മനസ്സിനെ വല്ലാതെ ഉലച്ച ഒരു എപ്പിസോഡ്... ഈ പ്രോഗ്രാമിന്റെ പേര്, സാറിന്റെ പേരുമായി ചേർത്താണെന്നായിരുന്നു ഇത് വരെയുള്ള വിശ്വാസം... ഒരു യാത്രയിൽ കണ്ടു മുട്ടിയ, പരിചയപ്പെട്ട ഒരു കൊച്ചു കുഞ്ഞിന്റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ കഴിയാതിരുന്ന സ്വന്തം മനസ്സിന്റെ ആ നൊമ്പരം, സ്വന്തം പ്രോഗ്രാമിന് ആ കൊച്ചു കുട്ടിയുടെ പേര് കൊടുത്ത ശ്രീകുമാർ സാറിന്റെ ഹൃ ദയ വിശാലതക്കുമുന്നിൽ കൈ കൂപ്പുന്നു 🙏🏻🙏🏻🙏🏻🙏🏻. ആ കൊച്ചു ശ്രീകുമാറും പദ്മനാഭനും വിഷ്ണു പാദത്തിലിരുന്നു ഈ എപ്പിസോഡ് കണ്ട്, ചിരിക്കുന്നുണ്ടാവാം. ആ രണ്ട് ആത്മാക്കൾക്കും പ്രണാമം 🙏🏻🙏🏻❤️. 👍🏻👍🏻👍🏻
വല്ലാതെ വേദന തോന്നിയ എപ്പിസോഡ് ആയല്ലോ ശ്രീയേട്ടാ..നിസ്സഹായതയും നിരാശയും കണ്ണുനീരായി...ശ്രീയേട്ടൻ്റെ ഹൃദയവിശാലതക്ക് മുന്നിൽ പ്രണമിക്കുന്നു🙏🙏.. .കുഞ്ഞു ശ്രീ മോൻ്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. .🙏🙏🙏🙏🌹
താങ്കളുടെ നല്ല മനസ്സ് ...❤ എല്ലാ ജീവജാലങ്ങളുടെയും മനസ്സ് അറിയുവാൻ, സ്നേഹിക്കുവാൻ കഴിയുന്ന ഒരു വ്യക്തി എന്ന നിലയിൽ താങ്കൾക്ക് എന്നും നല്ലത് വരട്ടെ എന്നു പ്രാർത്ഥിക്കുന്നു
ഈ ചാനലിൻ്റെ പേരിലുള്ള സത്യാവസ്ഥ അറിഞ്ഞതിൽ ശരിയ്ക്കും ഹൃദയം നനയിച്ചു കളഞ്ഞിരിയ്ക്കുന്നു ! ഗജകേസരി ശ്രീ ഗുരുവായൂർ പദ്മനാഭനും ആ കൊച്ചു ശ്രീകുമാറിനും എൻ്റെ കണ്ണീർ പ്രണാമങ്ങൾ❤💐🙏
This was the best episode not because it was sentimental but the name truly was worthy..... The small things which we ignore is the time we have got live in this world...Live life full and let other creatures live.. Way to go...sir
വർഷങ്ങളായി ഞാൻ ശ്രീ 4 എലെഫന്റ്റ്സ് കാണുന്നു , പക്ഷേ ജീവിതത്തിൽ ഒരിക്കൽ പോലും മറക്കാനാവാത്ത ഒരു എപ്പിസോഡ് ഇതു മാത്രമായിരിക്കും .. ശ്രീക്കുട്ടന് പ്രണാമം ...
ശ്രീയേട്ട ഇന്നുവരെ കണ്ടതിൽ വച്ചേറ്റവും മനസിനെ വേദനിപ്പിച്ച ഒരു എപ്പിസോഡ് ശ്രീയേട്ടൻ്റെ കണ്ണ് നിറഞ്ഞപ്പോൾ ഞ്ങ്ങളുടെയും കണ്ണു നിറഞ്ഞു ഒന്ന് നമുക്ക് ആശ്വസിക്കാം നമ്മുടെ പ്രിയപ്പെട്ട പപ്പേട്ടനും കുഞ്ഞു ശ്രീ കുട്ടനും സ്വർഗത്തിൽ അവർ ഒരുമിച്ചായിരിക്കും എന്ന്
നമസ്കാരം ചേട്ടാ, ജീവിതത്തിലെ തിരക്കുകൾക്കും വിഷമങ്ങൾക്കും ഇടയിൽ മാനസിക ഉല്ലാസത്തിനാണ് ഈ ചാനൽ കാണാറുള്ളത് പക്ഷേ കണ്ടപ്പോൾ ഹൃദയഭേദകമായി ഇതുവരെ കാണുകയോ അറിയുകയോ ചെയ്യാത്ത ഇന്ന് ഈ ഭൂമുഖത്ത് ഇല്ലാത്ത ഒരു കുട്ടിശ്രീകുമാറിനെ ഓർത്ത് ധാര ധാര ആയി കണ്ണീരണിയുന്നു. മനസ്സിന് വല്ലാത്ത വിങ്ങൽ ഇനിയും ഇതുപോലുള്ള ജീവിതാനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ദയവു ചെയ്തു പങ്ക് വെക്കണം. ഈ കാലഘട്ടത്തിൽ ഇതുപോലുള്ള ഓർമ്മപ്പെടുത്തുകൾ നല്ലതാണ്. താങ്കളുടെ ഹൃദയ വിശാലത അഭിനന്ദനാർഹം🙏🏽🙏🏽🙏🏽എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് ജഗദീശ്വരനോട് പ്രാർഥിക്കുന്നു. 🙏🏽🙏🏽🙏🏽🙏🏽🙏🏽
വാക്കുകൾ തൊണ്ടയിൽ കുരുങ്ങിയതു കൊണ്ടും . കരച്ചിൽ നിയന്ത്രിക്കുവാൻ കഴിയാഞ്ഞതിനാലും പറയണമെന്ന് വിചാരിച്ച പലതും മുറിഞ്ഞു. ശ്രീയും അച്ഛൻ നമ്മമാരും തമിഴ് വംശ ഒരായിരുന്നു. എന്നെ കണ്ടപ്പോൾ ആദ്യം സംശയോത്തൊടെ അച്ഛനോട് പറഞ്ഞത്...... അർക്കുട്ടി ....അറുക്കുട്ടി എന്നുമായിരുന്നു.
അവർ രണ്ടുപേരും അങ്ങകലെ സ്വർഗത്തിൽ ഒരുമിച്ചുണ്ടാകും ശ്രീയേട്ടാ... ഒരിക്കലും മാറാത്ത നൊമ്പരമായി കൊച്ചു ശ്രീ ഇനി ഞങ്ങളുടെയെല്ലാം ഹൃദയത്തിലും, പ്രാർത്ഥനകളിലും...❤
അങ്ങനെയുള്ള അനുഭവങ്ങളും കൂടി ചേരുന്നതല്ലേ ജീവിതം... ഇനിയിപ്പോൾ നാളെ ഒരിക്കൽ കുഞ്ഞു ശ്രീയുടെ അച്ഛനമ്മമാരും ഞാനും ഒക്കെ ഈ ഭൂമിയിൽ നിന്ന് കടന്നു പോയാലും അവൻ്റെ ഓർമ്മകൾ .. കുറച്ചു മനുഷ്യരുടെയെങ്കിലും മനസുകളിൽ ഉണ്ടാവില്ലേ... ഉണ്ടാവണം എന്ന് ഞാൻ ആഗ്രഹിക്കുന്നു
🙏🙏🙏🙏🙏🙏 ഒന്നും പറയാൻ കഴിയുന്നില്ല ഭായ്. ചിലർ അങ്ങനെ ആണ് അവർ ഒറ്റക്കാഴ്ചയിൽ നമ്മളുടെ മനസ്സിൽ കയറി ഇരുന്നു ഒറ്റയ്ക്ക് അങ്ങ് പൊയ്ക്കളയും. നമുക്ക് വേദനയും ഓർമ്മകളും തന്നിട്ട്. ഓർക്കണം എന്ന് ആഗ്രഹം ഉണ്ടായിട്ടും ഓർക്കാൻ പറ്റാത്ത ചില ഓർമ്മകൾ തന്നിട്ട് 🙏🙏🙏
വാക്കുകൾ കിട്ടാതെ അങ്ങ് വിഷമിക്കുമ്പോൾ അറിയാതെ എന്റെയും കണ്ണുകൾ നിറഞ്ഞൊഴുകി.... ശ്രീയേട്ടാ.... ഇത്രയും നാൾ അങ്ങ് ചെയ്ത പ്രോഗ്രാമുകളിൽ വച്ച് ഏറ്റവും മൂല്യമേറിയത് ഈ ചെറിയ എപ്പിസോഡ് തന്നെയാണ്... ആ കുഞ്ഞുമോനെ കുറിച്ച് പറയുമ്പോൾ....സാധിച്ചു കൊടുക്കാൻ പറ്റാഞ്ഞ ആ വലിയ കാര്യത്തെ ഓർത്ത് ഇപ്പോഴും അങ്ങ് വിഷമിക്കുന്നുവെങ്കിൽ... ഒന്നുറപ്പിച്ചു പറയാം... മനുഷ്യ മനസ്സിന്റെ നേർകാഴ്ചകൾക്കപ്പുറം ഉള്ള ആ ലോകത്ത് അവർ കണ്ടുമുട്ടിയിട്ടുണ്ടാവും..ആ ചിത്രത്തിൽ സൂചിപ്പിച്ചത് പോലെ സാക്ഷാൽ ഗുരുവായൂരപ്പൻ അവരെ അങ്ങനെ ചേർത്ത് നിർത്തിയിട്ടുമുണ്ടാവും... ഉറപ്പ് 👍🥰🥰😍😍ശ്രീകുമാർ എന്ന ആ മോന്റെയും , നമ്മുടെ സ്വന്തം പദ്മനാഭന്റെയും ആത്മാവിനു നിത്യ ശാന്തി ഉണ്ടാവട്ടെ 🙏🙏🙏🙏😢😢😢
ശ്രീഏട്ടാ എന്താപറയുക എന്നറിയില്ല ഈ ഒരു എപ്പിസോഡ് കാണുമ്പോൾ കണ്ണുനിറയുന്നു. അവസാനത്തെ ആ bgm കർണ്ണനെ ഓർമ്മിപ്പിച്ചു എന്നെ. കർണ്ണന്റെ അന്ത്യയാത്ര ചിത്രീകരിച്ച എപ്പിസോഡിൽ അവസാനം അലിയാർ സർ പറഞ്ഞ ഒരു വാക്കുണ്ട് "പ്രിയ്യപ്പെട്ട കർണ്ണാ ഉയിരുള്ള കാലം വരെ ചുരുങ്ങിയ പക്ഷം കർണ്ണൻ എന്ന മഹാസംഭവം എന്തെന്നു നേരിൽ കണ്ടിട്ടുള്ള ഞങ്ങളിൽ ഒരുവനെങ്കിലും ഉയിരോടെ ഉള്ള കാലത്തോളം പ്രിയ്യപ്പെട്ട കർണ്ണാ നിന്റെ നാമം വാഴ്ത്തപ്പെടുക തന്നെ ചെയ്യും "ഈ വാക്കുകളോട് 100% നീതി പുലർത്തി കൊണ്ടാൻ കഴിഞ്ഞ 1350 ദിവസങ്ങൾ എന്റെ കടന്നു പോയത്. മറക്കില്ല കർണ്ണാ മരിക്കുവോളം.
പദ്മനാഭനെ അവൻ നേരത്തേ തന്നെ കണ്ടിട്ടുണ്ട്. അതുകൊണ്ട് കൂടിയായിരുന്നു പദ്മനാഭൻ്റെ ആരാധകൻ ആയതും . പക്ഷെ അവൻ ഏറ്റവും ഇഷ്ടപ്പെടുന്ന ആന അവനെ കാണുവാൻ മാത്രമായി ശ്രീക്കുട്ടൻ്റെ വീട്ടിലേക്ക് എത്തിച്ചേരുമ്പോഴുള്ള സർപ്രൈസും സന്തോഷവും ആണ് ആഗ്രഹിച്ചത്..
ശ്രീയേട്ടാ, നിങ്ങൾ കരച്ചിലടക്കാൻ പാടുപെടുന്നത് കണ്ടപ്പോൾ ചങ്ക് തകർന്നു. ആ കുട്ടിയെ ഓർത്തു ഒരുപാട് ദുഃഖം തോന്നുന്നു. നമുക്ക് ഇത്ര ദുഃഖം തോന്നിയിട്ടുണ്ടെങ്കിൽ അവന്റെ അച്ഛനും അമ്മയും ഇത് എങ്ങിനെ സഹിച്ചിട്ടുണ്ടാകും
എല്ലാവരും അങ്ങനെയേ വിചാരിക്കൂ.... പുതിയ ചാനലിൻ്റെ തുടക്കകാലത്ത് FB യിൽ ശ്രീയെ കുറിച്ച് ഈ ചിത്രവുമായി ഒരു പോസ്റ്റ് ഇട്ടിരുന്നു. ഈ ചിത്രം വരച്ചതും ഒരു ശ്രീകുമാർ ആണ്.
സന്തോഷം... സ്നേഹം അനന്ദു.. നമ്മൾ ഉപസംഹാരത്തിലേക്ക് നീങ്ങുന്നത് കൊണ്ടാണ് മനസിൽ കൊണ്ടു നടന്നിരുന്ന ഇങ്ങനെയുള്ള കാര്യങ്ങൾ കൂടി ആനപ്രേമികളിലേക്ക് എത്തട്ടെ എന്ന് വിചാരിച്ചത്.
ശ്രീകുമാർ പദ്മനാഭനെ കണ്ടിട്ടുണ്ട്. പക്ഷെ അപ്രതീക്ഷിതമായി ഒരു ദിവസം പദ്മനാഭൻ ശ്രീകുമാറിനെ കാണാൻ ആ കുഞ്ഞിൻ്റെ വീട്ടിലെത്തുന്ന സർപ്രൈസ് നൽകണമെന്നാണ് ആഗ്രഹിച്ചത്.
കുഞ്ഞുനാൾ മുതൽ കാണാൻ ഒരുപാട് കൊതിച്ചു കൊതിച്ചു കഴിഞ്ഞ ദിവസം ഞാനും അവനെ കണ്ടു, പക്ഷെ.... അങ്ങനെ ഒരു പ്രതിമ ആയി ആയിരുന്നില്ല ഞാൻ അവനെ കാണാൻ ആഗ്രഹിച്ചത്...😢😢😢😢😢
മനസ്സിനെ വല്ലാതെ ഉലച്ച ഒരു എപ്പിസോഡ്... ഈ പ്രോഗ്രാമിന്റെ പേര്, സാറിന്റെ പേരുമായി ചേർത്താണെന്നായിരുന്നു ഇത് വരെയുള്ള വിശ്വാസം... ഒരു യാത്രയിൽ കണ്ടു മുട്ടിയ, പരിചയപ്പെട്ട ഒരു കൊച്ചു കുഞ്ഞിന്റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ കഴിയാതിരുന്ന സ്വന്തം മനസ്സിന്റെ ആ നൊമ്പരം, സ്വന്തം പ്രോഗ്രാമിന് ആ കൊച്ചു കുട്ടിയുടെ പേര് കൊടുത്ത ശ്രീകുമാർ സാറിന്റെ ഹൃ ദയ വിശാലതക്കുമുന്നിൽ കൈ കൂപ്പുന്നു 🙏🏻🙏🏻🙏🏻🙏🏻. ആ കൊച്ചു ശ്രീകുമാറും പദ്മനാഭനും വിഷ്ണു പാദത്തിലിരുന്നു ഈ എപ്പിസോഡ് കണ്ട്, ചിരിക്കുന്നുണ്ടാവാം. ആ രണ്ട് ആത്മാക്കൾക്കും പ്രണാമം 🙏🏻🙏🏻❤️. 👍🏻👍🏻👍🏻
ചിലർ അങ്ങനെയാണ്.... ഇത്തിരി സമയത്തിനുള്ളിൽ നമ്മുടെ ഹൃദയം പറിച്ചെടുത്തു കൊണ്ടുപോകും.
കൊച്ചു ശ്രീയുടെ ആനോട്ടവും ചിരിയും ജീവിതാവസാനം വരെ എന്നെ പിന്തുടരും
ചെയ്തത് ഏറ്റവും അനുയോജ്യമായത് തന്നെ ... 🙏 ശ്രീ ഓർമ്മകൾക്ക് പ്രണാമം അർപ്പിക്കുന്നു ..... 🙏🌹
ശ്രീകുമാർ ഏട്ടാ നിങ്ങളുടെ വലിയ മനസ്സിന് ബിഗ് സല്യൂട്ട്
🙏🙏🙏🙏🙏💗
ശ്രീയേട്ടനിലെ മനുഷ്യസ്നേഹിക്ക് ബിഗ് സല്യൂട്ട്. ഇതൊക്കെയാണ് sree 4 elephants - നെ മറ്റു ചാനലുകളിൽ നിന്നും വ്യത്യസ്ഥമാക്കുന്നത്.
🙏🙏🙏🙏🙏💗💖
സത്യം തന്നെ 🙏😢
ശ്രീകുമാർ, താങ്കളുടെ തൊണ്ടയിടറുമ്പോൾ എൻ്റെ കണ്ണുകൾ ഞാനറിയാതെ നിറഞ്ഞൊഴുകുകയായിരുന്നു. കൊച്ചു ശ്രീക്കു ബാഷ്പാഞ്ജലി.
സത്യം തന്നെ 🙏😢
ഹൃദയഭേദകമായ ഒരു വിവരണം തന്നെ ആയിരുന്നു...
ശതകോടി പ്രണാമം നമ്മുടെ സ്വന്തം ശ്രീ മോന് 😞😞
വല്ലാതെ വേദന തോന്നിയ എപ്പിസോഡ് ആയല്ലോ ശ്രീയേട്ടാ..നിസ്സഹായതയും നിരാശയും കണ്ണുനീരായി...ശ്രീയേട്ടൻ്റെ ഹൃദയവിശാലതക്ക് മുന്നിൽ പ്രണമിക്കുന്നു🙏🙏.. .കുഞ്ഞു ശ്രീ മോൻ്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. .🙏🙏🙏🙏🌹
🙏🙏🙏🙏💗
താങ്കളുടെ നല്ല മനസ്സ് ...❤
എല്ലാ ജീവജാലങ്ങളുടെയും മനസ്സ് അറിയുവാൻ, സ്നേഹിക്കുവാൻ കഴിയുന്ന ഒരു വ്യക്തി എന്ന നിലയിൽ താങ്കൾക്ക് എന്നും നല്ലത് വരട്ടെ എന്നു പ്രാർത്ഥിക്കുന്നു
🙏🙏🙏🙏🙏💖
ഈ ചാനലിൻ്റെ പേരിലുള്ള സത്യാവസ്ഥ അറിഞ്ഞതിൽ ശരിയ്ക്കും ഹൃദയം നനയിച്ചു കളഞ്ഞിരിയ്ക്കുന്നു ! ഗജകേസരി ശ്രീ ഗുരുവായൂർ പദ്മനാഭനും ആ കൊച്ചു ശ്രീകുമാറിനും എൻ്റെ കണ്ണീർ പ്രണാമങ്ങൾ❤💐🙏
സ്നേഹം രാജേഷ്......🙏🙏🙏🙏💖
ഉചിതമായ പേര് തന്നെ ആണ് ശ്രീ.. ഇത് എഴുതുമ്പോൾ ഞാനും കരയുകയാണ് അവന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു ഒപ്പം പദ്മനാഭനും.. കരയിച്ചു കളഞ്ഞു ഒരിക്കൽ കൂടി
ശ്രീക്കുട്ടനെ കുറിച്ച് ഓർക്കുമ്പോൾ തന്നെ എൻ്റെ കണ്ണുനിറയും.
Valarae touching aayittulla episode. Kannu niranju ozhuki onnum kanaan kazhiyatha avastha. Kettirunna njangalkku itra sankadam enkil thaangaludae vishamam ellam manassilakum. Aa kochu Sreekumarinum Padmanabhan Aanakkum Pranaamam..🙏🙏
Yes....🙏🙏🙏🙏🙏🙏❤️
നിറക്കണ്ണുകളോടെ മാത്രം കാണുന്ന ഒരു എപ്പിസോഡ് 🙏🙏🙏🙏
🙏🙏🙏🙏💞
ശ്രീയേട്ടാ അവന്റെ ആത്മാവ് ഇന്ന് സ്വർഗത്തിൽ ഇരുന്നു സന്തോഷിക്കുന്നുണ്ടാവും. 🙏
താങ്കൾക്കൊരു വലിയ മനസാണ് god bless you
This was the best episode not because it was sentimental but the name truly was worthy..... The small things which we ignore is the time we have got live in this world...Live life full and let other creatures live.. Way to go...sir
🙏❤️
വർഷങ്ങളായി ഞാൻ ശ്രീ 4 എലെഫന്റ്റ്സ് കാണുന്നു , പക്ഷേ ജീവിതത്തിൽ ഒരിക്കൽ പോലും മറക്കാനാവാത്ത ഒരു എപ്പിസോഡ് ഇതു മാത്രമായിരിക്കും .. ശ്രീക്കുട്ടന് പ്രണാമം ...
🙏🙏🙏💗
Sir angayude vallya manasinu🙏🙏🙏
🙏🙏🙏🙏🙏🙏🙏💗
Valare vedanippicha episode
🙏🙏❤️
Heart touching sreeyetta അവർ രണ്ടു പേരും സ്വർഗത്തിൽ ഒരുമിച്ച് ആവും ഉള്ളത് 🙏ഓം ശാന്തി
അങ്ങനെയാവട്ടെ ...🙏🙏🙏💗
ശ്രീയേട്ട ഇന്നുവരെ കണ്ടതിൽ വച്ചേറ്റവും മനസിനെ വേദനിപ്പിച്ച ഒരു എപ്പിസോഡ് ശ്രീയേട്ടൻ്റെ കണ്ണ് നിറഞ്ഞപ്പോൾ ഞ്ങ്ങളുടെയും കണ്ണു നിറഞ്ഞു ഒന്ന് നമുക്ക് ആശ്വസിക്കാം നമ്മുടെ പ്രിയപ്പെട്ട പപ്പേട്ടനും കുഞ്ഞു ശ്രീ കുട്ടനും സ്വർഗത്തിൽ അവർ ഒരുമിച്ചായിരിക്കും എന്ന്
🙏🙏🙏🙏❤️
🙏🙏🙏🙏💗
No words to express. Stay blessed you are a good soul
🙏🙏🙏🙏🙏💖
പ്രിയ ശ്രീകുമാർ കണ്ണ് നനയിച് കളഞ്ഞു.. 😢
വളരെ touching🙏🙏
🙏🙏🙏🙏🙏🙏💗
നമസ്കാരം ചേട്ടാ, ജീവിതത്തിലെ തിരക്കുകൾക്കും വിഷമങ്ങൾക്കും ഇടയിൽ മാനസിക ഉല്ലാസത്തിനാണ് ഈ ചാനൽ കാണാറുള്ളത് പക്ഷേ കണ്ടപ്പോൾ ഹൃദയഭേദകമായി ഇതുവരെ കാണുകയോ അറിയുകയോ ചെയ്യാത്ത ഇന്ന് ഈ ഭൂമുഖത്ത് ഇല്ലാത്ത ഒരു കുട്ടിശ്രീകുമാറിനെ ഓർത്ത് ധാര ധാര ആയി കണ്ണീരണിയുന്നു. മനസ്സിന് വല്ലാത്ത വിങ്ങൽ ഇനിയും ഇതുപോലുള്ള ജീവിതാനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ദയവു ചെയ്തു പങ്ക് വെക്കണം. ഈ കാലഘട്ടത്തിൽ ഇതുപോലുള്ള ഓർമ്മപ്പെടുത്തുകൾ നല്ലതാണ്. താങ്കളുടെ ഹൃദയ വിശാലത അഭിനന്ദനാർഹം🙏🏽🙏🏽🙏🏽എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് ജഗദീശ്വരനോട് പ്രാർഥിക്കുന്നു. 🙏🏽🙏🏽🙏🏽🙏🏽🙏🏽
വാക്കുകൾ തൊണ്ടയിൽ കുരുങ്ങിയതു കൊണ്ടും . കരച്ചിൽ നിയന്ത്രിക്കുവാൻ കഴിയാഞ്ഞതിനാലും പറയണമെന്ന് വിചാരിച്ച പലതും മുറിഞ്ഞു.
ശ്രീയും അച്ഛൻ നമ്മമാരും തമിഴ് വംശ ഒരായിരുന്നു.
എന്നെ കണ്ടപ്പോൾ ആദ്യം സംശയോത്തൊടെ അച്ഛനോട് പറഞ്ഞത്...... അർക്കുട്ടി ....അറുക്കുട്ടി എന്നുമായിരുന്നു.
സത്യം തന്നെ 🙏
ഒത്തിരി വേദന തോന്നിയ നിമിഷം 😢
❤️💗
ശ്രീകുമാറേട്ടാ ആദ്യം ഈ കഥ പറഞ്ഞതും കേട്ടിരുന്നു. ഓർമ്മപ്പുക്കൾ കൊച്ചു ശ്രീകുമാറിനു. ഗുരുവായൂരപ്പന്റെ സ്വന്തം ഗജരത്നം പദ്മനാഭനും ❤❤❤
ചാനൽ തുടങ്ങുന്ന ഘട്ടത്തിൽ FB പോസ്റ്റിലാണ് സൂചിപ്പിച്ചിരുന്നത്
enik eetavum adhyam eshtapette aane GVR padmananban❤️
🙏🙏🙏🙏🙏💖🌹
അവർ രണ്ടുപേരും അങ്ങകലെ സ്വർഗത്തിൽ ഒരുമിച്ചുണ്ടാകും ശ്രീയേട്ടാ... ഒരിക്കലും മാറാത്ത നൊമ്പരമായി കൊച്ചു ശ്രീ ഇനി ഞങ്ങളുടെയെല്ലാം ഹൃദയത്തിലും, പ്രാർത്ഥനകളിലും...❤
അതേ ... നമുക്ക് പ്രാർത്ഥിക്കാനല്ലേ കഴിയൂ.....
🙏🙏🙏❤️
ആദ്യമായിട്ടാണ് ഈ പ്രോഗ്രാം കണ്ടു കണ്ണ് നിറഞ്ഞു പോകുന്നത് 😢😢😢.
🙏🙏🙏🙏🙏🌹
Very emotional incident made us also Very Very sad😢
🙏🙏🙏🙏💗
ശ്രീകുമാറേട്ടാ, നിങ്ങൾ രണ്ടു 'ശ്രീ' കളും കൂടി ഞങ്ങളെ കരയിച്ചല്ലോ
അങ്ങനെയുള്ള അനുഭവങ്ങളും കൂടി ചേരുന്നതല്ലേ ജീവിതം...
ഇനിയിപ്പോൾ നാളെ ഒരിക്കൽ കുഞ്ഞു ശ്രീയുടെ അച്ഛനമ്മമാരും ഞാനും ഒക്കെ ഈ ഭൂമിയിൽ നിന്ന് കടന്നു പോയാലും അവൻ്റെ ഓർമ്മകൾ .. കുറച്ചു മനുഷ്യരുടെയെങ്കിലും മനസുകളിൽ ഉണ്ടാവില്ലേ... ഉണ്ടാവണം എന്ന് ഞാൻ ആഗ്രഹിക്കുന്നു
@@Sree4Elephantsoffical അതേ, തീർച്ചയായും
ഞാനും.... ശെരിക്ക് sir ന്റെ.... പേരെന്നാണ്..... വിചാരിച്ചതു....😢😢വളരെ നല്ല തീരുമാനം
🙏🙏🙏🙏🙏💗
Your heart is verey great full
🙏🙏🙏🙏💗
🙏🙏🙏🙏🙏🙏
ഒന്നും പറയാൻ കഴിയുന്നില്ല ഭായ്. ചിലർ അങ്ങനെ ആണ് അവർ ഒറ്റക്കാഴ്ചയിൽ നമ്മളുടെ മനസ്സിൽ കയറി ഇരുന്നു ഒറ്റയ്ക്ക് അങ്ങ് പൊയ്ക്കളയും. നമുക്ക് വേദനയും ഓർമ്മകളും തന്നിട്ട്.
ഓർക്കണം എന്ന് ആഗ്രഹം ഉണ്ടായിട്ടും ഓർക്കാൻ പറ്റാത്ത ചില ഓർമ്മകൾ തന്നിട്ട് 🙏🙏🙏
അതേ ജയസോമ....
അവസാന ശ്വാസം വരെ അവൻ്റെയാ ചിരിയും നോട്ടവും നമ്മളെ പിന്തയാർന്നു കൊണ്ടിരിക്കും.
എന്നന്നേയ്ക്കുമായി മനസ്സിൽ ഉണ്ടാവും...
Aanayekal valuthanu chetta thankalude manassu😢
🙏🙏🙏🙏🙏🙏💗
വാക്കുകൾ കിട്ടാതെ അങ്ങ് വിഷമിക്കുമ്പോൾ അറിയാതെ എന്റെയും കണ്ണുകൾ നിറഞ്ഞൊഴുകി.... ശ്രീയേട്ടാ.... ഇത്രയും നാൾ അങ്ങ് ചെയ്ത പ്രോഗ്രാമുകളിൽ വച്ച് ഏറ്റവും മൂല്യമേറിയത് ഈ ചെറിയ എപ്പിസോഡ് തന്നെയാണ്... ആ കുഞ്ഞുമോനെ കുറിച്ച് പറയുമ്പോൾ....സാധിച്ചു കൊടുക്കാൻ പറ്റാഞ്ഞ ആ വലിയ കാര്യത്തെ ഓർത്ത് ഇപ്പോഴും അങ്ങ് വിഷമിക്കുന്നുവെങ്കിൽ... ഒന്നുറപ്പിച്ചു പറയാം... മനുഷ്യ മനസ്സിന്റെ നേർകാഴ്ചകൾക്കപ്പുറം ഉള്ള ആ ലോകത്ത് അവർ കണ്ടുമുട്ടിയിട്ടുണ്ടാവും..ആ ചിത്രത്തിൽ സൂചിപ്പിച്ചത് പോലെ സാക്ഷാൽ ഗുരുവായൂരപ്പൻ അവരെ അങ്ങനെ ചേർത്ത് നിർത്തിയിട്ടുമുണ്ടാവും... ഉറപ്പ് 👍🥰🥰😍😍ശ്രീകുമാർ എന്ന ആ മോന്റെയും , നമ്മുടെ സ്വന്തം പദ്മനാഭന്റെയും ആത്മാവിനു നിത്യ ശാന്തി ഉണ്ടാവട്ടെ 🙏🙏🙏🙏😢😢😢
സത്യം തന്നെ 🙏😢
ചേട്ടാ ഈ എപ്പിസോഡ് കാണേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു.കുഞ്ഞു മോനു കണ്ണീർ പ്രണാമം.താങ്കളുടെ നല്ല മനസ്സ് ...
🙏🙏🙏🙏🙏💖
ശ്രീ ഏട്ടാ ആ വല്യാ മനസ് 🙏🙏🙏🙏
🙏🙏🙏🙏🙏💖💗
ആദരാഞ്ജലികൾ
🙏🙏🙏❤️
ശ്രീയേട്ടാ.... 🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏🌹
ഗുരുവയുരപ്പൻ അവരെ രണ്ടു പേരെയു ചേർത്ത് വച്ചിട്ടുണ്ടാവും. ശ്രീ മോനെ, പത്മ നാഭാ രണ്ടു പേരും വിഷ്ണു പാദ ത്തിൽ ഒന്ന് ചേർന്നല്ലോ. കണ്ണ് നിറഞ്ഞ എപ്പിസോഡ്
🙏🙏🙏💗
Super episode
🙏🙏🙏❤️
ഗുരുവായൂരപ്പൻ,, കൊച്ചു ശ്രീകുമാറിനെയും, പദ്മനാഭനേയും,,,, വിഷ്ണുപാദത്തിൽ,, എത്തിച്ചിട്ടുണ്ടാകു.
Heart touching 🙏
🙏🙏🙏🙏❤️
ശ്രീഏട്ടാ എന്താപറയുക എന്നറിയില്ല ഈ ഒരു എപ്പിസോഡ് കാണുമ്പോൾ കണ്ണുനിറയുന്നു. അവസാനത്തെ ആ bgm കർണ്ണനെ ഓർമ്മിപ്പിച്ചു എന്നെ. കർണ്ണന്റെ അന്ത്യയാത്ര ചിത്രീകരിച്ച എപ്പിസോഡിൽ അവസാനം അലിയാർ സർ പറഞ്ഞ ഒരു വാക്കുണ്ട് "പ്രിയ്യപ്പെട്ട കർണ്ണാ ഉയിരുള്ള കാലം വരെ ചുരുങ്ങിയ പക്ഷം കർണ്ണൻ എന്ന മഹാസംഭവം എന്തെന്നു നേരിൽ കണ്ടിട്ടുള്ള ഞങ്ങളിൽ ഒരുവനെങ്കിലും ഉയിരോടെ ഉള്ള കാലത്തോളം പ്രിയ്യപ്പെട്ട കർണ്ണാ നിന്റെ നാമം വാഴ്ത്തപ്പെടുക തന്നെ ചെയ്യും "ഈ വാക്കുകളോട് 100% നീതി പുലർത്തി കൊണ്ടാൻ കഴിഞ്ഞ 1350 ദിവസങ്ങൾ എന്റെ കടന്നു പോയത്. മറക്കില്ല കർണ്ണാ മരിക്കുവോളം.
🙏🙏🙏🙏❤️❤️
കരയിപ്പിച്ചു കളഞ്ഞു 😢😢😢😢😢
🙏🙏🙏🙏💖
ശ്രീകുമാറാട്ട 🙏🙏🙏
🙏🙏🙏🙏💗
Anaye ernakulathu kondu varunnathinu pakaram aa kuttiye guruvayoor u kondupokaruthayirunno?
പദ്മനാഭനെ അവൻ നേരത്തേ തന്നെ കണ്ടിട്ടുണ്ട്.
അതുകൊണ്ട് കൂടിയായിരുന്നു പദ്മനാഭൻ്റെ ആരാധകൻ ആയതും .
പക്ഷെ അവൻ ഏറ്റവും ഇഷ്ടപ്പെടുന്ന ആന അവനെ കാണുവാൻ മാത്രമായി ശ്രീക്കുട്ടൻ്റെ വീട്ടിലേക്ക് എത്തിച്ചേരുമ്പോഴുള്ള സർപ്രൈസും സന്തോഷവും ആണ് ആഗ്രഹിച്ചത്..
Anuyojyamaaya peru.. Theercha yaayumm padmanabanum kochu sree kumaarum kandu kandukaanumm😢
ശ്രീയേട്ടാ, നിങ്ങൾ കരച്ചിലടക്കാൻ പാടുപെടുന്നത് കണ്ടപ്പോൾ ചങ്ക് തകർന്നു. ആ കുട്ടിയെ ഓർത്തു ഒരുപാട് ദുഃഖം തോന്നുന്നു. നമുക്ക് ഇത്ര ദുഃഖം തോന്നിയിട്ടുണ്ടെങ്കിൽ അവന്റെ അച്ഛനും അമ്മയും ഇത് എങ്ങിനെ സഹിച്ചിട്ടുണ്ടാകും
അതേ... അവസാന ശ്വാസം വരെ ആ മുഖവും ചിരിയും മനസ്സിലുണ്ടാവും....
സത്യം തന്നെ 🙏😢
Pappan💔sreekuttan💔
🙏🙏🙏🙏🙏💗
Unexpected❤❤
Kannu niranju poyoru episode . 🙏🏻
🙏🙏💗
ഞാനും വിചാരിച്ചതു സാറിന്ധേ പേര് ആണ് എന്നാണ്.. ബിഗ് സല്യൂട്ട്
എല്ലാവരും അങ്ങനെയേ വിചാരിക്കൂ.... പുതിയ ചാനലിൻ്റെ തുടക്കകാലത്ത് FB യിൽ ശ്രീയെ കുറിച്ച് ഈ ചിത്രവുമായി ഒരു പോസ്റ്റ് ഇട്ടിരുന്നു. ഈ ചിത്രം വരച്ചതും ഒരു ശ്രീകുമാർ ആണ്.
❤️❤️❤️❤️❤️ പറയാൻ വാക്കുകളില്ല
🙏🙏🙏🙏🙏❤️
പദ്മനാഭൻ , അത് കണ്ണൻ്റെ മറ്റൊരു അവതാരം തന്നെ അല്ലേ, സാരമില്ല ശ്രീ, അവർ രണ്ടു പേരും സ്വർഗത്തിൽ ഒരുമിച്ച് കളിച്ച് ചിരിച്ച് കഴിയുന്നുണ്ടാവും 🙏🙏🙏🙏
SREE ETTAaaa ethokke kondanu E4 elephantum , SREE KUMAR ETTANum , nammude epozhathe SREE 4 Elephantumokke enikku appozhum, epozhum , ene epozhum priyapettathakunnathe.
SALUTE 😘 SREE ETTAaa 💖💖💖
സന്തോഷം... സ്നേഹം അനന്ദു.. നമ്മൾ ഉപസംഹാരത്തിലേക്ക് നീങ്ങുന്നത് കൊണ്ടാണ് മനസിൽ കൊണ്ടു നടന്നിരുന്ന ഇങ്ങനെയുള്ള കാര്യങ്ങൾ കൂടി ആനപ്രേമികളിലേക്ക് എത്തട്ടെ എന്ന് വിചാരിച്ചത്.
സംസാരം വല്ലാണ്ട് ഇടറി കാരണം നല്ല മനസിന് ഉടമ യാണ് നിങ്ങൾ.
🙏🙏🙏🙏🙏🙏💗
Kannu niranju kelkannae pattumo
❤️🙏
ശ്രീകുമാറിനെ തിരുവനന്തപുരത്ത് എത്തിച്ച പോലെ ഗുരുവായൂർ ആനക്കോട്ടയിൽ എത്തിയ്ക്കാൻ ശ്രമിയ്ക്കാമായിരുന്നില്ലേ ശ്രീകുമാറേട്ടാ
ശ്രീകുമാർ പദ്മനാഭനെ കണ്ടിട്ടുണ്ട്.
പക്ഷെ അപ്രതീക്ഷിതമായി ഒരു ദിവസം പദ്മനാഭൻ ശ്രീകുമാറിനെ കാണാൻ ആ കുഞ്ഞിൻ്റെ വീട്ടിലെത്തുന്ന സർപ്രൈസ് നൽകണമെന്നാണ് ആഗ്രഹിച്ചത്.
❣️❣️
🙏🙏🙏🙏💗
🙏🙏
🙏🙏🙏🙏💗
Sree, very sad episode.
സങ്കടപ്പെടുത്തി ആദ്യമായി
ചിലസങ്കടങ്ങളും ജീവിതത്തിൻ്റെ ഭാഗമല്ലേ ...🙏🙏🙏🙏💖
E4 എൽഫന്റ് തോറ്റു എങ്ങോട്ടുണ് ഇതുവരെ ഉള്ള എല്ല എപ്പിസോഡ്ൺ ഞാൻ ലാത്തിരുന്നു കണ്ടിട്ടുണ്ട് പക്ഷ ഇതു പോലെ ഒരു എപ്പിസോഡ് കരയിപ്പിച്ചു kalanju
🙏🙏🙏🙏💗
Pappettan I don't knw how to tell ❤❤
❤❤❤❤❤❤🎉🎉🎉
🙏🙏🙏🙏💗
🐘🐘❤️❤️😢😢
🙏🙏🙏🙏🙏💖💖💖💖
No body can stop fate sree
🙏💗💯
😢
🙏🙏🙏🙏🙏💖
Pathmanabhanu pakaram pathmanabhan mathram🙏Deyivanugraham ulla nalloru gajakesari ayirunu.
ശ്രീ ഏട്ടാ ഞാൻ ഒരിക്കൽ ചോദിച്ചു അനക്കാരുടെ ജീവിതം വിഷയം ആക്കി ഒരു സിനിമ ഒരുക്കികൂടെ എന്ന് അങ്ങനെ ഉണ്ടാവുമോ പ്രതീക്ഷിക്കുന്നു
പണം മുടക്കാൻ തയ്യാറുള്ള നിർമ്മാതാവ് വന്നാൽ എല്ലാം റെഡി
❤
😢😢😢😢😢😢😢😢😢
🙏🙏🙏💖💞💗
🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
😢😢
❤️🙏🙏🙏🙏
❤🌹🌹
😭😭😭
🙏🙏🙏🙏💗
🙏🏻
😟
🙏🙏❤️
💔💔💔😥😥🙏🙏🙏
🙏🙏🙏🙏💗
Karayippichu kalanjallo Sreekumar cheatta😢
ഒരേയൊരു ദിവസം മാത്രം കണ്ടിട്ടുള്ള കൊച്ചു ശ്രീയുടെ ഓർമ്മകൾ എനിക്ക് എന്നും കണ്ണീരാണ്
❤❤😢
🙏❤️
Ente.sreeyetta.sorry
🙏🙏🙏🙏💗
വല്ലാതെ നൊമ്പരപ്പെടുത്തുന്നു
കുഞ്ഞുനാൾ മുതൽ കാണാൻ ഒരുപാട് കൊതിച്ചു കൊതിച്ചു കഴിഞ്ഞ ദിവസം ഞാനും അവനെ കണ്ടു, പക്ഷെ....
അങ്ങനെ ഒരു പ്രതിമ ആയി ആയിരുന്നില്ല ഞാൻ അവനെ കാണാൻ ആഗ്രഹിച്ചത്...😢😢😢😢😢
❤️🙏💗
🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
Ooh wow🥹 The best episode 🤍 Sree 4 elephant officially just beggings now🥹
🙏🙏🙏🙏💗
❤❤
🙏🙏🙏🙏💖
🙏
🙏🙏🙏🙏🙏💖
🙏🏼🙏🏼🙏🏼
🙏🙏🙏🙏🙏
🙏🙏🙏🙏🙏❤️
😢😢😢🙏🙏🌹
🙏🙏🙏🙏💗
😢❤️
🙏🙏🙏
💔😓
🙏🙏🙏🙏❤️
😢😢
🙏🙏🙏🙏💗
❤
🙏🙏🙏😥😥
🙏🙏🙏🙏❤️