'ഇനിയും 20 വർഷം NDA രാജ്യം ഭരിക്കും'; രാജ്യസഭയിൽ പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം

Поділитися
Вставка
  • Опубліковано 2 лип 2024
  • 'ഇനിയും 20 വർഷം NDA രാജ്യം ഭരിക്കും'; രാജ്യസഭയിൽ പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം
    'NDA will rule the country for another 20 years'; Prime Minister's Reply Speech in Rajya Sabha

КОМЕНТАРІ • 209

  • @user-hl1jv8uj3o
    @user-hl1jv8uj3o 7 днів тому +67

    ഇന്നലെ രാത്രി ദൈവം മോദിയെ ഫോണിൽ വിളിച്ചു പറഞ്ഞതാണ് വീണ്ടും 20 വർഷമെന്ന് 😢

    • @radhikasunil9280
      @radhikasunil9280 7 днів тому +1

      yes...
      മോദി തന്നെ ദൈവദാസൻ

    • @anilas5308
      @anilas5308 7 днів тому +7

      മോടി ഈ അഞ്ചുവർഷംപോലും തകയ്ക്കില്ല💪

    • @jincyjoseph7448
      @jincyjoseph7448 7 днів тому +2

      🤣🤣🤣🤣🤣

    • @user-vh1ri6pt7h
      @user-vh1ri6pt7h 7 днів тому

      ​@@anilas5308സുടാപ്പി നിനക്ക് സ്വപ്നം കാണാൻ ആർക്കും പൈസ കൊടുക്കണ്ട

    • @arjunshajigamer
      @arjunshajigamer 7 днів тому +2

      @@anilas5308 athu neeyum nintaa panni kottavum vicharichaal nadakelladaaa

  • @viking5457
    @viking5457 7 днів тому +82

    20 വർഷത്തിന് ശേഷം ഇന്ത്യ ഉണ്ടാവില്ല 😂😂വിറ്റു തുലക്കും, നേതാക്കൾ കൊള്ളയടിച്ചു രാജ്യം വിടും

    • @AshokKumar-xo8uw
      @AshokKumar-xo8uw 7 днів тому +10

      ഓ എന്തൊരു ദീർഘ വീക്ഷണം?
      World bank report വായിച്ചിട്ട് വരൂ

    • @radhikasunil9280
      @radhikasunil9280 7 днів тому +7

      അതിന് പിണറായിയും കോയന്മാരും PM ആവില്ലാ

    • @jobyjoseph6419
      @jobyjoseph6419 7 днів тому +3

      ഓ ശരി അങ്ങനെ ആയിക്കോട്ടേ, ഞങ്ങൾ സഹിച്ചു 😂😂

    • @anilas5308
      @anilas5308 7 днів тому +4

      മോടി ഈ അഞ്ചുവർഷംപോലും തകയ്ക്കില്ല💪

    • @subhashsukumarannair-qm4mi
      @subhashsukumarannair-qm4mi 7 днів тому

      ​@@anilas5308pinne Ara pappu akumo

  • @rajukurian5938
    @rajukurian5938 7 днів тому +25

    ഏതെങ്കിലും ഒരു ഊന്നു വടി ഒടിഞ്ഞാൽ തീരും ഈ മോഹം.

    • @Unpleasant_Truth96
      @Unpleasant_Truth96 7 днів тому +2

      Ennu 26 oonnu vadikalude sahayathode Just Pass Congress

    • @subhashsukumarannair-qm4mi
      @subhashsukumarannair-qm4mi 7 днів тому +2

      Indi sakiam.agane thane annu

    • @nanduk9394
      @nanduk9394 7 днів тому +3

      NDA k ഇപ്പം 303 ആളുകളുടെ പിൻബലം ഉണ്ട്...😂

  • @bhr777bellari
    @bhr777bellari 7 днів тому +12

    നാണുറിൽ അതികം 😂

  • @ammuammuzz-kb6ef
    @ammuammuzz-kb6ef 7 днів тому +40

    ഈ അഞ്ചുകൊല്ലം തികയ്ക്കുമോന്ന് അറിയില്ല പിന്നെ അല്ലെ 20 😆😂

    • @subhashsukumarannair-qm4mi
      @subhashsukumarannair-qm4mi 7 днів тому +4

      Pinne pappus akumo

    • @prasanthcv8620
      @prasanthcv8620 7 днів тому +3

      Pappu shokam anallo mone....

    • @user-jz9rb4oj6c
      @user-jz9rb4oj6c 7 днів тому +3

      പകരം 99 സീറ്റുള്ള പപ്പു ഭരിക്കും

    • @jibinmathew95
      @jibinmathew95 6 днів тому +1

      @@ammuammuzz-kb6ef
      Correct 💯💯

    • @SindhuArjunan-rc1wh
      @SindhuArjunan-rc1wh 6 днів тому

      Ammu ammuzz നീ ഉണ്ടാകുംമെന്ന് എന്ത്‌ ഉറപ്പ് ഉണ്ട് 🤣🤣

  • @thrissurvlogger6506
    @thrissurvlogger6506 7 днів тому +37

    ബീഹ്റിൽ 10'11 പാലങ്ങൾ വീണു പോയി അത് ശരി ആക്ക് എന്നിട്ട് വികസിത ഭാരതം തള്ളാം 🙏🙏

    • @Surajsnair-dv9ch
      @Surajsnair-dv9ch 7 днів тому +6

      Nithish അപ്പോൾ ഇന്ത്യ Allaince ഭാഗത്തയിരിന്നു 😂

    • @skn1727
      @skn1727 7 днів тому

      ആദ്യം ആ പാലാരിവട്ടം പാലം പിന്നെ കുറെ ടൂറിസം മന്ത്രിയുടെ പാലങ്ങൾ ഒക്കെ പൊളിഞ്ഞാരുന്നു അതൊക്കെ നന്നാക്കീട്ട് പോരെ പിന്നെ ആ ചോരുന്ന മുല്ല പെരിയാറും ഒക്കെ ഇല്ലേ

    • @anilas5308
      @anilas5308 7 днів тому

      @@Surajsnair-dv9ch മോടി ഈ അഞ്ചുവർഷംപോലും തകയ്ക്കില്ല💪

    • @reshmireeji21
      @reshmireeji21 7 днів тому +2

      Modi undaakiya paalam allaa

    • @enlightnedsoul4124
      @enlightnedsoul4124 7 днів тому +1

      സോഷ്യൽ മീഡിയം ഫേക്ക് വാർത്തകൾ

  • @traveltourmedia4599
    @traveltourmedia4599 7 днів тому +21

    20 മാസം തികയില്ല 😁😁😁
    20 വർഷം കഴിഞ്ഞാൽ ബിജെപി തന്നെ ഉണ്ടാവില്ല 🤣🤣😊

    • @skn1727
      @skn1727 7 днів тому +7

      ശരിയാ അപ്പോഴേക്കും 2047ആവും ഇല്ലേ 🤣🤣🤣🤣 സ്വപ്നം ഒരു ചാക്ക്

    • @tastyfood1248
      @tastyfood1248 7 днів тому +1

      കരയൂ ഉറക്കെ😅😅

    • @jobyjoseph6419
      @jobyjoseph6419 7 днів тому +1

      ആരു ഉണ്ടാവില്ല എന്ന് ബിജെപി യോ.. അയ്യോ ഞാൻ ചിരിച്ചു ചിരിച്ചു ചത്തേ 😂😂😂

    • @muralik2696
      @muralik2696 7 днів тому

      ശരിയാ അപ്പറഞ്ഞത് 2047 ൽ ഞമ്മൻ്റെ രാജ്യം ബന്നാപ്പിന്നെ ബീജെപി ഇബടെക്കാണൂല്ലാ.

  • @tuttoosworld145
    @tuttoosworld145 7 днів тому +8

    5 വർഷം തികചു കിട്ടണേ എന്നു പ്രാത്ഥിച്ചോ

    • @Sheronluke
      @Sheronluke 7 днів тому

      Not 5 but 20.....u wait and watch the game...by that congress wud perish down...

    • @tastyfood1248
      @tastyfood1248 7 днів тому

      പാവം ഉറക്കെ കരയൂ😅😅

    • @tuttoosworld145
      @tuttoosworld145 7 днів тому

      @@Sheronluke EVM

  • @sameersameerkp1944
    @sameersameerkp1944 7 днів тому +14

    20വർഷം കഴിന്നാൽ മോഡി അവസാനിക്കും എന്നോ bjp യുടെ കാറ്റ് കഴിയുമോ എന്താണ് മോഡി ഉദ്ദേശിച്ചത് 😂

    • @Boy-vz4gy
      @Boy-vz4gy 7 днів тому

      ആർഎസ്എസ് ഇവിടെ തന്നെ കാണും, മുസ്‌ലിം ഉള്ളടത്തോളം കാലം ഇനി കോണ്ഗ്രസ് അധികാരത്തിൽ വരുല

  • @cristiangavrilescu9
    @cristiangavrilescu9 7 днів тому +8

    19 കുലചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു, ചതിക്കരുതു, നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. (മർക്കൊസ് 10:19)

    • @sojajose9886
      @sojajose9886 6 днів тому

      നിൻ്റെ പ്രവർത്തികൾ അനുസരിച്ച് കർത്താവ് നിന്നെ വിധിക്കും എസെക്കിയീൽ 24:14

  • @jibinmathew95
    @jibinmathew95 7 днів тому +10

    😂😂😂
    Comedy 🤣⭐
    400 seat 😵😵
    Eppo 20 year 😂😂

    • @prasanthcv8620
      @prasanthcv8620 7 днів тому

      Jeyikkum eannu parajittu potti ...eannittum jeyichu paraju nadakkunnu......keralathile vijaram Rahul anenna prathana manthriyennu.....

  • @user-qw4tq9sm2o
    @user-qw4tq9sm2o 7 днів тому +9

    അതിന് കിളവന് സമയമുണ്ടോ

    • @ptjones923
      @ptjones923 7 днів тому

      ചിരം ജീവി വരം കിട്ടി ക്കാണും .

    • @frdousi5791
      @frdousi5791 6 днів тому +1

      ഈ പറയുന്ന ഇയാൾ കിളവൻ നാകില്ലേ

  • @hyderalitp9946
    @hyderalitp9946 7 днів тому +17

    വോട്ടിൻ മിഷീൻ ഉള്ളടത്തോളം കാലം അങ്ങിനെ പറ.

    • @radhikasunil9280
      @radhikasunil9280 7 днів тому +6

      അങ്ങന ആണ് Rahul ജയിച്ചത് ...

    • @reshmireeji21
      @reshmireeji21 7 днів тому +2

      Rahul jayicha pblm ella ..tholkumbole ulluu..

    • @__has_n__
      @__has_n__ 7 днів тому

      Evmji എക്സ്പിരി ഡേറ്റ്

  • @paramabc
    @paramabc 7 днів тому +5

    Appo adutha election nde karyathilum theerumanam ayi 😂😂😂😂

  • @bennypg6698
    @bennypg6698 7 днів тому +3

    പുതിയ പാർലമെന്റ് മന്ദിരം അവിടെ കാണുമോ, ഇപ്പോൾ തന്നെ പ്രശ്നം ആണ്

  • @ansalmm8896
    @ansalmm8896 7 днів тому +3

    ബിജെപി എന്നു മാറ്റി NDA എന്നായാല്ലോ അതിൽ തന്നെ മാറ്റമുണ്ട് 😂

  • @RaviKumar-hm6ch
    @RaviKumar-hm6ch 7 днів тому +4

    അഞ്ചു കൊല്ലം paliamentil കൂക്കാൻ വേണ്ടി കേരളത്തിൽ നിന്ന് 19 MP മാർ 😂😂😂

    • @anilas5308
      @anilas5308 7 днів тому

      മോടി ഈ അഞ്ചുവർഷംപോലും തകയ്ക്കില്ല💪

    • @Pvtil1
      @Pvtil1 7 днів тому

      കുരയ്ക്കാൻ ഒരു പിഎം ഉം 239 എണ്ണവും 🤣🤣🤣🤣🤣

    • @RaviKumar-hm6ch
      @RaviKumar-hm6ch 7 днів тому

      @@Pvtil1 മോനെ കുറച്ചിട്ട് കാര്യമില്ല, സത്യം ഉൾക്കൊള്ളു 😂😂😂😂

  • @libintom7148
    @libintom7148 7 днів тому +6

    ഉണ്ടാക്കും കിളവൻ

    • @Sheronluke
      @Sheronluke 7 днів тому +1

      Grandpa Rahul gandhi....55 yr old youth hahah

  • @FLYINGTen-Arrows
    @FLYINGTen-Arrows 7 днів тому +1

    മോദിജി 🔥🔥🔥🙏🙏🙏🙏🙏

  • @reshmireeji21
    @reshmireeji21 7 днів тому

    100%...

  • @AQB.007
    @AQB.007 7 днів тому +8

    എടാ പഹയാ നീ കുറച്ചു മാസങ്ങൾ മുന്നേ പറഞ്ഞത് ഇനിയും 20 വർഷം BJP ഭരിക്കും എന്നാണല്ലോ... ഇപ്പോ അത് പറയാൻ ധൈര്യം പോയോ😂😂

  • @Pvtil1
    @Pvtil1 7 днів тому +1

    this time 400 SEAT kittiyath pole 🤣🤣🤣🤣🤣

  • @Srinivas-pp6ms
    @Srinivas-pp6ms 7 днів тому +2

    400 സീറ്റ് കഴിഞ്ഞു അടുത്തത് 20 വർഷം 😂

  • @ptjones923
    @ptjones923 7 днів тому

    ദൈവം ചിരം ജീവി വരം കൊടുത്തു കാണും. അത്ആ ഇത്ര ഉറപ്പു.

  • @sherlymathew4845
    @sherlymathew4845 7 днів тому

    20 വർഷം!! സീനിയർ പപ്പുവിൻ്റെ സ്വപ്നങ്ങൾ,🤔

  • @eldhosechacko4829
    @eldhosechacko4829 7 днів тому +1

    20years😂 അതിമോഹം 😅

  • @anappujubilihouse2734
    @anappujubilihouse2734 7 днів тому +3

    കോമഡിയൻ ബെസ്റ്റ് കോമഡി

  • @jyothikrishna7042
    @jyothikrishna7042 7 днів тому +1

    Ok.. future namukku appol nokkam..ippl present ne kurichu parayu pm

  • @fazalkumbala4501
    @fazalkumbala4501 7 днів тому +2

    😂😂😂😂 നല്ല തമാശ

  • @shafeequekv602
    @shafeequekv602 7 днів тому +10

    അടുത്ത തെരഞ്ഞെടുപ്പിൽ സംഘികൾ എല്ലാ കളിയും കളിക്കും... കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കാണിച്ച അതേ ജാഗ്രത അതിനേക്കാൾ അധികം മതേതര വിശ്വാസികൾ കാണിക്കണം

    • @radhikasunil9280
      @radhikasunil9280 7 днів тому +3

      Congress communist കാർ വർഗ്ഗീയത അവസാനിപ്പിക്കുക

    • @avinashramesan3999
      @avinashramesan3999 7 днів тому

      ​@@radhikasunil9280Sheri thambratti

    • @Akadan267
      @Akadan267 7 днів тому +3

      എന്റെ ദൈവമല്ലാതെ വേറെ ദൈവമില്ല എന്ന് മൈക്ക് കെട്ടി വിളിച്ചു പറയുന്നവന്മാർ ആയിരിക്കും തന്റെ മതേതരന്മാർ 😂😂

    • @ajithkb3630
      @ajithkb3630 6 днів тому +2

      ഹ ബെസ്റ് ഇസ്ലാമിൽ ജനിച്ചവൻ ഒക്കെ മതേതരം പറയുന്നു .. നല്ല തമാശ 😂😂😂😂😂

    • @momumomuzz
      @momumomuzz 6 днів тому

      ​@@radhikasunil9280 enn oru sangi opp😂 onn eneett podey

  • @elizabaththomas1859
    @elizabaththomas1859 7 днів тому

    Best

  • @rameshnair5864
    @rameshnair5864 7 днів тому +1

    Dream only

  • @sojajose9886
    @sojajose9886 6 днів тому

    മോദി ji തള്ളി മറഞ്ഞു എങ്ങോട്ട് പോകുന്നു 🙄

  • @niyastk3325
    @niyastk3325 7 днів тому +6

    ഇങ്ങൾ അത്രയെങ്കിലും ഭരിക്ക്. പക്ഷെ, പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി പറയു.

  • @najeemmukan8097
    @najeemmukan8097 7 днів тому +4

    ബിജെപി പോയി ഇപ്പോൾ എൻഡിഎ ആയോ

  • @sainudeenkarappamveettil2281
    @sainudeenkarappamveettil2281 7 днів тому +2

    അപ്പോൾ ജൂനിയർ ദൈവത്തിന് മരണമില്ലേ?

  • @JohnWick-tt5uv
    @JohnWick-tt5uv 5 днів тому

    അത്ര ക്കു വേണോ,, വേണം നല്ല കനത്തിൽ ഇരിക്കട്ടെ

  • @Farseenan-nm5sy
    @Farseenan-nm5sy 7 днів тому +2

    20 വർഷം ആവുമ്പോ മോഡിക്ക് ആത്മാവ് ഉണ്ടാവുമോ???? കാലൻ തന്നാൽ മതിയായിരുന്നു,

  • @Vishnu-ks2wf
    @Vishnu-ks2wf 6 днів тому

    The Forty-fourth Amendment of the Constitution of India, officially known as the Constitution (Forty-fourth Amendment) Act, 1978, was enacted by the Janata Party which had won the 1977 general elections campaigning on a promise to "restore the Constitution to the condition it was in before the Emergency"

  • @jayakrishnanr3030
    @jayakrishnanr3030 7 днів тому +1

    അതിന് 20വർഷം വരെ രാജ്യം ഉണ്ടായിരിക്കുമോ? ഇപ്പോൾ തന്നെ ഉഷ്ണതരംഗം കാരണം നിരവധിപേർ മരിച്ചു. ചൂട് കാരണം രാജ്യം എങ്ങാനം കത്തിപ്പോകുമോ?

  • @zubairn.p2093
    @zubairn.p2093 7 днів тому +3

    ഒരു മാസം ഭരിക്കോ

  • @releasemovie4886
    @releasemovie4886 7 днів тому +2

    20 varsham first ith full Avo nok

    • @avinashramesan3999
      @avinashramesan3999 7 днів тому

      Munb okkey 100 varsham aayirunnu...20 aayi kuranjathil santhoshikk

  • @shaijuv.s1623
    @shaijuv.s1623 7 днів тому +7

    ഇയാളാണ് ശരിക്കും പപ്പു

  • @NiyasNAZNAZ
    @NiyasNAZNAZ 7 днів тому +2

    6 masathinullil. Nidhish pm. Bet vekkan undo

    • @ajithkb3630
      @ajithkb3630 6 днів тому

      അപ്പം രാഹുൽ ഖാൻ ആകണ്ട അല്ലേ 😂😂😂😂

  • @shabeerali8427
    @shabeerali8427 7 днів тому +2

    400സീറ്റ്‌ കിട്ടിയാൽ കാണാമായിരുന്നു ഈ ഭരണഘടനാ യോടുള്ള സ്നേഹം. ഇന്ത്യ തന്നെ ഉണ്ടാവില്ല. എന്നിട്ടല്ലെ ഭരണഘടനാ. ദൈവം കാത്തു

  • @shamsudheen2253
    @shamsudheen2253 7 днів тому +3

    ദൈവം പറഞ്ഞതാവുംഅല്ലെ മോഡിജി?? ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ പഠിക്ക് ആദ്യം..

  • @user-wd7rq9id1q
    @user-wd7rq9id1q 7 днів тому +1

    മലവും ബീഫും അമ്പലത്തിൽ കഴിഞതവണത്തെ പോലെ വലിച്ചെറിഞാൽ ഭരിക്കില്ല ഇല്ലങ്കിൽ ഭരിക്കും

  • @camvibes595
    @camvibes595 7 днів тому +2

    Modiyude vyamoham
    Jeevichiripundengilalle
    Manushyan ye average ayuss modikk ariyamo

  • @rajupodiyan3147
    @rajupodiyan3147 7 днів тому

    200 years .

  • @hakkihakeem5688
    @hakkihakeem5688 7 днів тому +5

    ഇത്തവണണ 400 അധികം ഇതിന്റെ ബാക്കിയല്ലേ പറഞ്ഞോട്ടെ 20 മാസം ഭരിച്ചാൽ ഭാഗ്യം

    • @user-jz9rb4oj6c
      @user-jz9rb4oj6c 7 днів тому

      മോദി വരില്ല . എഴുതി വെച്ചോളു എന്നു പറഞ്ഞ പപ്പു ഇപ്പോ പ്രതിപക്ഷത്തിരുന്നു ഓളിയിടുന്നുണ്ടു

  • @user-pp9pk8jf4d
    @user-pp9pk8jf4d 7 днів тому

    ❤️❤️❤️🥰🥰🥰🥰👍🏻👍🏻👍🏻

  • @TripleAAA787
    @TripleAAA787 7 днів тому +3

    Mongi😂😂

  • @sajisebastian8062
    @sajisebastian8062 7 днів тому

    ആദ്യം 5വർഷം ഭരിക് 😂അതു കഴിയുമ്പോൾ അമ്മാവൻ പോകും 😢

  • @acmathew8069
    @acmathew8069 7 днів тому +1

    This Govt. will come down soon.

    • @radhikasunil9280
      @radhikasunil9280 7 днів тому +1

      Congress will split

    • @lakshmicr3602
      @lakshmicr3602 7 днів тому

      ആരാണ് ഡൗൺ ആകുന്നത് എന്ന് വേഗം തന്നെ കാണാം,നോക്കി ഇരുന്നോ

  • @timetothink8939
    @timetothink8939 7 днів тому

    Athu kazhinju china bharicholum 😂

  • @AbdulHameed-ft5uk
    @AbdulHameed-ft5uk 7 днів тому

    വല്ലതും കുറയുമോ ചോർചാജി 😂😂😂😂😂
    നിതീഷ് കുമാർ തന്നെ പൊളിച്ചടക്കും ചോർച്ഛാജി😅😅😅😅

  • @pchandran6211
    @pchandran6211 7 днів тому

    Ok

  • @jophyj2356
    @jophyj2356 7 днів тому

    Election munne 400 enn paranjapole aano? 😌

  • @saheed9209
    @saheed9209 7 днів тому

    30 എംപിമാരുടെ വോട്ടിന്റെ ബലത്തിൽ അല്ലേ മോഡിജി ഈ പ്രകടനം നടത്തുന്നത്

  • @viswamk8666
    @viswamk8666 7 днів тому

    രാഹുൽ മനസുവെച്ചു പ്രതിപക്ഷത്തു ഉള്ള ടിത്തോളം കാലം.ബിജെപിക് ഭയക്കേണ്ടതില്ല എന്ന ചിന്ത യിലായിരിക്കും മോദിജി പറഞ്ഞത് എന്ന് അനുമാനിക്കം.

  • @user-mp7uf4sb8r
    @user-mp7uf4sb8r 6 днів тому

    അച്ഛാ ദിൻ വരാൻ പോകുന്നു എന്ന് പറഞ്ഞവൻ ആണ്,കിട്ടി വയറ് നിറച്ച് അച്ഛാധിന്,ആർഎസ്എസ് കാര് എന്തിനാ ഇയാളെ സഹിക്കുന്നെ

  • @monmon6134
    @monmon6134 7 днів тому

    400 seet evide....jai samvidhaan...

  • @kovvalhanppu5412
    @kovvalhanppu5412 7 днів тому

    Swapnam mathram 😂😂😂

  • @user-rl6pj5wm3l
    @user-rl6pj5wm3l 7 днів тому

    ഇതു വാറേണ്ടിയോ ഗെരാണ്ടിയോ അതോ ഗോരണ്ടിയോ

  • @madhavant9516
    @madhavant9516 7 днів тому

    ബാല ബുദ്ധിക്കാരനെ എത്ര പിന്താങ്ങിയിട്ടും ഒരു കാര്യവും ഇല്ല. മാധ്യമങ്ങൾ എത്ര ശ്രമിച്ചിട്ടും ഒരു പ്രയോജനവും ഉണ്ടാവില്ല. All time ഭാവി പ്രധാനമന്ത്രി മാത്രമായിരിക്കും അദ്ദേഹം. Keep trying.

  • @vigo6452
    @vigo6452 7 днів тому

    Modi ക്ക് അപ്പോൾ 100 വയസ്സ് 😂😂

  • @sherlymathew4845
    @sherlymathew4845 7 днів тому

    20 വർഷം വരെ അയാള് കിടക്കും, അതിനു മുൻപ് parlement madhiram ചോരും. പിന്നെ പഴയത് തന്നെ മതിയാകും.അയോദ്ധ്യ മുഴുവനും ചോർന്നു.

  • @dr.suryaks4312
    @dr.suryaks4312 6 днів тому

    ബയോളജിക്കൽ ആയിട്ട് ആണോ അതോ നോൺ ബയോളജിക്കൽ ആയിട്ട് ആണോ?

  • @kannanpkala
    @kannanpkala 7 днів тому

    Non Democratic Alliance ആദ്യം 20 മാസം തികയ്ക്ക്. എന്നിട്ട് ഇതൊക്കെ ചിന്തിക്കാം.

  • @sherlymathew4845
    @sherlymathew4845 7 днів тому

    ഒരു ദൈവം ഇറങ്ങി, കുറെ പേരെ കൊന്ന് യുപി യിൽ

  • @VinuThomas3310
    @VinuThomas3310 7 днів тому

    Modi ji❤❤

  • @alikannoor8930
    @alikannoor8930 6 днів тому

    അടുത്ത തവണ ആ ന മുട്ട

  • @user-jz9rb4oj6c
    @user-jz9rb4oj6c 7 днів тому

    മോദി❤❤❤❤❤

  • @subinmathew3894
    @subinmathew3894 7 днів тому +4

    5 varsham thikachal mathiyayirunnu 😂

  • @kunhamedmakkanari1281
    @kunhamedmakkanari1281 6 днів тому

    God marikkilla. 20years aniyum unavum

  • @alanwar1012
    @alanwar1012 7 днів тому

    അഗ്രഹങ്ങൾ പറയാം അതിന് കാശ് കൊടുക്കേണ്ട....
    ഇങ്ങനെ പോയാൽ ഇന്ത്യയുടെ കൊടിമാറ്റി.... BJP പാർട്ടി കൊടി വെക്കാൻ ചാൻസ് ഉണ്ട്...😅

  • @majeedsaqafi6389
    @majeedsaqafi6389 7 днів тому

    വല്ല തരികടയും ഒപ്പിച്ചു വെച്ചേക്കാം
    കാസറഗോഡ് ഒരു വോട്ട് ചെയ്‌താൽ ബിജെപി ക്ക് 10വോട്ട് വീഴുന്ന EVM മെഷീൻ എന്തോ ഭാഗ്യം കൊണ്ട് പിടിച്ചു ഇല്ലങ്കിൽ കേരളത്തിൽ ബിജെപി ക്ക് രണ്ടു സ്വീറ്റ് ഉറപ്പാ യേനെ തൃശൂർ ൽ തരികിട പിടിക്ക പെട്ടതു മില്ല 📢📢

  • @ThomasPf-pl6db
    @ThomasPf-pl6db 7 днів тому

    Chor, chorch.. Ji... 🤣🤣🤣🤣🤣modi =Comedy 🤣🤣🤣🤣

  • @vishnuvichu1849
    @vishnuvichu1849 7 днів тому

    Bondjiude thallinu oru Kuravum illa...

  • @user-wj6tp3vq4e
    @user-wj6tp3vq4e 6 днів тому

    പപ്പു ഇങ്ങനെ ആണേൽ okay..
    ഇറ്റലി അമ്മച്ചി +ഖാർ(guy)= പപ്പുജി

  • @thomasks7908
    @thomasks7908 7 днів тому

    Vadikuthipidicjayirikum

  • @user-bv7fm5xe7m
    @user-bv7fm5xe7m 7 днів тому

    No no 100years BJP

  • @jessymthomas8669
    @jessymthomas8669 7 днів тому

    Yes. EVM ulla kalam ingane pokum

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6ds 7 днів тому

    ആദ്യം 5 വർഷം തികക്കാൻ നോക്ക്😂😂
    400 Paaar എവിടെ എത്തീ😂😂

    • @tastyfood1248
      @tastyfood1248 7 днів тому

      ഇത് 15 മത്തെ വർഷം 😅😅

  • @ashrafummer9148
    @ashrafummer9148 6 днів тому

    Evan udane thatti pokulo.pinne yengana 20varsham😂😂

  • @prinumarangattil
    @prinumarangattil 7 днів тому

    Evm ❤ alle kochu gallan😊

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 7 днів тому

    Very shame bjp must change this illiterate

  • @jvince3971
    @jvince3971 7 днів тому

    Please modi sir reduce petrol diesel and gas help 120 crore hindus reduce by15 to20rs 500 for gas if you really lov hindus please sir

  • @bijus4493
    @bijus4493 7 днів тому

    Modi❤❤❤❤❤❤❤

  • @rajanismail4441
    @rajanismail4441 7 днів тому

    appol 20 varsham kazhiyumbol bjp theerum from indian

  • @gafoorvenusvenus9137
    @gafoorvenusvenus9137 6 днів тому

    അതായത് EVM എന്ന് നിരോധിക്കുന്നോ അന്ന് വരെ!!🤪🤣

  • @finojabdullah3526
    @finojabdullah3526 7 днів тому +1

    NDA 😄 🤣 😂 😆 😄 🤣 GODHI SARKAAR ALLA 😄 🤣 😂 😆 😄 2024 JANAGAL MAATI 😄 🤣 😂 😆 😄..ITHU CHAANAKAM GODHIYUDE AVSAANATHIMDE THUDAKKAM.....24 HRS CONGRESS CONGRESS CONGRESS.....VERE DEVELOPMENT ONNUM PARAYANNILLA.....NITHISH NAIDU DEPENDING ALLIANCE 😄 🤣 😂 😆 😄 🤣 😂 😆

  • @brazilbrazil09
    @brazilbrazil09 2 дні тому

    adutha election evm kolambiyil enthayalum nadakilla apol congress 400+ seatil jayikkum

  • @Abbasabbas-mz6ww
    @Abbasabbas-mz6ww 5 днів тому

    Inanepoyaal 400l athikam😂

  • @starway9039
    @starway9039 7 днів тому

    മൂ....?

  • @bimalrathan658
    @bimalrathan658 6 днів тому

    പക്ഷെ അതിൽ ബിജെപി ഉണ്ടാവില്ല

  • @sarathasdf
    @sarathasdf 7 днів тому

    Gandi will be age of 90 years old with dream of pm

  • @rahumansali4597
    @rahumansali4597 7 днів тому

    P.m.mukkilpanzvakkum.kettadamera.po.rimona

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 7 днів тому

    Alpan naboothiri