എന്റെ പുതിയ സാരികളും അതിന്റെ MATCHING BLOUSEകളും കാണാം || Saree Collections

Поділитися
Вставка
  • Опубліковано 5 лют 2022
  • Hello dear friends,
    In today's video, I'm showing you my new saree collection. Hope you all will enjoy this video! Love you all :)
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ UA-cam: bit.ly/LekshmiNairVlogs
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminair.com
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/ManchesterSeries
    ● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
    ● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
    ● Vegetarian Dishes: bit.ly/VegRecipesByLekshmiNair
    ● Desserts: bit.ly/DessertsbyLekshmiNair
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
  • Навчання та стиль

КОМЕНТАРІ • 1,7 тис.

  • @Rhthunanda
    @Rhthunanda 2 роки тому +161

    ❤❤❤❤favourite dress സാരി ആയിട്ടുള്ളവർ ആരൊക്കെ?

    • @kripasarajohn5101
      @kripasarajohn5101 2 роки тому +6

      🙋🏻‍♀️

    • @kvsugandhi9921
      @kvsugandhi9921 2 роки тому +7

      മോഡേനായ് ഫാഷനായ്, നാടനായ് നടക്കാൻ പ്പറ്റിയ ഒറ്റ dress ഉള്ളു അത് സാരി മാത്രം,

    • @deepthit1566
      @deepthit1566 2 роки тому +3

      എനിക്ക് ഇഷ്ടം പക്ഷെ വേഗം ഉടുക്കാൻ അറിയില്ല 😍

    • @kadambamsuresh9774
      @kadambamsuresh9774 2 роки тому +1

      I like to wear sari my favorite dress

    • @shymolsuni2287
      @shymolsuni2287 2 роки тому +1

      എനിക്ക് നന്നായിട്ട് ചേരുന്നതും, ഏറ്റവും ഇഷ്ടമുള്ളതും സാരിയാണ്... പക്ഷേ... സാരിയുടുത്തു ശെരിക്ക് നടക്കാൻ അറിഞ്ഞൂടാ...😔

  • @sreelekshmi3354
    @sreelekshmi3354 2 роки тому +330

    ഏത് സാരി ഉടുത്താലും അന്നും ഇന്നും എന്നും മാം സുന്ദരി ആണ് (ഏത് ഡ്രസ്സ്‌ ഇട്ടാലും ❤😘)എല്ലാം സൂപ്പർ

  • @mubeena_mujeeb
    @mubeena_mujeeb 2 роки тому +2

    ഒരു ജാഡയുമില്ലാതെ എന്തു ഹാപ്പിയിലാ മാം എല്ലാം കാണിക്കുന്നത്...എനിക്ക് ഒത്തിരി ഇഷ്ട്ടാ മനസ്സ് തുറന്നുള്ള നിങ്ങളെ സംസാരം 😘😘😘
    എല്ലാ സാരിയും ഒന്നിനൊന്നു മെച്ചം... മുറിച്ചു വാങ്ങിയ ആ സാരിയൊക്കെ 👌👌
    ബ്ലൗസ്... പറയാനില്ല... 🥰🥰
    മേം എന്തു ഉടുത്താലും നല്ല ഭംഗിയാ...
    ഇനി ഓരോന്നായി വൈകാതെ ഉടുത്തു വാരീട്ടോ... Katta വെയിറ്റ്... ♥️♥️

  • @ammu1140
    @ammu1140 2 роки тому +11

    കഴിഞ്ഞ 10 വർഷമായി Americaയ്യിൽ ആയിട്ടും, proffessional degree ഉണ്ടായിയിട്ടും, ഇന്നും ഒരു dress വാങ്ങിക്കണെമെങ്കിൽ പോലും husbandന്റെ നല്ല moodനായി ആഴ്ചകളോളം കാത്തിരിക്കേണ്ടിവരുന്ന എന്നെപോലെ ആയിരം പെൺകുട്ടിക്കൾക്ക്‌ maam ഒരു motivation ആണ്.
    സാരിയെക്കാൾ ഞാൻ ഈ വീഡിയോ കണ്ടപ്പോൾ ഓർത്തത് - “you are actually inspring all women to chase their dreams, to be strong and financially independent, then only she can be happy and earn respect even from their family”

    • @LekshmiNair
      @LekshmiNair  2 роки тому +5

      What you said is true dear..financial independence is the crucial point 😍

    • @rejithav3007
      @rejithav3007 Рік тому

      Super mam

    • @smithasusan4864
      @smithasusan4864 Рік тому

      True

    • @keerthianoop2477
      @keerthianoop2477 8 місяців тому

      Etha ishtamennu parayan pattunnilla. Ellam adipoli. Super ma'am

    • @dlzk12
      @dlzk12 4 місяці тому

      Even if you have financial independence, husband has the key of your bank account then it same as no job 😢

  • @anilak7137
    @anilak7137 2 роки тому +9

    Grey and onion pink ഏറ്റവും ഇഷ്ടം ,കൂടെആഷ് പ്ലെയിൻ അതിന്റെ ബ്ലൗസ് 👌👌
    2ndഫ്ലൂറസെന്റ ഗ്രീൻ കോട്ടൻ
    Red ബ്ലാക്ക് കോംബോ എല്ലാം...

  • @sheenusree8312
    @sheenusree8312 2 роки тому +4

    I like ur videos mam superb sarees ellam Adipoli ayittundu🥰👌👌👌👌

  • @rohinisr3265
    @rohinisr3265 2 роки тому

    All are lovely collection😍😍😍mam ith eth uduthalum superb anu😘😘😘i like black and silver very much.. Ath uduth kanan wait cheyyunnu😘😘😘😘

  • @Redmhn
    @Redmhn 2 роки тому

    Plain sarees ellam ishtapettu..athinte blouse ellam adipoli...last kanicha parthasil ninnum eduthunnu paranju kanicha valiya vilayulla sarikalonnum athra ishtayilla..pazhaya fasuon pole thonni..mamnu valiya border allenkil borderless ayittullathayirikkum kooduthal chercha...pinne first kanicha black and silver athum ishtayi..athinte blouse koode kanichappolanu athinte bangi onnukoodi rasamayath..ithokke eppola ittu kanukaa,,,,

  • @anjaliarun4341
    @anjaliarun4341 2 роки тому +13

    എല്ലാം കിടിലൻ മാം🌹💖😍ഒരുപാട് നന്ദി മാം 💜 അടിപൊളി selection ആണ്👍👍😍💖💖

  • @aishu312
    @aishu312 2 роки тому +12

    That black & silver saree worth 2000 was osam& that running meterial ash saree & it's bouse material net type was my fav one

  • @pushpalatha-pe8pw
    @pushpalatha-pe8pw 2 роки тому +12

    ഒരുപാട് ഇഷ്ടം ആയിട്ടോ... Saree സെലക്ഷൻ അടിപൊളി. Parrot green super👌👍

  • @akashlm1045
    @akashlm1045 2 роки тому +1

    Black and silver sari blouse super black and orange meron sari adipoli ath vechu kanichapol nalla chercha unde material eduthathil green blouse peace Royal blue blouse pees super ellam nalla sarikal laya molday first kanicha dress othiri eshtapettu ellam kollam

  • @sreeharisree6494
    @sreeharisree6494 2 роки тому +10

    എനിക്ക് കോട്ടൺ സാരീസ് എല്ലാം തന്നെ ഇഷ്ടമായി എന്ന നിഷ്കളങ്കതയോടെ കൂടിയാണ് മാം എല്ലാവരെയും കാണിക്കുന്നത്

  • @sheminarafi252
    @sheminarafi252 2 роки тому +10

    Beautiful saree collections.Each saree is unique.but the plain sarees with designer blouse is excellent 👌👌👌

  • @vijayalekshmiamma8731
    @vijayalekshmiamma8731 2 роки тому

    എല്ലാ സാരികളും നന്നായിട്ടുണ്ട്. Silver border Sarees ഇഷ്ടപ്പെട്ടു. പിന്നെ Silk Sarees എല്ലാ colour ഉം Super

  • @purnimavishnu9190
    @purnimavishnu9190 2 роки тому

    Super, beautiful sarees.... Enjoy cheythu.... Enikku ellam angu ishtaai... Athupole blouse thunikalum... Etra varieties👌🏻👌🏻👌🏻👌🏻👌🏻👌🏻 beautiful selection.... Chechiye saree il bhayangara rasa😍..... Kunju vava frocks 😋😋 eeswaraaaa kothi vannu.... Athokke ideepichum photos idane chechi avide chennittu😘

  • @Aryadevilal
    @Aryadevilal 2 роки тому +4

    മോളുന്റെ ന്റെ എല്ലാ ഡ്രെസ്സും ഇഷ്‌ട്ടായി.. ❤️ Green and Yellow comb saree 👌👌

  • @e.d.ysiblings684
    @e.d.ysiblings684 2 роки тому +31

    My favorite is that black and silver wow! super😍

  • @jyothisunish9217
    @jyothisunish9217 2 роки тому +1

    എല്ലാ സാരിയും സൂപ്പർ. പിന്നെ black and silver combination saree, Red സാരീ, parrot green ഇതെല്ലാം ഒരുപാട് ഇഷ്ടായി supercollection. പിന്നെ Leya baby dress അടിപൊളി 😘

  • @sajidamp3322
    @sajidamp3322 2 роки тому +1

    Chechi engane aanu sarees sookshikunney..organise cheythathum kanikuo

  • @shynicv8977
    @shynicv8977 2 роки тому +10

    എല്ലാ സാരിയും ഒന്നിനൊന്നു മനോഹരം ❤❤❤❤അടിപൊളി

  • @habeebak622
    @habeebak622 2 роки тому +4

    എല്ലാം കൊള്ളാം, plane സാരീ 👌👌👌

  • @preetharaj5409
    @preetharaj5409 2 роки тому

    Plane sari orupad ishtamayi.super colour.blouse adipoli.thanks

  • @TheRhythmOfCooking
    @TheRhythmOfCooking 2 роки тому

    Full eppola kandu theerne🥰. Ellam onninonnu mecham 🥰👍. But njan wonder adichu poye plain sarees murichu medichille athum blose combination um entammo super selection especially first kanicha dark green. Molde dress ellam adipoli 👍👏. Always stay blessed 😍🙏. Pinne odipoyi kalyan silks il pokan thonnito. Nattil ethumbol theerchayayum pokum 👍

  • @rajuk.m497
    @rajuk.m497 2 роки тому +3

    സാരികൾ എല്ലാം👍👍👍 last കാണിച്ച പട്ടു സാരികൾ എനിയ്ക്ക് കൂടുതൽ ബിന്ദു.കെ. ഇഷ്ടമായി❤️❤️❤️

  • @reenaunni6422
    @reenaunni6422 2 роки тому +63

    പ്ളെയിൻ സാരിയും വിത്ത് ബ്ളൗസും സൂപ്പർ ആയിട്ടുണ്ട് 💕🥰

  • @jeejapy3906
    @jeejapy3906 2 роки тому

    Ellam nannayitund.enik kooduthal ishtapetathu plane sarees with blouse .ini oronum uduthu kaanumbol parayam keto.👌👌👌👌👍👍👍👍❤❤❤

  • @thasnik.yoosuf620
    @thasnik.yoosuf620 2 роки тому

    Chechi cloth murich vangicha aa pink colour saari orikkal off-white blouse upayogich nokku superb aayirikkum

  • @anjalisfoodcourtmalayalam
    @anjalisfoodcourtmalayalam 2 роки тому +56

    എല്ലാം ഇഷ്ട്ടമായി പിന്നെ Mam ചോദിച്ചത്കൊണ്ട് cut ചെയ്തു വാങ്ങുന്ന സാരീസ് ബ്ലൗസ് കൂടുതൽ ഇഷ്ട്ടായി പിന്നെ കോട്ടൻ മജന്ത 👌🏼👌🏼👌🏼👌🏼 ഇനി ഇതെല്ലാം ഉടുക്കുബോൾ കാണാം 🥰🥰🥰👍

    • @bizythomas1570
      @bizythomas1570 2 роки тому +1

      Beautiful collection

    • @jollygeevarghese617
      @jollygeevarghese617 2 роки тому

      Beautiful Saree I like the best black& silver also I loved the printed blouse pieces Love U Lakshmi Nair!!!

  • @sujathass7482
    @sujathass7482 2 роки тому +6

    എല്ലാം super 🥰🥰🥰

  • @shefilarahman7411
    @shefilarahman7411 2 роки тому

    Sarees ellam super selection adipoli eĺlam eshttayi ma chothichothond maroon and black red combo

  • @geethageethakrishnan9093
    @geethageethakrishnan9093 2 роки тому

    Sariyellam adipoli
    But pure black linen(2000 )
    Othiri ishtam
    Plane saries my favourites
    Othiri ishtam pink
    Royal Blue entaduthunde
    Ini shopil vallathum undavo
    Mam
    Good vlog
    Thanks❤

  • @vanuprakash282
    @vanuprakash282 2 роки тому +6

    എല്ലാ സാരിയും സൂപ്പർ❤️Black&silver,Green&yellow,silk saree yellow &blue ❤️

  • @aswathyjayaprakash4989
    @aswathyjayaprakash4989 2 роки тому +16

    Mam ന്റെ സാരി യ്ക്ക് ബ്ലൗസ് തൈയ്ക്കുന്ന തയ്യൽക്കാരി ഇപ്പോൾ പുതിയൊരു വീട് വെച്ച് കാണും തയ്യൽക്കൂലി കൊണ്ട് മാത്രം 😁😁😁

  • @cicilyjose6042
    @cicilyjose6042 Рік тому

    Beautiful Collection very good എല്ലാം എനിക്കു ഇഷ്ടപ്പെട്ടു Thank you for the വീഡീയോ

  • @bindu1503
    @bindu1503 2 роки тому

    Super collection mam, Ellam eshttamayi,cut cheythu vangiya pink and blue colour super

  • @lalitharamesh5090
    @lalitharamesh5090 2 роки тому +3

    My favourite is onion color saree and all blouse pieces and black silver grey and all black red saree combination loved it 💖

  • @2690999
    @2690999 2 роки тому +9

    Lakshmi Maam, that was a sweet video....thank you so much 💖. You always bring a lot of positive vibe in my life...May God bless you with a lot of happiness and good health 😊

  • @_asna_a983
    @_asna_a983 2 роки тому

    Njan saree agane udikkarilla ee vlog kandapol.eni saree udukkanam pinne blousinte combo orupad eshtamayi ellam supet. Saree selection

  • @semiraali7171
    @semiraali7171 2 роки тому

    എനിയ്ക് എറ്റവും ഇഷ്ടമായത്
    1. Orange purple combinatiin
    2. Body red with black
    3. Black with red
    4. Bottle green plain
    But all looks so nice nd beautiful. Lovely

  • @sobhanapr6792
    @sobhanapr6792 2 роки тому +3

    എല്ലാ സാരികളും നല്ല ഭംഗി ആണ്..ബ്ലൗസ് വളരെ ഇഷ്ടായി .പിന്നെ നല്ല വിലക്കുറവ്

  • @seethavs283
    @seethavs283 2 роки тому +22

    എല്ലാ സാരിയും സൂപ്പർ 🥰👍അതിലുംpwoli..♥️ blouse selection👍💯

  • @mayak9152
    @mayak9152 2 роки тому +1

    എല്ലാം സൂപ്പർ.👌👌👌👌.plane സാരിയും blouse ഉം നന്നായിട്ടുണ്ട്.

  • @aki1849
    @aki1849 2 роки тому

    mam super everything.which one select .but I like more linen plain cut saree and blowse

  • @pathu554
    @pathu554 2 роки тому +5

    ഞായറാഴ് മാജിക്‌ ഓവൻ കാണാൻ കാത്തിരുന്ന ഒരു കാലം എനിക്കുണ്ട്..... സാരിയും വളയും മാലയും പാത്രങ്ങളും എല്ലാം എന്നെ ഒരുപാട് 😛സ്വാധീനിച്ചിട്ടുണ്ട്.love uuuu🥰

  • @sayonara11111
    @sayonara11111 2 роки тому +12

    Beautiful collections mam...loved the black n silver n all the plain sarees...❤️❤️😊😊
    Molde dresses are also lovely...❤️❤️
    Mam nte voice movies l dub chyan kollam...why don't you give it a try atleast once...u have got an emotive n soothing voice...😍😍❤️❤️🤗🤗

  • @shahanabasheer3427
    @shahanabasheer3427 2 роки тому

    Ellam super collections aanu..black adipoly..blouse ellam variety aayittundu..first kaanicha yellow and green comb inte blouse athil ulla ella green saarikkum match aanu..ithellam magic oven ilum uduthu kaanikknm..pls ma'am..💞💞

  • @vidhyat1733
    @vidhyat1733 2 роки тому +1

    Ellam sariyum super👍othiri ishttapettu chechi ❤️❤️❤️😘

  • @sooryadeva7602
    @sooryadeva7602 2 роки тому +6

    എല്ലാം സാരിയും സൂപ്പർ 😍

  • @jesyjaazz9540
    @jesyjaazz9540 2 роки тому +21

    You are the Simple and humble person I ever seen... Luv you ma'am.….!

  • @shahinjsjalal5644
    @shahinjsjalal5644 2 роки тому

    Ella sareesum ishtayi. Pinne kooduthal ishtamayath cut piece gray and silk sareesil gold and merroon 👍😘

  • @prasannauthaman7764
    @prasannauthaman7764 2 роки тому

    Saree selection എല്ലാം സൂപ്പർ 👌👌onion pink & plain saree blouse ഒരു പൊടി കൂടുതൽ ഇഷ്ടമായി.

  • @primestocksandshares933
    @primestocksandshares933 2 роки тому +11

    Super sarees ♥️♥️

  • @rajasreejoshy5275
    @rajasreejoshy5275 2 роки тому +9

    Simplicity ആണ് എനിക്ക് ഏറ്റവും ഇഷ്ടം....സാരികൾ എല്ലാം അടിപൊളി....സുന്ദരിയല്ലെ എല്ലാം ചേരും 👌❤️💕😍

  • @sindhusudhakaran8918
    @sindhusudhakaran8918 2 роки тому

    Super 👌👌ഇനി ഈ സാരിയൊക്കെ ഉടുത്തു കാണണം.

  • @jessyvarghese7799
    @jessyvarghese7799 2 роки тому

    Santhoshayi Ella colourum cherunnundu nalla selection majanda colourilulla saree nannayitu cherunnathu.

  • @archanarajesh8144
    @archanarajesh8144 2 роки тому +6

    Really ma’am thank u . Truly I had no idea of saree and blouse usually now days there are different material . But now I got few idea how to buy and trend and all 😊

  • @roundervariety9167
    @roundervariety9167 2 роки тому +4

    Plain sarees very beautiful mam

  • @kanchanavally6670
    @kanchanavally6670 2 роки тому

    എല്ലാ സാരികളും നല്ലകളർ. I like mererial sarees very much.

  • @suhaibm8695
    @suhaibm8695 2 роки тому

    Ella sarees um valare nannayitund. Ellam mam nu cheerunna colours and excellent selection. Enik ellam onninonnu mikachatayi toooni. I eduthu parayuvanenkil black il silver lines ulla saree mam nu adipoliyarikkum🥰

  • @jalajavenugopal3204
    @jalajavenugopal3204 2 роки тому +16

    Hello Ma'am, all sarees will look perfect on you!!! My personal selection is the black and silver one first and second one magenta color georgette saree.

  • @pauljoseph2047
    @pauljoseph2047 2 роки тому +7

    Chechy you got exact matching blouse piece, all mind blowing, when I come to India definitely going to kalyan 😀, thanks a lot for doing this video

  • @praseethasanthosh3740
    @praseethasanthosh3740 2 роки тому

    All sarees are super mam... Laya molde dress valare ishtayi... Thank you mam..
    Njangalkku vendi ingane oru video cheythathinu... 🥰🥰🥰🥰🥰

  • @bindudevan7219
    @bindudevan7219 2 роки тому

    എല്ലാ സാരികളും സൂപ്പർ ആയിട്ടുണ്ട് plain sarees with printed blouse adipoli ഞാനുംplain. With printed blouse ന്റെ ആരാധികയാണ് കണ്ടിട്ട് മതിയാകുന്നില്ല yellow saree yum blouse um കൂടുതൽ ഇടമായി

  • @sreelusree
    @sreelusree 2 роки тому +5

    Such a beautiful episode...that pink one s my favourite...

  • @deepanair2673
    @deepanair2673 2 роки тому +8

    You're so simple,humble,loving mam,😍😍❤💜🖤💛💓

  • @Sona_Shanu
    @Sona_Shanu Рік тому

    Hello mam, yello maminte favourite color aanoo? Most of the sareesilm yellow color kanunnu... Athaa chodichathu😊.. All sarees are beautiful 😍😍

  • @Veena261
    @Veena261 2 роки тому +1

    Saree kadayil poyathupole santhosham maam...Ella sarees um ugran. Blouse variety 🌸 black with silver and red with silver temple border looks elegant 👌

  • @lalitharamesh5090
    @lalitharamesh5090 2 роки тому +3

    Baby dresses all superb chechi 😍

  • @akhilachinnuakhilachinnu9902
    @akhilachinnuakhilachinnu9902 2 роки тому +3

    Waiting ayirunnu chechiyude new sare collection kanan. Ella sariyum valare nannayittund nice collection 🥰🥰🥰

  • @jaisammakalesh4653
    @jaisammakalesh4653 2 роки тому

    എല്ലാം എന്റെയും വളരെ ഇഷ്ടപെട്ട കളറും ഡിസൈനും ആണ് സിൽക് സാരിയിൽ ഇഷ്ടം മജന്റാ, ബ്ലൂ. All 👌👌

  • @aswania1214
    @aswania1214 2 роки тому

    Chechide purchase kanditte kodhi ayi irikka dress kannan kodhi ayi waiting ayirunnu thku so much chechi chechi kurutha purchase onnu vidose ide ella kuruthakkall super selection aaa

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 2 роки тому +4

    Beautiful saree...so nice of you Ma'm to reveal the price🤗😘
    Blouse pieces for the plain sarees are very beautiful 👌👌👌👍
    Leya mole's dresses are so.... beautiful 👌👌👌🤗🥰

  • @saleemchakra1478
    @saleemchakra1478 2 роки тому +13

    Marvelous collections mam.so sweet of you to reveal the price.and whichever saree once u wear it becomes classy 👍

  • @Doctorsayurvlogs
    @Doctorsayurvlogs 2 роки тому +1

    Blouse piece cut cheyth edukkam ennulath nalla oru idea anu .. her styles are really nice thank you mam 👍👍

  • @ramyasithosh4201
    @ramyasithosh4201 2 роки тому

    Enikk plain sarees with designer blouses eere ishtamaayi, pinne linen sarees lum ishtammayathu und

  • @lathikasuresh5142
    @lathikasuresh5142 2 роки тому +3

    Super selection.. especially blouse materials... Thank you for sharing this video mam...

  • @Sumi-le2if
    @Sumi-le2if 2 роки тому +17

    Hi Ma'am, all sarees are awesome 😊oru rakhsha ellya 😂😂v difficult to pic one ....loved the parrot green saree , shiffon dark blue and the linen red black combo....ellam adipoli 🌹🌹🌹

  • @arundhatianickadu7931
    @arundhatianickadu7931 2 роки тому

    Hi mam, background music ethanennu parayamo? PLEASE

  • @anaghak1223
    @anaghak1223 2 роки тому

    Ellam nannayitund nalla combination black and orange 👌👌 cut cheythu vangicha saree blouse combo adipoli aayitund pinne black and silver saree super onnu select cheyyan prayasamane☺️☺️

  • @simavinodh2723
    @simavinodh2723 2 роки тому +4

    Beautiful selections mam ❤️😍

  • @subyismail5736
    @subyismail5736 2 роки тому

    Mam before oru video sare collation ettallo eppam kandapol ethil palathum athel Mach saree ollade pole suppar. Allam onne onne macham adepole colour compination

  • @blindff6603
    @blindff6603 2 роки тому

    Beautiful 🥰❤️❤️,evidunnanu mam purchsae cheyyunathu

  • @roshnamv6415
    @roshnamv6415 2 роки тому +6

    Your saree selection was awesome😍😍

  • @sriasokkumar6908
    @sriasokkumar6908 2 роки тому +5

    Beautiful collections 👌🏼

  • @bindhuvijayakumar6475
    @bindhuvijayakumar6475 2 роки тому

    Tnq cechii ellam super layamolude dresses ellam super 🥰

  • @sinan9112
    @sinan9112 2 роки тому

    എല്ലാം അടിപൊളി സാരി മാം black and silvar combo സാരി എനിക്ക് നന്നായി ഇഷ്ട്ടപ്പെട്ടു 👍

  • @sudhanair72
    @sudhanair72 2 роки тому +4

    All collections are very nice Mam. Orange saree with mazanda border from parthas is superb Mam..

  • @nautilusnest
    @nautilusnest 2 роки тому +3

    All sarees are fine..I liked the black-silver linen the best..next navy blue plain with banarsi brocade blouse... What I appreciate about your purchases is that it gave me an idea how to get beautiful selection in around 2-2.5,K... Thank you for the idea...🤩😍

  • @sujaremanan6108
    @sujaremanan6108 2 роки тому

    Enikku material cut cheytha sarikal and blouse piece anu eshtapettathu chechiii...

  • @soumishan2755
    @soumishan2755 2 роки тому

    Material cut cheyth vangiya saree ellam very beautiful. Cut cheyth vangiya saree k ellam black velvet full sleeve blouse nannayi suit avum

  • @DontDoItYT
    @DontDoItYT 2 роки тому +3

    Sarees and matching blouses are good and beautiful selection . One thing Lakshmi , whatever you wear ., is absolutely beautiful and elegant for your body structure! Really your patience to show us is apreciatable!!

  • @navaneethva5349
    @navaneethva5349 2 роки тому +10

    Black & silver saree superb...elegant 👌👌👌pinne eniku kooduthal eshtapettathu onion colour with floral print sareee... adipoli👌👌

  • @jshreer8306
    @jshreer8306 2 роки тому

    എല്ലാം ഒന്നിനൊന്നു മെച്ചം. അവസാനം കാണിച്ച yellow,green sree.stripe blouse..ഏറ്റവും ഇഷ്ടം.പിന്നെ plain sarees and blouses.amazing.frocks.superb

  • @mohaep7391
    @mohaep7391 2 роки тому

    വിഡിയോ ഇഷ്ടായി. എല്ലാസാരിയും സൂപ്പർ 👍👍👍👍മോളുട്ടിയുടെ ഡ്രസ്സും സൂപ്പർ ഏറ്റവും ഇഷ്ടായ സാരി black & silver 👌.

  • @sarithabinumon6637
    @sarithabinumon6637 2 роки тому +3

    I love ur personality and positive attitude towards life , I am a huge fan of yours Mam

  • @sajnaarakkal7549
    @sajnaarakkal7549 2 роки тому +3

    So down to earth person ❣️...my fav is Ash colour floral linen sari...😍

  • @revathypunnaram521
    @revathypunnaram521 2 роки тому

    Mam beautiful sarees ❤️ black and silver red and black ellam super mam . Mam ethu uduthalum beautiful aanu .mam pinne njan pacha pulisseri undakki adipoliyayirunnu nalla taste ayirunnu. Laya moluda frockum super.😍🥰

  • @by-sf8uh
    @by-sf8uh 2 роки тому

    Yente favourite black and silver linen sareee...ath oru paad eshtaayii....yente sarees and churidar adikavum black and red combinations aanu....ellaam adipoli aayitund madam 💕

  • @skj6223
    @skj6223 2 роки тому +5

    Beautiful collections 🥰🥰🥰❤️❤️