"അജിത് കുമാർ പൊന്നു മോനാണ് എന്ന് പറയണം എങ്കിൽ, ആരോപണങ്ങൾ തെറ്റെന്ന് സർക്കാർ തെളിയിക്കണ്ടേ..."

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 8

  • @achukp7187
    @achukp7187 Годину тому +1

    സുഹൃത്തേ, എന്തൊക്കെ ന്യായങ്ങൾ പറഞ്ഞാലും എന്നെപ്പോലെയുള്ള സാധാരണ പ്രവർത്തകർ പാർട്ടിയിൽ നിന്ന് അകന്ന് കഴിഞ്ഞു, മനസ്സിലെ വിഗ്രഹങ്ങൾ എല്ലാം വീണുടഞ്ഞു, സഖാവ് അൻവർ ഉയർത്തിയ ചോദ്യങ്ങൾ ഇപ്പോഴും ഉത്തരം കിട്ടാതെ നിലനിൽക്കുന്നു, തുടർഭരണം ഒരു പാർട്ടിക്കും ഉണ്ടാവാൻ പാടില്ല എന്ന് ഒരു സാധാരണ പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ ആഗ്രഹിക്കുന്നു, വൈകിയിട്ടില്ല ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.

  • @ashrafcheppu9937
    @ashrafcheppu9937 16 годин тому +2

    അടുത്ത തവണ പ്രതി പക്ഷ ഇരിക്കുന്നപാർട്ടി ക്കു എന്തു പേടിക്കാൻ

  • @MohamedAli-v9z
    @MohamedAli-v9z 16 годин тому +4

    Cpm Rss Ajithkumar

    • @atheeqrahman4164
      @atheeqrahman4164 16 годин тому

      Ajithkimar+RSS = Pinarayi

    • @Bilala1234
      @Bilala1234 16 годин тому

      Rss നെ ആർക്കുവേണമെങ്കിലും കാണാം