JCB എങ്ങനെ ഫാക്ടറിയിൽ നിർമ്മിക്കുന്നു എന്ന് കാണാം|Excavator Making Factory Malayalam|Heavy Machinery

Поділитися
Вставка
  • Опубліковано 7 жов 2024
  • Want to see how our favorite JCB is made in the factory?? Check out the video.
    ------------------------------
    Track: Gladsome - Vishmak & JayJen [Audio Library Release]
    Music provided by Audio Library Plus
    Watch: • Gladsome - Vishmak & J...
    Free Download / Stream: alplus.io/glad...
    ------------------------------

КОМЕНТАРІ • 1,1 тис.

  • @ihthisham_pi-
    @ihthisham_pi- 3 роки тому +281

    First view plz pin

  • @ksa7010
    @ksa7010 3 роки тому +989

    ജെസിബി ഒരു സമയത്ത് എവിടെ കണ്ടാലും മണിക്കൂറോളം നോക്കി നിൽക്കുന്ന ഒരു കാലമുണ്ടായിരുന്നു നൊസ്റ്റാൾജിയ 🤗🤩

    • @jijinckalanallur4774
      @jijinckalanallur4774 3 роки тому +2

      ua-cam.com/video/iuAJ2eOUpq8/v-deo.html

    • @ajeeshabhinav4794
      @ajeeshabhinav4794 3 роки тому +32

      സത്യം..നമ്മുടെ ചെറുപ്പത്തിൽ ഇതൊക്കെ ഒരു അദ്ഭുതം ആയിരുന്നു....

    • @samadkottakkal8608
      @samadkottakkal8608 3 роки тому +29

      ആ 'ഒരു സമയം'ഇപ്പോഴും ഉണ്ട് കുട്ടികളിൽ...

    • @nashfafezin1278
      @nashfafezin1278 3 роки тому +5

      ❤❤🥰🥰

    • @Nooon361
      @Nooon361 3 роки тому +3

      😏😂

  • @shaginandtm207
    @shaginandtm207 3 роки тому +146

    ഹെലികോപ്റ്റർ നിർമ്മാണം ചെയ്യുമോ bro 😘😘

  • @Linsonmathews
    @Linsonmathews 3 роки тому +69

    ഇന്നും കണ്ടാൽ കുറച്ചു നേരം നോക്കി നിന്ന് പോകുന്ന ഒരു വാഹനം JCB 😍

  • @jishnusvlog7059
    @jishnusvlog7059 3 роки тому +306

    ഞാനാണ് jcb ഉണ്ടാക്കാൻ comment ഇട്ടത് എന്റെ അനിയന് jcb എന്ന് വച്ചാൽ ജീവൻ ആണ് 👍🏻👍🏻👍🏻

  • @snp-zya
    @snp-zya 3 роки тому +128

    ചെറുപ്പ കാലത്ത് ഈ സാധനം എവിടെ അവിടെ ചെന്ന് കണ്ട് ഇങ്ങനെ ആസ്വദിച്ചു നിൽക്കും, JCB 90s ലെ താരമായിരുന്നു ഇപ്പോഴും കുറവില്ല

    • @alamaan529
      @alamaan529 3 роки тому +3

      Ipoo ayyallam nokki nikum

    • @Arjun_k77
      @Arjun_k77 3 роки тому +3

      Illa bro ippol kuttikal okke kurachu aanu jcb istham most are loving mobile and tv☮️

    • @muhammedirshad662
      @muhammedirshad662 3 роки тому

      ua-cam.com/video/2KYGVgzL6Vk/v-deo.html ...

    • @Kiran-cc5dz
      @Kiran-cc5dz 2 роки тому

      ​@@Arjun_k77 Aar paranju,plus two kazhinja njn polum jcb eppo kandalum Nokki nikkum

  • @ameeraneesh9246
    @ameeraneesh9246 3 роки тому +50

    നിർമിച്ച ആളുടെ പേരിൽ തന്നെ അറിയപ്പെടുന്നതും വിളിക്കുന്നതുമായ ഒരേ ഒരു വാഹനം JCB❤❤❤❤

    • @shammasjifri4128
      @shammasjifri4128 3 роки тому

      Lamborugini

    • @rameshdavid6888
      @rameshdavid6888 3 роки тому

      Rolls Royce..

    • @s4metech45
      @s4metech45 3 роки тому +1

      @@rameshdavid6888 Benz

    • @sreejiths6841
      @sreejiths6841 3 роки тому

      JOSAPH CYRIL BAMFORD

    • @iphonese3714
      @iphonese3714 3 роки тому +3

      ടാറ്റയും ഇത് ഇറക്കുന്നുണ്ട്
      പക്ഷെ അതിനേയും എല്ലാവരും വിളിക്കുന്നത് JCB എന്നാണ്
      എല്ലാ കമ്പനിയുടെ പേസ്റ്റിനും കോൾഗേറ്റ് എന്ന് പറയുന്നത് പോലെ

  • @ecshameer
    @ecshameer 3 роки тому +11

    കുറെ കാലമായി ഞാൻ നിങ്ങളുടെ വീഡിയോകൾ കാണുന്നു🤝...കമ്മേന്റ് പിന്നെ എഴുത്തിയാൽ മതി എന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു...അത് നടപടി ആവില്ല...എന്തെയാലും പൊളി സാനം💪💪👌

  • @midhunmithu3413
    @midhunmithu3413 3 роки тому +28

    ചേട്ടന്റെ സൗണ്ട് കേട്ടപ്പോൾ എന്റെ മനസ്സിൽ സന്തോഷത്തിന്റെ പുഞ്ചിരി വിടർന്നു, sound വേറെ ലെവൽ 👌❤👌

  • @hariprasadatp3704
    @hariprasadatp3704 3 роки тому +61

    Jcb ഡ്രൈവർ മാർ ഇവിടെ വന്നു ലൈക്‌ അടിച്ച് പവർ കാണിച്ചോ...........

  • @nilanavaneeetham273
    @nilanavaneeetham273 3 роки тому +72

    ടോറസ് ലോറി നിർമ്മാണം കാണിക്കുമോ ചേട്ടാ
    ഇത് വേണം എന്നുള്ളവർ like ചെയ്യൂ

  • @rosebriji4433
    @rosebriji4433 3 роки тому +3

    First view

  • @BOSS-zj2do
    @BOSS-zj2do 3 роки тому +2

    Bmw factory നിറ്മാണവും അവിടെ വർക്ക് ചെയ്യുന്ന ആൾക്കാരുടെ ശമ്പളത്തെ പറ്റിയും ഒരു വീഡിയോ ചെയ്യോ ചേട്ടാ

  • @__ahy___ah____9092
    @__ahy___ah____9092 3 роки тому +31

    മച്ചാനെ പൊളി ❤
    Thamline കണ്ട് ഞാൻ ഓടി വന്നു ❤🔥🔥🔥👍👍👍👍👍
    Broyude ella videosum poliyanu💖💖

  • @hobbyarts3748
    @hobbyarts3748 3 роки тому +30

    റോക്കറ്റിൻ്റെയും, ഹെലികോപ്റ്ററിൻ്റെയും നിർമാണം വേണം ചേട്ടാ പീസ്.

  • @sivaprasad1034
    @sivaprasad1034 3 роки тому +21

    1M ആകട്ടെ വേഗത്തിൽ..... 😍❤️

  • @MUZICTEMPLE
    @MUZICTEMPLE 3 роки тому +2

    ഇജ്ജ് ആള് കൊള്ളാലോ

  • @praveendasdas2907
    @praveendasdas2907 3 роки тому +4

    JCB 😍kunjille ishtapetta vanddiyanu

  • @sershinthomas7005
    @sershinthomas7005 3 роки тому +9

    Jcb ഉപയോഗിച്ച് വലിയ കുന്നുകളും കല്ലുകളുമൊക്കെ സിമ്പിൾ ആയിട്ട് നികത്തുന്നതൊക്കെ വലിയ കൌതുകമാണ്... താങ്ക്‌സ് ബ്രൊ... 🥰🥰

  • @ashifkunju1216
    @ashifkunju1216 3 роки тому +4

    സൂപ്പർ വിഡിയോ. ഇനിയും നല്ല വീഡിയോസ് അപ്‌ലോഡ് ചെയ്യണം.....😘😘👍👍💥💥💥

  • @albinappu5
    @albinappu5 3 роки тому +1

    Tnxx bro kure nalathe agrham anu onnu undakunne kananm ennu ullatha poli sanm

  • @thanappanndd1434
    @thanappanndd1434 3 роки тому +3

    Your video's are vere level

  • @afsalafsal8414
    @afsalafsal8414 3 роки тому +1

    ഞാൻ കരുതിയ വീഡിയോ ഇട്ട് തന്നു 👍👌❤

  • @heljoxavier23
    @heljoxavier23 3 роки тому +5

    എനിക്ക് ഭയങ്കര eshtamanu chettante sound ❤

  • @chinduharidas8443
    @chinduharidas8443 3 роки тому +1

    Jcb production adipoli

  • @illuadnan
    @illuadnan 3 роки тому +4

    adi poli 👍👍👍

  • @subashsuba2570
    @subashsuba2570 3 роки тому +1

    ചെറുപ്പത്തു ഒരുപാട് ഇഷ്ടം ആയിരുന്നു അവസാനം ഞാൻ ഒരു ജെസിബി ഓപ്പറേറ്റർ ആയി 😀

  • @arjunsanthosh1634
    @arjunsanthosh1634 3 роки тому +30

    പെട്രോൾ, ഡീസൽ LPG, എന്നിവയുടെ നിർമാണ പ്രവർത്തനം. ഉദ :ശുദ്ധികരണം....
    അടുത്ത തവണ ഇതിന്റെ ഒരു വീഡിയോ ഇടുവോ 🥺.

  • @njr2835
    @njr2835 3 роки тому +1

    ഇനിയും വണ്ടിയുടെ ഫാക്ടറി കാണിച്ചു തരണം 😍😍

  • @manoopthachil531
    @manoopthachil531 3 роки тому +33

    Jcb ഓടിക്കുന്നവർ ഇവിടെ ഉണ്ടോ..

  • @t4tubevlogs856
    @t4tubevlogs856 3 роки тому +2

    👍🏻 അടിപൊളി 👏

  • @midhunmithu3413
    @midhunmithu3413 3 роки тому +6

    ഈ വീഡിയോ കാണുമ്പോൾ, ഒരു സിനിമ കാണുന്ന അതെ ഫീൽ, great ❤

  • @Spin_a_Ten_
    @Spin_a_Ten_ 3 роки тому +2

    Thanks chetta

  • @anandhuff6285
    @anandhuff6285 3 роки тому +7

    JCB ഒരു സമയത്തെ വികാരം

  • @abhinavabhiabhi5209
    @abhinavabhiabhi5209 3 роки тому +1

    Adipoli video aayirunnu

  • @azizksrgd
    @azizksrgd 3 роки тому +12

    ചെറുപ്പത്തിൽ ഇതിനെ വിളിച്ചു കൊണ്ടിരുന്നത് ബുൾഡോസർ എന്നാണ്

  • @gamingwithvish3567
    @gamingwithvish3567 3 роки тому +2

    Athiyam bro excavor factory kanunna tnx bro😍

  • @νυυ-δ6ο
    @νυυ-δ6ο 3 роки тому +5

    Super ✌️

  • @mayukhmv2492
    @mayukhmv2492 3 роки тому +2

    Adipoli super

  • @sreeraghec1127
    @sreeraghec1127 3 роки тому +8

    സൂപ്പർ ബ്രോ 👍👍,, JCB യുടെ നിർമ്മാണം ഒരു ഡീറ്റൈൽഡ് എപ്പിസോഡായി ചെയ്യാമോ.. ഒരു ഹംബിൾ റിക്വസ്റ്റ് ആണ്. ♥️

  • @praveendasdas2907
    @praveendasdas2907 3 роки тому +2

    Indian Cycle factory special Videos kanan agrahamuddairunnu

  • @thansssss
    @thansssss 3 роки тому +6

    Jcb fans like adich polickya

  • @vijaypc3976
    @vijaypc3976 3 роки тому +2

    Rocket manufacturing cheyyamo..

  • @muhammedanaspnr887
    @muhammedanaspnr887 3 роки тому +5

    firs View

  • @Emilaicy
    @Emilaicy 3 роки тому +2

    Inni tata prima undakana video kanikamo pls

  • @Samah_kb
    @Samah_kb 3 роки тому +6

    പണ്ടൊക്കെ ജെസിബി എവിടെ കണ്ടാലും ഞാൻ നോക്കി നിൽക്കും പിന്നെ ഡ്രൈവറോട് ചോദിക്കും കേറിക്കോട്ടെ എന്ന് അവർ പണിയെടുക്കുന്നത് കാണാൻ വേണ്ടി അതൊക്കെ ഒരു കാലം 😊

  • @gamingwithsul7731
    @gamingwithsul7731 3 роки тому +1

    Turiest bus vdo venam💞💞

  • @royalmc860
    @royalmc860 3 роки тому +4

    Njan kore aayi parayunnu mobilil application engana undakkunnu ath engana play storil varunnu enn iam waiting ❤❤❤❤

  • @__strell__9932
    @__strell__9932 3 роки тому +1

    Bro guns engne aa made cheyunate kanich video cheyammoo ❤️❤️❤️

  • @bijuthomas2809
    @bijuthomas2809 3 роки тому +4

    Super

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 2 роки тому +1

    സൂപ്പർ

  • @Toxicsir4977
    @Toxicsir4977 3 роки тому +5

    JCB nirmaannam nisaara kaariyam alla.so hard❤️

  • @abdusalad.n6880
    @abdusalad.n6880 3 роки тому

    U
    Pand koore jcb enthe naattil manumaanthan varoom athinte orma eppol varunnu very good work and wonderful prefomace good luck all mechanical sttaf excelent very natural video

  • @Aksxhy
    @Aksxhy 3 роки тому +15

    Hey jcb ethii eniku vayaaa ethu araaaa
    Jcb ഇഷ്ടമുള്ളവർ അടി like

  • @midhunmm4597
    @midhunmm4597 3 роки тому

    അടിപൊളി ഒന്നും പറയാൻ ഇല്ല

  • @abhijithka4831
    @abhijithka4831 3 роки тому +3

    Ya mone adipoli 🤩

  • @ajaygovind1416
    @ajaygovind1416 3 роки тому +2

    Ithin vendi waiting aayirunnu ❤❤😍

  • @minivlogger3813
    @minivlogger3813 3 роки тому +7

    Remord കൺട്രോൾ car chiyamo

  • @the_kuppi_707x
    @the_kuppi_707x 3 роки тому +1

    JCB എന്നുമൊരു വികാരം തന്നെയാണ്

  • @psycho3352
    @psycho3352 3 роки тому +3

    മച്ചാനെ പിന്നെ എനിക്ക് ടൂർ bus നിർമാണം കണ്ടാൽകൊള്ളാമെന്നുണ്ട് 🥳

  • @Powerhouse_2001
    @Powerhouse_2001 3 роки тому +1

    വീഡിയോ പൊളിച്ചു

  • @mariyashaji3471
    @mariyashaji3471 3 роки тому +5

    jcb 👌👌👌👌👌

  • @AKEFX101
    @AKEFX101 3 роки тому +1

    പൊളിച്ചു ചേട്ടാ....

  • @Sudheeshkt-l9g
    @Sudheeshkt-l9g 3 роки тому +3

    ഞങ്ങൾ പുൾടൗസർഎന്ന് വിളിക്കും 😁

  • @_a.r.k_
    @_a.r.k_ 3 роки тому +2

    Poli ....💋
    Helicopter 💞

  • @bijuthomas2809
    @bijuthomas2809 3 роки тому +2

    Adipoli

  • @muhammedajnas8533
    @muhammedajnas8533 3 роки тому +2

    Poliye

  • @InnovativeLab8888
    @InnovativeLab8888 3 роки тому +4

    I love u all videos 💕💕💕

  • @jishnuks526
    @jishnuks526 3 роки тому +5

    Tyre ഉള്ള ee മോഡലിനെ Backhoe loader എന്നാണ് പറയണത്

  • @DracoFFGFX
    @DracoFFGFX 3 роки тому +3

    Printer factoryine kirichu video cheyavo

  • @vishnuvishnuk7028
    @vishnuvishnuk7028 2 роки тому

    നല്ലൊരു വീഡിയോ ആയിരുന്നു 👍👍

  • @_.adonis._xx_
    @_.adonis._xx_ 3 роки тому +5

    Thanks🙏

  • @Anoopvlogs2022
    @Anoopvlogs2022 3 роки тому +1

    അടിപൊളി 👍👍

  • @Abhin004
    @Abhin004 3 роки тому +3

    Bro. Cricket football stadium നിർമാണം vdo idoo

  • @ashiqvenniyur8316
    @ashiqvenniyur8316 3 роки тому +1

    Tourist bus ഉണ്ടാകുന്ന vidio ചെയ്യാമോ ബ്രോ i love bus

  • @VijayaKumar-os1rx
    @VijayaKumar-os1rx 3 роки тому +4

    Pwoli man

  • @malluworld7141
    @malluworld7141 3 роки тому +2

    Njan paranja vakk chettan palichu thanks man❤️❤️❤️

  • @avab-hgdj
    @avab-hgdj 3 роки тому +5

    അടുത്തത് ഒരു robort നിർമാണം ഇടുംമോ

  • @riyasc568
    @riyasc568 3 роки тому +1

    Ith polichuuu

  • @saseendranvu8573
    @saseendranvu8573 3 роки тому +4

    Me first 🖐️

  • @angrybirdstoons9248
    @angrybirdstoons9248 3 роки тому +2

    Drum instrument undakunnathu idamo 😇

  • @ronichanroni
    @ronichanroni 3 роки тому +17

    എല്ലാവരും like അടിച്ചട്ടു പോകണം 😊💞

  • @JoyalAntony
    @JoyalAntony 3 роки тому

    പണ്ട് ചെറുപ്പത്തിൽ ഇതിലൊന്ന് കയറാൻ ഒന്ന് തൊടാൻ ഒത്തിരി കൊതിച്ചിട്ടുണ്ട്.... JCB വന്നാൽ അത് കാണാൻ തന്നെ ഒരു ചെറിയ ആൾക്കൂട്ടം ഉണ്ടാകുമായിരുന്നു 😍😍😍😍

  • @AuroraDreamz626
    @AuroraDreamz626 3 роки тому +3

    Sthiram preshakar undo

  • @jithuk5394
    @jithuk5394 3 роки тому +1

    താങ്ക്സ്. ഞാൻ കമൻ്റ് ചെയ്തിരുന്നു

  • @midhunmithu3413
    @midhunmithu3413 3 роки тому +5

    JCB 👌❤🤪

  • @ABHINAVKPMM
    @ABHINAVKPMM 3 роки тому +1

    ചേട്ടാ.. Bus ഉണ്ടാക്കുന്ന Video ഇടാമോ...❤️❤️❤️😘

  • @FFGaming-uq6fo
    @FFGaming-uq6fo 3 роки тому +4

    Thanks so much JCB

  • @amaljoy3604
    @amaljoy3604 3 роки тому +3

    Massss bro

  • @Anonimous18696
    @Anonimous18696 3 роки тому +1

    Torres manufacturing video cheyyamo🙏

  • @XBM_MEDIA
    @XBM_MEDIA 3 роки тому +4

    *JCB* യുടെ Full name *JOHN CYRIL BAMFORD* എന്നാണ്

    • @AnilKumar-wk6od
      @AnilKumar-wk6od 3 роки тому

      🙏thank you sir🙏

    • @XBM_MEDIA
      @XBM_MEDIA 3 роки тому +1

      @@AnilKumar-wk6od നന്നായി വരൂ മകനെ 😁

  • @worldpower4989
    @worldpower4989 3 роки тому +1

    JCB ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്

  • @InnovativeLab8888
    @InnovativeLab8888 3 роки тому +3

    your channel and video is super

  • @pamithp1393
    @pamithp1393 3 роки тому +1

    Eniku eshta pettathu kittachi like addi👍👍

  • @nida689
    @nida689 3 роки тому +5

    Congrats for hardworks 👏🙌

  • @azarazar6341
    @azarazar6341 3 роки тому +1

    Polli sathanam

  • @Ameeneditxx
    @Ameeneditxx 3 роки тому +4

    സ്വർണം വെള്ളി നിർമ്മാണം വേണം 🙏🙏🙏☺️

  • @tla4807
    @tla4807 3 роки тому +1

    Thank you for this video 👍

  • @muhammadsahadkp8751
    @muhammadsahadkp8751 3 роки тому +5

    ബുള്ളറ്റ് ഉണ്ടാകുന്ന വീഡിയോ ഇടുമോ

  • @shyamnair1379
    @shyamnair1379 3 роки тому +3

    Submarime making vedio ചെയ്യാമോ