Helicopter ഫാക്ടറിയിൽ പോയാലോ | Helicopter Factory Making Malayalam

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 1 тис.

  • @tellmewhymalayalam4494
    @tellmewhymalayalam4494  3 роки тому +113

    Try this very easy formula to speak and write English.
    Are you good at English.👍
    You can manage to speak English with very little knowledge of the language but
    to write or speak English properly 💯you need to be good at rules of the language.
    Writing skills are very important for school, university, competitive and entrance exams.
    Essay writing and Reading Comprehension are a major part of these exams.
    These videos can make you really good at it.👌
    They are absolutely free.👏
    They provide an easy, systematic and effective formula to learn, improve or even evaluate your English Language Skills.
    They are pretty long🤨 because they are complete tutorials.
    They are perfect for beginners too.
    An sincere effort from your side is equally important.
    Listen to the class in
    English -
    ua-cam.com/video/41awx7EoLeI/v-deo.html
    Malayalam -
    ua-cam.com/video/2XAGPntzfbw/v-deo.html
    Tamil -
    ua-cam.com/video/XJaYASjRdTs/v-deo.html
    Note -this is not a translation method. We only connect to the mother tongue.
    Be in touch
    Whatsapp: bit.ly/edaddyWA
    www.edaddy.in
    If you are an UPSC Aspirant this Reading comprehension course can be of help. 👇
    www.udemy.com/course/reading-comprehension-upsc-ias-ips-prelims-csat-paper-2/?couponCode=MONCYTHOMAS2021
    Moncy Thomas
    CEO @ e Daddy

  • @snp-zya
    @snp-zya 3 роки тому +561

    ഒരിക്കലെങ്കിലും ഹെലികോപ്റ്ററിൽ ഒന്ന് കേറാൻ ആഗ്രഹിക്കുന്നവരിൽ ഒരാൾ മാത്രം !

    • @muhammedirshad662
      @muhammedirshad662 3 роки тому +1

      ua-cam.com/video/2KYGVgzL6Vk/v-deo.html .

    • @catlove6247
      @catlove6247 3 роки тому +2

      Nop kerittundd

    • @daysondayson4472
      @daysondayson4472 3 роки тому

      I like ♥️👍machine fly

    • @travelwithfoode2656
      @travelwithfoode2656 3 роки тому +3

      Kedarnath poyal helicopter kayaram
      അവിടെ ഫെയർ കുറവ് അണ്
      പിന്നെ ഹിമാല്ലത്തിന്റെ ഭംഗിയും അസ്വദിക്കാം
      വാലി ഓഫ് flower's പോയാൽ
      ലോകാത്തിലെ ഏറ്റവും സുന്ദരം
      അയാ സ്ഥാലം അണ്

    • @xbea8576
      @xbea8576 3 роки тому +3

      Saaramilla adutha pralayam varatte😁

  • @ponnu383
    @ponnu383 3 роки тому +122

    ചേട്ടന്റെ എല്ലാ വീഡിയോയും കാണുന്നവർ ഉണ്ടോ

  • @saifudheenmanakkattu6602
    @saifudheenmanakkattu6602 3 роки тому +166

    bugatti യുടെ ഫാക്ടറി നിർമാണം ആവശ്യമുള്ളവർ like ( it is a luxury car )

  • @saneeshprasad7499
    @saneeshprasad7499 3 роки тому +15

    പ്രൊഫഷനലുകൾ ജോലി ചെയ്യുന്നത് കാണാൻ ഒരു പ്രത്യേക സുഖം ആണ്.

    • @sanhaworld1646
      @sanhaworld1646 3 роки тому

      ua-cam.com/video/ZPAJ88-r3sI/v-deo.html

  • @the_kuppi_707x
    @the_kuppi_707x 3 роки тому +84

    helicopter ൽ കയറി യാത്ര ചെയ്യണമെന്ന് ആഗ്രഹമുള്ളവർ,,,,

  • @vijeshappu3645
    @vijeshappu3645 3 роки тому +4

    എല്ലാം അറിയാൻ കഴിയുന്നതിൽ സന്തോഷം. ഇനിയും ഇതുപോലുള്ള വീഡിയോ പ്രേധീക്ഷിക്കുന്നു

  • @ashifkunju1216
    @ashifkunju1216 3 роки тому +9

    ഒരു ദിവസം ഹെലികോപ്റ്ററിൽ കയറണം.. സൂപ്പർ വിഡിയോ ബ്രോ...😍😍👍👍😊😊😊

  • @mankadakkaran
    @mankadakkaran 3 роки тому +55

    ⚡️🔥💕

    • @muhammedirshad662
      @muhammedirshad662 3 роки тому +1

      ua-cam.com/video/2KYGVgzL6Vk/v-deo.html .

    • @NeerajWalker
      @NeerajWalker 3 роки тому +1

      Neeyenthina videos delete akiye?

    • @NeerajWalker
      @NeerajWalker 3 роки тому

      @Aмsтᴇʟuz Yт nee mankadakkarante chanel eduth nok oru vdo polumilla

    • @NeerajWalker
      @NeerajWalker 3 роки тому

      @Aмsтᴇʟuz Yт avan oru charlie chaplinte vdo ittarnnu 17 M viewsum 100k subum kity

    • @preejithkummil2838
      @preejithkummil2838 3 роки тому

      Ennalum mankadakkaaraa Ni pinneyum

  • @mediamobilefbchannel4413
    @mediamobilefbchannel4413 3 роки тому +2

    എന്‍റെ ഏറ്റവും വലിയ ജീവിതാഭിലാഷമായിരുന്നു ഹെലികോപ്ടറില്‍ ഒന്നു പറക്കുക എന്നത്..അതു ഞാന്‍ സാധിച്ചു..ഇപ്പോളിതിന്‍റെ നിര്‍മ്മാണവും കണ്ടു..വളരെ നന്ദി..

  • @kkpstatus10
    @kkpstatus10 3 роки тому +61

    റൊബോട്ടിനെ നിർമ്മിക്കുന്ന വീഡിയോ ചെയ്യണേ 🙏😷

    • @arjuntk_
      @arjuntk_ 3 роки тому +2

      venam

    • @swalihzalu4541
      @swalihzalu4541 3 роки тому +1

      Robot software upayichalle pravarthikkunnath . . So body nirminnunnad matgramalle kanikkan undavo

    • @arjuntk_
      @arjuntk_ 3 роки тому

      @@swalihzalu4541 athokke kaanikkaan pattoole

    • @sanhaworld1646
      @sanhaworld1646 3 роки тому

      ua-cam.com/video/ZPAJ88-r3sI/v-deo.html

  • @shajip.n.9467
    @shajip.n.9467 3 роки тому +6

    നിങ്ങളുടെ അവതരണം കേട്ടാൽ ശരിക്കും ഇതിൽ വൈദകത്യം നേടിയ വ്യക്തിയെപോലെയുണ്ട്.👌👌👌🙏🙏🙏❤️❤️❤️

  • @ksa7010
    @ksa7010 3 роки тому +97

    എപ്പോൾ ഒരു ഹെലികോപ്റ്റർ ആകാശത്തിൽ കൂടി പോകുന്നു സൗണ്ട് കേട്ടാലും സൂക്ഷ്മതയോടെ നോക്കിനിന്നു പോകും,,,

  • @prathyushprakashan2555
    @prathyushprakashan2555 3 роки тому +1

    Thanks bro ഇതെല്ലാം നമ്മുടെ മുന്നിൽ കാണിച്ചുതരുന്ന നീ പോളി

  • @gevargesepaul
    @gevargesepaul 3 роки тому +6

    Excellent presentation, good language, very informative also too

  • @peskingdom778
    @peskingdom778 3 роки тому +1

    Thanks bro ഞാൻ പറഞ്ഞതായിരുന്നു ഹെലികോപ്റ്റർ ഉണ്ടാക്കാൻ ♥️♥️

  • @dreamworldgarage7287
    @dreamworldgarage7287 3 роки тому +3

    ഹെലികോപ്റ്റർവീഡിയോ അടിപൊളി 😍❤

  • @shamsudeenkkshamsudeenkk3562
    @shamsudeenkkshamsudeenkk3562 3 роки тому +1

    അടിപൊളി വീഡിയോ 'ഞാൻ താങ്കളുടെ എല്ലാ വീഡിയോകളും കാണും. നമ്മൾ അറിയാനാഗ്രഹിക്കുന്ന ഇത്തരം വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @AF_TROLLS
    @AF_TROLLS 3 роки тому +25

    Nigal poliyattooo😍😍

    • @safna_salim
      @safna_salim 3 роки тому

      Nigal poliyatoo 👻

    • @AF_TROLLS
      @AF_TROLLS 3 роки тому

      @@safna_salim njano 🙄

  • @__ahy___ah____9092
    @__ahy___ah____9092 3 роки тому +2

    ഇതേപോലുള്ള വാഹന നിർമാണങ്ങൾ കാണാൻ നല്ല രസമാണ് ❤❤❤❤❤❤❤
    ഇതിന്റെ പിന്നിൽ പ്രവൃത്തിക്കുന്ന
    എല്ലാവരും വളരെ കഷ്ട്ടപെടുന്നുണ്ടാകും 🙏🙏🙏🙏🙏🙏
    Harding became good results❤❤❤❤❤❤❤❤

  • @user-jf8rv6xk7i
    @user-jf8rv6xk7i 3 роки тому +22

    Super 💕

  • @ronichanroni
    @ronichanroni 3 роки тому +2

    കഴിഞ്ഞ viedoil പറഞ്ഞത് ഈ videoil സാധിച്ചു 😘❤

  • @mohamednaseeb6283
    @mohamednaseeb6283 3 роки тому +16

    Rocket ഉണ്ടാകുന്നത് കാണിക്കുമോ
    ❤❤❤😍😍

  • @__axbii
    @__axbii 3 роки тому +1

    ഞാൻ പറഞ content ചെയ്തു തന്നതിന് thanks bro❤👍

  • @muhammedirfan313
    @muhammedirfan313 3 роки тому +20

    ഇനിയിപ്പോ നമ്മളെന്താ നിർമ്മിക്കാനുള്ളത്...
    കപ്പലായി, വിമാനായി, കാറായി, ട്രെയിനായി, സൈക്കിൾ ആയി,ഇപ്പൊ ഹെലികോപ്റ്ററും ആയി........ 😂😂😍😍😍👍👍

    • @sherlockholmes3333
      @sherlockholmes3333 3 роки тому +2

      അപ്പൊ ബസ് മറന്നു പോയോ?

  • @riyasc568
    @riyasc568 3 роки тому

    എല്ലാ വിഡിയോസും ഓരോ പൊളി.... ഭയങ്കര ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ... ✌️✌️✌️✌️

  • @binumahadevanmahadevan407
    @binumahadevanmahadevan407 3 роки тому +7

    എല്ലാ വീഡിയോയും ഒന്നിനൊന്ന് മെച്ചം ഒരു കാര്യം കൂടി ചോദിച്ചുകൊള്ളട്ടെ വീഡിയോകൾ എവിടെ നിന്നും സംഘടിപ്പിക്കുന്നു ഈ അറിവ് അപാരം തന്നെ 👍

  • @shamnadmj7480
    @shamnadmj7480 3 роки тому +1

    വളരെ ഇന്റർസ്റ്റിംഗ് ആയ ചാനൽ ആണ് ഇത്

  • @ameersuhailcpd613
    @ameersuhailcpd613 3 роки тому +25

    ഹെലോകോപ്ടർ എന്ന് കേട്ടപ്പോൾ ഉള്ളി സുരയെ ഓർമ്മ വന്നവരുണ്ടോ

  • @vijeeshmusic3384
    @vijeeshmusic3384 3 роки тому

    ഒരുപാട് നന്ദി.. ഇതുപോലെ ഒരു വീഡിയോ തന്നതിന്.. 🥰🥰👌👌👌👌👌

  • @hanoofkv4997
    @hanoofkv4997 3 роки тому +3

    Autorikshaw നിർമാണ video വിടുമോ

  • @usamathvalanchery6849
    @usamathvalanchery6849 3 роки тому +1

    അമൂല്യമായ വീഡിയോകൾ ഇനിയും കാത്തിരിക്കുന്നു 🌹🌹🌹

  • @rishikesanss1106
    @rishikesanss1106 3 роки тому +3

    Nice work bro

  • @dineshsivasankaran6157
    @dineshsivasankaran6157 3 роки тому

    എല്ലാം കേട്ടപ്പോൾ ! ഒരു ഹെലികോപ്റ്റർ സ്വന്തമാക്കണം എന്നൊരു ആഗ്രഹം വന്നു. വിദേശങ്ങളിൽ ഹെലികോപ്റ്റർ സ്വന്തമായി കൈയിലുള്ളവർ ദാരാളം ഉണ്ടാകും. സ്വന്തമാകുവാൻ സാധിച്ചില്ലെങ്കിലും അവിടേ ഫ്ലയിങ് സ്കൂൾ ചേർന്ന് ഹെലികോപ്റ്റർ ഓടികുവ്വനുള്ള ആഗ്രഹമെകിലും സാധിക്കും. Thank you for sharing ✌️🙏

    • @bijuswamykal
      @bijuswamykal 8 місяців тому

      athinu vendi mathram pokan plan ulla njan

  • @saleemskm9485
    @saleemskm9485 3 роки тому +3

    സുബ്ഹാനള്ളാഹ് സർവ്വ സ്തുതിയും അല്ലാഹുവിനാകുന്നു 👍👍

  • @muhammednihal5470
    @muhammednihal5470 3 роки тому +1

    അല്ലേലും നമുക്ക് വേണ്ട വീഡിയോസ് കമന്റ് ബോക്സിൽ ഇട്ടാൽ ഉടൻ ആ വീഡിയോ പോസ്റ്റ് ഇടുന്ന ഈ ബ്രോ അല്ലെ നമ്മുടെ യഥാർത്ഥ ഹീറോ.....❤❤❤👍

  • @carsknown4815
    @carsknown4815 3 роки тому +3

    ദിവസ്സവും നിങ്ങളുടെ വീഡിയോ കണ്ടില്ലെങ്കിൽ ഉറക്കം വരില്ല

  • @mohanannair518
    @mohanannair518 3 роки тому

    അതി മനോഹരമായ വിവരണം നന്ദി നമസ്കാരം

  • @majid8659
    @majid8659 3 роки тому +5

    Tell me why ചെയ്തതിൽ വെച്ച് ഏറ്റവും വലിയ വീഡിയോ ❤❤🤔👍👍👍

  • @basheerav7077
    @basheerav7077 3 роки тому +1

    അറിയാൻ ആഗ്രഹിച്ച കാര്യമാണ് ഒരുപാട് നന്ദി

  • @abgaming8410
    @abgaming8410 3 роки тому +3

    Bro tesla undakunna vedio undakamo

  • @Linilbabuck
    @Linilbabuck 3 роки тому +1

    Supr dup.....namukku onnu undakkamayirunnu ennu thonnunnu.....tnx

  • @ajup2451
    @ajup2451 3 роки тому +3

    ഇത് കണ്ടത് നന്നായി നാളെ ഒന്നിന് order ചെയ്യണം

  • @SHAMEERKHANBC
    @SHAMEERKHANBC 8 місяців тому

    ഞാൻ ഹെലികോപ്റ്ററിൽ കയറിയിട്ടുണ്ട് മൂന്നാല് പ്രാവശ്യം ഹെലികോപ്റ്റർ നിർമിക്കുന്ന വീഡിയോ കാണുന്നത് ആദ്യമായിട്ടാ❤❤❤

  • @najadv46
    @najadv46 3 роки тому +22

    Rockettinte factoree nirmmanam aavishyamullavar like here 👍👇

  • @ghostviper4543
    @ghostviper4543 3 роки тому +2

    മാമൻ അന്നും ഇന്നും ഉയിര് ആണ് 😍😍😍

  • @albinappu5
    @albinappu5 3 роки тому +3

    Etta helo onnu 5 star barth benz ille athinte onnh video cheumooo pl, zzz

    • @albinappu5
      @albinappu5 3 роки тому +1

      Kure nalu ayi onnu kanan nookunnu plzzz

  • @rajeshaymanam6706
    @rajeshaymanam6706 3 роки тому +1

    പൊളി വീഡിയോ ബ്രോ.....👌👌👌👌👌

  • @qrjayaram8473
    @qrjayaram8473 3 роки тому +13

    Wow❤️🔥

  • @saidalavi2304
    @saidalavi2304 3 роки тому +1

    പൊളിച്ചു ഇനിയും ഇത് പോലെ വെറൈറ്റിയുമായി വരൂ 👌👌👌

  • @jermybiju5476
    @jermybiju5476 3 роки тому +3

    ജീവിതത്തിൽ ഒരിക്കലും കേറാൻ പറ്റത്തില്ല എങ്കിലും video കാണാൻ വന്ന എത്ര പേരുണ്ട് 👇

  • @anilan333
    @anilan333 2 роки тому

    നന്ദി .....Good work
    All the best

  • @alikhalidperumpally4877
    @alikhalidperumpally4877 Рік тому

    എല്ലാം സായിപ്പിന്റെ കണ്ടുപിടുത്തം ആണ് ❤😊

  • @galaxy2073
    @galaxy2073 3 роки тому +6

    Notification kandit oodi vannever like adi👇👍👍

  • @kl18ff
    @kl18ff 3 роки тому +1

    എന്നെ പോലെ ഉള്ള പാവങ്ങളെ support ചെയ്യാൻ ആരും തന്നെ ഇല്ലെ......

  • @themiraclepesgamer4138
    @themiraclepesgamer4138 3 роки тому +3

    Super

  • @manmangy
    @manmangy 3 роки тому +1

    Very Good. Excellent. Thank you for the very good commentary. Thanks for not playing useless background music

  • @Lahenhalim207
    @Lahenhalim207 3 роки тому +3

    Computer നിർമാണത്തെ കുറിച്ച് ഒരു vedio ഇടുമോ Bro. Please

    • @aneesashmeer
      @aneesashmeer 3 роки тому

      Appoose... Munnooose.. uppa vannittu video orumichu kanam...

  • @നിരഞ്ജൻനിരഞ്ജൻ-ഗ7സ

    പൊളിച്ചു 👍👍👍👍സൂപ്പർ പക്ഷെ പെട്ടെന്ന് തീർന്നു പോയി എന്ന് തോന്നി

  • @abhiram6459
    @abhiram6459 3 роки тому +3

    Super 🔥🔥❣️❣️

  • @ll12karthikvijayan.k.a41
    @ll12karthikvijayan.k.a41 3 роки тому +2

    Vdeo poli ayittund power ayittund💥💥💥🥰💥

  • @govindankelunair1081
    @govindankelunair1081 8 місяців тому

    Very rare video. Watched pleasantly. Seeing first time. Thank you for sharing 🙏🏼

  • @noeltojo5125
    @noeltojo5125 3 роки тому +11

    School Bag ഉണ്ടാക്കുന്നത് ഇടാമോ

  • @abykj154
    @abykj154 3 роки тому +1

    Good video congratulations

  • @ashin01
    @ashin01 3 роки тому +4

    യുദ്ധത്തിനു ഉപയോഗിക്കുന്ന ടാങ്കിന്റെ വീഡിയോ ഇടുമോ

  • @sinan.apsinu359
    @sinan.apsinu359 3 роки тому

    ചേട്ടൻ്റെ ശബ്ദം നല്ല രസമാണ് കേൾക്കാൻ

  • @Dizusa001-z5l
    @Dizusa001-z5l 3 роки тому +12

    Poli sanam 🔥

  • @ashiqcbe
    @ashiqcbe 3 роки тому

    Weapons ഉണ്ടാക്കുന്ന ഫാക്ടറിയുടെ വിഡിയോ 👌👌✌️

  • @dreamrider_devil
    @dreamrider_devil 3 роки тому +5

    ഇപ്പളും ഇതിന്റെ സൗണ്ട് കേട്ടാൽ മേലേക്കും നോക്കി നിൽക്കുന്നെ ഞാൻ മാത്രം ആണോ 🤣🤣🤣

  • @sonajoy3100
    @sonajoy3100 3 роки тому +1

    Helicopter ready... 😁 👍🏻

  • @najadv46
    @najadv46 3 роки тому +5

    Robottinte factoree nirmmanam aavishyamullavar like Adi👍👍👇

  • @Sarang638
    @Sarang638 3 роки тому +1

    Broyude sound kollam

  • @Linsonmathews
    @Linsonmathews 3 роки тому +21

    ഓക്കേ ഫാക്ടറിയിൽ പോകാം. പിന്നെ, Emi കിട്ടിയാൽ ഒരെണ്ണം വാങ്ങാമായിരുന്നു 😄

    • @jasinav3111
      @jasinav3111 3 роки тому +1

      തത്കാലം ടോയ് ഷോപ്പിൽ പോയി ഒരെണ്ണം വാങ്ങാം

  • @shynisabu6489
    @shynisabu6489 3 роки тому +2

    Please,...... Jeep making video idumo🥺🥺🥺

  • @user-wh4iw7ml1l
    @user-wh4iw7ml1l 3 роки тому +3

    Power 🎉🎉🙏🙏🙏❤️❤️🔥🔥🔥

  • @shadowbull2138
    @shadowbull2138 3 роки тому

    കണ്ടിട്ടില്ലാത്തവർക്ക്
    വളരെ ഉപകാരമായി

  • @user-wh4iw7ml1l
    @user-wh4iw7ml1l 3 роки тому +3

    Powli

  • @oommenthalavady2275
    @oommenthalavady2275 10 місяців тому

    Super, Really, I appreciated your message and helicopter manufacturing detail. Keep it up. From Dubai.

  • @arafatarafu8476
    @arafatarafu8476 3 роки тому +3

    Wow

  • @AbhiramR-gb9lt
    @AbhiramR-gb9lt 3 роки тому +2

    Next KFC chicken making video, car making, air conditioner making video.

  • @eapenkuriakose9762
    @eapenkuriakose9762 3 роки тому +3

    Nice video

  • @akhiljoy
    @akhiljoy 3 роки тому +1

    Angane helicopter factory yum kaundu poli😁❤️👍

  • @anandhan6781
    @anandhan6781 3 роки тому +4

    Indian army super stallion truck making

  • @silkwirm
    @silkwirm 8 місяців тому

    Excellent video... Congraaattzz 😍♥️

  • @spencer7182
    @spencer7182 3 роки тому +4

    Helicopter il കേറിയില്ലേൽ എന്താ? നിർമ്മിക്കുന്നത് കണ്ടില്ലേ 😘🙏

  • @cinematicworld9155
    @cinematicworld9155 3 роки тому +2

    Plz make a video of note books @simple video

  • @_Z_E_D_O_B_O_Y_
    @_Z_E_D_O_B_O_Y_ 3 роки тому +3

    PLEASE BUS factory in Prakash comment's BELOW👇 and video

  • @glennrgiri
    @glennrgiri 8 місяців тому

    Very...Very Informative....Fascinating Explanation....We are organizing Helicopter Rides

  • @Dizusa001-z5l
    @Dizusa001-z5l 3 роки тому +5

    ❤️🔥🔥🔥🔥🔥

  • @AbdulRahman-rk2uk
    @AbdulRahman-rk2uk 3 роки тому +1

    Super video bro thanks 👌💕💕💕

  • @qrjayaram8473
    @qrjayaram8473 3 роки тому +5

    🔥🔥

  • @newcarpalaceaccessoriesvis1089
    @newcarpalaceaccessoriesvis1089 3 роки тому

    ബുട്ടിഫുൾ വീഡിയോ 👌👌👌 Helicopter Video Buttyful

  • @bigb6187
    @bigb6187 3 роки тому +5

    വില കുറച്ചു ഉണ്ടാക്കി നോക്കണം 🙏🏽എന്നാലെ നമുക്ക് വാങ്ങാൻ പറ്റു 😎

    • @thugbot7733
      @thugbot7733 2 роки тому

      25000/- mathiyo?

    • @ajeshmonk3179
      @ajeshmonk3179 8 місяців тому

      അങ്ങനെ ആണേൽ air ട്രാഫിക് ബ്ലോക്ക് ഉണ്ടാകും

  • @sreekrishnah6977
    @sreekrishnah6977 3 роки тому

    അങ്ങനെ ഹെലികോപ്റ്റർ നിർമ്മാണവും കണ്ടു ടെൽ മി വൈ സുഹൃത്തുക്കൾക്ക് നന്ദി

  • @minnalxavier1317
    @minnalxavier1317 3 роки тому +3

    എനിക്ക് ഭയങ്കര ആഗ്രഹം ആണ് ഹെലികോപ്റ്ററിൽ കയറണം എന്ന് നിങ്ങൾക്കും ആഗ്രഹമുണ്ടോ

  • @sajishani89
    @sajishani89 3 роки тому +2

    Lamborgini making video pls

  • @lijokgeorge7094
    @lijokgeorge7094 Рік тому +1

    Amazing technology 🎉❤one doubt...whats the use of with 2 blades or 4 blades difference 👍

  • @nimalsabu4637
    @nimalsabu4637 3 роки тому +7

    Tell me why malayalam fans like adiiiii

  • @throttlesman4062
    @throttlesman4062 3 роки тому +1

    My favourite vehicle is helicopter..thank for the review

  • @aravindkrishna4094
    @aravindkrishna4094 3 роки тому +3

    💞