ഇന്നത്തെ കമെന്റ് ലൈക്ക് എല്ലാം JCB ഓടിച്ച ചേട്ടന് സൂപ്പർ. ❤❤❤❤❤❤❤❤ ഡ്രൈവർ ❤❤❤❤❤❤❤❤❤❤❤ ഒരു വണ്ടി ഓടിക്കുക എന്നത് വെറും ഒരു കാര്യം അല്ല കയ്യും കാലും മനസ്സും കണ്ണും എല്ലാം ഒരുപോലെ പ്രവർത്തിക്കണം സൂപ്പർ സൂപ്പർ സൂപ്പർ മനസ്സ് നിറഞ്ഞ നിമിഷം 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ഇദ്ദേഹം നല്ല ഒരു ഓപ്പറേറ്റർ ആണ് 👌🏻🔥ഞാനും ഒരു ഓപ്പറേറ്റർ ആയിരുന്നു പാറ മടകൾക്ക് മുകളിൽ കയറി മണ്ണ് നീക്കാൻ ഒരുപാട് വലിഞ്ഞു കയറിയിട്ട് ഉണ്ട് അത് ഓർമ്മ വന്നു
ആ ജെസിബി ചേട്ടന്റെ ഒരു ഇന്റർവ്യൂ ചെയ്യാമോ എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെട്ടു ഈ കമന്റ് കണ്ടാൽ തന്നെ അറിയാം ആളെ പറ്റി കൂടുതൽ അറിയാൻ ആള് കൂടുതൽ സംസാരിക്കുന്നത് ഒന്നും ഈ വീഡിയോ ഇല്ലല്ലോ.... പലരും വന്നു നോക്കിയിട്ട് പോയ സൈറ്റ് ഇത്രയും ധൈര്യപൂർവ്വം ഏറ്റെടുത്ത് ആ ചേട്ടന് ഇരിക്കട്ടെ ബിഗ് സല്യൂട്ട്.... 💓💓💓💓 നിങ്ങൾ ഒരു ഗിഫ്റ്റ് ഒക്കെ പുള്ളിക്ക് കൊടുക്കു ഞങ്ങൾ പ്രേക്ഷകര്ത് പ്രതീക്ഷിക്കുന്നു
നെഞ്ചിടിപ്പോടെയാണ് ഇന്നത്തെ വീഡിയോ കണ്ടത് ഡ്രൈവർ ചേട്ടൻ പൂപ്പുലിയാണ് അപാര ധൈര്യം സിനിമ കണ്ട ഫീൽ 😍ഇന്നത്തെ ലൈക് മുഴുവൻ ഡ്രൈവർ കൊണ്ട് പോയി 😍 യൂട്യൂബിൽ ഒരു ചാനൽ തുടങ്ങാൻ പറ ചേട്ടനോട് വിജയിക്കും 😃
ഇവിടെയാണ് പപ്പുച്ചേട്ടൻ പറഞ്ഞ ആ മാസ്സ് ഡയലോഗ് പറയേണ്ടത് " ഇരുവശവും അഗാധ കുയി അല്ലെ കുയി, ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടൊ പോയാൽ "........ ബലം പിടിച്ചിരുന്നാണ് ഇത് കണ്ടത് 👍👍ഒരു വര മനസ്സിൽ കണ്ട് ആ വരയിൽ കൂടി ആ ഡ്രൈവർ വണ്ടി കടത്തികൊണ്ട് പോയി 👍
ഇതാണ് നമ്മുടെ ധൈര്യം എന്ന് പറയുന്നത് ഞാനും ഒരു ജെസിബി ഓപ്പറേറ്റർ ആണ് ചെയ്യാൻ പറ്റില്ല എന്ന് പറയുന്നിടത്ത് നമ്മൾ വണ്ടി ഇറക്കി കാണിക്കണം 🤩🤩🤩🤩🤩🤩🤩🤩 ആ ചേട്ടൻ ഒരു ബിഗ് സല്യൂട്ട് ജെസിബി ഓപ്പറേറ്റർ 😘
കേറി വാ മക്കളെ Instagram
instagram.com/unni_george_omkv?r=nametag
Ayo കിളി പോയി കണ്ട ഒരു ഓപ്പറേയ്റ്റിംഗ് jcb മച്ചാൻ poli 🔥🔥🔥🔥🔥👍🥰
👌👌❤️
keri vannu🔥
Chetta video korach koode avamayirunnu
Ith sereal kanunna pole ind
Matte chettante chanalinte pere entha
ഇഞ്ചോട് ഇഞ്ചോടു കൂടിയുള്ള ആ സ്ഥലത്ത് ജെസിബി ഇറക്കാൻ മനസ്സ് കാണിച്ച ആ ഡ്രൈവറുടെ ആ ഒരു ആത്മവിശ്വാസമുള്ള മനസ്സിന് വലിയ
ഒരു കൈയ്യടി..👏👏
😍
👏👏👏👏👏👏👏👏🥰🥰🥰🥰
ഡ്രൈവർ ചേട്ടൻ പുലിയാണ് 🐯. ചെയ്യുന്ന ജോലിയോടുള്ള അൽമാർത്ഥതയും ആത്മവിശ്വാസവും ധൈര്യവും 👍👍👍.
ജെസിബി ഡ്രൈവർ ചേട്ടൻ... ഒന്നും പറയാൻ ഇല്ല ❣️🔥🔥🔥🔥ആൾ പുലി തെന്നെ 👍🏾
ശ്വാസമടക്കി കണ്ടിരുന്നു. ഡ്രൈവർ അപാര കഴിവുള്ള ആളു തന്നെ🙏
ഇന്നത്തെ like❤ മ്മളെ jcb ഡ്രൈവർക്ക് ❤🔥🔥❤
ആ ഡ്രൈവർ ധൈര്യം 🔥.......poli driver
, "ലക്ഷത്തിൽ ഒന്നേ കാണു ഇങ്ങനെ ഒരു മൊതൽ "💥🎆
100 ൽ 80 എണ്ണം ഉണ്ടട മുത്തേ
Driver ചേട്ടൻ പൊളി.... ❤❤❤❤👏🏼👏🏼👏🏼👏🏼👏🏼
Jcb ഓടിച്ച ഏട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
ഓരോ എപ്പിസോഡിനും വേണ്ടി കട്ട വെയ്റ്റിംഗ് 🔥🔥🔥 pweresh ഇനി കളി വേറെ ലെവൽ ആന്നു മക്കളെ ✌️✌️✌️
അങ്ങനെ എല്ലാവർക്കും പറ്റിയല്ല ഇത് 🔥കുറച്ചു ചങ്കുറ്റം ഒക്കെ വേണം 😍🔥JCB Driver ക്ക് ഇരിക്കട്ടെ ഒരു LiKe🔥😍
JCB ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍👍👍പൊളി
ഡ്രൈവർ ചേട്ടൻ പൊളി മറ്റുള്ളവർ റിസ്ക് ആണെന്ന് പറഞ്ഞിട്ടും ചേട്ടൻ ആ വർക്ക് ഏറ്റെടുത്തു 🔥🔥🔥🔥
Chandu Enna summaavaa💪🏻💪🏻👌👌poweroski💪💪 🔥🔥🔥🔥JCB 🤝🤝🙏🙏🙏🙏Skills, experience, confidence 👌👌💯💯💙💙💙💚💚💚💚
സന്തോഷം തോന്നുന്നു. k&k യും നിങ്ങളും കൂടിയുള്ള ഏത് വിഡിയോയും കാണാൻ നല്ല രസമാണ്
Jcb driver ചേട്ടൻ super....risk ആണെന്ന് അറിഞ്ഞിട്ടും ഏറ്റെടുത്ത ദൗത്യം വിജയകരമായി പൂർത്തിയാക്കി...God bless
🔥 അല്ലേലും കേരളത്തിലെ ഡ്രൈവർ മാർക്ക് ഇച്ചിരി ചങ്കുറ്റം കൂടുതലാ 🔥
💓💓
Ath nee vere evidutheyum drivermaare kaanathathu kondayurikkum
ശേ എന്റെ പോന്നേ ഒരു രക്ഷ ഇല്ല 💥💥 ഹെവി മനുഷ്യൻ ❤️❤️
ആ jcb driverinte ഏറ്റവും risk എടുത്ത task തന്നെയായിരിക്കും 🙂❤️ യഥാർത്ഥ driver 💥
ഈ ധൗത്യം... ചെയ്യാൻ മനസുകാണിച്ച ജെസിബി ചേട്ടന്.. 👍🏼🥰🥰.....unnichettan and K&K❤️❤️
ശ്വാസം അടക്കിപിടിച്ചാ കണ്ടത്.. ഡ്രൈവർ ഞെട്ടിച്ചു 🔥 പൊളി പൊളി 🥰❤️
എന്റെ പൊന്നോ ജെസിബി ചേട്ടന് എന്റെ വക ഒരു ഷേക്ക് ഹാൻഡ് കൊടുത്തേരെ 👌👌👌👌👌🔥🔥🔥🔥🔥
ലവൻ പുലിയാണ് ട്ടോ😘😘😘...
ശ്വാസം പിടിച്ചു കാണുവായിരുന്നു❤️❤️❤️...
പപ്പുച്ചേട്ടൻ പറഞ്ഞപോലെ ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ എന്ന അവസ്ഥ ആയിരുന്നു👍👍👍...
Jcb ചേട്ടൻ പൊളിച്ചു.. ഡ്രൈവിംഗ് skill👌💥
നമ്മുടെ താമരശ്ശേരി ചുരം. ആ ഡയലോഗ് ഓർമ്മ വന്നു. പൊളി ഡ്രൈവർ 😍🔥🔥
വണ്ടി ഓടിക്കുന്ന ചന്തു എന്റെ കൂട്ടുകാരൻ ആണ് 😊❤❤😘😍😍😍
🥳🥳🥳
😍😍😍good
വീഡിയോ കാണാൻ വേണ്ടി കട്ട വെറ്റിങ് ആയി ഇരുന്ന എല്ലാരും ലൈക് അടിച്ചോ 🥰🥰🥰ചുമ്മാ അല്ല ജെസിബി ചേട്ടൻ നമ്മുടെ നാട്ടുകാരൻ ആണ് 💪💪💪
ഇത് എവിടെ ആണ് location
ജെസിബി അതു വഴി വരുന്നത് കണ്ടപ്പോൾ പപ്പു ചേട്ടന്റെ താമരശ്ശേരി ചുരം കഥ ഓർമ വന്നു.🚜🚜 ചേട്ടൻ ഒരേ പൊളി
Breath-taking, Salute to JCB chetta, you made it, Kudos.
JCB ഓപ്പറേറ്റർ 🔥👌
Jcb ചേട്ടൻ പൊളി🔥🔥🔥✌️❣️😎😎💪💥💥
അടിപൊളി.. കാത്തിരുന്ന നിമിഷം.. ഇനി മീനിന്റെ ചാകര... We are waiting ഉണ്ണിച്ചേട്ടാ ❤️❤️❤️
ഹെറർ സിനിമ കാണുന്നതു പോലെ ശ്വാസം അടക്കിപ്പടിച്ചിരുന്ന് ആണ് കണ്ടത്.🙏🙏👍💝
😍
ഇന്നത്തെ കമെന്റ് ലൈക്ക് എല്ലാം JCB ഓടിച്ച ചേട്ടന് സൂപ്പർ. ❤❤❤❤❤❤❤❤ ഡ്രൈവർ ❤❤❤❤❤❤❤❤❤❤❤ ഒരു വണ്ടി ഓടിക്കുക എന്നത് വെറും ഒരു കാര്യം അല്ല കയ്യും കാലും മനസ്സും കണ്ണും എല്ലാം ഒരുപോലെ പ്രവർത്തിക്കണം സൂപ്പർ സൂപ്പർ സൂപ്പർ മനസ്സ് നിറഞ്ഞ നിമിഷം 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
😍
Jcb driver ചേട്ടന്റെ ചങ്കുറ്റം സമ്മതിച്ചിരിക്കുന്നു 💓💓💓💓
Driver വേറെ ലെവൽ ❤️❤️💪
ഇദ്ദേഹം നല്ല ഒരു ഓപ്പറേറ്റർ ആണ് 👌🏻🔥ഞാനും ഒരു ഓപ്പറേറ്റർ ആയിരുന്നു പാറ മടകൾക്ക് മുകളിൽ കയറി മണ്ണ് നീക്കാൻ ഒരുപാട് വലിഞ്ഞു കയറിയിട്ട് ഉണ്ട് അത് ഓർമ്മ വന്നു
JCB ഡ്രൈവർ പൊളി ഇന്നത്തെ ലൈക്ക് മച്ചാനാണ് ശരിക്കും കൈയും കാലും വിറച്ച് കണ്ടിരുന്ന വീഡിയോ ഡ്രൈവറുടെ ആത്മവിശ്വാസം ധീരനായ ഡ്രൈവർക്ക് ബിഗ് സല്യൂട്ട്
😍
ആ ജെസിബി ചേട്ടന്റെ ഒരു ഇന്റർവ്യൂ ചെയ്യാമോ എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെട്ടു ഈ കമന്റ് കണ്ടാൽ തന്നെ അറിയാം ആളെ പറ്റി കൂടുതൽ അറിയാൻ ആള് കൂടുതൽ സംസാരിക്കുന്നത് ഒന്നും ഈ വീഡിയോ ഇല്ലല്ലോ.... പലരും വന്നു നോക്കിയിട്ട് പോയ സൈറ്റ് ഇത്രയും ധൈര്യപൂർവ്വം ഏറ്റെടുത്ത് ആ ചേട്ടന് ഇരിക്കട്ടെ ബിഗ് സല്യൂട്ട്.... 💓💓💓💓 നിങ്ങൾ ഒരു ഗിഫ്റ്റ് ഒക്കെ പുള്ളിക്ക് കൊടുക്കു ഞങ്ങൾ പ്രേക്ഷകര്ത് പ്രതീക്ഷിക്കുന്നു
😍
kurachum kuday length aki video chey shot akalle unni chetta
enthayalum video polichu video length akan marakalle
Yejjathi ...Excellent Driver... Katta waiting for next episode....🔥🔥❤️☺️...
എൻറെ പൊന്നോ.......driver🔥🔥ചുമ്മാ തീ ufffffff🤯
ജെസിബി ഓടിച്ച ചന്ദു ചേട്ടന് ഒരു ബിഗ് സല്യൂട്ട് ♥️♥️♥️.... ചേട്ടായ് ആണ് ഹിറോ 👌🏻👌🏻👌🏻👍👍👍
Innathiri mass skillfull driver chettanmaarku kodukkanam oskar 🔥
ഈ video കണ്ടവർ ആരും ജെസിബി ചേട്ടനെ മറക്കില്ല... ഇതാണ് working skill... Hats off you ചേട്ടാ🙌💪🙏
നേരെ നിന്ന് താഴോട്ട് നോക്കിയാൽ ഞാൻ തല കറങ്ങി വീഴും. അങ്ങേര് ഒക്കെയാ ഇരട്ടചങ്കൻ 🔥🔥❤.
Driver power ചേട്ടൻ പൊളിയാ 🔥🔥🥳
എന്റെ mowne മ്മടെ ചങ്ക് ഇടിച്ച😲🤭
Driver powlii 👌👌🔥🔥👍
ഒരു ജെസിബി ഓപ്പറേറ്റർ ആയതിൽ ഞാൻ അഭിമാനിക്കുന്നു. 💪🏻💪🏻💪🏻പ്രിയ സുഹൃത്തിനും അഭിനന്ദനങ്ങൾ 💞🔥🔥
ഇന്നത്തെ like JCB Driver ചേട്ടന് 🔥
😍👍🏻
ജെസിബി driver polichu🔥🔥
Uff...
പാറമട പെവർ സാനം 💥💥💥
26 ദിവസം K&K, ഉണ്ണി ചേട്ടൻ 🤗
കഷ്ടപ്പാട് ആണേലും പിന്മാറില്ല 💪🔥🔥🔥
😍
Drivarude skill oru rakshayum ella bandu kettunnathum kude kanikkamayirunnu , ennalum kuzhappamilla adipoliyayittund👍
Appol pinne katta waiting aanu ketto unniyettaaa🥰
Unnichetta vere level scene✌️✌️✌️✌️
JCB operater Chettan mass🔥🔥🔥🔥
Powlichadukki✌️✌️✌️✌️
Thrilling 🥳🥳🥳🥳
ഓരോ വിഡിയോക്കും വേണ്ടി കട്ട വെയ്റ്റിങ് ആണ്😍🤩🔥💪
ജെ സി ബി.. ഓപ്പറേറ്റ്ർ..ചേട്ടാ..ബിഗ് സല്യൂട്ട്...ഇതാണ് മോനെ പൊളി മാസ്സ്...
ഡ്രൈവറുടെ മനസ്സ് ഞങ്ങളുടെ പ്രാർത്ഥന എല്ലാം കൊണ്ടു വിജയം കൈവരികട്ടെ ഉണ്ണി ബ്രോ💪💪👍👍👍
ശെരിക്കും ശ്വാസം അടക്കി പിടിച്ച് ഇരുന്ന കണ്ടത്.. നിങ്ങടെ കമൻ്ററി കൂടി അയപ്പോൾ നല്ല ടെൻഷൻ.. സമാധാനമായി.. Driver bro poli.
ഉണ്ണി ചേട്ടന്റെ സ്ഥിരം പ്രേക്ഷകർ ഇവിടെ വരും
എല്ലാവരും ഒന്ന് സപ്പോർട്ട് ആകുമോ നിവർത്തികേട് കൊണ്ടാണ് നിങ്ങൾ അറിയുന്ന ഒരു പ്രമുഖൻ കമ്മ്യൂണിറ്റി സ്ട്രൈക്ക് തന്നതുകൊണ്ട് ചാനൽ മരവിച്ച അവസ്ഥയാണ്
Ayinu sthiram video illalloo🙄
@@soulgaiming6337 bro indayinnn but …
വന്നു
ഉറപ്പിക്കാവോ വരും എന്ന്
ഓരോ എപ്പിസോഡ് ഉം വൻ ടിസ്റ്റുകൾ 👍. ഇനി മീൻ കിട്ടിയില്ല എങ്കിലും കാണാൻ നല്ല ആവേശം.. 👏👏👏👏👏👏👏👏
ഉണ്ണിച്ചേട്ടാ നിങ്ങൾ പൊളിയാണ് 😍😍😍😍😍
മച്ചാനെ ഇത് വറ്റിക്കുന്നത് വരെ കൂടെ ഉണ്ടാകും അത് കഴിഞ്ഞിട്ടും കൂടെ ഉണ്ടാകും ❤
*പാറ മടയിലെ വീഡിയോ കാണാൻ ഓരോ ദിവസവും കാത്തിരിപ്പ് ആണ് ഉണ്ണി ചേട്ടൻ K&K കൂട്ടുകെട്ടിലെ മറ്റൊരു ചരിത്രം നമ്മൾ കാണുന്ന ഓരോ വീഡിയോസ്*.... ❤🔥
പാറമട വീഡിയോ എല്ലാം കണ്ടെങ്കിലും പാറമടയുടെ യഥാർത്ഥ ഭീകരത ഇന്നാണ് മനസിലായത്.
ഇതൊരു മടയല്ല കൊക്കയാണ് കൊക്ക.
Jcb ഡ്രൈവർ പൊളി🔥🔥🔥
😍
ഇതുവഴി ആയിരിക്കുമല്ലോ ടിപ്പർ ചേട്ടന്മാർ ഫുൾ ലോഡ് കല്ലും കയറ്റി പോയിട്ടുണ്ടാവുക 😮😮😮😮😮😮🙆♀️🙆♀️🙆♀️🙆♀️🙆♀️🙆♀️🙆♀️🙆♀️🙆♀️
നമ്മളും പേടിച്ച് ഇരിക്കുവായിരന്നു എല്ലാം നല്ലത് പോലെ ആയി ദൈവത്തിനു നന്ദി👍👍👍
അതുവഴി പാറയുമായി കയറിപ്പോയ ലോറി ഡ്രൈവർമാർ 🔥🔥🔥🔥🔥🔥
JCB driver enna summavaaa💪💪.katta waiting for next episode 😎
Impossible ayath possible aakiya chettan aan good driver.. 🤩
Life is like a camera. Focus on what's important, capture the good times, develop from the negatives, and if things don't work out, take another shot
All the best
Everywhere undallo 😂
Mm vokey
നെഞ്ചിടിപ്പോടെയാണ് ഇന്നത്തെ വീഡിയോ കണ്ടത് ഡ്രൈവർ ചേട്ടൻ പൂപ്പുലിയാണ് അപാര ധൈര്യം സിനിമ കണ്ട ഫീൽ 😍ഇന്നത്തെ ലൈക് മുഴുവൻ ഡ്രൈവർ കൊണ്ട് പോയി 😍 യൂട്യൂബിൽ ഒരു ചാനൽ തുടങ്ങാൻ പറ ചേട്ടനോട് വിജയിക്കും 😃
Powlii ,,♥️♥️drowncamera supper aayi use cheythu with music powlichh
1 million നിറവിൽ jcb ഇറക്കി omkv ടെ മാസ് വീഡിയോ 😍😍😍😍😍😍😍
ശോ എനിക്ക് മിസ്സ് ആയി
JCB ഡ്രൈവർക് ഇരിക്കട്ടെ ഒരു കുതിര പവൻ❤️
അടുത്ത episode നു വേണ്ടി waiting..... Driver ചന്തു ചേട്ടൻ.. Super.. effort..,, ✨അടിപൊളി...... Omkv,,,❤️ K&K 👍
കില്ലാടി ഡ്രൈവർ 😍🥰🔥🔥
ഇന്നത്തെ ലൈക് മൊത്തം ആ ജെസിബി ചേട്ടൻ ഇരിക്കട്ടെ,❤️❤️❤️
1:53 Appreciate The JCB Operator 🚜💥🔥🤙✌👍
JCB ചേട്ടൻ പൊളി ♥️♥️♥️♥️
JCB ഫാൻസ് ലൈക് 😎😎
Waiting🔥🔥🔥🔥🔥
ചേട്ടാ അടുത്ത episode പെട്ടന്ന് upload ചെയ്യ്....... 🔥🔥🔥
ഓരോ നിമിഷവും കണ്ടുതിർക്കാൻ പെട്ട പാട്.ചേട്ടൻ ഒറ്റ ചങ്ക്ൻ തന്നെ 🔥
ഡ്രൈവിംഗ് skil ⚡️⚡️കപ്പിത്താൻ പൊളിച്ചു 🚜⚡️
പുള്ളിക്കൊരു കുതിരപ്പവൻ 👌🏻👌🏻👌🏻👌🏻💪🏻💪🏻💪🏻pewer ഡ്രൈവർ ❤️💪🏻
Jcb അണ്ണൻ പൊളി
KL-16💓
ഇവിടെയാണ് പപ്പുച്ചേട്ടൻ പറഞ്ഞ ആ മാസ്സ് ഡയലോഗ് പറയേണ്ടത് " ഇരുവശവും അഗാധ കുയി അല്ലെ കുയി, ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടൊ പോയാൽ "........
ബലം പിടിച്ചിരുന്നാണ് ഇത് കണ്ടത് 👍👍ഒരു വര മനസ്സിൽ കണ്ട് ആ വരയിൽ കൂടി ആ ഡ്രൈവർ വണ്ടി കടത്തികൊണ്ട് പോയി 👍
ഇതാണ് നമ്മുടെ ധൈര്യം എന്ന് പറയുന്നത് ഞാനും ഒരു ജെസിബി ഓപ്പറേറ്റർ ആണ് ചെയ്യാൻ പറ്റില്ല എന്ന് പറയുന്നിടത്ത് നമ്മൾ വണ്ടി ഇറക്കി കാണിക്കണം 🤩🤩🤩🤩🤩🤩🤩🤩 ആ ചേട്ടൻ ഒരു ബിഗ് സല്യൂട്ട് ജെസിബി ഓപ്പറേറ്റർ 😘
😍
ഇന്നത്തെ ലൈക്ക് jc b ചേട്ടന്. ..👍👍👍👍ചേട്ടൻ പുലിയ....
Killadi💥❤
JCb driver❤️❤️🔥
Kollam editing inim kurach visuals edukunnathude set aakiyal onnude poli aakum iPhone eduk chetta appa ichirude stabilty qualtym kittum
JCB Operator അണ്ണൻ ഒരു കില്ലാടി തന്നെ ❤️❤️❤️🔥🔥🔥
ചന്ദു.. അനിയൻ ചെക്കൻ പൊളിച്ചു ❤️💛💛
Hitachi aanegil onnukoodi eluppam aayene... Nilkana sthalath ninn thirinj worke cheyyan pattumayirunnu..... Ennalum kozhaplya.. Supper aayi. Chettane sammadhichunpoiii😍😍
Aaa...Jcb...odiche...chettane...shammathikkanamm❤️🚜
👍🏿
ഡ്രൈവർ ചേട്ടൻ...💪
.
ഒരു പ്രതേക വീഡിയോ വേണം...
എന്റെ പൊന്നോ ഇജ്ജാതി ❤️🔥🔥🔥🔥
അങ്ങ് പൊളിക്കെട്ടാ പാറമട 🔥💥
Jcb chettan mass aanu keto.... Pulliyude number itto... Work kittum🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ജെസിബി അണ്ണനു ഒരു ബിഗ് സല്യൂട്ട്....
ഡ്രൈവർ ചേട്ടൻ ചുമ്മാ തീ ഉഫ് 💯💯❤❤❤❤