ക്യാമ്പസുകളിൽ നിന്ന് വിദ്യാഭ്യാസത്തിന്റെ quality യെ ബാധിക്കുന്ന പാർട്ടി ഗുണ്ടായിസം നീക്കാൻ ശ്രമിച്ചതാണ് അദ്ദേഹം ചെയ്ത തെറ്റ്. പുതിയ തലമുറ എന്തുകൊണ്ടാണ് വിദ്യാഭ്യാസത്തിനും ജോലിക്കും മറ്റു സ്റ്റേറ്റുകളെയും വിദേശത്തേയും ആശ്രയിക്കുന്നതെന്ന് ചിന്തിക്കുക.
വെൽ ടണ് LDF സർക്കാർ. ഇദ് പുതതായി വരുന്ന ഗവർണർകു കൂടി ഒരു പാഠമാവണം ഇഘ നെയൊരു തീരുമാനമെടുത്ത ldf സർക്കാരിന് അഭിനന്ദനങ്ങൾ. 👍 സർക്കാരിനെ പ്രയാസപ്പെടത്തിയത ന് മധുര പ്രധികാരം സ്വന്തം താല്പര്യങ്ങൾ രക്ഷിക്കാൻ വർഹീയവാദികളുടെ വിടുപണി ചെയ്‌ത പദവി ദുരുപയോഗം ചെയ്‌ത ഗവർണർ ഖാൻ.
യാത്രയയപ്പ് നൽകേണ്ടത് കേരള സർക്കാർ ആണ്. ജനങ്ങൾ ആണ് അത് നൽകുന്നത്. പാർട്ടിയുമായി നല്ല ബന്ധത്തിൽ അല്ല എന്ന കാരണം കാണിച്ചു ഭരിക്കുന്ന പാർടിക്ക് അതു തീരുമാനിക്കാൻ എന്താധികാരം. ജനങ്ങൾ എല്ലാം ആ പാർട്ടിക്കാരാണോ ... ദുരന്തം
Good decision. Why should Kerala give a sent off to this guy? He hasn’t done his constitutional duties as a Governor, how many bills are still pending? He spent our tax money for hosting his relatives, cleaning his pan stained teeth, created law and order situations
ഇയാളെ പോലേ കേരളത്തേ ദ്രോഹിച്ച ഗവർണർ ഉണ്ടായിട്ടില്ല ഉണ്ടാകുകയും ഇല്ല അതിനാൽ യാത്ര അയപുഗംഭീരമാക്കണ്ടതില്ലായെന്നു തീരുമാനിച്ച കേരള സർക്കാരിനു അഭിനന്ദനങ്ങൾ പരിപുവട 24 ചാനലകരഞ്ഞോണ്ടേ ഇരിക്കും അവർ കരയട്ടെ😂
😂😂 കലക്കി നല്ലൊരു തീരുമാനം ഗവൺമെൻറ് .. ഇങ്ങനെയായിരിക്കണം മറ്റുള്ള നിലപാടുകൾ... മുഖ്യമന്ത്രിയും മൗനം വെടിഞ്ഞ് കാര്യങ്ങൾ വരുമ്പോൾ പ്രതികരിക്കുക നടപ്പാക്കുക
അയ്യോ യാത്രയയപ്പ് വേണ്ടായോ adm നവീൻ ബാബുവിന് കൊടുത്ത യാത്രയയപ്പ് നമ്മൾ മറന്നിട്ടില്ല
😢
😂😂😂
മാൻഡ്രേക്കിനെ കാണാതെ പോകുന്നതുതന്നെയാണ് അദ്ദേഹത്തിന് നല്ലത്.
വളരെ നല്ല കാര്യം.
യാത്ര ചോദിക്കുകയും വേണ്ട, യാത്ര അയക്കുകയും വേണ്ട😍😍
സർക്കാർ ചെയ്യുന്ന അപൂർവ്വം ചില നല്ല കാര്യങ്ങളിൽ ഒന്ന്
Satyam
Yatrayachal. Padhivazhiyel. Yatrainethekumai. Pogom adhukodveda veda
ഈ യാത്രയയപ്പ് നൽകാതിരിക്കുന്നതിലൂടെ അദ്ദേഹം ബഹുമാനിതനായി എന്നാണെനിക്ക് തോന്നുന്നത്. അത്രയധികം കർമനിരതനായി എന്നും മനസ്സിലാകുന്നു
തന്നെ . ഭയങ്കരം തന്നെ
അങ്ങേരു over karmanirathan ആയിരുന്നു
പിണറായി ഗവർമെന്റിനെ ഒരു നിലക്കും ശരിയല്ല എന്നാൽ ഈ ഗവർണർക്ക് യാത്രയയപ്പ് കൊടുക്കാത്തത് നല്ല തീരുമാനം
ഒവ്വവ്വ
വളരെ നല്ല തീരുമാനം
ക്യാമ്പസുകളിൽ നിന്ന് വിദ്യാഭ്യാസത്തിന്റെ quality യെ ബാധിക്കുന്ന പാർട്ടി ഗുണ്ടായിസം നീക്കാൻ ശ്രമിച്ചതാണ് അദ്ദേഹം ചെയ്ത തെറ്റ്. പുതിയ തലമുറ എന്തുകൊണ്ടാണ് വിദ്യാഭ്യാസത്തിനും ജോലിക്കും മറ്റു സ്റ്റേറ്റുകളെയും വിദേശത്തേയും ആശ്രയിക്കുന്നതെന്ന് ചിന്തിക്കുക.
Thaan.eethukoppile.chintayilaanu.jeevikkunnathu.ethoru.janaadhipathiya.raajiyamaanedo.
Pinne.youvaakkal.matturaajiyangalileekum.mattusteyisttileekkum.pokunnathu.panavum.prathapavum.maathram.lashiyam
Vachaanu.evide.paniyeduthaal
Nallakooliyundu.athu.sarkaar
Joliyanengilum.mattujoliyaanengilum.kooliyundu.athukondu
Youvaakkal.swayam.chinthichu.thiricharyvode.thiruthukayaanu.veendathu.evidepaniyedukkaan.kazhiyilla.videesangalilpoyi.paniyedukkum.athu.kalluchumadengil.athumcheyuum.
എറ്റവും നല്ല തീരുമാനം.♥️♥️♥️♥️.
കേരളത്തിൽ ഇത് വരെ വന്ന ഒരൊറ്റ ഗവർണറും ഇത്രേം famous ആയിട്ടില്ല... പേര് പോലും ആരും മറക്കില്ല... ഇതിനു മുന്നേ വന്നവർ ആരെല്ലാമാണോ ആവോ...😅
ഗവൺമെന്റിന്റെ വളരെ നല്ല തീരുമാനം ഇത് ജനങ്ങൾ ആഗ്രഹിച്ചതും 👏👏👏
Ne agrahichathu ellavarum ninne pole anthem cammy kazhutha kal alla
ഏതു ജനങ്ങൾ 🙄
അടിമകൾ ആഗ്രഹിച്ചതെന്നു പറയൂ 😁
ഒലക്ക......😂😂😂 ഫസ്റ്റ് വണ്ടിക്ക് കയറ്റിവിടുക... അല്ല പിന്നെ...
കൊടുക്കാതിരുന്നതിന്നു വിപ്ലവാഭിവാദ്ങ്ങൾ
Nammukke madhanikku kofukkaam alle
കാക്കാനെ ഓടിക്ക്
Arif Muhammed Khan is a man- of-letters.He worked in Kerala for public awareness .
വെൽ ടണ് LDF സർക്കാർ. ഇദ് പുതതായി വരുന്ന ഗവർണർകു കൂടി ഒരു പാഠമാവണം ഇഘ നെയൊരു തീരുമാനമെടുത്ത ldf സർക്കാരിന് അഭിനന്ദനങ്ങൾ. 👍 സർക്കാരിനെ പ്രയാസപ്പെടത്തിയത ന് മധുര പ്രധികാരം സ്വന്തം താല്പര്യങ്ങൾ രക്ഷിക്കാൻ വർഹീയവാദികളുടെ വിടുപണി ചെയ്‌ത പദവി ദുരുപയോഗം ചെയ്‌ത ഗവർണർ ഖാൻ.
Nonsense.whoever comes should punish this criminal cpm govt.
ആരിഫ് ഖാൻ❤️💪
ഇനി വരുന്ന ഗവർണർക്ക് പിണു സ്വീകരണവും നൽകരുത്.-
ഗവർണ്ണർ പദവി കളങ്കപ്പെടുത്താതെയിരുന്നാൽ മലയാളിയുടെ മര്യാദ പ്രതീക്ഷിക്കാം.
പോയി ഖാനെഒന്ന് സുഖിപ്പിക്കുന്ന സൂചനഉണ്ടല്ലോ
Molude.appanevilikkunnathu
Engineyaayirikkumalle.
കൊച്ചു പിള്ളേർ ആണ് ഇതിലും നല്ലത്,
😂
ജനങ്ങൾ ഇപ്രാവശ്യം സർക്കാരിനും എന്നേക്കും യാത്ര അയപ്പ് നൽകും
സർക്കാരിന് ബിഗ് സല്യൂട്ട്
നല്ല തീരുമാനം❤❤❤
ഓ യാത്രയായപ്പ് കിട്ടാത്തത് കൊണ്ട് അങ്ങേരു ഇന്ന് ഉറങ്ങില്ലായിരിക്കും 🤣🤣🤣🤣
Illa...urangan patiala...., ..biharilum ithupolokke kanikkanam
😂
ഒരു പാക്കറ്റ് പാൻ പരാഗ് കൊടുക്കാം 😂
ആരീഫ് മുഹമ്മദ് ഖാൻ❤❤❤
നല്ല തീരുമാനം 👍
Ath nannaayi👍👍👍
യാത്രയയപ്പ് നൽകേണ്ടത് കേരള സർക്കാർ ആണ്. ജനങ്ങൾ ആണ് അത് നൽകുന്നത്. പാർട്ടിയുമായി നല്ല ബന്ധത്തിൽ അല്ല എന്ന കാരണം കാണിച്ചു ഭരിക്കുന്ന പാർടിക്ക് അതു തീരുമാനിക്കാൻ എന്താധികാരം. ജനങ്ങൾ എല്ലാം ആ പാർട്ടിക്കാരാണോ ... ദുരന്തം
നല്ല തീരുമാനം.
കേരള ഗവർൺമെന്റിന് അഭിവാദ്യങ്ങൾ
Oooo venda
ADM n yathra ayapp koduthad orma undee
ഉചിതമായ തീരുമാനം. നിരന്തരമായി സർക്കാരുമായി ഗുസ്തി പിടിച്ച് ഗവർണ്ണർ പദവി ദുരുപയോഗപ്പെടുത്തിയ ആരിഫ് ഒരു മര്യാദയും അർഹിക്കുന്നില്ല
@@thomasjoseph5945 കക്കലും നക്കലും മാത്രം ചെയ്യുന്ന ഗവണ്മെന്റ്നെ പറ്റിയ ഗവർണർ ആയിരുന്നു അദ്ദേഹം...
വളരെ ഉചിതമായ തീരുമാനം🔥🔥💪💪💪
പിണറായി സർക്കാരിനെ തന്നെ യാത്ര അയക്കാൻ ജനങ്ങൾ തയാറെടുമ്പോൾ ആണ് ഭരണ കാലാവധി പൂർത്തിയാക്കി ഗവർണറുടെ യാത്ര. എങ്ങനെ യാത്ര അയക്കും.
,😅, കരച്ചിലൊന്നു മോഡൽ മാറ്റിക്കൂടെ...... കുറെ കാലമായല്ലോ ഇതെമോഡലിൽ കരയുന്നത്.. ഒന്ന് മാറ്റി പിടിക്കൂ പ്ലീസ്..😅🤣🤣
9 കൊല്ലങ്ങളായി കേട്ടു കൊണ്ടിരിക്കുന്ന കരച്ചിൽ
പിണറായി സർക്കാരിനെതിരെ പ്രതിപക്ഷത്തിനു പോലും ഒരാക്ഷേപവും പറയാനില്ലാത്ത കാലമാണ്. വീണ്ടും വരണം LDF തുടർ ഭരണം.
Eejanagalkku.edayil.neemaathrame.pinaraayisarkkarine.yaathrayaakkanulloo.moonnamathum.ldf.varum.ellaam.veendum
Sariyaakum.udf.vepraalapodunnathum.athinaalaanu.
അടിപൊളി ❤️❤️❤️❤️
CPM നെപണി പഠിപ്പിച്ച ഗവർണർ
എടോ ക്ലാപ്പ ദേശീയ ദുഃഖാചരണം നിലനിൽക്കുന്ന സാഹചര്യത്തിൽ ഒഴിവാക്കി യാത്ര അയപ്പ് എന്നാണ് അറിയാൻ കഴിഞ്ഞത്
യാത്രയയപ്പ് വേണ്ട. : കാട്ടാന നാട്ടിൽ ഇറങ്ങിയാൽ കാട്ടിലേക്ക് തിരിച്ച് കേറ്റുന്ന ജനങ്ങളെ യാത്രയയപ്പ് പരിപാടി ഉണ്ട് ആ മോഡൽ ആയിക്കോട്ടെ😂
ആ ദുർമുഖം കാണാതെ ഐശ്വര്യമായി പോകുന്നത് തന്നെ നല്ലത് ....
വളരെ നല്ല കാര്യം അർഹിക്കുന്ന പരിഗണന അത് ആരും നൽകും ഇദ്ദേഹം അതിന് അർഹത ഇല്ല 😄
എന്തായാലും ഗവർണർ ഈ കാര്യം (Sent off ) അങ്ങോട്ട് പറയുന്നതിന് മുൻപേ പറഞ്ഞത് നന്നായി. പണി വീണ്ടും ഈ സർക്കാർ തന്നെ എരന്നു വാങ്ങിച്ചു!!!!😄😄😄
നല്ല കാര്യം . ഒരു ശത്രുവിന് യാത്രയയപ്പ് നൽകുന്നത് ശരിയല്ല.. യാത്രയയപ്പ് നൽകി ഒരു ADM നെ കാലപുരിക്കയച്ചു.😆🥺😝
Very. Good👍👍👍
ആരിഫ് മുഹമ്മദ്‌ഗാനെ അഭിനന്ദിക്കുന്നു ❤🔥👍🏼
നല്ല കാര്യം well done Kerala government. അതിഥി തൊഴിലാളിയെ യാത്ര ആക്കേണ്ട ആവശ്യം ഇല്ല.
Arif ഖാൻ.. രക്ഷ പ്പെട്ടു... അല്ലെങ്കിൽ.. നവീൻ ബാബു ്ന് സംഭവിച്ച പോല് ഉണ്ടായക്കും... ഭാഗ്യം.. തീരുമാനം .. നന്നായി..
നല്ലത് 👍👍👍
ആർക്കു വേണം 😝
നിധിഷ്കുമാറിന്റെ അടുക്കൽ ഇതിന്റെ പകുതി കളിപോലും നടക്കില്ല.
സൂപ്പർ തീരുമാനം 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
യാത്ര ശുഭമായിരിക്കണമെങ്കിൽ അവലക്ഷണം കെട്ടതിനെ ഒന്നും കാണാതിരിക്കുന്നതാണ് നന്ന്.
ഏകദേശം 8 വർഷത്തിൽ മേലെയായിലുള്ള ഈ സർക്കാരിന്റെ ഏറ്റവും നല്ല തീരുമാനം 💪💪💪
😂😂😂😂
പേടിയാണ് യാത്ര അയപ്പ് കൊടുക്കുവാൻ 😃
വാർത്തചാനലിന്റെ,,, ഒരു,,, സന്തോഷ,,, വാർത്ത,,,,
Very good decision. Why to waste money for this guy ??
നവകേരള യാത്ര നെ കൊണ്ട് കേരളത്തിന് കുറേ പുരോഗമനം ഉണ്ടായി 💩q
ഇയാൾക്ക് യാത്രയപ്പ് നൽകിയിരുന്നുവെങ്കിൽ അത് വലിയ വൃത്തികേടാവുമായിരുന്നു
നല്ല തീരുമാനം. നല്ല തീരുമാനം.👍❤❤❤❤❤
നല്ല തീരുമാനം. ഇതാണ് ഗവർമെന്റ് തീരുമാനം 🌹🌹
നല്ല തീരുമാനം.
😮 മുഖ്യമന്ത്രിക്ക് അറിയാം ആർക്കൊക്കെ യാത്രയയപ്പും നൽകണമെന്ന് മാൻഡ്രോക് എഫക്ട് ഉണ്ടാകാതിരിക്കാൻ🤣
very good decision
ഒരു നിയമത്തിനും, ഭരണഘടനക്കും വിധേയമല്ലാതെ പ്രവർതിക്കുന്ന ആർക്കും യാത്രയയപ്പ് കൊടുക്കേണ്ട ആവശ്യമില്ല.
Nammukke Ajmal kasabinu kodukkamo bro
Communistukarkkano niyamavum bharanakhdanayum?
വിജയന് കൊടുക്കേണ്ടന്ന്
അദ്ദേഹത്തിന് കേരള ജനതയുടെ ദുഃഖം നിറഞ്ഞ യാത്ര അയപ്പ് 🙏🙏🙏.സർ നിങ്ങൾ ആണൊരുത്തൻ 👍👍👍
ഇത്രയും ശക്തനായ ഒരു ഗവർണറെ നിങ്ങൾ കണ്ടിട്ടുണ്ടാവില്ല❤❤❤
❤️ supper തീരുമാനം
Governor ki jai kerala ki jai Bharath ki jai❤❤❤❤❤❤❤❤❤❤❤❤ ki
മാധ്യമങ്ങളുടെ ഹീറോ ആയിരുന്ന ഖാൻ ജി ക് മാധ്യമങ്ങൾ എല്ലാവരും കൂടി ഒരു യാത്രയാപ് കൊടുക്കട്ടെ. ശ്രീകണ്ഠൻനായർ മുൻകൈ എടുക്കട്ടെ.
നല്ല തീരുമാനം പിണറായിക്കു അഭിനന്ദനങ്ങൾ
വളരെ നല്ല തീരുമാനം. മനസ്സിൽ വിരോധം വച്ച് നല്ലത് പറയാതിരിക്കാൻ കുറെ അഭിനേതാക്കൾക്ക് കഴിയും.
പിന്നെ മാൻഡ്രേക്ക് വരാത്തത് തന്നെ അദ്ദേഹത്തിന് നല്ലത്. ദീർഘായുസ്സോടെ ഇരിക്കട്ടെ.
ജഡ്ജിമാരായിരുന്നെങ്കിൽ യാത്രയയപ്പ് ആവശ്യമാണ്. ഉദ്ദിഷ്ടകാര്യം സാധിച്ചു തന്നതിനുള്ള ഉപകാരസ്മരണ. ഗവർണർ സർക്കാരിൻ്റെ കണ്ണിലെ കരടായിരുന്നില്ലേ ?
അത് നല്ലതായിതീട്ടഖാന് ഇതിനൊന്നുംഅർഹതയില്ല
Kammikal😂😂
Very good decision
Good decision. Why should Kerala give a sent off to this guy? He hasn’t done his constitutional duties as a Governor, how many bills are still pending? He spent our tax money for hosting his relatives, cleaning his pan stained teeth, created law and order situations
നവീൻ ബാബുവിന് ശേഷം സർക്കാർ യാത്രയയപ്പുകൾ ചോദ്യചിഹ്നമായോ ?😐🫢🤔
Good decision. 👍🏼
അതിന്റവശ്യമില്ല....
ശരിയായ തീരുമാനം അയാൾ അത് അർഹിക്കുന്നില്ല
Ayaal ...ha ha Kammi rodanam
വളരെ സത്യം.
Very good
Truly bold Governor 👍
രണ്ടു അടിയും കൊടുത്തു പറഞ്ഞു വിടൂ
ഇഷ്ടമില്ലാത്തവരെ കാണാതിരിക്കുന്നതാണ് നല്ലത്
Udf കാരൻ ആയ എനിക്കും ഇതേ അഭിപ്രായം ആണ്
നല്ല തീരുമാനം 👍🤝
Oru yathra ayappu kandathanu adm inde...anyone venda😂
സ്വാഭാവികം. അന്തർദ്ധാര സജീവം😂😂
യാത്ര അയപ്പ് ഇല്ലാത്തതിനാൽ
ബെസമം കൊണ്ട്,ആരിഫ് ഖാൻ icu വിൽ ആണെന്നാ കേട്ടത്.
Good 👍
അപ്പോ പുതിയതായി വരുന്ന ഗവർണർക്ക് സ്വീകരണവും കാണില്ലായിരിക്കും ല്ലേ വിജയാണ്ണാ? 😅
Thaanpoyi.kuttavum.kuravum
Varaathe.sweekarikkedo.ookkaa.
നിങ്ങൾക്ക് ഞങ്ങളുടെ പാർട്ടിയെപ്പറ്റിയും ഞങ്ങളുടെ മുതലാളിയെപ്പറ്റിയും ഒന്നും അറിയില്ലെന്ന നിങ്ങളുടെ നാട്യം നന്നല്ല
ഗവർണർ പദവിയുടെ അന്തസ്സുയർത്തിയ കേരളം കണ്ട ഏറ്റവും ശക്തനായ ഗവർണർ ശ്രീ ആരിഫ് മുഹമ്മദ്‌ഖാന് ആയുരാരോഗ്യ സൗഖ്യങ്ങൾ ആശംസിക്കുന്നു 🙏🏻❤️🙏🏻
0:47 യാത്രയയപ്പ് സമ്മേളനം നടത്തി പി.പി. ദിവ്യയെ കൊണ്ട് ഒരു പ്രസംഗം നടത്തിയിരുന്നെങ്കിൽ ഈ ശല്യം ഒഴിഞ്ഞു കിട്ടുമായിരുന്നില്ലേ.
മാപ്രയുടെ കുത്തിത്തിരിപ്പ്. ദേശിയ ദുഃഖംചാരണം നടക്കുന്നത് കൊണ്ടാണ് യാത്രയയപ്പ് നൽകാത്തത്. രാജ്ഭവനും യാത്രയയപ്പ് നൽകുന്നില്ല.
നല്ല തീരുമാനം....അയാൾ ഒന്ന് പോയി തന്നാൽ മതി🤣🤣.
Good🎉
Very good decision...
ഇയാളെ പോലേ കേരളത്തേ ദ്രോഹിച്ച ഗവർണർ ഉണ്ടായിട്ടില്ല ഉണ്ടാകുകയും ഇല്ല അതിനാൽ യാത്ര അയപുഗംഭീരമാക്കണ്ടതില്ലായെന്നു തീരുമാനിച്ച കേരള സർക്കാരിനു അഭിനന്ദനങ്ങൾ പരിപുവട 24 ചാനലകരഞ്ഞോണ്ടേ ഇരിക്കും അവർ കരയട്ടെ😂
സർക്കാർ യാത്രയയച്ചില്ലെങ്കിലും കേരളത്തിലെ ഒരു പാട് ജനങ്ങളുടെ പ്രാർത്ഥന അദ്ദേഹത്തിനുണ്ട്.
കേരളത്തോട് ഇത്രയും നീച്ചമായി പെരുമാറിയ ആൾക്ക് ഒരു യാത്രയപ്പും വേണ്ട... സർക്കാരിന് അഭിനന്ദനങ്ങൾ 🌹
ചീമുട്ടപോലും അർഹിക്കുന്നില്ല ഇയാൾ
Best ❤
നല്ല കാര്യം
പിണറായിയുടെ യാത്രയയപ്പ് കിട്ടാത്തതാണ് നല്ലത് ഗവർൺർക്ക് ദീർഘായുസ്സ് കിട്ടും...
😂😂😂😂😂
യാത്രയപ്പ് നല്ല മനുഷ്യർക്ക് ഉള്ള ദാണ്.ഇവൻ അനർഹൻ
മുഹമ്മദ് ഖാൻ നല്ല ഗവർണർ ആണ്. 😍
കേരളത്തോട് കാണിച്ചത് ഓർക്കുമ്പോൾ അതിന് യോഗ്യതയില്ല ആരിഫ് ഖാന് . ശരിയായ തീരുമാനം.
ആരിഫ് മുഹമ്മദ് ഖാൻ ❤❤
നന്നായി.
യാത്രയയപ്പിന് പി പി ദിവ്യയെ പറഞ്ഞയച്ചാൽ മതി 😂
പേടിക്കണം.
പ്രബുദ്ധരായ നിഷ്പക്ഷ വീക്ഷണമുള്ള ജനാധിപത്യവിശ്വാസികളായ പൊതുജനങ്ങൾ മനസ്സുകൊണ്ട് സന്തോഷത്തോടെ അദ്ദേഹത്തെ യാത്രയയ്ക്കും എന്നതിൽ ഒരു സംശയവും വേണ്ടാ...
Reflection of small minds !😂
വളരെ നല്ല തീരുമാനം. Govt nu full support
വളരെ മികച്ച തീരുമാനം.. 👍
നാട്ടുകാർ അദ്ദേഹത്തിന് സ്ഥാനോചിതമായ യാത്രയയപ്പ് നൽകും.❤❤
😂😂 കലക്കി നല്ലൊരു തീരുമാനം ഗവൺമെൻറ് .. ഇങ്ങനെയായിരിക്കണം മറ്റുള്ള നിലപാടുകൾ... മുഖ്യമന്ത്രിയും മൗനം വെടിഞ്ഞ് കാര്യങ്ങൾ വരുമ്പോൾ പ്രതികരിക്കുക നടപ്പാക്കുക
വെറും പാഴ് ഗവർണർ
ആ ബെൻസ് കാറുമായി കടന്നു കളയുമോ 😂😂