'കാതുകുത്തിയവൻ പോയപ്പോൾ കടുക്കനിട്ടവൻ വരുന്നു..'; George Podipara

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 100

  • @pvmuralidharan8027
    @pvmuralidharan8027 15 днів тому +6

    ചുരക്കി പന്തൊൽ നട്ടല് ഉണ്ടായിരുന്നു വാഴ പിണ്ടി അല്ലാ യിരുന്നു ഇനി അടുത്ത ത് കാണാം

  • @GIGIkumar-jg2xi
    @GIGIkumar-jg2xi 15 днів тому +7

    എന്താണ് ഒരു ഗവർണർ എന്ന് കേരളത്തിൽ മനസിലാക്കി തന്ന ഒരു ഗവർണർ

  • @krishnadasan5507
    @krishnadasan5507 18 днів тому +27

    ഒരു ഗവർണറുടെ പവർ എന്താണെന്നുള്ളത് മനസിലാക്കി തന്ന ഗവർണർ

    • @ajitha3497
      @ajitha3497 18 днів тому +1

      ആര് s f i പിള്ളേരോട് മുട്ടി നിന്നിട്ടില്ല പിന്നല്ലേ.

    • @ajaikumarks7895
      @ajaikumarks7895 18 днів тому

      Pan Khan try cheythu Nokki...pakshe oombipoyi

    • @RaviCp-eb7le
      @RaviCp-eb7le 17 днів тому

      തുണി പൊക്കി മനസ്സിലാക്കി തന്ന എന്നു പറയുന്നതല്ലേ നല്ലത്

    • @madhunitoor6902
      @madhunitoor6902 14 днів тому

      @@krishnadasan5507 ഗവർണർക്ക് എന്ത് പവറാണ് ഉള്ളത്? നിയമസഭ പാസാക്കുന്ന ബില്ലിൽ ഒപ്പിടുക. അതല്ലാതെ, എന്ത് പവർ? അത് ചെയ്യാത്തതാണോ പവർ? പാർലമെന്റ് പാസാക്കുന്ന ബില്ലുകളിൽ പ്രസിഡന്റ് ഒപ്പിട്ടില്ലെങ്കിൽ എന്ത് സംഭവിക്കും? അത്രതന്നെ.

  • @jithinjosevj385
    @jithinjosevj385 18 днів тому +21

    ☝️കേരളത്തിന് പറ്റിയ
    ഗവർണർ തന്നെയാണ് 🔥💯%.

  • @soosammageorge1209
    @soosammageorge1209 18 днів тому +12

    ആര് വന്നാലും കേരളം നന്നാവാൻ ഞങ്ങൾ സമ്മയ്കൂല.😂 ഇവിടെ ഒത്ത് തീർപ്പ് വ്യവസ്ഥയിൽ ഞങ്ങൾ ഭരിച്ചോളാം , അധികം നന്നാക്കാൻ ആരും വരണ്ട.

  • @unnikrishnan4165
    @unnikrishnan4165 18 днів тому +9

    എംവി ഗോവിന്ദനെ ഗവർണർ ആക്കിയാലോ... താടി ഐസക് നെ റിസേർവ് bank ഗവർണർ ഉം ആക്കണം

    • @ajaikumarks7895
      @ajaikumarks7895 18 днів тому +1

      Appo ninte thanthaye driver aakkam....

    • @unnikrishnan4165
      @unnikrishnan4165 18 днів тому

      @ajaikumarks7895 അന്തം കമ്മി സുടാപ്പി ചുവന്ന കോണക വസ്ത്ര ധാരി ലെ...... നിനക്ക് പൊള്ളും.. പക്ഷെ ചമ്പൽ കൊള്ളാകരെ തോല്പിക്കും നിന്റെ നേതാക്കൾ... ഭു.....

    • @ajeeshkr4285
      @ajeeshkr4285 18 днів тому +1

      ​@@ajaikumarks7895നിങ്ങൾ അധഃപതിക്കാനുള്ള കാരണവും ഇത്തരം വാർത്തമാനങ്ങളാണ്.

    • @albinashley1910
      @albinashley1910 18 днів тому

      @@ajeeshkr4285ഇവൻമാർ വടക്കേന്ത്യൻ സംഘി രീതിയിലുള്ള പ്രതികരണം എന്നു തുടങ്ങിയോ , അന്നു മുതൽ അധോഗതി തന്നെയാണ്.

    • @RaviCp-eb7le
      @RaviCp-eb7le 17 днів тому

      ഉണ്ണിക്കൃഷ്ണനെ ഗവർണ്ണറും അച്ഛനെ റിസർവ്വ് ബാങ്ക് ഡയറക്ടറും ആക്കിക്കോളു
      മോദിയെ രണ്ടു നേരം വിളക്കുവെച്ച് പൂജിച്ചാൽ ഇതെല്ലാം നടക്കും ഉണ്ണിയേട്ടാ
      SFi D Y F I എല്ലാം ശക്തമായി ഇവിടെയുണ്ടു് കിട്ട്ണാ

  • @santhoshbhaskaran531
    @santhoshbhaskaran531 18 днів тому +6

    അടിയന്തിരാവസ്ഥ വന്നപ്പോൾ മാത്രം പ്രബുദ്ധ മലയാളി പ്രതികരിച്ചില്ല അല്ലേ ജോർജ് പൊടിപ്പാറെ 😂

  • @rvdk2282
    @rvdk2282 18 днів тому +2

    മുസ്ലിം വോട്ട് ബാങ്ക് വർഗീയത അല്ലെടാ മോട്ടേ...

  • @sanalkumarb1915
    @sanalkumarb1915 18 днів тому

    Governor was a decent highly ressourceful gentleman with humble behavior.He respected rules always

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 14 днів тому +1

    ഈ രാഷ്ട്രീയ നിരീക്ഷകൻ ഇനിയും ഗവർറുടെ അഡ്വൈർ ആകട്ടെ അല്ലേ..ഇതു തന്നെയല്ലേ കോൺഗ്രസ്‌ പണ്ട് ചെയ്യാതിരുന്നത്.....നിങ്ങൾ മറക്കുന്നു ?? ഈ മുനമ്പം പോലെ ഉള്ള വക്കഫ് മാത്രം മതി എന്ന സത്യം കോൺഗ്രസ്‌ കമ്മ്യൂണിസ്റ്റ്‌ ഭരണം മാത്രമേ നടക്കുകയുള്ളു.... ഈ ചർച്ച എല്ലാം കേരളം മതപ്രീനനത്തിന്റെ സർക്കാർക്കളെ പറ്റുകയുള്ളു എന്നല്ലേ, പറഞ്ഞു.. ഇനിയും വരുന്നഗവർണ്ണമാത്രം നിങ്ങൾ പറയുന്നത് ചെയ്യട്ടെ സാർ....

  • @renjithedavoor9392
    @renjithedavoor9392 19 днів тому +13

    ഈ രാഷ്ട്രീയ നിരീക്ഷകർ ഇതുവരെ ചത്തില്ലേ...മഹാരാഷ്ട്ര യും ഹരിയാനയും മറന്നോ...ഗോദമ്പ് പാടമേ

  • @sreedharanthayath
    @sreedharanthayath 18 днів тому +1

    എൻ്റെ നിരീക്ഷക, സർവ്വകലാശാലകളിലെ പ്രശ്നങ്ങളല്ലെ ഗവർണർ തെറ്റുവാൻ കാരണം.

  • @hmrd8555
    @hmrd8555 18 днів тому +2

    Best political nireekshakan 😂😂😂😂😂😂

  • @DharmarajDharman-cd2qk
    @DharmarajDharman-cd2qk 18 днів тому +5

    ഗവർണറല്ല രാഷ്ട്രപതി വന്നാലും ഈ സർക്കാരിനെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല

    • @OpGaming-cl1ij
      @OpGaming-cl1ij 15 днів тому

      സർക്കാർ നേർവഴിക്ക് ആണെങ്കിൽ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല. അതല്ല വയനാട്ടിലെ പാവങ്ങളുടെ ഫണ്ട് അടിച്ചുമാറ്റാൻ ശ്രമിക്കും പോലെയുള്ള കലാപരിപാടി ചെയ്താൽ പണി കിട്ടും

  • @udayakumarpn3395
    @udayakumarpn3395 17 днів тому +1

    ഗവർണർ റബ്ബർ സ്റ്റാമ്പ്‌ ആവണോ ഇയാൾ എന്താണ് പുലമ്പുന്നത്

  • @anildas9364
    @anildas9364 18 днів тому +2

    ആരിഫ് ഖാൻ്റെ ഉടയിപ്പുകൾ ഇറക്കിയാൽ ബിജെപി യുടെ ഒള്ള വോട്ട് കൂടി പോകും

    • @soosammageorge1209
      @soosammageorge1209 18 днів тому +2

      Shame on you. What udayip did he do??

    • @jairammangattil7337
      @jairammangattil7337 15 днів тому

      ​@@soosammageorge1209He actually exposed all the leftist "udayipp"s.....What is the credibility of Universities in Kerala now?

  • @sasidharanpk7412
    @sasidharanpk7412 18 днів тому +1

    മനുഷ്യനാവണം എന്ന് നാവെടുഞാൻ പറയുന്ന മാപ്ര ജാതിയും , മതവും മാത്രമെ പറയ മാപ്ര അരുണനെ ഗവർണ്ണർ ആക്കിയാലോ -

  • @prabhakarankaramil5404
    @prabhakarankaramil5404 18 днів тому +3

    സർ സിപിയെ മുക്ക് ചെത്തിയ നാട് മറക്കരുത്

    • @VinodKumar-qu8pt
      @VinodKumar-qu8pt 18 днів тому

      സിപി യുടെ മൂക്ക് ആര് ചെത്തി...??? ചെവി കുറച്ചു മുറിഞ്ഞു... അത്രേ ഒള്ളൂ.... ചെത്താൻ ഇത് രാജാഭരണ കാലം അല്ല....!!!

    • @liffingchannel6363
      @liffingchannel6363 18 днів тому +1

      ഇപ്പൊ സുന ചെത്തിയവന്റെ കൂടെ....ഇടത് വലത് 😂😂😂😂

  • @rajeshbharathan1185
    @rajeshbharathan1185 18 днів тому

    മുഴുത്ത മാപ്ര ആയ അരുൺ അദ്ദേഹത്തിന്റെ ക്ലാസ് ഗുണം ചെയ്യും

  • @BabuJacob-rl5uc
    @BabuJacob-rl5uc 18 днів тому +1

    ചുവപ്പൻമാരും ബിജെപി യും തമ്മിൽ ഭായി ഭായി.

    • @ajaikumarks7895
      @ajaikumarks7895 18 днів тому

      Sanghi parayunu CPM-Sudappi ennu...Sudappi parayunnu CPM-BJP Ennu.....Kaangress onnum parayunilla..karanam Kaangress nu ariyam CPM ne ingane paranjaley pattoo ennu....Kaangress has no political resistance to raise against CPM
      .

  • @gireeshanc7380
    @gireeshanc7380 18 днів тому +2

    ഏതു അച്ഛൻ വന്നാലും അമ്മയുടെ മുകളിലാണ് കിടക്കുന്നതു

  • @SamPK-t9w
    @SamPK-t9w 18 днів тому

    Kurishuthookkiyittavan vannal santhoshamayaennae, alliyodauvae.

  • @abdulsamadparakkattuhaneef6542
    @abdulsamadparakkattuhaneef6542 19 днів тому +2

    പൊടിപ്പാറ പൊടി പാറിക്കുന്നുണ്ട് പക്ഷെ ദുർഗന്ധം ഉണ്ടെന്നു മാത്രം. കോൺഗ്രസ് നിയമിച്ച vc മാർ ആരാണോ ആവ്വോ ഏതു കളർ ആണ് പുതപ്പിച്ചത് ആവോ ബെഡ്‌കോസ് നിരീക്ഷകൻ

  • @pathmakumarmp7554
    @pathmakumarmp7554 17 днів тому

    ലീഗിൻ്റെ ഗവർണ്ണർ പോയി എന്നു കണക്കുകൂട്ടിയാൽ മതി

  • @PavithranvadakkeveettilVadakke
    @PavithranvadakkeveettilVadakke 17 днів тому

    ഫയങ്കരം ഹണ്ട് ഫിടുത്തം
    മാപ്ര കളുടെ രോദനം

  • @pratapvarmaraja1694
    @pratapvarmaraja1694 18 днів тому

    ഇനി അങ്ങനെ സംഘിയെ ഒറ്റപ്പെടുത്തി തെറി പറഞ്ഞു, താ റടിച്ചു (തല്ലി കൊല്ലാൻ പറ്റാതെ )മോങ്ങുന്ന എല്ലാവർക്കും. ഇനി നിങ്ങളുടെ അടുത്ത പല തലമുറകൾ സംഘശക്തി ആസ്വദിച്ചു അതോടൊപ്പം വളർന്നു നാടിന്റെ പുരോഗതിയിൽ പങ്കെടുക്കാൻ ഭാഗ്യം കിട്ടുന്നവർ ആയിരിക്കും.

    • @RaviCp-eb7le
      @RaviCp-eb7le 17 днів тому

      ഹി ഹി ഹി ഹി ഹി ഹി തുഫ്

  • @jayasreepillai3792
    @jayasreepillai3792 18 днів тому

    Powerooooo,,,, ithupole,,, nokkiyum,, kandum,, manasilakkiyavar,,,, thirichariyum,, allathe,,, chilath,,, thalakk,, pidichal,, ooooo,,,, arum,,,, kelkkan,, nilkkilla,, athukelkkan,,

  • @bhairava9496
    @bhairava9496 18 днів тому +1

    കേരളമാണ് കേരളമാണ്.. കേരളത്തിന്‌ എന്ത് പ്രത്യേകത..... രാഷ്ട്രീയത്തിന്റെ പേരിൽ തമ്മിൽ വെട്ടി ചാവുന്ന നാട്...... മതത്തിന്റെ പേരിൽ എത്ര കലാപങ്ങൾ നടന്നിട്ടുണ്ട്..... വർഗീയത വിളമ്പി രാഷ്ട്രീയം കളിക്കുന്ന നാട്.... യുവതലമുറ യൂറോപ്പിലേക്ക് രെക്ഷപെടുന്ന നാട്....

    • @RaviCp-eb7le
      @RaviCp-eb7le 17 днів тому

      നീ കേരളത്തിനു പുറത്തു പോയി ചാണകവും ഗോമൂത്രവും കഴിച്ച് സായൂജ്യമടയ്
      ജനച്ചനാടിനെയും നാട്ടുകാരെയും ഇകഴ്ത്തിപ്പറയുന്ന പരനാ റികളോടെന്തു പറയാൻ

  • @ShijuKannur-tj4cy
    @ShijuKannur-tj4cy 18 днів тому

    Moorikal happy aanallo

  • @albinashley1910
    @albinashley1910 18 днів тому

    റോസി തോമസിന്റെ നോവലിലെ പരാമർശം Dr. അരുൺ കുമാറിനു മാത്രമേ അറിയുള്ളൂ എന്ന രീതിയിൽ ശ്രീ പൊടിപ്പാറ സംസാരിച്ചത് എന്താണ് ? ഞങ്ങടെ ബീരാൻ സാഹിബ് ഇതൊക്കെ വായിച്ചിട്ടുണ്ട്.. 😂

  • @alfredsunny800
    @alfredsunny800 19 днів тому +1

    Podipadara😂nice ayi thrussur BJP poya congress 86000 votes mukki

  • @udayappanmadhavan9932
    @udayappanmadhavan9932 17 днів тому

    June il Vellam Pongum ennu karuthy Marchile Thuni Pokki pidichu nadakkano?
    Aarayalum varatte namukku nokkam.
    Governor vote pidikkan chakkumayittano varunnathu?
    Oro varthakal thatti vittu Upajeevanam nadakkatte.😂

  • @chris895
    @chris895 18 днів тому

    Motta's analysis 😂😂😂

  • @mohdbasheer650
    @mohdbasheer650 19 днів тому +1

    അരസങ്കി ആയാലും മുഴു സംഘി ആയാലും, സാക്ഷാൽ സവർക്കർ തന്നെ വന്നാലും, മോദിയും പിണറായിയും തമ്മിൽ ഉള്ള കോൺക്രീറ്റ് ബന്ധം ദൃഢം ആയതിനാൽ ഒരു മാറ്റവും ഉണ്ടാവാൻ പോവുന്നില്ല...പിന്നെ സർവകലാശാലയിൽ കളിച്ചാൽ അത് പിണറായിക്ക് വല്യ ഒരു.പ്രശ്നം ആവില്ല...

  • @Sageer-z8d
    @Sageer-z8d 18 днів тому +3

    ഇയാൾ ചെന്നാല്‍ bjp ക്ക്😅 ബിഹാറിലെ ഉള്ള മുസ്ലിം വോട്ടും പോകും. കേരളത്തിലെ മുസ്ലിങ്ങളെ ബിജെപി ആക്കി ആണ് moyamed ഖാന്‍ പോകുന്നത് 😂😂

    • @VinodKumar-qu8pt
      @VinodKumar-qu8pt 18 днів тому +1

      എന്നിട്ട് ബിജെപി ആയോ....???

  • @ariesworld7
    @ariesworld7 17 днів тому

    Motta Arun romancham kondu pulayunnu 😂

  • @josephilip7120
    @josephilip7120 18 днів тому

    ചുവപ്പ് വെയ്ലടിച്ച് കുറെ കഴിഞ്ഞപ്പോൾ കളർ മങ്ങി കാവി ആയി മാറും 😅

  • @User8ztup
    @User8ztup 18 днів тому

    ഇതതാന്നും ഈ അൽ കേരളത്തിൽ നടക്കില്ല അതിന് ഞങ്ങൾക്ക് പക്ഷമില്ല !!!

  • @Chetna-AI
    @Chetna-AI 18 днів тому

    ഒരുപാട് രാഷ്ട്രീയ നിരീക്ഷകണേ കണ്ടിട്ട് ഉണ്ട് പക്ഷെ ഇങ്ങനെ ഒരുത്തൻ 😂😂

  • @unnikrishnan4165
    @unnikrishnan4165 18 днів тому

    Rss എങ്കിൽ 👌🏻👍🏻❤

  • @alfredsunny800
    @alfredsunny800 19 днів тому

    Arif 😂comedian poyi next comedian😂varunu athreyullu

  • @sabarinathpanicker3865
    @sabarinathpanicker3865 18 днів тому

    Lokatte kurichu onnum ariyatha malayali No 1 anu ennu paranju veruthe thilakkunnu.

  • @shekarnair3625
    @shekarnair3625 18 днів тому

    George ,arun are most illiterates in journalism

  • @sivaprasad.narayanan
    @sivaprasad.narayanan 18 днів тому

    Chuma callable podippare..verum mozhakalanu keraleeyar...sammathikila polum..viddikalanu rashtreeyam puzhungitinnunna...prabudhar

  • @rajagopalmurugan7787
    @rajagopalmurugan7787 18 днів тому +2

    സൽ വാക്കർ നേരിട്ടു ഇനി വന്നാലും കേരളത്തിൽ പിണറായി വിജയൻ്റെ മുന്നിൽ മുട്ടുമടക്കും പിന്നെയല്ലെ ഏതെങ്കിലും ഷൂ നക്കി വന്നാൽ

    • @sibeekumar8237
      @sibeekumar8237 18 днів тому

      അമ്മാതിരി നാറ്റമാണ് പരനാറിക്ക്...

    • @VinodKumar-qu8pt
      @VinodKumar-qu8pt 18 днів тому

      അത് കേരളം കണ്ടതാണ്.... അത് പോട്ടെ... ആരാണ് ഈ "സാൽ വാക്കർ"...???

    • @jairammangattil7337
      @jairammangattil7337 15 днів тому

      ​@@VinodKumar-qu8pt.....Johny Walker nte jesthtan...!!

  • @sivaprakashkaimal3828
    @sivaprakashkaimal3828 17 днів тому

    Podipara whatever you blabber he has proven his role very well.

  • @happy2video
    @happy2video 18 днів тому

    നിങ്ങളുടെയൊക്കെ ഈ വെറുപ്പ് വെറും കമ്പോള നിലവാരം മാത്രമുള്ള ഷോ ആണ്
    😄😄
    സ്നേഹം വിലക്കെടുത്തു അനുഭവിക്കുപോലെ 😄😄😄

  • @hareesam8398
    @hareesam8398 18 днів тому

    പ്രാന്തന് പിന്തുണ കൊടുക്കുന്നത് മാപ്രകൾ

  • @madhunitoor6902
    @madhunitoor6902 18 днів тому +1

    സാക്ഷാൽ മോഹൻ ഭഗവത് വന്നോട്ടെ. ഒരു ചുക്കും സംഭവിക്കില്ല. ഇവിടെ ഭരണഘടന എന്നൊരു സാധനമുണ്ട്. അതിനു മുകളിൽ ഒരുത്തനും പറക്കില്ല.

    • @anooplal5798
      @anooplal5798 18 днів тому +1

      😂😂😂 കരയല്ലേ

    • @madhunitoor6902
      @madhunitoor6902 18 днів тому

      @anooplal5798 താൻ കരയേണ്ടിവരും

    • @omanamohandas8385
      @omanamohandas8385 14 днів тому

      ഭരണ ഘടണക്കു എതിരെ നിന്നിരുന്ന കമ്മ്യൂണിസ്റ് ഭരിക്കുന്ന കേരളം അല്ലേ?

    • @madhunitoor6902
      @madhunitoor6902 14 днів тому

      @@omanamohandas8385 ആരാണ് ഭരണഘടനക്ക് എതിരെ നിന്നത് എന്ന് എല്ലാവർക്കും അറിയാം. വിവരക്കേട് ഒരു കുറ്റമല്ല. അത്, മറ്റുള്ളവരെ അറിയിക്കണോ?