മറിമായത്തിലൂടെ ജനത്തെ ഒത്തിരി ബോധവൽക്കരിക്കാൻ കാണിക്കുന്ന ശ്രമത്തിന് നന്ദി.രസിപ്പിക്കാനും ചിന്തിപ്പിക്കാനും മറിമായത്തിന് കഴിയുന്നു അതാണ് നിങ്ങളുടെ ടീമിന്റെ വിജയം.👍
@@nsarunkumar9033പക്ഷേ ചില സന്ദർഭങ്ങളിൽ ഇങ്ങനെയാണ് ഒന്നു പരസ്പരം നോക്കി കണ്ടാൽ മാത്രം മതി. പല കുടുംബ പ്രശ്നങ്ങളും വളരെ നിസ്സാരമായ കാര്യത്തിന്റെ പുറത്താണ് വഷളാകുന്നത് അത് സ്വയം ചിന്തിച്ച് പരിഹരിക്കാവുന്നതേയുള്ളൂ. ആരെങ്കിലും ഒരാൾ താഴ്ന്നു കൊടുത്താൽ മതി അതിന് രണ്ടുപേരും തയ്യാറായാൽ അത്രയും നന്ന്.
ഞാൻ സ്ഥിരം മറിമായം കാണാറുണ്ട്....സന്തോഷം കൊണ്ടു കണ്ണ് നിറഞ്ഞു പോയി.... എല്ലാ എപ്പിസോഡിലും ഓരോ പ്രധാനപ്പെട്ട കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന മറിമായം ടീമിന് എല്ലാവിധ ആശംസകളും നേരുന്നു.... 🥰
മറിമായം നാൾക്കു നാൾ പുതിയ പ്രമേയങ്ങളുമായി വന്ന് കാഴ്ചക്കാരെ വിസ്മയത്തിലാഴ്ത്തുന്നു. മറിമായത്തിലെ എല്ലാ അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.
എൻറെ ജീവിതത്തിൽ ഒരുപാട് തവണ നടന്ന സംഭവമാ അവള് തെറ്റിപ്പിരിഞ്ഞു പോകും ഞാന് തെറ്റിപ്പിരിഞ്ഞ് നിൽ കില്ല ഞാൻ പിണക്കം മാറ്റാൻ ചെല്ലുമ്പോൾ ഭയങ്കരമായിട്ട് വീണ്ടും ഷൂട്ടിങ്ങും ഒക്കെ ഉണ്ടാവും പക്ഷേ ഉള്ളിൽ നല്ല സ്നേഹവും ഉണ്ട് പുരുഷന്മാർ നല്ലതുപോലെ ജീവിതം മനസ്സിലാക്കിയ വരും അധ്വാനം കൊണ്ട് കുടുംബം പോറ്റാൻ ആഗ്രഹിക്കുന്നവരും ആണ് അതുകൊണ്ട് അവർക്ക് മാത്രമേ അത്രത്തോളം ക്ഷമിക്കാനുള്ള കഴിവും ഉള്ളൂ എന്നാണ് നമ്മുടെ മക്കളുടെ സ്വഭാവരീതി പോലെ തന്നെ ഭാര്യയുടെ സ്വഭാവ രീതിയും കണ്ടാൽ ഇതുപോലുള്ള കുടുംബ പ്രശ്നങ്ങൾ നമുക്ക് തന്നെ എത്രയും എളുപ്പത്തിൽ പരിഹരിക്കാനും സന്തോഷജീവിതം നയിക്കാനും കഴിയും ഒരിക്കലും ഭാര്യഭർതൃ പിണക്കം ഉണ്ടായാൽ ഭാര്യ ഒരുപക്ഷേ ക്ഷമിച്ച് വന്നോണം എന്നില്ല പുരുഷന്മാരാണ് അവിടെ ക്ഷമയും സ്നേഹവും കൊണ്ട് അവരെ കൂട്ടിച്ചേർ കേണ്ടത് ചെറിയ ചെറിയ പ്രശ്നങ്ങൾ കൊണ്ട് കുടുംബബന്ധം തകർന്നു പോവാതെ പരസ്പരം വഞ്ചന ഇല്ലാത്ത ജീവിതം നയിക്കാൻ എല്ലാവർക്കും സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു❤
ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന നല്ലൊരു മെസ്സേജ്. ഈ ലോകത്ത് ഒരു തരത്തിൽ പറഞ്ഞാൽ നമ്മളൊക്കെ ദൈവം എന്ന ഡയറക്ട്ടർ പറഞ്ഞു തന്ന കഥാപാത്രങ്ങൾ നമ്മുടെ ഒക്കെ ഈ ചെറിയ ജീവിതത്തിൽ ജീവിച്ചു തീർക്കാൻ വന്നവരാണ്. അതിൽ ഏറ്റവും പ്രാധാന്യം നമ്മൾ നൽക്കേണ്ടത് നമ്മുടെ ഒക്കെ കുടുംബത്തിനു തന്നെ ആണ്. നമ്മുടെ കുടുംബം നന്നായാൽ സമൂഹം നന്നാവും. കപടം ഇല്ലാതെ സ്നേഹത്തോടെ പരസ്പരം മനസ്സിലാക്കി അങ്ങോട്ടും ഇങ്ങോട്ടും ക്ഷമിച്ചും പൊരുത്തും ജീവിതം ജീവിച്ചു തീർക്കാൻ കഴിഞ്ഞാൽ അതാണ് ഏറ്റവും വലിയ സന്തോഷം എന്ന് പറയുന്നത്.❤🙏
വേണ്ട, അത് പ്രശ്നം, ചെലപ്പോൾ സങ്കീർണമാക്കും.. അടുക്കാൻ പറ്റാത്തവിധം അകത്തും.. അതിനേക്കാളും പ്രശ്നക്കാർതന്നെ അവർക്കിടയിലുള്ള പ്രശ്നം പരിഹരിച്ചോളും, ഇതുപോലെ 😊
ഒരിക്കലും കണ്ടാൽ വിരസത തോന്നാത്ത മറിമായം. നമുക്ക് ചുറ്റും ഉള്ള വിഷയങ്ങൾ ഒട്ടും അതിശയോക്തി ഇല്ലാതെ അഭിനയിക്കുകയല്ല,ജീവിച്ച് കാണിക്കുന്നു. Congratulations.
പ്രധാന ഭാഗങ്ങൾ കൈകാര്യം ചെയ്ത പ്യാരി, ഭാര്യ, മെമ്പർ, അച്ഛൻ, പണിക്കർ മൊയ്തു - എല്ലാരും ഗംഭീരമാക്കി .... എന്നിരുന്നാലും പ്യാരി- അച്ഛൻ ,മെമ്പർ കഴിവ് അപാരം തന്നെ..... ടീം അംഗങ്ങൾ എല്ലാവർക്കും അഭിനന്ദനങ്ങൾ...
അച്ചൻ ടോയ്ലെറ്റിൽ പോയ ശേഷമുള്ള ആ രംഗങ്ങൾ ഒരു വല്ലാത്ത അഭിനയം നയംതന്നെ. ഇന്നത്തെ നാട്ടിലെ അവസ്ഥ ആ തേ പടി കാണിക്കുന്ന മറിമായം ആർട്ടിസ്റ്റുകൾക്കും പ്രത്യാകം പ്യാരിജാതനും ഒരു പാട് അഭിനന്ദനങ്ങൾ
😂😂😂 കേരളത്തിൽ ഉള്ളവർക്ക് വാർഡ് മെമ്പർ, ബാങ്ക് സെക്രട്ടറി, പോലീസ് സ്റ്റേഷൻ 😢😢, അക്ഷയ കേന്ദ്രങ്ങൾ ഇതൊന്നും ഇല്ലാതെ ജീവിക്കാൻ പറ്റില്ല അല്ലേ 😢😢😢, ഞാൻ 45 വർഷമായി 😢😢 ഇപ്പറഞ്ഞത് കണ്ടിട്ട് 😢😢😢😢
ഇത്ര ഉള്ളു മനുഷ്യൻ തമ്മിൽ ഉള്ള പ്രശ്നം ഒന്നു ചിരിച്ചാൽ ഒന്നു താഴ്ന്നു കൊടുത്താൽ തീരുന്ന പ്രശ്നം മാത്രമേ ഉള്ളു അത് പറഞ്ഞു വലുതാകുന്നവർ അവരാണ് ഇതിലെ വില്ലൻ മാർ എന്ന സത്യം മനസ്സിൽ ആക്കിയാൽ മതി പ്രശ്നം തീർന്നു പക്ഷേ പലരും അത് മനസിലാകാതെ പോകുന്നു
ഇത്രയും നാളായിട്ടും ഒരു ബോറടിയും ഇല്ലാത് കാണുന്ന അപൂർവം പരിപാടി കളിൽ ഒന്ന് ഓരോരുത്തരും അവരുടെ കർത്തവ്യം 100%നിലനിർത്തി ഇത്രയും വിജയം ആക്കിയ മറിമായം ടീം 🙏കൈ... ഒന്നും പറയാനില്ല വാക്കുകൾക്കും അപ്പുറം ആണു നിങ്ങൾ എല്ലാവരും 👍👍
All of the marimayam acters very very sooper, high level,they are not acters, living carecters, especially Sathyasheelan, pyari,moithu, sughathan, manmathen wow. No words at all
പണം കിട്ടാൻ വേണ്ടി തിരികിട കാണിക്കുന്നവർക്ക് ആരുടെ അച്ഛനായാലും, അമ്മയായാലും ഒരുപോലെ തന്നെ . അവർക്ക് എന്തെങ്കിലും പറഞ്ഞ് പറ്റിച്ച് പണം കിട്ടിയാൽ മതി അതാണ് ഇവിടെ ഉദ്ദേശിച്ചത്.
നല്ല സൂപ്പർ മെസ്സേജ് ഉള്ള എപ്പിസോഡ്.. 👍🏻❤ കുടുംബങ്ങളിൽ അനുഭവിക്കുന്ന പ്രതിസന്ധികൾക്കു മറിമായത്തിലൂടെ എങ്കിലും പരിഹാരം പ്രതീക്ഷിക്കുന്നു.. അണിയറ പ്രവർത്തകർക്ക് എല്ലാവിധ ആശംസകളും ദൈവാനുഗ്രഹവും നേരുന്നു.. 🙏🏻❤
സിനിമയേക്കാൾ നിലവാരമുള്ള ടീം മറിമായ൦ ❤. ചിരിയും കളിയു൦ കുസ്രതിയു൦ കണാനു൦ മനസിലാക്കാനു൦ പഠിക്കാനു൦.കേരളത്തിൽ മറിമായത്തിനു മാത്രം കഴിയു൬ കാര്യം ❤ പ്രധാന സമയങ്ങളിൽ പാട്ടു൦ കൂടെയുണ്ടെങ്കിൽ പ്രത്യേകിച്ച് പ്രേമ ര൦ഗങളിൽ എ൬ാൽ പല സിനിമയു൦ചവറു കൊട്ടയിൽ വീണേ൬െ.എന്റെ ഉറപ്പ്
ഉഫ്ഫ്... ന്റെ പൊന്നു...... ഒരു വർഷത്തെ കഥ വായിച്ചപോലെ.......❤❤❤❤❤❤❤സൂപ്പർ.... സൂപ്പർ.... സൂപ്പർ....... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤എല്ലാവർക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻💕💕💕💕👍🏻👍🏻👍🏻👍🏻👍🏻
ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നതിൽ അനാവശ്യമായി മറ്റു ബന്ധുക്കൾ ഇടപെടുമ്പോഴാണ് പ്രശ്നം ഗുരുതരം ആകുന്നത്.. പ്രതേകിച്ചു സ്ത്രീയുടെ ഭാഗത്തു നിന്നാണ് ഇത്തരം ഇടപെടലുകൾ കൂടുന്നത്... ജീവിതതിൽ നേരിട്ട് കണ്ട ഒരാൾ എന്ന നിലയിൽ ഉള്ള അഭിപ്രായം
എത്ര നല്ല എപ്പിസോഡ് .
പരസ്പരം ചിരിച്ചാൽ തീരുന്ന പ്രശ്നമെ ഏത് കുടുംബ ജീവിതത്തിലും ഉള്ളൂ .
സത്യം...
സ്ക്രീപ്‌റ്റ് മാസ്റ്റർക്ക് പ്രത്യേക അഭിനന്ദനങ്ങൾ 🌹
ഒപ്പം എല്ലാ ആക്റ്റേഴ്സിനും 👍💕😍
സത്യശീലൻ അച്ഛനായിട്ടു ആ പ്രൗഡഗംഭീരമായ ഇരുപ്പു. ശരിക്കും ഒരു അച്ഛന്റെ mannerism
😢😢👌👌❤️❤️
❤❤👏👏👍
❤❤❤❤
❤❤❤
👍അതെ. ഞാൻ അത് ശ്രദ്ധിച്ചു. കമന്റ് ചെയ്യാൻ വന്നപ്പോൾ ദാ... എന്തായാലും അസാധ്യ അഭിനയം...
മറിമായത്തിലൂടെ ജനത്തെ ഒത്തിരി ബോധവൽക്കരിക്കാൻ കാണിക്കുന്ന ശ്രമത്തിന് നന്ദി.രസിപ്പിക്കാനും ചിന്തിപ്പിക്കാനും മറിമായത്തിന് കഴിയുന്നു അതാണ് നിങ്ങളുടെ ടീമിന്റെ വിജയം.👍
പക്ഷേ ഇതൊരു നാണംകെട്ട കോംപ്രൊമൈസ് ആയിപ്പോയി. ഇങ്ങനെയൊന്നും അത് തീരില്ല.
true
@@nsarunkumar9033പക്ഷേ ചില സന്ദർഭങ്ങളിൽ ഇങ്ങനെയാണ് ഒന്നു പരസ്പരം നോക്കി കണ്ടാൽ മാത്രം മതി. പല കുടുംബ പ്രശ്നങ്ങളും വളരെ നിസ്സാരമായ കാര്യത്തിന്റെ പുറത്താണ് വഷളാകുന്നത് അത് സ്വയം ചിന്തിച്ച് പരിഹരിക്കാവുന്നതേയുള്ളൂ. ആരെങ്കിലും ഒരാൾ താഴ്ന്നു കൊടുത്താൽ മതി അതിന് രണ്ടുപേരും തയ്യാറായാൽ അത്രയും നന്ന്.
@@sebymavely56 bhodhavalkkarannam paper keeri waste box il ittu kaannikkamayirunnu
ഞാൻ സ്ഥിരം മറിമായം കാണാറുണ്ട്....സന്തോഷം കൊണ്ടു കണ്ണ് നിറഞ്ഞു പോയി.... എല്ലാ എപ്പിസോഡിലും ഓരോ പ്രധാനപ്പെട്ട കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന മറിമായം ടീമിന് എല്ലാവിധ ആശംസകളും നേരുന്നു.... 🥰
ഞാനിത് ആലോചിച് ഇരിക്കുവായിരുന്നു ആ അച്ഛന്റെ മനസിലുണ്ടായ ആസന്തോഷം എത്ര മാത്രം ഉണ്ടായിരിക്കുമെന്ന് റിയൽ
മലയാള സിനിമയിൽ പോലും ഇത്രയും കഴിവ് തെളിയിക്കുന്ന കലകാരാൻമാർ ഇല്ല !
സത്യം.എന്തോരോ ഒറിജിനലിറ്റി
100 % 👍👍👍
ഡയറക്ടർ brilliance അതാരും പറയുന്നില്ല, ഇവർ അളിയൻസ് valiyans എന്ന പരിപാടികളിൽ അത്ര പോരാ. മിഥുൻ സൂപ്പർ ഡയറക്ടർ ആണ് 🎉
യെസ് 👍👍👍👍
Correct
ഇത് എല്ലാവർക്കും ഉള്ള ഒരു കുടുംബ മോട്ടിവേഷൻ ക്ലാസ് ആണാല്ലോ. ഇത് എല്ലാവരും കാണേണ്ടത് ആണ്.
തുറന്ന് സംസാരിച്ചാൽ തീരാവുന്ന തേയുള്ളു പല കുടുമ്പ പ്രശ്നങ്ങളും❤❤❤❤
കുടുംബപ്രശ്നം
മറിമായം നാൾക്കു നാൾ പുതിയ പ്രമേയങ്ങളുമായി വന്ന് കാഴ്ചക്കാരെ വിസ്മയത്തിലാഴ്ത്തുന്നു. മറിമായത്തിലെ എല്ലാ അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.
അവസാനം കണ്ണ് നിറഞ്ഞു, കരഞ്ഞു.
എല്ലാവരും, സത്യശീലൻ, പ്യാരി, സുഗതൻ, മൊയ്തു, മന്മദൻ, പിന്നെ ഭാര്യ... Soopper...
നല്ല എപ്പിസോഡ്
Bp യുള്ളവർ നിത്യവും മറിമായം കണ്ടാൽ ഒരു20 സ
ശതമാനം കുറയും
ഭാര്യയായി അഭിനയിച്ച നടി നല്ല ഭാവാഭിനയം
സന്തോഷം കൊണ്ട കണ്ണു നിറഞ്ഞു പോയി. Supper
Yes 👍👍👍
Correct
ശരി
എന്റെ കണ്ണ് നിറഞ്ഞു ❤
God bless you dears
Well message
പ്യാരി മറിമായത്തില്‍ മാത്രം ഒതുങ്ങേണ്ട നടനല്ല...❤
All are excellent actors…
എന്നാ താൻ സിനിമയിൽ ഒരു നല്ല വേഷം വാങ്ങികൊട്.
@@joypu6684😂😂
All are good
❤❤❤
Excellent comedy to enjoy😊Late Sri Devi at her best 👌🏻,❤❤😊😊😊😊0😊❤😊0😊❤❤❤❤❤❤❤😊😊😊😊❤000000😊@@sebajo6643
എൻറെ ജീവിതത്തിൽ ഒരുപാട് തവണ നടന്ന സംഭവമാ അവള് തെറ്റിപ്പിരിഞ്ഞു പോകും ഞാന് തെറ്റിപ്പിരിഞ്ഞ് നിൽ കില്ല ഞാൻ പിണക്കം മാറ്റാൻ ചെല്ലുമ്പോൾ ഭയങ്കരമായിട്ട് വീണ്ടും ഷൂട്ടിങ്ങും ഒക്കെ ഉണ്ടാവും പക്ഷേ ഉള്ളിൽ നല്ല സ്നേഹവും ഉണ്ട് പുരുഷന്മാർ നല്ലതുപോലെ ജീവിതം മനസ്സിലാക്കിയ വരും അധ്വാനം കൊണ്ട് കുടുംബം പോറ്റാൻ ആഗ്രഹിക്കുന്നവരും ആണ് അതുകൊണ്ട് അവർക്ക് മാത്രമേ അത്രത്തോളം ക്ഷമിക്കാനുള്ള കഴിവും ഉള്ളൂ എന്നാണ് നമ്മുടെ മക്കളുടെ സ്വഭാവരീതി പോലെ തന്നെ ഭാര്യയുടെ സ്വഭാവ രീതിയും കണ്ടാൽ ഇതുപോലുള്ള കുടുംബ പ്രശ്നങ്ങൾ നമുക്ക് തന്നെ എത്രയും എളുപ്പത്തിൽ പരിഹരിക്കാനും സന്തോഷജീവിതം നയിക്കാനും കഴിയും ഒരിക്കലും ഭാര്യഭർതൃ പിണക്കം ഉണ്ടായാൽ ഭാര്യ ഒരുപക്ഷേ ക്ഷമിച്ച് വന്നോണം എന്നില്ല പുരുഷന്മാരാണ് അവിടെ ക്ഷമയും സ്നേഹവും കൊണ്ട് അവരെ കൂട്ടിച്ചേർ കേണ്ടത് ചെറിയ ചെറിയ പ്രശ്നങ്ങൾ കൊണ്ട് കുടുംബബന്ധം തകർന്നു പോവാതെ പരസ്പരം വഞ്ചന ഇല്ലാത്ത ജീവിതം നയിക്കാൻ എല്ലാവർക്കും സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു❤
സുഗതൻ ഒരു അസാധ്യ കലാകാരൻ തന്നെ ❤❤❤
എല്ലാവരും ഒന്നിനൊന്നു മെച്ചം
@@bejoythomas6368💯👍
Vorrect
All are best but he is best of natural actor among them
Jolsyanaayittu thakarthaadi
പ്യാരിജാതൻ എന്ന കഥാ പാത്രത്തിന്റെ മറ്റൊരു സന്തോഷ കണ്ണ് നീർ വന്ന ക്ലൈമാക്സ്
എല്ലാ episode ഉം വ്യത്യസ്തമായ വിഷയങ്ങൾ.🙏 ഇതിൽ പ്രവർത്തിക്കുന്ന എല്ലാ വർക്കും ആശംസകൾ🌹
ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന നല്ലൊരു മെസ്സേജ്. ഈ ലോകത്ത് ഒരു തരത്തിൽ പറഞ്ഞാൽ നമ്മളൊക്കെ ദൈവം എന്ന ഡയറക്ട്ടർ പറഞ്ഞു തന്ന കഥാപാത്രങ്ങൾ നമ്മുടെ ഒക്കെ ഈ ചെറിയ ജീവിതത്തിൽ ജീവിച്ചു തീർക്കാൻ വന്നവരാണ്. അതിൽ ഏറ്റവും പ്രാധാന്യം നമ്മൾ നൽക്കേണ്ടത് നമ്മുടെ ഒക്കെ കുടുംബത്തിനു തന്നെ ആണ്. നമ്മുടെ കുടുംബം നന്നായാൽ സമൂഹം നന്നാവും. കപടം ഇല്ലാതെ സ്നേഹത്തോടെ പരസ്പരം മനസ്സിലാക്കി അങ്ങോട്ടും ഇങ്ങോട്ടും ക്ഷമിച്ചും പൊരുത്തും ജീവിതം ജീവിച്ചു തീർക്കാൻ കഴിഞ്ഞാൽ അതാണ് ഏറ്റവും വലിയ സന്തോഷം എന്ന് പറയുന്നത്.❤🙏
ഇതൊരു അറിവാണ് സന്മനസ്സുള്ളവർക്ക് കരുണയുള്ള ഒരു മനസ്സ് അത് ദൈവം തരുന്ന അനുഗ്രഹമാണ്
അഛൻ്റെ ശാന്തത എന്തു രസമാണ്. അച്ചന് നേരത്തേ ഇരുവർക്കുമിടയിൽ ഇടപെടാമായിരുന്നു.
വേണ്ട, അത് പ്രശ്നം, ചെലപ്പോൾ സങ്കീർണമാക്കും.. അടുക്കാൻ പറ്റാത്തവിധം അകത്തും.. അതിനേക്കാളും പ്രശ്നക്കാർതന്നെ അവർക്കിടയിലുള്ള പ്രശ്നം പരിഹരിച്ചോളും, ഇതുപോലെ 😊
പ്യാരി മുഖം പെട്ടെന്ന് മാറ്റുന്ന രംഗം.... സൂപ്പർ ❤
ഇന്നാണ് മറിമായം ആത്മാവിൽ കൊണ്ടത്.. 🌹🙏
ഇതിപ്പോ ആർട്ട് പടമായോ 🤔🤔
Last പ്യാരിയുടെ മൂകാംഭിനയം കലക്കി
സത്യശീലൻ അച്ഛന്റെ അഭിനയം തകർത്തു, പണിക്കരും. 🙏🙏
100 തിരിച്ച് കൊടുക്കാൻ തോന്നിയ മനസ്സ് ആരും കാണാതെ പോകരുത്
സമൂഹത്തിൽ നടക്കുന്ന സംഭവങ്ങൾ ഭംഗിയയായി അവതരിപ്പിച്ച് കാണന്ന വരുടെ മനസ്സുകൾ മാറിയാൽ മറിമായത്തിനു അഭിമാനിക്കാം. സത്യൻ ഗംഭീരം .
A very good theme.Kudumba jeevithathil preshnangal undakunnathu swabhavikam.Pariharathinu kazhivathum moonnamathorale erpeduthathirikuka.Manas veendum Kanan mohichal parasparam samsarikkan avasaram orukkuka kshemayode thettukuttangal angeekarichu munnottu pokuvan sremikkuka
അല്ലെങ്കിലും രത്രിലെ കാര്യം അലോചിച്ചപ്പം പ്യാരിയുടെ മനസ്സ് മാറി❤❤
😂😂😂😂
😂😂
പരസ്പരം മനസ്സ് തുറന്നു സംസാരിക്കാൻ കഴിയാതെ എത്ര ബന്ധങ്ങൾ ആണ് തകരുന്ന
സർക്കാരിന്റെ തള്ള്കൾ ദൂരദർശനിൽ കാണുന്നത് നിർത്തി !! ഇപ്പോൾമറിമായം ! നല്ല രസം സമയം കൊല്ലാൻ ...... Super അഭിനയം !!
ഭൂതത്തിന്റെ 6 മണിക്കുള്ള വാർത്താവായന കാരണം സഹികെട്ട് 2019-ൽ TV കാണൽ നിർത്തിയതാ.
ഒരിക്കലും കണ്ടാൽ വിരസത തോന്നാത്ത മറിമായം. നമുക്ക് ചുറ്റും ഉള്ള വിഷയങ്ങൾ ഒട്ടും അതിശയോക്തി ഇല്ലാതെ അഭിനയിക്കുകയല്ല,ജീവിച്ച് കാണിക്കുന്നു. Congratulations.
A great team of actors in touch with current social problems. Great work!
പ്രരിയി ഭാര്യ സീൻ അടിപൊളി അത് കണ്ടിട്ട് ആണ് എന്റെ കണ്ണ് നിറഞ്ഞ പോയത് സന്തോഷം കൊണ്ട് ❤❤❤❤❤❤❤❤❤❤❤❤❤
9:32 another mistake. Kizhakkethil sugathan makal sumithra. 😅😅.
Sumithra sathyasheelante mol ale. Sugathan jolsyan aa. 😅
😂😂😂
ഓഫീസ് തറയിൽ കീറിയ കടലാസ് എറിയുന്ന മലയാളി ശീലം കാണിക്കുന്നതിനു പകരം ഒരു വേസ്റ്റ് പേപ്പർ ബാസ്കറ്റ് ഉണ്ടെങ്കിൽ നല്ലത്. 😅
njjanum ithea abhiprayam eazhuthi post chaithu pinnea mattu aarengilum ithu note chaithittundo nnu scroll chaithu nokkiyappozhanu thangalutea comment kandathu.😄😊
പ്രധാന ഭാഗങ്ങൾ കൈകാര്യം ചെയ്ത പ്യാരി, ഭാര്യ, മെമ്പർ, അച്ഛൻ, പണിക്കർ മൊയ്തു - എല്ലാരും ഗംഭീരമാക്കി ....
എന്നിരുന്നാലും പ്യാരി- അച്ഛൻ ,മെമ്പർ കഴിവ് അപാരം തന്നെ.....
ടീം അംഗങ്ങൾ എല്ലാവർക്കും അഭിനന്ദനങ്ങൾ...
സൂപ്പർ 🥰🥰🥰 പ്യാരി ഒരു രക്ഷയും ഇല്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻
അച്ചൻ ടോയ്ലെറ്റിൽ പോയ ശേഷമുള്ള ആ രംഗങ്ങൾ ഒരു വല്ലാത്ത അഭിനയം നയംതന്നെ. ഇന്നത്തെ നാട്ടിലെ അവസ്ഥ ആ തേ പടി കാണിക്കുന്ന മറിമായം ആർട്ടിസ്റ്റുകൾക്കും പ്രത്യാകം പ്യാരിജാതനും ഒരു പാട് അഭിനന്ദനങ്ങൾ
സത്യശീലൻ ചെയ്യുന്നതുപോലെ ഒരു അഭിനയം ഞാൻ ജീവിതത്തിൽഓ സിനിമയിലോ നാടകത്തിലോ കണ്ടില്ല
രണ്ടാളുടെയും ചിരി. എല്ലാറ്റിനും പരിഹരമായ ഒരുചിരി.... ശുഭപര്യവസാനം..,
ക്ലൈമാക്സിൽ ബ്ലൗസും ഷർട്ടും മാച്ച് ആക്കിയത് കൊള്ളാം ❤️😄
മറിമായം team ഒരു രക്ഷയും ഇല്ല. എല്ലാരുംഅസാധ്യ അഭിനയം 😍😍🥰🥰
ഇതിൽ ആരാണ് മികച്ചത് എന്നാണ് തർക്കം.. 👌👌👌👌സത്യശീലന്റെ അച്ഛനായുള്ള വേഷം 👍പ്യാരി, സുഗതൻ ജ്യോൽസ്യൻ 👌👌👌👌
. മറിമായം ടീം പൊളിയാണ് ❤🔥
ക്ളെെമാക്സ് സൂപ്പര്‍...
പ്യാരി...സത്യശീലന്‍ ഡബിള്‍ സൂപ്പര്‍..
ഇതാണ് ഞങ്ങളുടെ വാർഡ് മെമ്പർ എപ്പോൾ വിളിച്ചാലും മീറ്റിങ്ങിലാണെന്ന് പറയുന്നത്😡😡😡 ഇപ്പഴാണ് കാര്യം പിടിക്കിട്ടിയത്😡
😂😂😂 കേരളത്തിൽ ഉള്ളവർക്ക് വാർഡ് മെമ്പർ, ബാങ്ക് സെക്രട്ടറി, പോലീസ് സ്റ്റേഷൻ 😢😢, അക്ഷയ കേന്ദ്രങ്ങൾ ഇതൊന്നും
ഇല്ലാതെ ജീവിക്കാൻ പറ്റില്ല അല്ലേ 😢😢😢,
ഞാൻ 45 വർഷമായി 😢😢 ഇപ്പറഞ്ഞത് കണ്ടിട്ട്
😢😢😢😢
2:04
😂
😂😂😂
ഇത്ര ഉള്ളു മനുഷ്യൻ തമ്മിൽ ഉള്ള പ്രശ്നം ഒന്നു ചിരിച്ചാൽ ഒന്നു താഴ്ന്നു കൊടുത്താൽ തീരുന്ന പ്രശ്നം മാത്രമേ ഉള്ളു അത് പറഞ്ഞു വലുതാകുന്നവർ അവരാണ് ഇതിലെ വില്ലൻ മാർ എന്ന സത്യം മനസ്സിൽ ആക്കിയാൽ മതി പ്രശ്നം തീർന്നു പക്ഷേ പലരും അത് മനസിലാകാതെ പോകുന്നു
Correct
ഇത്രയേ ഉള്ളൂ കാര്യം അയനാണ് ഇവന്മാർ എന്റെ അപ്പൂപ്പനെയും അമ്മൂമ്മയെയും പറഞ്ഞത് അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ഒറ്റ അടി വെച്ച് കൊടുത്തു 😄😄😄
ഇത്രയും നാളായിട്ടും ഒരു ബോറടിയും ഇല്ലാത് കാണുന്ന അപൂർവം പരിപാടി കളിൽ ഒന്ന് ഓരോരുത്തരും അവരുടെ കർത്തവ്യം 100%നിലനിർത്തി ഇത്രയും വിജയം ആക്കിയ മറിമായം ടീം 🙏കൈ... ഒന്നും പറയാനില്ല വാക്കുകൾക്കും അപ്പുറം ആണു നിങ്ങൾ എല്ലാവരും 👍👍
എന്തു കോണ്ടാണ് മറിമായം എല്ലാവരും അടിമയാകുന്നത്, ഓരോ ജീവിതത്തിന്റെയും യഥാർത്ഥ മറിമായങ്ങൾ.
മറിമായം ടീമിന്‍റെ അഭിനയം ,എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
All of the marimayam acters very very sooper, high level,they are not acters, living carecters, especially Sathyasheelan, pyari,moithu, sughathan, manmathen wow. No words at all
Story writer ന് ഒരു big salute 👏🏻👏🏻👏🏻👏🏻
കൺകസ്സർത്ത് കണ്ട് കുറേ ചിരിച്ചു.... അവസാനം മനസ്സും നിറഞ്ഞു 😍😍😍😍😍😍
മനശ്ശാസ്ത്ര ഉപദേശങ്ങളേക്കാൾ ആത്മാവിലേക്കിറങ്ങുന്നു കല
. മനോഹരം.....
മാറിമായത്തിലെ കലാകാരന്മാർ... ഒരു രക്ഷയും ഇല്ല... ഗംഭീരം..
പണിക്കർ... മകളുടെയും മകന്റെയും ഫാദർ സുഗതാൻ എന്നാണ് പറയുന്നത് 😊
അതു ഞാനും ശ്രെദ്ധിച്ചു..കേട്ടതിന്റെ കുഴപ്പം ആണോ എന്നറിയാൻ back അടിച്ചു നോക്കി..😂
പണം കിട്ടാൻ വേണ്ടി തിരികിട കാണിക്കുന്നവർക്ക് ആരുടെ അച്ഛനായാലും, അമ്മയായാലും ഒരുപോലെ തന്നെ . അവർക്ക് എന്തെങ്കിലും പറഞ്ഞ് പറ്റിച്ച് പണം കിട്ടിയാൽ മതി അതാണ് ഇവിടെ ഉദ്ദേശിച്ചത്.
@@MiniMini-l9e Pakshay Panickaru Sugathan Panickar allay??😂😂 Thanday magal aano Sumithra😂😂😂😂
അതാണ് ഞങ്ങടെ പ്യാരി ❤️❤️❤️good actor 🌹🌹🌹പാവം സത്യൻ ❤️❤️കണ്ണ് നിറഞ്ഞു പോയി 🥲🥲🥲പിരിയാൻ എളുപ്പം 👍 ചേരാൻ പ്രെയാസം 🌹🌹🌹
നല്ല സൂപ്പർ മെസ്സേജ് ഉള്ള എപ്പിസോഡ്.. 👍🏻❤
കുടുംബങ്ങളിൽ അനുഭവിക്കുന്ന പ്രതിസന്ധികൾക്കു മറിമായത്തിലൂടെ എങ്കിലും പരിഹാരം പ്രതീക്ഷിക്കുന്നു..
അണിയറ പ്രവർത്തകർക്ക് എല്ലാവിധ ആശംസകളും ദൈവാനുഗ്രഹവും നേരുന്നു.. 🙏🏻❤
പ്യാരി തെളിയുന്നുണ്ട് എല്ലാവരും കൊള്ളാം.
Best video and a moral lesson for the new generation to lead a happy married life. 21:38
മറിമായം കുടുംബത്തിൻ്റെ ഐശ്വര്യത്തിനും സമാധാനത്തിനു ഏറ്റവുമധികം ഉപകാരമുള്ള കഥാവിഷ്കാരമാണ് നന്നായിട്ടുണ്ട്👍👍👍👍🙏🙏🙏
Super duper നല്ല ഒരു സന്ദേശം സമൂഹത്തിന് 👍
ഞാൻ ഇതിന്റെ അവസാന ഭാഗം ഒരുപാട് തവണ ഒരുപാട് ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ട് അത് വല്ലാത്തൊരു ഫീലാണ് 👌👌👌
ഫാമിലിയില്‍ ഉള്ളവര്‍ ഒക്കെ ഒന്ന് വെളിക്ക് പോയാല്‍ തീരുന്ന പ്രശ്‌നമെ ചിലകുടുംബങ്ങളില്‍ ഉണ്ടാവൂ
😅
ആദ്യമായാണ് മറിമായം കണ്ടിട്ട് അവസാനം കണ്ണ് നിറഞ്ഞത്.. സൂപ്പർ എപ്പിസോഡ് 🥰
പ്യാരി വേറെ ലെവൽ❤❤❤❤❤❤❤❤❤❤
മറിമായം ഒരു സംഭവം..
അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും മനസ്സറിഞ്ഞ അഭിനന്ദനങ്ങൾ!
സിനിമയേക്കാൾ നിലവാരമുള്ള ടീം മറിമായ൦ ❤. ചിരിയും കളിയു൦ കുസ്രതിയു൦ കണാനു൦ മനസിലാക്കാനു൦ പഠിക്കാനു൦.കേരളത്തിൽ മറിമായത്തിനു മാത്രം കഴിയു൬ കാര്യം ❤ പ്രധാന സമയങ്ങളിൽ പാട്ടു൦ കൂടെയുണ്ടെങ്കിൽ പ്രത്യേകിച്ച് പ്രേമ ര൦ഗങളിൽ എ൬ാൽ പല സിനിമയു൦ചവറു കൊട്ടയിൽ വീണേ൬െ.എന്റെ ഉറപ്പ്
ഏതൊരു എപ്പിസോഡും കുടുംബായ്മയീ ഇരുന്നു കാണാൻ പറ്റിയ മലയാള പ്രോഗ്രമണിത് ഒരു ഡബിൾ മീനിങ്ങും ഇല്ലാത്ത ഒരു നല്ല പ്രോഗ്രാം ,,,,,, Best wishes,,,,
Super. Toa
Thanks. Marimaayam. Team..
ഉണ്ണി ജ്യോത്സ്യന്‍ note തിരിച്ചു കൊടുത്തത് ഇഷ്ടപ്പെട്ടു
പിണക്കം തീർന്ന് അവസാനത്തെ ആ ഒരു നിമിഷം ഒന്ന് വേറെ ലവൽ
9:30 . Sugathan makal alla.. sathyaseelan makal aanu.
ഇതിലെ എല്ലാ അഭിനേതാക്കളും ഒന്നിനൊന്നു മെച്ചം 👍ഇവരിലൂടെ മലനോരമ പിടിച്ചു നില്കുന്നു
നല്ല പ്രമേയം
അനേക വിവാഹ മോചിതരാകാൻ കാത്തിരിക്കുന്ന അനേകർക്കു ഒരു വഴികാട്ടി ആയി മാറട്ടെ ഈ എപ്പിസോഡ്
സാറന്മാരെ ഒരു അഭിപ്രായം ഉണ്ട് ഇത് ഇനി സീരിയലും മാതിരി ആവരുത് സാറന്മാരെ പഴയതുപോലെ നിങ്ങൾ അഞ്ചാറ് പേരും മതി
അവസാന രംഗം കലക്കി ❤❤❤❤
മൻമധൻ പാരവെപ്പിന് ആശാൻ 😂😂😂
ഇതെക്കെ എപ്പോ കണ്ട് തീരും ഈശ്വരാ 😂😅
കണ്ണുകൾ കൊണ്ട് സംസാരിച്ച് പുഞ്ചിരിയാൽ സോൾവ് ചെയ്ത് ഒരുമിച്ച സീൻ പ്യാരി
ഉഫ്ഫ്... ന്റെ പൊന്നു...... ഒരു വർഷത്തെ കഥ വായിച്ചപോലെ.......❤❤❤❤❤❤❤സൂപ്പർ.... സൂപ്പർ.... സൂപ്പർ....... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤എല്ലാവർക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻💕💕💕💕👍🏻👍🏻👍🏻👍🏻👍🏻
Throught out ,sathyaseelan sir's face was very gloomy. Really appreciable.
വളരെ നന്നായിട്ടുണ്ട് എനിക്കിഷ്ടായി അഭിനന്ദനങ്ങൾ
Very good.
I remember, Mammootty movie "Nayam Vyaktham aakkunnu"....
വിനോദ് കോവൂരിന് ഇപ്പ നല്ല കാലമാണല്ലോ👍👍
മറിമായത്തിൽ 2 ക്യാറക്ട൪ കിട്ടുന്നു. അതു൦ പരസ്പര ബന്ധമില്ലാത്ത ക്യാറക്ട൪....
ഒന്ന് വടക്കനു൦ മറ്റത് തെക്കനു൦....
👍👍💜💜💜👌👌👏🏻👏🏻കൽക്കിപ്യാരി ക്ക് ഒരു ബിഗ് സല്യൂട്
ഇത് കലക്കി അടിപൊളി❤❤❤
ഐപ്പും മൊയ്‌ദും mix ആയി പോയോ
ആ ചിരിയിൽ എല്ലാം ഓകെ ❤❤, നല്ല തിരക്കഥക്ക് മറിമായത്തിന് അഭിനന്ദനങ്ങൾ
ചിലർ അങ്ങനെയാ പരമുപിള്ളെ 😁😁😁😍😍😍❤❤❤❤climax😜
ഹൃദയസ്പർശിയായ രംഗങ്ങൾ കണ്ണുനിറഞ്ഞു
അവസാനം സന്തോഷ കണ്ണീർ പൂക്കൾ ചൊരിയിച്ചു 😅😅😅ആശംസകൾ 🖐️🖐️
Ente mwone... climax chuma pwoli. Vere level... vibe sanam ❤
11,18
Entha . Manasilayla@@lakshmiharidas8380
അപാര ടീം.... ആരാണ് മുന്നിൽ എന്ന് പറയാൻ പറ്റില്ല.... അഭിനയ ചക്രവർത്തിമാർ ❤
മറിമായം വേറെ ലെവൽ...❤
Sugathan is very much talented,l really admire him,he is equally talented as തിലകൻ, നെടുമുടി, bharath gopi sir... Kidu actor...
പ്യാരി
സത്യശീലൻ 😘😘😘😘😘😘
കൊള്ളാം നന്നായിട്ടുണ്ട് 🥰❤
last seen നന്നായി. ശുഭ പര്യവസാനം. 👍👍👍
ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നതിൽ അനാവശ്യമായി മറ്റു ബന്ധുക്കൾ ഇടപെടുമ്പോഴാണ് പ്രശ്നം ഗുരുതരം ആകുന്നത്.. പ്രതേകിച്ചു സ്ത്രീയുടെ ഭാഗത്തു നിന്നാണ് ഇത്തരം ഇടപെടലുകൾ കൂടുന്നത്... ജീവിതതിൽ നേരിട്ട് കണ്ട ഒരാൾ എന്ന നിലയിൽ ഉള്ള അഭിപ്രായം
മറിമായത്തിൻ്റെ എല്ലാ എപ്പിസോഡുകളും എല്ലാവരും കാണണം. ജീവിതത്തിൽ വിജയിക്കും.🤩🤩🤩🤩👍👍👍
സത്യശീലൻ, മൊയ്തു, സുഗതൻ, മണ്ഡോദരി ഇവർക്ക് എന്തായാലും അവാർഡ് കിട്ടേണ്ടവർ തന്നെ ആണ്
ആ അദാലത്തിൽ പേപ്പർ കീറി ഇട്ടത് ഒഴിച്ച് ബാക്കി എല്ലാം സൂപ്പർ 🥰