പെട്ടെന്ന് ഒരു ചുമയായി ആയിരുന്നു അനുഭവപ്പെട്ടത് | Aswasganga (Episode 9)

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 25

  • @vidhyadevi2370
    @vidhyadevi2370 2 місяці тому

    സത്യം dr ഞാനും സൗദി moh നേഴ്സ് ആയിരുന്നു ,എനിക്ക് അസ്ട്രോസൈറ്റോമ ഗ്രേഡ്3 ആണ് എന്ന് അറിഞ്ഞു .ക്യാൻസർ വന്നപ്പോൾ ഞാൻ ശരിക്കും അറിഞ്ഞു രോഗി യുടെ അവസ്ഥ .Dr VPG നെ പോയി ഞാനും കണ്ടു ദൈവം ആണ് .God bless you Sir ,Mam and all of you.Dr Boby ടെ കൂടെ ഞാൻ SH medical centeril ജോലി ചെയ്തു .

  • @ignatiusjacob5491
    @ignatiusjacob5491 9 місяців тому

    Lovely to hear the expert views of Drs Ganghadharan, lizzy and others. I admire the positive attitudes and benefits of Bone marrow transplants. MY best wishes . May God bless them all.

  • @babythomas2902
    @babythomas2902 Рік тому +3

    ഏതാണ്ട് 35 വർഷം മുന്നേ എന്റെ wife ന്റെ അനുജത്തി ഇതേ പോലെ അസുഖത്തിന് കീഴടങ്ങി. Dr.Sarasu Kottayam medical Collegeൽ work ചെയ്യുന്ന സമയത്ത് അസുഖം ബാധിച്ചു. ബോൺ മാരോ ചികിത്സക്കായി വിദേശത്തു കൊണ്ടുപോയി. എങ്കിലും അത് സാധിച്ചില്ല. അന്ന് അവൾ പറയും ഒരു കാലത്ത് മരുന്നുകൾ കണ്ടുപിടിക്കും. 33-ാം വയസ്സിൽ ലോകത്തു തിന്നും യാത്രയായി.

  • @thankamanijayaprakash6047
    @thankamanijayaprakash6047 2 роки тому +7

    കൂടുതൽ അറിവുകൾ നൽകിയതിന് നന്ദി.

  • @Newtastykitchen
    @Newtastykitchen Рік тому

    Sir എന്റെ father... ഒരു cml patient ആണ് 4മാസമായി treatment തുടങ്ങിട്ട് imatinip ആണ് കൊടുക്കുന്നെ.. രണ്ടു തവണ medicine break up ആയി... Medicine start ചെയ്യുമ്പോ plt count low ആകുന്നു....

  • @AnilKumar-bh3dl
    @AnilKumar-bh3dl 7 місяців тому

    Enikkum lizy doctorudea asuhamane 2021jone El ane asuham arabham amrtha hospitalil tretmentil ane eppol

  • @muralidharan8215
    @muralidharan8215 5 років тому +4

    Great madam..,

  • @fairncarebeauty
    @fairncarebeauty 2 роки тому +1

    Njanum ee parayunna vethanahal anupavichund.

  • @vipindasptv6409
    @vipindasptv6409 11 місяців тому +3

    Innocent ന്റെ കാൻസർ വാർഡ് ലെ ചിരി എന്ന ബുക്കിൽ പറയുന്ന dr ലിസി ആണോ ഇത്

  • @joseykalathil7679
    @joseykalathil7679 Рік тому +2

    Dr Gangadharan Publicity aanu Real experience l eyal Thattipanu

  • @malarvaka5441
    @malarvaka5441 2 роки тому +2

    ,🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @lathamt3006
    @lathamt3006 2 роки тому +1

    ❤️❤️❤️❤️🙏

  • @fairncarebeauty
    @fairncarebeauty 2 роки тому +7

    Dr.yevidaya work cheiyunnathu

  • @fairncarebeauty
    @fairncarebeauty 2 роки тому +1

    Great great

  • @shahinsahed1731
    @shahinsahed1731 Рік тому +2

    Dr. Lissie മരിച്ചത് ഭയങ്കര സങ്കടമായിപ്പോയി 😢

  • @shyamalakk7484
    @shyamalakk7484 2 роки тому +6

    Dr. ന്റെ full address, phone number കൂടി ഇവിടെ add ചെയ്താൽ പലർക്കും വലിയൊരു ഉപകാരം ആയിരിക്കും please 👏🙏👏👏🙏

  • @malarvaka5441
    @malarvaka5441 2 роки тому +2

    ,🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️