Out Of Focus Live | 26 October 2024

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 152

  • @Jamal-wh8xp
    @Jamal-wh8xp 34 хвилини тому +2

    നസർക്ക ❤❤

  • @AjithKumar-in6vs
    @AjithKumar-in6vs 2 години тому +6

    പുള്ളിപ്പുലിയുടെ പുള്ളിമാറ്റണം എന്നു പറയുന്നതുപോലെയാണ് സി.പി.എം നേതാക്കളോട് ധാർഷ്ട്യം മാറ്റണം എന്നു പറയുന്നത്

  • @maanavdalegend3122
    @maanavdalegend3122 Годину тому +9

    ഇന്ന്‌ നാസർ ഇക്ക ഗംഭീരമാക്കി

    • @abeeshv8227
      @abeeshv8227 9 хвилин тому

      ഇറച്ചികടയോ 😂😂😂

  • @PhpneHi
    @PhpneHi 2 години тому +12

    നാസർക്കാ 👍🙏🙏👍👍👍👍🙏👍👍👍👍👍

  • @Sachinkmlr
    @Sachinkmlr 31 хвилина тому +2

    🔥 ഞാൻ Cpm കാരൻ. CPM നശിക്കരുത്. അതിനാൽ Cpm നെ സ്നേഹിക്കുന്നവർ അവരെ അടുത്ത ഇലക്ഷനിൽ പരാജയപ്പെടുത്തണം. വീണ്ടും ജയിച്ചാൽ ബംഗാൾ, ത്രിപുര ആകും. പാർട്ടിയെ രക്ഷിക്കൂ Pls comrades ❤❤❤❤

  • @PhpneHi
    @PhpneHi 3 години тому +12

    നാസർ കറക്റ്റ് പറഞ്ഞു 👍👍🙏🙏👍🙏🙏🙏🙏🙏👍👍🙏🙏🙏👍👍👍👍🙏🙏

  • @abdurahimanarp6038
    @abdurahimanarp6038 2 години тому +7

    നാസർക്കാക്ക് ഇന്ന് 100 മാർക്ക്

  • @anoopanuo9452
    @anoopanuo9452 Годину тому +2

    അത് ചെയ്തവരും ചെയ്യിച്ചവരും പിന്നീട് മനസമാധാനത്തോടെ ഉറങ്ങിയിട്ടില്ല ,
    അവർ ഇല്ല , അവരിൽ പലരും ഇല്ല , ഉള്ളവർ ആരെങ്കിലും ബാക്കിയുണ്ടെകിൽ അവർ സമാധാനത്തോടെ ഇറങ്ങിയിട്ടില്ല ❤

  • @kabeerkadavil
    @kabeerkadavil Годину тому +5

    ശങ്കരൻ വക്കീലിന്ouTof Focus തീരെ അങ്ങിനെ പിടിക്കുന്നില്ല

    • @ashrafkavvayi3497
      @ashrafkavvayi3497 Годину тому

      വക്കീലിന് അസൂയയും വെറുപ്പുമാണ് 😊

  • @muhammadriyas1974
    @muhammadriyas1974 48 хвилин тому +2

    നാസർക്ക out of foucsinu ചേരില്ല പറഞ്ഞവരെ കൊണ്ട് കയ്യ് അടപ്പിച്ചില്ലേ അതാണ് നാസർക അന്നും ഇന്നും നാസർക്ക ഇസ്‌തം

  • @JafarEkkaparamb
    @JafarEkkaparamb 2 години тому +22

    രാഷ്ട്രീയ വിഷയങ്ങൾ നാസർക്ക പറയണം അപ്പോഴാണ് രസമുള്ളത്.

  • @afsalpattambi
    @afsalpattambi 3 години тому +11

    നാസര്‍കാ super 👌

  • @abdurahmanpk8254
    @abdurahmanpk8254 56 хвилин тому +2

    നിഷാദിന്റെ പോയിന്റ് വളരെ ക്ലിയർ ആണ് സത്യം അതാണ് സിപിഎമ്മിന്റെ ഇരട്ടത്താപ്പ് നയം

  • @Jaseerakabeer-jm8yj
    @Jaseerakabeer-jm8yj Годину тому +2

    കൃഷ്ണദാസ് ' ഈ ഒരറ്റ പ്രസ്താവനയോട് കൂടി നിങ്ങളുടെ രാഷ്ട്രീയ ഭാവി തീർന്നു

  • @ruvaisemuhammed5067
    @ruvaisemuhammed5067 2 години тому +18

    ഇന്ന് നാസർക്ക‌ സ്കോർ ചെയ്തു✅

  • @PhpneHi
    @PhpneHi 2 години тому +12

    പകൽ സിപിഎം രാത്രി rss

    • @gamer619
      @gamer619 Годину тому

      മുസ്ലി തീവ്രവാദി അല്ലല്ലോ, ഭാഗ്യം

  • @Jamal-wh8xp
    @Jamal-wh8xp 25 хвилин тому +1

    രേഷ്മയുടെ കമൻ്റ്സ് കലക്കി

  • @PhpneHi
    @PhpneHi 3 години тому +12

    മീഡിയ വൺ 👍👍🙏🙏🙏🙏🙏🙏🙏🙏🙏👍🙏👍👍👍👍🙏🙏👍🙏👍👍

  • @PhpneHi
    @PhpneHi 2 години тому +7

    നിഷാദ് 🙏👍👍👍👍🙏🙏👍👍👍👍👍🙏

    • @FfVam
      @FfVam 2 години тому +1

      ❤❤❤

    • @FfVam
      @FfVam 2 години тому +1

      ❤❤❤

  • @KuttanKuttan-kx5du
    @KuttanKuttan-kx5du Годину тому +1

    good

  • @hakkimkm8881
    @hakkimkm8881 3 години тому +9

    ഈ എലെക്ഷൻ കഴിയുമ്പോൾ കൃഷ്ണ ദാസ് ബിജെപിയിലേക്ക് പോകുമോ?.......

  • @shahulhameedhameed9308
    @shahulhameedhameed9308 54 хвилини тому +1

    👍👍👍🌹🌹🌹

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 53 хвилини тому +1

    എന്തിനാണ് പേരില്ലാത്തവരുടെ അഭിപ്രായം നാസർ quote ചെയ്യുന്നത്?

  • @salahek2177
    @salahek2177 54 хвилини тому +1

    Nasarka❤

  • @muhammedramees4683
    @muhammedramees4683 Годину тому +8

    നാസർക്കാ super 👍രണ്ട് തീവ്രവാദം തമ്മിലുള്ള വ്യത്യാസം പറഞ്ഞത് 👍

    • @santhoshnarasimhan7117
      @santhoshnarasimhan7117 Годину тому

      ഞമ്മന്റെ സാതനം തീവ്രവാദം തന്നെയാണ്
      പക്ഷെ അത് സമാധാനപരമാണ് 😀

  • @soopisoopi2349
    @soopisoopi2349 2 години тому +2

    Maadani യ കുറിച് ഇ.എം.എസ് പരാമർശം, നാസർക്ക പറഞ്ഞത് അപ്പടി ശെരിയാണ്. 90 കളിൽ ഒറ്റപ്പാലം എലെക്ഷനിൽ ഇപ്പോൾ വിമർശിക്കുന്നവരുടെ പിന്തുണ കിട്ടിയപ്പോൾ ഇ.എം.എസ് ദേശാഭിമാനിയിൽ എഴുതിയാണ്
    ഇത്.

  • @shylajamp2958
    @shylajamp2958 Годину тому +6

    ഔട്ട്‌ ഓഫ് ഫോക്കസിന്റ ശെരിയായ നിരീക്ഷണം.. 👍

  • @Tabassum-tachu
    @Tabassum-tachu 3 години тому +10

    അജി൦സ് ദാവൂദ് എവിടെ പോയി😢

    • @Rajesh.Ranjan
      @Rajesh.Ranjan 2 години тому +2

      He is in Lebanon.

    • @mid-mz3cf
      @mid-mz3cf Годину тому

      ലേബനോനിൽ മൂപരുടെ undercover ഓപ്പറേഷൻ കഴിഞ്ഞു. ഇപ്പോ ഇറാനിലാണ് 🙂​@@Rajesh.Ranjan

  • @najeebcnilambur59
    @najeebcnilambur59 Годину тому +2

    സിപിഎമ്മിന്റെ അണികൾ പോലും ഇങ്ങനെയാണ് മാന്യമായി നമ്മൾ അഭിപ്രായങ്ങൾ പറയുമ്പോൾ വളരെ മോശമായി അപമര്യാതയായി സംസാരിക്കുന്നവരാണ് കൂടുതൽ പേരും സ്വന്തം അനുഭവമാണ് പറയുന്നത്.

  • @LoveALL-x6w
    @LoveALL-x6w 2 години тому +9

    നാസർക്കാ ഇന്ന് തീപ്പൊരിയായി മാറി😅
    മാർക്കിസ്റ്റ് പാർട്ടിയെ ഇതുപോലെ നാണം കെടുത്തിയ ഒരു ഉദാഹരണങ്ങൾ ഉണ്ടായിട്ടില്ല

  • @abeeshv8227
    @abeeshv8227 10 хвилин тому

    നടുവിൽ ഒരു ഇറച്ചി കട കൂടെ വെച്ചിരുന്നെങ്കിൽ പൊളിച്ചേനെ 😂😂😂

  • @saheert5887
    @saheert5887 2 години тому +2

    ജമായത് ഇസ്ലാമിക് അങ്ങനെവേണം എന്നും സിപിഎംന് വോട്ട് ചെയ്തവർ ആയിരുന്നു അവർ 🤣🤣🤣

  • @saaruqalinpb
    @saaruqalinpb Годину тому +1

    ഇന്ന് നാസർക്ക 🎉

  • @yunuspala7207
    @yunuspala7207 2 години тому +1

    നാസർക്കാ വിഷയങ്ങളെ ചരിത്രം ത്തോടെ പറയും ❤️
    ആകെ ഒരൊറ്റ എതിർപ്പെ ഉള്ളൂ പിന്നെ 😂 ബാക്കി 👌

  • @Future-Things-2025
    @Future-Things-2025 2 години тому +3

    ഇന്ന് നാസർക്ക കസറി
    എത്തിക്കൽ ജേണലിസം😂

  • @abdulmajeedkumbamkadavath361
    @abdulmajeedkumbamkadavath361 2 години тому +7

    ഇന്ന് nassarka കസറി, എല്ലാ വിലയിരുത്താലും ഗംഭീരം

  • @mohammedunni8206
    @mohammedunni8206 Годину тому

  • @eagles8971
    @eagles8971 2 години тому +4

    നാസർ കാ❤

  • @mokkans2598
    @mokkans2598 59 хвилин тому +1

    CPM ൽ ഏത് നേതാക്കളാണ് നല്ല ഭാഷയിൻ സംസാരിക്കുന്നത് pp ദിവ്യ കുറച്ച് ദിവസം മുന്പ് എന്താണ് പറഞ്ഞത്

  • @Mhdali14
    @Mhdali14 Годину тому

    ഇപ്രാവശ്യം cpm തോൽക്കണം.തെക്കനേം തോല്പ്പിക്കണം

  • @shareefshah6850
    @shareefshah6850 2 години тому +1

    എന്ത് തെറി കേട്ടാലും CPM നെ താങ്ങേണ്ട മീഡിയവണ്ണിൻ്റെ ഗതികേട് കാണുമ്പോൾ😂

  • @Sachinkmlr
    @Sachinkmlr 31 хвилина тому

    🎉

  • @thetrollen5146
    @thetrollen5146 3 години тому +4

    അജിയിംസ് എവിടെ 😢

  • @UsmanF-gm9ud
    @UsmanF-gm9ud Годину тому +1

    ഞങ്ങൾ കാണങ്കിൽ അച്ചാ ഞങ്ങൾക്കല്ലങ്കിൽ പുച്ചാ

  • @muhammedhaneefa6938
    @muhammedhaneefa6938 2 години тому +2

    കോല് കോല് നിഷാദ് കലക്കി

  • @safya-gl7up
    @safya-gl7up 53 хвилини тому

    നിലപാട് എന്താ നെറ്റിൽ കിട്ടാതെ

  • @jaseelekj6976
    @jaseelekj6976 Годину тому +1

    ഇന്ന് നാസർ ക്കാ എടുത്തു

  • @basheervk3785
    @basheervk3785 40 хвилин тому

    ജനങ്ങളുടെ അഹങ്കാരം പാലക്കാട്ടും ചേലക്കര യിലും വോട്ടായി LDF നു കാണാം 😮💊

  • @abdulmajeedkv941
    @abdulmajeedkv941 3 години тому +1

    നാസർക്ക out of fous പേര് മാറ്റി കഥ പറച്ചിൽ വേദി എന്നാക്കിയാലോ

  • @abdulrasak9130
    @abdulrasak9130 Годину тому

    മാപ്രകൾ ഇരന്നു വാങ്ങി കിടന്നു മോങ്ങുവാണ് ഇപ്പോൾ 😂😂

  • @muhammedramees4683
    @muhammedramees4683 2 години тому

    കാലൻ ജയരാജനെ നാസർക്ക എന്തിനാ ജയരാജേട്ടൻ എന്നൊക്കെ വിളിക്കുന്നത് 😂

  • @k.mabdulkhader2936
    @k.mabdulkhader2936 2 години тому

    ഒരപകടം മണക്കുന്നു!
    ഇടത് വോട്ടുകൾ വലതു തീ വ്രവാദത്തിന് മറിയാൻ സാധ്യത കാണുന്നുണ്ട് ! ഇടത് പക്ഷം എന്തായാലും ജയിക്കില്ല !

    • @jayanarayanan6234
      @jayanarayanan6234 Годину тому

      നമ്മൾ sdpi എന്നമതേതരപാർട്ടി കോൺഗ്രസ്‌ പാർട്ടി യെ വോട്ട് ചെയ്തു ജയിപ്പിക്കും

  • @Sathyathinoppam
    @Sathyathinoppam Годину тому

    നാസർക.. Pv അൻവറിനെ ചൊറിയണ്ട 😂😂😂. പുള്ളി കേറി മാന്തും 🤣🤣

  • @abdurahimanpm1822
    @abdurahimanpm1822 Годину тому

    ലീഗ് അഴകൊഴാമ്പൻ നിലപാടെടുക്കണം എന്നാണ് ജമാഅത്തു വിമർശനത്തിലൂടെ മുഖ്യൻ പറയാതെ പറയുന്നത്

  • @baijuantho1508
    @baijuantho1508 2 години тому +6

    നിങ്ങളുടെ പറച്ചിൽ കേട്ടാൽ നിങ്ങൾ ഇത്രയും പവിത്രമായിട്ടുള്ള ആൾക്കാർ വേറെ ഇല്ല ഭൂമിയിൽ. 24 ചാനലിന്റെ വാഹനം ഇടിച്ച് രണ്ടു കുട്ടികൾ മരണമടഞ്ഞു അതിനെക്കുറിച്ച് ഒന്നും മാധ്യമ വിചാരണ നടത്തി കണ്ടില്ല കേട്ടില്ല എന്ന് ഓർമ്മിപ്പിക്കാൻ പറഞ്ഞതാണെന്ന് മാത്രം

    • @KLtraveller-v3e
      @KLtraveller-v3e 2 години тому

      അതിനെന്തിനാണ് മോനേ മാധ്യമവിചാരണ?. അതിലെന്തൊക്കെ പോയിൻ്റിൽ ഊന്നിയാണ് ചർച്ചിക്കേണ്ടത്?😮😮😮. റോഡിലോടുന്ന എത്രയോ വാഹനങ്ങൾ അപകടത്തിൽ പെടുന്നില്ലേ. ആളുകൾ മരണപ്പെടാറുമുണ്ട്. അതിൽ സവിശേഷമായി അനേകമാളുകൾ മരണമടയുന്ന അപകടങ്ങളോ തെറ്റായ ഡ്രൈവിംഗ് സംസ്ക്കാരം മൂലമോ അധികാരികളുടെ കെടുകാര്യസ്ഥത മൂലമുണ്ടാകുന്ന അപകടങ്ങളോ അല്ലേ ചർച്ച ചെയ്യേണ്ടതുള്ളൂ. അതായത് ബോട്ടപകടം, ട്രെയിൻ ദുരന്തം, ബസ്സുകളുടെ മത്സരയോട്ടം മൂലമുണ്ടാകുന്ന അപകടം, പൊതുനിരത്തിൽ കണ്ണാപ്പികൾ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയുണ്ടാക്കുന്ന അപകടങ്ങൾ പോലുള്ളവ. നിൻ്റെയൊക്കെ തലയ്ക്ക് നല്ല ഓളമാണല്ലേ. 😂😂

  • @uajayachandran553
    @uajayachandran553 Годину тому

    നിഷാദിൻ്റെ നിരീക്ഷണങ്ങൾ കിറുകൃത്യം.

  • @vmrahim
    @vmrahim Годину тому

    ലീഗിൻ്റെ മണി അടിക്കുന്നു പിണറായി...

  • @joyaljose2930
    @joyaljose2930 3 години тому +1

    പുതിയ യുദ്ധ news ഒന്നുമില്ലേ 🤣🤣

  • @Ran9539
    @Ran9539 Годину тому

    Where is ajims. Did jayasankar scare him that much ?

  • @rashidp3559
    @rashidp3559 2 години тому

    Ajims evide evide

  • @AbdulHameedMundambra
    @AbdulHameedMundambra 2 години тому +4

    എന്തെ മാപ്രകൾ സുധാകരൻ പറഞ്ഞ ഭീഷണികൾ കണ്ടില്ല 🤔🤔

    • @anandu7487
      @anandu7487 2 години тому

      മൂട് താങ്ങാൻ ഉള്ള കുഴപ്പമൊന്നുമില്ല😂

  • @matmt964
    @matmt964 46 хвилин тому

    മുസ്‌ലിം സമൂഹത്തിലെ വിമതരെ കൂട്ടി അതിലേക്ക് Inoad ഉണ്ടാക്കി അധികാരം കിട്ടുമ്പോള് മുസ്‌ലിം വിഭാഗത്തെ അടുപ്പിക്കാതിരിക്കുക വികസനത്തിൽ അവഗണിക്കുക, സമൂഹത്തെ മൊത്തത്തിൽ പുചിക്കുക വര്ഗ്ഗീയ ചാപ്പ കുത്തി അവഹേളിക്കുക.. പിന്നെ തിരഞ്ഞെടുപ്പ് സമയം വരുമ്പോൾ ഭയങ്കര ന്യൂനപക്ഷ സ്നേഹവും മുസ്ലിം സ്നേഹവും സിപിഎം സ്‌ഥിരം ശൈലി..

  • @nizarahmed3205
    @nizarahmed3205 2 години тому

    നാസർകാക്കക്ക് പറ്റിയ പണിയല്ല ഔട്ട്‌ ഓഫ് ഫോക്കസ് 👎

  • @ashif920
    @ashif920 Годину тому

    Ajims evde😢 nasarkka better aavunnund nishad 🔥

  • @abdulmanaf1041
    @abdulmanaf1041 Годину тому

    നാസർക്ക് ഇന്ന് കസറി

  • @PhpneHi
    @PhpneHi 3 години тому +4

    രേഷ്മ 👍👍🙏🙏🙏👍👍🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏👍🙏🙏👍

  • @Appuchottupara
    @Appuchottupara 2 години тому

    ദാവൂദ് ഹിസ്ബുള്ള തലവൻ ആകാൻ ലെബനിലേക്ക് പോയോ

  • @salmanfariZ_n
    @salmanfariZ_n 2 години тому +1

    Dawood iranilekk poyo ?

    • @anupsk461
      @anupsk461 2 години тому

      ദാവുഡ് ഭൂമികടയിൽ ആണ്... ജുദ്ധം അങ്ങ് ഇറാനിൽ ആണെങ്കിലും അണികൾ ഇവിടെ അല്ലെ 🤣🤣🤣

    • @Rajesh.Ranjan
      @Rajesh.Ranjan 2 години тому

      ​@@anupsk461He is new Commander in chief of Hisbullah.

  • @aman-et4nd
    @aman-et4nd 2 години тому +1

    ELECTION. KALATH. PDP. YUDE. VOTE. VANGUKAYUM. RAND. PRAVADYAM. JAYILILAKUKAYUM. CHEYDAD. CPM

  • @ഇടതൻ
    @ഇടതൻ Годину тому

    അജിംസും ദാവൂദും പലസ്തീനിലേക്ക് പോയോ യുദ്ധത്തിന്

  • @PhpneHi
    @PhpneHi 3 години тому +2

    നിഷാദ് സത്യം പറഞ്ഞു 🙏🙏👍👍🙏👍👍👍👍🙏👍👍👍👍👍🙏🙏👍🙏🙏🙏👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏👍🙏👍🙏🙏👍👍👍👍🙏

    • @FfVam
      @FfVam 2 години тому

      ❤❤

  • @Jaymon133
    @Jaymon133 2 години тому

    Ennalum media one ne CPM chayvanu eppolum😂

  • @hussainahammed3266
    @hussainahammed3266 Годину тому

    Jayarajanum vijayanum partiye nashippikkum

  • @hussainahammed3266
    @hussainahammed3266 2 години тому

    Nasserka o.k

  • @parameswaranerekkath6271
    @parameswaranerekkath6271 2 години тому

    ഇറാനിൽ ഇസ്രായേൽ ദീപാവലി ആഘോഷം തുടങ്ങിയത് നിങ്ങൾ അറിഞ്ഞില്ലേ... നമുക്ക് അതിനൊരു പരിഹാര ചർച്ച ആവാമായിരുന്നു...

    • @FathimaHusain-l2z
      @FathimaHusain-l2z 2 години тому

      ഇറാനിൽ പോലും അത് ചർച്ചയായിട്ടില്ല പിന്നല്ലേ ഇവിടെ ഒന്നു പോയെടാ

    • @musthafapadikkal6961
      @musthafapadikkal6961 Годину тому

      ഇറാനികൾ ഇന്ന് പേപ്പർ വായിച്ചു മനസ്സിലാക്കി ഇസ്രായേൽ ആക്രമിച്ചു എന്ന് ജൂധ മിസൈലുകൾ ഇറങ്ങി തകർക്കുന്ന വീഡിയോ ഉണ്ട് അതൊന്നുപോയി കാണൂ ആദ്യം 😂😂😂

  • @M.creations23
    @M.creations23 Годину тому

    Chavali pattikalanu maprakal

  • @althafmuhammed2321
    @althafmuhammed2321 Годину тому +1

    Naserkka ingalekkal vekthamayi charithram parayan vere allra ullath
    Mullakk samam mulla mathram

  • @SreEram6074-1
    @SreEram6074-1 2 години тому

    ഇതേ പാലക്കാട്‌ ഒരു ചാനലിന്റെ വണ്ടി ഇടിച്ചു 2 കുട്ടികളുടെ ജീവൻ നഷ്ടപ്പെട്ടിട് ഒരു ചർച്ചയും കണ്ടില്ലല്ലോ. എന്ത് ഇരട്ടതാപ്പാടോ ഇതൊക്കെ

    • @musthafapadikkal6961
      @musthafapadikkal6961 Годину тому

      ചാനലിന്റെ വണ്ടി ഇടിക്കാൻ പാടില്ലേ??

    • @SreEram6074-1
      @SreEram6074-1 Годину тому

      അപകടം ഉണ്ടാകും എന്നാൽ മദ്യക്കുപ്പികളും അമിത വേഗവും ഒക്കെ ഉണ്ടായ ഒരു വാഹനം ചെറിയ കാര്യങ്ങൾ പോലും ദിവസങ്ങൾ ചർച്ച ചെയ്യുന്ന ഇവരെ ഒന്നും ആ വിഷയത്തിൽ കണ്ടില്ല. അതും രണ്ടു സ്കൂൾ വിദ്യാർത്ഥികൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടും ​@@musthafapadikkal6961

    • @SreEram6074-1
      @SreEram6074-1 Годину тому

      @@musthafapadikkal6961 അത് ഒരു പ്രൈവറ്റ് ബസ്സോ ഏതെങ്കിലും രാഷ്ട്രീയക്കാരന്റെയോ വണ്ടി ആയിരുന്നേൽ ഇവർ ഈ രീതിയിൽ ആണോ ട്രീറ്റ്‌ ചെയ്യുക

  • @sujithsujith4058
    @sujithsujith4058 3 години тому +3

    കോമഡി ഷോ കാണാൻ വന്നവർ ലൈക്കടി

    • @munnoosfuntime9090
      @munnoosfuntime9090 2 години тому +6

      കോമഡി ഷോ കാണാനാണെങ്കിൽ വിസർജനം ടിവി കണ്ടാൽ പോരെ

    • @sujithsujith4058
      @sujithsujith4058 Годину тому

      @@munnoosfuntime9090 ONIDA TV SONY TV LGTV എന്നൊക്കെ കേട്ടിട്ടുണ്ട് വിസർജം ടി വി ഏതാണ് ഓചിലപ്പോൾ മുക്കാൽ ഫണ്ണിൽ വന്ന പരസ്യം ആയിരിക്കും ഈ പുതിയ ടി വി🤣🤣🤣🤣

  • @AbooAshraf-c9h
    @AbooAshraf-c9h 15 хвилин тому

    24 ടിവിയുടെ പ്രസ്സ് വാഹന ഇടിച്ച് രണ്ട് കുരുന്നുകൾ മരണപ്പെട്ടു. അപ്പോൾ നിങ്ങൾ എവിടെയായിരുന്നു ഒരു മാധ്യമത്തിലും കണ്ടില്ലല്ലോ.

  • @Issac-iw4zk
    @Issac-iw4zk Годину тому

    Ellarum chammi poy😂😂😂

  • @IshaanMon-w4d
    @IshaanMon-w4d 2 години тому +1

    2006ൽ നിയമസഭ ഇലക്ഷനിൽ കുറ്റിപ്പുറത്ത് KT ജലീലിന് വേണ്ടി ജമാഹത് ഇസ്ലാമിയോട് കൂടെ നടന്നവരാണ് കുറ്റം പറയുന്നത് 😏

  • @santhoshnarasimhan7117
    @santhoshnarasimhan7117 Годину тому

    ഞമ്മന്റെ സാതനം തീവ്രവാദം തന്നെയാണ്
    പക്ഷെ അത് സമാധാനപരമാണ് 😀

  • @krishnakumar-b7w5q
    @krishnakumar-b7w5q 2 години тому

    Iran oompi

  • @synergyacademy8388
    @synergyacademy8388 Годину тому

    നിഷാദ് fans 👍👍

  • @rashidp3559
    @rashidp3559 2 години тому

    Nasarinu pattiya paniyalla ith

  • @arjunvpillai920
    @arjunvpillai920 2 години тому

    Madani theevaradhi ahnenu enu ooath oru sathyam thana

    • @mohamedmusliyarakath822
      @mohamedmusliyarakath822 13 хвилин тому

      അനീതിക്കെതിരെ സംസാരിച്ച ഒരാളെ കുറിച്ച് തീട്ടസംഘികളോ കൃമിസംഘികളോ മഹാൻ എന്ന് പറയില്ലല്ലോ. പറഞ്ഞാൽ ആ ആൾക്ക് എന്തോ കുഴപ്പമുണ്ട് എന്നാണർത്ഥം. നിങ്ങൾ അവരെ വിളിക്കേണ്ടത് വർഗീയവാദി, ഭീകരൻ, ദേശദ്രോഹി എന്നൊക്കെയാണ്.

  • @johnsonvj8790
    @johnsonvj8790 2 години тому

    Ningal bor anu

  • @synergyacademy8388
    @synergyacademy8388 Годину тому

    നാസർക്കാ നിങ്ങൾക്ക് ഇത് പറ്റില്ല ഈ ചർച്ച നിങ്ങളുടെ രീതി അല്ല

  • @synergyacademy8388
    @synergyacademy8388 50 хвилин тому

    തലയും വാലും ഇല്ലാത്ത സംസാരം നാസർക

  • @bajiy3122
    @bajiy3122 2 години тому

    ഇറാന്റെ കാര്യം ഇല്ലല്ലോ നടുക്കൂട്ട് ചർച്ചയില്ല ഇത് കാണാനിരിക്കുകയായിരുന്നല്ലോ എല്ലാ നശിപ്പിച്ച് പിതാവൂദും അജിൻസ്😂😂

  • @muhammadriyas1974
    @muhammadriyas1974 28 хвилин тому

    Ajims ചാനൽ വിട്ടോ

  • @voiceofstraight3261
    @voiceofstraight3261 Годину тому

    നാസർക 👍👍👍 ബ്രേക് ഫാസ്റ്റ് വിത്ത്‌ സരിൻ 🤣🤣

  • @basheertc5688
    @basheertc5688 Годину тому

    ദാവൂദ് എവിടെ .

  • @bajiy3122
    @bajiy3122 2 години тому

    അടുപ്പുകൂട്ടി ചർച്ചക്കാരും മാളത്തിൽ ഒളിച്ചു ഇസ്രയേലിന്റെ കാര്യം ഇപ്പോൾ മിണ്ടണ്ട നാളെയെങ്കിലും പറയൂമോ 😂😂

  • @bajiy3122
    @bajiy3122 2 години тому

    🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱❤❤❤🇮🇱🇮🇱🇮🇱❤❤❤❤💪💪💪💪🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱 റഷ്യ അല്ല ചൈന പറഞ്ഞാലും ഞങ്ങൾ അടിച്ചിരിക്കും

  • @bajiy3122
    @bajiy3122 2 години тому

    🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱❤❤❤🇮🇱🇮🇱🇮🇱❤❤❤❤💪💪💪💪🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱 റഷ്യ അല്ല ചൈന പറഞ്ഞാലും ഞങ്ങൾ അടിച്ചിരിക്കും😂

    • @musthafapadikkal6961
      @musthafapadikkal6961 Годину тому

      അടിച്ചിട്ട് എന്തായി 😂😂 100 വിമാനങ്ങളിൽ വന്നു ബോംബ് ഇട്ടിട്ട് എത്രയെണ്ണം വിജയിച്ചു ഇറാൻ ആകാശത്തിൽ വെച്ച് തന്നെ പൊട്ടിക്കുന്ന വീഡിയോ വൈറൽ ആണ് 😂😂😂

  • @bajiy3122
    @bajiy3122 2 години тому

    റാവുത്തർ ഇല്ല അജിംസുമില്ല ഓടി ഇറാനി കിട്ടിയല്ലോ അടി രണ്ടിനെ കാണാനില്ല ഓടി മാളത്തിൽ ഒളിച്ച 😂🇮🇱🇮🇱🇮🇱🇮🇱❤️❤️❤️💪💪💪

  • @bajiy3122
    @bajiy3122 2 години тому

    Iran പടംമായി 😂😂

    • @musthafapadikkal6961
      @musthafapadikkal6961 Годину тому

      ഇസ്രായേൽ 100 വിമാനങ്ങൾ അയച്ചു വിട്ട എല്ലാ മിസൈലും എയറിൽ വെച്ച് തന്നെ പൊട്ടിച്ച ഇറാനാണ് ഇന്നത്തെ താരം 😂😂

  • @aboobackerpk8406
    @aboobackerpk8406 Годину тому

    Nazerkka hdipolli very good 👍🤲🏼🫱🏻‍🫲🏼👌🏻