നാലുതരം മനുഷ്യര്‍ | ചാണക്യന്‍

Поділитися
Вставка
  • Опубліковано 4 гру 2024

КОМЕНТАРІ • 24

  • @Prasannauv
    @Prasannauv 18 днів тому +1

    സുഹൃത്തുക്കളെ ബുദ്ധിപൂർവ്വം തെരെഞ്ഞെടുക്കണം. നന്ദി നമസ്കാരം🙏🙏🙏

  • @BabuPradep
    @BabuPradep 20 днів тому +1

    വളരെ സത്യം,, കറക്ട

  • @Somanathan-hj7ge
    @Somanathan-hj7ge 25 днів тому +3

    Brother, chanakya is great,🎉

  • @MuhammadAlli-q8z
    @MuhammadAlli-q8z 27 днів тому +4

    ❤️❤️❤️

  • @anilgeorge7088
    @anilgeorge7088 23 дні тому +2

    Yes yes

  • @ammanichandran6587
    @ammanichandran6587 26 днів тому +3

    Sathiyamayakaryangal

  • @nikhiltk7507
    @nikhiltk7507 17 днів тому +1

    പ്രപഞ്ചോൽപ്പത്തിയും പരിണാമവും പഠിച്ചതുകൊണ്ടും അറിയുന്നതുകൊണ്ടും മനുഷ്യൻ ഉണ്ടാക്കിയ ദൈവമേ ഉള്ളൂ എന്ന് അറിയുന്നത് കൊണ്ടും, ദൈവത്തിന്റെ കാര്യം പറഞ്ഞതിൽ മാത്രം വിയോജിപ്പ് അറിയിക്കുന്നു...
    ദൈവവിശ്വാസം ഇല്ലെങ്കിലും നല്ല വ്യക്തിയാവാൻ സാധിക്കും ...

    • @VillageLight7
      @VillageLight7  17 днів тому

      എല്ല നന്മയുടേയും ഉറവിടവും പ്രചോദനവും ദൈവമാണ്.

    • @nikhiltk7507
      @nikhiltk7507 17 днів тому

      @VillageLight7 എന്താണ് നന്മ..? എന്താണ്..തിന്മ..? നിങ്ങൾ അർത്ഥമാക്കുന്നത് എന്താണ്..? ആദ്യം അതൊന്നു പറയൂ.. കേൾക്കട്ടെ..
      പിന്നെ, നിങ്ങൾ പ്രചോദനം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്..?

  • @Rahiyanamoidu
    @Rahiyanamoidu 27 днів тому +4

    Great വീഡിയോ

  • @Rahiyanamoidu
    @Rahiyanamoidu 27 днів тому +5

    സത്യം

  • @geethamohan8947
    @geethamohan8947 26 днів тому +2

    കേൾക്കുക, അനുസരിച്ചുമുന്പോട്ട് പോകുക.❤

  • @Lathy-w2i
    @Lathy-w2i 22 дні тому +1

    🎉🎉🎉🎉 എനിക്ക് ബന്ധങ്ങൾ ഇല്ല സുഹൃത്തുക്കളും എന്നിട്ടും ബലിയാടാക്കി കളിക്കുന്ന ദുഷിച്ച ജന്മങ്ങൾ ഭൂമിയിൽ ഉണ്ട് അവരുടെ കള്ളത്തരം എന്റെപെരടിക്കിട്ട് കടുംക്രൂരത ചെയ്യുന്ന ദുഷ്ട്ട ജൻമങ്ങൾ ഭൂമിയിൽ അധിവസിക്കുന്നു ദ്രോഹിക്കുന്നവരെ നമ്മളെ ജീവിക്കാൻ അനുവതിക്കാത്തവരെ ഇവർക്ക് വേണ്ടി വാദിക്കാതിരിക്കുക നല്ല മനുഷ്യരുടെ ലക്ഷണം മറ്റുള്ളവർ പറയുന്നത്‌കേട്ട് ആരും പ്രവർത്തിക്കരുത്

    • @VillageLight7
      @VillageLight7  22 дні тому

      ചിലര്‍ നാം എത്രനന്നായി ആര്‍ക്കും ഒരു ശല്യവുമില്ലാതെ ജീവിച്ചാലും ദ്രോഹിക്കാന്‍ കടന്ന് വരും ഇത്തരക്കാരെ വിവേകത്തോടെ അകറ്റി നിര്‍ത്തുകയാണ് ഉത്തമം

  • @RajuThomas-w4p
    @RajuThomas-w4p 20 днів тому

    😮😮😅😅😊

  • @LathaC-m3i
    @LathaC-m3i 25 днів тому +2

    എനിക്ക് സുഹൃത്തല്ല പ്രശ്നം സഹോദരന്റെ ഭാര്യയാണ് ഇതിൽ പറഞ്ഞതെല്ലാം ഞാൻ അനുഭവിച്ചു വരികയാണ്

  • @abckidstv-nurseryrhymesusa4299
    @abckidstv-nurseryrhymesusa4299 23 дні тому

    Ithu chanakyande vaakukalaano atho chanakyande peril ningalude swantham vaakukalaano

    • @VillageLight7
      @VillageLight7  23 дні тому +2

      ചാണക്യ നീതി വായിച്ച് അതിലെ ആശയങ്ങളെ വിശകലനം ചെയ്ത് തയ്യാറാക്കുന്ന പാഠങ്ങളാണ്....!!! ചാണക്യ നീതി പദാനുപദം മുമ്പ് രണ്ട് എപ്പിസോഡ് ചെയ്തിട്ടുണ്ട് ...അതിന്‍റെ മൂന്നാമത്തെ എപ്പിസോഡ് പിന്നീട് ചെയ്യുന്നതാണ്.

  • @SasiNair-le9zx
    @SasiNair-le9zx 21 день тому

    മതിയാക്കട,, ഇതെല്ലാം സ്വന്തം നിലനിപ്പിനുള്ള ഒരു അഭിനയം മാത്രം 🙏 ദീപസ്തംഭം മഹാചര്യം നമുക്കും കിട്ടണം പണം🙏 എന്തേ മേത്തന്റെയും ക്രിച്ചണിയുടെയും കാര്യം ചാണക്യൻ പറഞ്ഞിട്ടില്ല 🙏 പറയണ്ടേ 🙏 അന്ന് ഈ മേത്ത വർഗ്ഗമോ ക്രിക്കാണിയോ ഇല്ലായിരുന്നു 🙏 ഭാരതം പോലുള്ളതു യൂസ്ലെസ് എന്ന് മാത്രം കരുതുന്ന വർഗം കരുതിരിക്കുക 🙏 ഇതുപോലുള്ള സന്തതികൾ അപകടം എന്നും മനസിലാക്കുക 🙏വിളിച്ചാൽ വിളിപ്പുറത്തു എത്തുന്ന ഹിന്ദു ഉണ്ടെന്നും മനസിലാക്കുക 🙏 ഹിന്ദു കണ്ണടച്ച് ഉറക്കം നടിക്കുന്നു 🙏 കണ്ണ് തുറന്നാൽ അപകടം എന്നും മനസിലാക്കുക 🙏

    • @VillageLight7
      @VillageLight7  21 день тому +3

      വില്ലേജ് ലൈറ്റ് വര്‍ഗ്ഗീയതക്കുള്ള സ്ഥലമല്ല....എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്....ഇവിടെ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമും ഇല്ല മനുഷ്യരേയുള്ളൂ മനുഷ്യ സ്നേഹമേയുള്ളു.

    • @marco-453
      @marco-453 19 днів тому

      എടാ ശശി നിന്റെ ജാതി ഭ്രാന്ത് നിറഞ്ഞ മനസ് നിന്റെ അധഃപതനത്തിനു കാരണം ആകട്ടെ