Sir പറഞ്ഞത് 100% true... ഞാൻ അനുഭവസ്ഥൻ ആണ്.... എടുത്തു ചാടി ഒരു ദിവസം 100 മീറ്റർ ഓടിയതാണ് തുടയിൽ ഒരു സാധനം വലിഞ്ഞു സ്വർഗം കണ്ടുപോയി...15 ദിവസം മുഴുവൻ വൈദ്യരുടെ തിരുമൽ ആയിരുന്നു...1 month ആയി ഇപ്പഴും ശെരിക്കും റെഡി ആയിട്ടില്ല... ആരും കൃത്യമായ പ്രാക്ടീസ് ഇല്ലാതെ 100 മീറ്റർ ഓടരുത്... ഒരു പക്ഷെ ഈ വീഡിയോ 1 മാസം മുന്നേ കണ്ടിരുന്നേൽ എനിക്ക് ഇത് വരില്ലായിരുന്നു 😥..
The athlete's 'power foot' should be placed in the front starting block. Quick-Side Foot - The 'Quick-Side Foot' is located on the quickest side of the athlete's body.
No....the push of power leg can't be handled by the other leg.so there are chances for you to fall down or become unstable in running.....I personally felt this thing
സർ 3 മാസമായി ജിമ്മിൽ പോകുന്നു, 1 മാസമായി ഫിസിക്കൽ നു വേണ്ടി പ്രാക്ടീസും ചെയ്യുന്നുണ്ട് 100 മീറ്റർ ലോങ് ജമ്പ് ഇതു രണ്ടും ചെയ്യാൻ പറ്റുന്നില്ല സ്പീഡ് എടുക്കുമ്പോൾ തുടയിലെ Quad മസിൽ വല്ലാതെ ടൈറ്റ് ആവുന്നു നല്ല വേദനയും ഉണ്ട്. റെഡി ആവാൻ എന്താണ് ചെയ്യേണ്ടത് പ്ലീസ് reply.
@@ramadasvsവിഡ്ഢിത്തം പറയല്ലേ..ഒരു ചെറിയ മാറ്റം ഉണ്ടാവും.ഒരു രണ്ടും മൂന്നും ഒക്കെ cm മാറ്റം ഉണ്ടാവും..അത് നമ്മൾ hight കൂടുന്നത് അല്ല നമ്മുടെ ശരീരം stucture ചെയ്തു ഉള്ളത് വടിവൊത്ത ശരീരം ആക്കുമ്പോൾ നമ്മുടെ പുറം ഭാഗത്തെ വളഞ്ഞ ഭാഗം ഒക്കെ എക്സർസൈസ് ചെയ്തു നിവർത്തുബോൾ ചെറിയ മാറ്റം ഉണ്ടാവുന്നത് ആണ്

Enikum
Me too
Warmup cheythe workout cheythit ano ?
Bro..physcl pass ayo?
Enikum
പുതിയതായി തയ്യാറെടുക്കുന്നവർക്ക്.... അവരുടെ മുന്നിൽ താങ്കൾ ഒരു.. ദ്രോണാചാര്യൻ... ആണ്..
.... നന്ദി
The athlete's 'power foot' should be placed in the front starting block. Quick-Side Foot - The 'Quick-Side Foot' is located on the quickest side of the athlete's body.
No....the push of power leg can't be handled by the other leg.so there are chances for you to fall down or become unstable in running.....I personally felt this thing
Correct
@@ajaysmenon1254 nopp
@@ajaysmenon1254 no
നിങ്ങൾ മസ്സാണ് 🔥🔥🔥🔥🔥poweran💪💪💪
ആദ്യത്തെ ദിവസം 100 മീറ്റർ ഓടി ലോങ് ജുമ്പും ചാടി
2 week കാലു വേദന ആയിരുന്നു
Sir Kerala police physical inte 8 events um improve aavaan pattiya weekly workout schedule inu oru video cheyyuo plz.
1500 mtr workout schedule paranjutharumooo sir
Bro, pull up ന് വേണ്ടി ഒരു വീഡിയോ ചെയ്യാമോ..
nammal running practice cheyumbo protein powder adichal runningine badhikumo.... mass gainer adichal mass koodumo practice tymil
Bro poli iniyum eganeyulla vedio idanee
Bro training cheyuna sthalam evideya
100m 12sec kond ethunund. Long anu kurach preshnm stamina kittunilla
എനിക്ക് വേണ്ടി പ്രാർത്ഥിക്കാം
Sir..high jump techniques onu parayamo
supper sir 🔥🔥🔥🔥❤️❤️❤️❤️❤️
Sir enik chest size 78 aanullath, ath koottan adyam njn jimmil thanne pokande☹️. 81 illathe eventinu keran polum patillallo.. Plz reply
Athin alle bro push up. Upper chestinum, middle chestinum, lower chestinum ulla 3 type push up und. Youtubil nok. Ath cheytha mathi. Chest 1 monthil thanne 81 ethum sure. Pinne high protein content ulla food nannayi kazhikkanam. Athpole chestinte expansion kuuttan breathing exercise cheytha mathi
Bro protien consumption kootu. Push up variations cheyyuka..
Onnum cheyyathe thanne enakk 14 sec iind 100 pattunnund
Nee flower alla , fire alledaaa
100 odumbol kaal kuzhayunnu power kitunnilla
Malappuram Districtil undo?
1600m workout shedul
പറഞ്ഞു തരോ
Spikes use ചെയ്യാമോ
ente 100 meter 12 secondaa
100 mtr sprint adikkumbol thigh muscle cramp aakunnu..... thigh muscle cramp avoid cheyyan enthu cheyyanam pls
Enikkum und bro....
Njan gym il work out um cheyyunnund athe pole running um und ....
Athaavum ennu karuthunnu ...
@@arun___krishnan bro 1500 mtr odumbol scene illa.... athu pole 1500 mtr/warm up kazhinja udan odiyalum chila samayathu scene illa. Pakse 100 mtr sprint adichal pettupokum🙄
@@muhammedfahad1706 enikkum ithe problem thanne.......
Palarum rest eduth medicine kazhikkunnund ...
Ithil thanne mattoral rest edukkunnund ennu paranju....
ഇന്ന് മാച്ച് യുണ്ട്
സർ 3 മാസമായി ജിമ്മിൽ പോകുന്നു, 1 മാസമായി ഫിസിക്കൽ നു വേണ്ടി പ്രാക്ടീസും ചെയ്യുന്നുണ്ട് 100 മീറ്റർ ലോങ് ജമ്പ് ഇതു രണ്ടും ചെയ്യാൻ പറ്റുന്നില്ല സ്പീഡ് എടുക്കുമ്പോൾ തുടയിലെ Quad മസിൽ വല്ലാതെ ടൈറ്റ് ആവുന്നു നല്ല വേദനയും ഉണ്ട്. റെഡി ആവാൻ എന്താണ് ചെയ്യേണ്ടത് പ്ലീസ് reply.
Enikkum ithe problem ...
Enthenkilum tip kittiyo bro?
@@arun___krishnan ആ നാട്ടിലുള്ള ഒരു വൈദ്യനെ കാണിച്ചു മരുന്ന് ഇട്ട് ഒരാഴ്ച ആയി റെസ്റ്റിൽ ആണ്.
@@sajithkumar4615 long odan pattunnund...
Pakshe sprint onnum pattilla ....
Strain aavunnund.....
Njan medicine onnum eduthittilla....
@@arun___krishnan എന്റെ അതേ പ്രശനം തന്നെയാണ്. കാണിച്ചാൽ നല്ലത് മസിൽ പൊട്ടൽ ഉണ്ടെങ്കിൽ വല്യ പ്രശനം ആകും
🔥
🔥🔥🔥
Thalam evida
Sir 'Were are you living
High jump. And long jump
Video cheyamo
Thank you sir ❤
Hello bro height upgrading exercise oru vedeio cheayamo
Height workout cheyth increase aavilla...it's all about your genetic potential and nutrition
@@ramadasvsവിഡ്ഢിത്തം പറയല്ലേ..ഒരു ചെറിയ മാറ്റം ഉണ്ടാവും.ഒരു രണ്ടും മൂന്നും ഒക്കെ cm മാറ്റം ഉണ്ടാവും..അത് നമ്മൾ hight കൂടുന്നത് അല്ല നമ്മുടെ ശരീരം stucture ചെയ്തു ഉള്ളത് വടിവൊത്ത ശരീരം ആക്കുമ്പോൾ നമ്മുടെ പുറം ഭാഗത്തെ വളഞ്ഞ ഭാഗം ഒക്കെ എക്സർസൈസ് ചെയ്തു നിവർത്തുബോൾ ചെറിയ മാറ്റം ഉണ്ടാവുന്നത് ആണ്
Long jump high jump video cheyyuo sir
Ithe evida
Sir eee 3.100m 150m 300m slow aayittano oodendathu????
80% then 90%
Great
Maximum try. Cheythittum long jumpum highjumpum kittunnilla.
Oru video cheyamo
😍😍😍😍
Strides ennu paranajal enthanu, enganeyanu cheyyunnath manassilayilla ??
Fee structure enganeyaa sire aviduthee
Kerala police Long jumb video cheyamo
💓
Sir running everyday cheyamo..any problem
Bro 100 metres is very easy
In Telangana 1600 metres in 6 minutes very tough
Exam is also tough equal to UPSC current affairs
We have also 1600 m race
@@den12466 r u apply for the police job
@@abishekwillie yes
Onnu podooo
Sir avide irb class undo
Long jump tips idumo
കാലിന്റെ മസിലുകൾ ടൈറ്റ് ചെയ്യാൻ എന്താണ്. ചെയേണ്ടത്
Thirichaanu cheyande.. Loose aakanam
Apo gym povun padille 🤔
Sir Cpo items kittan vendi gym il povunnadh nirthano
Venda jimil poko opam matula workoutum cheyy result indavum🙌
200മീറ്റർ രിന്റെ പറ
Ssc gd physical ennakum
June
@@abitech007 July aakumo mey undakum ennallle paranjernnath
Notifications vallom vannernno July le
Hallticket vannallo
Sir pull up cheyethaale hight vayekkuo plz reply
Ys koodum...... nalla result aahnu muthe... ❤️❤️
@@indiandefencelover460 sathyamaano, broikku koodiyo
@@indiandefencelover460 broikku koodiyayirunno
@@ahilal8370 pull ups ore thavana stop cheyyeth pinne ore 3 months kayinjj start cheyyumbol ende height koodittund , height increase cheyyan illa stretches und , ath cheyyeth nokku
Njan 158 aayirunnu ullath , 2 years nallonam stretching , pull ups okke kaaranam 166 ethi , enikk ore 175 engilum veenam
Entta best time 10.32
Poda serkum?
😊😊😊😊
1000 m
Onn manasilayilla 100
❤️❤️
❤