സൗജന്യ ഫിസിക്കൽ ട്രെയിനിങ് ആഗ്രഹിക്കുന്നവർക്ക് ഹായ് അധികൃതരുമായി ബന്ധപ്പെടാവുന്നതാണ്. Mb. 9400001104 , 8592857977 സ്ഥലം : ചവറ, കൊല്ലം ഹോസ്റ്റൽ, ഭക്ഷണ സൗകര്യങ്ങൾ ലഭ്യമാണ്.
കഴിഞ്ഞ പോലീസ് ഫിസിക്കലിൽ ഉദാസീനത കാട്ടിയതു കൊണ്ടു മാത്രം 100 മീറ്റർ ഓട്ടം നഷ്ടപ്പെട്ടതിന്റെ വേദന ഇന്നും മാറിയിട്ടില്ല ... ഹൈജംപ് ,ലോംഗ് ജപ് ,ഷോട്ട്പുട്ട് ,ചിന്നിംഗ് ഇത് നാലും കിട്ടിയതാണ് ... ഈ സാർ പറയുന്നത് ശരിയായ കാര്യമാണ് ... 100 മീറ്റർ സിംപിളായി കാണാതെ ഗൗരവമായി കണ്ടാൽ ഉറപ്പായും കിട്ടും . സർ ,പറയുന്ന കാര്യങ്ങൾ കേട്ടാൽ മതി❤️
@@halphysicaltralningacademy6999 Sir Fireman physical cheyth padikanam enn und 🥺 onnum Ariyilla.😢. Prelims pass ayi ipozhe physical nokano ato mains kazhinj nokiya matiyo ? Sir evde Ann training kodukune 😢.Specs vachit und Ath Laser cheyta psc uniform post accept cheyo ?
Sir my brother CPO main listil ind 2022 le but physical vallathe pedi oonu kittoole kittoolennu .aa tension karanam entha cheyyande engana thudanganamnnu ariyathe irikkuva 😑
സർ ക്ലാസ് വളരെ ഇഷ്ടപ്പെട്ടു. ഒരു സംശയം .. നമ്മുടെ അടുത്തുള്ളവർ ഇടിക്കാൻ സാധ്യത ഉണ്ടെന്ന് പറഞ്ഞല്ലോ, അങ്ങനെ ഒരാൾ നമ്മുടെ മേലെ ഇടിച്ച് നമ്മൾ വീണാൽ നമ്മളെ പുറത്താക്കുമോ ?? നമ്മുടേതല്ലാത്ത കാരണം കൊണ്ടല്ലേ നമ്മൾ വീണത്.
സർ ഞാൻ ഓടാൻ തുടങ്ങി 2 സ്റ്റെപ് വെച്ചതും മസിൽ പിടിക്കുന്നു ( 100mtr speedil odumbol) ഞാൻ എന്താ ചെയ്യണ്ടത്, 2 ദിവസം rest എടുത്തതിറ് പിന്നെ ഓടാൻ തുടങ്ഹിത്തും പിടിച്ചു
എനിക്കും ഇതു തന്നെയാണ് issue...ഓടി തുടങ്ങുമ്പോൾ തന്നെ തുടയിലെ muscles അങ്ങ് ടൈറ്റ് ആകുന്നു..ജിമ്മിൽ സ്ഥിരം ആയി പോകുമായിരുന്നു. അതുകൊണ്ട് muscles എല്ലാം സ്റ്റിഫ് ആയത് ആണോ എന്നും അറിയില്ല.. മറ്റന്നാൾ(15/09/2022) ഡ്രൈവർ ഫിസിക്കൽ ആണ്...100m കിട്ടിയില്ല എങ്കിൽ 5 എണ്ണം എന്തായാലും തികയ്ക്കാൻ പറ്റില്ല എന്ന അവസ്ഥയിലാണ് ..
സൗജന്യ ഫിസിക്കൽ ട്രെയിനിങ് ആഗ്രഹിക്കുന്നവർക്ക് ഹായ് അധികൃതരുമായി ബന്ധപ്പെടാവുന്നതാണ്.
Mb. 9400001104 , 8592857977
സ്ഥലം : ചവറ, കൊല്ലം
ഹോസ്റ്റൽ, ഭക്ഷണ സൗകര്യങ്ങൾ ലഭ്യമാണ്.
Hai sir I am Ayyappan
Njann Wayanad ann
Ethayalu enik athre dhura onnu veran pattulla but oru chorhya chodichotte sair
@@achuloveponnu4046 najn wayanad
Thrissur psycal training ind9
വളരെ നന്നായി പറഞ്ഞു തന്നു... ഒരുപാട് നന്ദി സർ ❤️❤️
എൻ്റെ സ്വന്തം നജീബ് ഇക്ക... ഇദ്ദേഹത്തിൻ്റെ കൂടെ ഉള്ള ഓരോ നിമിഷവും പോസിറ്റീവ് എനർജി ആണ്❤️
ഇക്കാ ഉയിർ,💯🎉🎉❤️
Chavara location evida
@@abhilashanilkumar7176 panmana
Sir പോലെ മനസ് ഉള്ളവർ ആണ് ഇന്ന് ഈ സമൂഹത്തിൽ ആവിശ്യം 🥰🥰🥰
1
Sir
😁
Nina kaanan beautiful analo😉
😂
കഴിഞ്ഞ പ്രാവിശ്യം ഓടിയെടുത്തതാ ✌️✌️✌️✌️ഈ പ്രാവിശ്യം നേടിയെടുക്കും ✌️✌️✌️
Naav kurakya pravarthi koottaa
Very valuable information. You are great. Your efforts are commendable. Congrats 👍👍👍👍👍👍
Najeeb Sir💕
🔥
this is a great opportunity for the students like us 🙏hats off you sir 🙂
കഴിഞ്ഞ പോലീസ് ഫിസിക്കലിൽ ഉദാസീനത കാട്ടിയതു കൊണ്ടു മാത്രം 100 മീറ്റർ ഓട്ടം നഷ്ടപ്പെട്ടതിന്റെ വേദന ഇന്നും മാറിയിട്ടില്ല ... ഹൈജംപ് ,ലോംഗ് ജപ് ,ഷോട്ട്പുട്ട് ,ചിന്നിംഗ് ഇത് നാലും കിട്ടിയതാണ് ... ഈ സാർ പറയുന്നത് ശരിയായ കാര്യമാണ് ... 100 മീറ്റർ സിംപിളായി കാണാതെ ഗൗരവമായി കണ്ടാൽ ഉറപ്പായും കിട്ടും . സർ ,പറയുന്ന കാര്യങ്ങൾ കേട്ടാൽ മതി❤️
തീർച്ചയായും 100 കിട്ടും. വിളിക്കാമൊ
@@halphysicaltralningacademy6999 Sir Fireman physical cheyth padikanam enn und 🥺 onnum Ariyilla.😢. Prelims pass ayi ipozhe physical nokano ato mains kazhinj nokiya matiyo ? Sir evde Ann training kodukune 😢.Specs vachit und Ath Laser cheyta psc uniform post accept cheyo ?
@@SanthoshNelson009 district and mark?
@@hariprasad6183 District kollam .12th Prelims police,fire force & excise officer clear cheytu .Mains exam nadanit illa ath Feb ann
@@SanthoshNelson009 valiyam central school,edapallykotta
Football ⚽️ 🏸 cricket 🏏 volleyball 🏐 ithokke kalikkunnond gunamundavum so simple powerful 💥
Sir ... നന്ദി പറയുന്നു
ആരും ഇങ്ങനെ വ്യക്തമായി പറഞ്ഞു തന്നിട്ടില്ല 💝
കൊള്ളാം ആദ്യം എങ്ങനെ എങ്കിലും ലിസ്റ്റിൽ കേറി pattiyitt ഞങ്ങൾ അങ്ങ് വരും
ചവറ ക്കാരുടെ അഭിമാനം ഞങ്ങളുടെ നജീബ്സാർ 😘😘
Chavara location evida
Chavara avida ...I am from Trivandrum
@@abhilashanilkumar7176 edappallycotta
Njagalude swyandham najeeb sir.......🥰🥰🥰.....
Thank u sir. ഒരു സ്പോർട്സ് background ഇല്ലാത്തവർക്ക് നന്നായി മനസിലാവുന്ന അവതരണം. 🥰
എനിക്ക് 6 ന് ആണ് ടെസ്റ്റ്... ഇത് കേക്കുമ്പോൾ തന്നെ വയറ്റിനൊരു കൊളുത്തിപിടിത്തം 😭😭
Thanks 🙏 for sharing valueable informations to us.
Ithinakkal clarityil paranju manasilakki tharan kazhiyilla..thank you sir for the effort🙏🏽
Informative.... തുടരുക.... 👍🏻
Sir 100m oodunnathinu vendi ulla exercise um stretching exercise um koode ulla oru vdo cheythal nannayirikkum
Najeeb sir uyire 🔥🔥🔥
Orupadu thanks Entri team
ഗുരുനാഥൻ നജീബ് സാർ 💯
Njagade sir❤
while Running inhale and exhale Breathing clear cheyyan tips ?
SPC physical test പാസാക്കാനുള്ള എല്ലാ കാര്യങ്ങളും ഉൾകൊള്ളിച്ച കൊണ്ട് ഒരു വീഡിയോ വേണം
Great work ❤️
Arengilum physical cheyyan sir inte aduthek undo?
Najeeb sir🔥❤️
Najeeb sir ❤️
Sir... Spike nalla brands ethoke anu
Super sir.....Expected more
വളരെ നന്നായിട്ടുണ്ട്
Spike ethellam prathalathilanu use cheyyan pattuka? Please reply 👍
Nalla motivation thank you sir
Very useful tips ☺☺☺
Sir creatine eduthal kuzhappam undo
Najeeb sir♥️🥰
Waiting......... 💝
Pinvathil niyamanam nadathumbo. Testinu pankedukkathavar vary listil varum
Practice.........
Hai.. Najeeb sir.. Enik training kityitund😃
Age 42 physical nokkunnund
Sir ikke police le cheranam
🌟🌟🌟Hey,,Physical training ellarm thudangio... ipo thenne Start cheyyano 🌟🌟🌟🌟
Thank you sir 🤩
physical testinu spike use cheyyaan pattumo???
Hight appeal koduth remesurment pass ayavar arengilum undo plz reply
Sir my brother CPO main listil ind 2022 le but physical vallathe pedi oonu kittoole kittoolennu .aa tension karanam entha cheyyande engana thudanganamnnu ariyathe irikkuva 😑
😹😹
Kozhikkode evda ullath
Irb Test nu spike use cheyan pattumo sir?
കിടിലം 💙
Najeeb sir🙏
Sir great
Najeeb sir 😍❤️🔥
സർ ക്ലാസ് വളരെ ഇഷ്ടപ്പെട്ടു.
ഒരു സംശയം .. നമ്മുടെ അടുത്തുള്ളവർ ഇടിക്കാൻ സാധ്യത ഉണ്ടെന്ന് പറഞ്ഞല്ലോ, അങ്ങനെ ഒരാൾ നമ്മുടെ മേലെ ഇടിച്ച് നമ്മൾ വീണാൽ നമ്മളെ പുറത്താക്കുമോ ?? നമ്മുടേതല്ലാത്ത കാരണം കൊണ്ടല്ലേ നമ്മൾ വീണത്.
അതെ. നമ്മൾ വീണാൽ നാം തന്നെ സഹിക്കണം.അവർ ഹെൽപ്പ് ചെയ്തിട്ടില്ല.
@@halphysicaltralningacademy6999 sir. chavara aano place..sir ne evde ninnanu kaanuka.
1-3_date inu ullil angot varamen vijarikanu🙏
@@justmove2903 5am valiyam central school,edapallykotta
എങ്ങനെ വീണാലും നമ്മൾ സഹിക്കണം
Najeeb Sir... ❤❤
Malappuram Undo?
Ernakulamത്ത് psc physical coaching centers ഉള്ളത് എവിടെ ആണെന് ആർക്കെങ്കിലും അറിയാമോ ?
Perumbavoor
Njan 100m 11 s kond odum
Sir poliyaaa 😘😘😘😘
Thank you ❤️
Chest width koodan yenth cheyyum sir?
Sir cricket ball throw kk enth cheynm..pls reply. Very tough and no improvement after practising for a month.
🥰Najeeb si🥰
👌👌👌👌👌👌
ജീവിച്ചിരുപ്പുണ്ടോ 🤔🤔
❤Entri❤
Listile ellavareyum jolikk edukkunna paripadi oke psc avasanipicha matta... Cut offinekkal 5 mark kooduthal ollavar ithavana physical nokunnathakum nallath.. Baki oke chumma poyi attend cheyyam enne ollu.. Kap 4 ithavana listil olla 85% aalukalkkum kittan chance ond.. Baki oke kandariyanam
🔥helpful sir.🔥
witing🤜🤛
+2 level exam മലയാളത്തിൽ എഴുതാന് pachooo pls replay
100 meter 16.5 ....17 secs il aan nilavil finish aavunnath...
14 lekk ethikkan pattuo 1 maasam paractise cheythal??
Sir examillathe physical mathram noki police l edukuanengil onu nokayirunu
മീറ്റർ സ്പീഡിൽ ഓടുമ്പോൾ കാലിൻറെ തുടയിൽ നിന്നും ഭയങ്കര വേദന അത് ഭയങ്കര വേദന അത് മാറിക്കിട്ടാൻ എന്താണ് മാർഗം
1st jog and run and do sprint
Poli class.
Najeeb sir🔥🔥🔥
Adipwoli ...
Sir പോലീസ് ഡ്രൈവേഴ്സ് നു എല്ലാ ഫിസിക്കൽ ടെസ്റ്റ് ഉണ്ടോ
2023 haif
പേരൂർക്കടക്കടുത്തു ഏതെങ്കിലും ട്രെയിനിങ് സെന്റർ ഉണ്ടോ.
Thanks sir😊
Sir,police medical nu tattoo problem aano..??
Sir ottathil first second angane undo? Atho correct time nu odi ethiyal mathiyo
14 സെക്കൻ്റിനുള്ളിൽ Finish ചെയ്യണം.അത്രയെയുള്ളു. അതാണല്ലൊ Test എന്ന് പറയുന്നത്. ഇത് മൽസരമല്ല.
🥰🥰🥰 great sir
Tq sir for this video😍😍😍
Sajith sir ❤❤❤ cats accadamy
Sir Height ethra venam?
സർ ഞാൻ ഓടാൻ തുടങ്ങി 2 സ്റ്റെപ് വെച്ചതും മസിൽ പിടിക്കുന്നു ( 100mtr speedil odumbol) ഞാൻ എന്താ ചെയ്യണ്ടത്, 2 ദിവസം rest എടുത്തതിറ് പിന്നെ ഓടാൻ തുടങ്ഹിത്തും പിടിച്ചു
Warm up cheyyaarundo
@@den12466 und
എനിക്കും ഇതു തന്നെയാണ് issue...ഓടി തുടങ്ങുമ്പോൾ തന്നെ തുടയിലെ muscles അങ്ങ് ടൈറ്റ് ആകുന്നു..ജിമ്മിൽ സ്ഥിരം ആയി പോകുമായിരുന്നു. അതുകൊണ്ട് muscles എല്ലാം സ്റ്റിഫ് ആയത് ആണോ എന്നും അറിയില്ല.. മറ്റന്നാൾ(15/09/2022) ഡ്രൈവർ ഫിസിക്കൽ ആണ്...100m കിട്ടിയില്ല എങ്കിൽ 5 എണ്ണം എന്തായാലും തികയ്ക്കാൻ പറ്റില്ല എന്ന അവസ്ഥയിലാണ് ..
@@BaluDas pass ayyo
Sir 😘
Psc beat Forrest officer, civil exice officer general category age limit ariyamo pls reply
Beat general 19-30
Ipc section cls enium indakumo
Ivde trainingin age limit undo
Supper 👍👍👍
Tku sir ♥️♥️♥️
🔥💙
Good👌🔥👍
Spike use cheyathe oadiyal kuzhapam undo
Thanku sir
Knee pain und sir..athinu ethenkilum soln undo?
വിളിക്കാമൊ
Sir place evida.. Avide Vannu practice cheyiyan pattumo ?
Sir psc padikkunund. Physical training cheyunund pakshe weight chest kurava Chest illengil fail aaville Fail ayal veendim psc ezhuthano. Plsreply sir
🙌🏻🙌🏻🙌🏻
💥💥