റെസ്റ്റൊറൻറിൽ നിന്നു കിട്ടുന്ന കറിയുടെ രുചി രഹസ്യം ഇതാണ്//Easy Curry//Dal Curry//Dal Tadka

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 113

  • @ridwan1176
    @ridwan1176 11 місяців тому +13

    കാണുമ്പോൾ തന്നെ അറിയാം വളരെ ടേസ്റ്റി ആണെന്ന് പരിപ്പ് കൊണ്ട് വളരെ ടേസ്റ്റി ആയിട്ടുള്ള വളരെ കിടിലൻ ആയിട്ടുള്ള ഒരു റെസിപ്പി ആണ് തീർച്ചയായിട്ടും ഇത് ഏതൊരു dishitte ഒപ്പം പോകും ചപ്പാത്തി ആണെങ്കിലും ചോറാണെങ്കിലും ആയിരിക്കും എല്ലാത്തിലും വളരെ ടേസ്റ്റി... വളരെ വളരെ നല്ല നല്ല റെസിപ്പിയുള്ള ഒരു നല്ല ചാനൽ ആണ് തീർച്ചയായിട്ടും ഇതുപോലുള്ള നല്ല നല്ല റെസിപ്പിയുമായി ഇനിയും വരുക

  • @spv258
    @spv258 11 місяців тому +4

    dal curry adipoli ചപ്പാത്തിക്ക് best combination ആണ്. കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റിയാണെന്ന്

  • @jackandjill2839
    @jackandjill2839 11 місяців тому +2

    parippu curry nalla tasty aayitt inganeyanalle undakkunnath,... ini undakkumpol ingane chaithu nokkaam

  • @ayishasidheek9922
    @ayishasidheek9922 11 місяців тому +1

    Restaurant style dal curry valare nannayittund. Curry kanubozhe ariyam nalla tasty aanenn theerchayayum ithupole undakki nokkanam.

  • @livedreams333
    @livedreams333 11 місяців тому +2

    പരിപ്പ് കറി നന്നായിട്ടുണ്ട്.ഇങ്ങനെ മസൂർ ദാലും ചെറുപയർ പരിപ്പും ചേർത്ത് ഉണ്ടാക്കിയിട്ടില്ല. perfect preparation ആയിരുന്നു. ചപ്പാത്തിക്ക് best combination ആണ്

  • @alee3174
    @alee3174 11 місяців тому +2

    കൊള്ളാം വളരെ ഇഷ്ടം ആയി ഞാനും ഇത് പോലെ ചെയ്യാറുണ്ട് വളരെ tasty തന്നെ ആണ് പെട്ടന്ന് തയാറാകാനും പറ്റും

  • @ammuammu30898
    @ammuammu30898 11 місяців тому +2

    Masoor dalum sambar daalum kondu undakkiyittund ithu sharikkum veriety aayi thonni easy aanu try cheyyum

  • @jasminegeorge2396
    @jasminegeorge2396 11 місяців тому +1

    Valare eluppathil undakkan pattunna curry aanu ..Chorinte koodeum chappatiyude koodeyum super aanu...Presentation othiri ishdapettu

  • @Dora-yd4lb
    @Dora-yd4lb 11 місяців тому +1

    പരിപ്പ് ഉപയോഗിച്ച് വളരെ നല്ലൊരു റെസിപ്പിയാണ് ഷെയർ ചെയ്തത് കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റിയാണെന്ന്

  • @natureexplorer5802
    @natureexplorer5802 11 місяців тому +1

    restaurentil ninnum kittunna athe ruchiyil perfect aayitt undaakkiyallo...try cheyyaam

  • @sankarij3386
    @sankarij3386 11 місяців тому +1

    Njanum undakkarundu... Nalla kidu taste aanu... Chorinum chappathikkum okke adipoli combo aanu.. Pettennu undakkiyum edukkam

  • @diyakumar1770
    @diyakumar1770 11 місяців тому +1

    Dal curry Ente favourite aanu...Nalla preparation...Kandal ariyam Nalla taste undannu

  • @resmishiju8445
    @resmishiju8445 11 місяців тому +1

    പരിപ്പ് കൊണ്ട് വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു റെസിപ്പി .definetly try soon..

  • @nikita-c4r9u
    @nikita-c4r9u 11 місяців тому +1

    ee dal curry ende favourite...adipoliyaayittundu...nalla easy aanallo prepare cheyaan...cheythu nokkunnundutoo..thanks for sharing

  • @desiappu1
    @desiappu1 11 місяців тому +3

    wooww i really love tarka daal with boiled rice.. Always my favorite.. and This recipe looks very yummyy n delicious...perfectly prepared...i reaally liked this recipe..definetly try soon..

  • @Sharmiszedsvlog
    @Sharmiszedsvlog 11 місяців тому +1

    Restaurentil kittunna curriyudey rahasyam manassilayi ini ith poley undakki nokkanam kanditt adipoliya

  • @salhamilu3009
    @salhamilu3009 11 місяців тому +1

    Ente favourite irem aanu dal curry pettannundakkukayum cheyyam valare tasty um aanu ithupole undakki nokkum

  • @ishaspassion766
    @ishaspassion766 11 місяців тому +1

    dal thadka looks delicious...well prepared nd presented..vl try for sure...gud share...expecting more such recipes

  • @Annz-g2f
    @Annz-g2f 11 місяців тому +1

    North Indian style Dal curry surely prepare can have with chappathi n poori

  • @Vijay-ls9eq
    @Vijay-ls9eq 11 місяців тому +1

    recipe looks very yummyy .perfectly prepared try cheiythu nokkundu

  • @najiaslam6132
    @najiaslam6132 11 місяців тому +1

    restuarentil kittunna pole thanne undu adipo;i recipe thanks share

  • @zamilfaizal8500
    @zamilfaizal8500 11 місяців тому +1

    Day curry is my favourite very easy to make with very simple ingredients Thanks for sharing..

  • @gigglest8701
    @gigglest8701 11 місяців тому +1

    Dal curry nalla perfect ayittundu nalla preparation ellathinum best combo thanneyanithu ini udakkumbol ithupolundakkanam thanks for the delicious share dear

  • @amumunnu3565
    @amumunnu3565 11 місяців тому +1

    Ente husband’s favourite aanu enthaayalum ethupole onnu try cheyyunnundu

  • @sabeenasakkeer4413
    @sabeenasakkeer4413 11 місяців тому +1

    Restoredil kittunna curryk oru prethyeka tast aan kutikalkum valiya ishtamaan eppozhum vijarkum enthaan ithinte recipe enn ipo manasilay orupad santhosham ithpoloru recipe kanichu thannathin thanks nalla perfect aanenn undakkunnath kanumbol thanne ariyaam

  • @foodbloger7838
    @foodbloger7838 11 місяців тому +1

    RESTUARANT KITTUNNA ATHE POLE SUPER CURRY THANKS SHARE

  • @minnurs4373
    @minnurs4373 11 місяців тому +1

    നല്ലൊരു റെസിപ്പി ആണ് ഷെയർ ചെയ്തത് thanks for sharing

  • @malathigovindan3039
    @malathigovindan3039 11 місяців тому +2

    നന്നായിട്ടുണ്ട്. North Indian Style👌😋👍

  • @rijysmitheshwe2210
    @rijysmitheshwe2210 11 місяців тому +1

    Dal tadka ende favourite aanu, sarikkum restaurent nnu kittunna athe oru perfection il thanne undakki kaanichu, enthayalum ithupole try cheiythu nokkundu

  • @Priya-o4k2q
    @Priya-o4k2q 11 місяців тому +3

    ടേസ്റ്റി ടേസ്റ്റി ദാൽ കറി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sheelasrecipee
    @sheelasrecipee 11 місяців тому +1

    Dal curry perfect ayittundu super video

  • @nagularatna8366
    @nagularatna8366 6 місяців тому +1

    Super o Super and et thanks

  • @presannasnair8242
    @presannasnair8242 2 місяці тому +1

    ഡാൽക്കറി നന്നായിട്ടുണ്ട്👌🏾

  • @reema4607
    @reema4607 9 місяців тому +1

    This is my favourite dal curry now ❤ thanku 😊

  • @rajagopalnair7897
    @rajagopalnair7897 11 місяців тому +1

    Will try it soon. Thank you for this video. 🥰

  • @mydreamz1751
    @mydreamz1751 11 місяців тому +1

    Restaurant style dal tadka super!! ഇത് ചപ്പാത്തിക്ക് സൂപ്പർ ആണ്.masoor dal ചേർത്താൽ മാത്രമേ സൂപ്പർ taste കിട്ടൂ. ഞാനും ഉണ്ടാക്കാറുണ്ട്.. ❤

  • @sheemak8418
    @sheemak8418 11 місяців тому +2

    Parippu curry polichutto.Ingane undaakkiyal chappathikkum chorinum okke koode kazhikkamallo.Veronnuim venda ithinte koode

  • @dhanya48
    @dhanya48 11 місяців тому +1

    Hi Chechi njan ethu cheythu nallathu ayirunnu. Husband nu estappettu. Thank you Chechi for this recipe ❤️

    • @BeQuickRecipes
      @BeQuickRecipes  11 місяців тому

      Thank you dear for your feedback ❤️

  • @rachelrajan9686
    @rachelrajan9686 10 місяців тому +1

    Neat cooking very deletious

  • @musthfamusthafa9730
    @musthfamusthafa9730 11 місяців тому +1

    സൂപ്പർ സൂപ്പർ കറിയാണ് ചേച്ചി പൊളിച്ച്❤❤❤❤❤🎉🎉🎉🎉🎉

  • @rajagopalnair7897
    @rajagopalnair7897 10 місяців тому

    Very nice recipie 🥰🥰🥰

  • @Sobhana.D
    @Sobhana.D 11 місяців тому +1

    ഒന്ന് ഉണ്ടാക്കി നോക്കണം ശരിയാണ് കുട്ടികൾ ക്ക് ഇവിടെ ഡാൾ കറി ഇഷ്ടം ആണ് ചോറിന് പോഷകപ്രദവു മാണ് 👌👌👍

  • @menonvk2696
    @menonvk2696 11 місяців тому +1

    Suuuuuuuuuper. Thanks

  • @jojithomas9123
    @jojithomas9123 7 місяців тому +1

    ഉണ്ടാക്കി നോക്കി. നല്ലതായത് കൊണ്ട് chanel subscribe ചെയ്തു👍👏

    • @BeQuickRecipes
      @BeQuickRecipes  7 місяців тому

      Thank you so much for your support and feedback 🙏

  • @rajagopalnair7897
    @rajagopalnair7897 10 місяців тому

    We made this recipie. Its super. Thank you so much 🥰🥰🥰

  • @AchuAmbili
    @AchuAmbili 11 місяців тому +1

    Suuperr

  • @deviprasanth777
    @deviprasanth777 11 місяців тому +1

    ❤❤firsteeee

  • @pichipoo7652
    @pichipoo7652 11 місяців тому +1

    Parippu curry nannayittund Njan ithupole undakarund.Chapathikku best combination aanu

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 11 місяців тому

    കൊള്ളാം 👍

  • @BeforetheSunset
    @BeforetheSunset 11 місяців тому +1

    Super 👌🥰🥰🥰

  • @sheebaskitchen5967
    @sheebaskitchen5967 11 місяців тому +1

    Super recepe

  • @ResakaramComboCurrykal
    @ResakaramComboCurrykal 11 місяців тому +1

    Super ❤

  • @beenanv3734
    @beenanv3734 11 місяців тому

    Dal curry super 👌 👌👌

  • @babygirijasajeevan9104
    @babygirijasajeevan9104 11 місяців тому +1

    Super

  • @nprakash2924
    @nprakash2924 7 місяців тому +1

    👍👍

  • @JayasreePb-x7e
    @JayasreePb-x7e 11 місяців тому +1

    Namaskaram. Suped madam Thanktou. By by.

  • @lakshmidas8346
    @lakshmidas8346 10 місяців тому +1

    👍

  • @HairunisaVh
    @HairunisaVh 9 місяців тому +1

    Thanks

  • @anilar7849
    @anilar7849 11 місяців тому +1

    🤩

  • @sobhakrishnan5610
    @sobhakrishnan5610 10 місяців тому +1

    കുറച്ചു മുരിങ്ങയില കൂടിയിട്ടാൽ രുചി കുടും ❤️🙏

  • @voiceofkala
    @voiceofkala 11 місяців тому

    ❤Super👍

  • @jaimolmanuel1471
    @jaimolmanuel1471 11 місяців тому +1

    ❤❤👍👍

  • @jayashreepalliyil4209
    @jayashreepalliyil4209 11 місяців тому

    It would be very helpful if you add the list of ingredients in the description box in all your recipes. Thank you in advance.

  • @sabeenac.i4077
    @sabeenac.i4077 11 місяців тому +1

    റസ്റ്റോറന്റ് സ്റ്റൈലിലെ പരിപ്പുകറിയുടെ രഹസ്യം ഇതാണല്ലേ.. തീർച്ചയായും ഉണ്ടാക്കി നോക്കുന്നുണ്ട്

  • @susanpoulose9730
    @susanpoulose9730 11 місяців тому

    Curry super 😊cooker athanu brand?

  • @vishaalalhind1768
    @vishaalalhind1768 11 місяців тому

    Are you from north kerela

  • @ambikakumari530
    @ambikakumari530 11 місяців тому

    👌💕

  • @abuavvab_2017
    @abuavvab_2017 11 місяців тому +1

    Gulf ജീവിതത്തിലെ ഓർമ പുതുക്കാൻ സാധിച്ചു 🥰

  • @thahirakhanun3419
    @thahirakhanun3419 11 місяців тому

    റസ്റ്റ്റോറന്റ്ൽ കിട്ടുന്ന കറി വളരെ ടെസ്റ്റിയാണോ. എനിക്കിതുവരെ അങ്ങിനെ തോന്നിയിട്ടില്ല. മടിയുള്ളപ്പോഴും, വയ്യായ്കയുള്ളപ്പോഴും വാങ്ങിക്കാറുണ്ട്, കഴിക്കാറുണ്ട്, പുറത്തിറങ്ങിയാൽ പോയിക്കഴിക്കാരുമുണ്ട്.
    പക്ഷേ ഒരിക്കലും വീട്ടിലുണ്ടാക്കുന്നതിനേക്കാൾ രുചി തോന്നിയിട്ടില്ല.

    • @sandeeprajan8222
      @sandeeprajan8222 10 місяців тому

      ശെരി യാണ് എനി ക്കും അങ്ങനെ തന്നെ

  • @abulhassan9932
    @abulhassan9932 10 місяців тому +1

    വറവിടുമ്പോൾ കടുക് ചേർക്കണ്ടെ.

  • @shanthak.c.490
    @shanthak.c.490 10 місяців тому

    Super ❤

  • @susanphilip6272
    @susanphilip6272 11 місяців тому +1

    Super

  • @ManojM2000
    @ManojM2000 9 місяців тому +1

    Super