He Was The Most Dangerous Person In The Planet- ഇപ്പോഴും തുടരുന്നു

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 282

  • @pradipanp
    @pradipanp Рік тому +40

    പെട്രോളിൽ ലെഡ് ചേർത്തു ഉപയോഗിക്കുന്ന കാലത്ത് ബോംബയിലെയും കൊൽക്കത്തയിലെയും ട്രാഫിക് പോലീസുകാരുടെ ബ്ലഡ് പരിശോധിച്ചപ്പോൾ അവരിൽ എത്രയോ ശതമാനം ലെഡിന്റെ അംശം ഉള്ളതായും അവർക്കു ഡ്യുട്ടി സമയത്ത് ഫിൽറ്ററുള്ള മാസ്ക് സജസ്റ്റ്‌ ചെയ്തതായും ചെറുപ്പത്തിൽ വായിച്ചിരുന്നു. അന്നൊക്കെ പെട്രോൾ പമ്പിൽ unleaded പെട്രോൾ എന്ന് വലിപ്പത്തിൽ എഴുതിവച്ചതു കാണാം

  • @AnoopAnoop-uw7ey
    @AnoopAnoop-uw7ey Рік тому +15

    Thank you jr
    തിരിച്ചു വന്നതിൽ വളരെ സന്തോഷം.. താങ്കൾ പെട്ടന്ന് പോയപ്പോൾ വല്ലാത്ത ശുന്യത ആയിപ്പോയി..

  • @jrstudiomalayalam
    @jrstudiomalayalam  Рік тому +34

    Second part- ua-cam.com/video/yvG5HsomqiA/v-deo.html
    Hei☺️☺️🤟🤟..I'm back
    നിർദ്ദേശങ്ങൾ പോരട്ടെ..
    Jr studio jithinraj:
    rzp.io/i/2gVAbnJn7
    Join Your Journey To Support Our Channel
    For Donations- rzp.io/l/jrstudio
    Subscription - rzp.io/i/2gVAbnJn7
    For Direct UPI Payment
    Love you JR - rzp.io/i/t3L34o7G
    Great Teacher - rzp.io/i/Fxz49C8w
    Buy Me A Coffee- www.buymeacoffee.com/Jithinraj
    UA-cam Membership- ua-cam.com/channels/BzCFxPguqG_j35bW9AOKGQ.htmljoin

    • @shijuzamb8355
      @shijuzamb8355 Рік тому +3

      അപ്പൊ ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്ന പെട്രോൾ ലെഡ് ചേർത്ത പെട്രോൾ ആണോ??😳😳

    • @jimmythehat579
      @jimmythehat579 Рік тому

      Next Fritz haber ,one side protector other side killer
      Man behind our health ath cheyy veritasium have enough data

    • @jrstudiomalayalam
      @jrstudiomalayalam  Рік тому +1

      Ippo illa.. Aaayirunnu

    • @jrstudiomalayalam
      @jrstudiomalayalam  Рік тому +3

      Yes.. Njn kandirunnu... Veritasium super

    • @user-ew7bl4yo1h
      @user-ew7bl4yo1h Рік тому +1

      Bro kerala University kalolsavathine vannarno?

  • @Prince-ul2lj
    @Prince-ul2lj Рік тому +20

    What a come back with good content ❤

  • @devarajjayan4130
    @devarajjayan4130 Рік тому +23

    🎉❤ പെട്ടെന്ന് തിരിച്ചു വന്നതിൽ സന്തോഷം❤

    • @jrstudiomalayalam
      @jrstudiomalayalam  Рік тому +7

      😇video idathe irikan patunilla

    • @kmh202
      @kmh202 Рік тому

      Niggle video kaanathirikkanum pattunnilla❤❤❤

  • @AngelMedia3
    @AngelMedia3 Рік тому +7

    Interstellar ചില സംശയങ്ങൾ..
    1 - ബ്ലാക്ക് ഹോളിനെ വലം വെക്കുന്ന മില്ലർ ഗ്രഹത്തിൽ ഉള്ള പ്രകാശം അതായത് പകൽ ഇവിടെ നിന്നാണ് വരുന്നത്..?
    2 - മില്ലർ ഗ്രഹത്തിൽ അനുഭവപ്പെടുന്ന അതിശക്തമായ ഗ്രാവിറ്റി എന്തുകൊണ്ട് അവിടെ ഇറങ്ങുന്ന. കൂപ്പറിനും സംഘത്തിനും അനുഭവപ്പെടുന്നില്ല.. (സമയം അല്ല ഭൗതികമായി ബുദ്ധിമുട്ടുകൾ എന്തുകൊണ്ട് അനുഭവിക്കുന്നില്ല)?
    3 റോമിലി ഒഴികെ എല്ലാവരും മില്ലർ ഗ്രഹത്തിൽ പോയ സമയത്ത് endurancil സമയം ചില വിട്ട റോമിലേക്ക് ഹൈപ്പർ സ്ലീപ്പർ അല്ലാതെ എങ്ങനെ ഇത്രയും വർഷം പിടിച്ചുനിൽക്കാൻ എങ്ങനെ കഴിഞ്ഞു?

    • @PATRICbatemen
      @PATRICbatemen Рік тому +6

      bro thats just a science fiction movie
      that movie followed some scienes theories but at the end of the day its just a movie

    • @swalihmuhammed6625
      @swalihmuhammed6625 Рік тому +4

      1. ബ്ലാക്ക് ഹോളിൻ്റെ അഗ്ഗ്രഷൻ ഡിസ്കിൽ നിന്ന് വരുന്ന ലൈറ്റ് ആകാം.
      2. ഗ്രാവിറ്റി പണിഷ് മീ എന്ന് മിസിസ് ബ്രാൻഡ് പറയുന്നുണ്ട്. ഗ്രാവിറ്റി അത്ര ശക്തമായ ഫോഴ്സ് അല്ല.
      3. അവർ ഒന്നാമത് വോം ഹോളിലൂടെ യാത്ര ചെയ്തതാണ്. മാത്രമല്ല ഭൂമിയെ പേക്ഷിച്ച് പ്രായം കുർവെ അക്കുന്നുന്നുള്ളി യാത്രികർക്ക്. പിന്നെ കുര്ച്ച് പ്രായം കൂടിയതായി ഫീൽ ചെയ്യുന്നുണ്ട്

  • @ra.japanfrcs4274
    @ra.japanfrcs4274 Рік тому +22

    His second invented was chlorofluorocarbons (CFCs)or Freon-12

  • @josoottan
    @josoottan Рік тому +44

    ഹെൻ്റമ്മച്ചീ😮 സോൾഡർ ചെയ്യുമ്പോൾ വരുന്ന പുക എനിക്ക് ഇഷ്ടമായിരുന്നു😢😢😢

  • @dreamsdesign1115
    @dreamsdesign1115 Рік тому +1

    Solder cheyyunna ledum ithu thanneyaano athu danger aano

  • @bijoyb-rk6je
    @bijoyb-rk6je Рік тому +2

    Hai jithin bro🥰As usual.. Video super

  • @KL62GAMER
    @KL62GAMER Рік тому +1

    Very informative... മനുഷ്യൻ ആണ് ലോകാവസാനം സൃഷ്ടിക്കാൻ പോകുന്നത് 😐

  • @abunirmal2535
    @abunirmal2535 Рік тому +3

    പണകൊതിയന്മാരായ ആളുകളാണ് ഭൂരിഭാഗം പ്രശ്നങ്ങൾക്കും കാരണം. എന്നിട്ട് ഇങ്ങനെയുണ്ടാകിയ പണം കൊണ്ട് ഇവര് എന്താണ് ഇത്ര കാര്യമായി നേടിയത് എന്ന് ചിന്തിക്കുമ്പോഴാണ് അവർ എത്ര മണ്ടന്മാരായിരുന്നു എന്ന് മനസിലാക്കുന്നത്.
    പണം ഒരു പരുതി വരെ നല്ലതാണ് ആവശ്യവുമാണ്. പക്ഷെ എതൊരു വസ്തുവും പോലെ അത് ഒരു അഡിക്ഷനായാൽ വളരെ അപകടകരമാണ്.

  • @_ammu__
    @_ammu__ Рік тому +4

    Pettenn vannallo...Glad U R Back !

  • @ranjithravi4912
    @ranjithravi4912 Рік тому +2

    നിങ്ങളുടെ വീഡിയോ ഇല്ലാതെ ഓക്സിജൻ ഇല്ലാത്ത പോലെ ആയിരുന്നു.... ഇപ്പോ റെഡി 🥰

  • @AnnArbor07
    @AnnArbor07 Рік тому +7

    JR Etta Nuclear powered Jet engine ne kurichu oru vedio chaiyamo...athu Cancel chaithu poyathine kurichum please ☺️☺️

  • @muhammedanas9
    @muhammedanas9 Рік тому +8

    ഇത് പോലുള്ള വീഡിയോ ആണ് വേണ്ടത്.... 👍🏻👍🏻👍🏻👍🏻👍🏻

  • @sabumv9478
    @sabumv9478 Рік тому +4

    How r you Jithin... keep it up

  • @ByjusGaming4K
    @ByjusGaming4K Рік тому +4

    Strong comeback, bro! Way to go! ❤👍🏻👍🏻

  • @harikrishnankmadhu
    @harikrishnankmadhu Рік тому +8

    Lead ൻ്റേ toxicity മനസ്സിലായപ്പോൾ തന്നെ hobby electronics നിർത്തിയതാണ്. മാത്രമല്ല വർഷങ്ങളായി ഉണ്ടായ lead exposure ഓർത്ത് ഇന്നും എനിക്ക് നല്ല ആശങ്കയുണ്ട്.

    • @ShyamMohanC
      @ShyamMohanC Рік тому

      You can get lead free solder wire online.

  • @beinghuman7958
    @beinghuman7958 Рік тому +7

    Expecting more stories❤

  • @KilirurPappacca-qh5ut
    @KilirurPappacca-qh5ut Рік тому +1

    Bro puthiya subscriber aanu . Nalla content aanee❤

  • @santhoshpjohn
    @santhoshpjohn Рік тому +2

    ഒരു വലിയ സംഭവം ആയിരുന്നു paterson.. അയാളെ കുറെ threat ചെയ്തു മുൾട്ടിനാഷണൽ companies

  • @srnkp
    @srnkp Рік тому +7

    Oh very horrible situation I am a researcher in Metallurgy I know what is the lethal situation of the lead I am hospitalised in first years of research because lead exposure

    • @Mech235
      @Mech235 Рік тому

      Hii....
      I am a mechanical engineering student, how can I become a researcher in Metallurgy.

    • @srnkp
      @srnkp Рік тому

      @@Mech235 I will call if you give phone number

    • @jrstudiomalayalam
      @jrstudiomalayalam  Рік тому +1

      Ipo okey ayo bro

  • @violet13134
    @violet13134 Рік тому

    2nd part vannoo?

  • @abhinav.n7122
    @abhinav.n7122 Рік тому +3

    Bro,
    ippol lead-paint,battery,glass ivayilellam use cheyyunille?
    ithokke dangerous alle?

    • @jrstudiomalayalam
      @jrstudiomalayalam  Рік тому +1

      Anu.. Pakshe fumes pole atra severe alllallo... Wait for the second part

    • @pranavjs
      @pranavjs Рік тому +3

      ​@@jrstudiomalayalam soldering okke appo kozhapam ano?😢

    • @abhinav.n7122
      @abhinav.n7122 Рік тому

      @@pranavjs innale soldering iron use cheyythath vicharikkumbol pedi aakunnu 😵

  • @raneesh5240
    @raneesh5240 Рік тому +3

    Informative ❤

  • @johnsamuel8340
    @johnsamuel8340 Рік тому +1

    ഇന്ത്യയിൽ led കൂടിയത് കൊണ്ട് ഒരു പ്രമുഖ ന്യൂഡിൽസ് നിരോധിച്ചതും മാസങ്ങൾക്കു ശേഷം അത്‌ പിന്നെയും മാർക്കറ്റിൽ വന്നതും ഈ അവസരത്തിൽ ഓർക്കുന്നത് സ്മരിക്കുന്നു 😮😮

  • @Akhilbuilder123
    @Akhilbuilder123 Рік тому

    Really worthy info bro!

  • @dhanuspdevadas8935
    @dhanuspdevadas8935 Рік тому

    Welcome dear friend,subtittle hide some images, one or two line akkamo .

  • @tkrajan4382
    @tkrajan4382 Рік тому

    37 വർഷമായി ഞാൻ lead നേരിട്ട് ശ്വസിക്കുന്നു. ഇലക്ട്രോണിക്സ് മേഖലയിലാണ്. എനിക്ക് ഇത്‌ വരെ ഒരു കുഴപ്പവും ഇല്ല....

  • @akshay4848
    @akshay4848 Рік тому +1

    Enik oru plan und ellareyum nashipikkanam ini sahikkkan pattilla😖

  • @lekshmialby4954
    @lekshmialby4954 Рік тому +1

    Happy to c u back ❤

  • @nimna4777
    @nimna4777 Рік тому +1

    ഓർത്തതേയുള്ളൂ... അപ്പോൾ തന്നെ Video കണ്ടു... 👏👏👏

  • @hooman362
    @hooman362 Рік тому

    welcome back dear ❤️

  • @fasttrack4562
    @fasttrack4562 Рік тому +1

    Etra kaalam aayi kaathunilkkunnu❤❤❤

  • @0Enzo0
    @0Enzo0 Рік тому +2

    Great info

  • @x-gamer7202
    @x-gamer7202 Рік тому +1

    Njan shouldering iorn use cheyyar und apol lead um upayogikarund
    Athil enthegilum kuyapam undo? Lead heat akkumbol air I'll spread akile?

    • @jrstudiomalayalam
      @jrstudiomalayalam  Рік тому +1

      Prsnam und.. Orupad ayal

    • @x-gamer7202
      @x-gamer7202 Рік тому +1

      @@jrstudiomalayalam lead wire heat cheyyathe sushikunnath kondu kuzhapamundo? ( Solid state illula lead air I'll spread aakumo?)

  • @d-series7641
    @d-series7641 Рік тому +4

    നല്ല വിഷയം.. ഇങ്ങനെയുള്ള അറിവുകൾ ഇനിയും ഉണ്ടാവട്ടെ..., ശാസ്ത്രം ഒരു കാലത്ത് കെട്ടിയാഘോഷിച്ച കണ്ടുപിടിത്തങ്ങൾ വലിയ ദുരന്തങ്ങൾ ആണെന്ന് പിന്നീട് കണ്ടെത്തി.., ഇപ്പോൾ നമ്മൾ വലിയ കണ്ടുപിടിത്തമെന്നും ടെക്നോളജി എന്നും പറഞ്ഞു നടക്കുന്നത് പലതും നാളെ വലിയ ദുരന്തങ്ങൾ ആകും എന്ന കാര്യം നമ്മുടെ നാളത്തെ തലമുറക്ക് മനസിലാക്കാൻ കഴിയും...,

    • @jemshi379
      @jemshi379 Рік тому +3

      കണ്ടു പിടിത്തം അല്ല ബ്രോ പ്രശ്നം.. അത് തെറ്റായ രീതിയിൽ ഉപയോഗിക്കുന്ന ആൾക്കാരാണ് പ്രശ്നം..

  • @yadhusankar2556
    @yadhusankar2556 Рік тому

    Veritasium ath pole copy adichalle?

    • @jrstudiomalayalam
      @jrstudiomalayalam  Рік тому

      Nop.. Athilanu maximum details ullath. I get inspiration from that.. Content esutha sites descriptionil und

  • @gopanneyyar9379
    @gopanneyyar9379 Рік тому +4

    വീഡിയോയുടെ നീളം കൂടിപ്പോയി എന്ന് വിചാരിയ്ക്കരുത്. കാര്യങ്ങൾ വഴിയാം വണ്ണം വിശദീകരിയ്ക്കാൻ സ്വാഭാവികമായി എടുക്കേണ്ട സമയമേ എടുത്തിട്ടുള്ളൂ. അങ്ങനെ തന്നെയാണ് വേണ്ടതും.

  • @pranavjs
    @pranavjs Рік тому +1

    Pand pump ilu unleaded petrol enn ezhuthiyekunne kand choichapo ariyulla enn paranj palarum. Pine ath ലീഡ് അണോ ലെഡ് അണോ ennum doubt arunn..ithepole oru item anu,pand pulsar biki oil cooled enn ezhuthiyekune kanditt oru rider nodu athentuann choich,athinte answerum aaa arunn..😅

  • @mallucomics8988
    @mallucomics8988 Рік тому +3

    2nd part udane porate
    katta waiting

  • @sreerajvarma8711
    @sreerajvarma8711 Рік тому +1

    Informative 👌

  • @mr.s7559
    @mr.s7559 Рік тому

    Lead nammal kudukkunna kinar vellathil indavo?

  • @bibinkumar9137
    @bibinkumar9137 Рік тому

    Njan kunjile lead vayil ittu chavakkumarunnu 🥲

  • @jollythomasthomas7405
    @jollythomasthomas7405 Рік тому

    .....,,,, can never ever MISS!!!!!!!!. WELCOME.... 🌹

  • @mithunnair8304
    @mithunnair8304 Рік тому +1

    Bro nammal normal use cheyyunna english vaakkukal english thanne parayuvo adh malayalathil kekkumbo confusion varunnu. But still ❤

  • @umeshs9848
    @umeshs9848 Рік тому

    Please brother Total Vehicles and it home UPS total use Led acid battery Problems Please create one video

  • @arunkrishnanpu7858
    @arunkrishnanpu7858 Рік тому +2

    Ethraa preshnam anoo eee LEADED PETROL 😳.

  • @babub927
    @babub927 Рік тому +1

    വളരെ മുമ്പ് പട്രോൾ ഡിസ്പെൻസറിൻ്റെ നിറം ചുവപ്പ് ആയിരുന്നു. ലെഡിൻ്റെ സാന്നിധ്യം ഇല്ലാതായപ്പോൾ പച്ച നിറമാക്കി. UNLEADED എന്ന് എഴുതാനും ആരംഭിച്ചു. Ethyl alcohol ആണ് പകരക്കാരൻ എന്ന് കരുതുന്നു. എന്തായാലും എഞ്ചിനുകളുടെ രൂപകൽപ്പനയിലും ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

  • @muhamedmunzar3607
    @muhamedmunzar3607 Рік тому

    Kuttikal upayogikkunna pencil il led allle ullath.Avar pencil kadikkumbol Ath dangerous alle?

  • @ncmphotography
    @ncmphotography Рік тому

    Welcome 😁 back❤️👍

  • @AntoNavaneetham
    @AntoNavaneetham Рік тому

    അപ്പോൾ ലെഡ് ഉപയോഗിച്ചു സോൾഡർ ചെയ്യുമ്പോൾ പുക വരുന്നുണ്ടല്ലോ അതിന് എങ്ങനെ കാണുന്നു bro

  • @vishnuskumar6624
    @vishnuskumar6624 Рік тому

    soldering appo kuzhappam avumo

  • @dreamwalker6233
    @dreamwalker6233 Рік тому

    Jithin chetta ente kail Kure ideas und athu thankalodu share cheyyanam ennund number kittan valla vazhium undoo

  • @tomsmusicseries
    @tomsmusicseries Рік тому

    excellent explanation

  • @aibelal2654
    @aibelal2654 Рік тому +2

    CFC 15:25

  • @srnkp
    @srnkp Рік тому

    This is ever better in your videos

  • @vijayakumarpv719
    @vijayakumarpv719 Рік тому

    Excellent topic

  • @peter.t.thomas8579
    @peter.t.thomas8579 Рік тому +1

    Expected the second part soon

  • @jaseeralnazar1187
    @jaseeralnazar1187 Рік тому

    Pandathe 200 million ippozhathe 3 million oo???

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 Рік тому

    Bro you back

  • @martinjose1509
    @martinjose1509 Рік тому +1

    Led ഉപയോഗിച്ച് സോൾഡറിങ് ചെയ്തുകൊണ്ട് കൂടെ ചായയും പരിപ്പുവടയും kazhechu കൊണ്ട് ഒരു electronic റിപ്പയറിംഗ് ചേട്ടൻ ഉണ്ടാരുന്നു...അദേഹം ipo undo avo

    • @x-gamer7202
      @x-gamer7202 Рік тому +1

      Njan shouldering cheyth ath math nokkarundayirunnu
      Ipoyum lead vittil unde scene aano 😐

  • @babub927
    @babub927 Рік тому

    CFCs (Chloro Fluro Carbons) Refrigerant in refrigerator, airconditioner aerosol containers etc, causing damage to OZONE Layer.

  • @nobypaily4013
    @nobypaily4013 Рік тому

    Hai bro 🤜🥰

  • @jaimonthoppil-fd5hz
    @jaimonthoppil-fd5hz Рік тому

    എലിയൻസ് ആയി ബന്ധമുള്ള കുറച്ചു വീഡിയോ ചെയ്തുടെ

  • @TomTom-yw4pm
    @TomTom-yw4pm Рік тому +11

    Wow !!
    What a wide spectrum of analysis. Pb is a heavy metal, hence dispersion wouldn't be uniform.
    Yes, all personnel associated with any Industry are directly or indirectly partners in crime.

  • @samseerrp
    @samseerrp Рік тому +1

    തിരിച്ചു വന്നതിൽ സന്തോഷം, മുൻപുള്ള വിഡിയോകൾ അൽപ്പം കട്ടി കൂടുതൽ ഉള്ളതായിരുന്നു, ആളുകൾക്ക് മനസ്സിലാവുന്ന വിധത്തിൽ ലളിതമായി അവതരിപ്പിക്കുക,
    ഒപ്പം Bodyweight കുറച്ചു കൂടിയോ🤔 എന്നൊരു സംശയം,

  • @subhashpbalan
    @subhashpbalan Рік тому

    I have a doubt, then how lead form in earth

    • @TomTom-yw4pm
      @TomTom-yw4pm Рік тому

      Not only Lead, every other element/compound originates with varying combination and permutation of temperature and pressure on existing chemicals.

    • @jrstudiomalayalam
      @jrstudiomalayalam  Рік тому

      Mattu radio active elements decay cheythum lead undakam

    • @TomTom-yw4pm
      @TomTom-yw4pm Рік тому

      @@jrstudiomalayalam : Yes, missed that part

  • @Jr-yw3lp
    @Jr-yw3lp Рік тому

    Second part venam 👍👍👍

  • @shamsudheena4858
    @shamsudheena4858 Рік тому +1

    ഹായ്‌ 👏

  • @bibinasok8520
    @bibinasok8520 Рік тому

    U back again

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo Рік тому

    👍👍👍

  • @Jithu12333
    @Jithu12333 Рік тому

    eppooo unleded petrolium

  • @nashao4665
    @nashao4665 Рік тому

    All time fan boy ❤️

  • @sidharth0901
    @sidharth0901 Рік тому +1

    👍👍👍

  • @adithpthamban6017
    @adithpthamban6017 Рік тому

    Nammukk doshakaramayittulla Frequency kale kurichu video cheyyamo? phone il ninnu varunna radiation nammukk doshakaramano?

  • @ameermuhammed4
    @ameermuhammed4 Рік тому +1

    Waiting for second part

  • @ArunKU
    @ArunKU Рік тому

    Missing the intro music 0:31

  • @soorajgopansr4146
    @soorajgopansr4146 Рік тому +3

    അപ്പോ ലെഡ് ഉപയോഗിച്ചു സോൾഡർ ചെയ്യുന്ന ഞാൻ 🙂.
    ഇക്കണ്ട ഇലക്ട്രോണിക്സിൽ എല്ലാം pure ലെഡ് അല്ലെ മനുഷ്യൻ എല്ലാം തട്ടിപോകേണ്ടത് ആണല്ലോ.

    • @jrstudiomalayalam
      @jrstudiomalayalam  Рік тому

      Yes.warwick.ac.uk/services/healthsafetywellbeing/guidance/leadpolicy/soldering/

    • @ShyamMohanC
      @ShyamMohanC Рік тому

      Some electronics companies like Apple don't use lead, beryllium and PVC anymore.

  • @prabhath9426
    @prabhath9426 Рік тому

    Welcome back ❣️🫂

  • @sarathb9061
    @sarathb9061 Рік тому

    പെൻസിൽ ലെഡ്???

  • @abunirmal2535
    @abunirmal2535 Рік тому

    These greedy people are the one who is responsible for 98% of the problems.

  • @angrymanwithsillymoustasche

    എന്തായാലും ഭാവിയിലേക്ക് ഗുണം ഉണ്ടായല്ലോ.

  • @adidevanil.m4870
    @adidevanil.m4870 Рік тому

    Veritasium stoty❤

  • @ncmphotography
    @ncmphotography Рік тому

    Sealed lead Acid battery 🔋 yill phone chaari vach video kaanunna njan 😐😢😇

  • @itsscience9113
    @itsscience9113 Рік тому +1

    4:03 3 billion

  • @Anzalasf
    @Anzalasf Рік тому

    Welcome back

  • @VLOGS-td8wf
    @VLOGS-td8wf Рік тому

    വൗ നല്ല അറിവ്

  • @Jithu12333
    @Jithu12333 Рік тому

    knowking and ditonation am going back to my ths life

  • @Football.maniac561
    @Football.maniac561 Рік тому

    Athalla 200 million dollar Enghane aan ippoyatte 3 million dollar akunne please riplay 😊

  • @psycho_vattan
    @psycho_vattan Рік тому

    Substiles?👀

  • @xavierkv7346
    @xavierkv7346 Рік тому +6

    ലെഡ് എന്നല്ല ഈയം എന്നു പറയണം

    • @jrstudiomalayalam
      @jrstudiomalayalam  Рік тому +5

      Athe Malayalam eeyam ennanu

    • @DINKAN-007
      @DINKAN-007 Рік тому +1

      അപ്പോൾ ഈയം പൂശിയാ പാത്രങ്ങൾ

    • @abhijitkk3631
      @abhijitkk3631 Рік тому +1

      @@DINKAN-007അതു വെളുത്ത ഈയമാണ്.അപകടകരമായത് കറുത്ത ഈയമാണ്.

    • @xavierkv7346
      @xavierkv7346 Рік тому +1

      @@abhijitkk3631 വെളുത്തീയം =tin

    • @abhijitkk3631
      @abhijitkk3631 Рік тому +1

      @@xavierkv7346 Correct

  • @viralcutmedia43
    @viralcutmedia43 Рік тому

    Alla evde poyee nthelum kellkathe urakam varathe ayiiii... 🙂🙂🙂

  • @mansoormohammed5895
    @mansoormohammed5895 Рік тому

    ❤❤❤

  • @rajanmm9020
    @rajanmm9020 Рік тому

    Super video

  • @BinuBose17
    @BinuBose17 Рік тому

    ❤️👏🏻

  • @ckRMz
    @ckRMz Рік тому

    ചില വാക്സിനിൽ ലെഡ് അടങ്ങിയിട്ടുണ്ട് എന്ന് വായിച്ചിട്ടുണ്ട് ശരിയാണോ 🤔🤔

  • @Sgh589-h1z
    @Sgh589-h1z Рік тому +1

    Hai

  • @bijiraj5358
    @bijiraj5358 Рік тому

    ശ്ശെഡാ ....
    നമുക്ക് കാളവണ്ടി തന്നെ മതിയായിരുന്നു 😂