Decompression & Ampere Meter of Old Bullet - Working & Technology Explained in Malayalam | Ajith

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 674

  • @diymallu3730
    @diymallu3730 3 роки тому +254

    "അറിവില്ലായ്മ്മ ഒരു തെറ്റല്ല പക്ഷെ, അവസരം കിട്ടുമ്പോൾ മനസ്സിലാക്കണം എന്ന് മാത്രം "
    Buddy ഇഷ്ട്ടം 🔥🔥

  • @16wheeldriver
    @16wheeldriver 3 роки тому +113

    അജിത്ത് itrem നല്ല അവതരണം നന്നായിട്ടുണ്ട് നമ്മൾക്ക് അറിയില്ലാത്ത പല അറിയുവുകളും പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 😘😘

  • @abeemathewmahew7744
    @abeemathewmahew7744 2 роки тому +10

    എന്ത് പുല്ലായാലും ഓട്ടത്തിൽ de - comp സ്വിച്ചിൽ ഒന്ന് വിരലോടിച്ചാൽ കേൾക്കുന്ന ആ താളാത്മകമായ വായു ശബ്ദം .... അത് ഒരു സുഖമാണ്

  • @vipin9412
    @vipin9412 3 роки тому +102

    മൂന്ന് വർഷം Automobile engineering diploma പഠിക്കുന്ന കാലയളവിൽ ഈ സംശയം ചോദിച്ചപ്പോൾ അത് stroke length കൂടുതലായത്കൊണ്ടാണെന്ന് ഒറ്റവാക്കിൽ തീർത്ത ആ അദ്ധ്യാപകനെ ഞാൻ സ്മരിക്കുന്നു .... 😅
    ഇപ്പോഴെങ്കിലും അറിയാൻ സാധിച്ചതിൽ സന്തോഷം ...... 🙏

    • @razeen8101
      @razeen8101 3 роки тому

      Ippam endu cheyyunnu bro

    • @vipin9412
      @vipin9412 3 роки тому +2

      @@razeen8101Maruti Service advisor ആയിരുന്നു resign ചെയ്തു

    • @razeen8101
      @razeen8101 3 роки тому +1

      @@vipin9412 ok,,adendaa resign cheydad

    • @vipin9412
      @vipin9412 3 роки тому +9

      @@razeen8101 നാട്ടുകാരെ പറ്റിച്ച് company ക്ക് ലാഭമുണ്ടാക്കി കൊടുക്കാൻ നിർബന്ധിക്കപ്പെട്ടപ്പൊ രാജിവെച്ചതാ .....എപ്പഴും 12 മണിക്കൂറിലദികം സമയം ജോലി പോരാത്തതിന് Customer ന്റെ പ്രാക്കും തെറിയും വേറെ..... 😂

    • @vipin9412
      @vipin9412 3 роки тому +9

      @no one mech പഠിച്ചിട്ട് Service Centre ൽ കേറരുത് ....പിന്നീട് ദുഃഖിക്കേണ്ടിവരും ..... Automobile field ൽ Salary growth തീരെ കുറവാണ് ..... DRDO, BARC, Indian railway പോലുള്ള സ്ഥലങ്ങളിൽ ഇടക്ക് apprentinceship ന് വിളിക്കും അത് ചെയ്താൽ മറ്റു സംസ്ഥാനങ്ങളിലെ industry കളിൽ ജോലി കിട്ടാൻ ഉപകാരപ്പെടും .... കേരളത്തിൽ നിന്നാൽ certificate പൂത്തു പോകത്തെ ഉള്ളൂ ..... 😂

  • @VM_WORLD_VLOGS
    @VM_WORLD_VLOGS 3 роки тому +58

    "പുതിയതായിട്ട് കിട്ടി എന്ന് തോന്നുന്നു " എന്നല്ല ഇതിൽ പറഞ്ഞ എല്ലാ അറിവും പുതിയതായിരുന്നു.

  • @naseefulhasani9986
    @naseefulhasani9986 3 роки тому +17

    അജിത് ബ്രോ vedio ടെ അവസാനം പറയുന്നത് കേട്ടോ.... എന്തെങ്കിലും പുതിയതായി കിട്ടിയെന്ന് തോന്നുന്നെങ്കിൽ like ചെയ്യണേ എന്ന്..... ന്റെ പൊന്ന് അജിത്തേട്ടാ.. ങ്ങള് എന്ത് ബർത്താനാ പറേണെ... പുതിയത് എന്തെങ്കിലും എന്നല്ല.... കിട്ടിയതെല്ലാം പുതിയ അറിവുകളാണ്.. അത് ഒന്നല്ല ഒരു നൂറ് അറിവുകളുണ്ട് നിങ്ങളുടെ ഓരോ vedio യിലും..... അതിന് നിങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.... നിങ്ങൾ വല്യ ഉയർന്ന നിലയിൽ എത്തും... എന്റെ പ്രാർത്ഥന എപ്പോഴും ഉണ്ട്.......😍😍

    • @AjithBuddyMalayalam
      @AjithBuddyMalayalam  3 роки тому +3

      ❤️🙏

    • @naseefulhasani9986
      @naseefulhasani9986 3 роки тому +2

      @@AjithBuddyMalayalam പിന്നേയ്, അജിത്തേട്ടാ... വണ്ടിയുടെ ഗിയർ സിസ്റ്റത്തെ കുറിച്ച് ഒരു vedio ചെയ്യാമോ... ഗിയർ മാറുമ്പോൾ എന്താണ് വണ്ടിയിൽ സംഭവിക്കുന്നത് എന്ന് അറിയാൻ വല്യ ആഗ്രഹമുണ്ട്..... pleees...

  • @jinssojan8503
    @jinssojan8503 3 роки тому +25

    AMP മീറ്റർ നെഗറ്റീവ് കാണിക്കുന്നത് ബാറ്ററി കോംപ്ലഇന്റ ആയത് ആണെന് കരുതി ഇരുന്ന എനിക്ക് ഇത് ഒരുപാട് usefull ആയി
    നന്ദി

    • @Mj_vlogs791
      @Mj_vlogs791 3 роки тому

      Complaint ayalum negative kanikkum bro

  • @jishnu1015
    @jishnu1015 3 роки тому +16

    Etrem nannayi engineering collegile sirumarkku polum paranju taran kazhiyila..... Hats off for your great effort...❤

  • @rashidap1
    @rashidap1 3 роки тому +22

    ശെരിക്കും കാശ്‌ കൊടുത്ത്‌ പടിക്കേണ്ട ടെക്നിക്കൽ അറിവുകൾ ഇത്രയും കൂളായി അവതരിപ്പിച്ച്‌ പടിപ്പിച്ചു മനസ്സിലാക്കിത്തരുന്ന ആരുണ്ട്‌ നമുക്ക്‌ ഈ യൂറ്റൂബ്‌ ലോകത്ത്‌....!!???
    മച്ചാൻ ഗുരുവാണ്‌ ഗുരു...

  • @DeepuAmalan
    @DeepuAmalan 3 роки тому +10

    Bullet owners are very proud of their possession...now I realize why!!! Wow 👏what a technology 👏👌

  • @shamsudheenkalathil7002
    @shamsudheenkalathil7002 2 роки тому +30

    ഇതിന്റെ ശരിയായ പ്രവർത്തനരീതി അറിയാതെ '97മുതൽ ബുള്ളറ്റ് ഉപയോഗിക്കുന്ന ഞാൻ.

    • @subisubi4078
      @subisubi4078 5 місяців тому +1

      😆😆😆 പിന്നെല്ലാതെ എല്ലാം അറിഞ്ഞു നമുക്ക് ഒന്നും ചെയ്യൽ കഴിയില്ല

  • @ptabhilashpt
    @ptabhilashpt 3 роки тому +3

    ഇതെല്ലാം ഞാൻ ഓരോരോ അവന്മാരോട് ചോദിക്കുമ്പോൾ ബബബ ആയിരുന്നു.... ഇപ്പോൾ പിടികിട്ടി.... Thanks.

  • @hajimasthaan1327
    @hajimasthaan1327 3 роки тому +3

    നാട്ടിലായിരുന്നപ്പോ പുതുതായി ഇറങ്ങുന്ന ഫാസ്റ്റ്ട്രാക്ക് മാഗസിന്‍ ഓരോന്നും വാങ്ങി വായിച്ചിരുന്നു..ഇപ്പോ അതേ ഫീലാണ് buddy യുടെ നോട്ടിഫിക്കേഷന്‍ കാണുമ്പോ💖

  • @arunsai6838
    @arunsai6838 3 роки тому +5

    ആശാനേ ❤പൊളി... കുറെ നാളായിട്ട് ഞാൻ മനസിലാക്കിയ കാര്യം അത്‌ ഇങ്ങനെ ആയിരുന്നു എന്ന് ശേരിയാക്കി മനസിലാക്കി തന്നു ❤👍🏻

  • @hajimasthaan1327
    @hajimasthaan1327 3 роки тому +1

    കൊറേ കാലായിട്ടുള്ള doubt ആയിരുന്നു bro ഇത്..മുമ്പ് ഒരു വീഡിയോടെ താഴെ ഞാന്‍ ബുള്ളറ്റിന്‍റെ ആമ്പിയര്‍ നോക്കിയുള്ള സ്റ്റാര്‍ട്ടിങിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ എന്ന് ചോദിച്ചിരുന്നു.ഇപ്പോ ഈ വീഡിയോ കണ്ടപ്പോ സന്തോഷായി.doubt 100% clear ആയി..
    Nice video👌👌🤩🤩

  • @nithish_vaikom_143
    @nithish_vaikom_143 3 роки тому +1

    ഒത്തിരി നാള്‍ ആയിട്ടുള്ള സംശയം ആയിരുന്നു.. നല്ല രീതിയില്‍ തന്നെ അത് പറഞ്ഞു തന്നു... താങ്ക്സ് ബ്രോ...💯💯💯

  • @yoonusnrg
    @yoonusnrg 3 роки тому +5

    ഇനി അങ്ങോട്ട് ബുള്ളറ്റ് വീഡിയോ👌👌✌️🤗🤗😘😘
    ബുള്ളറ്റ് പ്രീണികൾക്കിത് വസന്ത കാലം😍😍

  • @Vandipranthan
    @Vandipranthan 3 роки тому +8

    🙂🙂

    • @SankarGS
      @SankarGS 3 роки тому

      ☺️☺️☺️

  • @akhilembalath8042
    @akhilembalath8042 3 роки тому

    മുൻപ് എപ്പോഴ്ക്കെയോ ഇതൊക്കെ എന്താണ് എന്ന് ചിന്തിച്ചിരുന്നു, എന്നാൽ അതൊക്കെ ക്രമേണ മറന്നു പോയി ഇപ്പൊ നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ അതിനുള്ള ഉത്തരവും കിട്ടി. Very useful video

  • @babukvarghese6272
    @babukvarghese6272 Рік тому +1

    നിങ്ങളുടെ എക്സ്പ്ലെയിൻ ചെയ്യുന്ന രീതി സിമ്പിൾ ആണ്. വളരെ നന്ദി.

  • @csk11in
    @csk11in 3 роки тому

    ഒരു നെഗറ്റീവ് കമന്റ്സ്‌ പോലും ഇല്ല.
    ബൈക്കിന്റെ ഏതു പ്രശ്നത്തിനും എന്റെ ആശ്രയം ajith buddy ..
    ഒരു engine വിക്കിപീഡിയ തന്നെ ആണ് അജിത് ബ്രോ.
    Brilliant explanation ... Keep going bro ..

  • @VishnuVlogger865
    @VishnuVlogger865 3 роки тому +1

    Congrate. Bro വേറെ ലെവൽ ആണ് . വളരെ വെക്തമായി കാര്യങ്ങൾ പറഞ്ഞു തന്നു 🥰🥳🥳🥳🥳👍🏻👏🏾💪🤝

  • @ramshadr6927
    @ramshadr6927 3 роки тому +5

    Orupad knowledge puthuthayi kitti so irikkatte oru power full 👍

  • @GuitarTalkAlliance
    @GuitarTalkAlliance Рік тому

    Bro.. പൊളി വീഡിയോസ് .. Really good explanations. 15 വർഷമായി Bullet (95 model) യൂസ് ചെയ്തിട്ടും അറിയാതിരുന്ന ഒരുപാടു കാര്യങ്ങൾ ബ്രോയുടെ വിഡിയോസിൽ നിന്ന് ഈസി ആയി മനസ്സിലാക്കാൻ സാധിച്ചു. Really appreciate the effort bro. Thank You!!!

  • @siddiquet7018
    @siddiquet7018 3 роки тому +3

    നിങ്ങളുടെ വീഡിയോകൾ എൻറെ ഉള്ളിലെ ഒരു മെക്കാനിക്കിനെ വളർത്തി 😍⚡

  • @deepakvenugopal
    @deepakvenugopal 3 роки тому +1

    നന്നായി എക്സ്പ്ലൈൻ ചെയ്തു 👌.👌👌.Waitng fr auto decompr system video... 🙏

  • @prajithkumar6922
    @prajithkumar6922 3 роки тому +1

    Using bullet from long year's..but now understand the logic.thansk a lot..

  • @SUDHEERKUMAR-sv2yo
    @SUDHEERKUMAR-sv2yo 3 роки тому +1

    വളരെ ഉപകാരപ്രദം.. നന്ദി. നന്ദി

  • @mr.melloboy_3682
    @mr.melloboy_3682 3 роки тому +2

    ഇന്നേവരെ കൃത്യമായി ആരും പറഞ്ഞു തരാത്ത ഒരു കാര്യം ആണ് 😍✨

  • @NetworkGulf
    @NetworkGulf 3 роки тому

    ബുള്ളറ്റിൻ്റെ രണ്ടാം ലോകമഹായുദ്ധകാലത്തെ സാങ്കേതികവിദ്യയുടെ നല്ല വിശദീകരണം.ഒരു കാലത്ത് ഈ ദുരിതം എല്ലാം അനുഭവിച്ച് ബുള്ളറ്റ് ഉപയോഗിച്ചു.ഇപ്പോൾ self starter ഉണ്ട്.ആധുനിക ജാപ്പനീസ് ബൈക്കുകൾ 1984 ൽ വന്നപ്പോൾ ഈ ബുദ്ധിമുട്ടും starting trouble ഒന്നും ഇല്ലായിരുന്നു.പുതിയ ബുള്ളറ്റ് വളരെ മെച്ചപ്പെട്ടിട്ടുണ്ട്.

  • @abidc5489
    @abidc5489 3 роки тому +7

    Angane nammal 2.18 lakh Sub il ethiyirikkunnu... 👏👏

  • @sajanks8093
    @sajanks8093 3 роки тому +1

    വീഡിയോ അടിപൊളി എത്ര കേട്ടാലും മതിവരാത്ത ശബ്ദം

  • @ratheeshkumar1095
    @ratheeshkumar1095 17 днів тому

    ബ്രോയുടെ വിഡിയോ എല്ലാം സൂപ്പർ ആണ്. മറ്റുള്ളവർ ഇത് കണ്ട് പഠിക്കട്ടെ

  • @muhammedsaad5952
    @muhammedsaad5952 3 роки тому +1

    ഓരോ secondum അറിവുകൾ തന്ന അജിത്ത് buddik നന്ദി

  • @taekwonmn2007
    @taekwonmn2007 3 роки тому

    Role of Ampere meter എന്ന text ഇൽ ഇട്ട Scotty Kilmer ഇന്റെ bgm.,,,🤩...കാര്യം പഴയത് ആണേലും നമ്മുകിദയിൽ പൽർകും ഇത് പുതിയ അറിവാണ്..thanx Ajith

  • @mithunc.a.1522
    @mithunc.a.1522 3 роки тому +1

    15 varshamayi pazhaya bullet odikkunna enik ,ithinte guttens pidikittyath ippazha...............ho ente Ajithetta ningal oru prasthanam thanne.......pala online foreign university de course kalile animation ne kalum vere level aanu chettante animation num explanation um..chettan ithokke oru course aaki irakkyal,keralathile "mechanical" "automobile" engg course nu upayogikkan university ku oru pothu thalparya harji samarppikkamayirunnu.......;)

  • @jhibrasonline
    @jhibrasonline 3 роки тому

    Great work 👍👍👍👍👍 ഒരു ഉത്തരം കിട്ടി

  • @agnosticpatriot
    @agnosticpatriot 5 місяців тому

    പണ്ടേ ഇഷ്ടമല്ല ഈ സിസ്റ്റം.. വെറുപ്പായിരുന്നു..പഠിക്കാൻ കിട്ടിയതിൽ സന്തോഷം.. Thanks

  • @tech4green
    @tech4green Місяць тому

    മച്ചാന്റെ വീഡിയോ സൂപ്പറ് ആണ് നല്ലരീതിയിൽ മനസിലാകുന്ന വിവരണം 😍😍❤❤

  • @akhilnathvr
    @akhilnathvr 3 роки тому

    Uncle nte bullet kure adich start akkiyittundenkilum ippolaan athinte technical side okke manassilayth..Thanks ajith buddy

  • @binithpr
    @binithpr 3 роки тому

    കുറേ കാലങ്ങളായി ഉണ്ടായിരുന്ന സംശയമായിരുന്നു ബഡീ, വളരെ നന്ദി ❤️❤️❤️❤️❤️

  • @rohithrajp1756
    @rohithrajp1756 3 роки тому

    കുറേ വർഷങ്ങളായിടുള്ള സംശയം അങ്ങനെ തീർന്നു 😍thanks bro❤️🔥waiting automatic decompression system😊

  • @ADARSH-jp3kp
    @ADARSH-jp3kp 3 роки тому +4

    1:43 njan kure nal ayit manasil kond nadana samshayam anu enth kond kicker thirich adikunu ennu 🤗 ajith bro ❤️tnx a lot 😘

    • @danjolouis
      @danjolouis 3 роки тому

      Ath biknu trip povan moodillathapo thirich adikunatha

    • @ADARSH-jp3kp
      @ADARSH-jp3kp 3 роки тому

      @@danjolouis 😁

    • @danjolouis
      @danjolouis 3 роки тому

      @@ADARSH-jp3kp 😁

  • @josoottan
    @josoottan 3 роки тому

    എനിക്ക് ബുള്ളറ്റ് ഉണ്ടായിരുന്നുവെങ്കിലും ഈ സംഭവത്തിൻ്റെ ഗുട്ടൻസ് അറിയില്ലായിരുന്നു. ഇതിൻ്റെ കൂടെ ക്രാങ്ക് വെയിറ്റ് കൂട്ടുന്നതിൻ്റെ ഗുണങ്ങളെക്കുറിച്ച് പറയാമായിരുന്നു.
    എനിവേ👍👍👍👍👍👍👍

  • @haashiiii
    @haashiiii 3 роки тому +1

    പുതിയ ഒരു അറിവ് കൂടി പകർന്നു തന്നതിന് വളരെ നന്ദി...❤️😍❤️
    Still waiting for next video..🤩

  • @davidnirmalpaul2340
    @davidnirmalpaul2340 3 роки тому +3

    Decompression unit ill ninn silensor lek ulla hole adachitt purathekk hole ittathinu shesham, vandi odumbol decomp lever press cheythal ulaa oru feelll.....monee❤️....njan poi onn odichit varatte bye❤️

    • @jayeshkg648
      @jayeshkg648 3 роки тому

      Bro Athe ethra cash chilavayi

  • @muhammedharism8054
    @muhammedharism8054 3 роки тому

    നന്നായി പറഞ്ഞു തന്നു ബ്രോ...
    Gud infrmtn
    മനസിലാകും വിധം explain ചെയ്തതിനു 👍🏻👍🏻👍🏻
    ❤️❤️❤️

  • @ananthuashok9153
    @ananthuashok9153 3 роки тому +1

    Good information,itine patty orupadu UA-cam il search cheytenkilum innanu correct karyam manasilayathu👍

  • @raheemc497
    @raheemc497 3 роки тому +3

    Good inform. പിന്നെ പ്ലാറ്റി‍നം പോയിന്റ് അഡ്ജസ്റ്റ് ചെയ്യുന്ന വീഡിയോ കൂടി ചെയ്യാമോ

  • @essatiljotiljo8092
    @essatiljotiljo8092 3 роки тому +2

    Very good presentation…

  • @albinjeev4778
    @albinjeev4778 3 роки тому +2

    Kore kalayai ithne patti aloiknu..epm cncpt kitye😌💕

  • @vyasans7175
    @vyasans7175 3 роки тому +1

    നല്ല അവതരണം, ആവറേജ് ആളുകൾക്കും മനസിലാകും, എന്നാലും ഇ decompression വിദ്യ ആരുടെ തലച്ചോറിൽ ഉദിച്ചതാണ്, അപാരം അണ്ണാ അപാരം

  • @manojus6592
    @manojus6592 3 роки тому

    ഹായ് 👍
    ഹലോ 👍
    വളരെ, വളരെ നന്ദി 👍
    പുതിയ ഒരു അറിവ് കാണിച്ചു മനസ്സിലാക്കി തന്നതിന് 👍
    ഇനിയും ചെയ്യുക ഇത് പോലെ വ്യത്യസ്തമായ രീതിയിൽ 👍
    STAY SAFE & STAY IN YOUR HOME 👍

  • @sabarinath3984
    @sabarinath3984 2 роки тому

    Ethra naalum ithenthinu ennu pala thavana chinthichittundo.... Thanks for the great explanation

  • @rajeshrajeshpt2325
    @rajeshrajeshpt2325 3 роки тому

    ലളിതമായ രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കി തന്നതിൽ വളരെ നന്ദി

  • @richie3884
    @richie3884 3 роки тому

    Njnum oru automobile student aanu
    But online class aayathode onum manasilavunilla
    Pakshe broyude videos kuduthal aarivu tharunund thank you bro

  • @arunmohan8689
    @arunmohan8689 3 роки тому

    അറിയേണ്ട പോലെ അറിഞ്ഞപ്പോൾ ഈ അറിവ് ഒരു പുതിയ അറിവ് ആയി👍

  • @henokshaju8686
    @henokshaju8686 3 роки тому +2

    Chetta waiting for next vdo....

  • @vgkrishnaswamy
    @vgkrishnaswamy 9 місяців тому

    Best video to explain how timing works in bullet. Excellent Ajith.

  • @lonewolf2612
    @lonewolf2612 3 роки тому

    Poli bro..njn or old bullet owner aanu.ithuvare ithra detailed ayt karyangal onnm undann polm ariyillayrunnu

  • @ManuManu-kb7mr
    @ManuManu-kb7mr 3 роки тому +3

    ഓരോ വീഡിയോസിനുമായി waiting ആണ് 🥰🥰❤️. SAI syste ത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @anoopps4568
    @anoopps4568 3 роки тому +1

    You are keeping it simple & explain well. This is what required. Thank You Buddy

  • @devarajanss678
    @devarajanss678 3 роки тому

    വളരെ നാളുകളായിട്ടുള്ള സംശയം ഇല്ലാതായി... ❤️❤️👍👍

  • @aswinrajur1682
    @aswinrajur1682 3 роки тому

    Ajith Buddy.Thankyou so much for selecting this topic.
    പഴേ bullet കാണുമ്പോൾ എപ്പോഴും ഉള്ള സംശയം ആയിരുന്നു ,ഈ parts okke എന്തിനാണ് എന്ന്. ഇത് പുതിയ ഒര് അറിവ് ആണ്
    അടുത്ത video ക്ക് വേണ്ടി കട്ട waiting🤩

  • @PassionateTrainer
    @PassionateTrainer 3 роки тому +2

    വളരെ നല്ല അവതരണം, awesome topic selection, ആശംസകൾ👍👍👏👏

  • @monuvmanohar9589
    @monuvmanohar9589 3 роки тому

    Valare simple aayi, decomposition pidichillel kalinu adi kittum ennu ente chunk avanu oru 84 model bullet eduthappol padipich thannittundayirunnu

  • @abhishekr748
    @abhishekr748 3 роки тому

    Orupad ariyan irikunna karyangal paranju tharunnu great work bro and great fan 😍

  • @amarjithbhanu3447
    @amarjithbhanu3447 3 роки тому

    നേരത്തെ ഈ അറിവ് ഉണ്ടായിരുന്നു എങ്കിൽ കുറെ കിക്കെർ അടി ഒഴിവായി കിട്ടിയേനെ.. എന്തായാലും nice video buddy thanks..🥰

  • @FarybrownCk-j7j
    @FarybrownCk-j7j 5 місяців тому

    Bro chumma scene presentation❤❤❤❤

  • @rexmatthew5543
    @rexmatthew5543 2 роки тому

    വളരെ ഉപകാരപ്രദമായ വിവരങ്ങൾ സർ 🔥

  • @nithinezhamkulam
    @nithinezhamkulam 3 роки тому +1

    എന്തെങ്കിലും അല്ല ഒരുപാട് കിട്ടി... ☺️☺️☺️☺️ താങ്ക്സ് ബ്രോ

  • @sheringeorgethomas2078
    @sheringeorgethomas2078 3 роки тому

    Ajith machanae super Njan old Bullet paniyuna orala 😑nice presentation keep it up

  • @muhammedadil5131
    @muhammedadil5131 3 роки тому

    Ufff..... hats off you 🤩explain cheyyan eluppamaan, Ennal ath edit cheyth real aayittullapole kanichutharana paad...

    • @muhammedadil5131
      @muhammedadil5131 3 роки тому

      Ajithettaa ningalod oru doubt chodikkam instayl messege ayach oru vivarom illa

  • @athulaneesh2853
    @athulaneesh2853 3 роки тому +2

    Njan നാളേറെയായി കാത്തിരുന്ന വീഡിയോ 🤗
    ഫ്ലൈ wheel nte videoil paranja mechanical ബാറ്ററിയുടെ വീഡിയോ ചെയ്യാമോ buddy🙏

  • @vijeshappu3645
    @vijeshappu3645 3 роки тому +1

    ഇത് തന്നെ ഒരു പുതിയ അറിവാണ് bro 👍

  • @roysonrodrigues8012
    @roysonrodrigues8012 3 роки тому +3

    Lubrication athinte Patti onnu parajhilla....350,500,700, twin cylinder ,royale G type dynamo ethinte Patti vivarikaamo bro. Oru Nalla arivu video kaanichu thannathinu oru paadu thanks

  • @manafusmankaritharayil5023
    @manafusmankaritharayil5023 3 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ... thanks buddy

  • @sibinsumesh9618
    @sibinsumesh9618 3 роки тому

    Kure kaalamayulla samsayamayirunnu . Thank you bro🙏🙏 very informative video 👌👌👌👌

  • @Thengola
    @Thengola 3 роки тому

    Pwoli video.... Varshangal ayitulla doubt aayirunu...thanks...for the info... ❤️❤️❤️

  • @ABDULBASITH-ne3zg
    @ABDULBASITH-ne3zg 3 роки тому

    orupaad kaalam wait cheydha topic 👍
    good explanation👏

  • @arfadsalim
    @arfadsalim 3 роки тому +1

    Exhaust pipinte ullil ennatha ennullath oru vdo cheyyumoo

  • @psychothomman5781
    @psychothomman5781 3 роки тому

    അന്ന് ഞാൻ ഫ്ലൈവീൽനെപ്പറ്റി സെർച്ച് ചെയ്യാൻ വന്നത് പോലെയാണ് ഞാൻ ഇന്ന് Decompression നെ പറ്റി സെർച്ച് ചെയ്യാൻ വേണ്ടിയാണ് യൂട്യൂബ് ഓപ്പൺ ആക്കിയത് അന്നും ഇന്നും സെർച്ച് ചെയ്യുന്നതിന് മുന്നേ ബഡ്ഡിയുടെ വീഡിയോ ആണ് Recommend വന്നത് 🔥

    • @psychothomman5781
      @psychothomman5781 3 роки тому

      ഓട്ടോയിലെ Decompression നും ഈ Decompression ഒന്നു തന്നെ ആയിരിക്കും അല്ലേ....?

  • @mushthaqbinjabbar8680
    @mushthaqbinjabbar8680 3 роки тому

    Kazhinja varsham njn aaavashyapetta vdo thankssssss❤️❤️❤️❤️

  • @vintage.vibees
    @vintage.vibees 3 роки тому

    Superb video , itra nalla oru explanation kittiyitilaa , bullet nde ammeter de working kore kalamayi paddikan srammikunu, ipozanu manasilayathu

  • @vishnues7948
    @vishnues7948 3 роки тому

    ചെറിയ വീഡിയോ വലിയ അറിവ്....thanks

  • @nishalnv5432
    @nishalnv5432 3 роки тому +1

    Nalla adipoliyayi parajhu thannu

  • @arjunbabu96
    @arjunbabu96 3 роки тому +4

    The explanation and animations made it so exciting that we don't need another video to understand the working... Excellent work bro .. 🔥

  • @sarathsreekumar1965
    @sarathsreekumar1965 3 роки тому

    Enik ishta petta ore oru UA-camr ath Ajith Buddy Malayalam
    Sherikkum ishta pettu broo...❤

  • @suryayt4592
    @suryayt4592 3 роки тому +3

    സേട്ടൻ പുലിയാണ് കേട്ടാ🙏

  • @ഷാജിപാപ്പൻ-യ5മ

    ബ്രോ, automatic decompression ന്റെ വീഡിയോ കൂടി ചെയ്യുമോ

  • @vipinmurali627
    @vipinmurali627 3 роки тому

    Super onnum parayanilla athrak clear videos aanu ellam👍👍👍

  • @nidhincdaniel6522
    @nidhincdaniel6522 3 роки тому +2

    Good job ,Thank you so much 💕💕
    Expect more from you...

  • @Rishikumar-qb1gh
    @Rishikumar-qb1gh 2 роки тому

    Crystal clear explanation.

  • @mohamedfayas.n2124
    @mohamedfayas.n2124 3 роки тому

    Buddy kure nalate samshayam marriii valare nanni buddy ❤️👍👍👍

  • @TRIVANDRUMBASEDKERALITE
    @TRIVANDRUMBASEDKERALITE 3 роки тому

    Power stroke le vacuum balancing.... ❤️❤️❤️👌👌👌

  • @jishnu1015
    @jishnu1015 3 роки тому

    Bro fuel injector Calibration patty oru video cheyamo.....

  • @handyman7147
    @handyman7147 3 роки тому

    Excellent explanation and excellent presentation. I never used a bullet but this is something I wanted to know. Thanks a lot buddy.

  • @isleofgangesvlog1189
    @isleofgangesvlog1189 3 роки тому

    Ajith chetta. Kure vattam aayi chodikunu . Enganeyan animation cheyunath. Valare informative aayirkum

  • @anoojnj8581
    @anoojnj8581 3 роки тому +1

    Broyude vedio il ninn puthiyath mathrame kittarullu... Eni next vedio ❤️❤️

  • @bulletmodifiedking6242
    @bulletmodifiedking6242 3 роки тому +11

    സ്റ്റാൻഡേർഡ് ബുള്ളറ്റിന്റെ എൻജിൻ വർക്കിംഗ്‌ വീഡിയോ ഇടുമോ