ഒരു തണ്ടപ്പേര്‍ ഉള്ള ഭൂമി പല തണ്ടപ്പേരിലേക്ക് മാറുമോ ?

Поділитися
Вставка
  • Опубліковано 22 сер 2022
  • In this video 2 questions are answered. One is about thandapper and the other question is about cent measurement of a piece of land.
    #thandapper
    #തണ്ടപ്പേര്‍
    #levelupacademy

КОМЕНТАРІ • 30

  • @johnsonvmvm1644
    @johnsonvmvm1644 Рік тому +3

    ഇതിലും ലളിതമായി ആർക്ക്
    പറഞ്ഞു തരാൻ കഴിയും!
    thank you🏵️🏵️

    • @radhapb8003
      @radhapb8003 Рік тому

      വളരെ ഉപകാരപ്രദം ആയ മറ്റൊരു വീഡിയോ കൂടി 🥰🥰🥰സിംപിൾ ആയി അവതരിപ്പിച്ചു.
      Thnk u sir❤

  • @vinayarajs7464
    @vinayarajs7464 Рік тому +1

    വളരെ സരളമായി അതീവ പ്രാധാന്യമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് ഉപകാര പ്രദമായ കാര്യം. നന്ദി.

  • @rajasekharan-ckchevikkatho4068

    പുതിയ അറിവ് പറഞ്ഞുതന്നതിന് നന്ദി 🙏

  • @josephmx5937
    @josephmx5937 Рік тому +1

    ഉദാഹരണ സഹിതം എത്ര ലളിതമായ വിവരണം🥰🥰🥰🥰

  • @balakrishnaprabhut.n.9468
    @balakrishnaprabhut.n.9468 Рік тому +1

    Very specific reply. Congrats. Thanks for vital information.

  • @sanals811
    @sanals811 Рік тому

    Sir, your narration, modulation,നല്ലൊരു maths class ൽ ഇരിക്കുന്ന പ്രതീതി..

  • @vijayanputhalath5750
    @vijayanputhalath5750 Рік тому

    New information, thanks sir

  • @sree1010
    @sree1010 Рік тому

    താങ്കൾ വളരെ നന്നായി അവതരിപ്പിച്ചു

  • @georginpaul4329
    @georginpaul4329 Рік тому

    സർ നിങ്ങൾ കാര്യങ്ങൾ വിശദീകരിച്ചു പറഞ്ഞു തരുന്നത് വളരെ ഉപകാരപ്രദമാണ്.1950ഇൽ രജിസ്റ്റർ ചെയ്ത ആദരത്തിലെ 2 പേപ്പറുകൾ നഷ്ടപ്പെട്ടുപോയി ഈ ആദരത്തിന്റെ പകർപ്പ് രജിസ്റ്റർ ചെയ്ത സബ് രജിസ്റ്റർ ഓഫീസിൽ നിന്നും എടുപ്പിക്കാൻ കഴിയുമോ? ഇത്രയും വർഷം കഴിഞ്ഞതിനാലാണ് ഈ സംശയം ചോദിക്കുന്നത്?

  • @jayanmangattukunnel5875
    @jayanmangattukunnel5875 Рік тому

    ഉദാഹരണ പ്രകാരം X എന്ന വ്യക്തിയുടെ തണ്ടപ്പേർ അക്കൗണ്ടിലുള്ള സ്ഥലത്തിന്റെ അളവ് പൂജ്യം ആകുമ്പോൾ ആ നമ്പർ കാൻസൽ ആകുമോ ??

  • @jayeshnair877
    @jayeshnair877 Рік тому

    sir കൂട്ടവകാശമുള്ള ഭൂമിക്കും സ്വന്തം പേരിലുള്ള ഭൂമിക്കും വ്യത്യസ്ത തണ്ടപ്പേർ ആണെന്നിരിക്കെ ഒരു വ്യക്തിക്കുള്ള മൊത്തം സ്ഥലം എങ്ങിനെ കണ്ടെത്താൻ പറ്റും

  • @mvsukumarannambiar6330
    @mvsukumarannambiar6330 Рік тому

    Your descriptions are very clear. Are you a teacher?

  • @babupk4971
    @babupk4971 Рік тому

    സർ ,
    2013 ൽ 7.2 cent Paddy field ൽ building permit കിട്ടിയിട്ടുണ്ട് (7.2 ന് മൊത്തം കിട്ടിയിട്ടുണ്ട് ).
    സാമ്പത്തിക പ്രശ്നം കാരണം വീട് പണിയാൻ ആവാത്തതിനാൽ 2016,2019 വർഷങ്ങളിൽ permit re-new ചെയ്തു.
    2023 ഒക്ടോബർ വരെ അനുമതി നിലനിൽക്കുന്നു.
    ഈ ഭൂമി ആർക്കെങ്കിലും വിൽക്കുകയാണെങ്കിൽ മേൽ permit അവരിലേക്ക് കിട്ടുന്നതിന് അനുമതി ഉണ്ടാകുമോ.
    ഞാൻ ഒരു കെട്ടിടം വെച്ച് ഉടൻ വിൽക്കുകയാണെങ്കിൽ അത് സാധിക്കുന്നതിന്റെ നിയമവഴി എങ്ങനെയാണ്.
    ദയവുണ്ടായി ഒന്ന് പറഞ്ഞുതരാമോ സാർ.

  • @saleemthattarkandy8756
    @saleemthattarkandy8756 12 днів тому

    ഭർത്താവിന്റെ നിലവിൽ തണ്ടപ്പർ ഉള്ള 25 സെന്റ്ഭൂമി പകുതി ഭാര്യയുടെ പേരിൽ കൊടുത്താൽ ഭാര്യയുടെ പേരിൽ പുതിയ തണ്ടപ്പർ നമ്പർ ഉണ്ടാവുമോ?

  • @sujithtv2425
    @sujithtv2425 Рік тому

    👍

  • @rajeevpandalam4131
    @rajeevpandalam4131 Рік тому +1

    നമസ്കാരം സർ

  • @ysysysus6437
    @ysysysus6437 Рік тому

    👍👍👍

  • @rjindia5363
    @rjindia5363 Рік тому

    Sir, ഞങ്ങൾ 6 friends കൂടി ഒരു 70 cent സ്ഥലം വാങ്ങിയിട്ടുണ്ട് equal share ആയി . ഭാവിയിൽ അത് 6 plot ആക്കി ഇപ്പോഴുള്ള 6 വ്യക്തികളുടെ പേരിൽ തിരിക്കണമെങ്കിൽ stamp duty ൽ എന്തെങ്കിലും ഇളവ് ലഭിക്കുമോ ?

  • @noushadedakandathil9155
    @noushadedakandathil9155 Рік тому +1

    FMB എന്താണ് അത് ഉണ്ടാക്കുന്നത് എങ്ങിനെയാണ്

    • @maharoofabbobaker1433
      @maharoofabbobaker1433 Рік тому

      വില്ലേജ് സ്കെച്ച് സ്ഥലത്തിൻറെ സ്കെച്ച് അത് വേണമെങ്കിൽ വില്ലേജിൽ അപേക്ഷ കൊടുത്താൽ 500 രൂപ അടച്ച് വാങ്ങാം

    • @sanals811
      @sanals811 Рік тому

      Field Measrement Book...

  • @padmarajpt3615
    @padmarajpt3615 Рік тому

    സാറിന്റെ class വളരെ ഫലമാമാണ്. ഒരു സംശയം ...!!! ഞങ്ങൾ 4 സഹോദരങ്ങൾ . ഞങ്ങളുടെ അച്ചനമ്മമാരുടെ ഭൂമി അവരുടെ മരണശേഷം ഞങ്ങൾ 4 ഭാഗങ്ങളാക്കി ഭാഗപത്രം ചെയ്ത് SR O യിൽ നിന്നെടുത്തു. ഭാഗപത്രം ചെയ്ത് എടുത്ത ഭൂമി ഇനി വിലയാധാര പ്രമാണമാക്കി മാറ്റാൻ കഴിയൂ മോ? അറിയാൻ ആഗഹിക്കുന്നു.

    • @rajeshmn8379
      @rajeshmn8379 Рік тому

      അതിന്റെ ആവശ്യമില്ല.. ഭാഗപത്രം മതി.

  • @anjanvijin7031
    @anjanvijin7031 Рік тому

    സർ ചിലർക്കു 30,40, ഏക്കർ ഭൂമിയുള്ള ആൾക്കാർ അവർ സർ അന്ന് പറഞ്ഞ നിയമത്തിൽ വരില്ലേ. സർ ഇതിനെപറ്റി ഒരു വീഡിയോ ചെയ്യണേ 🙏🙏🙏

  • @alikutty7604
    @alikutty7604 Рік тому

    കാണം തീരാധാരം എന്നാൽ എന്താണ്

    • @abduljaleel8558
      @abduljaleel8558 Рік тому

      വിട്ട് കൊടുക്കുന്ന വസ്തുവിന്റെ ജൻമാവകാശം കൂടി ഒഴിഞ്ഞു കൊടുക്കുന്നതാണ് കാണം തീര്. ഇങ്ങനെയുള്ള വസ്തുവിന്റെ പേരിൽ ലാൻഡ് ട്രൈബ്യൂണിൽ നിന്നും പട്ടയം വാങ്ങിക്കണം.

  • @jigivm5827
    @jigivm5827 Рік тому

    ഏവർക്കും മനസ്സിലാകുന്ന രീതിയിൽ ആണ് വിശദീകരിച്ചിട്ടുള്ളത്. അങ്ങയുടെ Contact number ഞാൻ മുൻപും ചോദിച്ചിരുന്നു.