അവൻ കാണിച്ച ആ പുഛവും പരിഹാസവും കൂസലില്ലായ്മയും ഇവിടത്തെ നിയമ വ്യവസ്ഥയോട് ആണ്.... എത്ര വലിയ കുറ്റം ചെയ്താലും കൂടി വന്നാൽ 12 കൊല്ലം സുഖ്‌വാസവും 4 നേരം നല്ല ഭക്ഷണവും ... പിന്നെ എന്തിന് അവൻ പേടിക്കണം... കുറ്റം തെളിഞ്ഞു കഴിഞ്ഞാൽ ഏറ്റവും കടുത്ത ശിക്ഷ കൊടുക്കുന്ന നിയമം ഇവിടെ ഇല്ല.... ഇനിയും ഇത് പോലുള്ള ക്രൂരതകൾ നമുക്ക് കണ്ടു കൊണ്ടേയിരിക്കാം....
അതെ ഇങ്ങനെ ഉള്ളവന്മാരായൊക്കെ വധശിക്ഷ കൊടുക്കണം പുറത്തിറങ്ങിയാൽ നാടിനു തന്നെ ആപത്താണ് കഴിഞ്ഞ ഡേ 3പേരെ കൊന്ന ഋതു ഇനി പുറത്തിറങ്ങിയാൽ അവനെതിരെ പറഞ്ഞ എല്ലാവരെയും കൊല്ലും ഇല്ലെങ്കിൽ നോക്കിക്കോ
10 മാസം ഓണം ഉറക്കവുമില്ലാതെ തന്റെ വയറ്റിൽ പൊന്നുപോലെ വളർത്തി പ്രസവിച്ച് പൊന്നുപോലെ നോക്കി കുളിപ്പിച്ചു വസ്ത്രം വിട്ടുകൊടുത്ത് പൗഡർ ഇട്ടു കൊടുത്ത് വാവയെ ഉറക്കിയ ആ ഉമ്മ പാവം 20 വർഷമാകുമ്പോൾ എന്റെ ജീവിതം ഇവന്റെ കൈ കൊണ്ടാണ് അവസാനിക്കുക എന്നറിയില്ലല്ലോ, അൽഹംദുലില്ലാ എന്റെ ഉമ്മയെ എനിക്ക് ഒന്ന് കാണുവാൻ ആഗ്രഹമായി ഞാൻ പ്രവാസിയാണ്, പഠിക്കുന്ന കാലത്ത് കയ്യിൽ കാശില്ലാത്ത സമയത്ത് ഉപ്പയുടെ പോക്കറ്റിൽ നിന്ന് എനിക്കുവേണ്ടി മാറ്റിവച്ച, എന്റെ ഉമ്മയെ അൽഹംദുലില്ലാ ഞാൻ നല്ലവണ്ണം നോക്കുന്നുണ്ട് ❤️
മനുഷ്യൻ ചെയ്യുന്ന തെറ്റുകൾക്ക് ശിക്ഷ ഭൂമിയിൽ വച്ചു തന്നെ കിട്ടണം.. അല്ലാതെ മരിച്ചുകഴിഞ്ഞ് ചെല്ലുന്നിടത്തു ശിക്ഷ കിട്ടും എന്ന് പറഞ്ഞു പേടിപ്പിച്ചിട്ട് ഒരു കാര്യവുമില്ല...
ഇത്രയൊക്കെ കേട്ടിട്ടും കണ്ടിട്ടും എന്ത് തോന്നുന്നു. സമൂഹം ഉണർന്ന് പ്രവർത്തിക്കുക. അത്ര മാത്രം. സ്വയം പുകഴ്ത്തൽ രാഷ്ട്രീയക്കാരും പെരട്ട ചങ്കനും ഒന്നിനും കൊള്ളില്ല എന്ന് മനസ്സിലായി...😢
മാപ്രകളെ ഇത് അവൻ ചെയ്തതാണെങ്കിലും ഇതിന്റെ പിന്നിൽ വലിയ റാക്കറ്റ് ഉണ്ട് ഇതിനെതിരെ പത്രങ്ങളും പോലീസും ഒരുപോലെ ഇടപെട്ടില്ലെങ്കിൽ നാളെ നിങ്ങളുടെ മോനോ മോളോ ഇതുപോലെ ആകില്ലെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ ആരും സുരക്ഷിതമല്ല പൊതു ഇടത്തിൽ മാത്രമല്ല വീട്ടിനകത്തും
ഇവൻ ഇങ്ങനെ ആയല്ലോ എന്ന് സഹതാപം ഉണ്ടാരുന്നു.. എന്തായാലും ചുംബനത്തോടെ അതാണ് മാറി.. ഉമ്മ ഇനി ഇല്ല എന്ന് അറിഞ്ഞിട്ടും ഒരു വിഷമം ഇല്ല. 😢വത ശിക്ഷ കിട്ടട്ടെ 🤲
ഇവനെ എന്തിനാ പറയുന്നേ അവൻ പോലും അറിയാതെ ആവണം ആദ്യമായി അവന്റെ ശരീരത്തിന് മയക്കു മരുന്ന് കിട്ടിയത്... അതിന് ശേഷം അവൻ ചെയ്യുന്നതും പറയുന്നതും പ്രവർത്തിക്കുന്നthum ആ മയക്കിന്റെ അടിസ്ഥാനത്തിൽ ആണ്.. അതില്ലാതെ അവൻ പിന്നീട് കഴിയില്ല ന്ന കാര്യം തന്നെ യാണ് ഈ ലോബി യുടെ വിജയവും.. ഈ മയക്കു മരുന്ന് ലോബിക്കെതിരെ ഒരു ചെറുവിരൽ അനക്കാൻ പോലും തയ്യാറല്ലാത്ത ഭരണകൂടമാണ് നമ്മുടേത് അത്കൊണ്ട് ആരും aareyum കളിയാക്കണ്ട.. മരിച്ചെങ്കിലും ആ പെറ്റുമ്മ ക്ക് 0:59 0: അത് സഹികൂല നാളെ നമ്മുടെ മക്കളും ഇങ്ങനെ ഒരവസ്ഥയിൽ അറിയാം വിഷമം ആരും അങ്ങനെ eththathirikkatte... ഒരു കള്ള് kud
ഈ ചുണ്ടുകൾ നാളെകളിൽ ജയിലിനുള്ളിലെ അന്തേവാസികളുടെ കൈകളാൽ ചുമരുകൾക്കും ,തറക്കും ,🚽etc..മാത്രം സ്വന്തം..ആ രംഗം ആലോജിക്കുമ്പോൾ മാത്രം ഒരു ചെറിയ ആശ്വാസം നിന്റെ കാര്യത്തിൽ 😊
അവന് ബോധമില്ല മയക്ക്മരുന്നിനെതിരെ ജനങ്ങൾ പോലിസ എക്സൈസ് ഗവർണമെൻ്റ് ഒറ്റക്കെട്ടായി നിൽക്കണം അല്ലെങ്കിൽ നമ്മളാരും സുരക്ഷിതരല്ല കഴിഞ്ഞ ദിവസം മൂന്ന് പേരെ പറൂർ അവസാനിപ്പിച്ചില്ലെ
എത്ര വലിയ കുറ്റം ചെയ്താലും ശിക്ഷ എത്ര കിട്ടും എന്ന് ഇതുപോലെയുള്ള ക്രിമിനലുകൾക്ക് നന്നായറിയാം, ജെയ്ലിൽ കൊണ്ടിട്ടു തീറ്റ കൊടുക്കാതെ എഴുന്നേറ്റ് നടക്കാൻ പറ്റാത്ത രീതിയിൽ ആക്കി ഇടണം കിടന്ന് നരകിക്കണം.
ആഴ്‌ചയിൽ ഒരു ദിവസം നിർബന്ധമായും മട്ടൻ കറി കൂട്ടി ഊൺ കൊടുക്കാൻ കൊണ്ടുപോകുന്നതല്ലേ? ജയിലിൽ ഒരു നിക്കാഹ് കൂടി നടത്തി കൊടുക്കാൻ വകുപ്പുണ്ടോ എന്നാണ് ചെക്കൻ ചിന്തിക്കുന്നതിൻ്റെ ലക്ഷണമാ. അവൻ്റെ ചുംബനം സജി ചെറിയാനും പ്രതിഭക്കും സമർപ്പിക്കുന്നു....
എന്നാണ് ഈ നിയമവ്യവസ്ഥ മാറുക എത്രയെത്ര കൊലപാതകങ്ങൾ... മയക്കുമരുന്നുകൾ.... കുറ്റകൃത്യങ്ങൾ... നിത്യേനെ കൂടി കൂടി വരുന്നു. ഇവിടുത്തെ നിയമത്തെ ഭയം ഇല്ലാത്തതുകൊണ്ടല്ലേ ഇതു ആവർത്തിക്കുന്നെ. കടുത്ത ശിക്ഷ ഇനിയെങ്കിലും കോടതി കൊടുത്തു കാണിക്കണം. എന്നാലേ ഇതിനൊരു അവസാനം ഉണ്ടാകു.
ഈ ആഴ്ച തന്നെ ഒരുപാട് ക്രൈം നടന്നു. കേരളത്തിലെ പല ജില്ലകളിലായി. Fb യിലും യുട്യുബിലും വന്ന news കളിയൊന്നും ജില്ലയെ കളിയാക്കി ആരും കമന്റ് ഇട്ട് കണ്ടില്ല. കാരണം ഇതൊന്നും നടന്നത് കൊല്ലത്ത് അല്ലായിരുന്നു. കൊല്ലമാ യിരുന്നുവെങ്കിൽ കാണാമായിരുന്നു. കോഴിക്കോട്, മലപ്പുറം കാരാണ് കളിയാക്കി കമെന്റ് ഇടുന്നവരിൽ കൂടുതലും
ഇന്ന് രാത്രിയിൽ തന്നെ അവനെ ഒന്ന് ഉഴിഞ്ഞു എടുക്കണേ അമ്മ എന്ന അർത്ഥം അവനക്ക് അറീച്ചു കൊടുക്കണം സാർ മാരെ, 4-5വർഷം അവൻ mdm അടിച്ചു അവൻ പാറി നടന്നപ്പോൾ അവൻ അനുഭവിച്ചത് അവന്റെ ഭൂമിയിലെ സ്വർഗം ആവാം അവന്റെ ഉള്ളിൽ, ഇന്ന് മുതൽ ഒരു നരകം ഉണ്ടന്ന് കാണിച്ചു കൊടുക്കണേ സാർ മാരെ 🙌
അതെ നിയമവ്യവസ്ഥയോട് അവന്റെ വെല്ലുവിളി.. നാണമാകുന്നില്ലേ സർക്കാരെ.വർഷം കുറെ എടുക്കും ശിക്ഷ കിട്ടാൻ. ഇങ്ങനെ ഉള്ള കേസ് ഒരു മാസം കൊണ്ടു തീർത്തേക്കണം. വധശിക്ഷ മതി. അതിൽ കുറയരുത്
@@PREETHA.M-dc7gc ഇത് up യിൽ ആണെങ്കിൽ അവൻ രണ്ടു കാലിൽ പോവില്ല.പഴയ up ആണ് ഇന്നത്തെ കേരളം. ഞാൻ സങ്കി അല്ല. ഇവിടെ ഭർഗീയ പറഞ്ഞു ഇരുന്നോ നാളെ കിട്ടുമ്പോ പഠിക്കും. മറ്റു സംസ്ഥാനങ്ങളിൽ എൻകോണ്ടർ എന്നത് ഉണ്ട് അത് ഇവന്മ്മാർക്ക് പേടി ആണ് പക്ഷെ കേരളത്തിൽ ഇല്ലാ. ഇവിടുത്തെ പോലീസുകൾ ഗുണ്ടകളെ തൊടില്ല. സാധാരണക്കാരൻ പോയാൽ വായിലുള്ളത് കേൾക്കേണ്ടി വരും അതാണ് ഇക്കാല കേരളം.
ഇവിടത്തെ നിയമ വ്യവസ്ഥ യും ജയിലിലെ സുഖവാസവും ആണ് ഇങ്ങനെ കുറ്റകൃത്യങ്ങൾ പേരുകാൻ കാരണം എന്ത് ചെയ്താലും ഇത്ര യൊക്കെയേ ഉള്ളു എന്ന് അറിയാം ഈ ആഴ്ച തന്നെ എത്ര കൊലപാതകങ്ങൾ മയക്കു മരുന്ന് യുവ തലമുറയെ നശിപ്പിക്കുന്നു ആരെയും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ എന്ത് വിശ്വസിച്ചു ഇനി ഉള്ള കാലം ഒരു പെൺകുട്ടിയെ പോകും വിവാഹം ചെയ്തു കൊടുക്കും
ഇവന് ഒരു കുഴപ്പവും കാണുന്നില്ല ... ലഹരി ആണെങ്കിൽ mind out ആവും വെട്ടു കത്തി അടുത്ത വീട്ടിൽ നിന്ന് വാങ്ങാനും മാധ്യമങ്ങളുടെ ക്യാമറ കണ്ണുകളെ നോക്കി ഗോഷ്ട്ടി കാണിക്കാനും നല്ല ആത്മവിശ്വാസം ഉണ്ട്! സൈക്കോ ക്രിമിനൽ ആണ്....
ഇന്ന് കണ്ട മറ്റൊരു വാർത്ത:ഷാരോണിനൊപ്പം ജീവിക്കാൻ ഒരു ആഗ്രഹവുമില്ല. ഒഴിവാകാൻ പറഞ്ഞിട്ട് ഷാരോൺ പോകുന്നുമില്ല. പിന്നെ കൊല്ലുകയല്ലാതെ മാർഗമില്ലായിരുന്നു. ശിക്ഷ കിട്ടുമെന്ന് അറിയാം. കൂടിപ്പോയാൽ ജീവപര്യന്തം. അതായത് 14 വർഷം. അപ്പോൾ 38 വയസൊക്കെയാകുമ്പോൾ ജയിലിൽ നിന്നിറങ്ങും. ഞാൻ അതു കഴിഞ്ഞ് ജീവിച്ചോളാം.അവളുടെയും ഇവൻ്റെയും വാക്കുകളും പ്രവൃത്തികളും അർഥമാക്കുന്നത് ഇവിടത്തെ നിയമവ്യവസ്ഥകളോടുള്ള്ള പരിഹാസം മാത്രമാണ്!
ബുദ്ധി ഉണ്ടോ ഇങ്ങനെ ചോദിക്കാൻ? അവന്റെ ബോധം മുഴുവനും ലഹരി കൊണ്ടുപോയി. അവൻ പോലും അറിഞ്ഞിട്ടുണ്ടാവില്ല ഉമ്മയെ കൊന്നത്. രോഷം കൊണ്ടിട്ട് കാര്യം ഇല്ല. നമ്മുടെ രാജ്യത്ത് ലഹരി എത്തിക്കുന്നത് വേറെ ഒരു രാജ്യമാണ്, അതും കടൽ മാർഗം എന്ന് ഒരു വാർത്ത കേട്ടിരുന്നു. യുവ തലമുറയെ നശിപ്പിക്കുക, രാജ്യം തകർക്കുക ഇതാവും അവരുടെ ലക്ഷ്യംഎന്നാണ് തോന്നുന്നത്. ഇന്നു ഞാൻ നാളെ നീ ഇത്രയേ ഉള്ളു കാര്യം, ആരുടെ മക്കളും സുരക്ഷിതരല്ല
മാർകോ പോലുള്ള സിനിമകൾ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്. അത്തരം സിനിമകളുടെ വിജയം സമൂഹത്തിലെ ഒരു വലിയ വിഭാഗം ആളുകളുടെ ഹിംസാത്മകമായ താല്പര്യത്തെ ആണ് കാണിക്കുന്നത്. ഇതൊന്നും ഒരു കലയല്ലാ. സിനിമ ആത്യന്തികമായി ഒരു കലയാണ്. ആവിഷ്കാരമാണ്. ആസ്വാദന നിലവാരമുള്ള ഒന്നായിരിക്കണം കല. വയലൻസ് ആണ് ഈ സിനിമയുടെ ഹൈലൈറ്റ് എന്നും പറഞ്ഞു മാർക്കറ്റ് ചെയ്യാൻ തന്നെ മടി കാണിക്കാത്ത ഇത്തരം സിനിമയുടെ ഒക്കെ പിന്നണി പ്രവർത്തകരുടെ മാനസികാവസ്ഥ പരിശോധിക്കേണ്ടതാണ്. കഥയുഡർ ആവശ്യത്തിന് വേണ്ടി ആണെങ്കിൽ ഇത്രക്കും വയലൻസ് കാണിക്കേണ്ട കാര്യമൊന്നുമില്ല. ഇത്രക്കും വയലൻസ് പച്ചക്ക് കാണിക്കുക വഴി ഹിംസാത്മകതയോടുള്ള അണിയറ പ്രവർത്തകരുടെ ഒരു അടങ്ങാത്ത ഒരു താല്പര്യമാണ് വെളിവാകുന്നത്. ഇതൊന്നും ഒരു കലയല്ല. ഞാൻ വീണ്ടും പറയുന്നു മാർക്കോ പോലെയുള്ള സിനിമകൾ പ്രോത്സാഹിപ്പിക്കരുത്. കണ്ടു വിജയിപ്പിക്കരുത്.
മയക്കു മരുന്നുകൾ ഒക്കെ ഇപ്പോഴും പഴയ പോലെ adani port ൽ നിന്നും തന്നെയാണോ വരുന്നത് അതോ mundra port ൽ നിന്നോ? ഏതായാലും അദാനിയുടെ port തന്നെ ആകുള്ളൂ. ആർക്കും അതൊരു പ്രശ്നമല്ലല്ലോ അല്ലേ, എന്നാ ഇതുപോലെയുള്ള സംഭവങ്ങൾ ഇതു പോലെ തുടരും, ഇന്ന് ഈ വൃത്തി കെട്ടവൻ ആണെങ്കി നാളെ വേറെ ഒരാൾ.
മക്കളില്ലാതെ വിഷമിക്കുന്നവർ ഒരു പാടുണ്ട്. ഇതൊക്ക കാണുമ്പോ എന്തിനാണ് മക്കൾ എന്ന് തോന്നിപോകുന്നു. ഇത് വച്ച് നോക്കുമ്പോ മക്കൾ ഇല്ലാത്തവരുടെ ഭാഗ്യം എന്ന് ആശ്വസിക്കാം
മക്കൾ നല്ലത് തന്നെ യാണ് dear ഒരു മക്കളും അറിഞ്ഞുകൊണ്ട് drugs ചോദിച്ചു വാങ്ങില്ല അത് പല വഴി യും രീതിയിലൂടെയും അവരിലെത്തുന്നതാണ് അതിന് തടയിടാൻ ആർകെങ്കിലും കഴിഞ്ഞോ ഇതുവരെ
ഇവനെ കൊണ്ടുപോകുന്ന പോലീസുകാർ മണ്ഡൻമാരാകും കോടതിയിൽ ആദ്യം ചോദിക്കുക ഈ പോലീസുകാർ ഇവനെ ഉപദ്രവിച്ചോ എന്നാണ് പിന്നെ അങ്ങിനെയുള്ള നിയമത്തോട് ഉമ്മ കൊടുക്കാൻ തോന്നിയതിൽ അത്ഭുതം ഇല്ലാ 😂😂😂
അവൻ കാണിച്ച ആ പുഛവും പരിഹാസവും കൂസലില്ലായ്മയും ഇവിടത്തെ നിയമ വ്യവസ്ഥയോട് ആണ്.... എത്ര വലിയ കുറ്റം ചെയ്താലും കൂടി വന്നാൽ 12 കൊല്ലം സുഖ്‌വാസവും 4 നേരം നല്ല ഭക്ഷണവും ... പിന്നെ എന്തിന് അവൻ പേടിക്കണം... കുറ്റം തെളിഞ്ഞു കഴിഞ്ഞാൽ ഏറ്റവും കടുത്ത ശിക്ഷ കൊടുക്കുന്ന നിയമം ഇവിടെ ഇല്ല.... ഇനിയും ഇത് പോലുള്ള ക്രൂരതകൾ നമുക്ക് കണ്ടു കൊണ്ടേയിരിക്കാം....
Stymm
സത്യം
സത്യം
Sathyam
💯
പ്രതിയെ വിലങ് ഇടുമ്പോൾ കൈ ബാക്കിലാക്കി ഇടണം, ഇല്ലേൽ ഡോക്ടർ മാരെ ആക്രമിക്കാൻ സത്യത ഉണ്ട്. ഒരു തവണ അബദ്ധം പറ്റിയതല്ലേ.
USA old agna Anu evdathe pottanmar egna cheyu
അതെ ശരിയാണ്.,..
പറ്റില്ല , മനുഷ്യാവകാശക്കാർ വരും പോലീസിൻറെ കുത്തിന് പിടിക്കും
Paavelleda Avan swandham ummaye mathrelle konnittullu pinnendhina inganeyokke parayunne
Munjia police
വധ ശിക്ഷയിൽ കുറഞ്ഞതൊന്നും ഇവന് വിധിക്കരുതേ ജഡ്ജിമാരേ
Unda
Nee nokki irikkathe ullu 😂😂😂
🤲🤲🤲🤲🤲🤲🤲
Ipo vidhikkum..
Best 💯💯
അതെ ഇങ്ങനെ ഉള്ളവന്മാരായൊക്കെ വധശിക്ഷ കൊടുക്കണം പുറത്തിറങ്ങിയാൽ നാടിനു തന്നെ ആപത്താണ് കഴിഞ്ഞ ഡേ 3പേരെ കൊന്ന ഋതു ഇനി പുറത്തിറങ്ങിയാൽ അവനെതിരെ പറഞ്ഞ എല്ലാവരെയും കൊല്ലും ഇല്ലെങ്കിൽ നോക്കിക്കോ
10 മാസം ഓണം ഉറക്കവുമില്ലാതെ തന്റെ വയറ്റിൽ പൊന്നുപോലെ വളർത്തി പ്രസവിച്ച് പൊന്നുപോലെ നോക്കി കുളിപ്പിച്ചു വസ്ത്രം വിട്ടുകൊടുത്ത് പൗഡർ ഇട്ടു കൊടുത്ത് വാവയെ ഉറക്കിയ ആ ഉമ്മ പാവം 20 വർഷമാകുമ്പോൾ എന്റെ ജീവിതം ഇവന്റെ കൈ കൊണ്ടാണ് അവസാനിക്കുക എന്നറിയില്ലല്ലോ, അൽഹംദുലില്ലാ എന്റെ ഉമ്മയെ എനിക്ക് ഒന്ന് കാണുവാൻ ആഗ്രഹമായി ഞാൻ പ്രവാസിയാണ്, പഠിക്കുന്ന കാലത്ത് കയ്യിൽ കാശില്ലാത്ത സമയത്ത് ഉപ്പയുടെ പോക്കറ്റിൽ നിന്ന് എനിക്കുവേണ്ടി മാറ്റിവച്ച, എന്റെ ഉമ്മയെ അൽഹംദുലില്ലാ ഞാൻ നല്ലവണ്ണം നോക്കുന്നുണ്ട് ❤️
മനുഷ്യൻ ചെയ്യുന്ന തെറ്റുകൾക്ക് ശിക്ഷ ഭൂമിയിൽ വച്ചു തന്നെ കിട്ടണം.. അല്ലാതെ മരിച്ചുകഴിഞ്ഞ് ചെല്ലുന്നിടത്തു ശിക്ഷ കിട്ടും എന്ന് പറഞ്ഞു പേടിപ്പിച്ചിട്ട് ഒരു കാര്യവുമില്ല...
വധശിക്ഷ തന്നേ നൽകണം
എപ്പോ?? മയക്കുമരുന്ന് ലീഗൽ ആകണം എന്ന് പറയുന്ന നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്
നടക്കില്ല എന്നൊള്ളു 😢
കിട്ടിയത് തന്നെ
നോക്കി ഇരിക്കാതെ ഒള്ളൂ.. നാളെ ഒരണ്ണം വിധിക്കുക അല്ലെ.. എന്താന്ന് കണ്ടറിഞ്ഞിട്ട് പറ
Full meals loading
അല്ലാഹ് നമ്മുടെ മക്കൾക്കു നല്ല ബുദ്ധി കൊടുക്കണേ നാഥാ ആർക്കും ഇങ്ങനത്തെ അവസ്ഥ തരല്ലേ റബ്ബേ
തന്നല്ലോ
ഇത്രയൊക്കെ കേട്ടിട്ടും കണ്ടിട്ടും എന്ത് തോന്നുന്നു. സമൂഹം ഉണർന്ന് പ്രവർത്തിക്കുക. അത്ര മാത്രം. സ്വയം പുകഴ്ത്തൽ രാഷ്ട്രീയക്കാരും പെരട്ട ചങ്കനും ഒന്നിനും കൊള്ളില്ല എന്ന് മനസ്സിലായി...😢
ആമീൻ 🤲
🤲🏻🤲🏻🤲🏻🤲🏻
Aameen
പടച്ചവനെ എത്ര എത്ര അപകടമരണങ്ങൾ നടക്കുന്നു. അതിനെല്ലാം പകരം ഇവനെ തീർത്തു ടായിരുന്നോ😭😭😭
ഇതൊക്കെ പടച്ചോന്റെ പരീക്ഷണം ആണ്.
കേട്ടിട്ടില്ലേ, പിശാചിനെ പന പോലെ വളർത്തും
@@HasnasalamHasnasalam-kq2xq തന്നെ തന്നെ.
കാൻസർ നോട് പോരാടിയപോലും ആ ഉമ്മ ഇത്ര വേദനച്ചു കാണില്ല പാവം 😭😭
Cancer vannit aa umma poknathayrn ithilum bedham.. Canverne tholpichath e pishajinte kai kond marikan ayrnno..😢
ഇവനെയൊക്കെ എന്തിന് എഴുന്നള്ളിച്ചു കൊണ്ട് പോണം ഭാവിയിൽ എന്ത് നന്മയുണ്ടാക്കാൻ, 😬അവിടെ തന്നെ തീർത്താൽ തീരുമാനം ആവും 😡😡
ഒരു നിമിഷം പോലും ഇവനൊന്നും ജീവിച്ചിരിക്കാൻ പാടില്ല
സത്യം
കൊണ്ട് പോയി തൂക്ക് ലേറ്റുക അല്ലാതെ ഇവനെ പോറ്റാൻ പാവങ്ങളുടെ നികുതി പണം യടുക്കല്ലേ
ഈ ചുംബനം നിയമവ്യവസ്ഥയെ വളച്ചൊടിക്കുന്ന ഇവിടുത്തെ എല്ലാ അഡ്വക്കേറ്റ് മാർക്കും ജഡ്ജിമാർക്ക് സമർപ്പിക്കുന്നു
YES
ലഹരിക്ക് അടിമപെട്ട് അവൻ്റെ സമനില തെറ്റിരിക്കുന്നു.
Adhukondd.
Onnum
Alla
Ahanggarammm
Aveanea. Kanumbol
Oru kozhapoom
Ellalooo
അതെ 😭😭😭
Adukond avne verthe vidanm 🤭
Athum paranj Avan easy ayi ooriporan nokum
Maybe he's a psychopath
ഏതോ ഒരു ലോകത്തു ആണ് അവന്റെ മൈന്റ് ഇപ്പോഴും
Seriyaanu
ലഹരിക്കെതിരെ ഇവിടെ ഒരു നിയമവും ഇല്ല
Magic mushroom kodathi aan druginte staanath ninnu maatiyath
ലഹരി ഉപയോഗം കൊണ്ടൊന്നും അല്ല ക്രൈംസ് നടക്കുന്നത്. Crimes are mentally induced.
@@ihsan2104 enkil naalle muthal kanjaavum, madyavum kachavadam chey
@@ihsan2104the mental indusion reason is drugs .are u fool
Correct
ഇനിയെത്ര ഉമ്മമാർ.. ദൈവം കാക്കട്ടെ... 🤕🤕
അത് കാത്തത് തന്നെ😅😅
മാപ്രകളെ ഇത് അവൻ ചെയ്തതാണെങ്കിലും ഇതിന്റെ പിന്നിൽ വലിയ റാക്കറ്റ് ഉണ്ട് ഇതിനെതിരെ പത്രങ്ങളും പോലീസും ഒരുപോലെ ഇടപെട്ടില്ലെങ്കിൽ നാളെ നിങ്ങളുടെ മോനോ മോളോ ഇതുപോലെ ആകില്ലെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ
ആരും സുരക്ഷിതമല്ല പൊതു ഇടത്തിൽ മാത്രമല്ല വീട്ടിനകത്തും
RSS HINDU rackets
👍, അവൻ സ്വബുദ്ധിയോടെ ചെയ്തതല്ല.
@@yuyuyu5590 🤔, മറ്റവന്റെ റാക്കറ്റ് ആണ്. ഇവിടെ ലഹരി, ഗോൾഡ്, കുഴൽ, പോക്സോ കൂടുതൽ പിടിക്കുന്നത് ആരെ ആണ്?
@ andi murich kalayappettath pocso aakkathirikkan swamimar Kure kashtappettille……
@yuyuyu5590 അതെ ഒരേ ഒരാൾ TVM ഇൽ, ആരും ന്യായികരിക്കാൻ വന്നില്ല, ഇര തന്നെ ചെയ്തു.
ഇവൻ ഇങ്ങനെ ആയല്ലോ എന്ന് സഹതാപം ഉണ്ടാരുന്നു.. എന്തായാലും ചുംബനത്തോടെ അതാണ് മാറി.. ഉമ്മ ഇനി ഇല്ല എന്ന് അറിഞ്ഞിട്ടും ഒരു വിഷമം ഇല്ല. 😢വത ശിക്ഷ കിട്ടട്ടെ 🤲
ഇവനെ എന്തിനാ പറയുന്നേ
അവൻ പോലും അറിയാതെ ആവണം ആദ്യമായി അവന്റെ ശരീരത്തിന് മയക്കു മരുന്ന് കിട്ടിയത്... അതിന് ശേഷം അവൻ ചെയ്യുന്നതും പറയുന്നതും പ്രവർത്തിക്കുന്നthum ആ മയക്കിന്റെ അടിസ്ഥാനത്തിൽ ആണ്..
അതില്ലാതെ അവൻ പിന്നീട് കഴിയില്ല ന്ന കാര്യം തന്നെ യാണ് ഈ ലോബി യുടെ വിജയവും..
ഈ മയക്കു മരുന്ന് ലോബിക്കെതിരെ ഒരു ചെറുവിരൽ അനക്കാൻ പോലും തയ്യാറല്ലാത്ത ഭരണകൂടമാണ് നമ്മുടേത്
അത്കൊണ്ട് ആരും aareyum കളിയാക്കണ്ട.. മരിച്ചെങ്കിലും ആ പെറ്റുമ്മ ക്ക് 0:59 0:
അത് സഹികൂല
നാളെ നമ്മുടെ മക്കളും ഇങ്ങനെ ഒരവസ്ഥയിൽ അറിയാം വിഷമം
ആരും അങ്ങനെ eththathirikkatte...
ഒരു കള്ള് kud
സത്യം
എടാ പൊന്ന് മോനേ ഇനിയുള്ള ദിവസങ്ങളിൽ നിനക്ക് ചുംബന മത്സരം ആയിരിക്കും😅😅
ഉമ്മയെ കൊന്നതിന് നിന്നേ പോലീസ് നന്നായി ചുംബിക്കട്ടെ All the best
ജയിലിൽ നിന്നും കിട്ടും.. 🤭
Niyum. Marikkum. Nintee kabur. Allahu. Theeekonddulla koodaaramaakatte
ഈ ചുണ്ടുകൾ നാളെകളിൽ ജയിലിനുള്ളിലെ അന്തേവാസികളുടെ കൈകളാൽ ചുമരുകൾക്കും ,തറക്കും ,🚽etc..മാത്രം സ്വന്തം..ആ രംഗം ആലോജിക്കുമ്പോൾ മാത്രം ഒരു ചെറിയ ആശ്വാസം നിന്റെ കാര്യത്തിൽ 😊
ഈ കാര്യത്തിൽ എല്ലാ സപ്പോർട്ടും പൊലീസിന്
That's illegal
ആദ്യം മാർക്കോ പൊലുള്ള ക്രൂര വയലൻസ് സിനിമകൾ ഗവർമെൻ്റ് നിരോധിക്കണം
Correct
ആണോ പോടെയ്
ഈ ലോകത്ത് ആദ്യമായി നടന്ന crime അതും marco കണ്ട് inspired aayi,തീർച്ചയായും മാർക്കോ നിരോധിക്കണം😂😂😏😏
Lahari aakam markko nirodhikkanam. Kashtam😂
Vala poda potta...marco ilayirunnangil Ivan ingana chayilayirunno....ipo Nala films Kanda aalkar Nala successful avunundo
ഇവനെയൊന്നും വച്ചേക്കരുത്. നമ്മുടെ നികുതി പണം ഇവന് വേണ്ടി ചെലവ്സപ്പിക്കരുത്
ഇവിടത്തെ നിയമം നൽകുന്ന ധൈര്മാണ് അവൻ കാണിക്കുന്നത്....😮
അവന് ബോധമില്ല മയക്ക്മരുന്നിനെതിരെ ജനങ്ങൾ പോലിസ എക്സൈസ് ഗവർണമെൻ്റ് ഒറ്റക്കെട്ടായി നിൽക്കണം അല്ലെങ്കിൽ നമ്മളാരും സുരക്ഷിതരല്ല കഴിഞ്ഞ ദിവസം മൂന്ന് പേരെ പറൂർ അവസാനിപ്പിച്ചില്ലെ
കുറച്ചു കഴിഞ്ഞു അവൻ പുറത്തിറങ്ങും ബാക്കിയുള്ളവരെയും കൊല്ലും 😭😭
ഇല്ല അവനെ പട്ടിയെ adichu koluna pole kollanam.. Atha vende
അവന് അറിയാം ഇവിടെത്തെ നിയമം അവനെ ഒരു ചുക്കും ചെയ്യില്ലെന്ന്.
എത്ര വലിയ കുറ്റം ചെയ്താലും ശിക്ഷ എത്ര കിട്ടും എന്ന് ഇതുപോലെയുള്ള ക്രിമിനലുകൾക്ക് നന്നായറിയാം, ജെയ്ലിൽ കൊണ്ടിട്ടു തീറ്റ കൊടുക്കാതെ എഴുന്നേറ്റ് നടക്കാൻ പറ്റാത്ത രീതിയിൽ ആക്കി ഇടണം കിടന്ന് നരകിക്കണം.
അല്ലാഹ്.....എന്തൊക്കെ കാണണം എന്തൊക്കെ കേക്കണം
ഇവിടെ അവന് സുഖവാസത്തിന് പോകുന്നതിന്റെ ത്രില്ല്.. ഗൾഫ് നാട്ടിൽ എങ്ങാനും ആയിരുന്നേൽ അവൻ ഇങ്ങനെ ഉമ്മ കൊടുത്തിട്ട് പോവില്ല...
ആഴ്‌ചയിൽ ഒരു ദിവസം നിർബന്ധമായും മട്ടൻ കറി കൂട്ടി ഊൺ കൊടുക്കാൻ കൊണ്ടുപോകുന്നതല്ലേ? ജയിലിൽ ഒരു നിക്കാഹ് കൂടി നടത്തി കൊടുക്കാൻ വകുപ്പുണ്ടോ എന്നാണ് ചെക്കൻ ചിന്തിക്കുന്നതിൻ്റെ ലക്ഷണമാ. അവൻ്റെ ചുംബനം സജി ചെറിയാനും പ്രതിഭക്കും സമർപ്പിക്കുന്നു....
എന്നാണ് ഈ നിയമവ്യവസ്ഥ മാറുക എത്രയെത്ര കൊലപാതകങ്ങൾ... മയക്കുമരുന്നുകൾ.... കുറ്റകൃത്യങ്ങൾ... നിത്യേനെ കൂടി കൂടി വരുന്നു. ഇവിടുത്തെ നിയമത്തെ ഭയം ഇല്ലാത്തതുകൊണ്ടല്ലേ ഇതു ആവർത്തിക്കുന്നെ. കടുത്ത ശിക്ഷ ഇനിയെങ്കിലും കോടതി കൊടുത്തു കാണിക്കണം. എന്നാലേ ഇതിനൊരു അവസാനം ഉണ്ടാകു.
*അവൻ അല്ലെങ്കിൽ അവൾ എന്തിന് പേടിക്കണം തല വെട്ടുമോ അല്ലെങ്കിൽ മുള്ളുന്ന സാദനം വെട്ടുമോ, ഇല്ല. 🤣🤣🤣🤣🤣🤣🤣🤣🤣*
പോലീസിനെ ഒന്നും അവനെ ഒരു വിലയും ഇല്ല 🤣...
ഇനി ജയിലിലേക്ക് സുഖിപ്പിക്കാൻ കൊണ്ടുപോവാണല്ലോ 🤣....
Mm നല്ല സുഖം ആവും സെൻട്രൽ ജയിലിൽ അവന്റെ കുണ്ടി പൊളിയും
അവന്റെ അഹങ്കാരം കണ്ടോ? നമ്മുടെ നാട്ടിലെ നിയമം അല്ലേ പെട്ടന്ന് പുറത്തിറങ്ങി അടുത്ത ആളിനെ തട്ടാം.
ഈ ആഴ്ച തന്നെ ഒരുപാട് ക്രൈം നടന്നു. കേരളത്തിലെ പല ജില്ലകളിലായി. Fb യിലും യുട്യുബിലും വന്ന news കളിയൊന്നും ജില്ലയെ കളിയാക്കി ആരും കമന്റ് ഇട്ട് കണ്ടില്ല. കാരണം ഇതൊന്നും നടന്നത് കൊല്ലത്ത് അല്ലായിരുന്നു. കൊല്ലമാ യിരുന്നുവെങ്കിൽ കാണാമായിരുന്നു. കോഴിക്കോട്, മലപ്പുറം കാരാണ് കളിയാക്കി കമെന്റ് ഇടുന്നവരിൽ കൂടുതലും
ഇന്ന് രാത്രിയിൽ തന്നെ അവനെ ഒന്ന് ഉഴിഞ്ഞു എടുക്കണേ അമ്മ എന്ന അർത്ഥം അവനക്ക് അറീച്ചു കൊടുക്കണം സാർ മാരെ, 4-5വർഷം അവൻ mdm അടിച്ചു അവൻ പാറി നടന്നപ്പോൾ അവൻ അനുഭവിച്ചത് അവന്റെ ഭൂമിയിലെ സ്വർഗം ആവാം അവന്റെ ഉള്ളിൽ, ഇന്ന് മുതൽ ഒരു നരകം ഉണ്ടന്ന് കാണിച്ചു കൊടുക്കണേ സാർ മാരെ 🙌
ഈ വൃത്തി കെട്ട മനുഷ്യന് കൊടുക്കാൻ പോകുന്നത് ഇനി ജയിൽ എന്ന സുഖവാസം.
ശിക്ഷയെ ഭയമില്ലാത്തത് കൊണ്ടാണ് ഇവൻ എല്ലാം ഇങ്ങനെ ചെയ്യുന്നത്. നമ്മുടെ ശിക്ഷാരീതികൾ മാറ്റണം. മാറ്റം വരുത്തൽ മാത്രമാണ് ഇങ്ങനെ ചെയ്യാതിരിക്കുക.
ഈ കേസ് സൗദിയിൽ ആണെങ്കിൽ 24 മണിക്കൂറിനു ഉള്ളിൽ അവന്റെ തല തെറിക്കുന്നത് പൊതു ജനങ്ങൾക്ക് നേരിൽ കാണാമായിരുന്നു.
ലഹരിയിൽ ചെയ്തതാണെന്ന് വിചാരിച്ചിരുന്നു ഇത് കണ്ടപ്പോൾ മനസ്സിലാകുന്നത് മനപ്പൂർവം ചെയ്തതാണ് എന്ന്.
ഇവൻ നാടിന് ഇനിയും
അനർത്ഥം ഉണ്ടാകും
ആഉമ്മ സ്വന്തം കാലനെ തന്നെ ജനിപിച്ചു...പാവം
സ്വന്തം മകനെ സ്നേഹിച്ചതിനു ഉമ്മാക്ക് മകൻ കൊടുത്ത സമ്മാനം 😢
അതെ നിയമവ്യവസ്ഥയോട് അവന്റെ വെല്ലുവിളി.. നാണമാകുന്നില്ലേ സർക്കാരെ.വർഷം കുറെ എടുക്കും ശിക്ഷ കിട്ടാൻ. ഇങ്ങനെ ഉള്ള കേസ് ഒരു മാസം കൊണ്ടു തീർത്തേക്കണം. വധശിക്ഷ മതി. അതിൽ കുറയരുത്
ആരും പേടിക്കണ്ട ചെറുക്കനെ ചെറിയ ശിക്ഷ കൊടുക്കുള്ളു അത് കഴിഞ്ഞു വന്നിട്ട് പിന്നെ തുടങ്ങാൻ ഉള്ളതാ 😎
പൊന്നു പിണറായി സാറെ നിങ്ങൾ എന്താ ഇങ്ങനെ കേരളം കുട്ടിച്ചോർ ആക്കല്ലേ pls
അതും പിണറായിക്ക്, പിണറായി മന്ത്രം മാത്രമേ നിങ്ങൾക്കു ഉള്ളു അല്ലേ 😂😂
@@alshafkaipady2147എന്നാൽ യോഗിയോട് പറഞ്ഞാലോ?
@@PREETHA.M-dc7gc ഇത് up യിൽ ആണെങ്കിൽ അവൻ രണ്ടു കാലിൽ പോവില്ല.പഴയ up ആണ് ഇന്നത്തെ കേരളം. ഞാൻ സങ്കി അല്ല. ഇവിടെ ഭർഗീയ പറഞ്ഞു ഇരുന്നോ നാളെ കിട്ടുമ്പോ പഠിക്കും. മറ്റു സംസ്ഥാനങ്ങളിൽ എൻകോണ്ടർ എന്നത് ഉണ്ട് അത് ഇവന്മ്മാർക്ക് പേടി ആണ് പക്ഷെ കേരളത്തിൽ ഇല്ലാ. ഇവിടുത്തെ പോലീസുകൾ ഗുണ്ടകളെ തൊടില്ല. സാധാരണക്കാരൻ പോയാൽ വായിലുള്ളത് കേൾക്കേണ്ടി വരും അതാണ് ഇക്കാല കേരളം.
ഇവിടത്തെ നിയമ വ്യവസ്ഥ യും ജയിലിലെ സുഖവാസവും ആണ് ഇങ്ങനെ കുറ്റകൃത്യങ്ങൾ പേരുകാൻ കാരണം എന്ത് ചെയ്താലും ഇത്ര യൊക്കെയേ ഉള്ളു എന്ന് അറിയാം ഈ ആഴ്ച തന്നെ എത്ര കൊലപാതകങ്ങൾ മയക്കു മരുന്ന് യുവ തലമുറയെ നശിപ്പിക്കുന്നു ആരെയും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ എന്ത് വിശ്വസിച്ചു ഇനി ഉള്ള കാലം ഒരു പെൺകുട്ടിയെ പോകും വിവാഹം ചെയ്തു കൊടുക്കും
ക്രിമിനലുകൾ ക്ക് വേദനിപ്പിക്കുന്ന ശിക്ഷയും ക്കൂടി വേണം
കണ്ടാൽ തന്നെ അറിയാം ഇവൻ ഒരു സൈക്കോ ആണെന്ന് 😡
അവനറിയാം കോടതി എന്തങ്കിലും കാരണം കണ്ടത്തി വെറുതെ വിടും എന്ന് അടുത്തിടെ വന്ന ചില കോടതി വിധിയോട് പുച്ചം തോന്നുന്നു
ഈ നാട്ടിലെ നിയമ വ്യവസ്ഥയോട് എനിക്ക് വിശ്വാസം ഇല്ല
ജനാധിപത്യം പൗരാവകാശം ജാമ്യം റെഡി 😢😢😢😢
ഇവന് ഭ്രാന്ത് ആണോ..അതോ അഭിനയിക്കുയാണോ
ഇവന് ഒരു കുഴപ്പവും കാണുന്നില്ല ... ലഹരി ആണെങ്കിൽ mind out ആവും വെട്ടു കത്തി അടുത്ത വീട്ടിൽ നിന്ന് വാങ്ങാനും മാധ്യമങ്ങളുടെ ക്യാമറ കണ്ണുകളെ നോക്കി ഗോഷ്ട്ടി കാണിക്കാനും നല്ല ആത്മവിശ്വാസം ഉണ്ട്! സൈക്കോ ക്രിമിനൽ ആണ്....
ഇന്ന് കണ്ട മറ്റൊരു വാർത്ത:ഷാരോണിനൊപ്പം ജീവിക്കാൻ ഒരു ആഗ്രഹവുമില്ല. ഒഴിവാകാൻ പറഞ്ഞിട്ട് ഷാരോൺ പോകുന്നുമില്ല. പിന്നെ കൊല്ലുകയല്ലാതെ മാർഗമില്ലായിരുന്നു. ശിക്ഷ കിട്ടുമെന്ന് അറിയാം. കൂടിപ്പോയാൽ ജീവപര്യന്തം. അതായത് 14 വർഷം. അപ്പോൾ 38 വയസൊക്കെയാകുമ്പോൾ ജയിലിൽ നിന്നിറങ്ങും. ഞാൻ അതു കഴിഞ്ഞ് ജീവിച്ചോളാം.അവളുടെയും ഇവൻ്റെയും വാക്കുകളും പ്രവൃത്തികളും അർഥമാക്കുന്നത് ഇവിടത്തെ നിയമവ്യവസ്ഥകളോടുള്ള്ള പരിഹാസം മാത്രമാണ്!
ശിക്ഷാവിധി ഇല്ലാത്തതുകൊണ്ട്.... രക്ഷപ്പെടാൻ സാധ്യതയുണ്ട്...
അമ്മ എന്ന വ്യക്തി നമ്മുടെ ജീവിതത്തിൽ ഇല്ലാതെ ആവുമ്പോൾ മാത്രമേ അവരുടെ വില മനസ്സിലാവൂ. ഇവനെ പോലെ ഉള്ള കാലൻമാർക്ക് അത് അറിയില്ല
നീ അഹങ്കാരിക്കേണ്ട മോനെ 😡ഉമ്മയെയാണ് നീ....😢😢😢
ബുദ്ധി ഉണ്ടോ ഇങ്ങനെ ചോദിക്കാൻ? അവന്റെ ബോധം മുഴുവനും ലഹരി കൊണ്ടുപോയി. അവൻ പോലും അറിഞ്ഞിട്ടുണ്ടാവില്ല ഉമ്മയെ കൊന്നത്. രോഷം കൊണ്ടിട്ട് കാര്യം ഇല്ല. നമ്മുടെ രാജ്യത്ത് ലഹരി എത്തിക്കുന്നത് വേറെ ഒരു രാജ്യമാണ്, അതും കടൽ മാർഗം എന്ന് ഒരു വാർത്ത കേട്ടിരുന്നു. യുവ തലമുറയെ നശിപ്പിക്കുക, രാജ്യം തകർക്കുക ഇതാവും അവരുടെ ലക്ഷ്യംഎന്നാണ് തോന്നുന്നത്. ഇന്നു ഞാൻ നാളെ നീ ഇത്രയേ ഉള്ളു കാര്യം, ആരുടെ മക്കളും സുരക്ഷിതരല്ല
@PREETHA.M-dc7gc 😔😔🤲🤲
@PREETHA.M-dc7gc അവന്റെ പുച്ഛം കണ്ടപ്പോൾ സങ്കടം തോന്നി 🤨
😬😬😬😬😬അവന്റ പോക്ക് കണ്ടാൽ തോന്നും 10.15 നു താലി കെട്ടാണ് അതിനുള്ള പോക്കാണെന്നു 🤨🤨🤨😮😮😮......
ഇവനെപ്പോലെ ഉള്ളവർക്കാണ് മൂന്നാംമുറ പ്രയോഗിക്കേണ്ടത്
ഇപ്പോഴത്തെ പിള്ളാർക്ക് പട്ടിണി ഇല്ല..ദാരിദ്ര്യം ഇല്ല..
ഉണ്ടെങ്കിലും ഇത് മക്കളെ. അറിയിക്കില്ല...
ഇവിടെത്തെ നിയമങ്ങളോടാണ് അവൻ മുത്തം കൊടുത്തത്..
കഷ്ടം
ലഹരിക്ക് എതിരെ ഈ നാട് ഒന്നിക്കേണ്ട സമയം അതിക്രമിച്ചു.....
കഷ്ടം മുഖ്യമന്ത്രി എന്ന മനുഷ്യന് ഇല്ലാ ഇത്ര സുരക്ഷാ😂😂
നമ്മുടെ നാട്ടിലും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് വധശിക്ഷ നൽകണം😢
ഇതല്ല ഇതിനപ്പുറവും കാണിക്കും. അതിനാണല്ലോ ഇവിടെ നിയമം
അവനറിയാം ജെയിലിൽ കിടന്നാലും സുഖസൗകര്യം ഉണ്ടന്ന്
ആ ഉമ്മ ഇവനെ കൊണ്ട് എത്രമാത്രം അനുഭവിച്ചു കാണും. 😔
വധ ശിക്ഷ കൊടുക്കണം 🙏
അവനറിയാം കോടതി ജാമ്യം കൊടുക്കുമെന്ന്
അവനറിയാം വന്നാലും. വന്നാലും. എന്ത് വരുമെന്ന്
ഇവനൊക്കെ മനുഷ്യൻ തന്നെ ആണോ ഹോ കേരളം മാറിയൊരു മാറ്റമേ 😮😮
സ്വർഗത്തിൽ ആ ummayodoppam ഞങ്ങളെയും cherkane നാഥാ
ലഹരി വിൽക്കുന്ന ആളുകളെ ഒരു ദയവും കാണിക്കാതെ കൈകാര്യം ചെയ്യുക. നിയമ എല്ലാം നോക്ക് കുത്തിയാണ്
എന്ത് ചെയ്യാനാ ...... നമ്മൾ ജീവിക്കുന്നത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലായിപ്പോയില്ലേ😢
കൊണ്ടുപോയി തീറ്റി പോറ്റു
മാർകോ പോലുള്ള സിനിമകൾ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്. അത്തരം സിനിമകളുടെ വിജയം സമൂഹത്തിലെ ഒരു വലിയ വിഭാഗം ആളുകളുടെ ഹിംസാത്മകമായ താല്പര്യത്തെ ആണ് കാണിക്കുന്നത്. ഇതൊന്നും ഒരു കലയല്ലാ. സിനിമ ആത്യന്തികമായി ഒരു കലയാണ്. ആവിഷ്കാരമാണ്. ആസ്വാദന നിലവാരമുള്ള ഒന്നായിരിക്കണം കല. വയലൻസ് ആണ് ഈ സിനിമയുടെ ഹൈലൈറ്റ് എന്നും പറഞ്ഞു മാർക്കറ്റ് ചെയ്യാൻ തന്നെ മടി കാണിക്കാത്ത ഇത്തരം സിനിമയുടെ ഒക്കെ പിന്നണി പ്രവർത്തകരുടെ മാനസികാവസ്ഥ പരിശോധിക്കേണ്ടതാണ്. കഥയുഡർ ആവശ്യത്തിന് വേണ്ടി ആണെങ്കിൽ ഇത്രക്കും വയലൻസ് കാണിക്കേണ്ട കാര്യമൊന്നുമില്ല. ഇത്രക്കും വയലൻസ് പച്ചക്ക് കാണിക്കുക വഴി ഹിംസാത്മകതയോടുള്ള അണിയറ പ്രവർത്തകരുടെ ഒരു അടങ്ങാത്ത ഒരു താല്പര്യമാണ് വെളിവാകുന്നത്. ഇതൊന്നും ഒരു കലയല്ല. ഞാൻ വീണ്ടും പറയുന്നു മാർക്കോ പോലെയുള്ള സിനിമകൾ പ്രോത്സാഹിപ്പിക്കരുത്. കണ്ടു വിജയിപ്പിക്കരുത്.
അവൻ്റെ കിളിയെല്ലാം പോയിരിക്കുകയാണ്.
കോടതി വിധിയെ മുന്നിൽ കണ്ടാണ് ഉമ്മ 😂
എന്തിന് കൊറേ കാലം ജയിലിൽ കൊണ്ട് തീറ്റി പോറ്റാന്നല്ലേ..അങ്ങനെ ചെയ്യാൻ പോകുന്ന ഇവിടെത്തെ നിയമ വ്യവസ്ഥക്കാണ് അവന്റ ആ ഫ്ലയിങ് കിസ്സ്
ഇനി ഇവൻ മാനസിക രോഗി ആണെന്ന് പറഞ്ഞു വെറുതെ വിടരുത്.
എന്ത് ചെയ്താലും നിയമത്തെ പേടിയില്ല. ആർക്കും അതുകൊണ്ട് ആണ് എല്ലാവരും തെറ്റ് ചെയുന്നത്.. പേടിക്കണം.. അതാണ് വേണ്ടത്...
മയക് മരുന്നു തടയാൻ vayye ക്രമസമാധാനം മിലിട്ടറി ഏല്പിക്കണം 🙏
മയക്കു മരുന്നുകൾ ഒക്കെ ഇപ്പോഴും പഴയ പോലെ adani port ൽ നിന്നും തന്നെയാണോ വരുന്നത് അതോ mundra port ൽ നിന്നോ? ഏതായാലും അദാനിയുടെ port തന്നെ ആകുള്ളൂ. ആർക്കും അതൊരു പ്രശ്നമല്ലല്ലോ അല്ലേ, എന്നാ ഇതുപോലെയുള്ള സംഭവങ്ങൾ ഇതു പോലെ തുടരും, ഇന്ന് ഈ വൃത്തി കെട്ടവൻ ആണെങ്കി നാളെ വേറെ ഒരാൾ.
മനുഷ്യൻ പേരിൽ മാത്രം ആയി മാറി....😢😢😢...
യാതൊരു കുറ്റബോധവും ഇല്ല
ഇവൻ യി ചെറിയ പ്രായത്തിൽ ഇങ്ങനെ അന്നേ കുറെ കൂടെ ആകുമ്പോൾ എന്തായി തീരും
അവൻ ശെരിക്കും ഒരു സൈക്കോ ആണ്. മുഖം കണ്ടാലറിയാം അവൻ ഈ ലോകത്തൊന്നും അല്ല.
സിനിമകൾ യുവ തലമുറയെ വഴി തെറ്റിക്കുന്നത്തിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്
അമ്മ എങ്ങനെ സഹിച്ചു കാണും നമ്മുടെ മക്കൾ തന്നെ നമ്മളോട് ഇങ്ങനെ പെരുമാറുമ്പോൾ ഒരു ഞെട്ടലോടു കൂടി അത് ഓർക്കാൻ പറ്റുന്നുള്ളു
ഈ സർക്കാർ കൊറച്ചു കൂടി മദ്യവും മയകുമരുന്നും സുതാര്യമാക്കി കൊടുക്കട്ടെ..😢😢...
അവന് ബോധം വേറെ ലെവലല്ലേ മക്കളേ
അവൻ മാനസിക രോഗി ആയി അഭിനയം നടത്തുകയാണ്
മക്കളില്ലാതെ വിഷമിക്കുന്നവർ ഒരു പാടുണ്ട്. ഇതൊക്ക കാണുമ്പോ എന്തിനാണ് മക്കൾ എന്ന് തോന്നിപോകുന്നു. ഇത് വച്ച് നോക്കുമ്പോ മക്കൾ ഇല്ലാത്തവരുടെ ഭാഗ്യം എന്ന് ആശ്വസിക്കാം
മക്കൾ നല്ലത് തന്നെ യാണ് dear
ഒരു മക്കളും അറിഞ്ഞുകൊണ്ട് drugs ചോദിച്ചു വാങ്ങില്ല
അത് പല വഴി യും രീതിയിലൂടെയും അവരിലെത്തുന്നതാണ്
അതിന് തടയിടാൻ ആർകെങ്കിലും കഴിഞ്ഞോ ഇതുവരെ
നമ്മുടെ നാടിന്റെ പോക്ക് എങ്ങോട്ട്?😢സൈന്യം ഇറങ്ങി പ്രവർത്തിക്കേണ്ട അവസ്ഥയായി....
God give him wisdom..
അവന് അറിയാം ഇവിടെ കിട്ടാൻ പോകുന്ന ശിക്ഷ കൂടെ ഇരിക്കുന്ന പോലിസ് കരോട് ഒന്നും കാണിച്ചില്ലല്ലോ😅
മനുഷ്യന്റെ കോലത്തിലുള്ള മൃഗം...
ഇവനെ കൊണ്ടുപോകുന്ന പോലീസുകാർ മണ്ഡൻമാരാകും കോടതിയിൽ ആദ്യം ചോദിക്കുക ഈ പോലീസുകാർ ഇവനെ ഉപദ്രവിച്ചോ എന്നാണ് പിന്നെ അങ്ങിനെയുള്ള നിയമത്തോട് ഉമ്മ കൊടുക്കാൻ തോന്നിയതിൽ അത്ഭുതം ഇല്ലാ 😂😂😂
പോലീസ് അവൻ്റെ ചെപ്പക്കുറ്റിക്ക് ഇട്ട് രണ്ട് പൊട്ടിക്കണ്ടതായിരുന്നു.. ഇവനൊക്കെ ഇനിയും വെളിയിലറങ്ങി നാട്ടുകാർക്ക് ബാദ്ധ്യതയാവും
അവൻ പുച്ഛിക്കുന്നത് ഇവിടുത്തെ നിയമത്തെയും നിയമത്തെ നടപ്പാകുന്നവരയുമാണ്
Athe ummane orkkunnu polumilenn thonnunnu
@RASMINA121 athee
നിയമം : അത് എന്റെ നേരെ കാണിച്ചതാണോ എന്നൊരു സംശയം
അവന്റെ ഷോ തീർക്കണം സാരന്മാരെ plz...