'എന്തൊക്കെയാണ് ശ്രീമതി ടീച്ച‍ർ വിളിച്ചു പറയുന്നത്'

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 127

  • @mathewkl9011
    @mathewkl9011 14 днів тому +67

    എത്ര ഗംഭീരമായ ശക്തമായ, തീഷ്ണമായ വാക്കുകൾ. ♥️♥️♥️

  • @h.nkaimal6903
    @h.nkaimal6903 14 днів тому +102

    എന്താണല്ലേ, ശ്രീ. പ്രമോദ് പുളങ്കരയുടെ വാദങ്ങൾ...... ഗംഭീരം ....👍👍👍👍👍👍👌👌👌👌👌👌♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @maarsunfoodproducts4831
    @maarsunfoodproducts4831 13 днів тому +26

    പാർട്ടിയെ അനുകൂലിച്ച ആൾകാർ പോലും മാറി ചിന്തിച്ച് തുടങ്ങി

  • @saraswathivimal3916
    @saraswathivimal3916 14 днів тому +48

    ശ്രീ പ്രമോദ് പുഴങ്കര ❤❤❤❤❤ അടിപൊളി സ്പീച്ച് ❤❤❤❤

    • @beenamanojkumar6331
      @beenamanojkumar6331 14 днів тому +4

      ഇതിലും നല്ലൊരു സ്പീച് വേറൊരു എപ്പിസോഡിൽ ഉണ്ടായിരുന്നു പുഴങ്കരയുടെ ഏഷ്യാനെറ്റിൽ തന്നെ മാസപ്പടി പൂരംകലക്കി വിഷയത്തിൽ

  • @raghavanpk6698
    @raghavanpk6698 14 днів тому +53

    നവിൻബാബുവിന്റെ കുടുംബം മുഴുവൻ സിപിഎം കുടുംബമായിട്ടുപോലും അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഒന്ന് പോകാനും ആ കുടുംബത്തെ അശ്വസിപ്പിക്കാനും പോകാത്ത പിണറായി, ഫാരിസ് അബുബക്കറുടെ വാപ്പ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ വീട്ടിലേക്കു പോകാൻ സമയം കണ്ടെത്തിയത് ആരും പ്രത്യേകിച്ച് സിപിഎം അണികൾ മറന്നുപോകരുത്.

    • @thesimpleouting...777
      @thesimpleouting...777 8 днів тому

      പണം വേണം അൽപം അധോലോക ബന്ധവും 😂😂

  • @h.nkaimal6903
    @h.nkaimal6903 14 днів тому +52

    ശ്രീ. പ്രമോദ് പുളങ്കരയെ അടുത്ത തെരെഞ്ഞെടുപ്പിൽ
    കോൺഗ്രസ്സ് സ്ഥാനാർത്ഥിയാക്കണം എന്ന് വിനയപൂർവ്വം അഭ്യർത്ഥിയ്ക്കുന്നു .....👃👃👃👃♥️♥️♥️♥️👍👍👍👍👍

    • @AnoopN-q6b
      @AnoopN-q6b 14 днів тому

      Podo monsoon mavunkal anu udf sthanatthi

    • @lazilakunjuraman7485
      @lazilakunjuraman7485 9 днів тому

      ലോക മന്ത്രി ആക്കാൻ

  • @dasanb.k2010
    @dasanb.k2010 14 днів тому +18

    പുഴങ്കര നന്നായി വിലയിരുത്തി. സാജൻ സിദ്ധാർത്ഥ് നവീൻ സ്വന്തം പാർട്ടി എന്തിനു കൊന്നു? സഖാക്കളുടെ അവസ്ഥ കഷ്ടം.

  • @royeapeneapen1819
    @royeapeneapen1819 14 днів тому +37

    സി പി എം ന്റെ അപചയം...😢😢😢😢😢😢അടിമകൾക്കൊരു നല്ല നമസ്കാരം... 🤩🤩🤩🤩

  • @Mumbaigroup-u4i
    @Mumbaigroup-u4i 14 днів тому +54

    ഇന്ത്യയിൽ കേരളത്തിൽ മാത്രം കമ്യൂണിസ്റ്റ് പാർട്ടിയെ ഇപ്പോഴും വെച്ചുകൊണ്ട് ഇരിക്കുന്നതിൻെറ ലോജിക് എന്താണ് എന്ന് മനസ്സിലാകുന്നില്ല

    • @ab-eh3pp
      @ab-eh3pp 14 днів тому +9

      അനകായിരം അടിമകൾ.സ്വന്തം കാര്യം മാത്രം ചിന്തിക്കുന്ന അടിമകൾ അവർ മാത്രമാണ് ഇതിന് കാരണം

    • @muhammedramees4683
      @muhammedramees4683 14 днів тому +7

      ഈ അടിമകൾ ചത്തു തീരുന്നത് വരെ സഹിക്കണം 🤣പിന്നെ എച്ച് എപ്പയ് കാട്ടങ്ങളെ ഉണ്ടാവൂ 🤣

    • @vkarthikeyan5239
      @vkarthikeyan5239 13 днів тому

      കേരളത്തിൽ വളരെ അധികം വിവേകം ഉള്ളവർ ഇല്ലാത്തതുകൊണ്ട്

    • @vijayavijaya7628
      @vijayavijaya7628 12 днів тому

      NRI maafia

    • @daisyvarghese1772
      @daisyvarghese1772 8 днів тому

      മലയാളി.... ഒരു സമൂഹം..... എന്ന് പോലും വിളിക്കാൻ പറ്റാത്ത അവസ്ഥയിലാണ്.....

  • @vasudevanakesavan9389
    @vasudevanakesavan9389 11 днів тому +6

    ആ ബോംബ് പൊട്ടിയുണ്ടായ ഞെട്ടലിന്റെ അന്നു തുടങ്ങിയതാ ഈ അവസ്ഥ. തീവ്രത അളക്കാൻ പറ്റുന്നേയില്ല.😮

  • @jimmyjoseph7675
    @jimmyjoseph7675 14 днів тому +22

    Super speach pramod sir❤👌🥰

  • @nalinimanohari2345
    @nalinimanohari2345 14 днів тому +16

    പ്രമോദ് "കിറുകൃത്യം "... കാര്യം പറഞ്ഞു.... 👍🏻

    • @arithottamneelakandan4364
      @arithottamneelakandan4364 11 днів тому

      സത്യം! ഇതുപോലെ ആരും പറഞ്ഞിട്ടില്ല. ഏകാധിപതികളൊക്കെ ദുഷ്ടന്മാരാണ്. ജനം പക്ഷേ നിസ്സംഗരാണ്.

    • @vijayanpv5980
      @vijayanpv5980 10 днів тому

      അടിമകൾ പട്ടിണിയിൽ ആവും!

  • @Sanjana-q3m
    @Sanjana-q3m 14 днів тому +15

    Pramod excellent 👍

  • @bharathanzkunni2123
    @bharathanzkunni2123 13 днів тому +7

    പ്രമോദ് കൃത്യമായി പറഞ്ഞു അഭിനന്ദനം

  • @binumakkar2497
    @binumakkar2497 14 днів тому +22

    പ്രമോദ് പുഴങ്കര sir 🔥🔥👍🏻👍🏻

  • @Mohandas-p1u
    @Mohandas-p1u 14 днів тому +14

    Mr pramod❤❤❤❤

  • @augustinejoseph5300
    @augustinejoseph5300 14 днів тому +7

    നേതാക്കൾ നവീൻ്റെ കുടുംബത്തിനൊപ്പം..
    ഭാര്യമാർ ദിവ്യക്കൊപ്പം

  • @osologic
    @osologic 13 днів тому +3

    ചിന്തിക്കുവാൻ ബോധമുള്ളതും ഉള്ളിൽ കള്ളനല്ലാത്തതുമായ ഒരു മനുഷ്യനും സത്യവിരുദ്ധമായ ഒരു പ്രവർത്തിയും ചെയ്യില്ല.
    കേരളത്തിൽ ബോധശൂന്യരും കള്ളന്മാരുമെല്ലാം ഒരേയൊരു പാർട്ടിയിൽ അംഗമാകുന്നത് ജനങ്ങൾ ശ്രദ്ധിക്കേണ്ടത് നമ്മുടെ സമാധാനജീവിതത്തിനു അനിവാര്യമാണ്.

  • @h.nkaimal6903
    @h.nkaimal6903 14 днів тому +24

    ശ്രീ. പ്രമോദ് പുളങ്കര👍👍👍👍👍👌👌👌👌♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @KarthikaK210
    @KarthikaK210 12 днів тому +5

    കണ്ണൂർക്കാർ വോട്ടു ചെയ്താൽ മാത്രമെ ദിവ്യ ഇനിയുളളൂ

  • @chandrasekaranpilla
    @chandrasekaranpilla 11 днів тому +2

    Correct View. 👍

  • @vijayrs242
    @vijayrs242 14 днів тому +15

    കമ്മ്യൂണിസ്റ്റ്‌ ജനത പാർട്ടി 😄😄

  • @gopalakrishnan.c.p2857
    @gopalakrishnan.c.p2857 12 днів тому +4

    തീവ്രത അളക്കുന്ന യന്ത്രമാണ് ശ്രീമതി

  • @geethanjalivm8422
    @geethanjalivm8422 8 днів тому +1

    Super speach Mr.Pramod

  • @sarojachandramohan724
    @sarojachandramohan724 14 днів тому +3

    Sree pramods speech is such naked truth tjhst people have to hear a nd act against the left party.....

  • @kms5509
    @kms5509 14 днів тому +8

    Ee party bhuloka waste party aanu....

  • @bijovarghese6288
    @bijovarghese6288 14 днів тому +15

    കേരളത്തിലെ ജനത്തിന് ഇവരെ മതി..

  • @kms5509
    @kms5509 14 днів тому +8

    Ivalokke manushyaraano?

  • @chandrasekhar7090
    @chandrasekhar7090 9 днів тому +1

    Promod's analysis is factual and impressive.

  • @ByjuShanuja
    @ByjuShanuja 13 днів тому +3

    ഉമ്മൻ ചാണ്ടി സാർ

  • @laluthomas1188
    @laluthomas1188 14 днів тому +5

    പ്രമോദ് പുളങ്കര .....

  • @mariyamamathayi9120
    @mariyamamathayi9120 11 днів тому +2

    പ്രമോദ്. താങ്കൾ. പറഞ്ഞത് ഒക്കെ. വലിയ. സത്യം ങ്ങൾ. ആണ്. ഇതൊക്കെ. മനസ്സിൽ. ആകാൻ. വിവേകം. വിവരവും. ഉള്ളു
    ജനങ്ങൾ. ഈ. നാട്ടിൽ ഉണ്ടോ എന്ന്. ഈ. ഉപാതിരഞ്ഞെടുപ്പിൽ. അറിയാം. അറിയാം അല്ലെങ്കിൽ. വായിലെ. വെള്ളം. വറ്റിച്ചത്. മാത്രം. ബാക്കി. 🙏🙏🙏

    • @knbhaskaran8103
      @knbhaskaran8103 10 днів тому

      പുഴൿരകേൾക്കാൻകേട്ടിരുന്നുപോകും. ഇവക്കീലിനുനല്ലരാഷ്ട്രീയഭാവിഉൺട്.

  • @mathewpg9033
    @mathewpg9033 10 днів тому +1

    ശ്രീമതി ടീച്ചറുടെ പാർലിമെന്റ് പ്രസംഗം ഇതിലും അർത്ഥവത്തായിരുന്നു..

  • @karlosefernades3917
    @karlosefernades3917 14 днів тому +5

    Promod puzhankara superanu

  • @MrViswambharan
    @MrViswambharan 14 днів тому +14

    പ്രമോദ് പുഴങ്കര ഒന്ന് സൂക്ഷിച്ചോളുമാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ച ഇന്നോവ വരാൻ സാദ്യത ഉണ്ട്

  • @jayanthikumari7358
    @jayanthikumari7358 13 днів тому +1

    Excellent , sree pramod puzhankara

  • @rknambiar8449
    @rknambiar8449 10 днів тому +1

    ടീച്ചറുടെ ഫയങ്കര പുത്തി

  • @salamkinara8841
    @salamkinara8841 11 днів тому +1

    പ്രമോദ് പുഴങ്കര സിംഹം❤

  • @ScariaJohn-w3h
    @ScariaJohn-w3h 14 днів тому +1

    ശ്രീ.. പ്രൊമോദ്.. താങ്കൽ സൂപ്പർ... ആണ്.. 🙏🌹

  • @FaisalChinganath
    @FaisalChinganath 11 днів тому +1

    പ്രമോദ് പുഴങ്കര 💪💪💪💪💪👍👍👍👍👍💯💯💯💯💯

  • @Nazar-eq6eb
    @Nazar-eq6eb 14 днів тому +4

    ❤❤❤❤❤❤❤❤❤❤❤

  • @hbbabu8207
    @hbbabu8207 12 днів тому +1

    എന്റെ പ്രവർത്തനം കമ്മ്യൂണിസ്റ്റ് പാർട്ടി എങ്ങനെ നശിപ്പികാം എന്നാണ് ഞാൻ ചിന്ദിപി കുന്നത്

  • @madhavannairkrishnannair5636
    @madhavannairkrishnannair5636 8 днів тому +1

    Promod excellent speech

  • @sunilkumargopinathanpillai6490
    @sunilkumargopinathanpillai6490 7 днів тому

    Pramod puzhamkarayude vaakkul sakhthavum chinthickyan ullathumanu. Super..,.....

  • @shamnashamna6426
    @shamnashamna6426 12 днів тому

    Pramod good words

  • @maryjemyfreeman7639
    @maryjemyfreeman7639 11 днів тому +1

    Don't blame vijayan, he represent failed global communisam

  • @elsa1743
    @elsa1743 13 днів тому

    👏👏

  • @arithottamneelakandan4364
    @arithottamneelakandan4364 11 днів тому

    ❤❤❤❤❤

  • @rajandaniel1532
    @rajandaniel1532 14 днів тому

    Very realistic views of sri promod

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 8 днів тому

    Pramod..... well said
    real facts
    Since .. 47 percent Keralites strongly believe CPM
    they will rule again during 2026... 31
    Riyaz Mon...... CM
    P P Divya..... Health minister

  • @BaburajNambiar-n6r
    @BaburajNambiar-n6r 13 днів тому +1

    Pramod

  • @josepp5168
    @josepp5168 14 днів тому +2

    Anikal. Adimakal

  • @vijayankeramam6326
    @vijayankeramam6326 6 днів тому

    👌😂👍❤️🙏

  • @simonabraham9645
    @simonabraham9645 13 днів тому

    Evrakkum varunnunde 🤸🏿‍♂️🤸🏿‍♂️🤸🏿‍♂️🤺🤺🐕🐕🐕🤔🤔!!!!

  • @pushpasundaran2898
    @pushpasundaran2898 8 днів тому

    ആദ്യം തന്നെ വായിൽഅപ്പം തിരുകി അന്തിച്ചു നിൽക്കുന്ന വൻ്റെ ഗതിയുള്ള ഗോവിന്ദൻ ആ സ്ഥാനത്ത് ഇരിക്കുവാൻ അർഹനല്ല.അയാളെ ക്കുറിച്ച് എല്ലാര്ക്കും മുൻപൊക്കെ കുറെ മതിപ്പ് ഉണ്ടായിരുന്നു.

  • @bittupaul1839
    @bittupaul1839 10 днів тому +1

    പ്രേമോധു സാർ ❤️❤️❤️👍

  • @ronyjohn8064
    @ronyjohn8064 14 днів тому

    Last paranja kariyagal kodathi enthanu chothikkathathuuu

  • @MrAlex-z7z
    @MrAlex-z7z 12 днів тому

    Samrajyathvathinte goodalochana!!!😂😂😂 Ente ponno sreemathi teacher ne namichu🙏🏻🙏🏻🙏🏻

  • @SINDHUS-ie7uz
    @SINDHUS-ie7uz 14 днів тому

    😮😮😮😮😮

  • @india.19614
    @india.19614 14 днів тому +1

    Nava Kerala Sadassu, Rubbish, absolute nonsense.Spoiled and misused state funds.

  • @KarthikaK210
    @KarthikaK210 12 днів тому

    ശ്രീമതി ടീച്ചറോട് ബഹുമാനം ഉണ്ടായിരുന്നു. ഇതോടെ അതും ഇല്ലാതായി

    • @devparambath
      @devparambath 11 днів тому

      പണ്ടും ഇല്ലായിരുന്നു..... എന്ത് യോഗ്യതയാണ് അവർക്ക് ഉള്ളത്...??? 👹👹👹👹

    • @ValsalaValsala-x3i
      @ValsalaValsala-x3i 11 днів тому +1

      ആ സ്ത്രീയെ ബഹുമാനിക്കുന്ന ഒരാളും കേരളത്തിൽ ഇല്ല. തീവ്രത അളക്കാൻ അറിയുന്ന ഒരു lady. അതുമതി.

    • @sajn777
      @sajn777 11 днів тому

      One of most cheap utterly idiotic woman should not be associated with such adjectives as teacher etc

    • @thesimpleouting...777
      @thesimpleouting...777 8 днів тому

      കഷ്ടം അവരൊക്കെ പണ്ടേ ഉടായിപ്പാ

  • @G.PadmakumrG.Padmakumar
    @G.PadmakumrG.Padmakumar 14 днів тому

    Pichum peyum 😂😂😂😂😅😅😅

    • @shynis8881
      @shynis8881 11 днів тому

      😭😭😭😭👍🏾👍🏾👍🏾😭😭😭😭😭😭😭😭😭😭😭😭😭

  • @pradeepnair-dp6mj
    @pradeepnair-dp6mj 13 днів тому

    Ee pennumbillakkum thalakku olamaanu

  • @anzerkareem5798
    @anzerkareem5798 14 днів тому

    Cjp

  • @pjk327
    @pjk327 14 днів тому

    Ithrayum neri ketta oru party vere illa!

  • @mmmichael2299
    @mmmichael2299 14 днів тому +5

    എം വി രാഘവൻ ജീവിച്ചിരിപ്പുണ്ടോ,p k ശ്രീമതി,മാമൻ അല്ലെ?

    • @karlosefernades3917
      @karlosefernades3917 14 днів тому

      Marichavare vittekku

    • @natarajanv152
      @natarajanv152 11 днів тому

      എന്തോ മുന വച്ചു പറയുന്നതു പോലെയാണ് തോന്നിയത് ... ശരിയല്ലേ.......😅😅😅😅😅😅

  • @roymonyelavilayil2056
    @roymonyelavilayil2056 14 днів тому

    Mirga akan Naml Mirga akan anda Virthi kadu Nada than

  • @jayasreenayar6409
    @jayasreenayar6409 11 днів тому

    ടീച്ചർ ക്ക് പ്രായം ആയില്ലേ
    എൻതെൻകിലും വിളിച്ചു പറഞ്ഞു
    ജനശ്രദ്ധ നേടാൻ ശ്രമിക്കുന്നു
    അടുത്ത ഇലക്ഷനിൽ ആണ് നോട്ടം

  • @JobishKj-y9v
    @JobishKj-y9v 14 днів тому +1

    Asianet നിങ്ങളുടെ defacing agenda മാറ്റൂ ... 4 മണിക്കൂർ മുമ്പ് കൊടുത്ത വീഡിയോയുടെ thumbnail ശ്രദ്ധിച്ചോ !? *ഹോളയും ആശയവും* എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത് ?comment കണ്ടിട്ടും , മണിക്കൂറുകൾ കഴിഞ്ഞിട്ടും മാറ്റുന്നില്ലെങ്കിൽ what happened to this channel

  • @shamsptudin8996
    @shamsptudin8996 12 днів тому

    പ്രമോദ് പുഴങ്കരയുടെ വാദം വളരെ ഗംഭീരം mr:പ്രമോദ് യൂ.ആർ ഗ്രേറ്റ്‌ ❤❤❤❤❤❤

  • @HarshadM-p4l
    @HarshadM-p4l 4 дні тому

    വിനുവിന്റെ ഉദ്ദേശം നമുക്ക് അറിയാവുന്നതല്ലേ 😂

  • @MohandasKp-g5u
    @MohandasKp-g5u 13 днів тому

    പ്രമോദ്... 🌹🌹🌹🌹🌹❤️❤️❤️❤️👍👌🙏🙏🙏🙏🙏😂😂😂😂

  • @sreekumarvarma270
    @sreekumarvarma270 14 днів тому

    അവർക്ക് നിരാശ യുടെ മാനസിക വൈകല്യം ആണ്

  • @raghunath3742
    @raghunath3742 10 днів тому

    M V Raghava..Raghava

  • @anilkumarb3593
    @anilkumarb3593 14 днів тому

    വട്ടായോ ശ്രീപറി....