Technology v/s Relationship | Your Stories EP - 117 | No Time for Family | SKJ Talks | Short film

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 801

  • @thaznianvar8590
    @thaznianvar8590 Рік тому +830

    സ്ഥിരം പ്രേഷകർ ഉണ്ടോ ഓരോ ദിവസവും ഓരോ content ഉം ആയി വരുന്ന skj talks ടീമിന് അഭിനന്ദനങ്ങൾ ❤️

  • @harikeshav7269
    @harikeshav7269 Рік тому +75

    Phone using lu ettom bad habits
    1) Using phone while in Bathroom
    2) While Eating food
    3) when someone is talking to us
    4) While Crossing road
    Thank God I Don't have any of these bad habits ..I use phone a lot but not in these 3 moments ..

  • @nisudana
    @nisudana Рік тому +14

    ഇന്നത്തെ കാലഘട്ടത്തിൽ അനുയോജ്യമായ വീഡിയോ....110% സത്യമാണ്... ഇതേ അവസ്ഥ തന്നെ ആണ് എന്റെ വീട്ടിലും.. പിള്ളേർ ഫോൺ, കാർട്ടൂൺ ഇതിനൊക്കെ അഡിക്ട് ആണ് ഇന്ന്.. നാടിനെ അറിയുന്നില്ല, വീടിനെയേം വീട്ടുകാരെ പോലും ഇന്നത്തെ മക്കൾക്കു അറിയില്ല....

  • @aiswaryaangel7505
    @aiswaryaangel7505 Рік тому +63

    ഈ കാലഘട്ടത്തിനു അനിവാര്യമായ സന്ദേശം ❤️💯 SKJ TALKS

    • @skjtalks
      @skjtalks  Рік тому +4

      Thanks a lot Aiswarya❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @suhailafathimasuhaila60
    @suhailafathimasuhaila60 Рік тому +44

    ഇപ്പൊ നാട്ടിൽ നടക്കുന്ന പ്രശ്നങ്ങൾ ഉപഗാരപ്രതമായ രീതിയിൽ വീഡിയോ ചെയ്ത skjtalksin ആവട്ടെ ഇന്നത്തെ ലൈക്ക് 😍😍😍😍

    • @skjtalks
      @skjtalks  Рік тому +1

      Thanks a lot ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @Elizabeth-hp8wx
    @Elizabeth-hp8wx Рік тому +13

    100% well said. No more family anymore, just sharing a building building or rooms. People are busy with their mobiles and no more togetherness.

    • @skjtalks
      @skjtalks  Рік тому +1

      Thank you Elizabeth ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @flyflyfly24
    @flyflyfly24 Рік тому +47

    ഓരോ വിഡിയോസിലും കൊണ്ട് വരുന്ന വ്യത്യസ്തത അതാണ് skj talks ന്റെ വിജയം 💯💯

    • @skjtalks
      @skjtalks  Рік тому +1

      Thanks a lot ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @AksabijuAksa-eh4nr
    @AksabijuAksa-eh4nr 9 місяців тому +2

    എനിക്ക് ഈ ഷോർട് ഫിലിം ഒരുപാട് ഇഷ്ടാണ് വളരെ കുറച്ചു ടൈം കൊണ്ട് ഏറ്റവും വലിയ സന്ദേശം ഞങ്ങള്ക് തരുന്ന ഈ ടീമിന് എന്റെ അഭിനന്ദനം എല്ലാരുടെയും ആക്ടിങ് സൂപ്പർ ആണ്‌ 😍 All the best 🥰🤗👍🏼

  • @renuka4824
    @renuka4824 Рік тому +25

    ഇന്ന് നമ്മുടെ നാട്ടിലെ പല വീടുകളിലും നടക്കുന്ന സംഭവം , രക്ഷിതാക്കളെ കണ്ടു പഠിക്കുന്ന കുട്ടികൾ അവരെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല, വീട്ടുകാർ തമ്മിൽ സംസാരിക്കുന്നതു പോലും ഇപ്പൊ വാട്സാപ്പിൽ ചാറ്റിലൂടെ അല്ലെ ഇത് കണ്ടു കുറച്ചുപേരെങ്കിലും മാറട്ടേ🥰 good mesage thankyou for skj talks

    • @skjtalks
      @skjtalks  Рік тому

      Thanks a lot ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @sunitamodukuru331
    @sunitamodukuru331 Рік тому +93

    100% true now a days relationship has no value, kids also do the same thing using Mobiles while watching elders 😥 atleast they didn't talk heartfully and didn't say atleast hi to grandparents very sad very inspirational story

    • @skjtalks
      @skjtalks  Рік тому +8

      Thanks a lot ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

    • @sunitamodukuru331
      @sunitamodukuru331 Рік тому +3

      @@skjtalks sure I will

  • @dilnajames8674
    @dilnajames8674 Рік тому +46

    This is a big message to society. Nowadays, most relationships are breaking down due to the overuse of advanced technology. In my case also around 3/4 part of the day, I like to spend with my mobile. Thank you team for your good efforts .

    • @skjtalks
      @skjtalks  Рік тому +1

      Thanks a lot ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

    • @shahidasaheed2761
      @shahidasaheed2761 Рік тому

      ))))

  • @omanakutty2549
    @omanakutty2549 Рік тому +9

    SKJ TALKS ഓരോ പ്രാവശ്യവും ഓരോ പുതിയ ആശയങ്ങളുമായി രംഗത്ത് വരുന്നു....... അതും കുടുംബ കാര്യങ്ങള്,തികച്ചും അഭിനന്ദനം അർഹിക്കുന്നു

    • @skjtalks
      @skjtalks  Рік тому

      Thanks a lot Omana Kutty ❤

  • @sreelayam3796
    @sreelayam3796 Рік тому +5

    സമകാലിക പ്രാധാന്യമുള്ള വിഷയം ..... ഇപ്പോൾ എവിടെ നോക്കിയാലും മൊബൈൽ ഫോൺ ..... ഓരോ മനുഷ്യർ തമ്മിലും അകൽച്ച കൂടി വരുന്നു ...എല്ലാവരുടെയും ലോകം മൊബൈലിൽ ഒതുങ്ങി .... congratulations team SKJ

    • @skjtalks
      @skjtalks  Рік тому

      Thanks a lot ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @meenakshij3109
    @meenakshij3109 Рік тому +80

    Video varan waiting ayrinuu 😍😍😍 its a good content 👍👍👍 💯 സമൂഹത്തിൽ നടക്കുന്ന വിഷയമാണ്
    Great work skj talks team 🔥🔥 jayaram chettan and arya chechii adipoli acting ❤🔥

    • @skjtalks
      @skjtalks  Рік тому +3

      Thanks a lot ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @Linsonmathews
    @Linsonmathews Рік тому +67

    അടിപൊളി content 😍
    നമ്മുടെ സമൂഹത്തിൽ, അല്ല വീട്ടിൽ പോലും ഇടക്ക് ഇങ്ങനെ സംഭവിക്കാറുണ്ട് അല്ലേൽ സംഭവിക്കാം എന്ന് കാണിച്ച് തന്ന വീഡിയോ 👌❣️❣️❣️

    • @skjtalks
      @skjtalks  Рік тому

      Thank you ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @josemonkoottunkal
    @josemonkoottunkal Рік тому +4

    സമകാലിക പ്രസക്തിയുള്ള വിഷയം, ശക്തമായ പ്രമേയം, മികച്ച അവതരണം ടീമിന് അഭിനന്ദനങ്ങൾ👌

    • @skjtalks
      @skjtalks  Рік тому +1

      Thanks a lot ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @shibikp9008
    @shibikp9008 Рік тому +3

    മൊബൈൽ നല്ലതാണ് എന്നാൽ സൂക്ഷിച് ഉപയോഗിച്ചില്ലെങ്കിൽ അതിലേറെ ദോഷവും. സൂപ്പർ content ❤️❤️❤️👌👌👌

    • @skjtalks
      @skjtalks  Рік тому

      Thanks a lot ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @bijubpl7858
    @bijubpl7858 Годину тому

    Phone ennulla Oru virtual lokathile nallathum moshavum und. Athunillile jeevitham over akathe maximum onnu 1/2hours use cheyyuka, kudumbathinidum prakrithiyodum inangicheruka ❤skj talks nalloru upadesham anu thannath ❤iniyum ithupole ulla Nalla ellavarkum Oru Nalla upadeshavum padavum nalkunna ee channel nu nalloru samoohathe varthedukkan sadhikkate ennu ashamsikkunnu ❤great job 🎉

  • @kichukichu3048
    @kichukichu3048 Рік тому +38

    3:23 his change in expression🔥
    He is really a Gem❤

  • @anupriyaanu6347
    @anupriyaanu6347 Рік тому +6

    മൊബൈൽ ഫോണിന്റെ ഉപയോഗം നല്ലതാണ് എന്നാൽ മൊബൈൽ ഫോൺ നമ്മളാണ് നിയന്ത്രിക്കേണ്ടത് അല്ലാതെ നമ്മളെ നിയന്ത്രിക്കേണ്ടത് മൊബൈൽ ഫോൺ അല്ല എന്നാൽ ഇന്നത്തെ സമൂഹത്തിന്റെ വളർച്ച അങ്ങനെയാണ് and good msg for you❤️

    • @skjtalks
      @skjtalks  Рік тому

      Thanks a lot ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @jithesheg5287
    @jithesheg5287 Рік тому +3

    ഇതിലെ അച്ഛൻ പോളിയാണ്... നാച്ചുറൽ ആക്ടിങ്.... ഒരുപാടിഷ്ടം

    • @skjtalks
      @skjtalks  Рік тому

      Thanks a lot ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @sumisiddique9997
    @sumisiddique9997 Рік тому +5

    Mobile oru silent killer thanneyaanu. Ipol janichu veeyunna kunji pullaru polum phone nte addict aayi kayinju. Mathapithakkalkku joli thirakku Karanam kunjungalkku phone kodukkunnu. Athu valarnnu vere okke sheelangallku vayi orukkunnu. Good content thanneyanu nigal thiranjeduthathu. Congrats.......👍

    • @skjtalks
      @skjtalks  Рік тому

      Thanks a lot Sumi ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @meenuharikeshlechuzz6685
    @meenuharikeshlechuzz6685 Рік тому +4

    It's really true. I know my many friends who addicted in phone. Thank you so much for this content.

    • @skjtalks
      @skjtalks  Рік тому

      Thanks a lot Meenu Harikesh ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @Narasimhamannadiyar793
    @Narasimhamannadiyar793 Рік тому +21

    Always choose the best topic… hats off to skj team💯

    • @skjtalks
      @skjtalks  Рік тому +1

      Thanks a lot ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @ജയ്റാണികൊട്ടാരത്തിൽ

    ഞാൻ ഇതിനു എന്തു പറയാൻ ആണ്. ഇവിടെ ഒറ്റയ്ക്ക് ജീവിക്കുമ്പോൾ ഫുൾ യൂസ് മൊബൈൽ തന്നെ ആണ്.. സമയം കൊല്ലി...
    പക്ഷെ നാട്ടിൽ ചെന്നാൽ ഫുൾ വീടിനു പുറത്തു പ്രകൃതിയോടെ ആണ് സമയം ചെലവിടുന്നത്...
    ഗുഡ് മെസ്സേജ് ടു പ്രേസേന്റ് സൊസൈറ്റി 💞ഗുഡ് ടീം വർക്ക്‌ 👏👏

  • @ammalu4069
    @ammalu4069 Рік тому +17

    ഒന്നും പറയാനില്ല... ഒത്തിരി ഇഷ്ടം SKJ💞💞💞

    • @skjtalks
      @skjtalks  Рік тому +3

      Thanks a lot ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @ChottuzChampionflossy
    @ChottuzChampionflossy Рік тому +20

    Technology is a useful servant but a dangerous master... Very true and relevant topic..... nothing to say...All the best.

    • @skjtalks
      @skjtalks  Рік тому

      Thanks a lot ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

    • @harshavardhanasrinivasan3125
      @harshavardhanasrinivasan3125 Рік тому

      I suddenly remember Osho's one of his sayings....Mind is a beautiful servant but dangerous master ....when reading your comment

  • @sowmyamani7311
    @sowmyamani7311 Рік тому +5

    Adipoli topic,ഇന്നത്തെ topic really correct, mobile phone അതിവിശ്യത്തിന് ഉള്ളതാ, പക്ഷേ അത് കുറെ misusing they are not minding their family....... 🙏🏻🙏🏻skj talks ഇനിയും വളരട്ടെ ഉയരെകളെലക്കു... Best of luck.... 😄sujith and team👍🏻👍🏻👍🏻

  • @Shamsitalks
    @Shamsitalks Рік тому +2

    ദൂരെ ഉള്ളവർക്ക് തമ്മിൽ സംസാരിക്കാൻ വേണ്ടിട്ടാണ് മൊബൈൽ. അത് കൊണ്ട് ഇപ്പൊ അടുത്തിരിക്കുന്നവർ വരെ സംസാരിക്കാതെ ആയി. True words👍🏻

  • @keerthihs9172
    @keerthihs9172 Рік тому +3

    Jayaram 34 unmarried video kandu. Any chance u can make a concept video for 30+ unmarried women goes through... Relatives gossips, friends make fun, unmarried few friends only her relief to share feelings, well employed salaried lady but no one treats respectfully only coz not married yet

  • @rasheedthullisseri4278
    @rasheedthullisseri4278 10 місяців тому +1

    നല്ല സന്ദേശം 🥰🥰🥰🥰അടിപൊളി..... 🙏🙏... അഭിനന്ദനങ്ങൾ 🥰🥰🥰

  • @Iamprajisha
    @Iamprajisha Рік тому +8

    Weekly oru 2,3 vedios edan ശ്രമിക്കാമോ,its a request🙏, love skjtalks🥰🥰🥰🥰

  • @sivanpillaichithiraputhira9409
    @sivanpillaichithiraputhira9409 Рік тому +13

    ഉദ്ബോധനങ്ങളുടെ കലവറ, SKJ TALKS , കുടുംബ വിളക്കായി പ്രകാശം ചൊരിയട്ടെ! എന്നെന്നും

    • @skjtalks
      @skjtalks  Рік тому

      Thanks a lot Sivan❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @suryasnair2094
    @suryasnair2094 Рік тому +13

    Can you pls do a video on caste reservation?? There is fee reduction, reservation during admissions,exams, employment...if reservation is needed,it should be based on income...

  • @muhammadsahadppsahad416
    @muhammadsahadppsahad416 Рік тому +17

    The good news from skj talks ❤️ the relatable moment👍

    • @skjtalks
      @skjtalks  Рік тому +2

      Thanks a lot ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @Josmyannjiji3968
    @Josmyannjiji3968 Рік тому +2

    ഇന്നത്തെ സിറ്റുവേഷൻ അനുസരിച്ചു ഉള്ള നല്ല സന്ദേശം

    • @skjtalks
      @skjtalks  Рік тому

      Thanks a lot ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @anusreenair1122
    @anusreenair1122 Рік тому +5

    Ravishing work. Thankyou for the message. Will definitely share forward.

    • @skjtalks
      @skjtalks  Рік тому +2

      Thank you Anusree Nair❤

  • @punyaajeesh4241
    @punyaajeesh4241 Рік тому +15

    Again a relevant and information content of my dearest SKJ TALKS.... Jayaram chettan really nailed this episode....♥️

    • @skjtalks
      @skjtalks  Рік тому +1

      Thanks a lot Punya Ajeesh❤

  • @princereshma3886
    @princereshma3886 Рік тому +3

    Kaanan ethiri vaigi ennalum kandappam santhosham aayi super👍

    • @skjtalks
      @skjtalks  Рік тому +1

      Thanks a lot Prince Reshma❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @saranyasankar3346
    @saranyasankar3346 Рік тому +8

    നമ്മൾ എല്ലാം ഇത് കാണുന്നതും മൊബൈലിൽ..🤗

  • @mahaboob_tech
    @mahaboob_tech Рік тому +1

    ഇന്നത്തെ സമൂഹത്തിന് കൊടുക്കാൻ പറ്റിയ നല്ലൊരു msg

    • @skjtalks
      @skjtalks  Рік тому

      Thank you Ayafir ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @anjalipc3719
    @anjalipc3719 Рік тому +1

    അത് ശരിയാണ്, ഈ ഫോണിൻ്റെ പേരിൽ കുടുംബ ബന്ധം വരെ ഇല്ലാതാകുന്നു, അത് മാറണം

  • @1OOO11
    @1OOO11 Рік тому +10

    Good message to our society 👍 well done ✅👍👍👍👍❤️

    • @skjtalks
      @skjtalks  Рік тому +1

      Thanks a lot ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @kidsworld.1989
    @kidsworld.1989 Рік тому +10

    എല്ലാരും ഫസ്റ്റ് ആണല്ലോ 🤔😄
    സു സു വിൽ പൊളിയാണ് ചേട്ടൻ 👍👍

    • @semimolabdulaziz3655
      @semimolabdulaziz3655 Рік тому

      Yes

    • @skjtalks
      @skjtalks  Рік тому +2

      Thanks a lot ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @roopasreearush
    @roopasreearush Рік тому +3

    Yes ,enk personally feel cheythoru karyam ahnu mobile phone bandhangal akattunethu pole .... School tour poya samayathu mobile phone illathethu kondu mathrem njangal valare happy ayirunnu.. orupaadu nalla memories indakan kazhinju ..

    • @skjtalks
      @skjtalks  Рік тому

      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @malavikamanikantan914
    @malavikamanikantan914 Рік тому +1

    Good point ✨ endha vitil daily orumichu samsarikar und daily ulla kareyam share chyund ath orupad happens tharund 🥰🥰

    • @skjtalks
      @skjtalks  Рік тому +1

      Thanks a lot Malavika ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @shrutivijeyan9864
    @shrutivijeyan9864 26 днів тому

    I am sri lankan and though don't understand the language really, but always enjoy it still!

  • @pownpriyapandiyan1345
    @pownpriyapandiyan1345 Рік тому +1

    GRATITUDE FOR U GUYS
    SUCH A GOOD MESSAGE

  • @anuchacko48
    @anuchacko48 Рік тому

    ഇതുപോലൊരു വീഡിയോ ചെയ്യാൻ COMENT ഇടാനിരിക്കുവായിരുന്നു.....സൂപ്പർ

  • @vinishavijay3243
    @vinishavijay3243 Рік тому +2

    Relevant content... kunjungalum valiya alkarum kaananam ith

    • @skjtalks
      @skjtalks  Рік тому +1

      Thank you ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @kl03diaries12
    @kl03diaries12 Рік тому +6

    One of the most relevant topic..... ❤️❤️

    • @skjtalks
      @skjtalks  Рік тому +2

      Thanks a lot ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @ammuthrikkakara2824
    @ammuthrikkakara2824 Рік тому +2

    ഞാനധികം മൊബൈൽ ഉപയോഗിക്കാറില്ല എനിക്ക് മറ്റുള്ളവരോട് സംസാരിക്കുവാൻ ആണിഷ്ടം പക്ഷേ എന്നോട് സംസാരിക്കാൻ ആരുമില്ല എന്ന് ചെയ്യാൻ ഒന്നും പറയാനില്ല എന്ന് സ്നേഹപൂർവ്വം മറ്റൊരു കവി

  • @vishnudinesh7650
    @vishnudinesh7650 Рік тому +2

    Mobile phone use cheyyam but athinu oru limit undu ennu message super aayittu 👌👌

    • @skjtalks
      @skjtalks  Рік тому +1

      Thanks a lot ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @noname_5678
    @noname_5678 Рік тому +24

    the fact that we are watching it in our mobile phones 😅

  • @rayhanrahmath28
    @rayhanrahmath28 Рік тому +5

    Super content.. 💯💯 സത്യമായ വീഡിയോ.. 👏👏

    • @skjtalks
      @skjtalks  Рік тому

      Thanks a lot ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @famiz7753
    @famiz7753 Рік тому +2

    One of the most saddest truths is this. But the twist in this case is that elders are also addicted to their phones. I used to give my kids only toys, but the elders would be on Facebook, Instagram, or watching videos.😒

  • @kichu9695
    @kichu9695 Рік тому +2

    അടിപൊളി അഭിനയം എല്ലാവരും സൂപ്പർ 👍👍👍👍👍👍🥰😍

  • @arunmdaz8476
    @arunmdaz8476 Рік тому +2

    ഒരുപാട്പേർ ഇപ്പോൾ mobile addictioed ആണ്
    പ്രത്യേകിച്ച് ഇപ്പോഴത്തെ ചെറിയ കുട്ടികൾ
    മുഴുവൻ നേരവും ഗെയിം തന്നെ
    Bathroomil പോയാലും വഴിയിൽ നടക്കുമ്പോഴും മൊബൈലിനു ഒരു rest കാണില്ല

    • @skjtalks
      @skjtalks  Рік тому

      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @dhaniasumith4865
    @dhaniasumith4865 Рік тому +6

    Relationship is now in phone....പണ്ട് എല്ലാവരും ചേരുമ്പോള്‍ ഉള്ള ആ സന്തോഷം...കുട്ടികള്‍ മുതിര്‍ന്നവരുടെ അടുത്ത് ഇരുന്നു കൊണ്ട് ഒരു കഥ പറയാനും കളിക്കാനും എല്ലാമായി ഒരു ഉത്സവം പോലെയാണ്..ഇന്ന് അത് ഇല്ല...All are additted in phone...Phone is good but Our Relationship is good than phone..

    • @skjtalks
      @skjtalks  Рік тому


      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @pavitraravichandran1873
    @pavitraravichandran1873 Рік тому +6

    How do you introduce many new concepts
    I am impressed

    • @skjtalks
      @skjtalks  Рік тому +1

      Thanks a lot ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @bkoki9752
    @bkoki9752 Рік тому +5

    Fantastic bro!! Superb, great news for this generation

    • @skjtalks
      @skjtalks  Рік тому

      Thanks a lot ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @roheshandshivaniworld5261
    @roheshandshivaniworld5261 Рік тому +4

    Nice content🥰🥰
    എപ്പോൾ വീഡിയോ ഇട്ടാലും അത് മുടക്കാതെ അപ്പോൾ തന്നെ കാണും 🥰🥰 Njan SKJ Talks Teaminte Big ഫാൻ ahnu🥰❤️❤️
    അടുത്ത studentum teacherum thammil samsarikkumbol thettayi chinthikkaruth ennulla video edan pattuvo☺️

    • @skjtalks
      @skjtalks  Рік тому

      Sure, will do in future. Thanks a lot Rohesh ❤

  • @sreelekhatk1262
    @sreelekhatk1262 Рік тому +3

    It is a Good Message nowadays.every time excellent contents and messages

    • @skjtalks
      @skjtalks  Рік тому

      Thanks a lot ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

    • @sreelekhatk1262
      @sreelekhatk1262 Рік тому

      @@skjtalks Njan eth eppol thanne 4 groupil send cheythittund

  • @kuttippala
    @kuttippala Рік тому +1

    Excellent skit about social issue on family life matter

    • @skjtalks
      @skjtalks  Рік тому

      Thanks a lot ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @ivinsunny449
    @ivinsunny449 Рік тому +3

    Kuttikale reels edukan support cheyanm family enna content cheyanm avarude talent appreciate chaynm pls 💯

  • @zainudeenrawther3607
    @zainudeenrawther3607 Рік тому +4

    Excellent video,slap to the present generation 👏👏👏💯💯💝💝❤️❤️

    • @skjtalks
      @skjtalks  Рік тому

      Thanks a lot ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @lekshmilechu6570
    @lekshmilechu6570 Рік тому +17

    Valuable content 🙌😊 script nd direction pwoliiii 😍👍 great director Vaisakh sir ❤️🔥✨

    • @skjtalks
      @skjtalks  Рік тому +1

      Thanks a lot ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @divyamaria7666
    @divyamaria7666 Рік тому +3

    100%true. Valuable content💪🏽👏🏻👏🏻👏🏻🥰

    • @skjtalks
      @skjtalks  Рік тому

      Thanks a lot ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @jau____4313
    @jau____4313 Рік тому +2

    Super 👍
    Postpartum depression and caring video cheyyamo

    • @skjtalks
      @skjtalks  Рік тому

      Sure, will do in future . Thank you

  • @imanahamsa2014
    @imanahamsa2014 Рік тому +1

    Kaathirunna oru vishayam 💥💥.thanks skj ❣️

    • @skjtalks
      @skjtalks  Рік тому

      Thank you Imana ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @Jayalakshmi_RS
    @Jayalakshmi_RS Рік тому +6

    ഇതെന്തായാലും കലക്കി 😄😄😄👏👏👏👏👏👌👌👌👌👌👌👌👌👌👌💞💞💞

    • @skjtalks
      @skjtalks  Рік тому +1

      Thanks a lot ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @shahanasherinpt3181
    @shahanasherinpt3181 Рік тому +1

    ശരിക്കും ഇവരുടെ video ഞാൻ jst onn kandd nokkiyadhaa ഇപ്പൊ ഇവരുടെ ഓരോ videos മുടങ്ങാതെ കാണുന്നു കാരണം ഓരോ vidos ലും important message തരുന്നു. ഒരിക്കലും എനിക്ക് ഇവരുടെ videos കണ്ടിട്ട് ആ സമയം waste ആയി തോന്നിട്ടില്ല.Thanks to the organizers🤍

  • @ummerkhan786
    @ummerkhan786 Рік тому +3

    നല്ല ഒരു അറിവാണ് ഞാൻ കൂടുതൽ സമയം യൂടൂബ് നോക്കിയാണ് ചിലയിക്കുന്നത് ഇനി കാണുന്നത് കുറക്കണം 😊

    • @skjtalks
      @skjtalks  Рік тому

      Thanks a lot ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @ChristianFaithLife
    @ChristianFaithLife Рік тому +3

    Yes absolutely correct 💯

    • @skjtalks
      @skjtalks  Рік тому

      Thank you ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @reshmapraveendran1072
    @reshmapraveendran1072 Рік тому +2

    ഒത്തിരി ഇഷ്ടം ആശംസകൾ 😍😍😍

    • @skjtalks
      @skjtalks  Рік тому +1

      Thanks a lot ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @ranjuranjusuba1678
    @ranjuranjusuba1678 Рік тому +2

    അച്ഛൻ അമ്മ മാരെ മാത്രം കണ്ടിട്ടല്ല കുട്ടികൾ വളരുന്നത്
    അവർ mobile കൊടുത്തില്ലെങ്കിലും വീട്ടിൽ വേറെ ആളുകൾ ഉണ്ടാവു 24 hr ഫോൺ കളിക്കുന്നവർ
    എന്നിട്ട് കുറ്റം മൊത്തം അച്ഛനും അമ്മയ്ക്കും

  • @dilshathunais2432
    @dilshathunais2432 Рік тому +1

    അടിപൊളി... ഒന്നും പറയാൻ ഇല്ല.... Keep it up 🙂

    • @skjtalks
      @skjtalks  Рік тому +1

      Thank you ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @akhilraj2664
    @akhilraj2664 Рік тому +2

    Skj talks🥰🥰🥰 ningal ellavarum pwoliyaa

    • @skjtalks
      @skjtalks  Рік тому

      Thanks a lot Akhil Raj ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @archanajg7589
    @archanajg7589 Рік тому +1

    Correct.. Good topic. It happens in my home also..

    • @skjtalks
      @skjtalks  Рік тому


      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @georgebaiju325
    @georgebaiju325 Рік тому +2

    This channel is really great....
    Super concepts

    • @skjtalks
      @skjtalks  Рік тому

      Thanks a lot George Baiju❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @shamlasudheer9444
    @shamlasudheer9444 Рік тому +6

    Very useful message for parents and others.all your content are related for new generation 👍. I like all episodes 🥰.more better than another.god bless you skj talks 🥰. Iniyum uyarangalil eththan daivam anugrahikkattea 👍..

    • @skjtalks
      @skjtalks  Рік тому

      Thanks a lot Shamla Sudheer❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

    • @ajaybalagopal2460
      @ajaybalagopal2460 Рік тому

      ​@@skjtalksഈശ്വര കൊച്ചു കുഞ്ഞുങ്ങൾ പോലും ഫോൺ അടിമപ്പെട്ടുപോകുന്നു ഇനി എങ്ങോട്ടാ ലോകത്തിന്റെ പോക്ക് ഇനി സംഭവിക്കാതിരിക്കട്ടേ

  • @ElvenstarRF
    @ElvenstarRF 2 дні тому

    Какое чудесное видео 👍👍👍

  • @maheshg3887
    @maheshg3887 Рік тому +2

    I had exactly my experience! Thank you for sharing

    • @skjtalks
      @skjtalks  Рік тому

      Thanks a lot ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @malayaliadukkala
    @malayaliadukkala Рік тому

    Great msg

  • @hehuaheye
    @hehuaheye Рік тому +1

    ഇത് എൻ്റെ husband must ആയും കാണേണ്ടത്
    Thanx for the video 👏👏👏👏😁😁

    • @skjtalks
      @skjtalks  Рік тому

      Thank you Deepika ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @pvennelajyothsna3960
    @pvennelajyothsna3960 Рік тому +1

    Hi This Vennela am from Andhra Pradesh Am not Understand your Your Video's but I like I as my Kerala friend What the mining of Video Sir I like your Video's now I can Understand thank you so much for your giving nice messages for the people

    • @skjtalks
      @skjtalks  Рік тому

      Thanks a lot Vennela Jyothsna ❤

  • @albinmathew6714
    @albinmathew6714 Рік тому +1

    Ippo ee mobile phone vannathodukoodi ellarum athinakatha ethu neravum pinne eganeya achan Amma Mar nere akunathu makkal achan Amma mare kandalle kuttikalum padikunathu vitil bandukkal vanalum avare onnu kanano avarodu onnu samsarikkano ippazhathe kuttikalku kazhiyunilla endinu kuttukar food bol kalikan vilichal polum avaru varilla phonile etavum kuduthal kanapeduna Oru gaimanu free fir Enna gaime moolam kuttikal lunch polum kazhikan neramilla achan Amma Mar panikku okke pokumbol kuttikal ee gaime anu kalikunathu ini engilum achan Amma Mar paranju kodukuka ee gaime onnum kalikaruthenu avare vazhakku parayathe upadeshikuka ithrayum nalla short filim njangalku nalkiya skj talaksinu big salute ♥️♥️🙌🙌🙌👌👌👌 Endayalum short filim kollamairunu adipoli 🔥 🔥 ennikku short filim ishtapettu ithil abhinaicha ellavarkkum Nanni arichu kollunu love u skj talaks ♥️♥️♥️ iniyum nalla nalla short filim okke enikku tharanam entye ful saport ondu ithu nammude samuhathinu upakarapedum♥️♥️♥️♥️

    • @skjtalks
      @skjtalks  Рік тому +1

      Thanks a lot ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @farshashahir
    @farshashahir Рік тому

    Kaanaan kurachu late aayengilum ennatheyum pole good msg... 👍🏻👍🏻👍🏻

  • @ramabhandare9816
    @ramabhandare9816 Рік тому

    This story is every home's story

  • @rasheedthullisseri4278
    @rasheedthullisseri4278 6 місяців тому +2

    🥰🥰🥰🥰🥰അടിപൊളി 🥰🥰

  • @uktech8833
    @uktech8833 Рік тому +1

    നല്ല കാര്യം......

    • @skjtalks
      @skjtalks  Рік тому

      Thank you ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @nameera6092
    @nameera6092 Рік тому +1

    In many houses it the same. Good idea sir thsnks

    • @skjtalks
      @skjtalks  Рік тому

      Thanks a lot ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

    • @nameera6092
      @nameera6092 Рік тому

      Welcome but don't understand the language. Sorry

  • @shaminasar4866
    @shaminasar4866 Рік тому +1

    Good massage for society 🥰🥰🥰🥰

    • @skjtalks
      @skjtalks  Рік тому

      Thanks a lot❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @annammabenoy
    @annammabenoy Рік тому +2

    Thanks SKJ team 👍🙏❤️

    • @skjtalks
      @skjtalks  Рік тому

      Thanks a lot ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @ABtalksbyafrah
    @ABtalksbyafrah Рік тому +2

    Uff ooro subject um vere level ippozhathe crct situation thnne

    • @skjtalks
      @skjtalks  Рік тому

      Thanks a lot ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @shah....9579
    @shah....9579 Рік тому +1

    Ith pole instagramm and other social media platform use cheythu girls vare ipo drug carriers അവുന്ന topic vach oru video cheyyumo....today news ee vishayathil ulla oru kuttiye kurich ayirunnu.....sex,drug racket പെടുന്ന കുട്ടികൾ ചേരുതിലെ അവർ സോഷ്യൽ media acount thudagumbo ath ശ്രദിക്കത്ത parents kurich avanam subject

  • @therasyeleana934
    @therasyeleana934 Рік тому +1

    thank you for such reality full message.... keep going ....

    • @skjtalks
      @skjtalks  Рік тому

      Thank you ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @dhiludi5669
    @dhiludi5669 Рік тому +2

    Orupad ishttapettu

    • @skjtalks
      @skjtalks  Рік тому

      Thanks a lot ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @bhavyadlin65
    @bhavyadlin65 Рік тому +3

    Adipoli condent 👍👍

    • @skjtalks
      @skjtalks  Рік тому +1

      Thanks a lot ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥

  • @safeerkareem3255
    @safeerkareem3255 Рік тому +10

    Good work skj talks👌❤️‍🔥

    • @skjtalks
      @skjtalks  Рік тому

      Thanks a lot ❤
      മൊബൈൽ ഫോണുകൾ കുടുംബബന്ധങ്ങളെ അകറ്റാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 🔥