1:19 before after...before picture ഇൽ lipstick ഇല്ല lights ഇല്ല ... Close up photo... After picture with yellow lights and lipstick പിന്നേ ഒരുങ്ങിയിട്ടുണ്ട് പോരാത്തതിന് mirror selfie...വിട്ടു നിന്ന് എടുത്ത ഫോട്ടോയും കൂടെ ആണ് അത് അപ്പോൾ എങ്ങനെ before ഇൽ ഉള്ള പോലെ അല്ല എന്ന് ഞങ്ങൾക്ക് മനസ്സിലാവുക??.. Viewersine പൊട്ടൻമാരാക്കാണോ??നിങ്ങൾ ... This is not fair 🙌🏻🙌🏻 ഒരേ ankle ഇൽ എടുത്ത photo വേണം ഇങ്ങനെ ഇടാൻ .. Allathe ഒരുങ്ങിയ photoyum ഒരുങ്ങാത്തതും അല്ല ... Atleast കാണുന്നവർക്ക് correct ആയിട്ട് മനസ്സിലാവണം
Wanna see typical malayali mind open Jasmine's comment box 😅 Calm down guys its just a flat tour it's her flat she can do whatever she want you don't have bother about it .... Appreciate those commented peeps for worrying about a total stranger you've big heart
The flat tour is good ...flat is nice, but dressing table le makeup items and kitchen cabinet itwms okke small baskets or containers vangi organise cheythu vechal nannayirikkum...it will look neat and organised
ഗബ്രി കാരണം അഫ്സൽ പോയി, ഗബ്രി ഗോൾഡ് ബട്ടൺ കിട്ടാൻ വേണ്ടി ജാസ്മിനെ കൂട്ടു പിടിക്കൂന്നു, അതു കഴിഞ്ഞു അവൻ തേച്ചിട്ടു പോകും.ഇതെല്ലാം കണ്ടു ജാസ്മിനെ വേറെ ആരെങ്കിലും കെട്ടുമോ? വ്യത്യസ്ത മതത്തിൽ പെട്ട എത്ര പേർ വിവാഹം കഴിക്കുന്നു, ഇത്രയും ആയ സ്ഥിതിക്ക് ഗബ്രിക്ക് ജാസ്മിനെ കെട്ടിക്കുടെ,രണ്ടുപേരും നല്ല ചേർച്ച അല്ലേ
നെഗറ്റീവ് കമെന്റ് ഇടുന്നവരോട്, ബിഗ്‌ബോസ് പ്രോഗ്രാം അവസാനിച്ചു, എന്നിട്ട് ജാസ്മിനെ വിടാറയിലെ, നെഗറ്റീവ് കമെന്റ് ഇടാൻ ജാസ്മിനെ കുറ്റം പറയാൻ യോഗ്യത ഉള്ളവരാണോ, മനുഷ്യരായാൽ തെറ്റു പറ്റും, നിങ്ങളെക്കാളും പേതം ജാസ്മിൻ തന്നെ ആണ്, ഒന്നും മൈൻഡ് ചെയ്യാതെ സ്വന്തം കാര്യം നോക്കുന്നു, നിങ്ങൾ കമെന്റ് ബോക്സിൽ അപാരതം പറയുന്നു, നിങ്ങളുടെ കുടുംബത്തിന്റെ അവസ്ഥ എന്തായിരിക്കും, യു ട്യൂബിനെ കാളും കഷ്ടം ആണ് ഫേസ് ബുക്കിൽ, ഉള്ള കമെന്റ് കാൾ, ജാസ്മിൻ അതൊന്നും കാണുന്നില്ലേ എന് ഞാൻ ഓർക്കാറുണ്ട്, കണ്ടിരുന്നെങ്കിൽ അവർക്ക് എതിരെ കേസ് കൊടുത്തേനെ, ഈ കുറ്റം പറയുന്നവർ നാളെ ഞാസമിനെ നല്ലത് പറയുന്ന അവസ്ഥ വരും,
നമ്മളെ സ്വയം മനസ്സിലാക്കാന്‍ കുറച്ചു നാളെങ്കിലും ഒറ്റക്ക് താമസിക്കുന്നത് നല്ലതാണ്.ആരിലും depend ആവാതിരികാനും സ്വന്തമായി ഉറച്ച തീരുമാനമെടുക്കാനും കഴിയും മുന്നോട്ടുള്ള യാത്ര അത് എളുപ്പമാകും.ഇപ്പോഴുള life happy ആയി മുന്നോട്ടു കൊണ്ടുപോകുക❤god bless you❤
Actually every girls and boys should experience this after 21. It helpsFor personal growth..and those who put negtive comments about her might be living in parents money even @30. So it is natural for them to feel asooya about her
Monthly 2 or 3 days kollam to kochi travel is no big problem...vere personal reason flat il nikkune unde its ok...alle its a bad idea....family kude ninnum independent karyam cheyan pattiyal it's a good thing...like Aahana Krishna...she is bold and independent....ottakku veetil ninnale independent avu enna logic I don't agree becoz we can't stay with our parents for long....there will be a time for separation like marriage etc and it's your personal choice but not convinced with reasons .... it's not needed to convince me...still I said my opinion.
Monthly 2/3 days alla project ullath last month thanne promotion and professional shooting and inaguration work ellam undayirunnu avg 7 works per month nokiyal up and down yathra k 14 days venam huge travel bags and accessories oru problem ആണ് യാത്ര ചെയ്തു വന്നിട്ട് കൊച്ചി യിൽ stay ചെയ്യാൻ പിന്നെ യും rooms rent ന് എടുക്കണം പിന്നെ യും exp ആവും
@@ohhmygod23 daily train poyi work(6-8hr) cheythuvarunnavare unde....shoot and promotion accessories and customy avaralle tharunne....ethrayum nallu engane thanne alle cheythe....tv serial shooting/ movies/studies/daily work or atleast 16 days work reasonable annu for shifting. self employment kashtapadu unde...7 days okke poyi varan ullathe ullu...eppo flat+ travel+food order entha cheap annu self cooking annel pinne cash save cheythu swiggy or Zomato daily food order monthly it's too lose....athilum cheap vannu povunne...
@@Euphoria-64 kochi TVM evide settle cheyuka it's their own choice ....but reason paraje convincing ayi thonniyilla...flat+ food+ travel ellam cost more than what if she travel from home to kochi for work...alle athreyum kuduthal work kittanam like atleast 20days per month. Vlog avideyum cheyam ....anyway it's her choice.. her life.....
Using products with more than 4 to 5 percent glycolic acid daily is not a great idea, even for oily skin, let alone using 10 percent glycolic acid twice a day. At the very least, do some minimal research before marketing something. There’s a high chance it will burn the skin if not used properly.🤷♀️
Enikk ee dialogue kettappo sreenivasan sir de thalayana manthram enna movie orma vannu 😅😅athil urvasi chechi parayunnun ini ningale acha ennu vilikkilla apo sreenivasan sir athentha😮appo chechi alla daddy nn vilikkum 😂
ഞാൻ ജാസ്മിനെ വീടിൻറെ അടുത്തുള്ള ആളാണ് ഗബ്രി ഇടയ്ക്കിടെ വന്നു കഴിഞ്ഞാൽ അവിടെ അധികവും പ്രശ്നങ്ങളാണ് അതുകൊണ്ടുതന്നെ ആയിരിക്കാം ജാസ്മിൻ ഒരു ഫ്ലാറ്റ് വാങ്ങി പോയത് ഗബ്രി വന്ന മിക്ക ദിവസങ്ങളിലും രാത്രി അവിടെ ഭയങ്കരം കലഹങ്ങൾ കേൾക്കാറുണ്ട്
ആരെയും depend cheyyathirikunnatha ഏറ്റവും നല്ലത്. ഒറ്റകുള്ള്ള ജീവിതം നമ്മളെ ഒരുപാട് ബോൾഡ് ആകും. ജീവിതം ഒന്നെ ഒള്ളു. അത് അങ്ക് അടിച്ചു പൊളിക്. Best wishes.
ഈ നെഗറ്റീവ് comment ഇടുന്ന എല്ലാവരും അവനവന്റെ പ്രവർത്തികളും വിജയങ്ങളും സന്തോഷവും കൂടെ സങ്കടവും ഒന്ന് തിരിച്ചറിയുക.. സ്വയം എന്തെല്ലാം നേടിയെടുക്കാൻ പറ്റി എന്നും നോക്കുക...
എല്ലാരും കൂടി അവളെ അങിനെ ആക്കി അവൾക് തിന്നാൻ നിങ്ങൾ കൊണ്ട് കൊടുക്കുമോ ഈ പറഞ്ഞവർ അവരുടെ മക്കൾ എല്ലാരും നന്നായി ഇരിക്കട്ടെ parumbol മയത്തിൽ പറ ആരാ ഇവിടെ നല്ല ഫാമിലി അവളെ പുച്ഛിച്ചവർ ഒക്കെ iopo എന്തായി കഷ്ടം
നമുക്ക് സന്തോഷം കിട്ടുന്ന കാര്യം ചെയ്യുക... അത് നമ്മൾ single life ന് മാത്രം കിട്ടുന്ന ഒരു സുഖം ആണ്... ആ single life maximum നന്നായി enjoy ചെയ്യ് ജാസു🥰... നമ്മളെ നമ്മളായിട്ട് അംഗീകരിക്കാൻ പറ്റുന്ന ആളെ മാത്രം life patner ആക്കുക... ഇനി അങ്ങനെ ഒരാളെ കിട്ടിയില്ലെങ്കിൽ പോട്ടെ നമ്മൾ അധ്വാനിച്ചു ഉണ്ടാക്കുന്നതും കൊണ്ട് നമ്മളെ എന്നും ചേർത്ത് പിടിക്കുന്ന നമ്മുടെ parents ന്റെ കൂടെ അടിച്ചുപൊളിച്ചു ജീവിക്കുആ 🥰... അല്ല പിന്നെ 😘
ഇത്രയും ചെറുപ്പത്തിൽ ലൈഫ് നെ പറ്റി ജീവിതത്തെ പറ്റി growthine പറ്റി ഇത്രയും നല്ല thought നോർമൽ വ്യക്തികൾക്ക് ഉണ്ടാകാറില്ല, സ്പെഷ്യൽ വ്യക്തികൾക്കെ കാണു, you are സ്പെഷ്യൽ....❤
കാത്തിരുന്നോ 😂അവൾ കടന്നു പോയ situations അവൾക്ക് overcome ചെയ്യാൻ പറ്റിയിട്ടുണ്ടെങ്കിൽ ഇനി എന്ത് തിരിച്ചടികൾ ഉണ്ടായാലും അത് easy ആയിട്ട് handle ചെയ്യാൻ അവൾക്ക് പറ്റും.
Comment section ഇൽ, നല്ല അന്തസ് ഒള്ള മലയാളികൾ ആഹ്നെൻ ആണ് അവരുടെ വിചാരം but allan പാവങ്ങൾക്ക് aryathillalo. And jasmin let me be honest the way you changed yourself is hecking awesome, looking good, hair all done, outfit done, you are just so good to be hearing all these whining from comment section..
ജാസ്മിൻ, ഗബ്രി എന്താ സ്വന്തം photo thumbnail ഇടത്തെ.. ഗബ്രി ഇത്രെയും കഷ്ടപ്പെട്ട് വിഡിയോ എടുക്കുന്നെ അല്ലേ . അപ്പോൾ അതിന് അനുസരിച് views വേണ്ടേ...ജസ്മിൻ ഒന്നു ഗബ്രിയോട് പറയാമോ ❤❤❤..ഞങ്ങൾ എത്ര പറഞ്ഞാലും ഗബ്രി കേൾക്കില്ല 😅 നല്ല exciting caption and catchy thumbnail ഇടാൻ ഗബ്രിyod പറ ❤
എല്ലാം തികഞ്ഞ ആളുകൾ ആണ് ഈ കമന്റ് ബോക്സ് മുഴുവനും.. ആരും ഒരു തെറ്റുപോലും ചെയ്തിട്ടില്ല.. അത്പോലെ ആർക്കും മോശം ആയ സ്വഭാവം ഒന്നും പോലും ഇല്ല.. 👍🏻അത്കൊണ്ട് മറ്റൊരാളെ കുറ്റം പറഞ്ഞു ജീവിക്കുന്നു.. ആദ്യം സ്വയം എല്ലാം കൊണ്ടും നല്ലതാണോ എന്ന് ആലോജിച്ചിട് വേണം മറ്റുള്ളവരുടെ കുറ്റങ്ങൾ പറയാൻ.. 👍🏻💯
ഒരാൾ ഒറ്റയ്ക്ക് ജീവിക്കുമ്പോൾ മാത്രമാണ് കൂടുതൽ പക്വതയുള്ള ഒരു വ്യക്തിത്വം രൂപപ്പെടുന്നത്.....സ്വന്തം കാര്യപ്രാപ്തി കൂടുതൽ മെച്ചപ്പെടുത്താനും പരിമിതികൾ മനസ്സിലാക്കി അവയെ പരിഹരിക്കാനും, self introspection നിലൂടെ നമ്മുടെ self നെ കൂടുതൽ തിരിച്ചറിയാനും നമുക്ക് കഴിയും......അതുകൊണ്ട് ഒറ്റയ്ക്ക് താമസിക്കാൻ ജാസ്മിൻ എടുത്ത തീരുമാനം വളരെ നല്ലതാണ്.....it's a nice flat👌👍❤️നല്ലൊരു വീട് സ്വന്തമാക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ🙏💙💙
വീട്ടിൽ ഗബ്രി വരുന്നത് മോശമല്ലേ അതുകൊണ്ട് ജാസ്മിൻ ഫ്ലാറ്റ് അങ്ങ് എടുത്തിട്ടു എന്നിട്ട് പറയുകയാണ് ഒറ്റയ്ക്ക് നിൽക്കാനാണ് ഇഷ്ടമെന്ന്😂😂😂😂
2k likes.... 🤣🤣
Athu polichu😂
നല്ല കടി ഉണ്ടല്ലേ..😢 പ്രായത്തിന്റെയാ😊
Asooya kkum kushumbinum ipo thalkaalam marunn kandupidichittilla so….inganeyanggg theerkuka lleeee
What a vrithiketta mindset 😂
@@Filusethenneee mwlleeeee enna rand round ooddd
ഇവൾ കണ്ടവനെ കൂടെ കൊണ്ട് നടക്കുന്നതിന് ആർക്ക് അസൂയ😂
1:19 before after...before picture ഇൽ lipstick ഇല്ല lights ഇല്ല ... Close up photo... After picture with yellow lights and lipstick പിന്നേ ഒരുങ്ങിയിട്ടുണ്ട് പോരാത്തതിന് mirror selfie...വിട്ടു നിന്ന് എടുത്ത ഫോട്ടോയും കൂടെ ആണ് അത് അപ്പോൾ എങ്ങനെ before ഇൽ ഉള്ള പോലെ അല്ല എന്ന് ഞങ്ങൾക്ക് മനസ്സിലാവുക??.. Viewersine പൊട്ടൻമാരാക്കാണോ??നിങ്ങൾ ... This is not fair 🙌🏻🙌🏻 ഒരേ ankle ഇൽ എടുത്ത photo വേണം ഇങ്ങനെ ഇടാൻ .. Allathe ഒരുങ്ങിയ photoyum ഒരുങ്ങാത്തതും അല്ല ... Atleast കാണുന്നവർക്ക് correct ആയിട്ട് മനസ്സിലാവണം
Before aan originol matteth dupe 🤭
Wanna see typical malayali mind open Jasmine's comment box 😅
Calm down guys its just a flat tour it's her flat she can do whatever she want you don't have bother about it ....
Appreciate those commented peeps for worrying about a total stranger you've big heart
😮
Aa clarity illayma onn clarity aaki tharumo guuuyzzz😀kadiyanennm parnj varum kure ennam anganeyanel angane onn clarity aaya madhiyayrnnu
Aval de clarity yum noki ne avide erunno..
ഇവൾ നമ്പർ one ഉടായിപാണ്. എല്ലാം പൈസക് വേണ്ടിയുള്ള അഭ്യാസം...
Neeyo. Very gentle man oru udaayippum kaanilla
The flat tour is good ...flat is nice, but dressing table le makeup items and kitchen cabinet itwms okke small baskets or containers vangi organise cheythu vechal nannayirikkum...it will look neat and organised
ബിഗ്‌ബോസിൽ നിന്ന് കിട്ടിയ quality യെ പറ്റി പറയല്ലേ എന്റെ പൊന്നോ 🤭
@@Priyaas208 അതിലും വലിയ ക്വാളിറ്റി അന്ന് മലയാളികളിൽ കണ്ടു സദാചാര ചെറ്റത്തരം 😂
Currect
അസൂയ യ്ക്ക് മരുന്നില്ല
😂😂😂
😂😂😂😂
ഗബ്രിയുടെ കൂടെ ആവുമ്പോൾ എങ്ങനെ ഒറ്റക് ആവ
@@rayyanmuhammed945 അതെ അതെ അത് പോയിൻറ്
Gabriyude koode aanenn aara paranjath??
@@rayyanmuhammed945 ninte koode allallo nee athu nokkiko
Avalkde ishtamaa aarude koode nilkanam enu ulathuu..
@@Realangel988😅😅
ഗബ്രി വന്നപ്പോൾ ഇപ്പോ ഒറ്റക്ക് നിൽക്കാൻ okke ഇഷ്ട്ടമാണ്
😂
🤣🤣🤣
ഒറ്റക്കല്ലല്ലോ ഗബ്രി ഉണ്ടല്ലോ നിൻ്റെ അടുക്കൽ
ഗബ്രി കാരണം അഫ്സൽ പോയി, ഗബ്രി ഗോൾഡ് ബട്ടൺ കിട്ടാൻ വേണ്ടി ജാസ്മിനെ കൂട്ടു പിടിക്കൂന്നു, അതു കഴിഞ്ഞു അവൻ തേച്ചിട്ടു പോകും.ഇതെല്ലാം കണ്ടു ജാസ്മിനെ വേറെ ആരെങ്കിലും കെട്ടുമോ? വ്യത്യസ്ത മതത്തിൽ പെട്ട എത്ര പേർ വിവാഹം കഴിക്കുന്നു, ഇത്രയും ആയ സ്ഥിതിക്ക് ഗബ്രിക്ക് ജാസ്മിനെ കെട്ടിക്കുടെ,രണ്ടുപേരും നല്ല ചേർച്ച അല്ലേ
Simple recipies try cheyyu tto.. Hotel food daily kazhikkanda.
Mattullavante jeevithathil upadesham kodukunna vaanangal aanello comment box le
ഗബ്രികുട്ടേണ്ട roomedha
@@ShahidaRahoof-xd2fz ath pwolichuuu
Otta room pore😂
നെഗറ്റീവ് കമെന്റ് ഇടുന്നവരോട്, ബിഗ്‌ബോസ് പ്രോഗ്രാം അവസാനിച്ചു, എന്നിട്ട് ജാസ്മിനെ വിടാറയിലെ, നെഗറ്റീവ് കമെന്റ് ഇടാൻ ജാസ്മിനെ കുറ്റം പറയാൻ യോഗ്യത ഉള്ളവരാണോ, മനുഷ്യരായാൽ തെറ്റു പറ്റും, നിങ്ങളെക്കാളും പേതം ജാസ്മിൻ തന്നെ ആണ്, ഒന്നും മൈൻഡ് ചെയ്യാതെ സ്വന്തം കാര്യം നോക്കുന്നു, നിങ്ങൾ കമെന്റ് ബോക്സിൽ അപാരതം പറയുന്നു, നിങ്ങളുടെ കുടുംബത്തിന്റെ അവസ്ഥ എന്തായിരിക്കും, യു ട്യൂബിനെ കാളും കഷ്ടം ആണ് ഫേസ് ബുക്കിൽ, ഉള്ള കമെന്റ് കാൾ, ജാസ്മിൻ അതൊന്നും കാണുന്നില്ലേ എന് ഞാൻ ഓർക്കാറുണ്ട്, കണ്ടിരുന്നെങ്കിൽ അവർക്ക് എതിരെ കേസ് കൊടുത്തേനെ, ഈ കുറ്റം പറയുന്നവർ നാളെ ഞാസമിനെ നല്ലത് പറയുന്ന അവസ്ഥ വരും,
നമ്മളെ സ്വയം മനസ്സിലാക്കാന്‍ കുറച്ചു നാളെങ്കിലും ഒറ്റക്ക് താമസിക്കുന്നത് നല്ലതാണ്.ആരിലും depend ആവാതിരികാനും സ്വന്തമായി ഉറച്ച തീരുമാനമെടുക്കാനും കഴിയും മുന്നോട്ടുള്ള യാത്ര അത് എളുപ്പമാകും.ഇപ്പോഴുള life happy ആയി മുന്നോട്ടു കൊണ്ടുപോകുക❤god bless you❤
Fridge nde mukalil glutathione kanduu. Ippozhum use cheyyunnundo. Nalla result undo?
ഗബ്രി വന്നാൽ ഏതു റൂമിൽ ആണ് കിടക്കുവ?
@@ahmedzeeshan3727 എന്ത് ചോദ്യമാണ് ചോദിക്കുന്നത് ഗബ്രി വന്നാൽ ജാസ്മിൻ റെ കൂടെ മാത്രമേ ഉറങ്ങു
😂😂
നിൻ്റെ അമ്മയും ഞാനും കിടക്കുന്ന റൂമിൽ
@@JohnCr7-bg1ir ഒരു ചെറിയ തിരുത് ഉണ്ടല്ലോ " നിന്റെ" അല്ല, "എന്റെ അമ്മയും ഞാനും കിടക്കുന്ന " മുറിയിൽ എന്നല്ലേ പറയേണ്ടത്
@@ahmedzeeshan3727 ഒരു തിരുത്തും ഇല്ല നിൻ്റെ അമ്മയും ഞാനും കിടക്കുന്ന മുറിയിൽ
Actually every girls and boys should experience this after 21. It helpsFor personal growth..and those who put negtive comments about her might be living in parents money even @30. So it is natural for them to feel asooya about her
Monthly 2 or 3 days kollam to kochi travel is no big problem...vere personal reason flat il nikkune unde its ok...alle its a bad idea....family kude ninnum independent karyam cheyan pattiyal it's a good thing...like Aahana Krishna...she is bold and independent....ottakku veetil ninnale independent avu enna logic I don't agree becoz we can't stay with our parents for long....there will be a time for separation like marriage etc and it's your personal choice but not convinced with reasons .... it's not needed to convince me...still I said my opinion.
Monthly 2/3 days alla project ullath last month
thanne promotion and professional shooting and inaguration work ellam undayirunnu avg 7 works per month nokiyal up and down yathra k 14 days venam huge travel bags and accessories oru problem ആണ്
യാത്ര ചെയ്തു വന്നിട്ട് കൊച്ചി യിൽ stay ചെയ്യാൻ പിന്നെ യും rooms rent ന് എടുക്കണം പിന്നെ യും exp ആവും
@@ohhmygod23 daily train poyi work(6-8hr) cheythuvarunnavare unde....shoot and promotion accessories and customy avaralle tharunne....ethrayum nallu engane thanne alle cheythe....tv serial shooting/ movies/studies/daily work or atleast 16 days work reasonable annu for shifting. self employment kashtapadu unde...7 days okke poyi varan ullathe ullu...eppo flat+ travel+food order entha cheap annu self cooking annel pinne cash save cheythu swiggy or Zomato daily food order monthly it's too lose....athilum cheap vannu povunne...
@@DrStrange-wk8puTravel cheyunnathoke ellarkum comfortable aakanamennilla. Pine jasmin Bbil 1st week thanne paranjitund after Bb kochiyilek shift aakumennu. Actually etrayo aalukal agane cheyarund, dilsha oke after Bb kochiyil vannath alle. Financial expense oke manage cheyan jasminu pattuayrikim, oru simple vlog kanunnavare affect cheyunna karyangal allalo ithonnum.
@@Euphoria-64 kochi TVM evide settle cheyuka it's their own choice ....but reason paraje convincing ayi thonniyilla...flat+ food+ travel ellam cost more than what if she travel from home to kochi for work...alle athreyum kuduthal work kittanam like atleast 20days per month. Vlog avideyum cheyam ....anyway it's her choice.. her life.....
7:05 ariyathe vann poyathaa paavam😂😂
Using products with more than 4 to 5 percent glycolic acid daily is not a great idea, even for oily skin, let alone using 10 percent glycolic acid twice a day. At the very least, do some minimal research before marketing something. There’s a high chance it will burn the skin if not used properly.🤷♀️
Allenkilum ee yutubers parayunnathu kettano oronnum vedikunnath veruthe paisakuvendi parayunnath allathe entha orikalum oru productsum doctors parayathe use cheyaruth
8:26 😂Nice explanation 👩🏻🦯Ninne nammal kaanaathath onnm allalla moloose 😂😂😂
ഇനി എല്ലാം എളുപ്പമയല്ലോ😌
എന്തു work cheyunnu Jasmine
കണ്ണുകടി കാണണമെഗിൽ കമന്റ് ബോക്സ് നോകിയാമതി.കഷ്ട്ടം... ആത്യം സ്വയം ഒന്നു ആലോചിക്ക് അവരവരുടെ സ്വഭാവം.
പൂവൻ കോഴി വരാറില്ലേ 😂😂😂ഒറ്റക്കാണെന്ന് മാത്രം പറയരുത് 😂😂
നല്ല മറുപടി 🤣🤣👍
Ninte veetil poovan kozhide aarattayirikum alleyo... Nalla experience undavum alle... 🤣
😂😂
ഒരു പെണ്ണ് ഒറ്റക് മുന്നേറുന്നത് കാണാൻ പറ്റുന്നില്ല അല്ലെ കുഷ്ടം പിടിച്ച മനസ് തന്നെ
Nalla reedhiyil munneyriya kurey sthrikaley nammuk ariya , evaley poley alla eval cheydha kariyagal nalla reedhiyil aayirunnu enn nigalkk manasil kayvech parayaan patto
Koop... Full udayippkariya eval
സ്വന്തം ഫ്ലാറ്റ് ആണോ അതോ വാടകയ്ക്ക് ആണോ?
Daddy mummy😂😂😂😂 attha ummin ippo daddy mummyyy😂😂😂😂
Paisa koodumbo anganeyaaa😂
@@Edacheryali ayal pani edkathe mole kanda alkare kode vittitt jeevikun thendiii
Enikk ee dialogue kettappo sreenivasan sir de thalayana manthram enna movie orma vannu 😅😅athil urvasi chechi parayunnun ini ningale acha ennu vilikkilla apo sreenivasan sir athentha😮appo chechi alla daddy nn vilikkum 😂
@@AfrathAppu-mt3ubEval swantham vangiya flat ano
ഞാൻ ജാസ്മിനെ വീടിൻറെ അടുത്തുള്ള ആളാണ് ഗബ്രി ഇടയ്ക്കിടെ വന്നു കഴിഞ്ഞാൽ അവിടെ അധികവും പ്രശ്നങ്ങളാണ് അതുകൊണ്ടുതന്നെ ആയിരിക്കാം ജാസ്മിൻ ഒരു ഫ്ലാറ്റ് വാങ്ങി പോയത് ഗബ്രി വന്ന മിക്ക ദിവസങ്ങളിലും രാത്രി അവിടെ ഭയങ്കരം കലഹങ്ങൾ കേൾക്കാറുണ്ട്
എജ്ജാതി പരദൂഷണം
Jasminte veedinte ethubhagathane ninte veedu padinjaruvasathano kizhakkuvashathano atho thekkuvasatho vadakkuvasatho aano
Aww😂 sontham veetile karyangal polum ithra sreddichittundaavilla
Jaasunte karyathil odukkathe shreddayaanello😂😂
Ahha swantham vtla camera ippo jasunta vtlana thirichu vachaykkana.. Paradhooshnam parayatha swantham karyam nokk
ഒറ്റയ്ക്ക് അല്ലല്ലോ ഗബ്രി ഉണ്ടല്ലോ പിന്നെ എന്താ 🙄
സത്യം
ഗബ്രി ഇവിടെയാണോ താമസം
@@malludotcom2493 iyanoo oale koode poyi nikaaal athepole analo parachil athym avanate karym nok avanate family verupooye ithine vedana areeyallu tooo athym thaan nnanve nnat matullere nnanak huham avumlle.....
@@sharmilasherin1758അല്ല
😂😂😂
Rent ethraya
Before filter edatha photo after filter etta photo😂😂😂
ഒറ്റക്ക് നിൽക്കുന്നത് nalladaa.എന്നാലും ഉമ്മൻ്റെം ഉപ്പൻ്റെം കൂടെ നിൽക്കാൻ പറ്റുന്ന ടൈം avrde കൂടെ നിൽക്കുന്നതാണ് nallad.adoru ഭാഗ്യം ആണ്.
@@rabeehzaman5439 ഉപ്പയുടെയും ഉമ്മയുടെയും വീട്ടിൽ ഗബ്രി പോയി വരാൻ കുറച്ചു ബുദ്ധിമുട്ടാണ്
അവർക്കു cash മതി...
Apo gabrine enthakum
@@rabeehzaman5439 ഇനി മോള് പോയിട്ട് പ്രസവിച്ചു വന്നാലും ജാഫർ കാക്കും ഭാര്യക്കും കാശ് മതി
Yes
Chechi aa mudi churtunnthinte peru ndha..
വന്നതെല്ലാം മോശം മാറ്റം. 👎🏿
Ys
😂
😂
Avalu ipolanu nanaye Matethu nigalepole potakinatile thavala ayirunu
വാപ്പയും ഉമ്മയും എന്നു മുതൽ ഡാഡിയും മമ്മിയും ആയി 😂
😂😂😂😂
😂😂😂
ആദ്യമേ അങ്ങനത്തെ ആണ് പറയൽ😂
Daddy mummy ennu paranjath kondu enth sambhavichu?
ഈ താത്തമാർക്കും ചേച്ചിമാർക്കും കുറച്ചു കടി കൂടുതലാണില്ലേ 😊
ഒരു വൃത്തിയും വെടുപ്പും ഇല്ല.
Ennna mol poyi vrithiyaakki kodd
ഒണ്ടാക്കി kod... അതിന് മുമ്പ് സ്വന്തം കാര്യം നോക്ക്
Ninak undo
Curls link
Curtain neekki purathe view koodi kanikkamayirunnu.😊
Nice 🫶🏻…..
8:26 എന്തിനായിരുന്നു ah explanation 🤭,Kutti 100 days ഉറങ്ങുന്നത് ഞങ്ങൾ കണ്ടതല്ലേ😉Ah enthenkilum aavatte🚶🏻♀️🚶🏻♀️
😂😂😂 തെറ്റിദ്ധരിക്കാതിരിക്കാൻ 😂😂🛑🛑
4 pillows venam, 2 per kidakkunna sthalam alle
ആരെയും depend cheyyathirikunnatha ഏറ്റവും നല്ലത്. ഒറ്റകുള്ള്ള ജീവിതം നമ്മളെ ഒരുപാട് ബോൾഡ് ആകും. ജീവിതം ഒന്നെ ഒള്ളു. അത് അങ്ക് അടിച്ചു പൊളിക്. Best wishes.
കുറെ എല്ലാം തികഞ്ഞവർ ഈ കമെന്റ് ബോക്സിൽ കിടന്നു മേയുന്നുണ്ട്... അതൊന്നും മൈൻഡ് ചെയ്യണ്ടാട്ടാ....enjoy your life dear❤️
Ee hair colour ethinteyaa. Please mention the brand and shade please?
ഈ നെഗറ്റീവ് comment ഇടുന്ന എല്ലാവരും അവനവന്റെ പ്രവർത്തികളും വിജയങ്ങളും സന്തോഷവും കൂടെ സങ്കടവും ഒന്ന് തിരിച്ചറിയുക.. സ്വയം എന്തെല്ലാം നേടിയെടുക്കാൻ പറ്റി എന്നും നോക്കുക...
ഗബ്രി ഇല്ല.. ബാക്കി എല്ലാം ഉണ്ട്😂😂😂...നിനക്ക്കോ
chechi flat rent ano or mediche ano? Rate paryuvo?
ഗബ്രിക്ക് വരാനും എളുപ്പം 🤣🤣🤣🤣🤣
അത് അവരുടെ ഇഷ്ട്ടം അല്ലെ
Athinu thankalkk entha nashtam?
@@Realangel988 എനിക്ക് enth😡 നഷ്ടം. എനിക്ക് പറയാനുള്ളത് ഞാൻ ഇനിയും parayum
അതിനു വേണ്ടി ആണ് അവൾ എറണാകുളത് നിക്കുന്നത് തന്നെ അവളെ വീട്ടിൽ ഈ കളി നടക്കില്ലല്ലോ ഇത് ആവുപോൾ എല്ലാം നടക്കു😂😂😂
@@Vaighaahhh അതെ, അല്ലെങ്കിൽ ഇത്രയും കാലം അവൾക്ക് ഒറ്റക്ക് നിൽക്കണം എന്നൊന്നും തോന്നിയിട്ടല്ലോ. ബിഗ്‌ബോസ് കഴിഞ്ഞതിനു ശേഷമാണു.
എല്ലാരും കൂടി അവളെ അങിനെ ആക്കി അവൾക് തിന്നാൻ നിങ്ങൾ കൊണ്ട് കൊടുക്കുമോ ഈ പറഞ്ഞവർ അവരുടെ മക്കൾ എല്ലാരും നന്നായി ഇരിക്കട്ടെ parumbol മയത്തിൽ പറ ആരാ ഇവിടെ നല്ല ഫാമിലി അവളെ പുച്ഛിച്ചവർ ഒക്കെ iopo എന്തായി കഷ്ടം
Nalla flat hotel food ozhivakki homely food kazikkan shremikkukka🤍❤️
Swanthamayittu vaagiya flat ano.. Or for rent
നമുക്ക് സന്തോഷം കിട്ടുന്ന കാര്യം ചെയ്യുക... അത് നമ്മൾ single life ന് മാത്രം കിട്ടുന്ന ഒരു സുഖം ആണ്... ആ single life maximum നന്നായി enjoy ചെയ്യ് ജാസു🥰... നമ്മളെ നമ്മളായിട്ട് അംഗീകരിക്കാൻ പറ്റുന്ന ആളെ മാത്രം life patner ആക്കുക... ഇനി അങ്ങനെ ഒരാളെ കിട്ടിയില്ലെങ്കിൽ പോട്ടെ നമ്മൾ അധ്വാനിച്ചു ഉണ്ടാക്കുന്നതും കൊണ്ട് നമ്മളെ എന്നും ചേർത്ത് പിടിക്കുന്ന നമ്മുടെ parents ന്റെ കൂടെ അടിച്ചുപൊളിച്ചു ജീവിക്കുആ 🥰... അല്ല പിന്നെ 😘
സത്യം
Sathyam
Correct 👍
Absolutely currect ❤
👍
കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയാൽ ഇതുതന്നെയാണ് അവസ്ഥ
Ivalk pande vrthiyillaaa. Ippo neatness kandappo urappichu
Ano ninta veetil vannal ariyam ethra neat ondennu
Veri good
Ni ari ivalude ammaio @@saji8861
സത്യം ഞാനും അതാ നോക്കിയത് ഒരു അടുക്കും ചിട്ടയും ഇല്ല ആ മിറർ അവസ്ഥ ഒക്കെ 🛑🛑
@@moosaharshad2924ammayi anu enthu ippo
Hair colour shade ??❤
ഇവിടെ ആകുമ്പോൾ പുതിയാപ്ലക് എല്ലാ ദിവസവും കയറി ങ്കിടക്കാം നാടു കാരെ പേടിക്കണ്ട,,,,, 😂😂😂
@@GaA-rn3tp അതെ അതെ ശരിയാണ്
Enthu shariya....pl think positive......😮
Ath sheriya veedavubol eppalum varaaan pattillallo ippo sugaaayi😂
Aval Vali ittaal kunddi manakum 😂😂😂
😂👍👍👍
Kochiyil evida jasmine...nice flat. ...
Thattam itt oru video cheyyamo?
Koree nalla people comment cheyunne...first look into own life how much mistake we r making..then comment about others life....
Ith rented ano
ഇത്രയും ചെറുപ്പത്തിൽ ലൈഫ് നെ പറ്റി ജീവിതത്തെ പറ്റി growthine പറ്റി ഇത്രയും നല്ല thought നോർമൽ വ്യക്തികൾക്ക് ഉണ്ടാകാറില്ല, സ്പെഷ്യൽ വ്യക്തികൾക്കെ കാണു, you are സ്പെഷ്യൽ....❤
ചേച്ചി ടെ വിഡിയോയും ചേട്ടന്റെ വിഡിയോയും കാണും
Athee jeevithathe Patti nalla Botham ulla kutti aan athondanallo oruthane urappich vechitt vere oruthantte pinnale poyathokke .onn poyedey
@@Ashrafhasna അതായിരുന്നു ശരി എന്ന് മനസ്സിലായല്ലോ, ഏത് പെണ്ണിനും സേഫ് ആയി ജീവിക്കാൻ ഉള്ള അവകാശം ഉണ്ട്...നമ്മുടെ സൊസൈറ്റിയിൽ പ്രത്യേകിച്ച്
@@RMC_GAMER_KERALA eath Sheri ore time pala avanmarude koode nikkunnatho
@@Ashrafhasna അതു നിങ്ങളുടെ കുപ്രചാരണം.... റിയാലിറ്റി അതല്ല....
Ipo weight ethra ay?
Jasmine chechi oru day in my life cheyoh
Very true you will know to be independent and its always nice to be alone because after all how long will anyone be permanently with another
Nice flat Jasmine...❤
Independent aayi jeevikkunnathu oru freedom aanu...chilappo ithiri vishamam thonnumenkilum...kudos to you! 😊
Adin avlde veetil 100 perunollaalo 😂😂😂 aaga ilth umma uppa aniyan pine endhinte avshym idh
Kettikna vityt molk oru flat vaangikodth
Luck 😢
@@AxmiAamiayinipo igalkentha avalde paisaku avalu flatlu thamasikanu ini ipo nigade Samadam veno
Jasmine nte room kanan nalla rasand ❤ hair Adipoli enikk nannayi ishtapettu hair jasmine nallam cherunund ❤
അങ്ങനെ വീട്ടിൽ നിന്നും പുറത്തായി 😂😂😂
@@shikhakv8847Avaru vtl vanna video undallo.
പുറത്താക്കി
Purath aaayathala gbriye eppalum veeetk kond varaan pattillallo athaane flatk mariyath😂
ഈ സാഹചര്യത്തിൽ ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല pennugalkku perfume haramano thatha... Thattam edal haram alle...😢
ഇത് ഇതുവരെ കഴിഞ്ഞില്ലേ
ഇതുവരെ കഴിഞ്ഞില്ലേ ഈ വെറുപ്പിക്കൽ 😂..
😂😂😂
Enthuvadeyy😂😂😂ithonnum nirthan aayillle😂😂😂
haram allatha entha nn ini ulla interview l paryumarikkm😂😂
ഗബ്രിക്ക് വന്നു ചെരേണ്ട നല്ലൊരു ലൈഫ് ആ പയ്യന് പോയി കിട്ടി..
എല്ലാം കാലം തെളിയിക്കും. കാത്തിരുന്ന കാണാം
കാത്തിരുന്നോ 😂അവൾ കടന്നു പോയ situations അവൾക്ക് overcome ചെയ്യാൻ പറ്റിയിട്ടുണ്ടെങ്കിൽ ഇനി എന്ത് തിരിച്ചടികൾ ഉണ്ടായാലും അത് easy ആയിട്ട് handle ചെയ്യാൻ അവൾക്ക് പറ്റും.
@@jinsharasheed32 yyi kaathirikky oooll onn kaychilaavatte😂🙏🏻
Enchh poyeedoo
നല്ല രസമുണ്ട് കാണാൻ 💙💙💙
ഇത് എവിടെയാണ് സ്ഥലം
Daddy mummy 😂😂 varumbol....
Epoo ettirikunu lipstick shade parayoo
1 week munne dermadoc upayogichu veluttennu parayunnu
Eppo lakme ennu paayunnnuu😂😂😂😂
വാടകക്ക് ആണോ ഫ്ലാറ്റ് dear
Comment section ഇൽ, നല്ല അന്തസ് ഒള്ള മലയാളികൾ ആഹ്നെൻ ആണ് അവരുടെ വിചാരം but allan പാവങ്ങൾക്ക് aryathillalo. And jasmin let me be honest the way you changed yourself is hecking awesome, looking good, hair all done, outfit done, you are just so good to be hearing all these whining from comment section..
Bro aa gliderne pathukke pidikku…jeevan olletha
Jasmi mole ❤❤❤ flat super qute.❤❤❤ heir nalla bungi indu..masha allaha❤❤❤
Mudi kond enthellam kaliyaa kalikknne
Cute video ❤, jasminte oru cooking video kananam😊
Lipstick shade?
Be strong 💪 😊
9:38 Bigg bossn kittiya aalum undagumallo ippo koode flaatil😂😂
Nice vlog💗🫶🏼 Jasu sundari aayitund 😍 new hair style adipoli💗
Video starts at 1:38
ജാസ്മിൻ, ഗബ്രി എന്താ സ്വന്തം photo thumbnail ഇടത്തെ.. ഗബ്രി ഇത്രെയും കഷ്ടപ്പെട്ട് വിഡിയോ എടുക്കുന്നെ അല്ലേ . അപ്പോൾ അതിന് അനുസരിച് views വേണ്ടേ...ജസ്മിൻ ഒന്നു ഗബ്രിയോട് പറയാമോ ❤❤❤..ഞങ്ങൾ എത്ര പറഞ്ഞാലും ഗബ്രി കേൾക്കില്ല 😅 നല്ല exciting caption and catchy thumbnail ഇടാൻ ഗബ്രിyod പറ ❤
ഗബ്രിഫോട്ടോ ഇട്ടാൽകൂടുതൽ പേര് കാണാൻ സാധ്യതയുണ്ട്
valla panikk podeyy
Ithra okke cash kitto ... Oru fkat okke vagikan kolalo..njan okke mtech eduthu low salary work cheyunnu.....😢
പുതിയ ലുക്ക് നന്നായി ചേരുന്നുണ്ട് 🖤
Don't evaluate anyone, only the god knows all things behind everyone .
Jasmin comment വായിക്കുണ്ടേൽ birthday party നടത്തണം . parents, friends, bb contestants എല്ലാം വിളിച്ചു ജീവിതത്തിൽ ഏറ്റവും best അയാ birthday നടത്തണം.
Yes❤
Sharafunnisa❤❤❤❤❤❤❤❤❤❤❤❤❤❤
Pet nth animal aan??
ജോലിയ്ക്ക് ആളെ വേണോ ജാസു നല്ല ഫുഡ് വച്ചു തരാം
Flatn ethra ya rent
Comment box il ethra nallavaraya aalkkar undakumenn prethikshich thanne aanu vannath . Prethiksha thettiyilla.
Pinnoru karyam ee ammavanmarkkum ammayimarkkum jasmin achieve cheyyunna kand nalla onnamtharamayi kuru potti olikkunnund.
എല്ലാം തികഞ്ഞ ആളുകൾ ആണ് ഈ കമന്റ് ബോക്സ് മുഴുവനും.. ആരും ഒരു തെറ്റുപോലും ചെയ്തിട്ടില്ല.. അത്പോലെ ആർക്കും മോശം ആയ സ്വഭാവം ഒന്നും പോലും ഇല്ല.. 👍🏻അത്കൊണ്ട് മറ്റൊരാളെ കുറ്റം പറഞ്ഞു ജീവിക്കുന്നു.. ആദ്യം സ്വയം എല്ലാം കൊണ്ടും നല്ലതാണോ എന്ന് ആലോജിച്ചിട് വേണം മറ്റുള്ളവരുടെ കുറ്റങ്ങൾ പറയാൻ.. 👍🏻💯
Lipstick etha????? Plzzzzzz parayamooooooooooooo
ഫ്ലാറ്റ് വളരെ മനോഹരം അടിപൊളി നമുക്ക് സന്തോഷം God bless you 💎💎💎💎💎💎💎💎💎💎💎💎
rentin edthayaano adho mothathil medichathaano ? reply aaaakko plss
ഒരാൾ ഒറ്റയ്ക്ക് ജീവിക്കുമ്പോൾ മാത്രമാണ് കൂടുതൽ പക്വതയുള്ള ഒരു വ്യക്തിത്വം രൂപപ്പെടുന്നത്.....സ്വന്തം കാര്യപ്രാപ്തി കൂടുതൽ മെച്ചപ്പെടുത്താനും പരിമിതികൾ മനസ്സിലാക്കി അവയെ പരിഹരിക്കാനും, self introspection നിലൂടെ നമ്മുടെ self നെ കൂടുതൽ തിരിച്ചറിയാനും നമുക്ക് കഴിയും......അതുകൊണ്ട് ഒറ്റയ്ക്ക് താമസിക്കാൻ ജാസ്മിൻ എടുത്ത തീരുമാനം വളരെ നല്ലതാണ്.....it's a nice flat👌👍❤️നല്ലൊരു വീട് സ്വന്തമാക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ🙏💙💙
❤❤
Ottako😂😂😂😂.ath nee vishvasicho😂
Otak allalo😂
Ne poyi nokiyaa..@@Rashi-v2r
@@NishidaNishi-s2y ammayi poyi noki en thonunu
Alllelum oru manushyan nannavnnath kaanumbo chelarkkollla oru prathyeka asughm ee comment box il kaanm🤦🏻♂️🤦🏻♂️🤦🏻♂️😏