Happy Onam | Your Stories EP - 93 | SKJ Talks | Value of Relationships | Sibling Issues | Short film

Поділитися
Вставка

КОМЕНТАРІ • 819

  • @Irfu9417
    @Irfu9417 2 роки тому +70

    വളരെ നല്ലൊരു മെസ്സേജ് ആണ്👍.ഈഗോ കാരണം ഒന്ന് മനസ്സ് തുറന്ന് സംസാരിക്കാത്തതിന്റെ പേരിൽ എത്ര എത്ര കുടുംബങ്ങളാണ് ഇങ്ങനെ ശത്രുക്കളെ പോലെ കഴിയുന്നത്.

  • @hanan7565
    @hanan7565 2 роки тому +91

    ദുഷ് മനസ്സുള്ള താന്‍ മാത്രമേ വിജയിക്കാവൂ എന്ന് ചിന്തിക്കുന്ന ഒരാളു മതി കുടുംബ തകരാന്‍.....ഇന്നത്തെ കാലത്ത് സ്വത്ത് ഭാഗം വെക്കുമ്പോഴും പ്രായമായ രക്ഷിതാക്കളെ നോക്കാനാവുമ്പോഴും തുടങ്ങും പ്രശ്നങ്ങള്‍ ....അത് എത്തി നോക്കാനും പിരി കേറ്റാനും മറ്റു ചിലരും.

  • @sinduc2900
    @sinduc2900 2 роки тому +25

    ഈ video യിലെ Actors കാണുമ്പോൾ എന്തൊരു happy യാ ണ്feel ചെയ്യുന്നത് Positive energy കിട്ടുന്നുണ്ട് ഈ video കളിലൂടെ

  • @lekshmihari9631
    @lekshmihari9631 2 роки тому +43

    സത്യം പറഞ്ഞാൽ നിങ്ങളെ ഇഷ്ട്ടപെടുന്ന ഞങ്ങൾക്ക് നിങ്ങൾ തന്ന ഓണ സമ്മാനം ആണ് ഈ വീഡിയോ... കണ്ണും നിറഞ്ഞു മനസും നിറഞ്ഞു.... 🙏🏻

    • @muhammedalif4038
      @muhammedalif4038 2 роки тому +3

      അതെ.. i second.. സത്യമായും കണ്ണും മനസ്സും നിറഞ്ഞു ..

    • @balachandrans6636
      @balachandrans6636 2 роки тому +2

      Thank you, Lekshmi

  • @rahinafiroz9206
    @rahinafiroz9206 2 роки тому +10

    ഞാനും എന്റെ സഹോദരനും ആയി പിണക്കം ആയിരുന്നു 1/2 വർഷം ഇപ്പൊഴാണ് മിണ്ടി തുടങ്ങിയത് ഈ ഓണം എല്ലാർക്കും സന്തോഷം ഉള്ളത് ആയിരിക്കട്ടെ പിന്നെ നല്ല മെസ്സേജ് കൊണ്ട് വരാനാ skj ടോക്ക്സ് ചേട്ടന് big thankzz ❤‍🩹🤗🥰

  • @TheJyo123
    @TheJyo123 2 роки тому +66

    I don't know Malayalam, my mother tongue is Telugu...but I didn't miss a single episode of SJK talks....I m big fan of all the actors associated with your videos.... You guys are no less than Telugu and Malayalam celebrity actors....God bless each and everyone working hard to make this content for us...

    • @Anonymous-em5qb
      @Anonymous-em5qb 2 роки тому

      Ardha mavuthunda andi

    • @anjanakolivi2922
      @anjanakolivi2922 2 роки тому

      Super ga ardham avuthundi andi ☺️.... content ardham avvali ante bhaasha kadhu bhavam mukhyam kadha ☺️

    • @balachandrans6636
      @balachandrans6636 2 роки тому

      Thank you, Jyothisri🙏👌

  • @meghanarajan9464
    @meghanarajan9464 2 роки тому +48

    അരുൺ ചേട്ടന്റെ എക്സ്പ്രഷൻസ് ഒരു രക്ഷയും ഇല്ല 💕💕
    കലിപ്പിന് കലിപ്പ്💥💥
    സ്നേഹത്തിനു സ്നേഹം💓
    ലുക്കിന് ലുക്ക് 🤩🤩
    എല്ലാരും ഒരുമിച്ചതിന്റെ കളർ ഒന്ന് വേറെ ....
    മൊത്തത്തിൽ കിടിലൻ ഓണ സദ്യ

  • @sfradtl
    @sfradtl 2 роки тому +23

    തുടക്കം വിഷമിച്ചെങ്കിലും അവസാനം സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു.ബന്ധങ്ങളെല്ലാം ഒത്തൊരുമിച്ചു ഓണം ആഘോഷിക്കാൻ എല്ലാവർക്കും ഭാഗ്യം ഉണ്ടാവട്ടെ.happy onam😍

  • @paisworld7775
    @paisworld7775 2 роки тому +12

    വളരെ നല്ല സന്ദേശം... ശരിയാണ് ഒന്നു തുറന്നു പറഞ്ഞാൽ തീർക്കാവുന്ന പ്രശ്നങ്ങൾ ഒള്ളു....പക്ഷെ ego ഉം മറ്റുമായി ആണ് ചെറിയ പ്രശ്നങ്ങൾ വലുതാകുന്നത്...ഓണാശംസകൾ...

  • @wafakabeer3590
    @wafakabeer3590 2 роки тому +5

    ഒരു തരി പോലും സ്‌കിപ് ചെയ്യാൻ തോന്നാത്ത ഞാൻ കാണുന്ന ഒരേ ഒരു ചാനൽ...ഒരുപക്ഷേ ഇതിലെ 95% ഉം എൻ്റെ ജീവിതവും ആയി കണക്ട് ആയത് കൊണ്ടായിരിക്കാം skj talks എന്ന ചാനൽ നോട് ഇത്ര ഇഷ്ട്ടം..എൻ്റെ മാത്രം ഭൂരിഭാഗം prekshakarudeyum അഭിപ്രായം ഇത് തന്നെ ആയിരിക്കും...നിങ്ങളുടെ ഓരോ കൻ്റെൻ്റും ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൽ ആണ്... നിങ്ങളുടെ ഓരോ വീഡിയോ ലെയും ഉള്ളടക്കം മനസ്സിലാക്കി ഒരാളെങ്കിലും മാറി ചിന്തിക്കുന്നു എങ്കിൽ അത് ആണ് നിങ്ങളുടെ ഏറ്റവും വലിയ വിജയം..anyway skj talks എന്ന ഈ ചാനൽ ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..🥰🥰🥰😘😘😘

  • @Hafilkitchen
    @Hafilkitchen 2 роки тому +7

    ഇങ്ങിനെ മനസ്സ് തുറന്ന് സംസാരിച്ച തീരുന്ന പ്രശ്നമേ ഉള്ളു but ആരും അതിന്‌ ശ്രമിക്കുന്നില്ല എന്റെ വീട്ടില്‍ പോലും എല്ലാവർക്കും ego സൂപ്പർ bro ഈ msg.

  • @karthikamenon1751
    @karthikamenon1751 2 роки тому +18

    കണ്ണ് നിറഞ്ഞുപോയി.. അടിപൊളി കോൺസെപ്റ്... നന്നായി പ്രസന്റ് ചെയ്തു എല്ലാവരുടെയും ആക്ടിങ്ങിനെ കുറിച് എടുത്ത് പറയേണ്ടതില്ലല്ലോ... As usual Adipoli❤️

  • @silu4479
    @silu4479 2 роки тому +1

    ഈ വീഡിയോ വളരെ നല്ല സന്ദേശമാണ് നൽകുന്നത് ഇത് പോലെ പിണങ്ങി നിൽക്കുന്ന സഹോദരങ്ങൾ പരസ്പരം എല്ലാം തുറന്ന് പറഞ്ഞ് ആ പ്രശ്നങ്ങൾ അവസാനിപ്പിക്കട്ടെ എൻ്റെ ഹസ്ബൻഡ് ഹസ്സിൻ്റെ അനിയനോട് മിണ്ടിയിട്ട് 6 വർഷമായി ഞാൻ ഒരു പാട് ശ്രമിച്ച് നോക്കി മനസ്സ് മാറ്റാൻ എന്നിട്ടും ഒരു കാര്യവുമില്ല ഒന്ന് മിണ്ടി കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് നടക്കുമെന്ന് വിചാരിക്കുന്നു കൂടുമ്പോൾ ഇമ്പം ഉള്ളതാണ് കുടുംബം🥰🥰🥰

  • @ജയ്റാണികൊട്ടാരത്തിൽ

    കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം എന്നാണല്ലോ 😊
    അഡ്വാൻസ് ഹാപ്പി ഓണാശംസകൾ ടു ഓൾ sjk ഫാമിലി 🏵️

  • @rejithackunju3669
    @rejithackunju3669 2 роки тому +177

    എല്ലാവരും തകർത്തു. സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു പോയി. SKJ team ന് ഓണാശംസകൾ....

  • @seethalprabha4633
    @seethalprabha4633 2 роки тому +8

    ആദ്യം തന്നെ ഹൃദയത്തിന്റെ ഭാക്ഷയിൽ ഓണാശംസകൾ നേരുന്നു skj ടീമ്സിനും. എല്ലാവർക്കും.. ജയറാം ചേട്ടൻ,ഭാര്യ ആയി അഭിനയിച്ച ചേച്ചി,അരുൺ ചേട്ടൻ, രേവതി ചേച്ചി, .. അച്ഛൻ, അമ്മ എല്ലാരുടെയും കൈകളിൽ കഥാപാത്രങ്ങൾ ഭദ്രം... എത്ര വഴക്ക് ആണേലും കൂടെപ്പിറപ്പിനെ മറ്റാരെങ്കിലും എന്തേലും പറഞ്ഞാൽ പിന്നെ എത്ര വഴക്കും മാറി എല്ലാരും ഒന്നാകും....ചേട്ടൻ അനിയന്മാരുടെ ഭാര്യമാർ തമ്മിലുള്ള സ്നേഹം ആണ് ഇവിടത്തെ main. എന്തായാലും ഇത്രയും നല്ലൊരു content അവതരിപ്പിച്ച ടീമിന് ആശംസകൾ..

  • @arshanarafeeq6469
    @arshanarafeeq6469 2 роки тому +34

    എല്ലാരും ഉണ്ടല്ലോ. ഗുഡ് മെസ്സേജ് ആണ്. ഇന്നും ചില വീടുകളിൽ ഇതുപോലെ നടക്കുന്നുണ്ടാകും. ഈ വീഡിയോ കണ്ടിട്ട് എന്ക്കിലും പിരിഞ്ഞു നിൽക്കുന്ന കുടുംബം യോജിക്കട്ടെ 👌👌👌
    എല്ലാർക്കും ഓണാശംസകൾ നേരുന്നു ❤️❤️❤️

  • @reshmapraveendran1072
    @reshmapraveendran1072 2 роки тому +20

    എനിക്കിഷ്ട്ടായി... ആദ്യായിട്ട് ഈ ഓണസമ്മാനത്തിന് നന്ദി 😍🙏🏽എല്ലാരും നല്ല acting ആണ്.. പെൺകുട്ടികൾ നല്ല ഭാവിണ്ട്.. നല്ല കലാകാരികൾ ആണ്.. പിന്നെ ഭർത്താക്കന്മാർ പറയാൻ വാക്കുകൾ ഇല്ല.. അത്രയേറെ നല്ല അഭിനയമാണ്.. അച്ഛൻ അമ്മ കുട്ടികൾ എല്ലാരും അവരുടെ റോൾ മനോഹരമാക്കി... അച്ഛനെ എനിക്ക് ഭയങ്കര ഇഷ്ട്ടാ.... പലപ്പോഴും എന്റെ അച്ഛനെ പോലെ തോന്നും എന്ത് വിഷമം ഉണ്ടായാലും ഉള്ളിൽ വെച്ച് എല്ലാരേം സന്തോഷിപ്പിക്കുന്ന പാവം അച്ഛൻ... ഒത്തിരി ഇഷ്ട്ടാ അച്ഛൻ character ചെയ്ത ആളെ 😍😍
    വഴക്ക് ആണേലും ഏട്ടന് ഒരു പ്രശ്നം ഉണ്ടായപ്പോൾ അനിയൻ ഇടപെട്ടത്... എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ട്ടായി 😁😍😍
    ഒത്തിരി സ്നേഹം നല്ല സന്ദേശം... അവസാനത്തെ പവർഫുൾ മെസ്സേജ് കേൾക്കുമ്പോൾ ഭയങ്കര സന്തോഷം ആണ്... Happy onam😍😍😍

  • @salysunilkumar815
    @salysunilkumar815 2 роки тому +23

    ഇവരുടെ ഭാര്യമാർ നല്ലതായതു കൊണ്ടാണ് ഇവരുടെ വഴക്ക് തീർന്നത്
    ഒരെണ്ണം മോശമായിരിന്നുവെങ്കിൽ വഴക്ക് ഒരിക്കലും തീരില്ല. ആ സ്ത്രീ ഒരിക്കലും ഒന്നിക്കാൻ സമ്മതിക്കില്ല
    5 പൈസയ്ക്കു വരെ കണക്കു വയ്ക്കുന്ന സ്ത്രീകൾ പലയിടങ്ങളിലും ഉണ്ട്. Any Way Good episode
    ഇതു പോലെ എല്ലാ കുടുംബങ്ങളും ആയിരിന്നുവെങ്കിൽ!!!!

  • @vijisaji4143
    @vijisaji4143 2 роки тому +147

    Happy onam to all SKJ FAMILY...വളരെ ഇഷ്ടപെട്ട എപ്പിസോഡ്.... Arun, ജയറാം, അച്ഛൻ ,അമ്മ, എല്ലാരും നന്നായി അഭിനയിച്ചു.
    Heart touching theme..... 👏👏👏👏👏👏👏

  • @radhikajith
    @radhikajith 2 роки тому +19

    മുടങ്ങാതെ കാണാറുണ്ടെങ്കിലും ഇത്രയും emotional ആയത് ഇതാദ്യമാണ്. കണ്ണുകൾ നിറഞ്ഞു പോയി... Really touching 🥰🥰🥰

  • @rsudha4707
    @rsudha4707 2 роки тому +53

    Wow .. speechless..wish everyone would think like this..but in reality it's next to impossible if ego enters..happy onam

  • @Anu-kw7do
    @Anu-kw7do 2 роки тому +20

    Woww.... ഓരോ എപ്പിസോഡും വ്യത്യസ്തമായ ആശയങ്ങൾ അവതരിപ്പിച്ചു അതിശയിപ്പിക്കുന്നു... നിങ്ങൾ എല്ലാം അടിപൊളിയാണ്.... എല്ലാരും കൂടി ഒരു ഫ്രെയിമിൽ കണ്ടപ്പോൾ സന്തോഷം... Happy onam... ❤️

  • @Bilalmohammed12996
    @Bilalmohammed12996 2 роки тому +5

    Happy ഓണം.. ഇടക്ക് എപ്പോളോ ആണ് ഒരു എപ്പിസോഡ് കണ്ടത്. പിന്നെ full എപ്പിസോഡ് കണ്ടു തീർത്തു..... നല്ല mesge തരുന്ന.... നമ്മൾ ആഗ്രഹിക്കുന്ന പല വിഷയങ്ങളും ചേർത്തത് എപ്പിസോഡ് ചെയുന്ന നിങ്ങൾക് all the best..... നിങ്ങളുടെ എല്ലാ ഫാമിലി മെമ്പേഴ്സിനും ഓണം ആശംസകൾ..... Happy onam......

  • @excelcisdeo4702
    @excelcisdeo4702 Рік тому +3

    Ellavarum ingane oru nimisham, oru nimisham enkilum ingane chinthichirunnenkil, Innu bhoomiyil namukkoru Swargam Srishtikkaamaayirunnu. Lovely message. Kannu niranju poyi. Thank you team SKJ Talks 🙏❤️

  • @praveenkarthikeyan5179
    @praveenkarthikeyan5179 2 роки тому +13

    കണ്ടിട്ടു എന്റെ മനസ്സു നിറഞ്ഞു Sujith ചേട്ടായി😍😍😍😇😇😇.എന്തായാലും Sujith ചേട്ടായിക്കും SKJ Talks ന്റെ കുഞ്ഞു കുടുംബത്തിലേക്ക് എന്റെ വക ഹൃദയം നിറഞ്ഞ ഹാപ്പി ഓണാശംസകൾ 🌼🌼🌼🌸🌸🌸💮💮💮🌺🌺🌺

  • @soumyaranjith128
    @soumyaranjith128 2 роки тому +70

    ഇവിടത്തെ സ്ഥിരം പ്രേക്ഷകര ഹാജർ ഇട്ടോളി 🥰✋️

  • @shalommshaji
    @shalommshaji 2 роки тому +13

    Wonderful message
    Family relationshipine Patti onathinu mumbu present cheydha Sujith chettanu big gratitude
    Keep moving SKJ TALKS

  • @deepakvenugopal
    @deepakvenugopal 2 роки тому +6

    ഈ ചാനൽ ഇപ്പോൾ കരിക്കിനെക്കാൾ favourite ആയി മാറി... 😍😍😍

  • @vafakp3027
    @vafakp3027 2 роки тому +25

    ഇത് പോലെ happy momemnts നഷ്ടപ്പെട്ട എല്ലാവർക്കും എല്ലാ സന്തോഷവും തിരിച്ചു കിട്ടട്ടെ 😍😍

  • @rinufahad4860
    @rinufahad4860 2 роки тому +418

    ഇതുപോലെ മനസ്സ് തുറന്ന് സംസാരിച്ചാൽ തന്നെ നമ്മുടെ എല്ലാ പ്രശ്നവും ഹാപ്പി ആയി തീരും.. SKJ ടീമിനെ എന്റെ ഓണാശംസകൾ ❤️❣️🤍

  • @anandharinarayan2189
    @anandharinarayan2189 2 роки тому +5

    Hi SKJ Talks... നിങ്ങൾ എടുക്കുന്ന Content ഇന്നത്തെ സമൂഹത്തിൽ ഒരുപാട് സ്ഥലങ്ങളിൽ നടക്കുന്നതാണ്... അതേപോലെതന്നെ കുടുംബത്തിലും സമൂഹത്തിലും നമ്മൾ ചെയ്യാൻ പാടില്ലാത്ത കാര്യം എന്താണെന്ന് മനസ്സിലാക്കാൻ കഴിയുന്നു.. അത് ചെയ്യാതിരിക്കാനും ശ്രമിക്കുന്നുണ്ട്...
    എല്ലാരും കിടു അഭിനയമാണ്... ഇനിയും നല്ല സന്ദേശങ്ങൾ ഉള്ള ചിത്രങ്ങൾ സൃഷ്ടിക്കാൻ SKJ talks കഴിയട്ടെ എന്ന് ആശംസിക്കുന്നു...
    HAPPY ONAM TO ALL...MY BST WISHES

  • @Dreams-jm7hl
    @Dreams-jm7hl 9 місяців тому

    ഇത്രേയുള്ളു സഹോദരങ്ങൾ തമ്മിലുള്ള പിണക്കം ❤️❤️
    എല്ലാവരുടെയും സ്നേഹം കണ്ട് സന്തോഷം കൊണ്ട് കണ്ണും മനസ്സും നിറഞ്ഞു ❤❤
    ഇതിലെ മരുമക്കൾ നല്ലവരാണ് അല്ലെങ്കിൽ ഒരിക്കലും സഹോദരങ്ങൾ തമ്മിൽ അടുക്കാൻ സമ്മതിക്കില്ല ചില സ്ത്രീകൾ അങ്ങനെ ഉണ്ട്..😢

  • @philudani1731
    @philudani1731 2 роки тому +15

    എല്ലാ പ്രേശ്നങ്ങളും, ഇതുപോലെ ഒറ്റ കെട്ടായി നിന്നാൽ തീർത്താൽ തീരാവുന്നതേയുള്ളു 🥰🥰
    എല്ലാത്തിനും വേണ്ടതും പണം, പ്രശ്നങ്ങൾക്കും പണം....

  • @anujoseph7966
    @anujoseph7966 2 роки тому +10

    aruninte subtle acting and minute expressions
    always a fan of that😍😍
    pinne aa pappadam reference kidilan🤣😂

  • @harmashanas6745
    @harmashanas6745 2 роки тому +33

    വളരെ നല്ല Topic ആണ്. ഇതിൽ അഭിനയിച്ച എല്ലാവരും
    അടിപൊളിയാണ്. SKJ talks എന്ന ഈ കുടുംബത്തിന് എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.

  • @Linsonmathews
    @Linsonmathews 2 роки тому +85

    Siblings issue..
    ചെറുപ്പത്തിൽ പെങ്ങൾ ആയിട്ട് മുട്ടൻ വഴക്ക് ആയിരുന്നു നമ്മൾ... ഈ വീഡിയോയിൽ ഉള്ള പോലെ പ്രശ്നം ഒന്നും ആർക്കും ഉണ്ടാവാതിരിക്കട്ടെ 🤗 happy onam guys ❣️❣️❣️

  • @sekharrajan4418
    @sekharrajan4418 2 роки тому +29

    06:14
    million dollar expression by Arun💓🙀
    what an amazing act...
    ellavarum nannayi and good message too💓💓
    happy onam team skj💛

  • @deepaajai1539
    @deepaajai1539 2 роки тому +5

    Valare sheriyanu... Thurannu paranjal theeratha prashnagal onnum arude lifilum illa.. Ee onathinu ellavarkkum kodukkan pattiya nalla msg... Family 😍😍😍😍😍good msg...ellavrudeyum acting super✌🏻✌🏻✌🏻
    💐💐HAPPY ONAM SKJ FAMILY 💐💐💐

  • @Sawa_Aboobacker
    @Sawa_Aboobacker 2 роки тому +12

    Jayaram, Ningal endhoru manushyan aan bhai, oro Episode’ium ningale acting level👌🏻❤️.. Hateoff to the entire Team.. Fav series SKJ Talks🥰

  • @SHANZASMagicalTouch
    @SHANZASMagicalTouch 2 роки тому +10

    എന്നും വ്യത്യസ്തമായ കണ്ടെന്റുമായി വരുന്ന skj ടീമിന് advance happy onam

  • @happyamar1
    @happyamar1 2 роки тому +6

    Beautiful n touching....original...I pray your channel will touch millions lives as it has touched me

  • @parusworld7610
    @parusworld7610 2 роки тому +5

    Super work Sujee...... തന്റെ ഓരോ വീഡിയോസും ഹൃദയത്തിൽ സ്പർശിക്കുന്നതാണ്.... അഭിനേതാക്കളും 👍🏻👍🏻👍🏻👍🏻..... ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു.......................
    സുജിക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ബാക്കി എല്ലാവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ.......
    ❤️❤️❤️😘😘😘😘😘🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻💞💞💞💞

  • @sindhumenon7383
    @sindhumenon7383 2 роки тому +33

    nice concept. Happy Onam to all the SKJ talks. lack of communication and misunderstanding is the reason of losing relationship. so communicate each other and understand. keep on going👍👍👍

  • @nazarpanazar5377
    @nazarpanazar5377 2 роки тому +6

    മനസ്സ് തുറന്ന് സംസാരിക്കാത്തതാണ് പല പ്രശ്നങ്ങൾക്കും കാരണം. 👍👌♥️

  • @anujoseph7966
    @anujoseph7966 2 роки тому +6

    അടിപൊളി😍😍
    എല്ലാരും തകർത്തു🥰🥰
    അച്ഛന്റെ മാസ്സ് ഡയലോഗ് 😘😘

  • @teenathomas6880
    @teenathomas6880 2 роки тому +16

    🥰🥰SKJ കുടുംബത്തിലെ എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ. Love you all ❤️❤️❤️

  • @sinduc2900
    @sinduc2900 2 роки тому +7

    Skj Talk s Happy ഓണം കണ്ടു മനസ് നിറഞ്ഞു very good video ഇനി തിരുവോണദിനത്തിലും Video പ്രതീക്ഷിക്കുന്നു

  • @nature9298
    @nature9298 2 роки тому +6

    കണ്ടു മനസ് നിറഞ്ഞു അടിപൊളി ❤️ ഒത്തിരി സന്തോഷം തോന്നി കണ്ടിട്ട്

  • @sumayyaameerabdulla
    @sumayyaameerabdulla 2 роки тому +25

    Very Happy Onam to each and every members behind and on screen of SKJ Talks. I really appreciate the thought u put forward and showcasing how important is human values... Thank you again and HAPPYY ONAM❤

  • @febnajamsheer5765
    @febnajamsheer5765 2 роки тому +15

    കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.. 😊happy onam🥰

  • @veenaaneesh7847
    @veenaaneesh7847 2 роки тому +5

    Superb 👌🏻👌🏻👌🏻👌🏻👌🏻kandappol thanne manass niranju 👏🏻👌🏻👌🏻👌🏻👌🏻🙏🏻🤗🤗🤗🤗🤗🤗💝💝💝💝💝🤗🤗🤗🍫🍫🍫🍫🍫🍫🍫🍫🍫🍫ellavarum nannayi cheythu 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @rakhimohan3311
    @rakhimohan3311 2 роки тому +6

    ദയവു ചെയ്തു ഇവരെ എല്ലാവരെയും ഒരുമിച്ച് കൊണ്ട് വരരുത് 😬😬
    കാണുമ്പോ ആരുടെ മുഖത്തു നോക്കണമെന്ന് കൺഫ്യൂഷൻ ആകും 🙄🙄അത്രക്ക് പൊളി ആണ് എല്ലാരും 😍😍😍
    ഇത് വേറെ ലെവൽ എപ്പിസോഡ് ❣❣

  • @tastyboon6323
    @tastyboon6323 2 роки тому +5

    കുടുംബങ്ങളിൽ മാത്രം അല്ല, friend ship, neighbor തമ്മിലുള്ള പ്രശ്നങ്ങൾ തീരണം എന്നുണ്ടേൽ മനസ്സ് തുറന്ന് സംസാരിക്കുക, മറ്റുള്ളവർ പറയുന്ന കുറ്റങ്ങൾ വിശ്വസിച്ചു ഉടനെ action എടുക്കാതിരിക്കുക
    NB: പ്രശ്നം ഉള്ള രണ്ട് കൂട്ടരും ഒന്ന്‌ തെറ്റ്‌ നന്നായെങ്കിൽ ന്ന് മനസ്സ് വിചാരിച്ചാൽ മാത്രേ നടക്കൂ,

  • @wafakabeer3590
    @wafakabeer3590 2 роки тому +48

    വിവാഹം ആയില്ലേ,kazhikkunnille,പ്രായം ആയില്ലേ എന്ന(പുരുഷൻ) വിഷയത്തിൽ നിങ്ങൾ ഇതിന് മുൻപ് ഒരു വീഡിയോ ചെയ്തില്ലേ അതെ അതേ അവസ്തയിലൂടെ കടന്ന് പോകുന്ന സ്ത്രീകളുടെ അവസ്ഥയെ പറ്റി ഒരു വീഡിയോ ചെയ്യാമോ..അത്തരം ഒരു സാഹചര്യങ്ങളിൽ കൂടി ആണ് ഞാനും കടന്ന് പോകുന്നത്...ഞാനുൾപ്പെടെ ഒരുപാട് പെൺകുട്ടികൾ കടന്ന് പോകുന്ന അവസ്ഥ ആണത്...it's really painful...

    • @bavishak4092
      @bavishak4092 2 роки тому +2

      Correct. 😞😞

    • @wafakabeer3590
      @wafakabeer3590 2 роки тому +1

      @@bavishak4092 🙂

    • @wonderfulworldwelive
      @wonderfulworldwelive 2 роки тому

      Enthu avastha ,pooda naari ennu paranju, munnottu pookuka. Naattukkar verum knappan mmara, mind cheyyendathilla.

  • @jezlinjebin8626
    @jezlinjebin8626 2 роки тому +6

    SKJ Talk ഇൽ എനിക് കൂടുതൽ ഇഷ്ടപെട്ട episode 🙂❤️👏

  • @jishnamanjeri3667
    @jishnamanjeri3667 2 роки тому +6

    ഒത്തിരി ഇഷ്ട്ടായി ❤നല്ല ഒരു മെസ്സേജ്. Happy onam❤️

  • @rahuljanan007
    @rahuljanan007 2 роки тому +3

    Super super super…….well done team SKJ Jayaram and Arun did really well

  • @renujoy1421
    @renujoy1421 2 роки тому +1

    മനസ് തുറന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു എല്ലാവർക്കും.... Nice video 👌👌

  • @sirajelayi9040
    @sirajelayi9040 Рік тому +1

    ഒരമ്മ പെറ്റ മക്കൾ തമ്മിൽ ഒരിക്കലും വശിയും ദേഷ്യവും മനസ്സിൽ വെക്കരുത്,ഉള്ളൂ തുറന്ന് പരസ്പരം സംസാരിക്കുകയും വേണം❤❤❤

  • @merina146
    @merina146 2 роки тому +3

    ഒരുപാട് ഇഷ്ടം ഉള്ള ഫാമിലി ആണ് നിങ്ങൾ.. എല്ലാർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ 💞💞

  • @balakrishnankp7823
    @balakrishnankp7823 4 місяці тому +2

    Jayaram arun combo super❤️❤️

  • @vinishavijay3243
    @vinishavijay3243 2 роки тому +4

    Apt content for onam season...Ente brotherumayi cheriya oru vishayathil ekadedham 1 year njn mindathe irunnu...But ente ego yum deshyavum karanam annn problems undayath enn ente husband enik paranju manasilaki thannu....athinu shesham njn thanne mindi...ipo ellam pazhayathu pole aayi ellarum happy......
    Happy onam to your entire team 💙

  • @s___j495
    @s___j495 2 роки тому +5

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 😪കിടിലൻ ❤❤

  • @anisof2102
    @anisof2102 2 роки тому +8

    Amazing story! So emotional 😭! Everyone did great job!!

  • @jithins3189
    @jithins3189 2 роки тому +21

    Very good message SKJ Talks team 🔥 Jayaram and all the actors deserves a great thunder of applause for their performances 👏👏👏👏👏

  • @Lave-v4p
    @Lave-v4p 2 роки тому +2

    Innathe kaalathu relationships nu oru value kodukkaatha orupad aalkarulla nammude samoohathil ingane different aayittulla oru video kond vannathil thanne adyamoru thanks parayunnu... Cash yeppo venelum namakku set aakaam but relationship athu oru pravashyam nashttamaayal pinne koodi cheraan valiya bhudhimutt aanu.. Anyway ee vedio l koode nalloru message yethichathil orupad thanks 🙏😊
    Wish u all the best SKJ Talks 🥰🥰
    HAPPY ONAM 🥰🥰

  • @TNshilparajeev8207
    @TNshilparajeev8207 2 роки тому +2

    Good story. Ningalude team orikkalum act cheyyunnathayi thonnilla. Sarikkum real anennu thonnum.. Superb.....

  • @jkhani7244
    @jkhani7244 2 роки тому

    ಅಣ್ಣ ತಮ್ಮ ಎಷ್ಟೇ ಜಗಳವಾಡಿ ಮಾತು ಬಿಟ್ಟರು ಅಣ್ಣ ಅಥವಾ ತಮ್ಮವಾಗಿರಲಿ ಯಾರಿಗಾದರು ಸಮಸ್ಯೆ ಬಂದರು ಯಾರನ್ನು ಯಾರು ಬಿಟ್ಟುಕೊಡುವುದಿಲ್ಲಾ .. Happy onam to all

  • @AncyLachuz
    @AncyLachuz 2 роки тому +6

    അറിയാതെ കണ്ണ് നിറഞ്ഞു പോയി🥰🥰🥰 happy Onam all 🎉

  • @Reshmareshmakp731
    @Reshmareshmakp731 2 роки тому +1

    Aa naarga vachittulla oottam powlich.revathy da hus .aaya aalude..❤️❤️❤️❤️❤️

  • @raigeorge342
    @raigeorge342 2 роки тому +7

    💯 true and positive message😍 Appreciate the team effort 👍👍

  • @shamlasudheer9444
    @shamlasudheer9444 2 роки тому +10

    It is really wonderful 🥰👍.oro content um super mathrevumalla onnunekkal mikachath aanu.carry on guys.ellarkkum ithoru lesson aavattea.ellarkkum ente onam aashamsakal
    HAPPY ONAM 🥰

  • @rakhimohan3311
    @rakhimohan3311 2 роки тому +5

    Arun chetan on fire❤‍🔥❤‍🔥❤‍🔥
    പാവപ്പെട്ട ഡെലിവറി ബോയ് ആവാനും ,കലിപ്പൻ പോലീസ്‌ ആവാനും, ഒരുപാട് ഇഷ്ടം തോന്നിക്കുന്ന ഓട്ടോ മുരളി ആവാനും നിമിഷാർദ്ധം പോലും വേണ്ടാത്ത മാന്ത്രികൻ 💗

  • @abhijithvt723
    @abhijithvt723 2 роки тому +5

    Again super video 👌
    Revathy in climax look 👌

  • @lekshmilechu1415
    @lekshmilechu1415 2 роки тому +9

    Wowww..... Amazing script🥰 ellavarude acting kidu... Oru rekshayum illa... 😍pwoliii ❤ Advance happy onam skj fam 🥳💫💕

  • @siraj_ms
    @siraj_ms 2 роки тому +3

    ഈഗൊ മാറ്റി വെച്ച് ഒന്ന് മനസ്സ് തുറന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളു മനുഷ്യൻ മാർക്കൊക്കെ....ഇന്നത്തെ ഈ വീഡിയോ സൂപ്പർ .....ഇനിയും ഇതുപോലുള്ള വീഡിയോസ് ഇടണം plz

  • @mahamuthusanthosh506
    @mahamuthusanthosh506 2 роки тому +5

    Happy onam SKJ TALKS & OUR TEAM...மனம் விட்டு பேசினால் மனதார சிரிக்கலாம் என்பதே உண்மை...விட்டு கொடுங்கள் மகிழ்ந்திருங்கள்...HAPPY ONAM..

    • @balachandrans6636
      @balachandrans6636 2 роки тому +1

      Thank you Mahamuthu,
      Intha message ellorum purintha sari. Unmayile manam vittu pesinal theeratha entha problemsum yarukkum irrikkathu. 👌

  • @malabarzrecipe112
    @malabarzrecipe112 2 роки тому +5

    നിങ്ങളുടെ വീഡിയോസ് എല്ലാം pwoli ആണ് 🥰🥰നല്ല നല്ല മെസ്സേജസ് ആണ് നിങ്ങൾ ഇടുന്നത്... 😍❤️ friday ആയാൽ നിങ്ങളുടെ video ക്ക് കാത്തിരിക്കും.... ❤️❤️❤️SKJ ടീമിന് എന്റെ ഹൃദയം നിറഞ്ഞ ഓണം ആശംസകൾ.... ❤️🥰😍😻😻

  • @sekharrajan4418
    @sekharrajan4418 2 роки тому +7

    expecting more from arun-jayaram combo💥💥

  • @fathimathmazna3118
    @fathimathmazna3118 2 роки тому +10

    Heart touching episode ❤️🔥✨
    SKJ well done

  • @bsdevika7804
    @bsdevika7804 2 роки тому +5

    Aa 2 chettanmarum end cute ayita abhinayikunne❣️❣️

  • @karungharilal
    @karungharilal 11 місяців тому +1

    A informative and contentfull vedeo

  • @dhilusworld641
    @dhilusworld641 2 роки тому +3

    ഞങ്ങളുടെ കുടുബം ഇപ്പോഴും തെറ്റിൽ ആണ് ഇപ്പോഴും ഒരുക്കിലും നന്നാവില്ല ഒരോ ദിവസം ഓരോ തെറ്റുകൾ ആണ് ഞങ്ങളുടെ കുടുബം നന്നാവാൻ നിങ്ങൾ പ്രർത്ഥിക്കണം Please😭😔😔😔

  • @vinithavk1032
    @vinithavk1032 2 роки тому +5

    As usual great message.Nice presentation 👏👏👏

  • @sunnyjoseph6312
    @sunnyjoseph6312 2 роки тому +16

    undoubtedly the best of all episodes of SKJ talks till date
    😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍👌👌👌👌👌👌👌👌👌👌👌👌💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @ihsana6340
    @ihsana6340 2 роки тому +6

    പിണക്കങ്ങളും പരിഭവങ്ങളും മറന്ന് സന്തോഷത്തിന്റെ നല്ലൊരു ഓണം എല്ലാവർക്കും ആശംസിക്കുന്നു
    🌼H🌼A🌼P🌼P🌼Y🌼
    🏵️O🏵️N🏵️A🏵️M🏵️
    Next video waiting........
    SKJTALKS 🔥🔥🔥

  • @lincybiju9831
    @lincybiju9831 2 роки тому +1

    Adippoli...I loved ❤️👉"nyane ivarude okke thanthaya.." e dialogue thakarthu..😁😁😁.#relationshipmatters...🥰❤️

  • @shameemashihaab6945
    @shameemashihaab6945 Рік тому +1

    ഗുണ്ട 😂കണ കുണ ഡയലോഗ് പൊളി 🤣🤣👍🏽

  • @balachandrans6636
    @balachandrans6636 2 роки тому +4

    Wonderful family drama picturized in a dramatic way. All the character's done their part beautifully. Especially our super stars Jayaram, Arun, Revu, Chandini and Sheela. Well done SKJ.മിക്ക കുടുംബങ്ങളിലും ഇതു പോലെയുള്ള പലേ ചെറുതും വലുതുമായ പ്രശ്നങ്ങൾക്ക് ഒറ്റ പരിഹരമാണ് ഒരുമിച്ചിരുന്നു മനസ്സ് തുറന്നു സംസാരിക്കുക എന്നത്. ഫിലിമിൽ പറഞ്ഞ പോലെ മനസ്സ് തുറന്നു സംസാരിച്ചാൽ തീരാത്ത ഒരു പ്രശ്നവും ഒരു ഫാമിലിയിലും ഉണ്ടാവില്ല. Proud to be part of this wonderful episode.
    Thanks to Suji & my son Vaisakh.
    Go a head. All the best. 👍👌🎉🌹♥️🙏🇮🇳

    • @meenakshij3109
      @meenakshij3109 2 роки тому +2

      Acting Oru rakshailla sir adipoli ayrinuu 🔥🙏👌 and happy onam 🌼🌺💮🌸✨️

  • @Adhizz-b9m
    @Adhizz-b9m 2 роки тому +12

    Waa... Nice script❣️
    every family has probelms that can be solved if u can put your ego aside and talk openly...... 👋😇

  • @jia2014.
    @jia2014. 2 роки тому +4

    Superb and a very lovely video...it was so touchy... God bless you all. Each and every character is so good at their craft...continue doing the fabulous work

  • @sajisaju981
    @sajisaju981 2 роки тому +3

    ഒന്നും പറയാനില്ല 😊 സൂപ്പർ സൂപ്പർ 😊😊😊Happy onam skj talks 😊😊😊

  • @vinayaka-stech94
    @vinayaka-stech94 2 роки тому +1

    നല്ല ഒരു വീഡിയോ ആയിരുന്നു... എല്ലാവർക്കുമുള്ള ഓണസമ്മാനം....

  • @sonuthomasdavelil
    @sonuthomasdavelil 2 роки тому +3

    SKJ TEAM nu ഹൃദയം നിറഞ്ഞ ഓണശംസകൾ 💗🌸

  • @murugarajs5277
    @murugarajs5277 2 роки тому +1

    Unmaithan.pesinale pathi problem solve agitum. Ego than problem.romba nalla erukku sir content.

  • @jahanasherinvp9108
    @jahanasherinvp9108 2 роки тому +4

    Katta waiting aayirunnu 🥳🥳

    • @skjtalks
      @skjtalks  2 роки тому +1

      Thanks a lot Jahana ❤
      ഈ ഓണത്തിന് എല്ലാ കുടുംബങ്ങളിലും സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @ammalu4069
    @ammalu4069 2 роки тому +5

    നല്ലൊരു കുടുംബം അതൊരു ഭാഗ്യം ആണ്.. ഇന്നു ഞാൻ അതിൽ ഭാഗ്യവതി ആണ് SKJ ഗ്രൂപ്പ്‌ ഒത്തിരി ഇഷ്ടം.. 💕Happy onam to all family 💕

  • @athiraajayan4150
    @athiraajayan4150 2 роки тому +11

    Nice. എല്ലാവരും മനസ്സിലാക്കേണ്ടത്. ജീവിതം പരസ്പരം സ്നേഹത്തോടും സന്തോഷത്തോടും ജീവിക്കുക 👍🏻

  • @nihal522
    @nihal522 2 роки тому +2

    ഈ ഓണത്തിനു skj യുടെ supr സർപ്രൈസ് 👍👍എല്ലാർക്കും Happy onam😍