പ്രളയദുരിതത്തിലായ ചോലനായ്ക്കര്‍ വിഭാഗത്തെതേടി നിലമ്പൂര്‍ കാടുകളിലേക്ക്...

Поділитися
Вставка
  • Опубліковано 15 вер 2024
  • ലോകത്തിൽ തന്നെ വിരളമായ ആദിവാസി ഗോത്രവർഗ്ഗക്കാരാണ് ചോലനായ്ക്കർ അഥവാ ചോലനായ്ക്കൻ. കാട്ടുനായ്ക്കർ എന്നും വിളിക്കുന്നു. ഇംഗ്ലീഷ്: Cholanaikan മലപ്പുറം ജില്ലയിൽ നിലമ്പൂർ വനപ്രദേശത്ത് (സൈലന്റ് വാലി മേഖലയിൽ) വസിക്കുന്ന ഒരു ആദിവാസി വിഭാഗം. കേരളത്തിലെ ഏറ്റവും വിരളമായ 5 പ്രാക്തന ആദിവാസി വർഗത്തിലാണ് ഇവരെ ഉൾപ്പെടുത്തിയിരിക്കുന്നത്. [1] തമിഴ്നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന നെടുങ്കയം, കരുവാരക്കുണ്ട്, കാളികാവ് വനമേഖലകളിലെ ഗുഹകളായിരുന്നു (അളകൾ) പ്രധാനമായും ഇവരുടെ വാസസ്ഥലം. മുഖ്യധാരയിലേക്ക് കൊണ്ടുവരാനായി വീടുകൾ നിർമിച്ചു നൽകിയെങ്കിലും ഇവരിൽ പലരും അളകളലിലേക്ക് തന്നെ മടങ്ങി. ആദിദ്രാവിഡ ഭാഷയുടെ വകഭേദമായ ചോലനായ്ക്കൻ ഭാഷയിലാണ് ഇവർ സംസാരിക്കുന്നത്. എഴുത്തുവിദ്യ വശമില്ല.
    മിനിവാന്‍ ( Ep -48 )
    യാത്രകളെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി നിര്‍മിച്ച ചാനൽ ആണ് മിനിവാന്‍. യാത്രകളെ സംബന്ധിച്ച നിങ്ങളുടെ എല്ലാ സംശയങ്ങള്‍ക്കും ഞങ്ങള്‍ നിലവില്‍ ലഭ്യമായിട്ടുള്ളതില്‍ ഏറ്റവും നല്ല ഉത്തരം കണ്ടെത്തി തരുന്നതാണ്. ഞങ്ങളുടെ വീഡിയോ ഇഷ്ടമായെങ്കില്‍ ഞങ്ങളുടെ ചാനൽ subscribe ചെയ്യുക . കൂടാതെ എല്ലാ സംശയങ്ങള്‍ക്കും നിങ്ങള്‍ക്ക് വിളിക്കാം :
    Follow us on
    **************
    minivantrippers@gmail.com
    +91-8086225663
    Facebook Profile : / minivantrip
    Facebook Page : / minivantripp. .
    Instagram : https :// minivantrip

КОМЕНТАРІ • 88

  • @subinet1428
    @subinet1428 5 років тому +21

    മനസ്സിൽ തട്ടിയ ഒരു വീഡിയോ
    വളരെ ബുദ്ധിമുട്ട് സഹിച്ച് അവരെ കണ്ടത്തി അവർക്ക് അതൊക്കെ എത്തിച്ചതിൽ നന്ദി അറീക്കുന്നു
    എല്ലാവരേയും ألله അനുഗ്രഹിക്കട്ടെ
    നല്ലത് വരുത്തട്ടെ
    വളരെ സന്തോഷം
    കുവൈറ്റിൽ നിന്നും സുബൈർ കുറ്റൂർ (തിരൂർ )

  • @marigoldtalks6774
    @marigoldtalks6774 3 роки тому +5

    100 വട്ടം ലോകം ചുറ്റിയതിനു സമം ആണ് നിങ്ങളുടെ ഈ ഒരു യാത്ര, ജീവിതത്തിൽ ഇതിലും നല്ല ഭാഗ്യം ആർക്കു കിട്ടാനാണ്. ✌️✌️

    • @minivan
      @minivan  3 роки тому

      🥰🥰🥰🥰

  • @user-tt1oe9rq1b
    @user-tt1oe9rq1b 5 років тому +14

    യാ അല്ലാഹ് ഇങ്ങനെ ജീവിക്കുന്നവരും ഇന്നും ഈ ഭൂമിയിൽ ഉണ്ടല്ലോ? പറയാൻ വാക്കുകൾ ഇല്ല? ആ ചെറിയ കുട്ടിയുടെ ദയനീയ നോട്ടം കണ്ടു കണ്ണു നിറഞ്ഞു?? ഇൻശാ അല്ലാഹ് എനിക്കും ഇത് പോലെ സഹായിക്കണം? ആ കുട്ടിയ്ക്ക് ചിരിക്കാൻ പോലും അറിയില്ലായിരിക്കും? കൂടെ കളിക്കാൻ ആളില്ല ? പ്രളയം കണ്ട ആ പേടിയും ? ഈൗ പാവങ്ങളെ ഒക്കെ കാണുമ്പോൾ ആണ് നമ്മൾ ഒക്കെ ജീവിക്കുന്നത് സ്വർഗത്തിൽ ആണെന്ന് മനസ്സിലാകുന്നത്? സാദനങ്ങൾ അവരുടെ കൈകളിൽ എത്തിച്ച നിങ്ങൾക്കും സാധനം തന്നു സഹായിച്ചവർക്കും ദൈവം അനുഗ്രഹങ്ങൾ വാരി തന്ന് ജീവിതത്തിൽ വിജയം നൽകുമാറാകട്ടെ? 💯ബിഗ് സല്യൂട്ട് എല്ലാവർക്കും 🙏🙏🙏🙏🙏🙏🇮🇳🇮🇳♥️

  • @johnsonmr9882
    @johnsonmr9882 2 роки тому +1

    Great Job God Bless you all

  • @wanderingmalabary
    @wanderingmalabary 3 роки тому +1

    എന്റെ പ്രിയ സഹോദരങ്ങളെ, ഇന്നാണ് നിങ്ങളുടെ ഈ വീഡിയോ കാണുന്നത്. വളരെ ദയനീയമാണല്ലോ ഇവരുടെ അവസ്‌ഥ. കാടും മലയും പുഴയും താണ്ടി അവിടെയെത്തി അവരെ സഹായിച്ച നിങ്ങളുടെ നല്ല മനസിന് ഒരായിരം നന്ദി. ഇത്തരം പ്രവർത്തനങ്ങൾ ഇനിയുമുണ്ടെങ്കിൽ അറിയിക്കുക . ഞാനുമുണ്ടാവും കൂടെ.

    • @minivan
      @minivan  3 роки тому

      🥰🥰🥰🥰

    • @minivan
      @minivan  3 роки тому

      തീർച്ചയായും അറിയിക്കാം....

  • @nishanthvt2969
    @nishanthvt2969 2 роки тому +1

    നമസ്തേ സഹോദരങ്ങളേ 🙏

  • @JWAL-jwal
    @JWAL-jwal 5 років тому +13

    അവരല്ലേ യഥാർത്ഥത്തിൽ ഈ ഭൂമിയുടെ അവകാശികൾ? അവരുടെ പേരിൽ തന്നെ അതുണ്ടല്ലോ. നമ്മളൊക്കെ എവിടന്നോ വന്നു കൂടിയവരല്ലേ?

  • @yasinyasi3780
    @yasinyasi3780 3 роки тому +1

    👍👍👍

  • @rakeshrajagopalan8115
    @rakeshrajagopalan8115 5 років тому +3

    Great work bro...I am from karulai...many times tried to visit mancheeri and panappuzha, but didn't work so far. They are the most innocent people, great job...

    • @minivan
      @minivan  5 років тому

      Thank u bro...

  • @aparnaudayaraj2394
    @aparnaudayaraj2394 3 роки тому +1

    wou...great work.

  • @nichunichuzz7157
    @nichunichuzz7157 5 років тому +3

    Superb 👍👍👍. Ivare kurichu kananum ariyanum agrahichirunhu. Iniyum kooduthal ariyanamennu thonha. Any way good job

  • @NORTHERNKERALAMALABARVIEWS
    @NORTHERNKERALAMALABARVIEWS 5 років тому +3

    Great job..good prasentation .,..

  • @r4uvlog43
    @r4uvlog43 5 років тому +2

    Great my all friends god bless u all

  • @Mohammed-yy2hj
    @Mohammed-yy2hj 5 років тому +3

    Great

  • @MukeshKumar-ry9xo
    @MukeshKumar-ry9xo 4 роки тому +1

    Ningal oru valiyakaryamanu cheithathu. Big salute

  • @nripajithpalliyara3542
    @nripajithpalliyara3542 5 років тому +1

    Thanks frends congrats

  • @gopikk6979
    @gopikk6979 4 роки тому +2

    Sound edit cheyyumbol bass ozhivakkenum sahodara, thank you for your support for this cholanaiken tribe, god bless you all.

    • @minivan
      @minivan  4 роки тому

      Thank you bro....🥰

  • @harilife1995
    @harilife1995 5 років тому

    Liju mashe orayiram nanniyund ee pravarthikalk

  • @lareemahussain4737
    @lareemahussain4737 3 роки тому

    എങ്ങിനെ നന്ദീ പറയണമെന്ന് അറീല . അല്ലാഹു കാത്ത് രക്ഷിക്കട്ടെ - ഇത് കണ്ടില്ലങ്കിൽ വലിയ നഷ്ടമാനെ -

  • @shibinsabu
    @shibinsabu 4 роки тому +2

    👍

  • @AnnamariaAnnakutty
    @AnnamariaAnnakutty 5 років тому +4

    🙏🙏🙏

  • @kmabdunasirnasir9381
    @kmabdunasirnasir9381 5 років тому +1

    Good

  • @tobbyourboy6893
    @tobbyourboy6893 5 років тому +1

    Wooww... no words...great great job bros...

  • @NPS_Route_
    @NPS_Route_ 3 роки тому

    Masha Allah...
    Ithukadapol orupaad sangadom athilupari sandhoshom thonunnu
    Great jobe.. 😍👍

  • @chekoan7806
    @chekoan7806 3 роки тому

    Great job 👏 thank you all

  • @SambarWorld
    @SambarWorld 4 роки тому +1

    Great..

  • @noufalmv1302
    @noufalmv1302 4 роки тому +1

    Great job

  • @prakashv8639
    @prakashv8639 4 роки тому +1

    My salute, friends

    • @minivan
      @minivan  4 роки тому

      Thank you sir 🥰

  • @naimarmoola
    @naimarmoola 5 років тому +2

    Maaashaa allah.....

  • @ameenus935
    @ameenus935 5 років тому +1

    👍Good

  • @neethuss7988
    @neethuss7988 4 роки тому +1

    Very good

    • @minivan
      @minivan  4 роки тому +1

      🥰🥰🥰

  • @suhairk1308
    @suhairk1308 5 років тому +2

    Good job bro😍
    God bless you 🙏

  • @autorikshawkl1069
    @autorikshawkl1069 5 років тому +1

    God bless

  • @afsalmon3185
    @afsalmon3185 5 років тому +1

    Heart touching video bro👍

  • @Ramshad9539
    @Ramshad9539 5 років тому +1

    Great👍

  • @PrayaanAwalkwithMash
    @PrayaanAwalkwithMash 5 років тому +1

    Super task 👍👍

  • @antosmaman
    @antosmaman 5 років тому +1

    Great salute 💪👏💪👏👏

  • @SouthindianTribe
    @SouthindianTribe 4 роки тому +1

    നിങ്ങൾ എങ്ങനെയാണ് അവിടേക്ക് പോയത്. ഇവർക്ക് സഹായം ചെയ്യാനും സന്ദർശിക്കാനുമുള്ള പ്രൊസീജിയർ ഒന്നു പറഞ്ഞു തരാമോ

    • @minivan
      @minivan  4 роки тому +2

      അവിടെ പോകാൻ അനുമതി കിട്ടില്ല... അടിയന്തിര സഹായത്തിനായി വനംവകുപ്പിന്റെ നേതൃത്വത്തിൽ പോയതാണ്.... വളരെ വലിയ ഒരു അനുഭവമായിരുന്നു....

  • @shyjuserafians1862
    @shyjuserafians1862 5 років тому +1

    God bless you dear brothers . Really proud of you all .. kannu niranju pooyi

  • @_aswanth_5405
    @_aswanth_5405 5 років тому +2

    ♥♥

  • @aslamckt4190
    @aslamckt4190 5 років тому

    Great job 👍

  • @nitinthombre6321
    @nitinthombre6321 5 років тому +2

    Hi friend upload our visapur fort vidio

    • @minivan
      @minivan  5 років тому

      Pls Ur mob no...

    • @minivan
      @minivan  5 років тому

      When did u return from there Nidhin?
      I lost u on the way..we returned another way

    • @nitinthombre6321
      @nitinthombre6321 5 років тому

      Plz send ur mo. No.

    • @nitinthombre6321
      @nitinthombre6321 5 років тому

      @@minivan we return by 7 pm in Pune

  • @nilambursafari
    @nilambursafari 3 роки тому +1

    👍FanTasTic vedio👌
    👍Cool & calm
    L●ve fr●m g●lden teak t●wn

  • @_aswanth_5405
    @_aswanth_5405 5 років тому +1

    😍😍

  • @heartbeatsmmm
    @heartbeatsmmm 5 років тому +1

    😍😍😍😍👌👌👌👌

  • @haneenhadiya2531
    @haneenhadiya2531 5 років тому +1

    Solar panel aano aa veedinte sheetinu mukalil?

  • @nishadmohammed2612
    @nishadmohammed2612 4 роки тому

    Pollichu machanee

  • @zeyroxgaming3840
    @zeyroxgaming3840 5 років тому +1

    ഒരുപാട് കഷ്ടപ്പെടൂ അല്ലെ, സാരമില്ല, അതിൽ ഒരു സംതൃപ്തി ഉണ്ട്. അതു മതി

  • @annievarghese6
    @annievarghese6 5 років тому +1

    Ponnu,Makkale,Daivam,Nigale,Anugrahikkatte,

  • @Ajuzvlogg
    @Ajuzvlogg 5 років тому +1

    Minivan200000like ♥️♥️♥️🤩🤩🤩🤩

    • @minivan
      @minivan  5 років тому

      😀😀😀

  • @muhammedkuttyjobedn6433
    @muhammedkuttyjobedn6433 5 років тому +1

    ആ മോളുടെ മുഖം
    കണ്ണു നനഞ്ഞു പോയി

  • @muhammedriyas3380
    @muhammedriyas3380 5 років тому +2

    👍👍😂

  • @annievarghese6
    @annievarghese6 5 років тому +1

    Adivasi,Skemavakuppe,Manthri,Ethonnukananam,Evarkkeavakasapetta,PissayellmEethuchettakalnu,Adichhumattunnathe

  • @anvat1519
    @anvat1519 5 років тому +3

    നിങ്ങളെ നു ഈ പ്രളയത്തിലെ ഏറ്റവും വലിയ ടാസ്ക്

  • @pradeepvirippil
    @pradeepvirippil 5 років тому +1

    Have u ever think how she become a 5 year old kid and still survives?? The answer is without ur ‘f***ng sad’ background music!!

    • @minivan
      @minivan  5 років тому

      Aaha, adipoli. Nalla samskaram

  • @AnwarHasanOO7
    @AnwarHasanOO7 5 років тому +1

    Padachone indaavum ellardem kude

  • @saleembai7225
    @saleembai7225 5 років тому

    ആളുകളെ പരിജയപ്പെടുത്താൻ പോയതൊ അതൊ ആളുകളെ സഹായിക്കാൻ പോയതൊ

    • @minivan
      @minivan  5 років тому

      Kandit enth thonunu

    • @aarpee3425
      @aarpee3425 4 роки тому

      രണ്ടും നടക്കുമ്പോഴല്ലേ ഒരു ആവാസ വ്യവസ്ഥ നിലനിൽക്കൂ... സല്യൂട്ട് ബ്രോ..great job

  • @kichusmadhavam
    @kichusmadhavam 5 років тому +1

    Good

  • @jimshjerry187
    @jimshjerry187 5 років тому +2

    👍👍👍

  • @pmfaisalfaisal8696
    @pmfaisalfaisal8696 5 років тому +1

    Good

    • @minivan
      @minivan  5 років тому

      Thanks bro...

  • @TripFamily
    @TripFamily 4 роки тому +1

    👍👍