5 ഇഞ്ച് ആണ് ഞാൻ ഇട്ടിരിക്കുന്നത്. അതാണോ correct size എന്ന് അറിയില്ല.എന്തായാലും കുഴപ്പമില്ലാതെ work ആകുന്നുണ്ട്. 1.5hp motor ആണ്. Motor ഉം pulley ഉം ഒന്നും ഇല്ലാതെയാണ് എനിക്ക് ഇത് കിട്ടിയത്. അതുകൊണ്ട് correct pulley size എത്രയാന്ന് അറിയില്ല.
New motor ₹8000, motor pulley ₹700(pulley₹450+ ₹250 lathe work ), belt ₹200, pressure switch ₹850, pressure gauge ₹200, air outlet valve ₹200 ഇത്രയും main ആയിട്ട് ആയി പിന്നെ oil, reed valve, painting etc
ഇതേ കംബ്രസർ MEC യുടെ ബെൽറ്റ് ടൈപ്പ് സെക്കന്റ് ഹാന്റ് ഞാൻ ഇന്നലെ വാങ്ങി റെന്റ് ഷോപ്പ് കാര് ഒഴിവാക്കിയതാ നല്ല വർക്കിങ്ങുണ്ട് അത്യാവശ്യം ചെറിയ തുരുമ്പൊക്കെ ഉള്ളത് കൊണ്ട് പിസ്റ്റൺ ഹെഡ് ഒക്കെ ഒഴിവാക്കി മറ്റെല്ലാം ഞാൻ തന്നേ നിങ്ങളെ വീഡിയോ നോക്കി അഴിച്ചെടുത്ത് പെയ്ന്റടിച്ച് റീഫിറ്റ് ചെയ്ത് കുട്ടപ്പനാക്കി പിസ്റ്റൺ ഹെഡ് ഇവയോട് ഞാൻ കളിച്ചാൽ പണി കിട്ടും എന്നെനിക്കറിയാം അതിന് എക്സ്പീരിയൻ വേണം മെഷീന് 6000 രൂപയായി സൂപ്പർ വർക്കിങ്ങുണ്ട് മാത്രമല്ല കാതടിപ്പിക്കുന്ന ശബ്ദവുമില്ല വീഡിയോ ചെയ്തതിന് നന്ദി
Excellent work done...you have good experiance.
Great work 👏 vintage one❤
Gran trabajo, saludos desde Perú!!!
Good work 💚💘👏
Nice work sir.... keep it up.
You just repaired a bomb😢😢
We need video of cycle wheel tuning
Nice video
Super chetta 💙💙🤝💥😍💖👍
Nice work
Hercules turbo drive enna cycle modified akkumo ❤️❤️❤️❤️❤️❤️
ചേട്ടാ Oru സെക്കന്റ് Air കംപ്രസർ എത്ര രൂപ യാകും ഇത് സെക്കന്റ് ആയി എവിടെ കിട്ടും പറയാമോ....
അറിയില്ല Bro. എനിക്ക് ഇത് ആക്രികടയിൽ നിന്നും കിട്ടിയതാ.
Ethu akrikadayinba kittiyathu .motor undo?
Cycle rim alignment cheyunna vedio idamo
Bahut Acha hai
220 akan sahayikumo pleez
ভাই এই মেশিনের পিষ্টন গুলা কোথাই পাওয়া যাই
...биджо!-, плохо ,что нет перевода титров на русский язык, хотел сразу же выключить ролик, но решил-таки все же досмотреть!!!
Oil level glass eaviunnu vangi ?shop name please
അത് പഴയതാണ്
Oil level indicator medikkan kittumo?
കിട്ടാൻ സാധ്യയുണ്ട്. Compressor spares കിട്ടുന്ന കടയിൽ ചോദിച്ചു നോക്കൂ
ഇതിലെ cylinder parts ഒന്നും damage illarunno
Reed valve മാത്രം മാറ്റി. ബാക്കിയൊന്നും കുഴപ്പമില്ലായിരുന്നു
Oil level glass kittumo?
@@BijoyTsreed valve etha
Hi
മോട്ടോറിലുള്ള pulley എത്ര ഇഞ്ചാണ്
5 ഇഞ്ച് ആണ് ഞാൻ ഇട്ടിരിക്കുന്നത്. അതാണോ correct size എന്ന് അറിയില്ല.എന്തായാലും കുഴപ്പമില്ലാതെ work ആകുന്നുണ്ട്. 1.5hp motor ആണ്. Motor ഉം pulley ഉം ഒന്നും ഇല്ലാതെയാണ് എനിക്ക് ഇത് കിട്ടിയത്. അതുകൊണ്ട് correct pulley size എത്രയാന്ന് അറിയില്ല.
Ok thanks
ആക്രി കടയിൽ നിന്നും എത്ര രൂപയ്ക്ക വാങ്ങിയെ?
₹3000
Pressure switch pipe ee model company tharunne aano adho custom chydhe aano ente kaiyil irikkunne compressor pressure switch vekkan ulla pipe illa ??
ഇത് ഞാൻ scrapil നിന്നും എടുത്തതാണ്. അതിൽ pressure switch ഉണ്ടായിരുന്നു (pipe ഉൾപ്പെടെ) അത് complaint ആയതുകൊണ്ട് പുതിയത് വച്ചു.
@@BijoyTs pipe weld chydh pressure switch vekkan pattumo ?
Enthine engine and spres evdenna kittuka..place onnu prnju tarumo..no undel ayakamo
👍
ഇത് എവിടാ സ്ഥലം നമ്പർ തരുമോ
ചേട്ടാ ചേട്ടൻ എങ്ങനെ ആണ് ഗിയർ സൈക്കളിന്റെ ഗിയർ പാട്സ് വാങ്ങുന്നത്
Cycle കടയിൽ നിന്ന്
@@BijoyTs അതിന്റെ 6 speed എത്ര പൈസ ആകും
അതിന്റെ video ഞാൻ ഇട്ടിട്ടുണ്ട്
ua-cam.com/video/T7EgDVk8Gko/v-deo.html
👌
സ്ക്രപ്പിൽ നിന്നും കംപ്രസർ മേടിക്കാൻ എത്ര ആയി
₹3000 without motor. ഇപ്പൊ ആ വിലയ്ക്കു കിട്ടില്ല. ഇരുമ്പിന്റെ വില കൂടിയിട്ടുണ്ട്
@@BijoyTs ചേട്ടന്റെ നമ്പർ ഒന്ന് തരുമോ
ഇത് എത്ര ലിറ്റർ ആണ്
@@mavo9295110
Cycle fixing freewheel 1 only
Bhai Thakur jagah aur machine servicing kara
Bro cycle carrier cut akuna oru video edumo hercules atom ann anh cycle name onh paranu tarumo
Bro give replay plz
Pressrue switch ntha rate??
₹850 from shop
ടാങ്കിനുള്ളിൽ തുരുമ്പ് ഉണ്ടോ എന്നു എങ്ങനെ അറിയും
അതു കൃത്യമായി അറിയാൻ കഴിയില്ല. Drain ചെയ്യുമ്പോൾ വരുന്ന വെള്ളത്തിൽ തുരുമ്പ് ഉണ്ടെങ്കിൽ ഉണ്ടെങ്കിൽ അറിയാം
তাই আমার একটা মেশিন লাগবে
3000 rs കൂടാതെ എത്ര രൂപ കൂടി ചിലവാക്കിയപ്പോഴാണ് ഈ കണ്ടീഷൻ ആയതു?
New motor ₹8000, motor pulley ₹700(pulley₹450+ ₹250 lathe work ), belt ₹200, pressure switch ₹850, pressure gauge ₹200, air outlet valve ₹200 ഇത്രയും main ആയിട്ട് ആയി പിന്നെ oil, reed valve, painting etc
@@BijoyTs well done👍
reed valve entha@@rajeshsng
നമ്പർ തരുമോ കംബ്ര സറിന്റെ ഹെഡ് പിസ്റ്റൺ അഴിച്ച് റീസെറ്റ് ചെയ്ത് തരുമോ നമ്പർ തരാമോ എവിടാ സ്ഥലം
Cycle only fixing back 3 gear
Ee spares evdunna vaangiyadh?
Tvm power house road
ഇതേ കംബ്രസർ MEC യുടെ ബെൽറ്റ് ടൈപ്പ് സെക്കന്റ് ഹാന്റ് ഞാൻ ഇന്നലെ വാങ്ങി റെന്റ് ഷോപ്പ് കാര് ഒഴിവാക്കിയതാ നല്ല വർക്കിങ്ങുണ്ട് അത്യാവശ്യം ചെറിയ തുരുമ്പൊക്കെ ഉള്ളത് കൊണ്ട് പിസ്റ്റൺ ഹെഡ് ഒക്കെ ഒഴിവാക്കി മറ്റെല്ലാം ഞാൻ തന്നേ നിങ്ങളെ വീഡിയോ നോക്കി അഴിച്ചെടുത്ത് പെയ്ന്റടിച്ച് റീഫിറ്റ് ചെയ്ത് കുട്ടപ്പനാക്കി പിസ്റ്റൺ ഹെഡ് ഇവയോട് ഞാൻ കളിച്ചാൽ പണി കിട്ടും എന്നെനിക്കറിയാം അതിന് എക്സ്പീരിയൻ വേണം മെഷീന് 6000 രൂപയായി സൂപ്പർ വർക്കിങ്ങുണ്ട് മാത്രമല്ല കാതടിപ്പിക്കുന്ന ശബ്ദവുമില്ല വീഡിയോ ചെയ്തതിന് നന്ദി
I'd or number theramo,korch details ariyan aarnu
Chetta... ethelum condact number or id tharamo...onn condact cheyyanm.....enik oru pazhaya cycle road cycle il ayi restore cheyyan agraham ond
Njan cheythattund
Poli
Old
ভাই আপনার নাম্বারটা দেন না
Hi