Lithium Reserves in India | Lithium Found in India | alexplain

Поділитися
Вставка
  • Опубліковано 27 сер 2024

КОМЕНТАРІ • 273

  • @sreerajvr797
    @sreerajvr797 Рік тому +55

    പല വശങ്ങളിൽ കൂടി ഒരു അറിവിനെ പരിശോധിച്ച് കൂടുതൽ അറിയാനുള്ള അവസരം തന്നതിന് അലക്സ്പ്ലൈന് ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തുന്നു🔥

  • @azeemajabbarjabbar9289
    @azeemajabbarjabbar9289 Рік тому +12

    News ൽ ലിഥിയത്തെക്കുറിച്ച് കേട്ടിരിന്നു ... പക്ഷെ ഒന്നും മനസ്സിലായില്ല..
    താങ്കളുടെ മനോഹരമായ വിശദീകരണം crystal clear ആയി ഹൃദയത്തിൽ പതിഞ്ഞു..
    Thank you a lot..👍👍

  • @rajeevjohny7947
    @rajeevjohny7947 Рік тому +114

    ഞാൻ കുറച്ചു ദിവസം മുൻപ് ഈ വാർത്ത വന്ന ദിവസം ഈ ഒരു കാര്യത്തിൽ ഒരു വീഡിയോ റിക്വസ്റ്റ് ചെയ്തിരുന്നു. കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @sharafalim8860
    @sharafalim8860 Рік тому +12

    ഓരോ വിഷയവും അതിന്റെ a-z പറഞ്ഞു മനസ്സിൽ ആക്കി തരുന്നു alexplain👍👍

  • @georgegeorgekf8805
    @georgegeorgekf8805 Рік тому +12

    എല്ലാവർക്കും മനസിലാക്കുന്ന രീതിയിൽ അവതരിപ്പിച്ചതിനു നന്ദി.

  • @sijinjoseph9210
    @sijinjoseph9210 Рік тому +7

    കുറച്ചുദിവസമായി ഈ വിഷയം കാണാൻ തുടങ്ങിയിട്ട്...എന്നാൽ alexplain ന്റെ വീഡിയോ വന്നിട്ടു കാണാൻ wait ചെയ്യുവാരുന്നു...Thanx alex plain

  • @santhoshkumar-tz9jl
    @santhoshkumar-tz9jl Рік тому +4

    ഈ ചാനലിൻ്റെ കാണാൻ കഴിയുന്ന വീഡിയോ എല്ലാം തന്നെ കാണാറുണ്ട്. ഇതിൽ പറയുന്ന കാര്യങ്ങൾക്ക് നല്ലതുപോലെ ഹോംവർക്ക് ആവശ്യമായ കാര്യമാണ്. അത് അങ്ങനെ ചെയ്യുന്നതിനാൽ തന്നെ എല്ലാവർക്കും വളരെ വിജ്ഞാനപ്രദം ആയി മാറുന്നു. അതിന് അഭിനന്ദനങ്ങൾ.അറിയിക്കുന്നു. ഈ വീഡിയോയിൽ ഒരു കാര്യം ഒന്ന് സൂചിപ്പിക്കുന്നു,ഇതിലിപ്പോ പറഞ്ഞ ഒരു കാര്യവും ഇംഗ്ലീഷ് ടൈറ്റിൽ കാണിച്ചതും തമ്മിൽ ഒരു വ്യത്യാസം ഉണ്ട്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ 900% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത് എന്നാണ്പറഞ്ഞിരുന്നത് എന്നൽ എഴുതിയിരിക്കുന്നത് 9000 % വർദ്ധനവ് എന്നാണ് അതൊന്ന് നിരീക്ഷിക്കുമെന്ന് കരുതുന്നു.

  • @sebastianaj728
    @sebastianaj728 Рік тому +1

    അതിനൊക്കെ പുതിയ technollogy ഉണ്ടാവും alex, ഉദാഹരണം പണ്ട് ക്രൂഡ് ഓയിൽ ഡിസ്റ്റിൽ ചെയ്തതുപോലെ അല്ല ഇപ്പോൾ , അത് cracking എന്ന രീതിയിലേക്ക് മാറി അതായത് ക്രൂഡ് എത്രയാകട്ടെ വേണ്ടത് ഏത് fuel ആണ് അതുണ്ടാക്കാൻ കഴിയും , ( എന്നാലും by-product വരും ) അതുപോലെ lithium ബേസ്ഡ് ആയുള്ള ബാറ്ററി കൾക്ക് കോബോൾട് പോലുള്ള മൂലകങ്ങളെ ഒഴിവാക്കാൻ സാധിക്കും ❤❤👍🏻👍🏻

  • @sivadasvariyayilothayoth233
    @sivadasvariyayilothayoth233 Рік тому +5

    Thank you for correcting the figures from 9000% to 900%.

  • @karthikal4444
    @karthikal4444 Рік тому +4

    ഈ വിഷയത്തിൽ വീഡിയോ പ്രതീക്ഷിച്ചിരുന്നു....വളരെ നന്നായി അവതരിപ്പിച്ചു... നന്ദി അലക്സ് ... 😍🙏

  • @ishamiqbal6518
    @ishamiqbal6518 Рік тому +4

    Lithium Reserves
    1) Bolivia
    2) Argentina
    3) Chile
    4) USA
    5) Australia
    6) China
    7) India

  • @TomTom-yw4pm
    @TomTom-yw4pm Рік тому +8

    Great 'Explanation' on uniqueness of Li-ion Battery.
    The Low 'Internal Resistance' is also a stand out property.

    • @muralipm7995
      @muralipm7995 Рік тому

      ആഗ്രഹിച്ചിരുന്ന വീഡിയൊ.

  • @habeebvalakolam5305
    @habeebvalakolam5305 Рік тому +1

    കാര്യങ്ങളുടെ കിടപ്പ് അത്ര എളുപ്പമല്ല എന്ന് മനസ്സിലാക്കി തന്നതിൽ വളരെ സന്തോഷവും നന്ദിയും രേഖപ്പെടുത്തുന്നു.
    Excellent presentation ! well-done.
    Last night I had a doubt to be cleared and I just typed the subject and alexplain then I got suddenly it's explain that is Alexplain !!!
    Go ahead Bro
    we , the common people extend our unconditional love and support.

  • @abhilashk.k9929
    @abhilashk.k9929 Рік тому +3

    Wow well explained , video kandapole und ketath.

  • @shibusoloman2564
    @shibusoloman2564 Рік тому +14

    When you explain something all relevant aspects are referred in details and it becomes crystal clear for the public.
    Very well explained as never heard before.
    Thank you, keep it up.

  • @manojpullencheri
    @manojpullencheri Рік тому +4

    വളരെ നന്ദി വിശദമായി പറഞ്ഞതിന്...🌹

  • @John_Poly
    @John_Poly Рік тому +9

    Alex chetta we wanna know your life story ❤️

  • @irshadpodimonirshad67
    @irshadpodimonirshad67 Рік тому +3

    ബ്രോ റെഡ് മെർകുറിയെ കുറിച്ച് ഒരു വീഡിയോ ചെയ്

  • @vishnupadmakumar
    @vishnupadmakumar Рік тому +1

    ഒരുപാട് കാര്യങ്ങൾ ഒറ്റ വീഡിയോയിലൂടെ അറിയാൻ കഴിഞ്ഞു... Thanks...

  • @abhilashos1588
    @abhilashos1588 Рік тому +22

    Well explained brother ❤❤❤❤👏👏👏👍👍

  • @bimaldas5436
    @bimaldas5436 Рік тому +6

    ഒരു ചെറിയ തിരുത്ത് ജമ്മുവിലെ റീസി (Reasi) അല്ല. ശരിയായ ഉച്ചാരണം റിയാസി എന്നാണ് 😊
    ഒരു ചെറിയ അറിവ് പങ്കുവെച്ചതായി മാത്രം കാണുക😌😊

  • @nishadabdulla
    @nishadabdulla Рік тому +7

    aliens and UFO കുറിച്ച് ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  • @mohanambujam5641
    @mohanambujam5641 Рік тому +2

    Lot of facts in a single n short video. Kudos 🔥

  • @maheshvs_
    @maheshvs_ Рік тому +8

    Informative content 👌🏻 👍🏻

  • @AfnanAZH
    @AfnanAZH Рік тому +4

    I appreciate how Alexplain has provided a comprehensive explanation of the various aspects involved in this lithium discovery, including its actual significance and the level of effort required and timeline for its commercialization.

  • @shyamsathyanath5630
    @shyamsathyanath5630 Рік тому +6

    BBC യെ കുറിച്ച് വീഡിയോ ചെയ്യുന്നില്ലേ 🤔🤔

  • @rejisbs
    @rejisbs Рік тому

    Well explained. താങ്കളുടെ effort ഇന് വളരെ നന്ദി. God bless.

  • @uvaisabdulla3886
    @uvaisabdulla3886 Рік тому +6

    India should seek best technologies to take the benefits from its mineral reserve, a good govt can lead our country into a developed & wealthy nation

    • @JuJuDen87
      @JuJuDen87 Рік тому

      Cultural നാഷനോ 🤔🤔🤔🤔
      അതെന്തോന്ന്

    • @uvaisabdulla3886
      @uvaisabdulla3886 Рік тому

      @@JuJuDen87 inclusive policy of govt

  • @santhoshnair1895
    @santhoshnair1895 Рік тому +3

    👌👌👌👌👌
    As usual.. Informative ❤

  • @sureshpadickal4925
    @sureshpadickal4925 Рік тому +1

    Joseph sores ne kurichu oru vedio tharumo pl

  • @cjohn2277
    @cjohn2277 Рік тому +4

    Thank you so much for the information ❤🌹

  • @KEEP_HOPE_ALIVE.
    @KEEP_HOPE_ALIVE. Рік тому +6

    Well Explained bro ❣️🙌

  • @jabiribrahim8137
    @jabiribrahim8137 Рік тому

    Alexplain = well explain 👍🏼👍🏼👍🏼

  • @deepakvasan7935
    @deepakvasan7935 Рік тому +1

    ഇങ്ങനെയുള്ള എല്ലാ വൈതരണികളെയും തരണം ചെയ്താണ് ഓരോ രാജ്യവും മുന്നേറിയിരിക്കുന്നത് . ഇന്ത്യയും ആ പാതയിൽ തന്നെ ആണ് .

  • @diljithmp
    @diljithmp Рік тому +1

    Thank u Alex for this crisp and clear video; as u always do. 👍🏻

  • @AfnanAZH
    @AfnanAZH Рік тому +6

    One other suggestion as well, it would be great if you use any audio normalization tools like "audacity" to improve your audio consistency, which will help level your audio. Right now, the sound goes up and down with your voice. Thanks for your understanding.

  • @stanlythomas4067
    @stanlythomas4067 Рік тому

    thanks. Good clarity on the discovery and where we stand vis-a-vis actual production of batteries...

  • @sreedevigopi2289
    @sreedevigopi2289 Рік тому +2

    Congo യിലെ Cd mining മായി ബന്ധപ്പെട്ട് നടക്കുന്ന ബാലവേല യെക്കുറിച്ചും മനുഷ്യാവകാശ ലം ഘനങ്ങളെക്കുറിച്ചും ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @JustinJ73
    @JustinJ73 Рік тому

    Few corrections
    Hard Rock mining and salt brine are not two different methods of mining. They are two different sources, salt brine is the form it exists in South America which is process intensive for extraction that uses lot of water. Hard Rock mines are the ones that in Australia such sources are not mixed with water and less process intensive.

  • @Axrx277
    @Axrx277 Рік тому +3

    Lithium iron or lfp batteries do not require other rare earth metals other than lithium

  • @Zeo100
    @Zeo100 Рік тому +1

    I know how did alexplain explained it ❤❤ nice bro

  • @anilvasudev
    @anilvasudev Рік тому +5

    Well explained. Alex you made topic very simple to fun to watch.

    • @alexplain
      @alexplain  Рік тому

      Thank you

    • @anilvasudev
      @anilvasudev Рік тому

      FYI. Sodium-ion. Sodium-ion batteries are an emerging technology with promising cost, safety, sustainability and performance advantages over commercialised lithium-ion batteries.

  • @harishkumar780
    @harishkumar780 Рік тому +1

    Great research done dear👌🏻

  • @anoopthachanthachan3583
    @anoopthachanthachan3583 Рік тому

    ഞാൻ bosch codless drill ഉപയോഗികുന്നത്. അതിന്റ ചാർജർ കേടായി. പുതിയ വന്നപ്പോൾ 6മാസം പിടിച്ചു. വീണ്ടും കുത്തിയപ്പോൾ അത് പഴയപോലെ ചാർജ് കയറി. ഇതാണ് ലിതിയം അയാൺ. നിക്കൽ കാഡ്മിയം ആണെങ്കിൽ 2ആഴ്ച കഴിയുമ്പോഴേക്കും പോയിരിക്കും

  • @shajipaul781
    @shajipaul781 Рік тому

    Hats off you 👏 🙌 👌

  • @rajanifrancis9800
    @rajanifrancis9800 Рік тому +1

    Wow super explanation Alex

  • @sajupoommen1644
    @sajupoommen1644 Рік тому

    എല്ലാം explain ചെയ്തു 👍👍👍👍

  • @TheAnilpaul1104
    @TheAnilpaul1104 Рік тому

    Well explained dear. Appreciated...

  • @harisali7340
    @harisali7340 Рік тому +1

    Thank u verymuch alex

  • @anurooppadmasenan5522
    @anurooppadmasenan5522 Рік тому

    Well explanation alex thanks 😊😊😊

  • @yoyoyoyo-kl4mr
    @yoyoyoyo-kl4mr Рік тому

    Excellent class

  • @Ajithkumar-ln3ut
    @Ajithkumar-ln3ut Рік тому

    Machane... Vere level presentation 👍😍

  • @10shis
    @10shis Рік тому

    Thanks for the knowledge Bro!

  • @abhijithdivakaran553
    @abhijithdivakaran553 Рік тому +2

    Great brother ❤

  • @bejoycb
    @bejoycb Рік тому

    Dear Alex, ഇത്രയിത്ര എന്ന statistical info യുടെ ഒരു reference കൂടെ Description ഇൽ കൊടുത്തുകൂടെ..? കൂടുതൽ ആധികാരികമാവില്ലേ, കൂടുതൽ വിശ്വസനീയവും? Suggestion ആണേ.
    Lots of love, respect 🙏,
    A student.😊

  • @govindnram8556
    @govindnram8556 Рік тому

    കാശമീരിലെക്കാൾ വലിയ ഒരു ലിത്തിയം നിക്ഷേപം രാജസ്ഥാനിലെ ബാഗൂർഎന്ന സ്ഥലത്ത് കണ്ടു പിടിച്ചു എന്നന്യൂസ് ഉണ്ടായിരുന്നു. മാത്രമല്ല മറ്റു പല സംസ്ഥാനങ്ങളിലും ഉണ്ടു് എന്ന് അറിയുന്നു.Jai Hind🇮🇳🇮🇳🇮🇳

  • @NikhilNikhil-xj5he
    @NikhilNikhil-xj5he Рік тому +1

    Why we can’t follow china mining methods ?

  • @vipinns6273
    @vipinns6273 Рік тому +1

    Well explained 👏👌👍

  • @aa_miie
    @aa_miie Рік тому

    Well done Alex 👏🏼👏🏼👏🏼

  • @sreerajvr797
    @sreerajvr797 Рік тому +3

    ചൈനയുടെ സാമ്പത്തിക തന്ത്രങ്ങൾ,പാകിസ്താൻ്റെ സാമ്പത്തിക പ്രതിസന്ധി,ഇവയെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @francisstephen1622
    @francisstephen1622 Рік тому +1

    Well explained... thanks

  • @athiraas2176
    @athiraas2176 Рік тому

    Thank you Alex♥️

  • @ajeeshmv7721
    @ajeeshmv7721 Рік тому

    Bro... E -20 fuel നെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാമോ...

  • @janardhananvaliaveettil2329

    ഏറ്റവും കൂടുതൽ ലിഥിയം ഉല്പാദിപ്പിക്കുന്നത് ചിലിയിലാണ്. ലോകത്ത് ഉല്ലാദിപ്പിക്കുന്ന ലിഥിയം - അയോൺ ബാറ്ററിയുടെ 70% വും ഇപ്പോൾ ഉല്പാദിക്കുന്നതും വ്യാപാരം നിയന്ത്രിക്കുന്നതും ചൈനയാണ്.

  • @arunms8696
    @arunms8696 Рік тому

    Superb bro❤️ thank you

  • @sanoopsgopal3289
    @sanoopsgopal3289 Рік тому

    PMNRF and PM care fund ne patti oru video cheyyamo?

  • @joshuaandrade3493
    @joshuaandrade3493 Рік тому

    Thanks

  • @sethuthrilok6858
    @sethuthrilok6858 Рік тому

    Mr Alex.. I like your explanation🥰🥰..but this is worst.. Because people are excited but your explanation is aim in subscribers

  • @jasimjasim3026
    @jasimjasim3026 Рік тому +2

    Thanks a lot bro

  • @shojitht3194
    @shojitht3194 Рік тому

    Good information man 👍

  • @aleenagomas
    @aleenagomas Рік тому

    Informative 🔥

  • @mohammadsajjad5654
    @mohammadsajjad5654 Рік тому

    Thank you brother

  • @arjunmodularhomes2963
    @arjunmodularhomes2963 Рік тому

    Grate explanation

  • @SIRU_Thalikulam
    @SIRU_Thalikulam Рік тому

    Indonesia Papua conflict ഒരു വീഡിയോ ചെയ്യാമോ?

  • @aleenatdaniel1813
    @aleenatdaniel1813 Рік тому

    Thnk u 4 dis❣️

  • @rashidahmed685
    @rashidahmed685 Рік тому +1

    Alex,
    How the calcium carbide batteries are made?

  • @sonyantony733
    @sonyantony733 Рік тому

    Please talk about Abhilash Tomy

  • @veenarenjith
    @veenarenjith Рік тому

    Thank you

  • @adishraj
    @adishraj Рік тому

    Well explained ❤️

  • @allenkurian1
    @allenkurian1 Рік тому +1

    Explained well👍

  • @amalshaji5096
    @amalshaji5096 11 місяців тому

    Great video

  • @kaja_23
    @kaja_23 Рік тому

    Thank you 👏🏽

  • @nisarn2641
    @nisarn2641 Рік тому

    Kashmire is more water reserve area especially part himalaya.?

  • @venugopalanneelamana1978
    @venugopalanneelamana1978 Рік тому

    Thanks, quite informative 👌

  • @rinasmundakkal
    @rinasmundakkal Рік тому +1

    Think school.... Kanarundalle.....?

  • @Maverikoo_
    @Maverikoo_ Рік тому

    Thank you sir 👍

  • @sajeersajeer6626
    @sajeersajeer6626 Рік тому +3

    ചുരുക്കി പറഞ്ഞാൽ ഒന്നും നടക്കാൻ ചാൻസില്ല അല്ലെ നടക്കണമെങ്കിൽ ചൈന തകരുകയും നന്നായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഗവണ്മെന്റിന്റെ സഹായം വേണം ഇത് രണ്ടും നടക്കാൻ ചാൻസ് കുറവും ആണ്

  • @mohammedjasim560
    @mohammedjasim560 Рік тому

    Informative 👌 Thanks 💜

  • @itstime1696
    @itstime1696 Рік тому +2

    Adipoli

  • @lisnamoljoseph4681
    @lisnamoljoseph4681 Рік тому +4

    Well done 🥰💕

  • @user-qj9zp7iq3c
    @user-qj9zp7iq3c Рік тому +1

    Very good presentation

  • @georgevarghese4437
    @georgevarghese4437 Рік тому

    Thankyou bro👍🏻

  • @kishorejacob671
    @kishorejacob671 Рік тому

    Very good effort brother 👍

  • @mollyj3204
    @mollyj3204 Рік тому

    Was waiting for this video

  • @albinjames6607
    @albinjames6607 Рік тому

    Very informative video

  • @simsonpaul9395
    @simsonpaul9395 Рік тому

    Hi bro, can you make one Vedo for onpassive.

  • @abhilashsk8123
    @abhilashsk8123 Рік тому

    Well explained

  • @manmathanparisanakkat4793
    @manmathanparisanakkat4793 Рік тому

    This video have lot of similarities to the video done by soch by mohak mangal ! Even the sequence and structure seems to be same !

  • @savioshajahan4661
    @savioshajahan4661 2 місяці тому

    As of recent data, the global consumption of lithium is estimated to be around 100,000 tonnes per year. This figure can vary based on market demands, technological advancements, and changes in industry practices.
    Using this estimated consumption rate, let's calculate how long 5.9 million tonnes of lithium would last:
    \[ \text{Years} = \frac{\text{Total Lithium Available}}{\text{Annual Consumption Rate}} \]
    \[ \text{Years} = \frac{5,900,000 \text{ tonnes}}{100,000 \text{ tonnes/year}} \]
    \[ \text{Years} = 59 \text{ years} \]
    Therefore, with an annual consumption rate of 100,000 tonnes, 5.9 million tonnes of lithium would last approximately 59 years.
    It's important to note that this is a rough estimate, and actual longevity could be affected by changes in consumption rates, new sources of lithium, recycling rates, and technological advancements.

  • @akhilm4857
    @akhilm4857 Рік тому

    Doesn't mining the lithium make more global warming and other distrubance to the earth like water pollution soil erosion etc. ?