കേരള സമൂഹത്തിലെ സാധാരണ മനുഷ്യരുടെ മനസ്സിൽ ഇത്ര മാത്രം വിഘടന വാദത്തിൻ്റെ സ്ഫുലിംഗങ്ങൾ വിതറിയ കഥകൾ ഹരീഷിനെപ്പോലെ അധികമാരും എഴുതിയിട്ടില്ല.എഴുത്തുകാരൻ ആകുക എന്നതിനേക്കാൾ വലുതാണ് ഭേദപ്പെട്ട ഒരു മനുഷ്യനാകുക എന്നത്.ഈഴവരും നായരും ഏതോ രണ്ടു വിചിത്ര വിഭാഗങ്ങൾ എന്ന് കരുതി എഴുതിയിട്ടുള്ള ഇദേഹത്തിൻ്റെ കഥയൊക്കെ പാഠപുസ്തകത്തിൻ്റെ ഭാഗമായി എന്നതൊക്കെ കേരളത്തിൻ്റെ സാംസ്കാരിക അപചയം ആണ്.🙏🙏
ഇ സന്തോഷ്കുമാർ - എഴുത്തിൻ്റെ മാന്ത്രികത - ഹൃദയപൂർവമായി -
Heart touching dialogues ❤
ഉഗ്രൻ
ചിന്തനീയം
❤❤
❤❤❤❤❤❤
കേരള സമൂഹത്തിലെ സാധാരണ മനുഷ്യരുടെ മനസ്സിൽ ഇത്ര മാത്രം വിഘടന വാദത്തിൻ്റെ സ്ഫുലിംഗങ്ങൾ വിതറിയ കഥകൾ ഹരീഷിനെപ്പോലെ അധികമാരും എഴുതിയിട്ടില്ല.എഴുത്തുകാരൻ ആകുക എന്നതിനേക്കാൾ വലുതാണ് ഭേദപ്പെട്ട ഒരു മനുഷ്യനാകുക എന്നത്.ഈഴവരും നായരും ഏതോ രണ്ടു വിചിത്ര വിഭാഗങ്ങൾ എന്ന് കരുതി എഴുതിയിട്ടുള്ള ഇദേഹത്തിൻ്റെ കഥയൊക്കെ പാഠപുസ്തകത്തിൻ്റെ ഭാഗമായി എന്നതൊക്കെ കേരളത്തിൻ്റെ സാംസ്കാരിക അപചയം ആണ്.🙏🙏
ഹരീഷിൻ്റെ കഥകളെപ്പറ്റിയുള്ള താങ്കളെപ്പോലുള്ളവരുടെ ഈ ബോധ്യമാണ് ഏറ്റവും വലിയ സാംസ്കാരിക അപചയം..
❤
❤❤❤