യുവാക്കളിൽ ഇൻഫ്ലുവൻസ് ചെയ്യുന്ന ഏറ്റവും പ്രധാന വ്യക്തി ഇടത് നേതാക്കൾ. p രാജീവ് MB രാജേഷ് , റിയാസ്, അരുൺകുമാർ , തിരുവനന്തപുരം മുൻ മേയർ തുടങ്ങി സിപിഐഎം യുവാക്കൾ കേരളത്തിൻ്റെ ഭാവിവാഗ്ദാനങ്ങൾ ജനങ്ങൾ അവരെ ഹൃദയത്തോട് അടുപ്പിച്ചു നിർത്തുന്നു... പുരോഗമന ചിന്താഗതി
"ഇവിടെ ആർക്കാ ഇത്ര തിരക്ക് ... '' സിൽവർ ലൈനിനെതിരെ ഒരു MLA യുടെ കമ്മൻ്റാണ്. Gen z അല്ലെങ്കിൽ ഏത് പുതുതലമുറയും (Y , Z, , Alfa) നല്ല തിരക്കിലാണ്. അത് കൊണ്ട് തന്നെയാണ് ദശകങ്ങളോ നൂറ്റാണ്ടുകളോ മുന്നിലുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്ക് ചേക്കേറാൻ പുതുതലമുറ തുനിയുന്നത്. സമത്വവും സാതന്ത്ര്യവും ഭരണഘടന ഉറപ്പുനൽകാൻ തുടങ്ങിയിട്ട് വർഷം 75 ആയി. അതിനൊത്ത് സമൂഹത്തെ ഒരുക്കുന്നതിന് ഇനിയെത്ര നൂറ്റാണ്ട്? ഇഷ്ടവസ്ത്രം ധരിച്ചാൽ ചർച്ചാവിഷയമാണ്. വിദ്യാർത്ഥിനി സ്റ്റേജിൽ കയറിയാൽ ,ആണു മൊത്ത് പെണ്ണിനെ കണ്ടാൽ പൊതുവേദിയിൽ വിലക്കുകൾ കൽപ്പിക്കുകയാണ്. സെൻസേഷന് വേണ്ടി മാത്രം നിലകൊള്ളുന്ന മെയിൻ സ്ട്രീം നാലാം തൂണുകൾ. ആഘോഷങ്ങളാണ് പുതുതലമുറ. കൃത്യമായ രാഷ്ട്രീയം പറയുന്ന റാപ്പർ വേടനും, ഓളമുണ്ടാക്കുന്ന dabz യും ആഘോഷിക്കപ്പെടും. പരമ്പരാഗത കലാപ്രവർത്തനങ്ങളോടൊപ്പം പുതുതലമുറയോട് രാഷ്ട്രീയം സംവദിക്കാൻ അവർ ചെവികൊടുക്കുന്ന അവരുടെ കണ്ണു പതിയുന്ന സങ്കേതങ്ങളും പ്രയോജനപ്പെടുത്തണം. ഡ്രഗ്ഗ്സിൻ്റെ വ്യാപനം/ അവൈലബിലിറ്റി ചർച്ചയാകേണ്ടിയിരുന്നു.
മാറിയ കാലത്തോടൊപ്പം നമ്മുടെ രാഷ്ട്രീയ പാർട്ടികളും മാറേണ്ടിയിരിക്കുന്നു അല്ലെങ്കിൽ പുതു തലമുറ അരാഷ്ട്രീയതയിലേക്കും അതിന്റെ ഭാഗമായ അരജകത്വത്തിലേക്കും പോകുമെന്നതിൽ സംശയമില്ല
വെറുതെ കുറെ പണം ഇണ്ടാക്കാൻ മാത്രം ആണ് ഇപ്പോൾ ഉള്ള കുട്ടികൾ വിദേശത്തുപോകുന്നത് എന്ന അഭിപ്രായം തിരുത്തേണ്ടി വരും…. ഈ സ്വരാജിന് അല്ല …. ഇനി വരുന്ന സ്വരാജുമാർക്ക്… ബാക്കിയെല്ലാഅഭിപ്രായങ്ങൾക്കും അഭിവാദ്യങ്ങൾ. 👍
Only when a person is allowed to do activities according to his taste and interests, a correct political consciousness, historical consciousness and social consciousness will grow in him. Otherwise, when he is forced to do something, political consciousness, social consciousness and historical consciousness will not develop in him, because here the person is not himself, he is only a machine trying to carry out the interests of others.
I think at present Gen Z is busy with reels and I don't think they don't want to know what is Indian history and what is Indian antiquity but all citizens are Gen Z in their own age!
യുവതലമുറ ചിന്തി ക്കേണ്ടത് പുതിയ കേരളം വാർത്തെടുക്കുന്നതിനേ കുറിച്ചാണ്. ആ കേരളത്തിൽ ജാതി മത ലിംഗ ഭേദം കൂടാതെ എല്ലാവരും അഭ്യസ്തവിദ്യരും പുരോഗമനേച്ഛുക്കളും ആരോഗ്യമുള്ള ചിന്താശേഷിയുള്ളവരും പണി എടുക്കുന്നവരും ആയിരിക്കണം. ഇടതുപക്ഷം ഇനിയും ഭരണം തുടരണം എങ്കിൽ എൻ്റെ സ്വപ്നവും യാഥാർത്ഥ്യമാകുന്നത് കേരളത്തിൽ ഉറപ്പായും കാണും. മീഡിയ ഏതു വഴി പോയാലും😂
My opinion is that the Gen z (new generation) is forced to score 100% marks without which the new generation is not able to get admission in colleges. The result is that the new generation does not get time to the general knowledge, social knowledge, political knowledge. It is evident from the opinions of the new generation in the interviews. They are found to be not interested in anything other than academical knowledge. Thanks to the students unions. But there also we can observe immature behaviors. I think that there should be question paper about general knowledge which should contain all social, economical, political subjects in college level.
ഹമാസ് കുട്ടികളുടെ തല അറുത്താലും സ്ത്രീകളെ റേപ്പ് ചെയ്താലും പൂർവ്വകാല പ്രാബല്യത്തോടെ അതെല്ലാം റദ്ദ് ചെയ്ത് അവരെ നിരപരാധികളായി കാണണം എന്ന് പറഞ്ഞ മഹാനല്ലേ, ഒന്ന് തൊഴുതേക്കാം . പക്ഷെ 1 മണിക്കൂർ പാഴാക്കാനില്ല. thanks.
സ്വരാജ് ❤❤❤❤
ഇതിനകം മൂന്നാവർത്തി കണ്ടു ❤️
എത്ര കേട്ടാലും മതി വരില്ല സ്വരാജിന്റെ വാക്കുകൾ ❤️
ഭാവി കേരളത്തിൻ്റെ മുഖ്യമന്ത്രിയാകേണ്ട ആൾ സ്വരാജ്❤
M swaraj 💋💋💋
Sworaj നല്ലൊരു politician 👍👍
Swaraj is pure class !!!
Wonderful talk❤
M.swaraj ❤
യുവാക്കളിൽ ഇൻഫ്ലുവൻസ് ചെയ്യുന്ന ഏറ്റവും പ്രധാന വ്യക്തി
ഇടത് നേതാക്കൾ. p രാജീവ്
MB രാജേഷ് , റിയാസ്,
അരുൺകുമാർ , തിരുവനന്തപുരം
മുൻ മേയർ തുടങ്ങി സിപിഐഎം
യുവാക്കൾ കേരളത്തിൻ്റെ
ഭാവിവാഗ്ദാനങ്ങൾ ജനങ്ങൾ
അവരെ ഹൃദയത്തോട് അടുപ്പിച്ചു
നിർത്തുന്നു...
പുരോഗമന ചിന്താഗതി
വേണ്ട boomersനെ പോലെ രാഷ്ട്രീയം പറഞ്ഞു തമ്മിൽ തല്ലി ചാകാം , ഒന്ന് പോടേയ്
@@aswin9607 oke uncle
@@sarathks8166 ശെരി അമ്മാവാ
@@aswin9607 ore comment spam cheyyathe podo boomer uncle 😂
@@sarathks8166 Hey boomer commie why so frustrated??
സ്വരാജ് ❤️👍🏻
Swaraj❤❤️❤️
Very infromative.
Swaraj s reply is highly acceptable
❤
Nice portion ❣️
സ്വരാജ് 🩷
"ഇവിടെ ആർക്കാ ഇത്ര തിരക്ക് ... '' സിൽവർ ലൈനിനെതിരെ ഒരു MLA യുടെ കമ്മൻ്റാണ്.
Gen z അല്ലെങ്കിൽ ഏത് പുതുതലമുറയും (Y , Z, , Alfa) നല്ല തിരക്കിലാണ്. അത് കൊണ്ട് തന്നെയാണ് ദശകങ്ങളോ നൂറ്റാണ്ടുകളോ മുന്നിലുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്ക് ചേക്കേറാൻ പുതുതലമുറ തുനിയുന്നത്. സമത്വവും സാതന്ത്ര്യവും ഭരണഘടന ഉറപ്പുനൽകാൻ തുടങ്ങിയിട്ട് വർഷം 75 ആയി. അതിനൊത്ത് സമൂഹത്തെ ഒരുക്കുന്നതിന് ഇനിയെത്ര നൂറ്റാണ്ട്?
ഇഷ്ടവസ്ത്രം ധരിച്ചാൽ ചർച്ചാവിഷയമാണ്. വിദ്യാർത്ഥിനി സ്റ്റേജിൽ കയറിയാൽ ,ആണു മൊത്ത് പെണ്ണിനെ കണ്ടാൽ പൊതുവേദിയിൽ വിലക്കുകൾ കൽപ്പിക്കുകയാണ്. സെൻസേഷന് വേണ്ടി മാത്രം നിലകൊള്ളുന്ന മെയിൻ സ്ട്രീം നാലാം തൂണുകൾ.
ആഘോഷങ്ങളാണ് പുതുതലമുറ. കൃത്യമായ രാഷ്ട്രീയം പറയുന്ന റാപ്പർ വേടനും, ഓളമുണ്ടാക്കുന്ന dabz യും ആഘോഷിക്കപ്പെടും. പരമ്പരാഗത കലാപ്രവർത്തനങ്ങളോടൊപ്പം പുതുതലമുറയോട് രാഷ്ട്രീയം സംവദിക്കാൻ അവർ ചെവികൊടുക്കുന്ന അവരുടെ കണ്ണു പതിയുന്ന സങ്കേതങ്ങളും പ്രയോജനപ്പെടുത്തണം.
ഡ്രഗ്ഗ്സിൻ്റെ വ്യാപനം/ അവൈലബിലിറ്റി ചർച്ചയാകേണ്ടിയിരുന്നു.
മാറിയ കാലത്തോടൊപ്പം നമ്മുടെ രാഷ്ട്രീയ പാർട്ടികളും മാറേണ്ടിയിരിക്കുന്നു അല്ലെങ്കിൽ പുതു തലമുറ അരാഷ്ട്രീയതയിലേക്കും അതിന്റെ ഭാഗമായ അരജകത്വത്തിലേക്കും പോകുമെന്നതിൽ സംശയമില്ല
Lal salam
സഖാവ് ❤
വെറുതെ കുറെ പണം ഇണ്ടാക്കാൻ മാത്രം ആണ് ഇപ്പോൾ ഉള്ള കുട്ടികൾ വിദേശത്തുപോകുന്നത് എന്ന അഭിപ്രായം തിരുത്തേണ്ടി വരും…. ഈ സ്വരാജിന് അല്ല …. ഇനി വരുന്ന സ്വരാജുമാർക്ക്… ബാക്കിയെല്ലാഅഭിപ്രായങ്ങൾക്കും അഭിവാദ്യങ്ങൾ. 👍
കേരളത്തിൽ നടക്കുന്ന അഴിമതി ആരും ചർച്ച ചെയ്യാൻ പാടില്ല എന്ന് മുൻകൂട്ടി വല്ല തീരുമാനവും ഉണ്ടോ?
8.5 years just 1 aa highcourt enkilum prove cheyu vd satheeshan 4 time highcourt poyi case edukanam ennu paranju highcourt ooki vittu
Only when a person is allowed to do activities according to his taste and interests, a correct political consciousness, historical consciousness and social consciousness will grow in him. Otherwise, when he is forced to do something, political consciousness, social consciousness and historical consciousness will not develop in him, because here the person is not himself, he is only a machine trying to carry out the interests of others.
വേണ്ട boomersനെ പോലെ രാഷ്ട്രീയം പറഞ്ഞു തമ്മിൽ തല്ലി ചാകാം , ഒന്ന് പോടേയ്
ആ പയ്യന്‍ പറയുന്നത് ശരിയാണു
I think at present Gen Z is busy with reels and I don't think they don't want to know what is Indian history and what is Indian antiquity but all citizens are Gen Z in their own age!
യുവതലമുറ ചിന്തി ക്കേണ്ടത് പുതിയ കേരളം വാർത്തെടുക്കുന്നതിനേ കുറിച്ചാണ്. ആ കേരളത്തിൽ ജാതി മത ലിംഗ ഭേദം കൂടാതെ എല്ലാവരും അഭ്യസ്തവിദ്യരും പുരോഗമനേച്ഛുക്കളും ആരോഗ്യമുള്ള ചിന്താശേഷിയുള്ളവരും പണി എടുക്കുന്നവരും ആയിരിക്കണം. ഇടതുപക്ഷം ഇനിയും ഭരണം തുടരണം എങ്കിൽ എൻ്റെ സ്വപ്നവും യാഥാർത്ഥ്യമാകുന്നത് കേരളത്തിൽ ഉറപ്പായും കാണും. മീഡിയ ഏതു വഴി പോയാലും😂
My opinion is that the Gen z (new generation) is forced to score 100% marks without which the new generation is not able to get admission in colleges. The result is that the new generation does not get time to the general knowledge, social knowledge, political knowledge. It is evident from the opinions of the new generation in the interviews. They are found to be not interested in anything other than academical knowledge. Thanks to the students unions. But there also we can observe immature behaviors. I think that there should be question paper about general knowledge which should contain all social, economical, political subjects in college level.
വേണ്ട boomersനെ പോലെ രാഷ്ട്രീയം പറഞ്ഞു തമ്മിൽ തല്ലി ചാകാം , ഒന്ന് പോടേയ്
@@aswin9607 boomer uncle is spamming same comment 😂😂
കേരളത്തിൽ സിപിഎം
ഇല്ല
കമ്മൂണിസ്റ്റ് സംഗി കൾ ഉള്ളൂ
എത്തിയല്ലോ മാപ്പിള സംഘികൾ 😊
സഖാവ്
പിണറായി അടിമ ആണ് സ്വരാജ്
നീ ആരുടെ അടിമയാണ്
ഹമാസ് കുട്ടികളുടെ തല അറുത്താലും സ്ത്രീകളെ റേപ്പ് ചെയ്താലും പൂർവ്വകാല പ്രാബല്യത്തോടെ അതെല്ലാം റദ്ദ് ചെയ്ത് അവരെ നിരപരാധികളായി കാണണം എന്ന് പറഞ്ഞ മഹാനല്ലേ, ഒന്ന് തൊഴുതേക്കാം . പക്ഷെ 1 മണിക്കൂർ പാഴാക്കാനില്ല. thanks.
Kurachu chanakamedukkatte manikya 😂
ISRAEL PINNE KETTI PIDICH UMMA VEKKALANALLO PATHIV
@@abdulthathath6737വേണ്ട boomersനെ പോലെ രാഷ്ട്രീയം പറഞ്ഞു തമ്മിൽ തല്ലി ചാകാം , ഒന്ന് പോടേയ്
ഗാസയിലെ ഹമാസ് ഇക്കമാർ പട്ടിണിയിലല്ലേ, ചാണകം അങ്ങോട്ട് കയറ്റി അയക്കൂ കേരള ഘടകം ഹമാസ് ഇക്കാ 💚
Ee oru dialogue epozhane Swaraj parazhath.. Kure kaalam aayitt ulla peedanathinu ethire avar resistance cheytitundenkil ath vech matram avare thettukar aaki Israeline nyayeekarikaruth enn parazhitund.. Ath manasilakanamenkil idak newspaper okke vaayikanam
Onu poyeda tholvi.
❤️❤️❤️
❤❤❤
❤❤❤
❤
❤
❤
❤
❤
❤
❤❤