Dr.P K Rajasekharan/മലയാളത്തിന്റെ കഥ/ Episode-1

Поділитися
Вставка
  • Опубліковано 12 жов 2024
  • മലയാളഭാഷയുടെ ഉല്‍പത്തി
    മലയാള ഭാഷയുടെ തുടക്കം എവിടെ നിന്നാണെന്ന് പരിശോധിക്കുന്നു. ഏതൊക്കെ വഴികളിലൂടെയാണ് ഇന്നത്തെ മലയാളം ആവിർഭവിച്ചതെന്ന് കണ്ടെത്തുന്നു.

КОМЕНТАРІ • 19

  • @saseendrakumarm3342
    @saseendrakumarm3342 9 місяців тому +2

    1999 ലെ BA മലയാളം ക്ലാസ്സിൽ ഇരിക്കുന്ന ഓർമകളിലേക്ക് പോയി.....
    അന്നത്തെ SIR നെ ഇന്നും ഓർമ ഉണ്ട് ❤️,

  • @AnilKumar_1966
    @AnilKumar_1966 3 місяці тому

    ❤❤❤

  • @rajendranvayala7112
    @rajendranvayala7112 3 роки тому +1

    ലളിതം.സുഗ്രഹം ഇനിയും തുടരണംഈപ്രഭാഷണപരമ്പര.വന്ദനം

  • @jonathanjosejohn
    @jonathanjosejohn 3 роки тому +1

    സർ, ലളിതം.. ഗംഭീരം! രണ്ട് എപ്പിസോഡുകൾ കണ്ടു.അടുത്ത തി നാ യി കാത്തിരിക്കുന്നു.

  • @rajeswarik8677
    @rajeswarik8677 3 роки тому

    സുഗ്രാഹ്യം...
    പല സംശയങ്ങൾക്കും ഉള്ള ഉത്തരം ഈ ചെറു ഭാഷണത്തിൽ നിന്നും ലഭിച്ചു.
    അഭിനന്ദിയ്കുന്നു.

  • @drrsrajeev1
    @drrsrajeev1 3 роки тому

    വളരെ നന്നായിട്ടുണ്ട് ... സംക്ഷിപ്ത സുന്ദരം...

  • @vayanakuttam
    @vayanakuttam 3 роки тому

    Sir goodpresentation

  • @vineethvarghese3233
    @vineethvarghese3233 3 роки тому

    Sir, this is great stuff. Pls continue the series. This need to be seen by every Malayalee. Especially the young ones. Keep going

  • @sobhaajith1661
    @sobhaajith1661 3 роки тому

    vaikiyaanenkilum angayudae sishya akaan kazhinjathu valiya bhaagyamaayi karuthunnu.Waiting for more informations sir🙏

  • @bijuvskumar
    @bijuvskumar 3 роки тому

    Good one

  • @muraliok1
    @muraliok1 3 роки тому

    informative

  • @sasidharannairm5223
    @sasidharannairm5223 3 роки тому

    🙏👍❤

  • @anniesushil7083
    @anniesushil7083 3 роки тому

    Very Informative Sir 👍🌹

  • @seekzugzwangful
    @seekzugzwangful 5 місяців тому

    There are many errors and inaccuracies in the talk.

  • @sameerm2778
    @sameerm2778 3 роки тому

    👍

  • @susmeshchandroth843
    @susmeshchandroth843 3 роки тому

    😍

  • @anilmpillai84
    @anilmpillai84 3 роки тому

    👍👍

  • @prasadbalan1194
    @prasadbalan1194 3 роки тому +1

    മല ആഴുന്ന (തമിഴിലെ ഭരണം എന്ന വാക്ക് ) ആളുകൾ മല ആഴുന്നവർ, ആഴുന്ന സ്ഥലം ആഴം / ആളം ഇന്നും തമിഴിൽ ഴ ക്ക് ളഎന്ന് ഉപയോഗിക്കുന്നുണ്ട്, തമിഴന്മാർ നമുക്കിട്ട പേര് ആവും മലയാളം പെർഷ്യക്കാർ ഇന്ത്യ എന്ന് പേരിട്ട പോലെ

  • @GraceNettikat
    @GraceNettikat 8 місяців тому

    ഭൂമി മലയാളം - Land
    മലയാളം. - Land
    മലയാളം. - Language
    மலை + ஆளம்
    മലൈ. + ആളം
    மலை. +. நாடு
    മല. +. നാട്
    மலபார்
    മലബാർ