11 തവണ നാരിയത്ത് സ്വലാത്ത് ചൊല്ലിനോക്കൂ... നിങ്ങളെ തേടി ഒരു സന്തോഷ വാർത്ത വരും... Nariya Swalath New

Поділитися
Вставка
  • Опубліковано 7 лют 2025
  • Arshad Badri
    അർഷദ് ബദ്‌രി
    Arshad Badri Vaduthala
    Arshad Badri dua
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Latest
    arshad badri islamic speech
    ഇന്ന് സഫർ 11 ശനിയാഴ്ച
    വെറും 11 തവണ നാരിയത്ത് സ്വലാത്ത് ചൊല്ലിനോക്കൂ....!!
    നിങ്ങളെ തേടി ഒരു സന്തോഷ വാർത്ത വരും
    നിങ്ങൾ അറിയാത്ത വഴിയിലൂടെ
    അല്ലാഹുവിന്റെ സഹായം ഇറങ്ങും
    നാരിയത്ത് സ്വലാത്ത് ചൊല്ലുന്ന പലർക്കും അറിയാത്ത
    ഒരുകൂട്ടം കാര്യങ്ങൾ ഇതാ....!!
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri vaduthala today
    arshad badri vaduthala live
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    arshad badri vaduthala live
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല
    #safar_month
    #സഫർ_മാസം
    #arshadbadrivaduthala
    #സഫർ
    #arshadbadri_latest
    #arshadbadri
    #അര്ഷദ്ബദ്രി
    #arshadbadrivaduthala_latest

КОМЕНТАРІ • 321

  • @malayil5668
    @malayil5668 5 місяців тому +47

    കുട്ടികൾക്കു നല്ല ബുദ്ധി ശക്തിയും ഓർമ ശക്തിയും ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @mwygamer8785
    @mwygamer8785 4 місяці тому +4

    ഉസ്താത് വീട് പണി നടക്കുകയാണ്,പകുതി കാഷ് കൊടുത്തു പകുതിപണി കഴിഞു ,alhsmdhullilah....
    ഇനിയും പകുതി കഴിയാനുണ്ട്...ഇനിയും ഇത്രയും കാഷ് വേണം,ഇനി എങ്ങനെ എന്ന് അറിയില്ല ഉസ്താത്,കുറച്ചു കുറി കാഷ് കിട്ടൻ ഉണ്ട് അത് വീഴാനും,ആരുടെ മുന്നിലും കയ്യ് നീട്ടി നിൽക്കേണ്ട അവസ്ഥ വരാതിരിക്കാനും dua ചെയ്യണേ ഉസ്താത്,വീട് പണി ഫുൾ ഫിനിഷിങ് ഓടു കൂടി കയറി താമസിക്കാനുള്ള ബാഗ്യം നൽകണേ റബ്ബേ,വാടക വീട്ടിൽ ആണ് താമസം,സ്വന്തം വീട് എന്നത് എല്ലാവരെയും പൊലെ എൻ്റെയും വലിയ സ്വപ്നം ആണ് റബ്ബേ........എനിക്കും വീട് ഇല്ലാത്ത എല്ലാവർക്കും വീട് ഉണ്ടാവാൻ ഉള്ള ബാഗ്യം നൽകണേ,🤲🤲🤲

  • @muneeb2061
    @muneeb2061 4 місяці тому +13

    ഉസ്താദ് എൻ്റെ ഭർത്താവിന് കാൻസർ ആണ് ശരീരം മൊത്തം വേദനയാണ് അതൊന്ന് maarikkittaan എല്ലാവരും dua യിൽ ulpeduthane

    • @fidhanazar9910
      @fidhanazar9910 Місяць тому

      😢allh shifah nalktte ameenn
      Ameen ameen
      Padchone Aa rokathil ninn avrk ne shifah nalkaaallh 🥺🤲
      Ameen

    • @SubaithaRiyas
      @SubaithaRiyas 7 днів тому

      Aameen

  • @sathiksathik2393
    @sathiksathik2393 5 місяців тому +8

    ഉസ്താദേ ഞാൻ കല്യാണം റെഡിയാവാൻ കുട്ടികളുണ്ടാവാൻ സ്ഥലം വാങ്ങാൻ അതിന്ടെ കടം veedan വീട് വെക്കാൻ pinneyum kure muradh vech എട്ടു pravashyamayi 4444തവണ cholli ഫലം കിട്ടിയ oralanu njan alhamdulillah ippozhum chollikondirikunnu veed vech kurach kadamund inshah allah athum veedum ee swalathinu athraku power und🤲🏾😊

    • @Shefeena418
      @Shefeena418 2 дні тому

      എങ്ങനെ ദുആ ചെയ്യാറെ പ്ലസ് replsu

  • @ShabnaK-f3i
    @ShabnaK-f3i 5 місяців тому +68

    ഉസ്ഥാ ദെ ഞാൻ ഇസ്വലാത്ത് 4444 വട്ടം ചെല്ലാൻ നിയ്യത്താക്കി എന്റെ മകൻ ഗൾഫ് ലേക്ക് നല്ല ഒരു വിസ ക്കിട്ടാ ഞാൻ ചെല്ലാൻ തുടങ്ങി അള്ളാഹുവിന്റെ അനുഗ്രഹം ന്നല്ല ഒരു വിസ കിട്ടി. പോയി ഇപ്പോൾ ന്നാല് മാസം ആയി അൽ ഹംദുലില്ലാഹ് ന്നല്ല ജോലി കിട്ടി ഞങ്ങൾക്ക് വീടും സ്ഥലവും ഒന്നും ഇല്ല വാടകവീട്ടിലാണ് അവന്റെ ഉപ്പാക്ക് സുഖം ഇല്ല കേൻസർ ആണ് ഞങ്ങൾക്ക് 3 മക്കളാണ് 2 മോളും 1 മോനും. വീടുണ്ടാവാൻ ഉസ്ഥാ ദ് ദുഹാ ചെയ്യണേ.

    • @ArshadBadriTalks2.0-or1yy
      @ArshadBadriTalks2.0-or1yy  5 місяців тому +5

      INSHA ALLAH ..................

    • @NajbaV
      @NajbaV 5 місяців тому +2

      Veedu pani pettannu sheri avann
      Duayil ulpeduthane 🤲🤲🤲🤲

    • @zoharamuloor1242
      @zoharamuloor1242 5 місяців тому +1

      😊😊😊

    • @Aysha_s_Home
      @Aysha_s_Home 5 місяців тому +3

      ആമീൻ യാ റബ്ബൽ ആലമീൻ🤲🏼🤲🏼

    • @fidhanazar9910
      @fidhanazar9910 Місяць тому

      Uppante rogam padchone shifa nalkatte ameeenn ameenn ameen 🤲🥺

  • @malayil5668
    @malayil5668 5 місяців тому +21

    കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും ഉസ്താദ്‌ ദുആ ചെയ്യണേ

  • @shameersl6297
    @shameersl6297 5 місяців тому +4

    അൽഹംദുലില്ലാഹ് ഞാൻ നിസ്ക്കാര ശേഷം എന്നും നാരിയത്ത് സ്വലാത്ത് ചൊല്ലാറുണ്ട് ഉസ്താദേ

  • @Fidhu-q1g
    @Fidhu-q1g 5 місяців тому +4

    ശരിയാണ് ഉസ്താദ് അനുഭവം ഉണ്ട്

  • @SulfathKY
    @SulfathKY 5 місяців тому +3

    ഉസ്താദേ മകൾ 3 ക്ലാസ്സിൽ ആണ് പഠിക്കുന്നത് പഠിക്കാൻ വളരെ മടിയാണ് ഉസ്താദ് ദുആ ചെയ്യണം. മകളുടെ അസുഖങ്ങൾ മാറാനും, അലസത മാറാനും 🥺🤲🏻

  • @musthafakanneri5139
    @musthafakanneri5139 5 місяців тому +8

    ഉസ്താദ് ഒരുപാട് കടങ്ങൾ ഉണ്ട് അത് വിടാനും എന്റെ ഭർത്താവിന്റെ അസുഖം മാറാൻ എല്ലാമജ്ലിസിൽ ദുആ ചെയ്യണേ ഉസ്താതേ ഞാൻ ഒരുപാട് ചെല്ലുന്ന ആളാണ്

  • @shailaali4017
    @shailaali4017 5 місяців тому +18

    കുടുംബം കുടുംബത്തിൽ ഐക്യവും സമാധാനവും ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @najadnajad9856
    @najadnajad9856 4 місяці тому +4

    ദു ആയിൽ ഉൾപ്പെടുത്തണേ ഉസ്താ ദെ

  • @Ayshabi-rb3pv
    @Ayshabi-rb3pv 5 місяців тому +14

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ നമ്മുടെ മഹത്തായ നാരിയത്ത് സ്വലാത്ത് മജ്‌ലിസിനെ പരിപൂർണ്ണമായി സ്വീകരിച്ച അനുഗ്രഹിക്കാണമേ അള്ളാ അല്ലാഹുവേ മുത്ത് നബിയുടെ ശഫാഅത്ത് കിട്ടാനു ഹൗളർ കൗസറിൽ നിന്ന് വെള്ളം കുടിക്കനും മുത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലമയെ കിനാവിൽ കാണാനും അല്ലാഹു തൗഫീഖ് ചെയ്യണമെ അള്ളാ ഉസ്താദ് നോട്‌ എന്റെ പേര് കുട്ടിയുടെ ഒരു കാര്യം പറഞ്ഞിരുന്നു വിവാഹം കഴിഞ്ഞിട്ടുള്ള ഒരു വിഷമം അതിൽനിന്ന് കഴിച്ചിലായി കിട്ടാൻ ദുആ ചെയ്യണം എന്ന് പറഞ്ഞിരുന്നു വക്കീൽ ഇപ്പം പറഞ്ഞിട്ടുണ്ട് കേ സ് അടുത്തുതന്നെ തീരുമാനകു മെന്ന് സത്യം അല്ലാഹുവെ നീ തി രി ക്ക ള്ളാ ഉസ്താദ്എപ്പയും ദുആയിൽ ഉൾപ്പെടു ത്തെ ണ മേ ആമീൻ യാ റബ്ബൽ ആലമീൻ

  • @آمينبنتزيد
    @آمينبنتزيد 5 місяців тому +3

    الحمد لله ما شاء الله بارك الله فيكم وجزاكم الله خيرا كثيرا تقبلالله ،❤

  • @naseemak9251
    @naseemak9251 5 місяців тому +3

    അൽഹഠദൂലിലാഹ് ആമീൻ ഉസ്താദ് ഞാൻ ദിവസവും,,നാരിയതത് സ്വലാത്ത് ചൊല്ലാറൂ, ഉണ്ട് ഉസ്ഥാദ്

  • @ajsalaju5647
    @ajsalaju5647 5 місяців тому +2

    الحمد الله 💐 جزاك الله خيرا ✨ شكرا الله 🤲🤲

  • @hibthiyamariyath4912
    @hibthiyamariyath4912 5 місяців тому +11

    അൽഹംദുലില്ലാഹ് ഉസ്താദേ ദുവായിൽ ഉൾപ്പെടുത്തണേ 🤲🤲🤲

  • @haneefank2314
    @haneefank2314 5 місяців тому +1

    അസ്സലാമു അലൈകും
    ഉസ്താദ് ഞാൻ ഒരു പാട് കടത്തിൽ ആയി പോയി എനിക്ക് വേണ്ടി ദുഹ ചെയ്യണേ നിങ്ങൾക്കു അല്ലാഹു ആഫിയതുള്ള ആരോഗ്യം തന്ന് അനുഗ്രഹിക്കട്ടെ എനിക്കും

  • @nasrinasri5584
    @nasrinasri5584 25 днів тому

    ഉസ്താദ് അടിപൊളിയാ 👌👌👌

  • @mubeenasubair4743
    @mubeenasubair4743 5 місяців тому +1

    Alhamdulillah 🤲 🤲 🤲.. Masha allah.. Ellarkkum vendi dua cheyyane usthadhee🤲

  • @PattiyerimmalHouse.p-fv7qu
    @PattiyerimmalHouse.p-fv7qu 5 місяців тому +2

    ഉസ്താതെ ദുആയിൽ ഉൾപെടുത്തണേ

  • @shahinam9878
    @shahinam9878 5 місяців тому +1

    സുഹൈലിന് ഗൾഫിൽ ഡ്രൈവിംഗ് ലൈസൻസ് ഫസ്റ്റ് ചാൻസിൽ കിട്ടാനും മറ്റൊരു ഹൈറായ കമ്പനിയിൽ കൂടിയ സാലറിയോടെ ജോലി കിട്ടാനും usthad nte ദുആകളിൽ എപ്പോഴും ഉൾപെടുത്തണേ 🤲🤲🤲🤲🤲🤲

  • @SubaidaU-qs8bu
    @SubaidaU-qs8bu 5 місяців тому +2

    Ponnu makkalk khairaya rahathaya vivaham seriyavan usthad duaa cheyyanam🤲🤲🤲

  • @malayil5668
    @malayil5668 5 місяців тому +3

    ഉമ്മക്കും എനിക്കും നല്ല പനി ആണ്. ശരീരം മൊത്തം വേദന മാറാൻ ദുആ ചെയ്യണേ ഉസ്താദേ

  • @alameenlallu5049
    @alameenlallu5049 5 місяців тому +6

    എൻറെ ഭർത്താവിന് നല്ലൊരു ഹൈറായ ജോലി ശരിയാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം എൻറെ മോൻറെ അസുഖം മാറാനും ഉസ്താദ് ദുആ ചെയ്യണം

  • @rayaansafar2738
    @rayaansafar2738 5 місяців тому +1

    Upakarapradhamaaya arivukal njangalilekethikkunna Usthadinum kudumbathinum ee majilisinte bhaagamaayavarkellam Allahu ella hairum barakathum nalki anugrahikkatte🤲 Alhamdulillah 🤲Ameen🤲 Ameen 🤲Ameen🤲 Ya Rabbal Aalameen 🤲 🤲 🤲 Allahumma Hassil muradanaa ya muhassilal muradath 🤲🤲🤲

  • @parisaezak6078
    @parisaezak6078 5 місяців тому +2

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @shajeelasalim4214
    @shajeelasalim4214 5 місяців тому +1

    മക്കൾ ക്ക് റാഹത്തയ നല്ല ജോലി ശെരി യവൻ ദുആ ചെയ്യണം ഉസ്താദ്

  • @fidamol6038
    @fidamol6038 5 місяців тому

    Alhamdulillah duayil ulpeduthaney usthade 🤲🤲🤲

  • @noorjahan7011
    @noorjahan7011 5 місяців тому +2

    Duhayil ulpeaduthane usthath 🤲🏻🤲🏻🤲🏻

  • @malayil5668
    @malayil5668 5 місяців тому +14

    കുട്ടികൾ അനുസരണ ഉള്ളവരാകാൻ ദുആ ചെയ്യണേ

  • @hennashahanaz3038
    @hennashahanaz3038 5 місяців тому +1

    ' ഉസ്താദേ എൻ്റെ 13 വയസ്സായ മകന് കണ്ണിന് കാഴ്ച്ചക്കുറവായിട്ടി ഡോക്റ്ററെ കാണിച്ചു കണ്ണിൻ്റെ ലെൻസിന് വളമാണെന്ന് സർജറി ചെയ്യേണ്ടിവരുമെന്നും പറഞ്ഞു ഉസ്താദ്🤲🏻 ചെയ്യണേ ഒരു പ്രയാസവും കൂടാതെ റാഹത്താവാനും🤲🏻

  • @ezvafathima1219
    @ezvafathima1219 4 місяці тому +1

    Dua cheyyane usthade🤲

  • @Ijas-lb7rg
    @Ijas-lb7rg 5 місяців тому

    അൽഹംദുലില്ലാഹ് 🤲ഈ സലാത്ത് 41പ്രാവശ്യം നിത്യവും ചൊല്ലാറുണ്ട് ഇനിയും ജീവിതത്തിൽ പതിവാക്കാൻ അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @SabooraBeevi-l8p
    @SabooraBeevi-l8p 5 місяців тому +2

    കുട്ടികൾ സ്വാലിഹായി വളരാനും നന്നായി പഠിക്കാനും ഓർമ്മശക്തി ബുദ്ധിയും കിട്ടാനും ദുആ ചെയ്യണം ഉസ്താതെ

  • @ayshabeegum4557
    @ayshabeegum4557 5 місяців тому +6

    അല്ലാഹുവേ എത്രതോളം ശരിയാണെന്ന് പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥയാണ്

  • @inshadafsal3533
    @inshadafsal3533 5 місяців тому

    Alhamdulillah usthaata duayil ulpaduthane

  • @rasheedabasheer6895
    @rasheedabasheer6895 5 місяців тому +1

    ഉസ്താദ് ചങ്കിന്റെ വേദനയൊക്കെ മാറി ചെക്കപ്പിനു പോകുമ്പോൾ റിസൾട്ട് നോർമലായി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്

  • @rasheedabasheer6895
    @rasheedabasheer6895 5 місяців тому +3

    എനിക്കും അനുഭവം ഉണ്ട്

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk 5 місяців тому +2

    വീട് പണി പൂർത്തിയായി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് ❤

  • @SubaidaU-qs8bu
    @SubaidaU-qs8bu 5 місяців тому

    Ponnu ummante manassinu samadanam kittanum kayyinte vedana maranum usthad duaa cheyyanam🤲🤲🤲

  • @ShoukeenShouki
    @ShoukeenShouki 5 місяців тому

    Usthathinte duail njangale ulpeduthane ameen ameen ameen ameen 🤲🏻

  • @thasleenaup7537
    @thasleenaup7537 5 місяців тому +2

    Usthade makkalude Ella asugavum maran dua cheyyane 🤲🏻

  • @ALAVIPARAMBAN
    @ALAVIPARAMBAN 5 місяців тому +3

    Duhayi Anayum Kudumpatheyum ulpeduthanee Usthathee

  • @ujjuuuh
    @ujjuuuh 5 місяців тому +1

    Alhamdulillah aameen aameen ya rabbal aalameen 🤲🏻💜

  • @muhammedsiyad2116
    @muhammedsiyad2116 5 місяців тому +3

    മോൻ +2 പരീക്ഷയിൽ ജയിക്കാൻ ദുഹാചെയ്യണം ഉസ്താതെ

  • @rayaansafar2738
    @rayaansafar2738 5 місяців тому +1

    Alhamdulillah Ameen Ameen Ameen Ya Rabbal Aalameen 🤲🤲🤲

  • @thasleenaup7537
    @thasleenaup7537 5 місяців тому +4

    Usthade makkalude pareekshayil unnatha vijayam undavan dua cheyyane 🤲🏻

  • @sanhafathima3858
    @sanhafathima3858 5 місяців тому

    അൽ അമ്ദുലില്ല വീട്ടിലേക്ക് റോട് റെടിയാകാൻ ദൃത്ത ചെയണെ ഉസ്താദിന്റെ എല്ലാം ദുആയിലും ഉൾപെടുത്തണെ

  • @jasminm9165
    @jasminm9165 2 місяці тому

    ഉസ്താദേ എൻ്റെ മകന് വരുന്ന വർഷത്തെ neet ന് 650 ന് മേൻ Score ലഭിക്കാൻ ദുആ ചെയ്യണ

  • @SubaidaU-qs8bu
    @SubaidaU-qs8bu 5 місяців тому

    Ponnu Makkalk khairaya rahathaya vivaham seriyavan usthad duaa cheyyanam🤲🤲🤲🤲

  • @ZeenathZeena-tk9yl
    @ZeenathZeena-tk9yl 5 місяців тому

    Alhamdulillah alhamdulillah alhamdulillah 🤲

  • @ZuharaNoor
    @ZuharaNoor 5 місяців тому

    Enikum kudumthinum mattellavarkum vendi usthad duayil ulpeduthane ameen

  • @Muhammadnihal-b3w
    @Muhammadnihal-b3w 5 місяців тому +1

    Sathyamanu usthade naghal cholliyappol falam kittiyirunnu

  • @noushalk3499
    @noushalk3499 5 місяців тому +3

    നസീമ, aameen🤲🏻🤲🏻🤲🏻

  • @SubaidaU-qs8bu
    @SubaidaU-qs8bu 5 місяців тому

    Ponnu ikkakk khairaya rahathaya jooli kittanum usthad duaa cheyyanam🤲🤲🤲

  • @jameelabeevi8131
    @jameelabeevi8131 2 місяці тому

    Aameeen❤❤❤

  • @BROKEN_777
    @BROKEN_777 2 місяці тому

    Aameen usthathe ❤

  • @SubaidaU-qs8bu
    @SubaidaU-qs8bu 5 місяців тому

    Aameen🤲🤲 aameen🤲🤲 aameen🤲

  • @SubaidaU-qs8bu
    @SubaidaU-qs8bu 5 місяців тому

    Ponnumonte yum baryayudeyum sahodarangal udeyum jooliyil khairum barkathum kittan usthad duaa cheyyanam🤲🤲

  • @ZuharaSura
    @ZuharaSura 5 місяців тому

    Duwayill.ullpeduthanamye.ameen.🎉🎉😢😢❤❤🤲🤲🤲

  • @DeepaAnsari-d4q
    @DeepaAnsari-d4q 5 днів тому

    സത്യം ആണ്

  • @ayshamm7217
    @ayshamm7217 5 місяців тому

    Duayil Ulpeduthane Usthade

  • @sahidavasid8783
    @sahidavasid8783 5 місяців тому +1

    Nalla hairaya swalathe Ane usthadey anikum anubavam und andey perakuttikaludey rokam shifayaittund hairakkanam allah

  • @SubaidaU-qs8bu
    @SubaidaU-qs8bu 5 місяців тому

    Ponnu Ikkante Kanninte Kazcha thirich kittanum asugangal shifayavanum Manassinu samadanam kittanum usthad duaa cheyyanam🤲🤲🤲

  • @asharafalit6166
    @asharafalit6166 5 місяців тому +2

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @Hannahhaa
    @Hannahhaa 5 місяців тому

    Alhamdulillah🤲🏻🤲🏻🤲🏻

  • @bincylatheef7555
    @bincylatheef7555 5 місяців тому

    💯 anubhavam und
    Usthade duayil ulpeduthane

  • @noorjahan7011
    @noorjahan7011 5 місяців тому

    Aameen 🤲🏻🤲🏻🤲🏻Aameen ya rabbal Aalameen 🤲🏻🤲🏻🤲🏻😢😢😢🤲🏻🤲🏻🤲🏻

  • @sabirarazaksabisabi1803
    @sabirarazaksabisabi1803 2 місяці тому

    Alhamdulillah ,enthenkilum kanathayal choĺlyal vegam tirich kiittarund

  • @NasimaBibi-y5m
    @NasimaBibi-y5m 5 місяців тому

    22 varshamayi vadaka veetil swantham veedinte vendi duacheyyanan

  • @SheejaSalma
    @SheejaSalma Місяць тому

    Usthaadhe. monte chuma maaraan dhuaa cheyyane.

  • @ShafeeqShafeeq-oh5cy
    @ShafeeqShafeeq-oh5cy 3 місяці тому

    Usthathe 4444 nariathu swalathu chollunnundu Udeshicha karyam purthi ayi kittan duha chayanam🤲🤲🤲🤲

  • @brothersandsisterworld8133
    @brothersandsisterworld8133 Місяць тому

    Makan padikkan. Nalla budhiyum shakthiyum. Kittan. Dua cheyyana. Usthadha

  • @hennashahanaz3038
    @hennashahanaz3038 5 місяців тому

    ഉസ്താദേ ഞങ്ങൾക്ക് ഒരു പാട് കടങ്ങളുണ്ട്. 5 സെൻ്റ് സ്ഥലത്ത് പണി തീരാതെ വീട്ടിൽ താമസിക്കുന്നു 11 പവൻ സ്വർണ്ണമായിട്ടും ... ലക്ഷങ്ങൾ പണമായിട്ടും കൊടുക്കാനുണ്ട് ഭർത്താവിന് കൂലിപ്പണിക്ക് പോയിട്ട് ഇത് വീട്ടാൻ ഒരു മാർഗ്ഗവും കാണുന്നില്ല കടങ്ങൾ വീട്ടി വീട് പണി പൂർത്തിയാവാൻ🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @AbdulAysha
    @AbdulAysha 5 місяців тому

    Anubhavam undu... ALHAMDULILLAH

  • @shemishemi7295
    @shemishemi7295 5 місяців тому +5

    കടംവീടാൻ 🤲🏻🤲🏻🤲🏻

  • @noorjahan7011
    @noorjahan7011 5 місяців тому

    Alhamdulillah 🤲🏻👍🏻

  • @SubaidaIsmail-yb8ui
    @SubaidaIsmail-yb8ui 2 місяці тому

    Orupaf kadam und duaacheyyanam

  • @sabirarazaksabisabi1803
    @sabirarazaksabisabi1803 5 місяців тому

    Naduvedana kond nalla veshamathilaaannn duayil ulpeduthane usthade

  • @SakeenaA-dv3oz
    @SakeenaA-dv3oz 5 місяців тому

    Njnum ennum nariyath swalaath chellarund. Athinulla falam und duhayil ulpeduthsne

  • @MyAccount-u3d
    @MyAccount-u3d 5 місяців тому

    Nalla makkalavaan dhuha cheyanname usthathe

  • @AmeenShanu-zu8zt
    @AmeenShanu-zu8zt 5 місяців тому +1

    Bharthavenu shambalam krithyamayi kittanum kadam veddanum,makkal kku ormashakthekkum moluda asukkam varanum duwachayana usthadha

  • @ALARIFACHU-ek1wg
    @ALARIFACHU-ek1wg 5 місяців тому +1

    അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @shabananasrin4922
    @shabananasrin4922 5 місяців тому +59

    അനുഭവമാണ് മകളുടെ കല്യാണതിന് 10 രൂപ പോലും ഇല്ലാത അവസ്തയിലാ കല്യാണം ഉച്ചയ് 4444 ചൊല്ലാൻ തീരുമാനിച്ചു കല്യാണം റാഹതാ യി നടന്നു അൽഹുലില്ലാഹ് 36 വർഷത്തോളമായി കല്യാണം കഴിഞ്ഞട്ട് ഇച്ചഴം ഞാൻ ഓരോ കാര്യത്തിനും അതേപോലെ നേർച്ചയാക്കി ചൊല്ലി പലവട്ടം എല്ലാം രാഹ തായി അൽഹുലില്ലാഹ് ഇപ്പഴം ചൊല്ലിക്കൊയി രാക്കുന്നു അള്ളാഹു സ്വീകരിക്കട്ടേ

  • @AshrafUk-i3h
    @AshrafUk-i3h 5 місяців тому

    Usthade makkalilla dua cheyyane swalihaya kunjine kittan

  • @Noorabinthibrahim-kp9zb
    @Noorabinthibrahim-kp9zb 14 днів тому

    Ustha kabrinde mutta sthreegal povamo

  • @Noorjahan-m2u
    @Noorjahan-m2u 5 місяців тому +1

    Makkal swaligheegaluda kootathilavan dua cheyyane usthade 🤲🤲🤲Alhamdurilla Alhamdurilla Aameen A 🤲🤲🤲

  • @noorjahan7011
    @noorjahan7011 5 місяців тому

    Masha Allah 👍🏻🤲🏻🤲🏻🤲🏻😢

  • @gamingteam-sl2gf
    @gamingteam-sl2gf 5 місяців тому

    ഉസ്താദേ മോൾക്ക് ഹയരാജ് ജീവിതം കൊടുക്കാനും ഒരു സ്വാലിഹായ കുഞ്ഞുണ്ടാവാനും ഭർത്താവിന്റെ സ്നേഹം കിട്ടാനും ദുആ ചെയ്യണം

  • @UmaibaSaleem-we4pz
    @UmaibaSaleem-we4pz 5 місяців тому +3

    വിട്ടു കിട്ടുവാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

  • @RahmurahmathRahmurahmath
    @RahmurahmathRahmurahmath 5 місяців тому

    ഉസ്താദേ സഞ്ചനങ്ങളായ മനുഷ്യരുടെ കൂടെ സ്വർഗത്തിൽ പോവാൻ ആഗ്രഹണ്ട്.. പക്ഷെ ഞാൻ കേട്ടിട്ടുണ്ട് ഉസ്താദേ അങ്ങനെ ആവാൻ ഏതെങ്കിലും ഷൈഖിനെ പിന്തുടരണമെന്ന്.. ഇത് കേട്ടപ്പോ എനിക്ക് ഭയമാണ് ഉസ്താദേ... ഞാൻ സാധരണ ഒരു സ്ത്രീയാണ് വിവരവും വിദ്യാഭ്യാസവും ഒന്നും ഇല്ലാത്ത ആരെ പിന്തുടരും...😢

  • @ronldo5346
    @ronldo5346 4 місяці тому

    Ende Mon Nana an duhacheyyannam usdhadhe

  • @shahinmuhammed887
    @shahinmuhammed887 5 місяців тому

    Makkalkku exam nannayittu ezhuthanun dua cheyyane usthade 🤲

  • @shanibakp-w4y
    @shanibakp-w4y 5 місяців тому

    Dua cheyyane

  • @nasarpeerumuhamme4843
    @nasarpeerumuhamme4843 5 місяців тому +2

    AL H സന്തോഷം

  • @SeenathCh-de9qg
    @SeenathCh-de9qg 5 місяців тому +3

    Alhamdhulillah

  • @razalimran8286
    @razalimran8286 5 місяців тому +4

    ഭർത്താവ് തിരിച്ചു വരാൻ ദുആ ചെയ്യും ഉസ്ടാതെ

  • @ajnasaju8696
    @ajnasaju8696 5 місяців тому

    Usthade duhil ulppaduthane marichu poya ummakk duh chayane makante vivaham shari avan usthade duh chayane alalaya muradukal asilaavan usthade duh chayane 🕋 🤲🏻

  • @RislaRahman
    @RislaRahman 5 місяців тому +1

    Oru pad Kadam und usthade Vidhan dua cheyyane