തിരു ഹളറത്തിലേക്ക് 1000 സ്വലാത്ത് കൂടെ ചൊല്ലാം.swalath 1000 times.

Поділитися
Вставка
  • Опубліковано 21 лют 2021
  • മുത്ത് നബിയുടെ പേരിൽ ചെല്ലുന്ന ഓരോ സ്വലാത്തുകളും നമുക്ക് വലിയ മുതൽക്കൂട്ടാണ്....അത് മറ്റു അമലുകൾ പോലെയല്ല. അത് സ്വീകരിക്കപ്പെടുക തന്നെ ചെയ്യും... അതിലൂടെ മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കും. ഇന്ഷാ അല്ലാഹ്.
    നമ്മൾ ദിവസേന എത്ര സമയം പാഴാക്കി കളയുന്നു. വെറും 5 മിനിറ്റ് മാത്രം മതി 100 സ്വലാത്ത് ചൊല്ലി തീർക്കാൻ. അതൊന്നു പതിവാക്കി നോക്കു... നിങ്ങൾക്ക് അതിന്റെ സമാധാനം നേരിട്ട് മനസിലാക്കാം... അനുഭവ കുറിപ്പ്.

КОМЕНТАРІ • 3,6 тис.

  • @shiyasekki444
    @shiyasekki444 11 місяців тому +65

    ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തണേ ഉസ്താദ്ദേ.

  • @ayishabeegam7505
    @ayishabeegam7505 4 місяці тому +24

    ഈ സ്വലാത്തിന്റെ ബർകത് കൊണ്ട് വീടും സ്ഥലവും നൽകണേ 🤲കടങ്ങൾ ഒക്കെ വീട്ടി തരണേ 🤲

  • @arifaarifa1811
    @arifaarifa1811 Рік тому +106

    ഈ സ്വലാത്തിന്റെ ബർകത് കൊണ്ട് ഞങ്ങൾക്ക് ഒരു വീട് നൽകണേ യാ അല്ലാഹ് 🤲🏻🤲🏻

  • @shaazeezpc585
    @shaazeezpc585 6 місяців тому +120

    ഞങ്ങൾക്ക് എല്ലാവർക്കും ഹബീബിനെ കാണാനും അവിടത്തെ അരികിൽ പോയി സലാം പറയാനും ഭാഗ്യം നൽകണേ നാഥാ...🤲🏻

  • @raseensithu1594
    @raseensithu1594 Рік тому +37

    ഞങ്ങളിൽ നിന്ന് മരണപെട്ട് പോയ ഉപ്പ ഉമ്മ ഭർത്താവ് അളിയൻ മറ്റ് എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ

  • @sanatshant9983
    @sanatshant9983 Рік тому +26

    ഒരുപാട് കടം ഉണ്ട് കടം എന്റെ സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് കടംതീരാൻ ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲😭😭😭😭😭🤲🤲🤲🤲😭😭😭😭🤲🤲🤲

  • @noorjahanp1647
    @noorjahanp1647 5 місяців тому +18

    മാഷാ അല്ലാഹ് ഞങ്ങൾ ഈ മജ്‌ലിസിൽ ചൊല്ലുന്ന സ്വലാത്തുകൾ പരിപൂർണ്ണമായും സ്വീകരിച്ച് അനുഗ്രഹിക്കണേ അള്ളാഹ് ഞങ്ങളുടെ ഓരോരുത്തരുടെയും മനസ്സിലെ ഹലാലായ ഉദ്ദേശങ്ങൾ ഏറ്റവും ഹൈറായ രീതിയിൽ പൂർത്തിയാക്കി തരണേ റബ്ബേ ആമീൻ ആമീൻ ആമീൻ യാറബൽആലമീൻ

  • @ayshaadamayshaadam1182
    @ayshaadamayshaadam1182 Рік тому +70

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സ്വീകരിക്കണേ അല്ലാഹുവേ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻

  • @zeenathsidhikh8972
    @zeenathsidhikh8972 Рік тому +69

    അൽഹംദുലില്ലാഹ് ദിവസവും 1000 സ്വലാത്ത് ചൊല്ലുന്നു അല്ലാഹ് സ്വീകരിക്കണേ മുത്തു നബിയെ സ്വപ്നം കാണാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲

  • @rayanabooty5582
    @rayanabooty5582 Рік тому +77

    അൽഹംദുലില്ലാഹ്, അടുക്കളയിൽ ജോലി തിരക്കിൽ എണ്ണം പിടിക്കാൻ കഴിയാറില്ല. ഇത് നല്ല ഒരു കാര്യമാണ്. ജോലിതിരക്കിളിടയിലും ചെല്ലാൻ പഠിക്കുന്നുണ്ട്. ഉസ്താദ് ന് എല്ലാം ബർകതും നിൽക്കട്ട് അല്ലാഹ്‌, ആമീൻ 🤲🤲🤲😥😥🕋🕋🕋🕌🕌🕌✈️✈️✈️✈️✈️🤲🤲😥😥🌹✨️👍👌🥰🥰

  • @mumthasmh2683
    @mumthasmh2683 11 місяців тому +134

    എന്റെ മനസ്സിലെ പ്രായസം ആരോടും പറയാൻ പറ്റാത്ത വേദനയിൽ ആണ് .
    റബ്ബ് എനിക്ക് ഒരു പരിഹരം കാണിച്ച് താ റബ്ബെ എല്ലാ വേദന മറക്കാൻ . ഈ സ്വാലത്ത് ദു: അയിൽ എന്നെ സ്വീകരിക്കണ
    യാറബ്ബൽ ആലമീൻ,
    ആമീൻ🤲🤲🤲

  • @KadeejaAp-um2bl
    @KadeejaAp-um2bl Рік тому +14

    ബർകത്തെ. കിട്ടാൻ. ഉസ്താദ്ദേ. ദുഹായിരിക്കണേ. കദീജ.

  • @AshrafAshraf-sl8vl
    @AshrafAshraf-sl8vl 5 місяців тому +11

    ആയിരം സലാത്ത് ചൊല്ലിയിട്ടുണ്ട് സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് മകളുടെ ദേഷ്യവും വാസിയും മാറി നല്ല അനുസരണയുള്ള കുട്ടിയായി ഖുർആൻ ഓതാൻ പഠിക്കാനുള്ള മനസ്സ് കൊടുക്കണം ദുആ ചെയ്യണം ഉസ്താദ് 🤲🤲

  • @saifusaifu8861
    @saifusaifu8861 Рік тому +171

    സ്വലാത്ത് മുത്ത് ഹബീബിന്റെ ചാരത് എത്തിക്കണേ 🤲🤲❤

  • @rukkiya9170
    @rukkiya9170 Рік тому +30

    ഹലാലായ എല്ലാമുറാദുംഹാസിലാഗാൻദുആചെയ്യണെ

  • @shifushiduazi2264
    @shifushiduazi2264 Рік тому +26

    ഉപ്പാന്റെ അസുഖം മാറിക്കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ 🤲🏻🤲🏻

  • @ishqemadeena5127
    @ishqemadeena5127 Рік тому +211

    💔പാപങ്ങൾ പെരുത്തൊരു പാപിയാണ് തങ്ങളെ🥺
    അങ്ങ് അന്തിയുറങ്ങുന്ന ആ പച്ച കുബ്ബ💚 ഒരു നോക്ക് എങ്കിലും കാണാൻ അവിടെ വന്ന് മുത്തിന്റെ ചാരത്തിൽ നിന്ന് ഇത് പോലെ🤍 സ്വലാത്ത് ചൊല്ലാൻ ഭാഗ്യം നൽകണേ നാഥാ🤲🏻🥺

    • @abdullabendichal2445
      @abdullabendichal2445 Рік тому +7

      അസ്സലാമു അലൈക്കും ഞാൻ ദിവസവും ദിവസവും ഈ സ്വലാത്ത് ചൊല്ലുന്നുണ്ട് എന്റെ പ്രയാസങ്ങൾ എല്ലാം മാറാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം🤲🤲🤲🤲

    • @sulaikhabeevi3380
      @sulaikhabeevi3380 Рік тому +4

      AMEEN

    • @rafnisalam4559
      @rafnisalam4559 Рік тому +1

      Ameen

    • @nihalaparvin2965
      @nihalaparvin2965 Рік тому +2

      Aameen 🤲🏻🥺

    • @hdtvlog805
      @hdtvlog805 Рік тому +2

      ആമീൻ

  • @Babubabuzzzzz
    @Babubabuzzzzz 3 місяці тому +60

    സ്വലാത്തിൻ്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരുടെ കബറ് വിശാലമാക്കി കൊണ്ടുകട്ടെ 🤲🤲🤲🤲🤲 aameen 🤲🤲🤲🤲

  • @ummusulmakt2954
    @ummusulmakt2954 11 місяців тому +56

    ഞങ്ങളെല്ലാം ജോലിക്കിടയിലും swalath ചൊല്ലുന്നതിന്റെ ബർകത് കൊണ്ട് ഇരു വീട്ടിലും നമ്മെ അള്ളാഹു വിജയികളിൽ ഉൾപെടുത്തട്ടെ ആമീൻ 🤲🤲🤲
    ഉസ്താദ് ദുആയിൽ ഞങ്ങളെ ഉൾപെടുത്തണേ

  • @asharafasharu2703
    @asharafasharu2703 Рік тому +45

    🤲🤲🌹 അല്ലാഹുവേ സ്വലാത്തിനെ സ്വീകരിക്കണമെന്ന് മരണപ്പെട്ടവരുടെ ഖബറിലേക്ക് നീ തിരിച്ചു കൊടുക്കണം

  • @shahinaashik3147
    @shahinaashik3147 Рік тому +200

    സാലത്തിന്റെ ബറകാതു കൊണ്ട് ഞങ്ങളുടെ വിട് സന്തോഷത്തിന്റെ വിട് akanneme🤲

    • @sakeeredayattur1260
      @sakeeredayattur1260 Рік тому +3

      അൽഹംദുലില്ലാ ആയിരം സ്വലാത്തിൻറ ബറക്കത്ത് കൊണ്ട് ഹലാലായ ഉദ്ദേശങ്ങൾ പൂർത്തീകരിക്കുകയും രോഗങ്ങൾ പരിപൂർണ്ണമായ ശിഫ തരികയും ചെയ്യേണമേ ആമീൻ യാ റബ്ബൽ ആലമീൻ

    • @suharabiaboobacker6035
      @suharabiaboobacker6035 Рік тому +3

      8

    • @nizamuhammedali5124
      @nizamuhammedali5124 Рік тому +2

      ആമീൻ

    • @rahmathsharafu7362
      @rahmathsharafu7362 Рік тому +1

      ആമീൻ ആമീൻ യാ റബൽ ആലമീൻ 🤲🤲

    • @hajarashaheedali6354
      @hajarashaheedali6354 10 місяців тому +1

      ആമീൻ 🤲👍

  • @arshubee729
    @arshubee729 Рік тому +64

    Allah.... Nee സ്വീകരിക്കണേ.... ഹലാലായ മുറത്തുകൾ ഹാസിലാക്കണേ

  • @asifmuhammed2745
    @asifmuhammed2745 4 місяці тому +10

    സ്വലാത്തിന്റെ ബർകത് കൊണ്ട് ഞങളുടെ കടങ്ങൾ വീട്ടി രഹത്തിലാക്കി തരണേ അല്ലാഹ് 🤲🤲

  • @sulaip1482
    @sulaip1482 11 місяців тому +39

    എന്നും ഉസ്താദിന്റയ് കൂടെ ചൊല്ലും അള്ളാ കബൂലകനെ മക്കൾക്ക്‌ പഠിക്കാൻ ഉള്ള മനസ്സ് കൊടുക്കണേ അള്ളാ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 മനസ്സിൽ ഒരുപാട് വിഷമങ്ങൾ ഉണ്ട് അള്ളാ ഈ സോലത്തിന്റ ബർകത് കൊണ്ട് എല്ലാം മുറാദ്കളും ഹാസിലാക്കണേ alla🤲🏻🤲🏻🤲🏻🤲🏻😥😥😥😥😭😭😭 മരിച്ചു പോയവരുടെ കബറിടം വിശാലമാക്കണേ അള്ളാ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻അള്ളാ

  • @pathummamulakkal6498
    @pathummamulakkal6498 Рік тому +172

    ഈ സംരഭം തുടങ്ങിയ സ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ് നൽകണേ അല്ലാഹ് ഞങ്ങളുടെ ഹലാലായ ഉദ്ദേശ്യങ്ങൾ നിറവേറ്റിതരണേ അല്ലാഹ്

  • @shazasahal1364
    @shazasahal1364 Рік тому +68

    സാലത്തിന്റെ ബർകത് കൊണ്ട് അടുത്ത വർഷം rajabil കുടിരിക്കാനുള്ള ഭാഗ്യം നൽകണേ allh 🤲🤲🤲😰😰

  • @SahiraSa
    @SahiraSa Рік тому +127

    സ്വലാത്തിൻ്റെ ബറക്കത്ത് കൊണ്ട് ഞങ്ങളുടെ കടം വീട്ടാനുള്ള മാർഗം നീ കാട്ടി തലണെ അള്ളാഹ്😢

    • @asmamohamad6755
      @asmamohamad6755 7 місяців тому +3

      Aameen

    • @user-dr6jo1xq6v
      @user-dr6jo1xq6v 6 місяців тому +2

      ആമീൻ 🤲🤲🤲

    • @user-fs5rs8sd6w
      @user-fs5rs8sd6w 6 місяців тому +2

      Aameen

    • @zeenathanwar4414
      @zeenathanwar4414 3 місяці тому +2

      Njn jjjjjjjjjjj. J. J. J jjjjjjjjj ​@@user-dr6jo1xq6v

    • @user-xx6ud5kd2y
      @user-xx6ud5kd2y 3 місяці тому +1

      Swalathinte bharkath kond ante bharthavinte manasigamaya rogam mattane njangalude kadam veedanulla margam kanikkane

  • @heyyouuuu111
    @heyyouuuu111 10 місяців тому +9

    അടുക്കളയിൽ ജോലി ചെയ്യുന്ന എനിക്ക് ഇത് കൂടെ ചെല്ലാൻ പറ്റുന്നു വലിയ ഉപകാരമായി
    Alhamdulillah❤

  • @saleenabasheer7427
    @saleenabasheer7427 Рік тому +111

    ഞങ്ങളുടെ സ്വലാത്തിനെ സ്വീകരിക്കണേ അല്ലാ... മുത്തു നബിയുടെ ചാരത്ത് എത്തിക്കണേ റബ്ബേ..'

  • @Rashidashihab-ro1sf
    @Rashidashihab-ro1sf 6 місяців тому +89

    മക്കൾ നിസ്കാരം നിലനിർത്താൻ അനുഗ്ഗ്രഹിക്കണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @shabanriyas7132
    @shabanriyas7132 Рік тому +104

    കുടുംബ ജീവിതത്തിലെ എല്ലാ സങ്കടങ്ങളും പ്രയാസങ്ങളും മാറാനും കുടുംബ ജീവിതത്തിൽ സമാദാനവും സന്തോഷവും ഉണ്ടാവാൻ ദുഹാ ചെയ്യണ്ണേ ഉസ്താദ് വളരെ പ്രയാസത്തിലാണ്

  • @muhammedminhaj6734
    @muhammedminhaj6734 Рік тому +38

    മരണപ്പെട്ട ഉപ്പാന്റെ ഖബറിൽ വെളിച്ചമായി സ്വലാറ്റിനെ എത്തിച്ചു കൊടുക്കട്ടെ

  • @sajithaodkd6635
    @sajithaodkd6635 2 роки тому +187

    ആദ്യമായി ഒറ്റത്തവണ യിൽ ആയിരം ചൊല്ലി തീർക്കാൻ പറ്റി അൽഹംദുലില്ലാ നമ്മുടെ എല്ലാ പ്രവർത്തനങ്ങളും അള്ളാഹു സ്വീകരിക്കട്ടെ മുത്ത് നബിയെ മനാമയിൽ ഒന്ന് കാണാനും അവിടുത്തെ തർബിയത്തിൽ ആയി കിട്ടാനും നാഥൻ നമുക്കെല്ലാം തൗഫീഖ് ചെയ്യട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ

    • @adhkarislamicchannel
      @adhkarislamicchannel Рік тому +3

      Ameem

    • @AshikAshik-vy4cy
      @AshikAshik-vy4cy Рік тому

      ആമീൻ

    • @finurishu2877
      @finurishu2877 Рік тому +2

      മാഷാ അള്ളാ ഞാൻ 1000 സ്വലാത്ത് ചൊല്ലി താത്താന്റെ മോന്റെ രോഗം സുഖം മാവാൻ എല്ലാവരും ദുഹാ ചെയ്യണം😭😭🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋🕋🕋

    • @muhammedsahal2668
      @muhammedsahal2668 Рік тому

      Ameen

    • @Haskarac-bt7pu
      @Haskarac-bt7pu Рік тому

      @@muhammedsahal2668 🤲🏻🤲🏻🤲🏻🤲🏻

  • @mubeena7869
    @mubeena7869 Рік тому +49

    Masha അല്ലാഹ്, അൽഹംദുലില്ലാഹ്, ഈ വീഡിയോ കേട്ട് ഞാൻ റബിഉൽ അവ്വലിൽ 1 ലക്ഷം സ്വലാത്ത് ചൊല്ലി,,,, ഇപ്പോ 25000ചൊല്ലി അൽഹംദുലില്ലാഹ്,,, വലിയ ഉപകാരമായിരുന്നു,,,, ഇതിന്റെ ബറകത്ത് കൊണ്ട്, മക്ക, മദീനയിൽ എത്താൻ എല്ലാവർക്കും തൗഫീഖ് നൽകണേ അല്ലാഹ് 🤲🤲🤲🤲😭

  • @sulaikhasulaikha1672
    @sulaikhasulaikha1672 Рік тому +41

    Solath ന്റെ ബർഗത് കൊണ്ട് എന്റെ ഹലാലായ ആഗ്രഹങ്ങൾ പൂർത്തിയാക്കണേ 🤲🤲

    • @sinabasina
      @sinabasina 10 місяців тому +2

      ഉസ്താ ദേ - വല്ലാത്തൊരു ഉപകാരമാണ് ഇത് - അൽഹംദുലില്ലാ- ഞാൻ ഒരു ലക്ഷം സലാത്ത് നേർച്ചയാക്കിക്കുണു - ആമവാതം മാറാൻ വേണ്ടി അത് ഇതിലാണ് ചൊല്ലുന്നത് - ഉസ്താദിന് ആ ഫിയ തുള്ള ദീർ ഗായുസ് പടച്ചവൻ തരട്ടേ-ആമീൻ

    • @user-zv8jx3mx5c
      @user-zv8jx3mx5c 3 місяці тому +1

      .7

  • @muhammedanshif5245
    @muhammedanshif5245 Місяць тому +21

    മുത്ത് ഹബീബിന്റെ സ്വലാത്തിന്റെ പോരിശ കൊണ്ട് ഉംറ ചെയ്യാനുള്ള സൗഭാഗ്യം ഞങ്ങൾക്ക് നീ തരണേ അല്ലാഹ് 🤲🏻🤲🏻🤲🏻..... ആമീൻ

  • @naseemak9251
    @naseemak9251 2 роки тому +57

    വീടുപണി പൂർത്തിയാക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @ajnasajnas6866
    @ajnasajnas6866 2 роки тому +29

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🥰മാഷാഅല്ലാഹ്‌ 🤲

  • @AbdulsamadMusaliyar
    @AbdulsamadMusaliyar Місяць тому +11

    Sallamanallahu fiddaraini bihaqi Muhammad swallallahu alaihi vasallam

  • @user-ur8gz2mf2v
    @user-ur8gz2mf2v 9 місяців тому +58

    സലാത്ത് മുത്ത് ഹബീബിന്റെ ചാരത് എത്തിക്കണേ നാഥാ 🤲🤲🤲🤲🤲🤲🤲🤲

  • @kadheejakadheeja2354
    @kadheejakadheeja2354 Рік тому +36

    ഞങ്ങൾ ചൊല്ലിയ സ്വലാത്ത് അല്ലാഹു സീകരിക്കാൻ ദുആ ചെയ്യണം

  • @naslamuthalib8552
    @naslamuthalib8552 Рік тому +16

    വീട് പണി എത്രയും പെട്ടന്ന് പൂർത്തിയാവാൻ ഉസ്താദ് ദുആ ചെയ്യ്യണേ

  • @rahnask2654
    @rahnask2654 Рік тому +31

    മനസിന് സമാധാനം നൽകണേ അളളാഹ്
    ഈമാനോടെ മരിപ്പിക്കണേ അള്ളാഹ്🤲🤲

  • @jameelashaji5673
    @jameelashaji5673 Рік тому +74

    ഇന്നത്തെ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് കടങ്ങൾതീരാനും വീട് പണി പൂർത്തിയാവാന്നും ഒരു കിണർ കിട്ടന്നും ദുആ ചെയ്യണം

  • @ramlaramla9112
    @ramlaramla9112 Рік тому +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 1000സാലത്തിന്റെ ബർകത്ത് കൊണ്ട് എല്ലാ മുറാദ്കളും ഹാസിലാക്കണേ അല്ലാഹ്

  • @sahalsaleem-iy5uk
    @sahalsaleem-iy5uk Рік тому +7

    എൻറെ മക്കളുടെ പഠിത്തത്തിൽ ബുദ്ധി വരാൻ ഉസ്താദ് ദുആ ചെയ്യണേ

  • @kl.10girl4
    @kl.10girl4 4 місяці тому +5

    സ്വലാത്തിന്റെ ബർകത്ത് കൊണ്ട് വീഴ്ചകളിൽ നിന്ന് രക്ഷിക്കണേ നാഥാ🤲🤲🤲

  • @hibatipsandvlog5122
    @hibatipsandvlog5122 7 місяців тому +7

    സ്വർകത്തിൽ വെച്ച് മുത്ത് നബിയെ കാണാനുള്ള തൗഫീഖ് നൽകണേ നാഥാ 🤲🤲🤲🤲

  • @hassanunnicm1972
    @hassanunnicm1972 Рік тому +23

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲മാഷാ അല്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @mohammedkpvlogs8551
    @mohammedkpvlogs8551 2 роки тому +59

    140000 ഇതുവരെ ഞാൻ ചൊല്ലിയ സ്വലാത്ത് കണക്ക് മാഷാ അള്ളാ അൽഹംദുലില്ലാഹ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  2 роки тому +12

      ماشاء الله.... الحمد لله... جزاك الله خير.🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲അല്ലാഹു പൂർണമായും സ്വീകരിക്കുകയും. മുത്ത് ഹബീബ് (സ്വ)തങ്ങളുടെ കൂടെ സ്വർഗത്തിൽ നമ്മെളെല്ലാവരെയും ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കട്ടെ 🤲🤲നമ്മുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും ഈ മഹത്തായ സ്വലാത്തിന്റെ ബർകത് കൊണ്ട് അല്ലാഹു പൂർത്തിയാക്കി സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲

    • @muhammedsahal2668
      @muhammedsahal2668 Рік тому +1

      Ameen

    • @maiyakkakoppammaniyakkakop4471
      @maiyakkakoppammaniyakkakop4471 Рік тому +2

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @ganstergaming8152
      @ganstergaming8152 Рік тому

      1400

    • @ganstergaming8152
      @ganstergaming8152 Рік тому +1

      🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤣🤲🤣🤣🤲🤲🤣🤣🤣🤣🤣🤣🤣🤣💙💜🤎🤎🤎🖤🖤🤍🤍🤍🤍🤍🤍🤍🤍🤍❤️🧡🧡🧡💛💛💚💚💗💓💞💞💕💕💌💌💟💟❣️💔💔💔💋💋💋🤲👐👐🤲🤲🤲😅😅😂😂😂😂😂

  • @Hayanasrin
    @Hayanasrin 9 місяців тому +32

    എല്ലാ പ്രയാസങ്ങളും കടങ്ങളും മാറ്റി തരണേ 🤲🤲🤲

  • @mohamedali.pkunhipa8634
    @mohamedali.pkunhipa8634 Рік тому +11

    Alhamdulillah

  • @shahabazsudheer4416
    @shahabazsudheer4416 2 роки тому +93

    Alhamdulillah Alhamdulillah Mashaallah ഉസ്താദിന്റെ ഈ ചാനൽ ഇപ്പഴാണ് കണ്ട് തുടങ്ങിയത്. ഒരു പാട് സന്തോഷമായി. ജോലിക്കിടയിലും കൃത്യമായ എണ്ണത്തോടെ ചൊല്ലാൻ പറ്റുന്നത് ഒരു ഹയ് റായ കാര്യമാണല്ലൊ

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  2 роки тому +3

      ماشاء الله.... الحمد لله... جزاك الله خير.🤲

    • @hiruhiru3671
      @hiruhiru3671 2 роки тому

      Ggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggg1

    • @Ayra-lilly
      @Ayra-lilly 2 роки тому

      Alhamdulillah 🤲🤲🤲🤲🤲

    • @_Hadhiiii_x
      @_Hadhiiii_x 2 роки тому

      Ppp

    • @ayishakader9855
      @ayishakader9855 Рік тому

  • @raseenatsy3940
    @raseenatsy3940 11 місяців тому +94

    സ്വാലത്തിന്റെ ബർഖത് കൊണ്ട് കടങ്ങൾ വീട്ടിതരണേ റബ്ബേ

  • @ramlaep9968
    @ramlaep9968 5 місяців тому +4

    സാലത്തിന്റെ ബർകത് കൊണ്ട് ഞങളുടെ കടങ്ങൾ എത്രയും വേഗം വീട്ടി തരണേ റബ്ബേ

  • @haseenarafeeq6702
    @haseenarafeeq6702 Рік тому +4

    അള്ളാഹു സ്വർകത്തിൽ ഉൾപെടുത്തെ ടെ 🤲🏻

  • @arifabeevi4358
    @arifabeevi4358 2 роки тому +20

    എൻറെ മകൾ സലീന, ഷീജ ശരീരത്തിലെ പല അസുഖങ്ങളും ബുദ്ധിമുട്ടും ട്ടൻഷനും കടബാധ്യതകൾ തീരാനും എൻറെ മരുമകൻ മാരുടെ ജോലിക്ക് ബർക്കത്ത് കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്തതെ ഞാൻ ഉസ്താദിനും ഉസ്താദിൻറെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യാം ഇൻഷാ അള്ളാ 🤲📿🕌🕋🕋🕌🕋🤲🤲🤲🕌📿

  • @fbhananadil8362
    @fbhananadil8362 2 роки тому +42

    മാഷാ അല്ലാഹ് ഞങ്ങൾക്ക് ഹൈരായാ സ്ഥലം കുറഞ്ഞ വിലയ്ക്ക് വാങ്ങി അവിടെ തന്നെ വീട് വെക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെ.. ആമീൻ ആമീൻ ആമീൻ

  • @sumayyap3106
    @sumayyap3106 Рік тому +2

    Allahuve.muthnabeyude.hallrathel.vellevakane.🕋🕋🕋🤲🏻🤲🏻🤲🏻😭😭😭😭💚💚💚💚💚💚💚💚💚♥️♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @rasiyathenal7690
    @rasiyathenal7690 11 місяців тому +48

    പരീക്ഷയിൽ ഉന്നതവിജയം ലഭിക്കാൻ ദുആ ചെയ്യണേ ഉസ്താതെ ✅️✅️🤲🤲🤲

  • @subidapk8792
    @subidapk8792 2 роки тому +26

    മാഷാഅല്ലാഹ്‌.. ഉസ്താദേ കടം വീടാൻ ദുആ ചെ യ്യണെ.. ഹജ്ജും ഉംറയും ചെയ്യാനും ദുആ ചെ യ്യണെ

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  2 роки тому +1

      ماشاء الله.... الحمد لله... جزاك الله خير🤲🤲🤲.അല്ലാഹു നമ്മൾ ചൊല്ലിയ സ്വലാത്തുകൾ സ്വാലിഹായ അമലായി സ്വീകരിക്കുകയും നമ്മുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തീകരിച്ചു തരികയും ഇരുലോകത്തും അല്ലാഹുവിന്റെ പൊരുത്തം ലഭിക്കുന്ന ഭാഗ്യവാന്മാരിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തുകയും നാളെ മുത്ത് ഹബീബ് സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ കൂടെ സ്വർഗത്തിൽ ഒരുമിച്ച് കൂടാനും അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ചെയ്യട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ യാ അല്ലാഹ്..🤲🤲🤲🤲🤲.....

    • @mailajikkalmailanjikkal5815
      @mailajikkalmailanjikkal5815 2 роки тому

      @@ISHQMADINAFAMILY
      P
      qaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaqqqaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqaaaaqaaaaaaaaaaqaaqaaaqaaaaaaaaqaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaqaaqaaaaaaaaaqaaqqaaaaqaaaaaaaaaaaaaaaaaaqqaqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqaaaaaaaaaaaaaaaaqqaqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq you

    • @shalusenu7780
      @shalusenu7780 2 роки тому +2

      Ameen

    • @aishabeevi906
      @aishabeevi906 2 роки тому

      @@ISHQMADINAFAMILY ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻

    • @shareefasalih5159
      @shareefasalih5159 Рік тому

      Ammen

  • @ismayilpathiyaram7337
    @ismayilpathiyaram7337 2 роки тому +23

    മാഷാ അല്ലാഹ്.
    1000 സ്വലാത്ത് ചൊല്ലിയിട്ടുണ്ട്. ഹലാൽ ആഗ്രഹം സാധിക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം 🤲🏻

    • @majeedkurnad8396
      @majeedkurnad8396 2 роки тому

      J 9

    • @muhammedmidlaj4352
      @muhammedmidlaj4352 2 роки тому

      എൻ്റെ മുറാദ് ഹാസിലാകട്ടെ ഈ സ്വലാത്തിൻ്റെ ബർക്കത്ത് കൊണ്ട്

  • @navaf132navaf4
    @navaf132navaf4 Рік тому +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @sirajsiraj.k4607
    @sirajsiraj.k4607 9 місяців тому +16

    Swalathinte ബർക്കത്ത് കൊണ്ട് എല്ലാ അസുഖകളും ഷിഫായാക്കണേ allah 🤲🤲🤲🤲🤲😢

  • @basilzaman4470
    @basilzaman4470 2 роки тому +59

    അൽഹംദുലില്ലാഹ് 🌹🌹🌹കടം വിടാൻ du🤲 വിട് പെട്ടന്ന് പൂർത്തിയവൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲

  • @niyasp7202
    @niyasp7202 2 роки тому +25

    അൽഹംദുലില്ലാഹ് ആയിരം സ്വലാത്ത് ചൊല്ലി ഉപ്പയുടെയും ഭർത്താവിന്റെ രോഗം ശിഫയാകാൻ പ്രത്യേകം ദുആ ചെയ്യണം

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  2 роки тому +1

      ماشاء الله.... الحمد لله... جزاك الله خير🤲🤲🤲.അല്ലാഹു നമ്മൾ ചൊല്ലിയ സ്വലാത്തുകൾ സ്വാലിഹായ അമലായി സ്വീകരിക്കുകയും നമ്മുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തീകരിച്ചു തരികയും ഇരുലോകത്തും അല്ലാഹുവിന്റെ പൊരുത്തം ലഭിക്കുന്ന ഭാഗ്യവാന്മാരിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തുകയും നാളെ മുത്ത് ഹബീബ് സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ കൂടെ സ്വർഗത്തിൽ ഒരുമിച്ച് കൂടാനും അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ചെയ്യട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ യാ അല്ലാഹ്..🤲🤲.....

    • @jazeelafathima4495
      @jazeelafathima4495 Рік тому +2

      @@ISHQMADINAFAMILY ameen

    • @fathimadiya328
      @fathimadiya328 9 місяців тому +1

      ആമീൻ 🤲🤲🤲

  • @Rafeek.pv786
    @Rafeek.pv786 Рік тому +3

    Alhamdulilha adukalpanikidayilum
    1000 swalath rasulullakk cholankazinju.usdadin deergaus nalkate ameen

  • @abdulrazak5435
    @abdulrazak5435 Рік тому +7

    Alhadulillah alhamdulillah alhamdulillah alhamdulillah

  • @absathabsi7981
    @absathabsi7981 Рік тому +71

    1000സലാത്ത് പൂർത്തിയാക്കി ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ 🤲🤲🤲

    • @nadeeranahas4530
      @nadeeranahas4530 Рік тому +2

      ⁸8

    • @fathimaabdulkahar4877
      @fathimaabdulkahar4877 Рік тому +2

      📿🤲🕋

    • @ganstergaming8152
      @ganstergaming8152 Рік тому +1

      100🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😅😅🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😅🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @minnus_editz
    @minnus_editz Рік тому +9

    Maranapettu poya ente ummante kabar vishalamavan vendi dua cheyyane usthathe🤲😭😭 swallath chellarund🤲😭

  • @farsanafarsana6198
    @farsanafarsana6198 3 місяці тому +25

    എന്ത് സമാദാനമാണ് സ്വലാത്ത് ചെല്ലുമ്പോൾ.നാം ariyathe നമ്മുടെ കാര്യങ്ങൾ നടന്നു പോകും. ടെൻഷൻ കുറയും.. മക്കൾ നന്നാവും. മാരകമായ അസുഖ ങ്ങളെ തൊട്ടു കാക്കും... അങ്ങനെ ethra എത്ര അനുഗ്രഹങ്ങൾ.❤

  • @ashbelsvlog
    @ashbelsvlog 2 місяці тому +2

    ഞാൻ 1000000സ്വലാത്ത് നിയ്യത്താക്കി ചൊല്ലുന്നുണ്ട് ആ സ്വലാത്തിന്റെ ബർകത്കൊണ്ട് എന്റ്റെ മനസ്സിലുള്ളവിഷമം മാറ്റിത്താഅല്ലാഹ് 🤲🏼

  • @beeranareekan8498
    @beeranareekan8498 Рік тому +55

    ആ പച്ച കുബയുടെ അടുത്ത എത്താൻ നല്ല ആഗ്രഹം ഉണ്ട് ഈ സ്വാളത്തിന്റെ ബർകത് കൊണ്ട് നീ ഇന്ക് കാണിച്ചു തരേണ്ണമേ ആമീൻ

  • @fathimazahrakk883
    @fathimazahrakk883 Рік тому +115

    മുത്ത് rasoolullantey കൂടെ സ്വർഗത്തിൽ കൂട്ടല്ലാഹ് 😥😥😥🤲

  • @sajeeracsajeerac4415
    @sajeeracsajeerac4415 10 місяців тому +7

    സലാത്ത് എന്നും ചൊല്ലാൻ അനുഗ്രഹിക്കണേ റബ്ബേ

  • @sinabasina
    @sinabasina 7 місяців тому +15

    ഉസ്താ തിന് അള്ളാഹു ആ ഫിയ തുള്ള ദീർഗാ യു സ്തരട്ടെ - വളരെ ഉപകാരം - അൽഹംദുലില്ലാ

    • @saithalavivk9419
      @saithalavivk9419 3 місяці тому

      ഉസ്താതദുഹാ ഇൽ ഉൾപ്പെടുതണെ മദീനയിലെത്തിക ണെ🤲🤲

  • @aishabikabeer4957
    @aishabikabeer4957 2 роки тому +68

    മുത്ത് നെബിയെ സൊപ്നം കാണാനുള്ള ഭാഗ്യാം നൽ ഗണെ അള്ളാ ആമീൻ

    • @salimpa4384
      @salimpa4384 Рік тому

      Aameeen Aameeen ya rabbal Aalameeeeen 🤲🤲🤲🤲🤲

  • @sainabameeran8972
    @sainabameeran8972 2 роки тому +22

    അൽഹംദുലില്ല മാഷാ അള്ളാഹ് അഞ്ചാം ദിവസം ആയിരം ചൊല്ലിയിട്ടുണ്ട് ആമീൻ യാ റബ്ബൽ ആലമീൻ

  • @filzafathima2480
    @filzafathima2480 Рік тому +344

    സ്വലാത്ത് ചൊല്ലി കഴിഞ്ഞാൽ മനസ്സിന് വല്ലാത്ത സുഖമാണ്.... Alhamdulillah,.. എന്നും നബി തങ്ങളുടെ മേൽ സ്വലാത്ത് ചെല്ലാൻ എല്ലാവർക്കും സാധിക്കട്ടെ.. ആമീൻ 🤲🏻

  • @shabnanasif8784
    @shabnanasif8784 10 місяців тому +27

    അൽഹംദുലില്ലാഹ്, സ്വലാത്തിന്റെ ബർകത് കൊണ്ട് മനസ്സിലെ ഹലാലായ മുറാദ്കൾ ഹസ്സിലാകാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @sirajudheenp6092
    @sirajudheenp6092 Рік тому +116

    എന്റെയും മക്കളുടെയും ജോലിയിൽ ബർകത്തും എളുപ്പവും സമാധാനവും കുടുംബത്തിനും ഇഹപരലോക വിജയത്തിനും ദുആയിൽ ഉൾപ്പെടുത്തണം ആമീൻ യാറബ്ബൽ ആലമീൻ

  • @kuttikurumbmalayalam9931
    @kuttikurumbmalayalam9931 Рік тому +249

    സാലത്തിന്റെ ബർകത്ത് കൊണ്ട് ഞങ്ങൾക്ക് ഒരു വിട് നൽകനെ അല്ലാഹുവേ 🤲🤲

  • @muhammedkongott5603
    @muhammedkongott5603 Рік тому +8

    *مُحَمَّدٌ سَيِّدُ الْكَوْنَيْنِ وَالثَّقَلَيْنِ*
    *وَالْفَرِيقَيْنِ مِنْ عُرْبٍ وَ مِنْ عَجَمٍ*
    *وَوَفِّقْ لَناَ اللَّهُمَّ مِنْكَ بِرَحْمَةٍ*
    *لِكَيْمَا نَزُورَ الْمُصْطَفَىﷺ نِعْمَ شَاكِرَا*

  • @razeenanoos3964
    @razeenanoos3964 Рік тому +226

    മത്ത് നബിയെ സ്വപ്നം കാണാൻ തൗഫീഖ് നൽകണെ അള്ളാ🤲🤲🤲

    • @ganstergaming8152
      @ganstergaming8152 11 місяців тому

      ,🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲💙💙💙💙💙💙💙💙💙❤️❤️❤️❤️🧡🧡💚💚💚💗💗💓💞💞💔💌💕💋❣️🖤🤎💜🤣😭🤩🤩😍😍😍😍😍🥰😅😂🤣😭😭😭💗💓💕🖤💔💋

    • @jaseelanaseer9645
      @jaseelanaseer9645 10 місяців тому +15

      ആമീൻ

    • @faslak932
      @faslak932 9 місяців тому +4

      Geigufyfr💔💔💔💔

    • @user-hm4uh4sf1n
      @user-hm4uh4sf1n 9 місяців тому +2

      ❤❤

    • @jancyk9760
      @jancyk9760 9 місяців тому +7

      ശ്രദ്ധിച്ച് എഴുത്തു
      Alhamdulillah alhamdulillah alhamdulillah 🤲 Aameen

  • @saniyakunjimol474
    @saniyakunjimol474 Рік тому +13

    ഞാൻ 2 മാസം ഗർഭിണി ആണ്. രണ്ട് ആൺകുട്ടികൾ ഉണ്ട്. Ini ഉള്ള കുഞ് പെൺകുഞ് ആവാനും സുഖപ്രസവത്തിനും, കുഞ്ഞുങ്ങളെ സ്വാലിഹീങ്ങൾ ആവാനും ഭർത്താവിന്റെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി പ്രാർത്ഥിക്കണേ 🤲. എല്ലാവരുടെ പ്രാർത്ഥനയിലും ഉൾപെടുത്തണേ 🤲

  • @naseenasee6215
    @naseenasee6215 Рік тому +28

    അൽഹംദുലില്ലാഹ്🤲🌹 അൽ ഹംദുലില്ലാഹ്🌹🤲 1000 സ്വലാത്ത് ഞങ്ങൾ ചൊല്ലുന്നത് സ്വീകരിക്കണേ അള്ളാഹുവേ ഞങ്ങളുടെ പ്രയാസങ്ങളെല്ലാം മാറ്റിത്തരണേ റഹുമാനേ ദുആവസിയത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ🌹🌹🌹🤲🤲🤲🕋🕋🕋🌹🌹🌹

    • @sajithasalam4979
      @sajithasalam4979 8 місяців тому

      Iiiiiijv6jimhv 🐎💖💌😌😌🎋💘💘🍛🦞68juuool

    • @user-lf5oz8kv4m
      @user-lf5oz8kv4m 3 місяці тому +1

      😮😭😭😭😭🤲🏻😭😨😯😳☝🏻🕋🕋🕋

    • @user-lf5oz8kv4m
      @user-lf5oz8kv4m 3 місяці тому +1

      😭

  • @rasakmprasak5805
    @rasakmprasak5805 Рік тому +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @fathimahibaah4506
    @fathimahibaah4506 8 місяців тому +3

    സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് എന്റെ മോളെ മനസ്സ് നന്നാവണെ അനുസരണ ഉണ്ടാകാണെ പഠനത്തിൽ ശ്രദ്ധിക്കാനും പഠിച്ചത് ഓർമ്മ ഉണ്ടാകണേ.. അല്ലഹ് 🤲🏻🤲🏻🤲🏻🤲🏻
    ഈ പാപിയെയും ദുഃആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻

  • @Jannah8547
    @Jannah8547 2 роки тому +45

    1000ചൊല്ലിയിട്ടൂണ് ഞങ്ങളുടെ കടങ്ങൾ വീടാനും മദീനയിൽ ഏതാനും ദുആ cheyyaneee

  • @subaidaramzan1972
    @subaidaramzan1972 2 роки тому +72

    അൽഹംദുലില്ലാ ഇന്നത്തെ ദിവസം 1000 സ്വലാത്ത് ചൊല്ലിയിട്ടുണ്ട്. മരണപ്പെട്ടു പോയ എന്റെ ഭർത്താവിനും , മരണപ്പെട്ട എന്റെ വാപ്പായ്ക്കുവേണ്ടിയും ഉസ്താദ് പ്രത്യേകം ദുആ ചെയ്യുക.

    • @rabiyac3287
      @rabiyac3287 2 роки тому +2

      അൽഹംദുലില്ലാഹ് 🤲വളരെഉപകാരം

    • @abdurahimanvt8511
      @abdurahimanvt8511 2 роки тому

      1

    • @shammasptpt6138
      @shammasptpt6138 Рік тому

      Alhamdulillah

    • @azeezazee9884
      @azeezazee9884 8 місяців тому

      ഭർത്താവിന് വേണ്ടി സ്വലാത്ത് ചൊല്ലുന്ന പെണ്ണ് ഭാഗ്യമാണ്

    • @azeezazee9884
      @azeezazee9884 8 місяців тому

      ഖബർ ജീവിതം സന്തോഷത്തിലാക്കട്ടെ

  • @busramuthu2508
    @busramuthu2508 Рік тому +91

    മുത്ത് നബിയെ കാണാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @Jasmine1-bz8xg
    @Jasmine1-bz8xg 7 місяців тому +26

    എനിക്കും എല്ലാവർ ക്കും നബി(സ) കാണാൻ അല്ലഹു തവ് ഫീക്ക് നൽകട്ടെ ആമീൻ 🤲🤲🤲🤲🤲🤲

  • @rahmathkayamkullam1268
    @rahmathkayamkullam1268 2 роки тому +27

    അൽഹംദുലില്ലാഹ് 🤲2000സ്വാലത് ചൊല്ലി എല്ലാകാര്യങ്ങളും ഹൈറക്കാൻ വേണ്ടി ദുആ ചെയ്യണേ 🤲😭😭😭

  • @rahimaak4182
    @rahimaak4182 Рік тому +36

    Alhamdulillah...വീട്ടുജോലികളിൽ തിരക്കിൽ ആയവർക്ക് ഈ വീഡിയോ നല്ല ഉപകാരപ്രദമാണ്...പെട്ടെന്ന് തന്നെ 1000 സ്വലാത്ത് പൂർത്തിയാക്കാൻ സാധിക്കുന്നു. alhamdulillah.allahu സ്വീകരിക്കട്ടെ.

    • @nishiyanishi5921
      @nishiyanishi5921 Рік тому +1

      Allhamdhu lillah 🤲

    • @shamsma3763
      @shamsma3763 Рік тому +1

      ശരിയാ. 🤲അള്ളാഹു സ്വീകരിക്കട്ടെ! ആമീൻ 🤲

    • @nadiyanoushad8617
      @nadiyanoushad8617 Рік тому +1

      Shariyaanu njan veetujolikalkidayil aanu chellaaru

  • @shifa437
    @shifa437 Рік тому +4

    അൽഹംദുലില്ലാഹ്. സലാതിന്റ ബർകത് കൊണ്ട് മകൾക് പത്താം ക്‌ളാസിൽ ഫുൾ എപ്ലസ് കിട്ടാനും. വീട് പണി പൂർത്തിയാക്കിതരണം അള്ളാഹ് 🤲🏻🤲🏻🤲🏻

  • @kunjimonpm9651
    @kunjimonpm9651 Рік тому +14

    സ്വല്ലാത്തിന്റെ ബർകത് കൊണ്ട് ഞങ്ങളുടെ എല്ലാവരുടെയും ആഗ്രഹം നടത്തി tharanae അല്ലാഹ് ameen

  • @ayshabeeviaysha2685
    @ayshabeeviaysha2685 Рік тому +8

    ഉസ്താദ്... ഞാൻ ഡെയിലി ചെല്ലാറുണ്ട് 2000.... എല്ലാവിധ അനുഗ്രഹം അല്ലാഹു ഉസ്താദ് ine നൽകട്ടെ ദുഅഃ ചെയ്യണേ 🤲🤲🤲🤲

    • @Misriya269
      @Misriya269 Рік тому

      Ma sha allah ദുഅഃ വസിയതോടെ ഒരു സഹോദരി 🌹🤲

    • @Misriya269
      @Misriya269 Рік тому

      Ma sha allah ദുഅഃ വസിയതോടെ ഒരു സഹോദരി 🌹🤲

  • @arifabeevi4358
    @arifabeevi4358 2 роки тому +31

    ഉസ്താദിൻറെ എല്ലാ വിടീയൊകളും ദിക്റുകളും സ്വലാത്തുകളും തസ്ബീഹും നാസിലും ഞാൻ ചെല്ലാർ ഉണ്ട് 📿📿📿📿📿📿📿📿📿📿📿📿📿🤲🤲🤲🤲🤲🤲🤲🤲

  • @hafsathtv7931
    @hafsathtv7931 Рік тому +12

    Alhamdulillah❤
    Mashaallah 🥰

  • @safwanofficial6169
    @safwanofficial6169 10 місяців тому

    അൽഹംദുലില്ലാ മാഷാ അള്ളാ ഈ സ്വലാത്ത് ദിവസവും 2000 ചെല്ലാറുണ്ട് എല്ലാ ജോലിയും ചെയ്യല് ഈ സലാത്ത് തുറന്ന് വെച്ചിട്ടായിരുന്നു ഉസ്താദിന് ദീർഘായുസ്സ് പ്രധാനം ചെയ്യണേ ന്ന മ്മ ളുടെ എല്ലാ ഹലാലായ മുറാദുകളും നീ ആസിലാക്കി തരണേ അള്ളാ