അടുക്കളയിൽ കയറുന്ന സ്ത്രീ പുരുഷന്മാർ ഈ 8 കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വമ്പൻ പ്രയാസങ്ങൾ വരും BADRI

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 1,2 тис.

  • @jameelasajeev3799
    @jameelasajeev3799 3 місяці тому +5

    അൽഹംദുലില്ലാഹ്
    മഹ്രിബ് ഇഷ നമസ്കാരത്തിന് ഇടയിൽ കഴിക്കും ഞങ്ങൾ

  • @nafeesanafeesa5657
    @nafeesanafeesa5657 Рік тому +3

    ഉസ്താതെ കുടുബം വാപ്പയും മക്കളമ് തമ്മിൽ പിണക്കത്തിലാണ് നല്ലനിയിലാവാൻ ഉസ്താദ് ദുആ ചെയ്യാ ണ മ്

  • @thasnithasnij-sg3se
    @thasnithasnij-sg3se Рік тому +9

    നമുക്ക് അറിയാൻ പാടില്ലാത്ത ഒരു paad അറിവുകൾ ഉസ്താദ് പറഞ്ഞു തന്നു usthathine dheerkayassum ആരോഗ്യവും കൊടുക്കട്ടെ

  • @majeedrpm1664
    @majeedrpm1664 Рік тому +2

    ഞങ്ങൾ 8 മണിക്ക് മുമ്പായി കഴിക്കാറുണ്ട് ഉസ്താദ്
    ഉസ്താദ് dua യിൽ ulppeduthane 🤲

  • @ajsalaju5647
    @ajsalaju5647 Рік тому +8

    അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹🌹നല്ല അറിവ്.. ഉസ്താദ്നെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @HarisAbdulkahar-lg7wx
    @HarisAbdulkahar-lg7wx Рік тому +5

    നേരത്തെ കഴിയ്ക്കാറുണ്ട് ദുആയിൽ ulpeduthane usthath 🤲🤲🤲🤲🤲

  • @suttuzirfana8397
    @suttuzirfana8397 Рік тому +98

    ഉസ്താതെ ഒരുപാട് പ്രയാസങ്ങൾ ഉണ്ട് വീട് പണി നടക്കുകയാണ് വാർപ്പ് കയിഞ്ഞ് പിന്നെ തുടങ്ങാൻ ആയിട്ടില്ല കടം ഉണ്ട് ഉസ്താതെ. മകൾക് 21വയസ്സായി നല്ലൊരു ബന്ധം കിട്ടണേ അല്ലാഹ് ഭർത്താവിന്റെ ജോലിയിൽ ബർകത് കൊടുക്കണേ അല്ലാഹ് ദീർഗായുസ്സ് കൊടുക്കണേ allah🤲🤲🤲🤲😢

  • @suharata5607
    @suharata5607 Рік тому +3

    ഉംറ ചെയ്യാൻ പോകാൻ വിസ അടിച്ചു തടസ്സം കൂടാതെ പോകാൻ ദുആ ചെയ്യണേ.. ഉസ്താദ്.. കച്ചവടം ബർകത് ഉണ്ടാകുവാൻ മക്കൾ സാലിഹവാനും ദുആ 🙏🙏🙏

  • @muhammedchonari3898
    @muhammedchonari3898 Рік тому +17

    ഉസ്താദ് ദുആ ചെയ്യണം എനിക്കും എന്റെ ഭർത്താവിനും മക്കൾക്കും ആഫിയത്തിനും ആരോഗ്യത്തിനും ദീർഘായുസ്സിനുവേണ്ടിയും രോഗങ്ങൾക്ക് നൽകാൻ ദുആ ചെയ്യണം ഫിഫ നൽകാനും ഹൈറായ ജോലി ഉണ്ടായി കിട്ടാൻ ഭർത്താവിൽ മകൻദുആ ബുഷ്‌റ മുഹമ്മദ്‌ പടിക്കൽ 🤲

    • @Aysha_s_Home
      @Aysha_s_Home Рік тому

      🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @BeemakunjuBeemakunju
    @BeemakunjuBeemakunju 8 місяців тому +11

    മകളുടെ വീട് പണി എത്രയും പെട്ടന്ന് തീരാൻ ദുആ ചെയ്യണേ ഉസ്താദേ. മരുമകനെ ഗൾഫിലേക്ക് പോകാൻ വിസ സെരിയാകനും ദുആ ചെയ്യണേ

  • @muhammadshahanad2044
    @muhammadshahanad2044 Рік тому +15

    10 മണിക്ക് മുമ്പ് ഭക്ഷണം കഴിക്കാറുണ്ട്. അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉസ്താദിന്റെ ക്ലാസ് കൊണ്ട് മനസിലായി. കൂടുതൽ കേൾക്കാനും പറഞ്ഞ് തരാൻ ഉസ്താദിനും ദീർഘായുസും ആഫിയത്തും ആരോഗ്യവും നൽകണെ നൽകണേ അള്ളാ ആമീൻ

  • @MuhammednajadMuhammednajad-l3r
    @MuhammednajadMuhammednajad-l3r 20 днів тому

    ഒരുപാട് പ്രശ്നം ഉണ്ട് ദുആ ചെയ്യണം ഉസ്താദിന് കുടുംബത്തിനും അല്ലാഹു ബർകത്ത് ചെയ്യട്ടെ

  • @sameerp2862
    @sameerp2862 Рік тому +23

    നല്ല അറിവുകൾ പകർന്നു തരുന്ന ഉസ്താദിന് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @irfan.iv4286
    @irfan.iv4286 Рік тому +28

    ഉസ്താദ് നു കുടുംബത്തിനു ആഫിയതു
    ള്ള ദീർഘായുസ് അള്ളാഹു
    നൽകട്ടെ امين ഞങ്ങൾ ഭക്ഷണം നേരത്തേ
    കഴിക്കും ഖുറൈഷ് സൂറത്
    ശുദ്ധിയുള്ള സമയത്ത് എല്ലാ
    ദിവസവും രാവിലെ തീ കത്തിക്കുബോൾ 3 വട്ടം
    ഓതാറുണ്ട്

  • @xi_bin_m_z
    @xi_bin_m_z Рік тому +6

    ഞാൻ ഇന്നാണ് വീഡിയോ കാണുന്നത് ഞങ്ങൾ ഇശാ നിസ്കാരം കഴിഞ്ഞാൽ ഉടൻ ഭക്ഷണം കഴിക്കും ഉസ്താദ് ഞങ്ങൾക്കെല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ

  • @cruzoznx3890
    @cruzoznx3890 Місяць тому

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ദുആയിൽ ഉൾപെടുത്തുക ഉസ്താദ് 🤲

  • @NusayibatkvNusaiba
    @NusayibatkvNusaiba Рік тому +9

    ഉസ്താദ് ഞങ്ങൾ നേരത്തെ ഭക്ഷണം കഴിക്കും നേരത്തെ കടക്കുകയും ചെയ്യും

    • @tkbender8018
      @tkbender8018 Рік тому

      സ്ബുഹാനള്ളാ ☪️

  • @muhammadmarhaba.kajamoithe8199

    അസ്സലാമു അലൈകും ഉസ്താത് ഞങ്ങൾ ഇഷ നിസ്കാരം കഴി ന്നതും ഭക്ഷണം കഴിക്കും surath ഞാൻ ootharudu ദുആ അറിയില്ലായിരുന്നു ദുആയിൽ ഉൾപെടുത്തണേ ഉസ്താത് 🤲🤲🤲

  • @rasheedamp
    @rasheedamp Рік тому +14

    അൽഹംദുലില്ലാഹ് നല്ല അറിവ് കിട്ടുന്ന ക്ലാസ്സ്‌ ആണ് ഉസ്താദെ ദുഹാ യിൽ ഉൾപെടുത്തണേ

  • @muhammadthottignal6324
    @muhammadthottignal6324 Рік тому +1

    Nallakariyagal paranutharuna usthadhine Allahu anugrahikatte aameenyarabbal aalameen

  • @naseenanilamel21
    @naseenanilamel21 Рік тому +7

    ആഫിയതുള്ള ദീർകയുസ് ഉണ്ടാകാനും രോഗങ്ങൾ ശിഫ ആവാനും ദുആ ചെയ്യണേ ഉസ്താദ്

  • @KadeejaP-c9v
    @KadeejaP-c9v Рік тому +2

    ഞാനും വീട്ടുകാരും ഭക്ഷണം നേരത്തെ കഴിക്കക്കാറുണ്ട് ഉസ്താതെ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം

  • @arshuaizavlog7490
    @arshuaizavlog7490 Рік тому +7

    നേരത്തെ കഴിക്കുന്നവരാണ് ഉസ്താദ് 🤲🤲🤲🤲🤲🤲🤲

  • @RasheedaBeevi-b9j
    @RasheedaBeevi-b9j 28 днів тому

    8 മണിക്ക് ആഹാരം കഴിക്കും ഉസ്താദേ 😊❤

  • @seenathaju5738
    @seenathaju5738 Рік тому +6

    Alhamdulillah..Njanghal kazhikum.Usthade duayil prathegham ulpeduthane...

  • @southabeevi3530
    @southabeevi3530 4 місяці тому

    Nalla arivukal Usthadinu Hirum Barkathum nalki Nadhan anugrahikkatte Ameen Ameen Yarabbalalameen

  • @FayizFayiz-f6c
    @FayizFayiz-f6c Рік тому +4

    ഉസ്താദേ നിങ്ങേൾ നങ്ങേൾക്ക് ദുആ ചെയ്യൂ 🤲🤲

  • @Rubeenananiashraf-oz2nu
    @Rubeenananiashraf-oz2nu Рік тому +2

    റുബീന നിലഗിരി . ഞങ്ങൾ മഗ്‌രിബ് നിസ്കാരം khazhinna ഉടൻ ഭക്ഷണം കഴിക്കും usthad. 9:30 കിടക്കും. രാവിലെ 4:30 എ ണീ കും. ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്.

  • @saleenabasheer2376
    @saleenabasheer2376 Рік тому +18

    അറിവുകൾ ഉപകാരം ആയി
    ഞങ്ങൾ 7. അല്ലങ്കിൽ 7.30 കഴിക്കും 😊 ആരോഗ്യത്തിന് ഗുണമല്ലാത്ത കാര്യങ്ങൾ കുറെ നിർത്തി അങ്ങനെ പോകുന്നു 🌹

  • @rasheedamp
    @rasheedamp Рік тому +2

    ഉസ്താദേ എന്റെ വീട്ടിൽ ഇഷാ നിസ്കാരം കഴിഞ്ഞു അപ്പോൾ തന്നെ ഭക്ഷണം കഴിക്കും പത്തു മണിക്ക് കിടക്കും

  • @shejeenasheji1870
    @shejeenasheji1870 Рік тому +9

    ഞങ്ങൾ ഇഷാഹ്‌ നിസ്കാരം കഴിഞ്ഞഉടനെ ഭക്ഷണം കഴിക്കും 😊

  • @majidamuhammedhaneefa4014
    @majidamuhammedhaneefa4014 6 днів тому

    ഉസ്താദേ എനിക്ക് ഈ റമളാന് ഉംറയ്ക്ക് പോകാൻ ആഗ്രഹം ഉണ്ട്.. ശരീര സുഖം ഉണ്ടാവാൻ വേണ്ടി ദുആ ചെയ്യണേ... 🤲🤲🤲

  • @mic_hu_cazzzz2928
    @mic_hu_cazzzz2928 Рік тому +17

    കടങ്ങൾ വീടാനും ബർകത്തിനും ദുആ ചെയ്യണം ഉസ്താ

  • @Zeenath-ex3ng
    @Zeenath-ex3ng Рік тому +1

    അസ്സലാമു അലൈക്കും ഞങ്ങൾ 10മണിക്ക് മുൻപ് ആഹാരം കഴിക്കും ഉസ്താദെ

  • @raseenaas-vo5tw
    @raseenaas-vo5tw Рік тому +6

    വാപ്പച്ചിയുടെ ഖബറിനു വേണ്ടി ദുആ ചെയ്യണം നമുക്ക് വേണ്ടി ദുആ ചെയ്യണം എനിക്കും മക്കൾക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം

  • @SulikaTt-z7g
    @SulikaTt-z7g 13 днів тому +1

    2 kuttikalude kalliyanam shariyaakan prethegam Dua cheyyane
    Makalkk 10 Varsham kazhinjittum kuttikalilla
    Asughangal Shifa aakanum prethekam dua cheyyane

  • @riyasriyas7616
    @riyasriyas7616 Рік тому +5

    ദുആയിൽ ഉൾപെടുത്തണേ

  • @naseemak9251
    @naseemak9251 7 місяців тому +1

    അൽഹഠദുലിലാഹ് ആമീൻ ഉസ്താദിന് ആരോഗ്യം ആഫീയതതൂഠ കൊടൂകടെ ആമീൻ

  • @muhammedshamil244
    @muhammedshamil244 Рік тому +4

    അൽഹംദുലില്ലാഹ് 🤲

  • @jameelav3285
    @jameelav3285 Рік тому +1

    Ende mole molw schoolil cherthittnd adh kond molkk nalla padippum nalla budhiyum veran usthath duha cheyyanam 🤲🤲🤲

  • @jaseenajaseenanp5624
    @jaseenajaseenanp5624 Рік тому +12

    മനസ്സിലെ വിഷമങ്ങൾ മാറാൻ ദുആ ചെയ്യണം ഉസ്താദ്

  • @saboorasalim9590
    @saboorasalim9590 Рік тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സുഖമാണല്ലോ ഉസ്താദിനെ 🤲🤲🤲🤲

  • @rmlagafoor5212
    @rmlagafoor5212 Рік тому +9

    ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത് ഞങ്ങൾ നേരത്തെ ഭക്ഷണം കഴിക്കാറുണ്ട് ഉസ്താദ് ദുആ യിൽ ഉൾപെടുത്തണെ 🤲🏻🤲🏻🤲🏻🤲🏻

  • @SamjidSameera
    @SamjidSameera Місяць тому +1

    ഉസ്താദ് ദുആചെയ്യണേ സ്ഥലം വാങ്ങാൻ പൈസ തികഞ്ഞില്ല ഉസ്താദ് ദുആ ചെയ്യണം ഹയർ ആയ നിലയിൽ പൈസ കിട്ടാൻ

  • @shylajahabeeb
    @shylajahabeeb Рік тому +4

    Usthadinte class valare nallathanu...orupadu karyangal manassilakan kazhinju...Allahu Usthadinu affiyathulla dheerghayussum arogyavum tharate...njangale koodi Dua yil ulpeduthane Usthade...

  • @lailamakaar7872
    @lailamakaar7872 Рік тому +2

    ഞങ്ങൾ (7)മണിക്ക് കഴിക്കും ഉസ്താദേ ആമീൻ യാറബ്ബൽ അലമ്മിൻ 🤲🤲🤲

  • @jasminnizar6670
    @jasminnizar6670 Рік тому +4

    🕋🕋👍Masha Allah Alhamdulillah 👍🕋🕋Good suggestions 👍👍👍👌👌👍👌👍👌May Allah give him healthy peaceful and prosperous long life 🤲🤲🤲Ameen ya rabbal alameen 🤲🤲🤲🤲🤲🤲🤲🤲🤲

  • @KhadeejaChappanangadi-bx8jq

    ഉസ്താദേ ഇഷ നിസ്കാരം കഴിഞ്ഞ ഉടനെ ഞങ്ങൾ ഭക്ഷണം കഴിക്കും. 10 മണിക്ക് ശേഷം ഉറങ്ങും -
    ഖദീജ ചാപ്പനങ്ങാടി

  • @shaika37529
    @shaika37529 Рік тому +4

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @FathimaIbrahim-z7j
    @FathimaIbrahim-z7j Рік тому +1

    Super class anu 😊

  • @rukiyav5636
    @rukiyav5636 Рік тому +21

    ഇഷാ നിസ്കാരം കഴിഞ്ഞ് ഉടനെ ഞങ്ങൾ ഭക്ഷണം കഴിക്കും ഒമ്പത് മണിക്ക് കിടക്കും രാവിലെ മൂന്ന് മണിക്ക് എഴുന്നേൽക്കും പിന്നെ നിസ്കാരം കഴിഞ്ഞ് ഖുർആൻ ഓതും അത് നിലനിർത്തിത്തരാൻ ആരോഗ്യവും ആഫ്യത്തുമുള്ള ആയുസ്സ് തരാൻ ഉസ്താദ് ദുഅ ചെയ്യേണമേ

  • @mariyampp2547
    @mariyampp2547 Рік тому

    ഉസ്താദേ ജീവിത സാഹചര്യം വഷമത്തിലാണ് സ്വന്തം വീട് ഉണ്ട്‌ ചില കാരണങ്ങൾ കൊണ്ട് സഹോദരങ്ങൾ ക്കൊപ്പം ജീവിക്കുന്നു എന്റെ വീട്ടിൽ താമസിക്കാൻ ആഗ്രഹം ഉണ്ട്‌ എന്റെ ഹൈറായ ആഗ്രഹം നിറവേറാൻ ദുആ വസിയ്യത്തോടെ 🤲🤲🤲🤲🤲

  • @fathimakt4771
    @fathimakt4771 Рік тому +10

    Alhamdulillah 🌹 Duayil njangale ellavareyum ulpeduthane usthade 🤲 Aameen yaa rabbal alameen 🤲

  • @ummarmathilakath5083
    @ummarmathilakath5083 Рік тому +1

    അൽഹംദുലില്ലാഹ്. ദുആയിൽ ഉൾപെടുത്തണെ

  • @shafnafathimashafnafathima4566
    @shafnafathimashafnafathima4566 Рік тому +27

    ഞങ്ങൾ ഇഷാഹ്‌ കഴിഞ്ഞു ഉടൻ ഭക്ഷണം കഴിക്കും ഉസ്താതെ.. എനിക്കും ഭർത്താവിനും മക്കൾക്കും പ്രതേകം ദുഹാ ചെയ്യണം ആരോഗ്യത്തിനും ആഫിയത്തിനും വേണ്ടി 🤲🤲

  • @latheefaaman6025
    @latheefaaman6025 Рік тому +1

    Imshaallah

  • @risvanayoosaf8092
    @risvanayoosaf8092 Рік тому +3

    അൽഹംദുലില്ലാഹ് 💖💖ന്നാമെവർക്കും ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണേ അല്ലാഹ് :ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @NoufaMehana
    @NoufaMehana Місяць тому

    ഞാൻ 8.30.ഭക്ഷണം കഴിക്കും. കടം ഉണ്ട് ഉസ്താദേ ദുഹാ ചെയ്യണേ 🤲🤲

  • @nabieex
    @nabieex Рік тому +4

    Maasha Allah
    'Dua' for us.

  • @ayishazainaba3567
    @ayishazainaba3567 Рік тому +2

    ഉസ്താദ് മനസിലെ വിഷങ്ങൾ മാറാൻ ദുആ ചെയ്യണം

  • @saibukareem1501
    @saibukareem1501 Рік тому +6

    എന്റെ വാപ്പാപ മരണപെട്ടു. വാപ്പാപയുടെ ഖബർ വിശാലമാകാൻ ദുആ ചെയ്യണം....

  • @jameelaak-g3t
    @jameelaak-g3t Рік тому

    Ethrayu nalla ariv nalkunna usthadinum kudumbathinum rabb deerghayum poorna aarogyavum pradanam cheyyatte enn dua cheyyunnu

  • @ayshabeevihameedayshabeevi2967

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ്. ഉസ്താതെ ഞങൾ നേരത്തെ ഭക്ഷണം കഴിച്ചേ നേരത്തെ ഉറങ്ങും അതിന് അല്ലാഹു അനുഗ്രഹിക്കട്ടെ ഉസ്താദ് ദുആ ചെയ്യണം ഇന്ഷാ അല്ലാഹ് 🤲🤲🤲

  • @user-bt4vt4ci4r
    @user-bt4vt4ci4r Рік тому

    ഉസ്താദെ എല്ലാവിഷയങ്ങ ജ് വീടാൻ ദുഹാ ചെയ്യണ

  • @muhammedp4269
    @muhammedp4269 Рік тому +3

    InshaALLAH 🙌

    • @hajarapa598
      @hajarapa598 Рік тому

      Njangal nerathe kazhikkum usthadhe 🤲🏻🤲🏻

  • @fathimafathima4343
    @fathimafathima4343 5 місяців тому

    ഉസ്താദ് ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത് ഞങ്ങൾ 10:00 മണിയുടെ മുന്നേ ഭക്ഷണം കഴിക്കാറുണ്ട്

  • @shahzamariyam3736
    @shahzamariyam3736 Рік тому +10

    അള്ളാഹു വെകാക്കണെ🤲🏾🤲🏾🤲🏾🤲🏾

  • @Bilal-jd1ly
    @Bilal-jd1ly 6 місяців тому +1

    ഉസ്താദേ ഒരു പാട്ട് കടങ്ങൾ ഉണ്ട് ലോൺ വേറെയും എല്ലാവരും ഞങ്ങൾക് വേണ്ടി ദുആ ചെയ്യണേ ഞങ്ങൾ ഏറെ വൈകിയാണ് രാത്രി ഭക്ഷണം കഴിക്കാറ് ഇനി മുതൽ നേരത്തെ കഴിക്കണം

  • @navasnavasvmpadam4968
    @navasnavasvmpadam4968 Рік тому +6

    💚നവാസ് 💚അൽഹംദുലില്ലാഹ് 💚ആമീൻ 💚അൽഹംദുലില്ലാഹ് 💚ആമീൻ 💚അൽഹംദുലില്ലാഹ് 💚ആമീൻ 💚അൽഹംദുലില്ലാഹ് 💚ആമീൻ 💚അൽഹംദുലില്ലാഹ് 💚ആമീൻ 💚അൽഹംദുലില്ലാഹ് 💚ആമീൻ

  • @jaseelasaleem4190
    @jaseelasaleem4190 Рік тому

    Nalla nalla aivanu usthade🤲dua valare upakaramanu kadam roagam 🤲🤲🤲aaqibathunannakan🤲🤲🤲

  • @fousiyanoushad9223
    @fousiyanoushad9223 Рік тому +6

    ഞങ്ങൾ 9 മണിക്ക് ഭക്ഷണം കഴിക്കാറുണ്ട്.. ഉസ്താതെ ദുആയിൽ ഉൾപ്പെടുത്തണം മകന്റെ വാശിയും ദേഷ്യവും മാറാൻ 🤲🤲

  • @ummukulsumalu
    @ummukulsumalu 6 місяців тому +1

    നങ്ങൾ 8:00 ക്ക് തഴിക്കും ഉസ്താദേ

  • @Anshu-kf2tr
    @Anshu-kf2tr Рік тому +25

    കടങ്ങൾ വീടാനും ബർകത്തിന്നും 🤲🏻

  • @MushthaqKS
    @MushthaqKS 6 місяців тому +1

    Alhamdulillah

  • @Rifaa-r4p
    @Rifaa-r4p Рік тому +6

    Duaa cheyyanam Usthadhe

  • @lailamakaar7872
    @lailamakaar7872 Рік тому +2

    ഉസ്താദേ ഞങ്ങളുടെ ഉപ്പയും ഉമ്മയും മരണപെട്ടുപോയി മുഹറം (6)ന് ഉപ്പയുടെ ആണ്ടു ആണ് കബർ ജീവിതം സന്തോഷത്തിലാവാനും മഹ്ഫിരത്തിനും വേണ്ടി ദുആ ചെയ്യണം വസിയതോടെ സഹോദരി ആമീൻ യാറബ്ബൽ അലമ്മിൻ 🤲🤲🤲

  • @muhammedkpm7009
    @muhammedkpm7009 Рік тому +12

    Masha Allah 🟢 alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah 🌿❇️✳️❇️ alhamdulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah 🌿🌿✳️❇️🟩🟩🌿

  • @KadheejaKadheeja-rh6ql
    @KadheejaKadheeja-rh6ql 3 місяці тому +2

    ഞങ്ങൾ പത്തുമണിക്ക് മുമ്പാണ് ഉസ്താദേ ഭക്ഷണം കഴിക്കുന്നത്

  • @samsukp4705
    @samsukp4705 Рік тому +24

    കടം വീടാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🤲🤲🤲🤲🤲

  • @LULUSVLOGS
    @LULUSVLOGS Рік тому

    Super.speach.

  • @jaseelasaleem4190
    @jaseelasaleem4190 Рік тому +5

    Makkalku padippinum budhiku🤲cheyypane dheergayyussinum aaryokathinum🤲

  • @FathimaPM-y6b
    @FathimaPM-y6b 2 місяці тому

    ഇഷാഹ് നമസ്ക്കാരം കഴിഞ്ഞാൽ കഴിക്കും ഉസ്താദേ

  • @iqbaliqu7538
    @iqbaliqu7538 Рік тому +6

    Food time:7:00
    Sleep time:10:00

  • @SHAN-524
    @SHAN-524 Рік тому +1

    Alhamdulillah nhjnghalum magribnteeyum ishaainteeyum idayilaaan bakshanam kazhikkaar❤Dua cheyyanam ustaade..InshaAllah

  • @Seenath-un9wb
    @Seenath-un9wb Рік тому +1

    Allahuve njagalkkum aarogyamulla deergayus nalkane ..

  • @fathimashakkira5695
    @fathimashakkira5695 Рік тому

    Njangal nerathe bakshanam kazhikkarund,njangalde kudumbathinu vendi prathyekm duaa cheyyanee usthade....

  • @Aysha_s_Home
    @Aysha_s_Home Рік тому

    വളരെ നല്ല വീഡിയോ ആണ്

  • @hajilabeevi6213
    @hajilabeevi6213 Рік тому

    Valare upakaraprathamaya arivukal thannathinu ORUPADE NANMA THARATTY ALLAHU .Njanum monum ane veettil ullath njangal 10 manik munpane food kazhikunnath .
    Njangalk veandi duhacheyyane usthathye.

  • @SubairKk-wx7mz
    @SubairKk-wx7mz Рік тому

    Masha Allah usthadhine ayisum afiyathum undavatte😊

  • @meharneesamam5031
    @meharneesamam5031 Рік тому +1

    Aameen Aameen Aameen yarabbal aalameen Alhamdulillah Mashallah🤲🤲🤲

  • @shameemasakeer4942
    @shameemasakeer4942 Рік тому

    ഉസ്തേ ഞാൻ ഇപ്പോൾ ആണ് കേട്ടത് ദുആയിൽ ഉൾപെടുത്തണേ. ഞങ്ങൾ ഇശാ നിസ്കാരഅതിനുള്ളിൽ ഭക്ഷണം കഴിക്കാറുണ്ട്

  • @jammeelajavad7167
    @jammeelajavad7167 6 місяців тому

    Alhamdulillah entemarumkanhidayathilakanum malaise kudimbageevidathil samadanaum sandoshaum undakanumdua yeppozhum duail ulppeduthanam usthade Mashallah ameen

  • @rizwanarafeeq3626
    @rizwanarafeeq3626 Рік тому +1

    Masha.allaa.usatad.👍👍👍👍👍👍👍👍👍

  • @BeegamFathima-cs6wb
    @BeegamFathima-cs6wb Місяць тому

    Ishag. Kazhinjal. Udene kazhikum usthade. Aameen

  • @seenasaif2547
    @seenasaif2547 Рік тому

    Alhamdulilla ee arive jangalk paranju thanna usthadineyum eithinte pravathakareyum allah anugrahikkumarakatte ameen ya rabbal alameen

  • @bathoolnisham4437
    @bathoolnisham4437 Рік тому

    Jazakallah khair

  • @ameenshukoor9155
    @ameenshukoor9155 Рік тому

    Yella halalaya muradugalum hasilayikittanum yella veshamngalum theerth salamath nalkanum yennum usthad dua cheyyene allahu sweekarikatte aameen aameen aameen

  • @SherifaValiyakath
    @SherifaValiyakath Рік тому

    Dhuiel.ulpeduthanam.usthathe.ameen.ameen.yarabel.alameen

  • @muneeramuni200
    @muneeramuni200 Рік тому

    ഉസ്താദേ എന്റെ വീട് പണി തുടങ്ങീട്ട് ഉണ്ട് അത് പെട്ടെന്ന് തീർന്ന് കിട്ടാൻ ദുആ ചെയ്യണം ഭർത്താവിന്റെ അസുഗം മാറാനും ദുആ ചെയ്യണം

  • @pathaick8716
    @pathaick8716 Рік тому

    അതെ ഞങ്ങൾ രോഗങ്ങൾ ചെയ്യണം ഞാൻ ഷിഫയാവാൻ ദുആ ചെയ്യണം മക്കളെ പഠിപ്പിച്ച വിജയം നൽകാൻ ദുആ ചെയ്യണം