കടത്തുകാരുടെ പ്രീയപ്പെട്ട ദോശക്കടയ്ക്കു 75 വർഷം പഴക്കം | 75 years old Kailasam Cafe Kodungallur

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 245

  • @sajeevpt658
    @sajeevpt658 5 місяців тому +6

    എബിൻ ചേട്ടാ ഒന്ന് കാണണം. നിങ്ങളുടെ അവതരണം ,നിഷ്കളങ്കത, പിന്നെ ആരെയും വേദനിപ്പിക്കാത്ത സംസാരം , സത്യസന്തത. ഇത് എല്ലാം ആണ് നിങ്ങളെ വേറിട്ട് നിർത്തുന്നത്.

    • @FoodNTravel
      @FoodNTravel  5 місяців тому

      Thank you so much for your kind words ❤️❤️

  • @nirmalsurendranmenon7049
    @nirmalsurendranmenon7049 5 місяців тому +4

    എബിനെ, എന്റെ വിവാഹം നടന്നത് തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിൽ ആണ്...എന്റെ wife house കൊടുങ്ങല്ലൂർ ആണ്. കൈലാസം കണ്ടപ്പോൾ എന്റെ ഭാര്യാ തുള്ളിച്ചാടി. അടിപൊളി വീഡിയോ.

    • @FoodNTravel
      @FoodNTravel  5 місяців тому +1

      😊😊 നിർമൽ, ഈ വീഡിയോ നിങ്ങളുടെ ഓർമ്മകൾ പുതുക്കാൻ ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം 😊😊👍🏼

  • @DileepKumar-m6c
    @DileepKumar-m6c 5 місяців тому +3

    Super video.. 👍
    അതെ എല്ലാം അടിപൊളി ആണ്..
    ഞാൻ കഴിച്ചിട്ടുണ്ട് അവിടെ നിന്ന്...
    Enjoy..

  • @vsmenon2020
    @vsmenon2020 5 місяців тому +38

    Ebbin ചേട്ടാ, ഒരു അഭിപ്രായം പറയട്ടെ, ഇനി ചേട്ടൻ പോകുന്ന ഹോട്ടൽ ഏതാണെന്ന് ഓരോ തവണയും youtube community വഴി എല്ലാവരെയും അറിയിക്കാമോ, കാരണം ഏട്ടനെ കാണാൻ ആഗ്രഹമുള്ള subscribers ഉണ്ടാകും. അവർക്ക് അവിടെ ഏട്ടനെ കാണാനും ഒരുമിച്ചു ചയകുടിക്കാനും പറ്റുമല്ലോ. ഈ hotel ന്റെ അടുത്താണ് എന്റെ വീട്, ഏട്ടനെ കാണാൻ പറ്റിയില്ലല്ലോ😢..😓

  • @nithinrajthuruthel576
    @nithinrajthuruthel576 5 місяців тому +3

    Ebin chetta ningale kaanunnath thanne ore sandhoshaane..good vlog as always❤❤

    • @FoodNTravel
      @FoodNTravel  5 місяців тому

      Thank you so much for your kind words 🤗🤗

  • @gireeshkumargopalaksrishna8231
    @gireeshkumargopalaksrishna8231 5 місяців тому +1

    ഞാനും ഫാമിലിയും എപ്പോഴും തൊഴാൻ വരുന്ന അമ്പലമാണ്.. Kailasathile ഫുഡും ഇഷ്ടമാണ്..

  • @sanithajayan3617
    @sanithajayan3617 5 місяців тому +1

    Super aayittundu ebinchetta video

  • @BaijuTs-dv8ue
    @BaijuTs-dv8ue 5 місяців тому +4

    ഇവിടെ ഞാൻ പോയിട്ട്ഉണ്ട് സൂപ്പർ ആണ് 💯 👌 💞💞💞

  • @nikhilaravind8871
    @nikhilaravind8871 5 місяців тому +2

    Ebbin chetta super presentation
    Video super aayittaaa
    All the best ebbin chettayi

    • @FoodNTravel
      @FoodNTravel  5 місяців тому

      Thank you so much dear ❤️

  • @rajuvallikunnamrajagopal7283
    @rajuvallikunnamrajagopal7283 5 місяців тому

    കടത്തുകാരുടെ ദോശക്കട രുചികരം. കൊള്ളാം.....

  • @suhailvlog1233
    @suhailvlog1233 5 місяців тому +1

    മസാല ദോശ, വട ഒത്തിരി ഇഷ്ടായി 👌🏻👍🏻😋

  • @123sethunath
    @123sethunath 5 місяців тому +1

    ഇത് പൊളിച്ചല്ലോ.. കൊടുങ്ങലൂർ അടുത്തല്ലേ ഇത് 🎉🎉🎉🎉🎉

  • @CSManoj2024
    @CSManoj2024 5 місяців тому +3

    vegetarian restaurant serving yummy food

  • @sundaramvenkitarama3956
    @sundaramvenkitarama3956 5 місяців тому

    Another masterpiece video. Amazing production, excellent narration/description by Mr. Jose. Please keep these videos coming! Thanks👌👌

    • @FoodNTravel
      @FoodNTravel  5 місяців тому

      Thank you very much ❤️❤️

  • @jennisjacob7803
    @jennisjacob7803 5 місяців тому

    Hi, ebbin chetta veg&non veg orupolea ishttamane. Ividea onnum poie kazhikkan pattiyilla enghilum nalla food kodukkunna sthalam kanumbole oru santhosham aane❤ thanks for this nice and cute video

    • @FoodNTravel
      @FoodNTravel  5 місяців тому +1

      So glad to know you enjoyed the video.. Thank you so much

  • @gireeshkumarkp710
    @gireeshkumarkp710 5 місяців тому +1

    ഹായ്,എബിൻചേട്ട,അഭിലാഷ്ചേട്ട,ജെയ്സൺഭായ്, കൈലാസംഹോട്ടലിലെ,മസാലദോശസാമ്പാർചമ്മന്തി,ഉഴുന്ന്,വട,ഇടിയപ്പവും,മസാലകറിയും, സൂപ്പർ,❤

    • @FoodNTravel
      @FoodNTravel  5 місяців тому

      താങ്ക്സ് ഉണ്ട് ഗിരീഷ് 🥰

  • @vinodkolithadam3144
    @vinodkolithadam3144 5 місяців тому

    Ebin chetta video adipoli iniyum nalla ruchikalude lokam njangalkk kanichu tharane ❤❤❤❤

  • @Ingodsowncountry
    @Ingodsowncountry 5 місяців тому

    Wonderful vibe....peaceful atmosphere...temple nearby...just awesome

  • @sebinmsunny2921
    @sebinmsunny2921 5 місяців тому +1

    Abin chetta, Kothamangalam poy oru vedio cheyyamo?

    • @FoodNTravel
      @FoodNTravel  5 місяців тому

      Enthinte video aanu bro?? Any suggestions?

  • @Chandran-kb3sj
    @Chandran-kb3sj 5 місяців тому +1

    അവസാനത്തെ മ്യൂസിക് അടിപൊളിയായിരുന്നു മുത്തേ

  • @Mrwick-cg7sq
    @Mrwick-cg7sq 5 місяців тому

    അടിപൊളി എബിൻ ചേട്ടാ 💓

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 5 місяців тому +1

    ചേട്ടായി ... നമസ്ക്കാരം 🙏
    മസാല ദോശയും , വടയും കിടു 👍 👍 . പിന്നെ ഗോതമ്പു പുട്ട് പൊളി ❤️❤️ .

    • @FoodNTravel
      @FoodNTravel  5 місяців тому

      ഫുഡ്‌ കൊള്ളാം.. നല്ല രുചി ആയിരുന്നു 👌🏻

  • @riyasthudupully
    @riyasthudupully 5 місяців тому

    ചപ്പാത്തി....
    കടല റോസ്റ്റ്... വെറൈറ്റി.... 😋😋😋

  • @cvk4860
    @cvk4860 5 місяців тому

    Very nice little episode of a very nice humble vegetarian hotel

  • @arjunasok9947
    @arjunasok9947 5 місяців тому +1

    Nice ebbin chetta🎉🎉

  • @prabhakark9891
    @prabhakark9891 5 місяців тому

    Masala Dosa ,vada superb Ebbin Bro 🤗🤗🤗🤗🤗🤗

  • @srdpsdp4368
    @srdpsdp4368 5 місяців тому +2

    Veg hotel good chetta

  • @38soorajsunil7
    @38soorajsunil7 5 місяців тому +1

    Oru veg vlog kandallo samadhanam aayi... Porota beef chickn biriyani okke kazhich maduth abin chetta😂.Athpole restaurent thudagunath nerathe update cheyyane Becus keralam full ella type food kazhichit ulla chettan eth type fud aarikkum prefer cheyunath ennu ariyan waitng aanu❤

    • @FoodNTravel
      @FoodNTravel  5 місяців тому

      Thanks und suraj.. Restaurant July first week thudangum.. Parayam 👍

    • @38soorajsunil7
      @38soorajsunil7 5 місяців тому

      @@FoodNTravel ok chetta♥️😍

  • @DileepKumar-pd1li
    @DileepKumar-pd1li 5 місяців тому +1

    രസകരം.

    • @FoodNTravel
      @FoodNTravel  5 місяців тому

      വളരെ സന്തോഷം 🥰

  • @jiteshjayendran2638
    @jiteshjayendran2638 5 місяців тому

    Simply superb Ebbin 👍👍👍

  • @dwarakanath1527
    @dwarakanath1527 5 місяців тому

    Ebbinji,
    Enjoyed. We have visited Kodangallur Bhagavathy temple a long time back.
    The lady with pleasant face can give competition to Vidhardhy Bhavan guy in serving Dosas.

  • @BindukkBindukk
    @BindukkBindukk 5 місяців тому

    എബിൻചേട്ടാ മസാലദോശ super

  • @sreelakshmirkrishna6043
    @sreelakshmirkrishna6043 5 місяців тому +2

    Ente kada❤

  • @eswarynair2736
    @eswarynair2736 5 місяців тому +2

    എനിക്ക് ആ ചേട്ടൻ ചായ അടിക്കുന്നത് കണ്ടപ്പോൾ കുടിക്കാൻ തോന്നി

  • @rehanavettamukkil7223
    @rehanavettamukkil7223 5 місяців тому

    Super presentation 👌👌👌

  • @krishnadasps7208
    @krishnadasps7208 5 місяців тому

    Shyoo kodungallur vannitt kaanan pattiyillalo chettane 🙂

  • @rcfssccccccc
    @rcfssccccccc 5 місяців тому

    chetta nileshwar kasaragod vasantha vihar onnu try cheyumo

  • @sankarthekkedath3120
    @sankarthekkedath3120 5 місяців тому +1

    you must try Kadala Roast from there. Athanu best!

  • @riyasthudupully
    @riyasthudupully 5 місяців тому

    എന്റെ സ്വന്തം നാട്.....
    മൈ ഫാമിലി..... 😍

  • @hareamz
    @hareamz 4 місяці тому

    എബിൻ ചേട്ടൻ ❤❤

    • @FoodNTravel
      @FoodNTravel  4 місяці тому

      Thanks und Hareamz ❤️❤️

  • @Alpha90200
    @Alpha90200 5 місяців тому

    Masala dosa vada poly 😋 Video adipoly😍🥰

    • @FoodNTravel
      @FoodNTravel  5 місяців тому +1

      Thanks und Alpha 🥰

    • @Alpha90200
      @Alpha90200 5 місяців тому

      @@FoodNTravel 😍🥰

  • @anandhusnair
    @anandhusnair 5 місяців тому

    Raavile Nalla choodu Masala Dosa❤

  • @nijokongapally4791
    @nijokongapally4791 5 місяців тому

    സൂപ്പർ ഫുഡ്‌ വീഡിയോ 👍❤️🥰👍😋

    • @FoodNTravel
      @FoodNTravel  5 місяців тому

      താങ്ക്സ് ഉണ്ട് നിജോ 🥰

  • @Sali786Sali
    @Sali786Sali 5 місяців тому +1

    vege hotel engane avanam

  • @MillerXavier-j4s
    @MillerXavier-j4s 5 місяців тому

    Super pro ❤🎉🎉🎉

  • @kittybala7951
    @kittybala7951 5 місяців тому

    Super food. My favourite❤❤

    • @FoodNTravel
      @FoodNTravel  5 місяців тому

      Adipoli food aanu 😍👍👍

  • @tgno.1676
    @tgno.1676 5 місяців тому

    സൂപ്പർ 🥰👌👌👌👌👌

  • @lizziejohny8730
    @lizziejohny8730 5 місяців тому

    Great bro

  • @JagadeesanCs
    @JagadeesanCs 5 місяців тому

    Thiruvanjikullam❤️‍🔥kailasam😘

  • @chethanreddy4547
    @chethanreddy4547 5 місяців тому

    Super Food Bro🥘🥘🥘

  • @santhoshr1124
    @santhoshr1124 5 місяців тому

    ഞാൻ ഒരുപാട് തവണ ഇവിടെ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട് 👍❤

  • @pudhukatilsadanandan1554
    @pudhukatilsadanandan1554 5 місяців тому

    Ebbin bro its good video ❤

  • @bhagyamidhun
    @bhagyamidhun 5 місяців тому +1

    Kailasam hotel thiruvanjikulam kodungaloor ❤

  • @shajanchendamangalam926
    @shajanchendamangalam926 5 місяців тому

    കടലറോസ്റ്റ് സുപ്പർ എബിൻ ചേട്ട

  • @abhilashkerala2.0
    @abhilashkerala2.0 5 місяців тому +1

    Good ..❤ Please upload more veg hotel...evede nonveg viewers undu veg viewers undu bro ...100 ill 90 video um nonveg video yedunadhu sari ella..chettan continuous ayittu video vendi nonveg kazhikunadhum athra health nu nalladhu alla..try to control it...

    • @FoodNTravel
      @FoodNTravel  5 місяців тому

      Abhilash, veg videos nu views valare kuravanu. Athukondanu Non- veg videos kooduthal cheyyunnath

  • @prabhakarankaruvadikaruvad1982
    @prabhakarankaruvadikaruvad1982 5 місяців тому

    Thanks ebbin ❤

  • @RanjithKumar-jo4kb
    @RanjithKumar-jo4kb 5 місяців тому

    First comment...!

  • @AnnieThomas342
    @AnnieThomas342 5 місяців тому

    Ebin where is this thiruvanjikulam place situated...??

    • @sreelakshmirkrishna6043
      @sreelakshmirkrishna6043 5 місяців тому

      Kodungallur

    • @shibuviswanathan2524
      @shibuviswanathan2524 5 місяців тому

      തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിൽ നിന്ന് ഏകദേശം 2.5 to 3 km തെക്കു ഭാഗത്ത് ആണ് തിരുവഞ്ചിക്കുളം. കൊടുങ്ങല്ലൂർ നിന്ന് 2km പോകുമ്പോൾ ചേരമാൻ പള്ളി അത് കഴിഞ്ഞ് 600 or 700 m . തെക്കോട്ട് പോയാൽ തിരുവഞ്ചിക്കുളം

    • @FoodNTravel
      @FoodNTravel  5 місяців тому

      Already answered

  • @jismariyavipin467
    @jismariyavipin467 5 місяців тому

    സൂപ്പർ

    • @FoodNTravel
      @FoodNTravel  5 місяців тому

      Thanks und Jismaria 🥰

  • @Shibinbasheer007
    @Shibinbasheer007 5 місяців тому +1

    💙🌿🔥

  • @rworld3661
    @rworld3661 5 місяців тому

    Abhilashinte hair style kolallo

  • @ebinbabu1201
    @ebinbabu1201 5 місяців тому +1

    👍

  • @ajithabu2182
    @ajithabu2182 5 місяців тому

    Super❤

  • @arjunpc3346
    @arjunpc3346 5 місяців тому

    👏🏾👏🏾👏🏾👏🏾

  • @vigneshwaran4418
    @vigneshwaran4418 5 місяців тому

    Welcome வணக்கம் sir...❤❤❤

  • @behzinga.8600
    @behzinga.8600 5 місяців тому +1

    ഇവിടുത്തെ വടയ്ക്ക് ഭയങ്കര ഡിമാൻഡ് ആണ്.. എപ്പോ ചെന്നാലും കിട്ടില്ല

  • @ismailch8277
    @ismailch8277 5 місяців тому

    super👍👍👌👌😘😘

  • @kannansunil527
    @kannansunil527 5 місяців тому

    Daily kazhikunnathum kudikunathum allam youtubeil ettu cash undakunna annan brilliant 😊

  • @mohammadfaizal8461
    @mohammadfaizal8461 5 місяців тому

    Nice...

  • @srdpsdp4368
    @srdpsdp4368 5 місяців тому +1

    Boat ride was nice and scary 😅 chetta

  • @sheejaashokan2516
    @sheejaashokan2516 5 місяців тому

    Hi super ❤❤❤

  • @mw.abhinavshivanblm1002
    @mw.abhinavshivanblm1002 3 місяці тому

    Favourite

  • @jeffyfrancis1878
    @jeffyfrancis1878 5 місяців тому

    Nice. 🙌🙌😍

  • @lazybun_india5134
    @lazybun_india5134 5 місяців тому

    .. i can easily relate to the aroma & taste of dosa, vada, idli .. by watching online...... as in delhi we do get dosa, vada, idli... but the taste is fake .....its the condition of any south indian restaurant in delhi.
    in the name of coconut chutney they sell Poṭṭu kaṭalai chutney (bangaal chana)... well north indians can't identify it .. but no option .... best taste i could say its Karnataka Sangam Resturant, Moti Bagh, new delhi

  • @soulcurry_in
    @soulcurry_in 5 місяців тому

    Chutti chutti ente naatil ethiyo Ebbin? Nyan thoniyil kadathu kadanitudu as a a child. 😄 My sister was the Headmisstress of Kodungallur Boys School and later was the DEO.

  • @alchemist8388
    @alchemist8388 5 місяців тому

    Woww

  • @MuruganMurugan-gg8yz
    @MuruganMurugan-gg8yz 5 місяців тому

    சூப்பர் ❤❤❤❤❤❤❤

  • @BeautifulSignature-16
    @BeautifulSignature-16 5 місяців тому +4

    അയ്യോ ഫസ്റ്റ് കമന്റ്‌ ആകാൻ കാത്തിരുന്ന ഞാൻ തോറ്റു പോയി എബിൻ ചേട്ടാ..
    എന്തായാലും ഫുഡ്‌ super

  • @BeenadileepDhrona
    @BeenadileepDhrona 5 місяців тому

    Super

  • @teenaresh4323
    @teenaresh4323 5 місяців тому

    Food👌👌
    👌😋😋

  • @jradhikadevi1770
    @jradhikadevi1770 5 місяців тому

    ഞങ്ങൾ ഈ വീഡിയോ കണ്ട് ഈ ഹോട്ടലിൽ പോയിരുന്നു. ഫുഡ് എല്ലാം നല്ലതായിരുന്നു പക്ഷെ അവിടുത്തെ service ഒട്ടും പോരാ. ഒന്നാമതെ അവിടെ എഴുതി വച്ചേക്കുന്ന മുക്കാൽ ഭാഗം സാധനവും ഇല്ല എന്നാണ് പറഞ്ഞത്. Especially Chinese items. രണ്ടാമത് ഒരു മസാല ദോശ ചോദിച്ചു, Waiter ആയിരുന്നവർ ഇല്ലാന്ന് പറഞ്ഞു. നെയ്റോസ്റ്റ് വാങ്ങി. ഇച്ചിരി കഴിഞ്ഞു വന്ന ആൾ മസാല ദോശ ചോദിച്ചു, അപ്പോ തന്നെ കൊണ്ടു കൊടുത്തു. ചോദിച്ചപ്പോ പറയുന്നു മസാല ദോശ ഇപ്പോ ഉണ്ടാക്കി തുടങ്ങിയെന്ന്. എന്നാ അവർക്കത് നേരത്തേ പറയാമല്ലോ. ഇച്ചിരി വെയ്റ്റ് ചെയ്യണ്ടവരും എന്നല്ലെ പറയണ്ടത്. ഇല്ലാ എന്നാണോ പറയണ്ടത്. അത് കൊണ്ടു ഞങ്ങൾക്ക് Service മോശം എന്നേ പറയാൻ പറ്റൂ

    • @FoodNTravel
      @FoodNTravel  5 місяців тому

      Aano?? Sorry about your bad experience

  • @SunilKumar-yv4dt
    @SunilKumar-yv4dt 5 місяців тому

    👌👌

  • @AnnieThomas342
    @AnnieThomas342 5 місяців тому

    Moth watering...hmmmm😋😋😋😋

  • @shijifrancis5585
    @shijifrancis5585 5 місяців тому

    👍👍

  • @manojnarayanan6832
    @manojnarayanan6832 5 місяців тому

    Ebin Brooò ❤

  • @michaeljohn1991
    @michaeljohn1991 5 місяців тому

    😊😊❤️❤️

  • @shamsusafa5494
    @shamsusafa5494 5 місяців тому

    Ebbinchetta👍👍👍👍👍👍👍👍👍

  • @harishkandathil7434
    @harishkandathil7434 5 місяців тому +1

    തിരുവഞ്ചിക്കുളം ഏത് ജില്ല ആണ്... സ്ഥലം അറിയില്ല

    • @shibuviswanathan2524
      @shibuviswanathan2524 5 місяців тому +1

      Thrissur district near Kodungallur

    • @FoodNTravel
      @FoodNTravel  5 місяців тому

      Already answered

    • @harishkandathil7434
      @harishkandathil7434 5 місяців тому

      @@FoodNTravel അവിടെ വരെ പോക്ക് നടക്കില്ല... Me ചേർത്തല

    • @harishkandathil7434
      @harishkandathil7434 5 місяців тому

      @@FoodNTravel എറണാകുളം പൂക്കാരമുക്കിൽ ഒരു കടയുണ്ട്... വെജ് ഹോട്ടൽ... പേരില്ല... ഒന്നു പോണം.... ഉപ്പുമാവും കപ്പ കറിയും 👌🏻👌🏻

  • @navasmk2955
    @navasmk2955 5 місяців тому

    👍👍👍👍

  • @Lightgaming71YT
    @Lightgaming71YT 5 місяців тому

    Ebin chetta evening Thrissur vadake stand I'll undayirunoo?? @4.

  • @ABDULKAREEMKareem-we9xi
    @ABDULKAREEMKareem-we9xi 5 місяців тому

    👍🙋‍♂️

  • @arun.a6851
    @arun.a6851 5 місяців тому

    🥰

  • @SUMESHUB
    @SUMESHUB 5 місяців тому +1

    പണ്ട് നല്ലതായിരുന്നു. ഇപ്പോൾ ആ വഴിക്ക് പോകാതിരിക്കുന്നതാണ് നല്ലത്

  • @arjunpc3346
    @arjunpc3346 5 місяців тому

    👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾

  • @arjunpc3346
    @arjunpc3346 5 місяців тому

    🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾

  • @antonykochumon3642
    @antonykochumon3642 5 місяців тому

    Hi chetta

  • @KanagaDurgaTraders-ix5nz
    @KanagaDurgaTraders-ix5nz 5 місяців тому

    Ebbin chetta make a real show with our subscribers in a central place

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 5 місяців тому +1

    EbinG thankal. Eppola
    Kayamkulam program
    Kl 29 kar enthu paranju

  • @mangotree1971
    @mangotree1971 5 місяців тому

    തൊപ്പി എപ്പോഴും ഇടുമോ. അതോ വീഡിയോക്ക് വേണ്ടി മാത്രമാണോ.

    • @FoodNTravel
      @FoodNTravel  5 місяців тому

      ഞങ്ങൾ അവിടെ ഉള്ളപ്പോൾ ഉണ്ടായിരുന്നു..

    • @riyasthudupully
      @riyasthudupully 5 місяців тому

      ഒരുപാട് വർഷങ്ങൾ ആയിട്ട് പോകുന്ന ഹോട്ടൽ ആണ്...
      രുചിയുള്ള ഭക്ഷണം.....
      ചെറിയ പൈസ...
      വൃത്തിയുള്ള ഹോട്ടൽ..

  • @sandeshmm8280
    @sandeshmm8280 5 місяців тому

    ❤❤❤

    • @FoodNTravel
      @FoodNTravel  5 місяців тому

      Thanks und Sandesh ❤️