കർക്കിടക സ്പെഷ്യൽ നാടൻ ചേമ്പിൻ താൾ കറി|Simple Nadan Chembu Thandu curry|Green Taro Stem curry|Thalu

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ •

  • @HakkimS-ft8su
    @HakkimS-ft8su 4 місяці тому +2

    Thanks

  • @Aaris_Heaven
    @Aaris_Heaven 2 роки тому +1

    Nalla ressamund kandirikkan

    • @Rugmakitchen
      @Rugmakitchen  2 роки тому

      Thank you so much 👍🙏

    • @Rugmakitchen
      @Rugmakitchen  2 роки тому

      Vedios kandu comment edane eniyum 🙏🙏Thank you 🙏

  • @malappuramk614
    @malappuramk614 3 роки тому +1

    വീഡിയോ വളരെ ഇഷ്ട്ടപ്പെട്ടു.

  • @kcm4554
    @kcm4554 Рік тому +1

    Beautiful sweet tasty yummy tongue watering nutrious health beneficial vedio recipes.....superb & very nice, thank you so much ❤🎉.

    • @Rugmakitchen
      @Rugmakitchen  Рік тому +1

      ❤️🙏 Thank you so much 👍🙏🙏 pls support ❤️🙏

    • @kcm4554
      @kcm4554 Рік тому +1

      @Rugmakitchen Be sure, definitely mam dear most Rugma you will enjoy my support. Wish you &your family all success wellness peacefulness wealthyness and happiness .....stay blessed dear most madam ❤️😘😘🌹🙏🙏🙏💐💗

    • @Rugmakitchen
      @Rugmakitchen  Рік тому +1

      Thank you so much ❤️❤️❤️😍😍

    • @kcm4554
      @kcm4554 Рік тому +1

      @@Rugmakitchen So nice & so pleased. Thank you so much ♥️ 😘 🌹 🙏 💐 💗

    • @Rugmakitchen
      @Rugmakitchen  Рік тому +1

      🙏

  • @ritaboney689
    @ritaboney689 4 місяці тому +3

    First step vennda oottikalayal. Gunam pokum Bakki supper

  • @sheelaraimolthomas6508
    @sheelaraimolthomas6508 6 місяців тому +2

    Very good.

  • @merymercyka6239
    @merymercyka6239 5 місяців тому +2

    താലി പലതരത്തിൽ വെക്കാറുണ്ട്. ഇങ്ങനെ ചെയ്തിട്ടില്ല. ഇത് കൊള്ളാല്ലോ. ഉണ്ടാകുന്നുണ്ട് കേട്ടോ. 🥰. 🤪🤪🤪🤪🤪

    • @Rugmakitchen
      @Rugmakitchen  5 місяців тому

      ❤️

    • @Rugmakitchen
      @Rugmakitchen  5 місяців тому

      പരീക്ഷിച്ചു നോക്കൂ 🙏 സപ്പോർട്ട് ചെയ്യൂ😄❤️

    • @jessyrobert353
      @jessyrobert353 4 місяці тому

      @@Rugmakitchen xzxxxxx

    • @Rugmakitchen
      @Rugmakitchen  4 місяці тому

      Ok

  • @MishaKV-pg6hj
    @MishaKV-pg6hj Рік тому +2

    സംസാരം ആവർത്തനം ആയത് കൊണ്ട് തീരെ ക്ഷമ ഇല്ല എന്റെ പൊന്നു ചേച്ചി.... പറഞ്ഞത് തന്നെ parayunnu🙏🏾

    • @Rugmakitchen
      @Rugmakitchen  Рік тому

      അതെ, ആദ്യ സമയത്തുള്ള വീഡിയോ ആയതിനാൽ അങ്ങനെ സംഭവിച്ചതാണ് ഇനിയും അങ്ങനെ വരാതെ നോക്കാം👍❤️

    • @MishaKV-pg6hj
      @MishaKV-pg6hj Рік тому +1

      @@Rugmakitchen വിഷമം ആയോ പറഞ്ഞത്.. 🥰

    • @Rugmakitchen
      @Rugmakitchen  Рік тому

      Ella, santhosham♥️

  • @rekharajesh6566
    @rekharajesh6566 3 роки тому +2

    Tried..... Super 👌👌👌👌

  • @shilpack6533
    @shilpack6533 3 роки тому +2

    Chechi undakaan povaanuto

  • @ABCD-cv2ef
    @ABCD-cv2ef 2 роки тому +2

    Sspprrr vedio 👍👍

  • @sujasuja7251
    @sujasuja7251 3 роки тому +4

    നന്നായി പറഞ്ഞു മനസിലാക്കിയല്ലോ, ഇഷ്ടം ആയി. തീർച്ചയായും ഉണ്ടാക്കി നോക്കും

  • @dubaiphilip5934
    @dubaiphilip5934 2 роки тому +2

    Nalla curry thank you dear.

  • @ABCD-cv2ef
    @ABCD-cv2ef 2 роки тому +1

    Road Sidil um kattilum okke nilkunna kaattuthaal. Aano karivechathu Chechiiii🥀plz reply ???? Pettennu parayane .Ee masam thanne vekkana Kari 😊

    • @Rugmakitchen
      @Rugmakitchen  2 роки тому

      ഇപ്പോൾ റോഡ്സൈഡിൽ വളർന്നുവരുന്ന വെളി ചെമ്പിനെ താള് എടുത്താലും കുഴപ്പമില്ല. കുറച്ചു പുളി പിഴിഞ്ഞ വെള്ളത്തിൽ ഇട്ടു വയ്ക്കണം കേട്ടോ ഈ താള് അല്ലെങ്കിൽ ചിലപ്പോൾ ചൊറിയാൻ സാധ്യതയുണ്ട്. ചീമ ചെമ്പിൻ റെ താൾ ആയാലും കുഴപ്പമില്ല

    • @ABCD-cv2ef
      @ABCD-cv2ef 2 роки тому

      @@Rugmakitchen Chechi kari vecha thalinte peru nthaaa ?? Cheema chemb ennal ethaanu .Karuthittu nalla neelavum urundirikunna chemb ( kandichemb ) ennu njanga parayum ethaano. Cheema chembu .parayane chechiii ,👍👍🥀🥀😊

  • @saraswathymohan4048
    @saraswathymohan4048 4 роки тому +3

    Super

  • @sanyprasad8765
    @sanyprasad8765 3 роки тому +1

    Nice work!! Subscribed!

  • @maluktm4704
    @maluktm4704 4 роки тому +1

    നന്നായിട്ടുണ്ട്, good

  • @maryjohn9957
    @maryjohn9957 3 роки тому +1

    Very nice presentation💕

  • @indulekha3605
    @indulekha3605 4 роки тому +2

    സൂപ്പർ

    • @Rugmakitchen
      @Rugmakitchen  3 роки тому

      Thank you ഇന്ദു ചേച്ചി

  • @Sweety-Esther
    @Sweety-Esther 4 роки тому +2

    Super Maya Chechi

  • @mayabala556
    @mayabala556 4 роки тому +1

    Super taste

  • @SuvarnaMurali-p2j
    @SuvarnaMurali-p2j Рік тому

    ലൈക് 945ഓളം ഉണ്ട് പക്ഷെ അഭിപ്രായം 121ഉള്ളു നല്ല കറിക്ക് ലൈക് മാത്രം പോരാ..... കമന്റും ഇടണം😄😄👍നല്ല കറി ആണ് കേട്ടോ എന്നെ പോലെ മീൻ കറി ആഗ്രഹം വരുമ്പോൾ ഇത് പോലുള്ള കറി ആണെങ്കിലും i am happy 👌👌

    • @Rugmakitchen
      @Rugmakitchen  Рік тому

      Thank you 👍🙏 എനിക്കും അഭിപ്രായങ്ങളൊക്കെ അറിഞ്ഞാൽ കൊള്ളാമെന്നു ഭയങ്കര ആഗ്രഹമുണ്ട് നമ്മൾ ഓരോ വീഡിയോ ഇടുമ്പോഴും അതൊന്ന് ടെസ്റ്റ് ചെയ്ത് നോക്കി (തയ്യാറാക്കി നോക്കി) അതിന്റെ ഒരു കമന്റ് ഇടുമ്പോൾ ആണ് നമുക്ക് കൂടുതലും സന്തോഷമുണ്ടാവുക ❤️🙏 എന്തായാലും അഭിപ്രായം പറഞ്ഞ് ഇനിയും വീഡിയോ കാണണം കേട്ടോ അഭിപ്രായങ്ങളൊക്കെ പ്രതീക്ഷിക്കുന്നു👍

    • @Rugmakitchen
      @Rugmakitchen  Рік тому

      എല്ലാവരും വിഭവങ്ങൾ ഒക്കെ തയ്യാറാക്കി ടേസ്റ്റ് ചെയ്യുമ്പോഴാണ് നമുക്കും സന്തോഷം ഉണ്ടാവുക കൂടാതെ അതിന്റെ കമന്റ്സ് ഇടുമ്പോൾ അതിലും സന്തോഷമുണ്ടാകും ❤️

  • @devikaparvathy8428
    @devikaparvathy8428 4 роки тому

    Avatharanam sooper

  • @priyaantony7380
    @priyaantony7380 3 роки тому +1

    👍

  • @suharasuhara436
    @suharasuhara436 Рік тому +1

    🎉on ഓൺവേകത്തിൽ പറഞു തീർത്തു കൊറേ

    • @Rugmakitchen
      @Rugmakitchen  Рік тому

      Vedio lengthy ആക്കണ്ട എന്ന് വിചാരിച്ചു

  • @jewelsplanet834
    @jewelsplanet834 3 роки тому +1

    Nice😍

  • @thankamanikp8726
    @thankamanikp8726 2 роки тому +5

    വാചകം ചുരുക്കി പാചകം ചെയ്യു

    • @Rugmakitchen
      @Rugmakitchen  2 роки тому

      😃😃👍എല്ലാം വിശദീകരിച്ചു പറഞ്ഞു എന്നു മാത്രം 👍🙏ഇനി അങ്ങനെ വരാതെ നോക്കാം 👍😍

  • @bahubali68
    @bahubali68 3 роки тому +27

    റെസിപ്പി വളരെ നല്ലത്. പക്ഷെ ചേച്ചി പറഞ്ഞു പറഞ്ഞ് വെറുപ്പിച്ചു. ഇത്രക്ക് വാരിവലിച്ച് പറയണോ🤔

    • @Rugmakitchen
      @Rugmakitchen  3 роки тому +3

      മോളെ ഇനി ശ്രദ്ധിക്കാം ,ആദ്യം ആയതു കൊണ്ടാണ് . Thanks 🙏🙏

    • @Rugmakitchen
      @Rugmakitchen  3 роки тому +2

      Ethu adyam cheytha vedios anu . Eni sookshikkam, Thank you 🙏

    • @sujasara6900
      @sujasara6900 3 роки тому

      First time I am hearing this recipe, will try for sure.Thankyou

    • @Tasty932
      @Tasty932 2 роки тому +1

      ചേച്ചിയുടെ പാചകം പൊളിച്ചു. നെഗറ്റീവ് പറയുന്നവർ പറഞ്ഞോട്ടെ. ചേച്ചി അവരോടു മറുപടി പറയണ്ട. വിജയം നേരുന്നു

    • @bahubali68
      @bahubali68 2 роки тому +1

      @@Tasty932 5 - 8 minute kond parayavunnath 18 minute kond paranju. Athu paranjathaano negative??🤔

  • @vinishvinishkv3249
    @vinishvinishkv3249 3 роки тому

    Super 😃😃😃

    • @Rugmakitchen
      @Rugmakitchen  3 роки тому

      Thank you ,തുടർന്നും ചാനൽ കണ്ട് അഭിപ്രായം പറയണേ

    • @Rugmakitchen
      @Rugmakitchen  3 роки тому

      നന്ദി

  • @bindurajendran8516
    @bindurajendran8516 3 роки тому +2

    Njan undakki. Super taste

    • @Rugmakitchen
      @Rugmakitchen  3 роки тому

      Thank you 👍🙏

    • @Rugmakitchen
      @Rugmakitchen  3 роки тому

      Thank you , ഇനിയും വീഡിയോ കണ്ട് പ്രോത്സാഹനം തരണേ ,pls share & like

  • @mayabala556
    @mayabala556 3 роки тому +1

    Nice recipe , super 👍

  • @athulyaa705
    @athulyaa705 2 роки тому +1

    ഗർഭിണികൾ ക്ക് കഴിക്കാമോ?

    • @Rugmakitchen
      @Rugmakitchen  2 роки тому +1

      കഴിക്കാം കെട്ടോ 😍👍🙏

    • @athulyaa705
      @athulyaa705 2 роки тому

      Thanks

  • @pushpasasi380
    @pushpasasi380 Рік тому +2

    Frideri ഫ്രൈഡ് റൈസ്

  • @sujiponnussujiponnus1600
    @sujiponnussujiponnus1600 3 роки тому +1

    Valich neettal ichirii koodipoyiii

    • @Rugmakitchen
      @Rugmakitchen  3 роки тому

      ഇനി അങ്ങനെ വരാതെ നോക്കാം 👍🙏

  • @maojukod1977
    @maojukod1977 3 роки тому +1

    Very nice, good recipe

  • @sreekumarps6922
    @sreekumarps6922 3 роки тому +1

    Chechi u are very talkative pls reduce talking OK .All the best

  • @safnakm6247
    @safnakm6247 3 роки тому +1

    i did too Super 👌👌👌👌👌👌👍👍👍😊😊😊

  • @Sajjadsaheer-g1k
    @Sajjadsaheer-g1k 4 місяці тому +1

    'കടുകുപൊട്ടിയാൽ ആദ്യം ഇടേണ്ടത് ഉള്ളിയാണ് ഇല്ലെങ്കിൽ മൂത്തു വരാൻ താമസമാണ്

    • @Rugmakitchen
      @Rugmakitchen  4 місяці тому

      കടുക് നല്ലപോലെ പൊട്ടിയ ശേഷം മുളക്, കറിവേപ്പില, പിന്നീട് ആണ് ഉള്ളി ഇടേണ്ടത്👍 പച്ചമുളകിനും ഒക്കെ നനവ് ഉള്ളതിനാൽ, മൂത്തു കിട്ടാൻ വൈകും 👍 പിന്നീട് മുളക് ഇട്ടാൽ മൂക്കുകയുമില്ല 👍

  • @rajalakshmibalannair9638
    @rajalakshmibalannair9638 3 роки тому

    Super 👌

  • @vijayakumari322
    @vijayakumari322 3 роки тому

    പുളി സ മ്പറാണോ

    • @Rugmakitchen
      @Rugmakitchen  2 роки тому

      സാമ്പാർ പുളി

  • @schandrababuschandrababu7090
    @schandrababuschandrababu7090 3 роки тому +1

    കറി വച്ചു. Super👍

  • @manjusanthosh5049
    @manjusanthosh5049 4 роки тому

    തോരൻ വെക്കും പോലും ഇതുപോലെ ചെയ്യണോ

    • @Rugmakitchen
      @Rugmakitchen  3 роки тому

      Thank you🙏, തോരൻ റെ റെസിപ്പി ഞാൻ ഇടാം

  • @josephinethomas8240
    @josephinethomas8240 2 роки тому

    എന്തെരു dragging.

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 2 роки тому +4

    Thalu curry super 👌

  • @mercymarkose
    @mercymarkose 2 роки тому +2

    So much repeated talking
    Video could have skip some talking and shortened.Not everyone has time to watch long videos.

    • @Rugmakitchen
      @Rugmakitchen  2 роки тому

      Ok 👍 ഇനിയും short ആക്കാം 😍🙏

  • @ismailpoovam2157
    @ismailpoovam2157 4 роки тому +1

    Chwmbin thandu epol anu choriyan thudangal

    • @Rugmakitchen
      @Rugmakitchen  3 роки тому

      Hai, ചിലർക്ക് ചേമ്പും ,തണ്ടും ,ചൊറിയാറുണ്ട് , അരിയുമ്പോൾ കൈക്കു ചൊറിച്ചിൽ ഉണ്ടാവാം ,കഴികുമ്പോൾ നാക്കിൽ ചൊറിച്ചിൽ ഉണ്ടാവാം ,അതാണ് ഞാൻ ഉദേശിച്ചത്‌ .

  • @suniantony606
    @suniantony606 3 роки тому

    borning and lengthy talk...pls make it fast

    • @Rugmakitchen
      @Rugmakitchen  3 роки тому

      Sariyakam ,starting ആരുന്നു ,thank you 🙏

    • @Rugmakitchen
      @Rugmakitchen  3 роки тому

      Better akkam ,thank you ,pls support 👍🙏

  • @sarvam8589
    @sarvam8589 4 роки тому +1

    Super curry

  • @mekhalajoseph9241
    @mekhalajoseph9241 4 роки тому +1

    സൂപ്പർ ചെചിമ്മ

    • @Rugmakitchen
      @Rugmakitchen  3 роки тому

      Thank you so much ,വീണ്ടും ,vedios കാണുക 👍

  • @pushpasasi380
    @pushpasasi380 Рік тому

    ഫ്രൈഡ്രൈസ് മലയാളത്തിൽ

  • @maryjoseph3846
    @maryjoseph3846 Рік тому +1

    താൾ അടുപ്പത്തുവച്ച് ആള് ചുറ്റിക മോളെ

  • @pushpasasi380
    @pushpasasi380 Рік тому +1

    ഫ്രൈഡ് റൈസ് മലയാളം

  • @beenas4978
    @beenas4978 4 місяці тому +1

    Super curry

  • @leenaleaves
    @leenaleaves 2 роки тому +2

    Super nice presentation 👌

    • @Rugmakitchen
      @Rugmakitchen  2 роки тому

      Thank you 😍

    • @abidhasaithalavi8939
      @abidhasaithalavi8939 2 роки тому +1

      ഞങ്ങൾ താളും പൂളയും കൂട്ടാൻ ഉണ്ടാക്കാറുണ്ട്

    • @Rugmakitchen
      @Rugmakitchen  2 роки тому

      ആണോ 👍 recipe പോരട്ടെ ♥️👍🙏

  • @pushpasasi380
    @pushpasasi380 Рік тому

    👍

  • @aymanpazheri2461
    @aymanpazheri2461 2 роки тому +1

    Supper

    • @Rugmakitchen
      @Rugmakitchen  2 роки тому

      Thank you 😍🙏,Support me 👍🙏