അമ്മേയുടെ കറി 2 ണ്ടാക്ക അമ്മയുടെ കറി ഉണ്ടാക്കുന്നത് കാണാൻ വളരെ ഇഷ്ടമാണ് എനിക്കിഷ്ടമാണ് ഇങ്ങനെയുള്ള കാര്യങ്ങൾ അതുകൊണ്ട് ഞാൻ അമ്മയുടെ വീഡിയോ കാത്തിരിക്കും പരപ്പനങ്ങാടി
Ammama യുടെ പഴയ ഓർമ്മകൾ പങ്കുവെച്ചതിന് ഒരുപാട് നന്ദി,,, ചേമ്പിലെ മഗ്നീഷ്യം ഉണ്ട് ഒരുപാട് നല്ലതാണ് ശരീരത്തിന്,,, കർക്കിടകത്തിൽ ചേമ്പ് ചേമ്പില പത്തിലെ കൂട്ടാൻ എല്ലാം വയ്ക്കണമല്ലോ 👌👌👌❤❤❤❤ കർക്കിടകത്തിൽ
എന്റെ അമ്മ ഞാൻ മോനെ പൃസവിചു കിടന്ന പോൾ ഒരു കറി ഉണ്ടാക്കി തന്നു കുരുമുളക് ഉള്ളി വേറെ എന്തെല്ലാം ചേർക്കും എന്നറിയില്ല പക്ഷെ അത് നല്ല രുചിയാണ് എന്റെ അമ്മ ഇപോൾ ഇല്ല അമമയ്ക് അറിയാമെങ്കിൽ ദയവായി കാണിക്കാമോ .lovyou amma.
Music നേരത്തെ ഉള്ളത് മതി ഈ മ്യൂസിക് ഓവർ ആയി ❤ 😊അമ്മയുടെ ചേമ്പും താള് ചക്ക ക്കുരു സൂപ്പർ , അമ്മ, മകൻ, അച്ഛൻ എല്ലാംവരും സുഖമായി ഇരിക്കുന്നുവോ ഓക്കേ ഇന്നും കണ്ടതിൽ സാസന്തോഷം 👍ഉയങ്ങളിൽ എത്തട്ടെ👍 ഈ ദീപനാളം ചാനൽ ❤
മ്യൂസിക് വേണ്ടായിരുന്നു അമ്മ പറയുന്നതാണ് കേൾക്കാൻ നല്ലത്👍🏻❤️
മരിച വരെ ഒർത്തേ ല്ലോ ഒരു പാടി നന്ദി മ്യൂസിക്ക് അഴുക്കാണ്
ഈ ചാനൽ കാണുന്നത് വല്ലാത്തൊരു അനുഭവമാണ് നല്ല പശ്ചാത്തല സംഗീതം, , മനോഹരമായ പ്രകൃതി, എല്ലാറ്റിനുമുപരി ഐശ്വര്യവതിയായി അമ്മയും ❤❤❤❤
വളരെ നന്ദി
നല്ല കറി സൂപ്പർ 👌👌❤️
വീഡിയോ സൂപ്പർ മ്യൂസിക് അരോചകം❤
😭
ഒരു പാട് ഇഷ്ടം🎉🎉🎉🎉🎉
വളരെ നന്ദി
അടിപൊളി ✌️👍
ഇതുപോലെ ചെയ്തു നോക്കണം ❤
മ്യൂസിക് ശബ്ദം കൂടുതലായി കേൾക്കുന്നു, അമ്മ പറയുന്നത് മനസ്സിലാകുന്നില്ല
അമ്മയെ കാണുമ്പോൾ വളരെയധികം സതോഷം ❤️❤️നാടൻ കറിയും ഇഷ്ട്ടപെട്ടു ❤️❤️
Thank u
ഈ കറി പരിചയപ്പെടുത്തി ത്തന്നതിന് ഒരു പാട് നന്ദി.🙏❤❤
Thank you
പാവം അമ്മ 🙏🙏🙏 big salute🙏🙏🙏
Thank u
Beautiful places ❤
Thank you 🙏
Music veende veenda.
Thankyou Amma.🙏🙏🙏👌👌
Amma thank you for sharing super kidu🎉🎉❤❤❤
Thank u
Kaiavasthakkanusarichulla Kari Spr
മനോഹരം ❤
Testy food❤
Super .
അമ്മേയുടെ കറി 2 ണ്ടാക്ക അമ്മയുടെ കറി ഉണ്ടാക്കുന്നത് കാണാൻ വളരെ ഇഷ്ടമാണ് എനിക്കിഷ്ടമാണ് ഇങ്ങനെയുള്ള കാര്യങ്ങൾ അതുകൊണ്ട് ഞാൻ അമ്മയുടെ വീഡിയോ കാത്തിരിക്കും പരപ്പനങ്ങാടി
നല്ല കറി.
Music kondu Amma samsarckunnathu kelkunnilla
Evide anu ee sthalam
അമ്മ സൂപ്പർ കറിയും
Nalla curry
Music not required
👌👌👍❤️
നന്ദി ഈ നല്ല വാക്കുകൾക്ക്
മ്യൂസിക് വേണ്ടാ ഭയങ്കര അലോസരം. അമ്മയുടെ ശബ്ദം കേട്ടാൽ മതി
നന്ദി.....
അമ്മ സൂപ്പർ. കറിയും സൂപ്പർ.
നന്ദി........ 🙏
സുന്ദരിയമ്മ ഇഷ്ടമ
ഞാൻ ചക്ക ക്കുരുവും താളും കുടപ്പുളി ഇട്ടു വയ്ക്കും, ചിലപ്പോ ഉണക്ക മീൻ ചേർക്കും. ചിലപ്പോ ചക്കക്കുരു താളും ചേർത്ത് മോരുകറിയും വെയ്ക്കും
Good
Nalla curry❤
നന്ദി
Super
Ammama യുടെ പഴയ ഓർമ്മകൾ പങ്കുവെച്ചതിന് ഒരുപാട് നന്ദി,,, ചേമ്പിലെ മഗ്നീഷ്യം ഉണ്ട് ഒരുപാട് നല്ലതാണ് ശരീരത്തിന്,,, കർക്കിടകത്തിൽ ചേമ്പ് ചേമ്പില പത്തിലെ കൂട്ടാൻ എല്ലാം വയ്ക്കണമല്ലോ 👌👌👌❤❤❤❤ കർക്കിടകത്തിൽ
നന്ദി......
Thank you amma
Ammayum soooper,kariyum sooper😊😊
നന്നായി അമ്മേ 👌👌
😍🙏
Super Amme
Uppu Koon kanichathanu thanks
മ്യൂസിക് ഉള്ളത് കൊണ്ട് അമ്മ പറയുന്നത് കേൾക്കാൻ വയ്യ
എന്റെ വീട്ടിൽ ഇതുപോലെ ചെയ്യാറുണ്ട് നല്ല രുചിയുള്ള കറിയാണ്... 👍🙏❤
😍🙏
❤
Nalla Amma Aayuss Aayur aarogyam Ammakk nalganam Bhagavaane
Namaskaram Amma. Hare krishna
Thank u
Super 😊😊😊😊😊
അമ്മ സൂപ്പർ അന്
Ente veed piravom anu amma veed proper place evide anu pls reply
Am from adoor..now at kalamboor
Kari super amme❤❤❤❤❤❤❤
എന്റെ അമ്മ ഞാൻ മോനെ പൃസവിചു കിടന്ന പോൾ ഒരു കറി ഉണ്ടാക്കി തന്നു കുരുമുളക് ഉള്ളി വേറെ എന്തെല്ലാം ചേർക്കും എന്നറിയില്ല പക്ഷെ അത് നല്ല രുചിയാണ് എന്റെ അമ്മ ഇപോൾ ഇല്ല അമമയ്ക് അറിയാമെങ്കിൽ ദയവായി കാണിക്കാമോ .lovyou amma.
ഞാൻ നോക്കട്ടെ..... അങ്ങനെ കഴിക്കുന്ന പല കറികളും ഉണ്ട്. അതിൽ ഏതാണെന്നു നോക്കട്ടെ
@@deepanaalam-5487 ok amme love
Etha sthalam, good🎉
സൂപ്പർ അമ്മ🙏🙏👌
ആ പഴം ഏതാണ്
തൊണ്ടി
മ്യൂസിക് അരോചകം. -too loud
ആ അമ്മി കണ്ടാൽ അറിയാം സ്ഥിരം ഉപയോഗിക്കുന്ന അമ്മിയാണ് എന്ന
Kattu thal kure undu choroum ennu pedichu edukkarilla
Music is disturbing
അമ്മയേക്കാണുമ്പോൾ പാവം തോന്നുന്നു കറി നന്നായി 👌👌👌🥰🥰🥰🥰
Thank u
👌👌
Thank u
Amme curry super. Inghane kanditteyilla. Mon evide poy.
ഇവിടെ ഉണ്ട്
Music venda amma parayunnathanu nallethu
😍🙏
Pavathinu kettam keraan oke aakumo ❤super 👌
Love You From Saudi A
Music not good
Amma adipoli curry,kazhinja videos kanditu comment ittirinnu but athu send ayilla reason ariyila .ee chembuthal paripu ittu pulimcurriyum vekkam.njan anganeya vekkunne nalla curryanu. ❤❤❤❤
നല്ല പാടം ഭവാനി യുടെ ഓർമ്മകൾ അതാണ് യഥാർത്ഥ , പച്ച യായ മനുഷ്യർ ഓർമ്മകൾ അയവിറക്കുന്ന നല്ല ഒരമ്മ നല്ല കറി , നന്നായി വരാൻ പ്രാർത്ഥന.....
അങ്ങനെ ഇവിടെയും ഉണ്ടാകാറുണ്ട്
അമ്മയുടെ വീട് ആലപ്പുഴ ജില്ലയിലാണോ
അല്ല..... Ernakulam
ി കുറേ കാലമായി എൻ്റെ മനസ്സിലുള്ള സംശയം ആയിരുന്നു കാട്ടുചേമ്പ് ഉപയോഗിക്കുമോ എന്നുള്ളത് അമ്മ സംശയം തീർത്തു❤
Adipoli. Bhavaani chechhiyude kaaryam kettappol vishamamaayi. Aa paadathinum aarum elyaathaayi alle....😢
😢
👌❤️❤️❤️❤️
അമ്മ പ > ടത്തു ടെനടക്കുമ്പോൾ ശ്രദ്ധിക്കണം മഴക്കാലം മുന്നിൽ വടി കൊണ്ട് തട്ടി മാറ്റി നടക്കണം ❤❤❤
Sure..... Thanks
കാന്താരി അരച്ചാൽ നല്ലതല്ലേ അമ്മേ 🥰
👍👍
Enthe amma
Music venda
Please
Avoid music.
🙏🙏🙏🙏🙏
Music കൊണ്ട് അമ്മ പറഞ്ഞത് കേൾക്കാൻ പറ്റിയില്ല
Music നേരത്തെ ഉള്ളത് മതി ഈ മ്യൂസിക് ഓവർ ആയി ❤ 😊അമ്മയുടെ ചേമ്പും താള് ചക്ക ക്കുരു സൂപ്പർ , അമ്മ, മകൻ, അച്ഛൻ എല്ലാംവരും സുഖമായി ഇരിക്കുന്നുവോ ഓക്കേ ഇന്നും കണ്ടതിൽ സാസന്തോഷം 👍ഉയങ്ങളിൽ എത്തട്ടെ👍 ഈ ദീപനാളം ചാനൽ ❤
ഈ vidy oയിൽ മോൻ ഒന്നും മിണ്ടിയില്ലല്ലോ? കറി Super. പാവം അമ്മ
🙂
സ്ഥലം അനാഥമായി കിടക്കുന്നു എന്ന് കേട്ടപ്പോൾ സങ്കടം.
ഈ കാട്ടു ചെമ്പിൽ ചേമ്പ് ഉണ്ടാകുമോ?
ഉപയോഗിക്കാറില്ല
വെളിചേമമ്പിന്റെ കിഴങ്ങ് ഉപയോഗിക്കില്ല 🥰
🙏🙏🙏💐🌹
Music illathe shoot cheythoode?
അമ്മേ,ഇതിന്റെ,കൂമ്പ്,എങ്ങെനെയാ,തോരൻ വെക്കുന്നത്,❤
😍🙏
ഇല വെക്കും തണ്ട് വച്ചിട്ടില്ല, മ്യൂസിക് അരോചകം ആയി ❤
🙏
Thank you
Ee bgm nu pakaram vere engilum bgm cheitude, enthopole tonnunnu,ammma parayunnat kettum kuda
Gdnyt Amma ❤❤ Curry👌👌but njan kazhichittilla 🙏🙏 alle amme evidepoyi😂😂
വളരെ നന്ദി
Valare nalla ariv, bhavaaniyudeyum, ravichettanteyum aathmaavinu nithyasanthi nerunnu
Pattu venda onnum kelkunnilla
Samayam neetukaya
😍🙏
മ്യൂസിക് വേണ്ടായിരുന്നു
അൽപ്പം മ്യൂസിക്കിന്റെ താളവും ലയവും ഇരിക്കട്ടെ
എന്നാ പിന്നെ മ്യൂസിക് മാത്രം മതിയായിരുന്നല്ലോ
അമ്മയുടെ വിവരണം kezhkumbol വായിൽ വെള്ളം മൂറൂം❤
Thank u
amma thaniye cheyyunnath kaanumbol paavam thonnum
മോശം മൂസിക്ക്
അമ്മക്ക് പണി കൂടിയല്ലോ. അമ്മ ഇപ്പോളും കല്ലിൽ ആണോ അര ക്കുന്നത്. ചാനലിനിവേണ്ടി ആണെങ്കിലും പ്രായവും ആരോഗ്യവും ഓർക്കണം kto.
ഇടയ്ക്കു കല്ലിൽ അരക്കും. അല്ലാത്തപ്പോൾ മിക്സിയിൽ..... പണി അൽപ്പം കൂടുതലാണ് 😊
Amereeeeeee,
എല്ലാ പണിയും especially അരക്കുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു.😢
നന്ദി
enthu nalla amma.innu ammade mon onnum pparanjhiillallo.
🙂
❤❤❤