ഈ കുഞ്ഞ് ശഫീഖിനോട് ചെയ്ത ക്രൂരതക്ക് പടച്ചവൻ നൽകിയ ശിക്ഷ..അവസ്ഥ കണ്ടാൽ നെഞ്ചു പൊട്ടും

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ • 59

  • @saleesworld9
    @saleesworld9 9 днів тому +35

    ശിക്ഷ കുറഞ്ഞു പോയി അത് പോരാ യിരുന്നു 😢😢😢

  • @Hassi400
    @Hassi400 9 днів тому +4

    ശിക്ഷ കുറഞ്ഞു വധ ശിക്ഷ ആയിരുന്നു kodukkande
    ഓർമയുണ്ട് sir ചേച്ചിക്ക് അഭിനന്ദനങ്ങൾ ❤️

  • @sifanathshifu-uh6gf
    @sifanathshifu-uh6gf 9 днів тому +7

    അന്ന് കേരളത്തിലെ മാതാക്കളുടെ നെജ്ജ് തകർന്ന വാർത്തയായിരുന്നു അത്. എല്ലാ അദാപുകളിൽ നിന്നും കുഞ്ഞ് മക്കളെ കാത്തോളണേ റബ്ബേ 😢😢🤲🤲

  • @majithashajar3159
    @majithashajar3159 9 днів тому +15

    രാഗിണിയമ്മേ കോടി സ്നേഹം ഇഷ്ടം ആരുംചെയ്യില്ല ജീവിതം കളഞ്ഞു ഇങ്ങനെ നമിക്കുന്നു

  • @Sakeena-zp4gp
    @Sakeena-zp4gp 9 днів тому +8

    രാഗിണി ചേച്ചിക്ക് ബിഗ്‌സലൂട്ട്

  • @AnshifKp-w2x
    @AnshifKp-w2x 9 днів тому +13

    എല്ലാം ഓർക്കുന്നു. രാഗിണി അമ്മയുടെ സ്നേഹത്തിൻറെ മുന്നിൽ നമിച്ചു പോകുന്നു ❤ രാഗിണി അമ്മ ഈ മോനെ പറ്റി പറയുന്ന വീഡിയോയും കണ്ടിട്ടുണ്ട്❤

  • @sunithakoduvath4283
    @sunithakoduvath4283 9 днів тому +15

    പാവം കുട്ടി 😥അതൊന്നും പോരായിരുന്നു ശിക്ഷ 😥

  • @ridergirl4642
    @ridergirl4642 9 днів тому +2

    രാഗിണിയമ്മക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹

  • @abdulnazar4747
    @abdulnazar4747 10 днів тому +12

    എനിക്ക് ഓർമ്മയുണ്ട് 😢😢😢

    • @-shefna780
      @-shefna780 9 днів тому +2

      എനിക്കും 😥

  • @ridergirl4642
    @ridergirl4642 9 днів тому +3

    ഇങ്ങനെ ക്രൂരത മനസുള്ള അമ്മയെ ആർക്കും നീ കൊടുക്കല്ലേ നാഥാ.....😢😢😢😢😢🤲🤲🤲🤲

  • @rashidkp3463
    @rashidkp3463 9 днів тому +4

    എല്ലാ മക്കളെയും പടച്ചറബ്ബ് കാത്തു രക്ഷിക്കട്ടെ ആമീൻ 🤲🏻

  • @SafiyatpSafiya
    @SafiyatpSafiya 9 днів тому +4

    ഞാനും ഇടുപോലൊരു രണ്ടാനമ്മയാണ് ഭർത്താവിന് 4.മക്കളുണ്ട് നാല് മക്കളെയും രണ്ടാനമ്മയായ ഞാൻ പൊന്നുപോലെ നോക്കുന്നുണ്ട് എനിക്ക് മക്കളില്ല ഇദൊക്കെ കാണുമ്പോൾ വല്ലത്ത വേദന തോന്നുന്നു

  • @SalmaBiwi-v8z
    @SalmaBiwi-v8z 9 днів тому +7

    ഓർമ്മ ഉണ്ട്

  • @safiyashanavas6511
    @safiyashanavas6511 9 днів тому +5

    ആ പാവം മോൻ എന്തു മാത്രം അനുഭവിച്ചു പടച്ചവനെ അതിന്റെ തലച്ചോർ പോലും ഇളകി പോയിന്ന് 😢😢😢🤲🏻🤲🏻

  • @saeerkp3740
    @saeerkp3740 9 днів тому +5

    ആ ഓർമ ഉണ്ട് 👍👍..... കിട്ടണം ശിക്ഷ 🤞🤞

  • @-shefna780
    @-shefna780 9 днів тому +1

    Last👍👍👍

  • @Sakeena-zp4gp
    @Sakeena-zp4gp 9 днів тому +1

    അതേ പത്രത്തിൽ ഞാൻ വായിച്ചു അന്ന് 😢😢😢😢😢

  • @Zish_Elham
    @Zish_Elham 9 днів тому

    പടച്ചോനെ à അൽഹംദുലില്ലാഹ്

  • @kabilkabi7352
    @kabilkabi7352 9 днів тому +2

    അറിയുന്നവരോട് അറിയാം ആയ ഉമ്മാടെ മുഗം ക്രൂര മുഗം തന്നെ

  • @azarazaru
    @azarazaru 9 днів тому +1

    Maashaallhaaaa alhamdulillah
    Ithra ushaaaarundo
    Ayusss illadkond

  • @ANEESKP-z1b
    @ANEESKP-z1b 8 днів тому

    Avare kollanam
    ..

  • @kuttusblog5065
    @kuttusblog5065 9 днів тому +3

    ഞാൻ കണ്ടിരുന്നു ഒരു പാട് കരഞ്ഞിരുന്നു 😭😭

  • @surusumu2002
    @surusumu2002 8 днів тому

    Ammak arogiyum afiyathum dirgaisum nalgatte ameen 🤲🤲😭😭

  • @azarazaru
    @azarazaru 9 днів тому +1

    Aaa amma ❤supperaaaa

  • @-shefna780
    @-shefna780 9 днів тому +1

    ഓർമയുണ്ട് sir 😢നല്ല ശിക്ഷ കിട്ടണം

  • @BushraMali-l2d
    @BushraMali-l2d 9 днів тому

    Big.salut

  • @ANEESKP-z1b
    @ANEESKP-z1b 8 днів тому

    Ivaronnum manushyaralle😢😢😢😢😢

  • @mariyummaimmu2347
    @mariyummaimmu2347 9 днів тому

    ഇന്ക് ഓർമയുണ്ട്

  • @thaskichinnu
    @thaskichinnu 9 днів тому +1

    എനിക്കും ഒർമ ഉണ്ട്

  • @sejybashy
    @sejybashy 9 днів тому +1

    😢😢avrde shiksha valare kuranju poytto😡

  • @Sakeena-zp4gp
    @Sakeena-zp4gp 9 днів тому +1

    സാർ എനിക്ക് നിങ്ങൾ പറയുന്നത് കേട്ടു കണ്ണുനീർ വന്ന വീഡിയോ കാണാൻ കഴിയുന്നില്ല

  • @UNITYKOTTAKKAL
    @UNITYKOTTAKKAL 8 днів тому

    ശിക്ഷ കുറഞ്ഞു പോയി

  • @NajmathAshraf
    @NajmathAshraf 9 днів тому

    കട്ടപന കേട്ടപ്പോൾ ഓർമവന്നു

  • @AneesVpm-nb9ht
    @AneesVpm-nb9ht 9 днів тому +1

    ശാഷ അത് പേര കമ്പി പലാ കൊണ്ട് ഒരു അവയവം മുറിക്ക്

  • @Muheez-i1t
    @Muheez-i1t 9 днів тому

    Subahnallah 😭

  • @faseelak9079
    @faseelak9079 9 днів тому

    👍👍

  • @VIPERSettan-cy8pv
    @VIPERSettan-cy8pv 4 дні тому

    കുട്ടിയെ ഒരുപാട് ദിവസം പൂട്ടിയിട്ടാ മർദ്ധിച്ചത് അതിന്റെ തുടയെല്ലൊക്കെ പൊട്ടി ദിവസങ്ങളോളം കഴിഞ്ഞ ഡോക്ടറെ കാണിച്ചത് അതും തലക്ക്‌ ക്ഷദം ഏറ്റ് കുട്ടിക്ക് അനക്കം ഇല്ലാതായപ്പോൾ എന്ത് ശിക്ഷയാ അവർക്ക് കിട്ടിയത് 10 വർഷം തടവ് 😏 തടവിയാ മദി മിനിമം രണ്ടണ്ണത്തിന്റെയും ഓരോ കയ്യെങ്കിലും വെ ട്ടിക്കളയണമായിരു.

  • @shri00000
    @shri00000 9 днів тому

    എ നിക്കും ഓ ർ മയുണ്ട്

  • @abdulnazar4747
    @abdulnazar4747 10 днів тому +2

    ഫസ്റ്റ്😢😢

    • @abdulnazar4747
      @abdulnazar4747 10 днів тому +2

      നിങ്ങൾ എവിടെ😢😢😢

    • @-shefna780
      @-shefna780 9 днів тому +1

      ​@@abdulnazar4747റൈഞ്ജ് പ്രോബ്ലം വൈകിപ്പോയി 😭

  • @shaheeda3400
    @shaheeda3400 8 днів тому

    😥😥

  • @asharaf9373
    @asharaf9373 9 днів тому +3

    അവര് വെളി വരരുത്

  • @mariyummaimmu2347
    @mariyummaimmu2347 9 днів тому

    ശിക്ഷ ഇത് പോരാ കുറഞ്ഞു പോയി

  • @khalidkhaldu7411
    @khalidkhaldu7411 7 днів тому

    Njaaanor randdanammaya njaaa avare nnannakaaan nokukaya

  • @umivaumiva7073
    @umivaumiva7073 9 днів тому +3

    ആ ഉമ്മ പോയപ്പോ ആ മക്കളെയും കൊണ്ടുപോകേണ്ടതായിരുന്നു

  • @umivaumiva7073
    @umivaumiva7073 9 днів тому +2

    അതൊന്നും പോരാ അവർക്ക്

  • @faseelak9079
    @faseelak9079 10 днів тому

    Hi first

  • @brogaemigff8071
    @brogaemigff8071 9 днів тому

    Anikum ormand

  • @Nisanijaffer
    @Nisanijaffer 6 днів тому

    Ormayundu monay annu photo ulpaday pathrathil undayirunnu

  • @MubashirK-p7b
    @MubashirK-p7b 9 днів тому

    Kollanampattikal

  • @1khlazz
    @1khlazz 9 днів тому

    Anikk ormmayund

  • @UNITYKOTTAKKAL
    @UNITYKOTTAKKAL 8 днів тому

    ക്രൂര മുഖം

  • @hashimhassan8835
    @hashimhassan8835 9 днів тому

    Nankandualasrilanu

  • @hashimhassan8835
    @hashimhassan8835 9 днів тому +1

    Thodupushayilanu