ആ കുഞ്ഞ് ശരീരം മണ്ണിലേക്ക്... രണ്ടാനമ്മ കൊലപ്പെടുത്തിയ 6 വയസുകാരിയുടെ ഖബറടക്കം ഇന്ന്

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 147

  • @thrille-rgaming
    @thrille-rgaming 20 годин тому +26

    മരിക്കുന്നതിന്റെ മുമ്പ് ഒരുപാട് വേദനയോട് കുടി ജീവിച്ച മോളാണ് മരിച്ചു ഇനിയാണ് മോൾക്ക് നല്ല ജീവിതം. സ്വർഗത്തിലെ പുമ്പാറ്റയായി പാറി നടക്കും ഒന്നിനും ഒരു കുറവു പോലുമില്ലാതെ

  • @sunimolsunimol1406
    @sunimolsunimol1406 3 дні тому +26

    ഇനിയും ഇതുപോലെയുള്ള സംഭവങ്ങൾ ഉണ്ടാകും സത്യം കാരണം കൊലപാതകികൾക്കു ശിക്ഷ ഇല്ലല്ലോ പിന്നെ നമ്മുക്ക് ഇഷ്വാരനോട് പ്രാർത്ഥിക്കാം ഇനി ചങ്ക്ക് പറിയുന്ന ഇങ്ങനുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ 🙏🙏🙏😭😭😭😭😭😭😭

  • @Eagle-2024
    @Eagle-2024 3 дні тому +93

    പെറ്റമ്മയോളം വരില്ലല്ലോ പോറ്റമ്മ 😔😔😔😔😔😔 മോളെ...😢😢😢 🙏🏻❤❤❤

    • @sobhadaniel2802
      @sobhadaniel2802 3 дні тому +5

      💯💯

    • @Neelakurinji161
      @Neelakurinji161 3 дні тому +2

      പെറ്റമ്മ എവിടെ???

    • @Eagle-2024
      @Eagle-2024 3 дні тому

      @Neelakurinji161 north india l ആണ്.

    • @shefeektm6687
      @shefeektm6687 12 годин тому +2

      ആരു പറഞ്ഞു എൻറെ ഇക്കാക്ക് രണ്ടു മക്കളുണ്ടായിരുന്നു ആദ്യവിവാഹത്തിൽ അവൾ ആ കുഞ്ഞുങ്ങളെ ഉപദ്രവിക്കും പിന്നീട് എന്നെ വിവാഹം കഴിച്ചു ഞാനാ കുഞ്ഞുങ്ങളെ പൊന്നുപോലെ നോക്കുന്നു മക്കൾക്ക് എന്നോടാണ് ജീവൻ

    • @Eagle-2024
      @Eagle-2024 11 годин тому

      @shefeektm6687 എല്ലാവരുടെയും മനസ്സ് ഒരുപോലെ അല്ലല്ലോ... 😔 നിങ്ങളുടെ നല്ല മനസ്സ്.. ... 🙏🏻

  • @fathimam7744
    @fathimam7744 19 годин тому +30

    Ya അല്ലാഹ് സ്കൂളിൽ പോയി വരുന്നത് വരെ സമാധാനം ഇല്ലാത്ത ഞാൻ യാ അല്ലാഹ് മക്കളെ നീ കാക്കണേ അല്ലാഹ്

  • @murshiajlan1744
    @murshiajlan1744 3 дні тому +97

    പൊന്നു മോളെ 😢😢😢... കണ്ടു നിക്കാൻ കഴിയുന്നില്ല..... മാപ്പ് 🤲🏻🤲🏻

  • @anithamurali2868
    @anithamurali2868 7 годин тому +3

    മുത്തേ മാപ്പ് എത്ര വേദന സഹിച്ചട പൊന്നെ 😘😘😘🙏🏻💓

  • @AbidhaShuaib-d2e
    @AbidhaShuaib-d2e День тому +12

    ഇനി കുഞ്ഞു മോൾ സ്വർഗത്തിൽ പാറി കളിക്കട്ടെ 🧚❤

  • @akashvarsha.
    @akashvarsha. 3 дні тому +13

    പൊന്നു മോളെ 😭സഹിക്കാൻ പറ്റുന്നില്ല.. ഇ കിടപ്പു കണ്ടിട്ട് 😭😭😭😭

  • @Sandra.t9762
    @Sandra.t9762 3 дні тому +18

    അതിനെ വേണ്ടായിരുന്നെങ്കിൽ എനിക്ക് തന്നുകൂടായിരുന്നോ എന്റെ മൂന്നുമക്കളോടൊപ്പം ഞാൻ പൊന്നുപോലെ നോക്കു മായിരുന്നു ❤️ മക്കളേനൊന്തു പ്രസവിച്ച് സ്നേഹിച്ചും ലാളിച്ചും വളർത്തുന്ന ഒരമ്മക്കും ഇത് കണ്ടു നിൽക്കാനാവില്ല ❤️❤️❤️ ഇത് ചെയ്തവൾ അനുഭവിക്കും... എന്നൊക്കെ എന്നെപോലുള്ളവർ കുറെ കിടന്ന് വിലപിക്കും പക്ഷേ ഒന്നും നടക്കില്ല അവർ കൂടുതൽ ക്രിമിനലുകളായി പുറത്തേക്ക് വരും 😡😡😡

    • @ashifashna3126
      @ashifashna3126 3 дні тому

      റബ്ബേ ഏത് കുഞ്ഞുങ്ങൾക്കും ഈ ഒരു അവസ്ഥ വരുത്തരുതേ കണ്ട് നിൽക്കാൻ കഴിയുന്നില്ല അല്ലാഹ് എനിക്കും ഉണ്ട് ഈ പ്രായത്തിലുള്ള കുഞ്ഞ് എല്ലാ കുഞ്ഞു മക്കളെയും കാക്കണേ അല്ലാഹ് 🤲🤲

    • @SajinanishadInshuz
      @SajinanishadInshuz 12 годин тому

      😢

  • @nazeerashowk1924
    @nazeerashowk1924 3 дні тому +9

    തീർച്ചയായും മക്കളെ മരണം ആർക്കും കാണാനും സഹിക്കാനുമാവില്ല😢

  • @santhoshs6032
    @santhoshs6032 12 годин тому +1

    ഹൃദയം ഞെക്കി പിഴിഞ്ഞ് കൊണ്ട് പൊന്നുമോൾ യാത്രയാകുന്നു 🌹🌹🌹

  • @munnanaja663
    @munnanaja663 3 дні тому +10

    നിയമം മാറാൻ സമയം കഴിഞ്ഞു 😢😢

  • @ShareefaTk-st2rq
    @ShareefaTk-st2rq 13 годин тому +1

    എന്തൊരു പാവമാ അല്ലാഹ് ഇത് 😢യാ അല്ലാഹ് നീ കാവൽ

  • @shanfayis4470
    @shanfayis4470 3 дні тому +13

    അവനും അവളും നരകിച്ചു ച്ചാവും അത് നമ്മൾ കാണും, ഇന്ഷാ അള്ളാഹ്

  • @RiniRini-in6oe
    @RiniRini-in6oe 3 дні тому +16

    എത്ര വർഷം ആയി ഞാൻ ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കുന്നു 🥹🥹🥹

    • @ruksanarukku3242
      @ruksanarukku3242 3 дні тому +1

      ഞാനും

    • @RiniRini-in6oe
      @RiniRini-in6oe 3 дні тому +4

      @ruksanarukku3242 ഇന്ഷാ അല്ലഹ് ശെരിയാവും

    • @ruksanarukku3242
      @ruksanarukku3242 3 дні тому

      @@RiniRini-in6oe ആമീൻ

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 дні тому +2

      ഇതുപോലെ നല്ലൊരു മകളെ നിങ്ങൾക്ക് തരട്ടെ.... 🤲

  • @MdAbdulla-m4b
    @MdAbdulla-m4b 3 дні тому +7

    പിഞ്ചു മോളെ ഞാൻ കരഞ്ഞു പോയി

  • @ThahiraKr
    @ThahiraKr 3 дні тому +11

    രണ്ടാം കല്യാണമാണ് എല്ലാത്തിനും കാരണം

  • @ShobanaChacko
    @ShobanaChacko 3 дні тому +43

    ദൈവമേ കാണാൻ വയ്യ അതിനു നേരാവണ്ണം ഭക്ഷണം പോലും കൊടുക്കുമായിരുന്നോ 😢

  • @nilgiri_tn_43
    @nilgiri_tn_43 День тому +8

    കൊല്ലുന്നതിന്ന് മുൻപ് അത് എത്ര വേദനിച്ചിട്ടുണ്ടാവും പടച്ചോനെ 😢

  • @johaansabuabraham8980
    @johaansabuabraham8980 4 години тому

    രണ്ടാനമഇവളെ പുറം ലോകം കാണിയ്ക്കരുത് പാവംകണ്ട്🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @KhadeejaHameed-x4u
    @KhadeejaHameed-x4u 3 дні тому +3

    Ya allah😢😢😢😢

  • @ShareefaTk-st2rq
    @ShareefaTk-st2rq 13 годин тому

    ഒരു പൊന്നുമക്കൾക്കും ഇങ്ങനെയുള്ള വിധി നൽകല്ലേ അല്ലാഹ്

  • @Lakshmi-dn1yi
    @Lakshmi-dn1yi 3 дні тому +3

    ഈശ്വര പൊന്നു മോൾ

  • @Goodangles-us7dn
    @Goodangles-us7dn 4 години тому

    🙏🙏🙏

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho День тому +4

    പടച്ചോൻ കൊടുത്തോളും അവൾക്കുള്ള ശിക്ഷ 🙄 അവൾ നരകിച്ചു ഒരു തുള്ളി വെള്ളം കിട്ടാതെ ചാകും രാക്ഷസി 🙄പൊന്നുമോളെ നിന്നെ രക്ഷിക്കാൻ നിന്റെ ഉപ്പാക്ക് പോലും കഴിഞ്ഞില്ലല്ലോ 😢🙏

  • @saleenanowshad
    @saleenanowshad 3 дні тому +9

    അതിൻ്റ്റെ ശരീരത്തിൽ കൈ വെച്ചപ്പോൾ.നെഞ്ച് പോട്ടിയില്ലേ.. കൈ വിറച്ചില്ലേ... പോന്നു മോളേ... മാപ്പ്.😢😢😢

  • @sobhadaniel2802
    @sobhadaniel2802 3 дні тому +12

    😢😢😢 വിട കുഞ്ഞു മണി

  • @abdurahmanrahman8865
    @abdurahmanrahman8865 3 дні тому +1

    Eee kuttiyude umma evide

  • @muhammadshihal871
    @muhammadshihal871 3 дні тому +15

    إنا لله و انا اليه راجعون

  • @sameeralibabubabu7341
    @sameeralibabubabu7341 3 дні тому +6

    Rabbe ...kanan kazhiyunilla😢

  • @ajmilathajmilath9747
    @ajmilathajmilath9747 6 годин тому

    പൊന്നു മോളെ 😢😢😢

  • @Jasminkoya511
    @Jasminkoya511 11 годин тому

    Ente ponnu mole nthu mathram vedhanichu kannum.allhu kaber vishalamakki kodukatte.aameen😭😭🤲🤲

  • @NewsVideoslatest
    @NewsVideoslatest 3 дні тому +4

    😢😢😢😢

  • @RashidRashi-c6v
    @RashidRashi-c6v 15 годин тому +2

    റാഷിദ്....😢😢😢....🤲🤲🤲

  • @MiniAsha-o1d
    @MiniAsha-o1d 7 годин тому

    My god 🙏🙏🙏🙏🙏

  • @Ayisha-i5j
    @Ayisha-i5j 3 дні тому +2

    പൊന്നൂ മോളെ 😢😢😢

  • @farveenanisar5633
    @farveenanisar5633 19 годин тому +1

    Petumma illanjal iduthanneyanu booribagam kunjungaleyum Avastha
    Iduthanneya churukkam pere nalla Randanammamar undagoo edayalum Aval inshallah seargathile Rani ayirukkum

  • @AdhiyaNadhiya
    @AdhiyaNadhiya 3 дні тому +2

    Allah kabaridam vishalamakkane😢❤❤

  • @KhadeejaBM-q5l
    @KhadeejaBM-q5l 3 дні тому +1

    പാവം

  • @malayali4784
    @malayali4784 2 дні тому +1

    പാവം ആ മോള്😢😢

  • @ADHIFF-k6u
    @ADHIFF-k6u День тому

    🙏🏼🙏🏼🙏🏼🙏🏼😢😢😢

  • @kareemkareem5027
    @kareemkareem5027 3 дні тому +7

    മാപ്പ് മോളെ എത്രയോ മാപ്പ് ഇതിൻ്റെ മുമ്പേ പറഞ്ഞിട്ടുണ്ട് എന്നിട്ടും വീണ്ടും വീണ്ടും ആവർത്തിക്കുന്നു എന്താണ് മനുഷ്യർ ഇങ്ങനെയൊക്കെ

  • @Finusmon
    @Finusmon День тому

    🤲🤲🤲😭😭

  • @shibinanshida2263
    @shibinanshida2263 11 годин тому

  • @usmanhadikakkadan8992
    @usmanhadikakkadan8992 День тому +1

    😮ഇനിയും!!!?????

  • @rajilaanvar7923
    @rajilaanvar7923 3 дні тому

    💗😥

  • @azlimol
    @azlimol 18 годин тому

    😢😢😢😢😢😢😢🤲🤲🤲

  • @lechu7409
    @lechu7409 3 дні тому

    😢🤲

  • @vasanthakumari1070
    @vasanthakumari1070 3 дні тому

    Ente dyvameeee

  • @safoora503
    @safoora503 3 дні тому +2

    പാവം 🥹

  • @jessyvictor8672
    @jessyvictor8672 День тому

    പൊന്നുമോളെ മാപ്പ്. 🌹❤️

  • @MRZ__MAMMOOKA__
    @MRZ__MAMMOOKA__ 3 дні тому +2

    ആ കുട്ടിയുടെ പിതാവ് എന്നാ ഒരു സാധനം അവിടെ ഉണ്ടല്ലോ

  • @Jamsheenarasheed9567
    @Jamsheenarasheed9567 3 дні тому +3

    😢😢

  • @shamseena5632
    @shamseena5632 3 дні тому

    നാനും ചാരുതൽ ഇതേ വേദന അനുപാവിച് രിന്നു പക്ഷേ മരിച്ചില്ല

  • @Abdullatheef-u4y
    @Abdullatheef-u4y День тому

    Aaa..randdanamma...kramenal...avlyee.onn.ketteyaal.....kuyappam.ellayerunnu...aamool.etra..anubavechaayeriekkum...marechad.alllhaaa😢😢😢😢

  • @sreejaranjith2966
    @sreejaranjith2966 3 дні тому +1

    വളർത്താൻ കൊടുക്കുയില്ലല്ലോ😢😢😢

  • @fathimapm6497
    @fathimapm6497 День тому

    1:27

  • @Aalima-pn5on
    @Aalima-pn5on 19 годин тому

    Ponnu moleee. 😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲

  • @Nibu713
    @Nibu713 14 годин тому

    കുഞ്ഞിന്റെ umma എന്തായി

  • @rekhavlogs415
    @rekhavlogs415 15 годин тому

    Akramam veettilullavar thudangumbol thannay naattukar action edukkanamayirunnu. Ennal inganay varillayiru nnu

  • @sunildeth6919
    @sunildeth6919 3 дні тому +2

    അവൾക്ക് ഇനി സുഖവാസം

  • @fahadhmon1115
    @fahadhmon1115 2 дні тому

    🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭🤲🤲🤲🤲🤲😭🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭😭

  • @rubayya2489
    @rubayya2489 День тому

    Idthu ബാഗത് നിന്നുള്ള 4മത്തെ അയാളുടെ കൈകെട്ടൽ
    ആദ്യമായി ടാണെന്നു തോന്നുന്നു. ,,കഷ്ഠം

  • @shemi6116
    @shemi6116 3 дні тому +1

    പൊന്നു മോള് . ആരെങ്കിലുമിനി റേപ്പ് ചെയ്യുകയോ മറ്റോ ചെയ്തോ 😭😭😭 ആരെയും വിശ്വസിക്കാൻ വയ്യ.

  • @naseerafiros9475
    @naseerafiros9475 3 дні тому +8

    പൊന്നെ മാപ്പ്..

  • @AmbilyKp-h4s
    @AmbilyKp-h4s 3 дні тому

    കോഴിക്കോട് കൂടരഞ്ഞി യിൽ ഉണ്ട് ഇതേ പോലെ ഒരു രണ്ടാനമ്മ രണ്ടാനമ്മ എല്ലാം ഇങ്ങനെ തന്നെ ആണോ

    • @arisaarisa1195
      @arisaarisa1195 2 дні тому +1

      Cmplint chey natukar കൂടി

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 дні тому +1

      നല്ല രണ്ടാനമ്മയെ ഞാൻ കണ്ടിട്ടുണ്ട്.... മക്കൾ ജനിച്ചിട്ടും ഭർത്താവിന്റെ മക്കളെ സ്നേഹിച്ചവർ

  • @sheejakurup8140
    @sheejakurup8140 3 дні тому +2

    Avale athupole kollamayirunille
    Ellam AA pithavinte thettu thanne

  • @jubimathew3169
    @jubimathew3169 3 дні тому +2

    Ponnomana kunju😢😢😢

  • @FidhaPp-y2u
    @FidhaPp-y2u 12 годин тому

    Padachoone 5th sem enganengilum onn ellathilum jaypikkanee aameen 😢😢

    • @ebrahimcm5697
      @ebrahimcm5697 7 годин тому

      Education avashyam an... But vivaram koode venam
      Ninglk ath illann ee comment nn manasilayii
      Ninglk ee comment edan patiya news ano ethu..??

  • @vasanthakumari1070
    @vasanthakumari1070 3 дні тому +1

    Ponnumole arkelum kodukarunnille nashangalku engane thonnunnu sundharyyy

  • @rosyjacob2771
    @rosyjacob2771 12 годин тому

    Avaleyokka 🤬🤬🤬Enthu parayan ..Last Manaroginnu parayymm...🤦🤦Pavamm Aah kunju😭😭

  • @vasanthakumari1070
    @vasanthakumari1070 3 дні тому +3

    Kunjungale vedhanippikunnavare kollanam

  • @Nibu713
    @Nibu713 14 годин тому

    എന്തിനാ... കൊന്നത്

  • @AnjaliPonnu-vx3eb
    @AnjaliPonnu-vx3eb День тому

    പൊന്നുമോളെ നീ സ്വർഗത്തിൽ മാലാഖയെ പോലെ ജീവിക്കു ........ മാപ്പ്

  • @priyaa1513
    @priyaa1513 3 дні тому

    Ammayilla.Avalku onnumillayirunnu.

  • @HajaraKwt
    @HajaraKwt 3 дні тому

    😌😌😌 പാപം എന്താ ഭ അതിന്റെ മുഖത്ത് റോക്കി എങ്ങനെ 😌😌😌

  • @jasminsalam3325
    @jasminsalam3325 3 дні тому

    Avalyu,agine,chyannm,kollaruth,

  • @vasanthakumari1070
    @vasanthakumari1070 3 дні тому +1

    Potte vedhana ellatha lokatheku

  • @muhammadshihal871
    @muhammadshihal871 3 дні тому +1

    Ponnu mole mafh mafhakanm

  • @jineeshabinu1881
    @jineeshabinu1881 3 дні тому

    😂😂😂😂😂😂😂😂😢😢😢

  • @resheedalatheef9064
    @resheedalatheef9064 3 дні тому

    Ponnumol karalai kanuvan sadhikkunnilla

  • @sakeenamoidu5359
    @sakeenamoidu5359 10 годин тому

    😭😭😭😭😭🤲🤲

  • @sujidas4330
    @sujidas4330 3 дні тому +1

    😢😢😢

  • @shylabeevi5071
    @shylabeevi5071 День тому

    😢😢🤲🏻🤲🏻🤲🤲

  • @BindhuBinu-dw5rh
    @BindhuBinu-dw5rh 3 дні тому

    😰😰😰😰🙏

  • @jalajamangaldasmangaldas6090
    @jalajamangaldasmangaldas6090 3 дні тому

    😢😢😢😢

  • @saheeraibrahim7022
    @saheeraibrahim7022 5 годин тому

    Aameen🤲🕌🤲🤲🕌🕌🕌☪️☪️☪️💐💐💐🌛🌛🌻🌻💐💐☪️☪️🤲🤲🤲🤲aameen

  • @SruthySanto-pc5xj
    @SruthySanto-pc5xj 3 дні тому +2

    😢😢

  • @manfarzahs3375
    @manfarzahs3375 3 дні тому

    😢😢😢😢😢😢

  • @ShyniRahul-oj4wo
    @ShyniRahul-oj4wo 3 дні тому

    😢😢😢😢

  • @fadhiyafathima.k115
    @fadhiyafathima.k115 3 дні тому +1

    😢😢

  • @shinajshinaj2979
    @shinajshinaj2979 2 дні тому

    😢😢😢😢😢😢

  • @jessyraphael
    @jessyraphael 3 дні тому

    😢😢😢😔😔🙏🙏🙏🙏

  • @sreejaranjith2966
    @sreejaranjith2966 3 дні тому

    😢😢😢😢

  • @MUHAMMEDKANJIRAMUKALEL
    @MUHAMMEDKANJIRAMUKALEL День тому

    😭😭😭

  • @aadyastarpraveen3786
    @aadyastarpraveen3786 3 дні тому +2

    😢😢😢

  • @riyanathriyana7620
    @riyanathriyana7620 3 дні тому

    😭😭

  • @ShameerBabuShameer-c5n
    @ShameerBabuShameer-c5n 3 дні тому

    😢😢😢😢😢

  • @abidhasaithalaviabidha8614
    @abidhasaithalaviabidha8614 12 годин тому

    😭😭😭

  • @NeethuVarghese-oc5gn
    @NeethuVarghese-oc5gn 14 годин тому

    😢😢😢😢