സ്വലാത്ത് ചൊല്ലി ആനന്ദത്തോടെ പുറപ്പെട്ട മക്കൾ.തിരിച്ചു വരുമ്പോൾ നഷ്ടപ്പെട്ടത് പൊന്നുമോളുടെ ജീവൻ

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 260

  • @shabnaP-s4v
    @shabnaP-s4v 17 днів тому +6

    അള്ളാഹുവേ ഖബർ സ്വർഗ്ഗ പൂന്തോപ്പ് ആക്കണേ 🤲🏻
    മാതാപിതാക്കൾക്ക് ക്ഷമ കൊടുക്ക്‌ അള്ളാ

  • @JameelaJameelakm-s6t
    @JameelaJameelakm-s6t 17 днів тому +5

    അള്ളാഹുവേ എല്ലാ അപകട മരണങ്ങളെ തൊട്ട് കാക്കണേ.. അള്ളാഹ്.... 🤲🤲

  • @shamsudheenv7319
    @shamsudheenv7319 18 днів тому +13

    അള്ളാഹുവേ ആ പൊന്നു മോളുടെ കുടുംബത്തിന് ക്ഷമ കൊടുക്കണമേ നാഥാ ആമീൻ 🤲

  • @BadhuShaah
    @BadhuShaah 18 днів тому +6

    കുറ്റിപ്പുറം ഹോസ്പിറ്റലിലാണ് ആ മോളെ കൊണ്ടുവന്നത് ഞങ്ങൾ കണ്ടു ഒരാൾക്കും സഹിക്കാൻ പറ്റാത്ത ഒരു കാഴ്ചയായിരുന്നു ഞാൻ അവിടെ അഡ്മിറ്റ് ആയിരുന്നു ഒരാൾക്കും ഇങ്ങനത്തെ ഒരു വിധി കൊടുക്കാതിരിക്കട്ടെ🤲🤲🤲 ആ മോളുടെ ഖബർ ജീവിതം സന്തോഷത്തിൽ ആക്കട്ടെ അവരുടെ മാതാപിതാക്കൾക്കും ക്ഷമ കൊടുക്കട്ടെ എനിക്കുമുണ്ട് ആ പ്രായമുള്ള മോള്

  • @SakeenaShakkeer
    @SakeenaShakkeer 18 днів тому +4

    ആ മക്കളുടെ മാതാ പിതാക്കൾക് ക്ഷമ കൊടുക്കണേ അള്ളാ ഇൻശാ അല്ലാഹ് റഹീം മോചനം ഉണ്ടാവും 🤲🏻🤲🏻🤲🏻

  • @rcmonistertech68
    @rcmonistertech68 18 днів тому +8

    Njanum പോയിരുന്നു മരിച്ച വീട്ടിൽ ആ മോൾക് സ്വർഗം കൊടുക്കട്ടെ ആമീൻ 🤲

  • @SajidaPalakkad-qq9vf
    @SajidaPalakkad-qq9vf 18 днів тому +29

    انا لله وانااليه راجعون
    ഞങ്ങളുടെ മദ്രസയിലെ മക്കളാണ്. ഞങ്ങളുടെ മക്കളും ഉണ്ടായിരുന്നു aa ബസ്സിൽ....അല്ലാഹു ആ പൊന്നു molk സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ...
    أمين يارب العالمين
    ഹാഫിള് ആണ് ആ പൊന്നു മോൾ എന്ന് കേൾക്കുന്നു

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 18 днів тому +4

      റബ്ബേ...😢

    • @navaspoonthala5032
      @navaspoonthala5032 18 днів тому

      ഫുൾ ആകിട്ടില്ല ​@@fakrudheenpanthavoor1933

    • @sirajudheensiraj436
      @sirajudheensiraj436 18 днів тому

      ആമീൻ ആമീൻ 😭😭

    • @Fousiya-nm2tg
      @Fousiya-nm2tg 18 днів тому +4

      കുടുംബത്തിന് അള്ളാഹു ക്ഷമ നൽകട്ടെ..... ആ മോൾക് അള്ളാഹു സ്വർഗം നൽകട്ടെ..... 🤲😥അള്ളാഹ് ഞങ്ങളെ മക്കളെഎപ്പോഴും നിന്റെavaliakaney കാവലിലാക്കണേ.... റബ്ബേ 🤲😭

    • @sanhaanu2538
      @sanhaanu2538 18 днів тому +2

      സഹിക്കാൻ പറ്റുന്നില്ല
      ഇതു കേട്ടിട്ട്

  • @rashidkp3463
    @rashidkp3463 18 днів тому +19

    ആ കുടുംബത്തിന് ക്ഷമ നൽകണേ അള്ളാഹ് നമ്മടെ മക്കൾക്ക് ആഫിയത്തുള്ള ദീർഘയുസ് നൽകണേ അള്ളാഹ് 🤲🏻ആമീൻ

  • @karokebusthan
    @karokebusthan 18 днів тому +8

    ഞാൻ വെളിയൻകോട് സ്വദേശിയാണ്. ഈ വാർത്ത അറിഞ്ഞത് മുതൽ എന്തോ ഒരു പ്രയാസം. അള്ളാഹു സ്വർഗ്ഗത്തിൽ ഉന്നത സ്ഥാനം പകരം നൽകട്ടെ. കുടുംബത്തിന് ക്ഷമയും ഈമാനും നൽകട്ടെ.

  • @Annah12358
    @Annah12358 16 днів тому +4

    എന്റെ മോളും ആ ദിവസം ഈ ബസിൽ ഉണ്ടായിരുന്നു മോളെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ് +2 വിദ്യാർത്ഥിനി യാണ് 😢
    എല്ലാവരും ആ മോൾക്കും ഹോസ്പിറ്റലിൽ കഴിയുന്ന മോൾക്കും വേണ്ടി പ്രാർത്ഥിക്കണം 😢സിയാറത് ടൂർ കഴിഞ്ഞു വരുക യായിരുന്നു

  • @FathimaMohd-zh2hs
    @FathimaMohd-zh2hs 18 днів тому +6

    എന്റെ നാടിന്റെ അടുത്താണ് അഞ്ച് പെൺമക്കളിൽ മൂത്ത പെൺകുട്ടിയാണ് ക്രസന്റ് പ്ലസ് ടു സ്കൂളിലെ സയൻസ് വിദ്യാർത്ഥിനിയാണ് ആ കുടുംബത്തിന് മാതാപിതാക്കൾക്ക് ക്ഷമ നൽകണേ അള്ളാ 🤲🏻

  • @ShamsuddeenShamsuddeen-y1y
    @ShamsuddeenShamsuddeen-y1y 18 днів тому +2

    ആമീൻ ആമീൻ അല്ലാഹുവേ എല്ലാ അപകടമാരണങ്ങളിൽ നിന്നും നമ്മളെയും നമ്മുടെ മക്കളെയും അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ aame

  • @sunithakoduvath4283
    @sunithakoduvath4283 18 днів тому +19

    പാവം മോൾ 😢എല്ലാ മക്കളേയും കാത്തു രക്ഷിക്കണേ അല്ലാഹ് ആമീൻ 🤲😢

  • @Hauserq30
    @Hauserq30 18 днів тому +36

    എന്റെ ഫ്രണ്ട് ന്റെ മോൾ ആണ് ആ ഉമ്മക്കും ഉപ്പക്കും ക്ഷമ കൊടുക്കാണെ റബ്ബേ 🤲🏻🤲🏻🤲🏻

  • @saeerkp3740
    @saeerkp3740 18 днів тому +8

    ഇന്ഷാ അല്ലാഹ് എത്ര യും പെട്ടെന്ന് മോചനം നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @ayshaayshu4176
    @ayshaayshu4176 18 днів тому +8

    ഇന്ഷാ അല്ലാഹ് ഉണ്ടാകട്ടെ ആ ഉമ്മാന്റെ കണ്ണുനീരിനു വില ഉണ്ടാകട്ടെ എല്ലാം അല്ലാഹുവിന്റെ തീരുമാനം

  • @DTR_ZIDANE
    @DTR_ZIDANE 17 днів тому +2

    ഇൻശാ അള്ളാഹ് ഉണ്ടാവും 🤲🏻🤲🏻ഉണ്ടാവട്ടെ 🤲🏻🤲🏻

  • @Ponnuzzvlogs
    @Ponnuzzvlogs 18 днів тому +45

    എന്റെ നാട്ടിലെ കുട്ടിയാണ് അള്ളാഹു ആ കുടുംബത്തിന് ക്ഷമ നൽകട്ടെ ആമീൻ. 4 മണിക്കാണ് മയ്യിത്ത് നമസ്കാരം. എല്ലാവരും ദുആ ചെയ്യണം 😢

    • @manuputhanathani8752
      @manuputhanathani8752 18 днів тому +1

      അള്ളാഹു ആ പൊന്നു മോളുടെ കബറിടം വിശാലമാക്കണേ മുഅമനീങ്ങളുടെ കൂടെ സുഖലോക സ്വർകത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആ കുടുംബത്തിന് ക്ഷമനൽകട്ടെ

    • @JamshiKaloth
      @JamshiKaloth 18 днів тому +1

      Enta nattilan nghan padicha madrasayan

    • @sainaparabathi9941
      @sainaparabathi9941 18 днів тому

      അന്റെ. അയൽവാസിയൻ. പാവപെട്ട. ഒരു. കുടുംബം. താക്വയിൽ. ജീവിക്കുന്ന. Kudumbam🤲🤲🤲. കുടുംബത്തിന്. അള്ളാഹു. സബൂർ. കൊടുക്കയെയു

    • @naseemapareed9046
      @naseemapareed9046 18 днів тому

      ഇപ്പൊ രാത്രി എവിടേക്കും പോവാതിരിക്കയാണ് നല്ലത്😊 ഉറക്കം ആണ് എല്ലായിടത്തും നടക്ക്ണ്. മദ്രസയിൽ നിന്ന് പോവന്ന യാത്രയിൽ അപകടം ഇതുവരെ അങ്ങനെ കേട്ടിട്ടില്ല ഈ ഡിസംബർ മാസം ഒരുപാട് വലിയ അപകടങ്ങൾ ഉണ്ടായ മാസം ആണ്😮😢🤲🏻

    • @zakkiya666
      @zakkiya666 17 днів тому

      Aameen ya rabbul aalameen

  • @shifinsm
    @shifinsm 17 днів тому +1

    കുട്ടി യുടെ കബർ ജീവിതം സന്തോഷതിലാക്കട്ടെ സ്വർഗത്തിൽ ഉന്ന തപതവി നൽകട്ടെ അല്ലാഹ് ആമീൻ 🤲 കുടുംബത്തിന് ക്ഷ മ നൽകണേ അല്ലാഹ് ആമീൻ 🤲🤲

  • @MuhammedMuhammed-ue4pf
    @MuhammedMuhammed-ue4pf 17 днів тому

    ഇൻഷാ അള്ളാ ടീമിന്റെ മോചനം ഉണ്ടാവട്ടെ ഞാൻ ആത്മാർത്ഥമായി ദുആ ചെയ്യും

  • @SaleEna-f5g
    @SaleEna-f5g 18 днів тому +14

    ഇൻശാ അല്ലാഹ് റഹീമിന്റെ മോചനം ഉണ്ടാവും എല്ലാവരുടെയും പ്രാർത്ഥന അല്ലാഹു സ്വീകരിക്കട്ടെ ആമീൻ

  • @Hassi400
    @Hassi400 17 днів тому

    മോളുടെ കബർ ജീവിതത്തിൽ സന്തോഷം kodukkatte മാതാപിതാക്കൾക്ക് ക്ഷമ kodukkatte ആമീൻ

  • @lulumol6951
    @lulumol6951 18 днів тому +3

    ആമീൻ യാറബ്ബൽ ആമീൻ🤲🤲 നമ്മുടെ അയൽവാസിയാണ് ഈ മോൾ🤲🤲

  • @ayishapi2766
    @ayishapi2766 18 днів тому +7

    ഇൻഷാഅള്ളാ.അള്ളാഹുവിൻറെതൗഫീക്കൊണ്ട്ഇന്ന്തന്നെമോജനഠകിട്ടട്ടേ..ആമീൻ

  • @MuneeraMusthafa-v4l
    @MuneeraMusthafa-v4l 16 днів тому

    ഇന്ന് തന്നെ മോചനം
    ഉണ്ടാവട്ടെ😢 ഇൻ ഷാ അള്ളാ

  • @mariyummaimmu2347
    @mariyummaimmu2347 18 днів тому +3

    ഇന്ഷാ അല്ലാഹ് ഇന്ന് മോചനം ഉണ്ടാവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @-shefna780
    @-shefna780 18 днів тому +21

    ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ 😭😭😭സങ്കടം മാത്രം 😥എത്ര സന്തോഷത്തിൽ പോയതാകും സഹിക്കാൻ പറ്റുന്നില്ല വല്ലാത്ത വിധിയായിപ്പോയി 😥മാതാപിതാക്കൾക്ക്‌ റബ്ബ് ക്ഷമ കൊടുക്കട്ടെ ആമീൻ 🤲ആ പൊന്നുമോൾക് അള്ളാഹു പരിപൂർണ്ണ ഷിഫാഹ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲😥

  • @FayizShalu
    @FayizShalu 18 днів тому +1

    ഞങ്ങസ്ലൂടെനാട്ടിലാണ്, അള്ളാഹു, aamooludemaathapithakalkshamanalgatte🤲🤲🤲🤲🤲🤲

  • @-shefna780
    @-shefna780 18 днів тому +14

    ഇൻശാഅല്ലഹ് മോചനം ഉണ്ടാകും റബ്ബ് ദുഹാ കബൂലാക്കട്ടെ ആമീൻ പാവം ഉമ്മ 😢ഉമ്മയെ നിരാശപ്പെടുത്തല്ലെ നാഥാ 😥🤲

  • @zainabazainaba1232
    @zainabazainaba1232 18 днів тому +1

    ആ മോൾക്ക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ,, 🤲🏻😰

  • @shaheeda9957
    @shaheeda9957 18 днів тому +4

    ان شاء الله.. റഹീമിന്റെ
    മോചനംഉണ്ടാവുംപ്രതീക്ഷയിൽ ആണ് 🤲

  • @KalsoomHaleema
    @KalsoomHaleema 18 днів тому +4

    ഈ വർഷത്തിന് ഇതെന്തു പറ്റി പോകും മുമ്പ് ഒത്തിരി പേരെ കൂടെ കൂട്ടുന്നു 😭😭😭

  • @FayizShalu
    @FayizShalu 18 днів тому +1

    ഇൻശാഅല്ലാഹ്‌. Ennraheemintemoojanamundavatte🤲🤲🤲🤲🤲

  • @amenzzvlog7629
    @amenzzvlog7629 18 днів тому

    ഞങ്ങടെ അടുത്താണ്... എന്റെ മോനും പോയിരുന്നു ഇവരുടെ കൂടെ ... പടച്ചോൻ ആ മോൾക്ക്‌ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻😥😥😥 പരിക്കേറ്റ മോൾ ആരോഗ്യത്തോടെ തിരിച്ചു വരട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @AyubSalettur
    @AyubSalettur 18 днів тому +2

    Allah 😭😭🙆‍♀️🙆‍♀️😥😥 Allau kudumbattinn samadanam nalgatte 🤲🤲🤲🤲😭😭😭😭

  • @MusthafaManu-w2w
    @MusthafaManu-w2w 17 днів тому

    ഇൻ ഷാ അള്ളാ മോജനം ഉണ്ടാവട്ടെ

  • @siddiqaysha1688
    @siddiqaysha1688 17 днів тому

    Akudumtil samadanam nlgane allha amole sorgtil orumippikane allha yallam porutu kodukane allhaAameen yarbbla alameen🤲🤲🤲🤲👍👍👍

  • @JameelaPm-de3dq
    @JameelaPm-de3dq 18 днів тому

    അല്ലാഹുവേ ആ കുട്ടിക്ക് കബർ വിശാലമാക്കി കൊടുക്കണേ നാഥാ😢😢

  • @VahidhaBasheer
    @VahidhaBasheer 18 днів тому +7

    അള്ളാഹു ആ കുടുംബത്തിന് ക്ഷമ കൊടുക്കട്ടെ ആമീൻ 🤲🤲 സങ്കടങ്ങൾ മാത്രമാണല്ലോ നാഥാ ഓരോ ദിവസത്തെ വാർത്തയും 😭😭😭 സഹിക്കാൻ പറ്റുന്നില്ല

  • @VahidhaBasheer
    @VahidhaBasheer 18 днів тому +2

    അല്ലാഹുവിനു മാത്രം അറിയാം 🤲 ഇൻഷാ അള്ളാഹു

  • @muhammedshameel6408
    @muhammedshameel6408 18 днів тому +14

    ഇന്നാലില്ലാഹ് ആ പോന്നു മോൾക് സ്വർഗത്തിൽ ഉന്നത പദവി നൽകണേ 😭😭

  • @MaimoonaMaimoona-j6h
    @MaimoonaMaimoona-j6h 17 днів тому

    ഓക്കേ ചുമ്മാ യറ്ററെ 👍👍👍

  • @BathoolMedia-x3e
    @BathoolMedia-x3e 18 днів тому +2

    انشاء الله ഇന്നു തന്നെ മോചനം ഉണ്ടാവട്ടെ. ...!🤲🤲🤲

  • @dilshadcp5525
    @dilshadcp5525 18 днів тому +3

    ഇൻശാഅല്ലാഹ്‌ ഇന്ന് ഉണ്ടാകണം എന്നാണ് 🤲🏼

  • @SarjeenaAfsal
    @SarjeenaAfsal 18 днів тому +3

    ഇൻശാഅല്ലാഹ്‌ റഹീമിന്റെ മോചനം ഉണ്ടാകും

  • @sumeshandimukh8389
    @sumeshandimukh8389 18 днів тому +5

    മദ്രസയിൽ നിന്നും ചെറിയ പ്രായത്തിൽ തന്നെ മഖ്‌ബറ സിയാര ശീലിപ്പിക്കുന്നത് കുട്ടികൾ വലുതായാൽ സലഫി, ജമാ അതോ ആകാതിരിക്കാൻ ഉള്ള ശീലം പഠിപ്പിച്ചു കൊടുക്കൽ ആണ് എന്നാ സമസ്ത യുടെ ആഗ്രഹം എന്ന് കേട്ടു, മിക്കവാറും എല്ലാ മദ്രസകളും ഇതു ചെയ്യുന്നുണ്ട്

  • @kamarumol7987
    @kamarumol7987 18 днів тому +2

    എന്റെ ഫ്രണ്ട്‌സ് ന്റെ മോളാ 😢🤲🏻

  • @noorudheenshamla1075
    @noorudheenshamla1075 18 днів тому +13

    പെൺകുട്ടികളുമായി സിറാത്ത് പോക്കുന്ന ഒഴിവാക്കുന്നതാണ് നല്ലത്. രക്ഷിതാക്കൾ ശ്രദ്ധിച്ചാൽ നന്ന്. സിറാത്ത് ആൺകുട്ടികൾ മാത്രമാവുക

    • @ShareefaBeevi-s7y
      @ShareefaBeevi-s7y 18 днів тому +4

      അല്ലാഹു ആ മാതാപിതാക്കൾക്ക് ക്ഷമ കൊടുക്കട്ടെ എന്തായാലും പെൺമക്കളെയും കൊണ്ട് സിയാറത്ത് ഒഴിവാക്കാമായിരുന്നു ഞങ്ങളുടെ മദ്രസ്സയിൽ നിന്ന് എല്ലാ വർഷവും പോകും പക്ഷെ ആൺകുട്ടികൾ മാത്രം പെൺകുട്ടികൾ പോയതുകൊണ്ട് സംഭവിച്ചു എന്നല്ലഅല്ലാഹുവിൻറെ തീരുമാനത്തെ ആർക്കും തടയാൻ പറ്റില്ലല്ലോ മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന സമയത്ത് ഒരു മക്കളെയും അള്ളാഹു തിരിച്ചു വിളിക്കാതിരിക്കട്ടെ ഇരിക്കട്ടെ

  • @NafeesaM-qt3sx
    @NafeesaM-qt3sx 16 днів тому

    Inshaallah undaavatte aameeen

  • @Mooleezzz
    @Mooleezzz 18 днів тому +1

    ഇൻ ഷാ അല്ലാഹ്. ഇന്ന് റഹീമിന്റെ മോജനം ഉണ്ടാവട്ടെ

  • @Hauserq30
    @Hauserq30 18 днів тому +2

    എന്റെ frd ന്റെ മോൾ ആണ് 🤲🏻🤲🏻 allha

  • @pachus2028
    @pachus2028 18 днів тому +1

    Insha Allah aa ummak kanan ethrayum pettanu varan agrahikunu
    Irangatte 👍👍

  • @sharafut4034
    @sharafut4034 18 днів тому +2

    Ente veedinte അടുത്താണ്....12 വയസ്സ് ഉള്ള മോൾ ആണ് hospital ulladh....4 മണിക്ക് ആണ് മയ്യത്ത് നിസ്കാരം 🤲🤲😢😢

  • @mariyummaimmu2347
    @mariyummaimmu2347 18 днів тому +5

    ഇന്നാ ലില്ലാഹി വ ഇന്നാ ഇലെയിഹി രാജിഹുൻ 🤲🏻🤲🏻😭😭

  • @ThahiraSameer-s4x
    @ThahiraSameer-s4x 18 днів тому +1

    റഹീമിന് മോചനം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @SajidaPalakkad-qq9vf
    @SajidaPalakkad-qq9vf 18 днів тому +4

    ഇന്ന് വൈകുന്നേരം4 മണിക്ക് മയ്യിത്ത് നമസ്കാരം
    മറ്റേ മോൾ നമ്മുടെ അയൽവാസി ആണ്..

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 18 днів тому

      ശിഫ നൽകട്ടെ

    • @SajidaPalakkad-qq9vf
      @SajidaPalakkad-qq9vf 18 днів тому

      @fakrudheenpanthavoor1933 امين يا رب العالمين

    • @abdulsha1823
      @abdulsha1823 18 днів тому

      ന്റെ നാട്ടിൽ വെച്ച് അടുത്ത് ആണ് ഈ അപകടം ഉണ്ടായേ

  • @NooraNoorq-n5y
    @NooraNoorq-n5y 18 днів тому +1

    امين امين امين يا رب العالمين🤲

  • @AyubSalettur
    @AyubSalettur 18 днів тому +1

    Ella saadyamagoola (Mojanam undavatte 🤲🤲🤲)

  • @rahmath759
    @rahmath759 17 днів тому

    ആമീൻ ആമീൻ🤲🤲😭 ആമീൻ😭😭😭🤲🤲🤲

  • @rashidkp3463
    @rashidkp3463 18 днів тому +1

    ഇൻശാ അള്ളാഹ് ഉണ്ടാവുംഎന്ന് പ്രതീക്ഷിക്കുന്നു ആ ഉമ്മ യുടെ അടുത്ത് എത്രയും പെട്ടന്ന് ആ മകൻ പൂർണ ആരോഗ്യവനായി എത്തട്ടെ ആമീൻ 🤲🏻

  • @skdr979
    @skdr979 18 днів тому +4

    മരണം എല്ലാവർക്കും ഉണ്ട് അത് എവിടെവച്ച് എങ്ങനെ എന്ന് മാത്രം നമുക്കറിയില

  • @soofiyanh4588
    @soofiyanh4588 16 днів тому

    ഇന്ഷാഅല്ലാ റnamഹീം മി ന് മോ ച

  • @sarakc5104
    @sarakc5104 18 днів тому +3

    ഞങ്ങളുടെ മദ്രസയാണ് ഒഴുകൂർ ഹയാത്തുൽ ഇസ്ലാം മദ്രസ

  • @ayyoobpurangu8053
    @ayyoobpurangu8053 18 днів тому +1

    Aameen yaa Rabbal aalameen

  • @sunithakoduvath4283
    @sunithakoduvath4283 18 днів тому +7

    ഇൻശാഅല്ലാഹ് മോചനം ഉണ്ടാവട്ടെ 🤲

  • @safa-w8i
    @safa-w8i 17 днів тому

    Aameen🤲🤲🤲

  • @saleenaParoly
    @saleenaParoly 18 днів тому +1

    കിഴിശ്ശേരി ഒയികൂര്ആണ് എന്റെ നാത്തൂൻ ഒരു ബന്ധുആണ്

  • @difamol8011
    @difamol8011 18 днів тому +2

    ഇൻഷാ അള്ളാ ഇന്ന് ഉണ്ടായിരിക്കും

  • @lailamoideen7038
    @lailamoideen7038 18 днів тому +1

    അതു ഉണ്ടാവാൻ സാധ്യത ഇല്ല ഇന്ഷാ അള്ളാ ദുആ ചെയാം +ആവാൻ

  • @mohammedjaseem2378
    @mohammedjaseem2378 18 днів тому +1

    I nsha alla Raheeminne yethrayum vegam jàyil mochidhanaki a ímmande kannmunni yethi.asandhòsham nammalk yellavarkkum kannan sarvashakthanaya sllahu.thhoufeeqe cheyyatte Ameen ameen.ya.rabbal halameen

  • @Azefxpresents
    @Azefxpresents 18 днів тому +2

    Aameen aameen yaarabbalaalameen

  • @ashiash6746
    @ashiash6746 18 днів тому +2

    ഇൻശാ അല്ലഹ്

  • @shammas_vlog
    @shammas_vlog 18 днів тому +2

    ഞ്ഞങ്ങളുടെ അടുത്താണ് നാല് മണിക്ക് മറവ് ചൈതു ഒഴുകർ പള്ളിമുക്ക് മദ്ദ്രസയാണ്

  • @RahmathT-dw8oe
    @RahmathT-dw8oe 18 днів тому +2

    Inshaallh

  • @difamol8011
    @difamol8011 18 днів тому +1

    Aameen 🤲🤲🤲🤲

  • @muhammadsinan7586
    @muhammadsinan7586 17 днів тому

    Inshaallah🤲

  • @MariyamShanza-wp1eu
    @MariyamShanza-wp1eu 18 днів тому

    ആ രണ്ടു കുട്ടികൾ നമ്മുടെ നാട്ടിൽ ആണ്

  • @basheerpathayakandy9401
    @basheerpathayakandy9401 18 днів тому +3

    ഇൻശാ അല്ലാഹ്

  • @sanhavlogmodicerkerala7629
    @sanhavlogmodicerkerala7629 18 днів тому +1

    Ensha Allah Enni undavum

  • @FahmaJasmin
    @FahmaJasmin 18 днів тому +2

    ഇൻഷാ അള്ളാ ഇന്ന് ഉണ്ടാവും

  • @nishraghav
    @nishraghav 18 днів тому +1

    വേറൊരു ന്യൂസ്‌ കണ്ടല്ലോ. ഇലക്ട്രിക് പോസ്റ്റ്‌ ൽ ട്രാവല്ലെർ ഇടിച്ചു 6വയസ് ഉള്ള മോൾ മരിച്ചെന്നു..😢 മരണം കേട്ടു മനസ് മരവിച്ചു പോയിരിക്കുന്നു

  • @kabeersuprvm647
    @kabeersuprvm647 18 днів тому +1

    ഇൻശാഅല്ലഹ് മോചനം കിട്ടും

  • @habeebak6557
    @habeebak6557 18 днів тому +1

    Aa molkke swargam nalkane

  • @sadikhak847
    @sadikhak847 18 днів тому +1

    Inshaallah. Undakum

  • @rashdanasni5704
    @rashdanasni5704 18 днів тому +1

    Undavatte. Inshaallah

  • @ZebaKc
    @ZebaKc 18 днів тому +2

    എന്റെ നാട്ടിലാണ് ഞങ്ങളുടെ അൽവാസിയായി വരും എന്റെ വീട്ടിൽ നിന്ന് കുറച്ചു ദൂരം ഉള്ളൂ

  • @surusumu2002
    @surusumu2002 17 днів тому

    Innalillahi wa inna ilaihi rajo ameen 🤲😭😭

  • @mahammedsuhail9374
    @mahammedsuhail9374 18 днів тому +1

    Moojannm kittatte insahA Allha

  • @ShareefaMM-g2z
    @ShareefaMM-g2z 18 днів тому +1

    Ameen 🤲🏻🤲🏻

  • @sameenayousef4140
    @sameenayousef4140 18 днів тому

    ഈൻഷാആല്ല,മേജന്നംഉട്ടവൂം

  • @AfsalPuthukkudi-z8x
    @AfsalPuthukkudi-z8x 16 днів тому

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @FathimathRazana
    @FathimathRazana 18 днів тому +1

    ആമീൻ.😥🤲🏻🤲🏻🤲🏻

  • @ayyoobpurangu8053
    @ayyoobpurangu8053 18 днів тому +1

    Naoodhubillaah

  • @mariyummaimmu2347
    @mariyummaimmu2347 18 днів тому +2

    ആമീൻ 🤲🏻

  • @NazeemMuhammed
    @NazeemMuhammed 18 днів тому +1

    Ameen ameen

  • @Aminashamshad-vj1qx
    @Aminashamshad-vj1qx 18 днів тому +3

    Inshaallah

  • @Bushara.Rafeek
    @Bushara.Rafeek 18 днів тому +2

    Aameen

    • @mjvlogs2625
      @mjvlogs2625 18 днів тому

      India. Allah. Mojansm. Undskum

  • @abdulnazar4747
    @abdulnazar4747 18 днів тому +3

    നിങ്ങൾ എവിടെ മക്കളെ കാണുന്നില്ല 😢😢😢😢

  • @DarkQueen7777
    @DarkQueen7777 18 днів тому +1

    Alhamdulillah

  • @nahalaaaa
    @nahalaaaa 18 днів тому +1

    Insha Allah mojanan undavum