ഈ കാലഘട്ടത്തിന്റെ ഇലക്ട്രോണിക്സ്!Pick&Place മെഷീൻഎങ്ങിനെ പ്രവർത്തിക്കുന്നു

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 28

  • @aleema2933
    @aleema2933 11 місяців тому

    എനിക്ക് ചാനൽ വളരെ വളരെ ഇഷ്ടപ്പെട്ടു ഇതുപോലെ ക്ലാസുകൾ ഇനിയും ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു നന്ദി 🙏

  • @johnevangelistalphonse2596
    @johnevangelistalphonse2596 Рік тому +5

    ചാനൽ നിന്നു പോയി എന്നാണ് കരുതിയത് . പുലി പതുങ്ങുന്നതു ശക്തമായി ചാടനാണെന്ന് അറിഞ്ഞതിൽ സന്തോഷം ..... ആരും ഇത് വരെ പറയാത്ത വിഷയം ധൈര്യമായി എടുത്തതിൽ അഭിനന്ദനങൾ ......!!!

  • @muhammadalipaleri8537
    @muhammadalipaleri8537 Рік тому +1

    Thank you so much കുറെ ആയി വീഡിയോ കാണാത്തത്... വീണ്ടും വന്നതിൽ സന്തോഷം gode bless you

  • @Royjose-nx9nu
    @Royjose-nx9nu Місяць тому

    ❤ സോൾഡറിഗ് അയൺ വച്ച് ചെയ്യുന് റസിസ്റ്റർ, ട്രാൻസിസ്റ്റർ എല്ലാം മുടിനാരിനേക്കാൾ ചെറുതാക്കിയന്ത്രസഹായമില്ലാതെ ചെയ്യാൻ പറ്റാതാക്കി ഞാൻ 1987 ൽ ഇലട്രോണിക്സ് തപാൽ വഴി പഠിച്ചു സ്വയം തൊഴിൽ കണ്ടെത്തി 2004 വരെ വലിയ കുഴപ്പമില്ലാതെ പോയി CRT TV യുടെ കാലം പോയി LED വന്നതോടെ പരിപാടി നിർത്തി ഇപ്പോൾ ആട്, മുയൽ വളർത്തി ജീവിക്കുന്നു

    • @simplec
      @simplec  Місяць тому

      കാലഘട്ടത്തിന്റെ ഇലക്ട്രോണിക്സ് ഒരു വീഡിയോ ചെയ്യുന്നുണ്ട് കാത്തിരിക്കുക

  • @Saji325-12
    @Saji325-12 Рік тому +1

    എന്തെങ്കിലും കാരണത്താൽ
    ഈ ക്ലാസുകൾ നിന്നു പോയി
    എന്നു കരുതി. ഇടവേളക്കു ശേ
    ഷം വന്നു. സന്തോഷം 👍♥️

  • @hariprasadsudharmajyothish325

    Salute you sir,ഏറ്റവും കൃത്യമായി പറഞ്ഞു തന്നതിന് നന്ദി

  • @bijukumar12345
    @bijukumar12345 Рік тому

    Sir e arivukal pakarnnu tharunnathinu valare nanni.kuduthal arivukal eniyum prathikshikunnu.

  • @pradeepkrvk
    @pradeepkrvk Рік тому +5

    നമുക്ക് പ്രാക്ടിക്കലായി പഠിക്കാൻ താങ്കളുടെ അവിടെ സൗകര്യമുണ്ടോ? ഉള്ള പക്ഷം ഞായറാഴചകളിൽ പഠിക്കാൻ താല്പര്യമുണ്ട്. താല്പര്യം കൊണ്ട് പഠിക്കാനും പിൽകാലത്തു തൊഴിൽ കണ്ടെത്താനും ഇത് സഹായിക്കില്ലേ?

  • @krishnakumarkesavankutty3472

    വീണ്ടും തുടങ്ങിയതിൽ വളരെ സന്തോഷം

  • @Aikabake
    @Aikabake Рік тому

    എന്റെ പിടുത്തം വിട്ടു പോയി
    ഞാൻ പ്രദീക്ഷിക്കുന്നതു എമർജൻസി ലൈറ്റ്, led ബൾബ്, ldr ഇൻഫ്രാ റെഡ് ബൾബ്, pir മോഷൻ ലൈറ്റ് ഇൻഫ്ര റെഡ് മോഷൻ buzzer, ഇദ് പോലത്തെ ചെറിയ ചെറിയ പ്രൊജക്റ്റ്‌ ആയിരുന്നു.
    ഇദ് high ലെവൽ ആയിപ്പോയി.
    എന്നാലും നല്ല ഇൻഫർമേഷൻ.
    താങ്ക് യു സർ.

  • @advaithmahadev2646
    @advaithmahadev2646 Рік тому +1

    Sir Digital electronics ന്റെ ബാക്കി class എന്താണ് ചെയ്യാത്തത്. സാധാരക്കാരനും മനസിലാക്കുന്ന Simple കാര്യങ്ങൾ ആയിരുന്നു.

  • @pavithrankk6160
    @pavithrankk6160 Рік тому

    ഞാനൊരു കേബിൾ ചിപ്പു പരിക്കാരനായിരുന്നു പല കാര്യങ്ങളും പഠിക്കാൻ പറ്റി

  • @rajankarippur4745
    @rajankarippur4745 Рік тому

    Thankyou sir... 🙏

  • @SunithaPuzhinkunath
    @SunithaPuzhinkunath Рік тому

    Usful vodio

  • @ajithjayan6667
    @ajithjayan6667 Рік тому +1

    Sir pcb designing എങ്ങനെ പഠിക്കാം

  • @binuvenmony4406
    @binuvenmony4406 Рік тому

    👍👍

  • @Lyricsbysiraj
    @Lyricsbysiraj Рік тому

    ❤️❤️🙏🙏

  • @johnpeterbiju8365
    @johnpeterbiju8365 Рік тому

    Mid-range super ❤

  • @aneeshmon9600
    @aneeshmon9600 Рік тому

    👍👍👍👍👍

  • @tunderboy9816
    @tunderboy9816 Рік тому

    Sir അങ്ങയുടെ അടുത്തുവന്നു പഠിക്കുവാൻപറ്റുമോ

  • @mujeebrahman-ve3ut
    @mujeebrahman-ve3ut Рік тому +1

    ഇൻവെർട്ടർ സർവീസ് വീഡിയോ ചെയ്യാമോ?

  • @sinusinu2534
    @sinusinu2534 Рік тому

    ഹായ് ചേട്ടാ എവിടാരുന്നു ഞാൻമിക്കപ്പോളും ചാനലിൽ കേറി നോക്കുമായിരുന്നു

  • @manuy.s1412
    @manuy.s1412 Рік тому

    👍👍👍

  • @sudhamansudhaman8639
    @sudhamansudhaman8639 Рік тому

    👍👍🙏