ബ്രോ 5.1ഹോം തിയേറ്ററിന്റെ ഓരോചാനലിനും 100വാട്സും 8ഓമ്സും സപ്പോർട് ചെയ്യുന്ന അവസ്ഥയിൽ സെന്റർ ചാനൽ 3വേ കണക്ഷൻ അഥവാ രണ്ട് സ്പീക്കറും ഒരു ട്വിട്ടറും എങ്ങിനെയാണ് 100വാട്സ് കണക്കാക്കി സെറ്റ് ചെയ്യുക പ്ലീസ് റിപ്ലേ
8 ohms ൽ മാത്രം ആണ് stable എങ്കിൽ 16 ohms ന്റെ woofer & midrange ഉപയോഗിക്കേണ്ടി വരും. 4 ohms stable ആണേൽ 8 ohms ന്റെ woofer & mid മതിയാകും. Tweeter impdence 4/8 ഏത് ആണേലും കുഴപ്പമില്ല. Watts പറഞ്ഞാൽ woofer 100 watts, mid 30 watts, tweeter 20 watts ഇത്രയും മതിയാകും. പക്ഷെ 16 ohms ന്റെ speakers വാങ്ങാൻ കിട്ടില്ല.
ഓരോ channel ന്റേം speaker out +ve ൽ ആണ് speaker out എടുക്കേണ്ടത്. Video ൽ പറഞ്ഞപ്പോൾ മിസ്റ്റേക്ക് വന്നത് സുഹൃത്തുക്കൾ ക്ഷമിക്കുക 🙏🏻
Stereo ic bridge ആക്കുന്ന transistor circuit ചെയ്യാമോ ബ്രോ...
❤
👍
Only complete cabinet available?
@@Thelastsamurai4 not available
ആ BTboard ഏതാ ic
@@ranjithpk1672 lm324
Chanel inputtil koduthal pinne amplifier boardinte speeker out enthinu.. voices koduthadil vanna mistake aano.
@@Chathan369 ഓരോ side ന്റേം speaker out +ve ൽ ആണ് speaker കൊടുക്കേണ്ടത്. Video ൽ പറഞ്ഞപ്പോൾ വന്ന മിസ്റ്റേക്ക് ആണ്
Audio qualitiyil valla maatavum undo?
@@anilpkd8186 yes. Sub ന്റെ power ഇങ്ങനെ bridge ചെയുമ്പോൾ കൂടിയിട്ടുണ്ട്. പിന്നെ heating കുറവ് ആണ്
ബ്രോ 5.1ഹോം തിയേറ്ററിന്റെ ഓരോചാനലിനും 100വാട്സും 8ഓമ്സും സപ്പോർട് ചെയ്യുന്ന അവസ്ഥയിൽ സെന്റർ ചാനൽ 3വേ കണക്ഷൻ അഥവാ രണ്ട് സ്പീക്കറും ഒരു ട്വിട്ടറും എങ്ങിനെയാണ് 100വാട്സ് കണക്കാക്കി സെറ്റ് ചെയ്യുക പ്ലീസ് റിപ്ലേ
8 ohms ൽ മാത്രം ആണ് stable എങ്കിൽ 16 ohms ന്റെ woofer & midrange ഉപയോഗിക്കേണ്ടി വരും. 4 ohms stable ആണേൽ 8 ohms ന്റെ woofer & mid മതിയാകും. Tweeter impdence 4/8 ഏത് ആണേലും കുഴപ്പമില്ല. Watts പറഞ്ഞാൽ woofer 100 watts, mid 30 watts, tweeter 20 watts ഇത്രയും മതിയാകും. പക്ഷെ 16 ohms ന്റെ speakers വാങ്ങാൻ കിട്ടില്ല.
Use 3 way crossover.8ohms
Or use impidence maching transformer
@@Chathan369 8 ohms cross over വച്ചാൽ എല്ലാം 8 ohms ആവില്ല