ഒരുപാട് പേർക്കുള്ള സംശയം 5.1ൽ 6 ചാനലുകൾ പ്രത്യേകം പ്രത്യേകം വരുമോ എന്നു ള്ളതാണ്. അങ്ങിന വരില്ല. ഇൻപുട്ട് 5.1 മാത്രം കൊടുക്കുക.seperate 16 ചാനൽ വേണമെങ്കിൽ use DSP. ഡിജിറ്റൽ സിഗ്നൽ പ്രോസസർ. അടുത്ത vidio കാത്തിരിക്കുക.
5.1 ഇൽ ഉള്ള .1 subwoofer channel ആണ്. സത്യത്തിൽ 6 പ്രത്യേക channels തന്നെയാണു.. Subwoofer ചാനലിൽ ഒരു low pass ഫിൽറ്റർ ഉണ്ടാവും.. wattage കൂടിയ power amp ഉണ്ടാവും.. low pass filter bypass ചെയ്താൽ സാധാരണ ചാനൽ തന്നെ ആണ് പക്ഷേ പവർ കൂടിയ amp ഉള്ള ചാനൽ.. അങ്ങനെ 6 ഡിസ്ക്രീറ്റ് ചാനൽ തന്നെയാണ് 5.1
സുഹൃത്തേ, വളരെ വ്യക്‌തമായി താങ്കൾ പറഞ്ഞു തന്നു.... Super ഒരു subject കുറിച്ച് അറിവുള്ള വ്യക്തി ഇങ്ങനെ വേണം മറ്റുള്ളവർക്ക് മനസിലാക്കി കൊടുക്കേണ്ടത്.... Thank you..
ഈ വിലക്കൊക്കെ ഇലക്ട്രോണിക്സ് സാധനങ്ങൾ കിട്ടുമെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല. ഈ വീഡിയോ കാണാൻ സാധിച്ചതിൽ സന്തോഷം. താങ്കളിൽ നിന്ന് ഇതു പോലുള്ള video ഇനിയും പ്രതീക്ഷിക്കുന്നു.
Respected Sir Kindly give the schematic diagram of 2.1 amplifier, and in fact give your suggession also of the same amp. The sound clarity should be in crystel clear. Ok
Who says that STK is inferior than Mosfet. What parameter you describe to substantiate your claim. Do you know the fact that STK os the combination of Mosfets in hybrid mode?
yes Sir. STK circuits have never been inferior in terms of performance. That's why ST K IC's were made by Sanyo, the top brand audio system manufacturer of that period, used to Let's say STK ICs available today. That's it. There is no quality.
Ahuja 200+200,ഉം നമ്മൾ അസമ്പ്ൾ ചെയ്യുന്ന 200+200(watts)തമ്മിലുള്ള out put കൾ ആനയും ആടും പോലെ വ്യത്യാസമാണല്ലോ അതിനെക്കുറിച്ചു വിശദമായി ഒന്നുപറഞ്ഞുതരാമോ?
True RMS professional amp il aanu kittaarullathu.. Pinne professional speakers inte sensitivity 10 DB yolam kooduthal aayirikkum .. Athayathu Home audio oru 1000 watt RMS inte volume 200 watt RMS il professional speaker il kittum
അഹുജ PA സിസ്റ്റമാണ്... അതായത് പബ്ലിക് അഡ്രസ് സിസ്റ്റം...കൂടുതൽ ദൂരേക്ക് ശബ്ദമെത്തിക്കുക എന്നതാണ് ലക്ഷ്യം... നമ്മൾ വീട്ടിൽ ഉപയേഗ്രിക്കുന്നതിന് - അതിന്റെ ആവശ്യമില്ലല്ലോ... രണ്ടും രണ്ടാണന്ന് മാത്രം മനസ്സിലാക്കുക നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്നത്.. Hi fi ഹൈ ഫെഡിലിറ്റി സിസ്റ്റങ്ങളാണ്... അതായത് ക്വാളിറ്റിയും ക്ലാരിറ്റിയും കൂടും... വീടുകളിൽ ഉപയാഗിക്കുന്ന ബ്രാൻഡഡ് ആപ്പിഫയറുകളെ ക്കുറിച്ച് ... മനസ്സിലാക്കാൻ : ശ്രമിക്കുക
എന്റെ കയ്യിൽ yamaha companiyude 8 inch subwoofer und 6 ohms double magnet but athinte rms kaananilla ethra watt kodukkam athinu base kuravaanu athine bass koottaan entha cheyya
ഫ്രീക്വന്‍സി വച്ചാണ് ചാനല്‍ ഡിവൈഡ് ചെയ്യുന്നതെങ്കില്‍ ഓരോ സൗണ്ടും ഓരോ ചാനലില്‍ അല്ലേ കേള്‍ക്കൂ... ഉദാഹരണത്തിന് സംഭാഷണം ഏതെങ്കിലും ഒരു സ്പീക്കറില്‍ മാത്രല്ലേ കേള്‍ക്കൂ... സറൗണ്ട് സ്പീക്കറിലൂടെ ഒക്കെ സംഭാഷണം വരുന്നത് എങ്ങനെയാണ്...
അടുത്ത വീഡിയോയിൽ അതിനെക്കുറിച്ച് വിശദമായി പറയാം എങ്കിലും താങ്കളുടെ അറിവിനായി പറയാം നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ വേണമെങ്കിൽ അതിന് ഉപയോഗിക്കുന്ന ഐസിയാണ് ഡി എസ് പി അഥവാ ഡിജിറ്റൽ synthesis പ്രോസസർ വിശദമായി അടുത്ത വീഡിയോയിൽ കാത്തിരിക്കുക
Enta kayil 2005 vagicha panasonic nte 350 RMS dvd 5.1 home theatre undu athil wire akea fan nu 3 wire, cd data cable, cd power line,pinea oru board athra ullu evidea undakuna 5.1 amplifier nu box full um wire ayirikum ?ethu polea different varan karanam ?
തമാശ എന്തെന്നാൽ ഒരിക്കലും ബ്രാൻഡഡ് ആയ സാധനത്തിൻ്റെ അത്ര എത്തില്ല.. എന്നാല് ചിലവും അതിനു അടുത്ത് വരും പിന്നെ എന്തിന് കഷ്ടപെടണം 😅😅.. അതാണ് കുഴപ്പം.. ഒരു സാധാരണ മൾട്ടിമീഡിയ സ്പീക്കർ 5.1 പണ്ട് 2700 രൂപയ്ക്ക് പത്ത് കൊല്ലം മുന്നേ കിട്ടുമായിരുന്നു അതിൻ്റെ പവർ പോലും ഇന്നത്തെ ബോർഡിന് ഇല്ല 😢
അതും നല്ല സാധനം ഉണ്ടാക്കി കാണാത്തതുകൊണ്ടാണ് 😂😂😂,പിന്നെ ബ്രാൻഡഡ് സാധനങ്ങൾ കമ്പ്ലൈന്റ് ആയാൽ എടുത്തുതോട്ടിൽ കളയാം. അതല്ലേ ഏറ്റവും വലിയ തമാശ... ഉണ്ടാക്കുന്ന സാധനമാണെങ്കിൽ നമുക്ക് തന്നെ ശരിയാക്കി എടുക്കാം
@@ajayeajaye246 circuit ഒക്കെ ആളുകൾ ഉണ്ടാക്കുന്നതും എന്തിലെങ്കിൽ നിന്ന് ചൂണ്ടുന്നത് ഒക്കെ ആണ് അതും ഈ ബ്രാൻഡഡ് കൊണ്ട് compare ആക്കാൻ വരല്ലേ.. ഇപ്പോഴും പല സർക്യൂട്ട് കോപ്പി അടിച്ച് ഇറക്കുമ്പോൾ ബ്രാൻഡഡ് വാല്യൂ മനസിലാവില്ലേ ചങ്ങായി 😌
ഒരുപാട് പേർക്കുള്ള സംശയം 5.1ൽ 6 ചാനലുകൾ പ്രത്യേകം പ്രത്യേകം വരുമോ എന്നു ള്ളതാണ്. അങ്ങിന വരില്ല. ഇൻപുട്ട് 5.1 മാത്രം കൊടുക്കുക.seperate 16 ചാനൽ വേണമെങ്കിൽ use DSP. ഡിജിറ്റൽ സിഗ്നൽ പ്രോസസർ. അടുത്ത vidio കാത്തിരിക്കുക.
പ്രത്യേകം 6 ചാനൽ ആണല്ലോ... വരിക
Number onu tharumo
5.1 ഇൽ ഉള്ള .1 subwoofer channel ആണ്. സത്യത്തിൽ 6 പ്രത്യേക channels തന്നെയാണു.. Subwoofer ചാനലിൽ ഒരു low pass ഫിൽറ്റർ ഉണ്ടാവും.. wattage കൂടിയ power amp ഉണ്ടാവും.. low pass filter bypass ചെയ്താൽ സാധാരണ ചാനൽ തന്നെ ആണ് പക്ഷേ പവർ കൂടിയ amp ഉള്ള ചാനൽ.. അങ്ങനെ 6 ഡിസ്ക്രീറ്റ് ചാനൽ തന്നെയാണ് 5.1
30 Amp😮😮
ഇലക്ട്രോണിക്സിനെക്കു
റിച്ച് ഇത്ര ലളിതമായി വേറെ
ആരും പറഞ്ഞു തരില്ല.
Thanks.👍
സുഹൃത്തേ, വളരെ വ്യക്‌തമായി താങ്കൾ പറഞ്ഞു തന്നു.... Super ഒരു subject കുറിച്ച് അറിവുള്ള വ്യക്തി ഇങ്ങനെ വേണം മറ്റുള്ളവർക്ക് മനസിലാക്കി കൊടുക്കേണ്ടത്....
Thank you..
P
ഒരുപാട് നല്ല അറിവുകൾ..... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.... ഒരു ക്ലാസ്സ് റൂമിൽ എന്ന പോലെ പഠിപ്പിച്ചു തന്നു.....! 🥰
സാറിന്റെ എല്ലാ വീഡിയോയും മനസ്സിലാവുന്നുണ്ട്.. നല്ലോണം പഠിക്കാൻ പറ്റുന്നുണ്ട്👍👍👍
ഒരു 95കാലത്ത് വളരെ താല്പര്യം ആയിരുന്നു ഇന്ന് നല്ല അടിപൊളി റെഡിമെയ്ഡ് കിട്ടും.
ഈ വിലക്കൊക്കെ ഇലക്ട്രോണിക്സ് സാധനങ്ങൾ കിട്ടുമെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല. ഈ വീഡിയോ കാണാൻ സാധിച്ചതിൽ സന്തോഷം. താങ്കളിൽ നിന്ന് ഇതു പോലുള്ള video ഇനിയും പ്രതീക്ഷിക്കുന്നു.
വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു...., നന്ദി...
നല്ല വിവരണം ❤
നിങ്ങളുടെ വളരെ നല്ല ക്ലാസിനായിട്ട് ഞാൻ ഒരായിരം താങ്ക്സ് സൂപ്പർ ക്ലാസ്
Well explained video. Simple but effective narration
ഒരു നല്ല അറിവ് പകർന്നു തന്നതിൽ അഭിനന്ദനങ്ങൾ 🌹🌹🌹🌹
Why you are splitting frequency to surround.
All frequency should go to drivers surrounding you, except subwoofer may be
Excellent sir.
Great❤❤ Expect more videos
Super class ❤
Class a amplifier...oru detailed video cheyyumo ..
Superb Thankyou sir 🎉
Respected Sir
Kindly give the schematic diagram of 2.1 amplifier, and in fact give your suggession also of the same amp. The sound clarity should be in crystel clear. Ok
Very informative sir
നല്ല അവതരണം
Please watch next video about audio mono to 8 channel.
Please ur cntct number i need one amb
ഒരു amplifier 2.1 master volume connection methode കാണിക്കാമോ (ഫുൾ വീഡിയോ)
ഓഡിയോയെക്കുറിച്ച് ജീവിതത്തിൽ നിങ്ങൾ പഠിക്കേണ്ടത് എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു വീഡിയോ ഉടൻ വരുന്നുണ്ട് ദയവായി കാത്തിരിക്കുക
Ethu polea arum paraju thanatilea tks 👏👏👏👏
5.1 home theatre best crossover frequency each channel... Onnu paryamo?
Wait
ഞാൻ അന്വേഷിച്ച മാഷിനെ കിട്ടി❤❤🙏
Great information
കാറിൽ എങ്ങിനെ സ്പീക്കർ സെറ്റ് ചെയ്യണം എന്ന വീഡിയോ ചെയ്യാമോ ..?
Sir ohms kurichu video idavo. How to match 8 ohm 4 ohm speaker for amplifiers
Bro Amp 4 ohms inte aanenkil 4ohms speaker kodukuka..Athil kuravu koduthaal IC or transistors choodayi kathi pokum..Kooduthal ohms ullathu koduthaal volume kurayum. Ini 2 8 ohms speaker 25 watts aanu ullathu enkil amp 4 ohms 50 watts aanenkil 8ohms parallel connection il kodukuka..Appol resulting impedence 4 ohms aarikkum .. watts 25+25 50 watts um kittum.. ithinte equation net il search cheythu nokku..
Ini amp 8 ohms um kayyil 2 4 ohms um aanenkil series connection il kodukuka.. appo 4+4= 8ohms kittum.. Ithinte calculation equation undu ..netil search cheyyu
Who says that STK is inferior than Mosfet. What parameter you describe to substantiate your claim. Do you know the fact that STK os the combination of Mosfets in hybrid mode?
Stk has limitations can't increase but MOSFET you can add more numbers and more.
yes Sir. STK circuits have never been inferior in terms of performance. That's why ST K IC's were made by Sanyo, the top brand audio system manufacturer of that period,
used to Let's say STK ICs available today. That's it. There is no quality.
Acrylic panel super. 👍
ee vidioyude last oru numbar tharunna kariyam paranju aa numbar evide
Ahuja 200+200,ഉം നമ്മൾ അസമ്പ്ൾ ചെയ്യുന്ന 200+200(watts)തമ്മിലുള്ള out put കൾ ആനയും ആടും പോലെ വ്യത്യാസമാണല്ലോ അതിനെക്കുറിച്ചു വിശദമായി ഒന്നുപറഞ്ഞുതരാമോ?
Ahuja using Output Transformer.full details in next video.
True RMS professional amp il aanu kittaarullathu..
Pinne professional speakers inte sensitivity 10 DB yolam kooduthal aayirikkum .. Athayathu Home audio oru 1000 watt RMS inte volume 200 watt RMS il professional speaker il kittum
അഹുജ PA സിസ്റ്റമാണ്... അതായത് പബ്ലിക് അഡ്രസ് സിസ്റ്റം...കൂടുതൽ ദൂരേക്ക് ശബ്ദമെത്തിക്കുക എന്നതാണ് ലക്ഷ്യം... നമ്മൾ വീട്ടിൽ ഉപയേഗ്രിക്കുന്നതിന് - അതിന്റെ ആവശ്യമില്ലല്ലോ... രണ്ടും രണ്ടാണന്ന് മാത്രം മനസ്സിലാക്കുക
നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്നത്.. Hi fi ഹൈ ഫെഡിലിറ്റി സിസ്റ്റങ്ങളാണ്... അതായത് ക്വാളിറ്റിയും ക്ലാരിറ്റിയും കൂടും... വീടുകളിൽ ഉപയാഗിക്കുന്ന ബ്രാൻഡഡ് ആപ്പിഫയറുകളെ ക്കുറിച്ച് ... മനസ്സിലാക്കാൻ : ശ്രമിക്കുക
Berillim speaker driver ❤🎉 paradigm Canadian speakers
Super
2.1 ബോർഡ് വച്ച് onnu cheyyaamo
👏🏻👏🏻👍🏻
Sir ഈ ട്രാൻസ്‌ഫോർമർ ബോർഡുകൾ ഒക്കെ എവിടെ കിട്ടും???
Just type on Google Kumar Electronics Salem.
Avite illa
@@simplecavite ithu onnum illalo.. V
ഇൻവെർട്ടർ E-book ഇപ്പോ
ഴും അയച്ചു കൊടുക്കുന്നു
ണ്ടോ.
Yes who needs the book please message to 9446685344.
Yes message to 9446685344
@@simplechi
സർ pickit2 കൊണ്ട് എല്ലാ പിക് icyum പ്രോഗ്രാം ചെയ്യാമോ ദയവായി റിപ്ലേ തരണേ
ടിക്ക് വാങ്ങരുത് കുറച്ചു മാത്രമേ പ്രോഗ്രാം ചെയ്യാൻ സാധിക്കും. ബാക്കിയെല്ലാം വേസ്റ്റ് ആണ്
💚💛🤍♥️🩷🩵🧡❤️💙 👌 👌 👌
💚💛🤍♥️ കൂട്ടായീട്ടുണ്ട്.🤍💛💚
7.1 amp cheyyan pattumo
എന്റെ കയ്യിൽ yamaha companiyude 8 inch subwoofer und 6 ohms double magnet but athinte rms kaananilla ethra watt kodukkam athinu base kuravaanu athine bass koottaan entha cheyya
Please watch next video.
Prologic board evida kittika
👌👌👍
🔥
ഞാൻ ഒരു കമ്പ്യൂട്ടർ ടെക്‌നിഷ്യൻ ആണ് എനിക്ക് അമ്പ്ലി ഫെയർ അസ്സെമ്പേൽ പഠിച്ചിട്ടില്ല.. പഠിക്കാനുള്ള കോഴ്സ് ഫീ എത്ര യാ..
ആദ്യം മലയാളം പഠിക്കുന്നതായിരിക്കും നല്ലത് bro
😂😂😂@@satheeshchandran4972
6month കോഴ്സുകൾ ഉണ്ട്, അത് ഒന്നും ആകത്തില്ല... രണ്ടു വർഷത്തെ കോഴ്സ് പഠിക്കുന്നതാണ് നല്ലത്
Thanks
ഒരു amp ഉടനെ സ്വന്തമായി assembly cheyyunnathaanu 🔥
ആംപ്ലിഫയർ അസംബ്ലി ചെയ്യുന്ന കോഴ്സ് പഠിക്കണമെന്നുണ്ട് അതിന് ഞാൻ എന്താണ് ചെയ്യേണ്ടത്
Contact the number I mentioned in comment box.
സർ 5.1 മാത്രം input കൊടുത്തു ഉപോയോഗിക്കന്നെകിൽ പ്രോലോജിക്ക് ബോർഡിന്റെ ആവേശയുണ്ടോ
No . use 6 amplifiers only.
Amplifireasamblingpadikkanamennudusirnumbertharumo
Please watch next video
ഫ്രീക്വന്‍സി വച്ചാണ് ചാനല്‍ ഡിവൈഡ് ചെയ്യുന്നതെങ്കില്‍ ഓരോ സൗണ്ടും ഓരോ ചാനലില്‍ അല്ലേ കേള്‍ക്കൂ... ഉദാഹരണത്തിന് സംഭാഷണം ഏതെങ്കിലും ഒരു സ്പീക്കറില്‍ മാത്രല്ലേ കേള്‍ക്കൂ... സറൗണ്ട് സ്പീക്കറിലൂടെ ഒക്കെ സംഭാഷണം വരുന്നത് എങ്ങനെയാണ്...
അടുത്ത വീഡിയോയിൽ അതിനെക്കുറിച്ച് വിശദമായി പറയാം എങ്കിലും താങ്കളുടെ അറിവിനായി പറയാം നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ വേണമെങ്കിൽ അതിന് ഉപയോഗിക്കുന്ന ഐസിയാണ് ഡി എസ് പി അഥവാ ഡിജിറ്റൽ synthesis പ്രോസസർ വിശദമായി അടുത്ത വീഡിയോയിൽ കാത്തിരിക്കുക
ഡിജിറ്റൽ സിഗ്നൽ പ്രോസസിംഗ് എന്നും പറയാം
super super super super super super super super super super super super
ബ്രാൻഡ് സാധനത്തിൻ്റെ ക്ലാരിറ്റി അസംബ്ലിയിൽ കിട്ടില്ല
5കൊല്ലം മുൻപായിരുന്നെങ്കിൽ സമ്മതിക്കാമായിരുന്നു 👍🏻
ശരിയാ പറഞ്ഞത് ബ്രാൻഡ് സ്ഥാനത്ത് അസംബ്ലി വരത്തില്ല
Thank you sir
Sony യുടെ hifi. Music system കിട്ടാനുണ്ടോ
Please watch next video
@@simplec link
Philips 5.1 home theatre. Remote working ആണ്. But HT
Respond ചെയ്യുന്നില്ല. IR കേടായതാണോ. നമ്മൾക്ക് മാറ്റാൻ പറ്റുമോ.
Buy same remote just Rs 60 only.
ഈ അസ്സമ്പൾ amp ൽ റിമോട്ട് ബോഡ് എങ്ങനെ യാണ് കണക്ഷൻ കൊടുക്കേണ്ടത്.സ്പീക്കർ പ്രൊട്ടക്ഷൻ board. ഒന്നു എക്സ്പ്ലാൻ ചെയ്യാൻ പറ്റുമോ.?
👍👍👍👍
സാറിന്റെ സ്ഥലം എവിടെയാണ്
Now living at Coimbatore &channai.
❤❤❤
👍
❤❤❤❤❤👍
Prologic board price please
Same one
1300/@coiambatore
Please address onnu paranju tharamo
Price details pls?
8000/. To. 200000..
❤️🧡💛
❤
Boss u r location pls
Enta kayil 2005 vagicha panasonic nte 350 RMS dvd 5.1 home theatre undu athil wire akea fan nu 3 wire, cd data cable, cd power line,pinea oru board athra ullu evidea undakuna 5.1 amplifier nu box full um wire ayirikum ?ethu polea different varan karanam ?
ie. Full smd components not serviceable.this Indian make.
🙏🙏🙏❤️❤️❤️
NCS music no copy right in youtube
Okay next time.
Amplifier assembling പഠിക്കാൻ നമ്പർ തന്നില്ല
Send
ഏത് നമ്പറിൽ വിളിക്കണം
Hi
തമാശ എന്തെന്നാൽ ഒരിക്കലും ബ്രാൻഡഡ് ആയ സാധനത്തിൻ്റെ അത്ര എത്തില്ല.. എന്നാല് ചിലവും അതിനു അടുത്ത് വരും പിന്നെ എന്തിന് കഷ്ടപെടണം 😅😅.. അതാണ് കുഴപ്പം.. ഒരു സാധാരണ മൾട്ടിമീഡിയ സ്പീക്കർ 5.1 പണ്ട് 2700 രൂപയ്ക്ക് പത്ത് കൊല്ലം മുന്നേ കിട്ടുമായിരുന്നു അതിൻ്റെ പവർ പോലും ഇന്നത്തെ ബോർഡിന് ഇല്ല 😢
അതും നല്ല സാധനം ഉണ്ടാക്കി കാണാത്തതുകൊണ്ടാണ് 😂😂😂,പിന്നെ ബ്രാൻഡഡ് സാധനങ്ങൾ കമ്പ്ലൈന്റ് ആയാൽ എടുത്തുതോട്ടിൽ കളയാം. അതല്ലേ ഏറ്റവും വലിയ തമാശ... ഉണ്ടാക്കുന്ന സാധനമാണെങ്കിൽ നമുക്ക് തന്നെ ശരിയാക്കി എടുക്കാം
Orikkalum brand saadanagaluequality kitila@@ridhwikdreams
Athoke ningalude verum thonal mathramanu ningal kanditundavilla power kooduthal ulla boardukal athukondu thonunnathanu
@@ajayeajaye246 circuit ഒക്കെ ആളുകൾ ഉണ്ടാക്കുന്നതും എന്തിലെങ്കിൽ നിന്ന് ചൂണ്ടുന്നത് ഒക്കെ ആണ് അതും ഈ ബ്രാൻഡഡ് കൊണ്ട് compare ആക്കാൻ വരല്ലേ.. ഇപ്പോഴും പല സർക്യൂട്ട് കോപ്പി അടിച്ച് ഇറക്കുമ്പോൾ ബ്രാൻഡഡ് വാല്യൂ മനസിലാവില്ലേ ചങ്ങായി 😌
Corse number
Please wait
S
U
P
E
R
❤
നല്ല അവതണം sir എനിക്ക് Amb അസംബ്ലിങ് പഠിക്കാൻ ആഗ്രഹം ഉണ്ട് നമ്പർനോക്കി കാണുന്നില്ല ples number
Amblifaire asambli corlse number
Please wait
Sir condact number
Please wait watch next video about audio, you will become master in audio field.
❤❤❤
❤❤❤