Thankyou... മോളെ പുറത്ത് പോയി പഠിക്കാൻ സൗകര്യം ഇല്ലാത്ത ഞങ്ങളെ പോലുള്ള വീട്ടമ്മമാർക്ക് ഇത് ഒത്തിരി പ്രയോജനപ്പെടും... ഭഗവാന്റെ എല്ലാ അനുഗ്രങ്ങളും മോൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ... സർവം ശ്രീ കൃഷ്ണാർപ്പണമസ്തു.... 🙏🙏🙏
ഇത് ഒന്നു വായിച്ചു പഠിക്കാൻ ഒരു മാർഗം അങ്ങനെയാണ് ഗുരുവായൂരപ്പാ എന്ന് കുറച്ചു ദിവസങ്ങളായി ഓർക്കുകയായിരുന്നു. ഭഗവാൻ അതിനൊരു മാർഗം മോൾ മുഖേന യഥാർഥ്യമാക്കുന്നു എന്ന് സ്പഷ്ടം 👌. ആദ്യം മനസ്സുകൊണ്ട് പരമഗുരു സാക്ഷാൽ ഗുരുവായൂരപ്പനും മോളും ഗുരുസ്ഥാനത്തു സങ്കൽപ്പിച്ചു ഞാൻ ഇതിനായി എന്നെ അനുഗ്രഹിച്ചു തരേണമെന്ന് പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ആദ്യം തന്നെ നന്ദി പറയട്ടെ എന്നെപ്പോലെയുള്ള വീട്ടമ്മമാർക്ക് വളരെ വേഗത്തിൽ മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ വായനയും അതിന്റെ സാരാംശവും വായനയുടെ ശൈലിയും ഒരുപാട് ഇഷ്ടപ്പെട്ടു ആദ്യമായിട്ടാണ് ഞാൻ നാരായണീയം വായിക്കുന്നത് ഇങ്ങനെ ഒരു ക്ലാസ് തുടങ്ങാൻ തോന്നിച്ച ഭഗവാന് 🙏🙏🙏നന്ദി
ഭഗവാന്റെ അനുഗ്രഹമായി കരുതുന്നു. ഞാൻ ആഗ്രഹിച്ചതാണ് എന്നെ പോലുള്ളവർക്ക് ഓർമിമിക്കാൻ പറ്റിയ വിവരണം. കുറച്ച് ചൊല്ലാനറിയാം രീതി അറിയില്ല. നല്ല Class.ഭഗവാൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും🙏🙏
ഓം നമോ ഭഗവതേ വാസുദേവായ... നാരായണീയം പഠിക്കണം ന്ന് തോന്നീട്ട് കാലം കുറേ ആയി.. You tube ഇൽ കേൾക്കുമ്പോൾ ഇത്രയും നന്നായി, വിശദമായി, ലളിതമായി കിട്ടില്ല.... നന്ദി 🙏
ഹരേ കൃഷ്ണ 🙏 നാരായണീയം പഠിക്കണം എന്ന് മനസ്സിൽ ഭഗവാൻ തോന്നിപ്പിച്ചപ്പോഴാണ് ഇത്രയും ലളിതമായി പഠിപ്പിക്കുന്ന ഈ ചാനൽ കണ്ടത്. ഒരായിരം നന്ദി. ഭഗവാന്റെ അനുഗ്രഹം എന്നും മോൾക്ക് ഉണ്ടാകട്ടെ 🙏🙏🙏
നാരായണീയം പഠിക്കാൻ നല്ല ആഗ്രഹം ഉണ്ട്. മോളെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ. നല്ല അവതരണം. കൃഷ്ണാ ഗുരുവായൂരപ്പാ. സർവം കൃഷ്ണർപ്പണമാസ്തു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമോ നാരായണായ നല്ല അറിവ് തന്ന മാഡത്തിന് വന്ദനം ഭയങ്കര ആഗ്രഹം നാരായണീയം പഠിക്കാൻ ഗുരുവായൂരപ്പൻ അങ്ങയിൽ കൂടി സാധിച്ചു തന്നും നല്ലവണ്ണം മനസ്സിലാവുന്നുണ്ട് ഇനിയും ഈ പ്രസാദം തരും എന്ന് പ്രതീക്ഷിക്കുന്നു ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ❤❤❤🙏🙏🙏
നമസ്തേ 🙏നന്നായി വായിക്കുന്നും പുറത്ത് പോയി പഠിക്കാൻ സൗകര്യം ഇല്ലാത്ത ഞങ്ങെളപോലുളള വീട്ടമ്മമാര്‍ക്ക് ഇത് ഒത്തിരി പ്രയോജനെപ്പട്ടുംനന്നായി വായിക്കുന്നുണ്ട് 👍
നമസ്കാരം... വളരെ പെട്ടെന്ന് മനസ്സിലാകത്തക്ക വിധത്തിൽ... സാധാരണക്കാരന് നാരായണീയം കേൾക്കാനുള്ള പ്രചോദനവും.... അർത്ഥം മനസ്സിലാക്കിക്കൊണ്ട് പിന്നെയും പിന്നെയും കേൾക്കാനുള്ള താൽപ്പര്യം ജനിപ്പിക്കുന്ന ഒരു പരിപാടി.. മോള് നന്നായി അവതരിപ്പിച്ചു.. ഭഗവാൻ മോളെ അനുഗ്രഹിക്കട്ടെ
ഞാൻ ആദ്യമായിട്ട് ആണ് മോൾടെ നാരായണീയം വായന കേൾക്കുന്നത്..❤ വളരെ ഭംഗിയായി അവതരിപ്പിച്ചു....ഇത് കേൾക്കാനും പഠിക്കാനും സാധിച്ചത് എൻ്റെ ഭാഗ്യം ഗുരുവായൂരപ്പൻ്റെ അനുഗ്രഹം 🙏....ഇന്ന് മുതൽ ഞാനും വായിക്കാൻ തുടങ്ങുന്നു.....അർത്ഥം അറിയില്ലായിരുന്നു....വളരെ ഉപകാരം ഉള്ള vedio ആണ്.... എല്ലാ അനുഗ്രഹവും മോൾക്ക് ഉണ്ടാവട്ടെ...👌😌🙏❤️
ഇതെല്ലാം കേൾക്കാനും കാണാനും പഠിക്കാനും ഉള്ള അവസരം ഭഗവാൻ തന്നെയാണ് നമ്മുടെ മുമ്പിലെത്തിക്കുന്നത്❤ ക്കുടുതൽ വീഡിയോ ഇടുന്നതിനായി ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ താങ്ക്യു ചേച്ചീ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Bhagavan bhootha bhavyesha
Na jaane hithamaatmana
Thwameva samchinthya vibho
Hitham me dhaathumarhasi
Support 🙏🏻🙏🏻plees
Hari om thank you mole
Good attempt, thank u deepthimole.
ഹരി ഓം...
🙏🙏🙏
Thankyou... മോളെ പുറത്ത് പോയി പഠിക്കാൻ സൗകര്യം ഇല്ലാത്ത ഞങ്ങളെ പോലുള്ള വീട്ടമ്മമാർക്ക് ഇത് ഒത്തിരി പ്രയോജനപ്പെടും... ഭഗവാന്റെ എല്ലാ അനുഗ്രങ്ങളും മോൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ... സർവം ശ്രീ കൃഷ്ണാർപ്പണമസ്തു.... 🙏🙏🙏
ഒരുപാട് നന്ദി. ഹരേ കൃഷ്ണ 🙏🏻🙏🏻
ഇടത്തെ കൈ നെഞ്ചിൽ വെയ്ക്കരുത് - വലത്തെ കൈ -
ഉപയോഗിക്കുക.
Thanks a lot for your great effort and initiative. I liked your way of rendering and explaining the meaning. God bless you and your family.
ഭഗവാനെ കുറിച്ച് പറയുന്ന ഓരോ വാക്കും വിലപ്പെട്ടതാണ്. മനസിന് ആനന്ദം തരുന്നു. ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
ഇത് തുടർന്നുകൊണ്ടുപോകാൻ ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
ഹരേ കൃഷ്ണ
വളരെ ലളിതമായി വായിക്കുന്നു. നന്നായി മന്നസിലാകുന്നുണ്ട് ഒന്നും അറിയാത്ത ഞങ്ങൾക്ക് ഇത് വളരെ ഉപകാര മാണ് 'ഭഗവാൻ അനുഗ്രഹിക്കട്ടെ
ഇത് ഒന്നു വായിച്ചു പഠിക്കാൻ ഒരു മാർഗം അങ്ങനെയാണ് ഗുരുവായൂരപ്പാ എന്ന് കുറച്ചു ദിവസങ്ങളായി ഓർക്കുകയായിരുന്നു. ഭഗവാൻ അതിനൊരു മാർഗം മോൾ മുഖേന യഥാർഥ്യമാക്കുന്നു എന്ന് സ്പഷ്ടം 👌. ആദ്യം മനസ്സുകൊണ്ട് പരമഗുരു സാക്ഷാൽ ഗുരുവായൂരപ്പനും മോളും ഗുരുസ്ഥാനത്തു സങ്കൽപ്പിച്ചു ഞാൻ ഇതിനായി എന്നെ അനുഗ്രഹിച്ചു തരേണമെന്ന് പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
🙏🙏❤
🙏🙏🙏
Ithonnu padikan eniku bhayankara agrahamayrnnu... Bhagavane eniku santhoshamay.... Thanks mole🙏❤
Ithonnu padikan eniku bhayankara agrahamayrnnu... Bhagavane eniku santhoshamay.... Thanks mole🙏❤
ഞാനും🙏🙏🙏
മോളെ ഏറ്റവും നല്ല ഒരു കാര്യം തന്നെ, നാരായനീയം പഠിക്കാൻ താല്പര്യം ഉള്ള ഞാനുൾപ്പെടെ എല്ലാ വർക്കും പ്രയോജനമാണ്, നന്ദി
വളരെ ലളിതമായി, മനോഹരമായി ചൊല്ലി ഈയൊരു വീഡിയോ കാണാൻ സാധിച്ചത് ഭഗവാൻ്റെ അനുഗ്രഹമായി കരുതുന്നു.👋👋
ഹരേ കൃഷ്ണ 🙏🏻
നന്നായി വായിക്കുന്നു ഒന്നും അറിയാത്ത ഞങ്ങളെ പോലുള്ള ഉപകാരപ്രദം ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
ഭഗവാനാണ് എന്നെ ഇത് കേൾപ്പിച്ചത്, ഓം നമോ ഭഗവതേ വാസുദേവായ
ഭഗവാൻ്റെ നാമത്തിൽ പറയുന്നു ഇതു കേൾക്കാൻ ഭഗവാൻ തന്നെയാണ് ഭാഗ്യം തന്നത് നന്ദി ❤🙏🙏🙏
ഹരേ കൃഷ്ണ 🙏🏻
Narayaneeyam book kittumo chechi. Book stal il
ആദ്യം തന്നെ നന്ദി പറയട്ടെ എന്നെപ്പോലെയുള്ള വീട്ടമ്മമാർക്ക് വളരെ വേഗത്തിൽ മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ വായനയും അതിന്റെ സാരാംശവും വായനയുടെ ശൈലിയും ഒരുപാട് ഇഷ്ടപ്പെട്ടു ആദ്യമായിട്ടാണ് ഞാൻ നാരായണീയം വായിക്കുന്നത് ഇങ്ങനെ ഒരു ക്ലാസ് തുടങ്ങാൻ തോന്നിച്ച ഭഗവാന് 🙏🙏🙏നന്ദി
ഭഗവാന്റെ അനുഗ്രഹമായി കരുതുന്നു. ഞാൻ ആഗ്രഹിച്ചതാണ് എന്നെ പോലുള്ളവർക്ക് ഓർമിമിക്കാൻ പറ്റിയ വിവരണം. കുറച്ച് ചൊല്ലാനറിയാം രീതി അറിയില്ല. നല്ല Class.ഭഗവാൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും🙏🙏
ഹരേ കൃഷ്ണ 🙏🏻
മോ
ഹരേ krishna
ഒരു പാട് ഉപകാരമായി ഇങ്ങനെയൊരു കാര്യം തുടങ്ങിയതിന്❤❤❤❤ ഭഗവാന്റെ കാരുണ്യം, അനുഗഹം എന്നും എല്ലാവർക്കും ഉണ്ടാകും ഹരേകൃഷ്ണാ🙏🙏🙏🙏
മോളെ ഈ വീഡിയോ മോൾ ചെയ്യുന്നതുകൊണ്ട് ധാരാളം വിഷ്ണു ഭക്തർക്ക് പ്രയോജനം ഉണ്ടക്കട്ടെ. ഓം നമോ ഭഗവതേ വാസുദേവായ. ഭഗവാനെ കാത്തുകൊള്ളണമേ
ഹരേ കൃഷ്ണ 🙏🏻
ഹരേ കൃഷ്ണ നാരായണീയം പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു വളരെ നന്നായിട്ടുണ്ട് തുടർന്നും കേൾക്കണമെന്നുണ്ട് വളരെ സന്തോഷം ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ ❤❤❤❤❤
കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻
ഇതുകേൾക്കാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും. 🙏🙏🙏
സർവ്വത്ര ഗോവിന്ദനാമ സങ്കീർത്തനം ഗോവിന്ദ ഗോവിന്ദ നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ !
ഓം നമോ ഭഗവതേ വാസുദേവായ... നാരായണീയം പഠിക്കണം ന്ന് തോന്നീട്ട് കാലം കുറേ ആയി.. You tube ഇൽ കേൾക്കുമ്പോൾ ഇത്രയും നന്നായി, വിശദമായി, ലളിതമായി കിട്ടില്ല.... നന്ദി 🙏
വളരെ നന്ദി , എത്ര നന്നായി വായിക്കുന്നു ഞങ്ങളെ പോലെ തിരക്കുള്ള വർക്ക് ഇത്തരം videos വളരെ ഉപകാര പ്രദമാണ്❤
വളരെ നന്നായട്ടുണ്ട് .. ഇത്തരം നല്ല വീഡിയോസ് ചെയ്യാൻ തോന്നിയതിന് അഭിനന്ദനങ്ങൾ 🙏🙏🙏
നന്നായി പറഞ്ഞു തന്നു ഞാൻ ഇതു ഒന്ന് പഠിക്കണം എന്ന് കരുതി കുറച്ചു നാളായി നടക്കുന്നു 🥰🥰🥰🥰👌👌👌
🙏🏻
എനിക്ക് ചൊല്ലാൻ പഠിക്കണം എന്നുണ്ട് എന്തായാലും പറഞ്ഞുതന്നതിൽ ഒരു പാട് സ്നേഹവും സന്തോഷവും 🙏🏿
ശുദ്ധവും സ്ഫുടവും. വളരെ നന്നായിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
അതി മനോഹരമായ സന്ദേശം, മഹാ പുണ്യവതിക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹
നാരായണീയം ചൊല്ലാൻ പഠിക്കാൻ നല്ല ആഗ്രഹം ഉണ്ട്. Thank you so much 🙏🙏🙏
തീർച്ചയായും നമുക്ക് ഒരുമിച്ചു ചൊല്ലാം 🙏🏻
ഹരേ കൃഷ്ണ 🙏 നാരായണീയം പഠിക്കണം എന്ന് മനസ്സിൽ ഭഗവാൻ തോന്നിപ്പിച്ചപ്പോഴാണ് ഇത്രയും ലളിതമായി പഠിപ്പിക്കുന്ന ഈ ചാനൽ കണ്ടത്. ഒരായിരം നന്ദി.
ഭഗവാന്റെ അനുഗ്രഹം എന്നും മോൾക്ക് ഉണ്ടാകട്ടെ 🙏🙏🙏
നന്നായി വായിക്കുന്നു. Lyrics കൂടി കാണിച്ചാൽ നന്നായിരുന്നു. Book കയ്യിൽ ഇല്ലാത്തവർക്ക് lyrics കാണിക്കുമ്പോൾ വായിക്കാൻ easy ആയിരിക്കും 🙏
Athe
Malayalam ❤
11:29
നന്നായി വായിക്കുന്നു നല്ല ശബ്ദം ❤❤❤❤❤
തീർച്ചയായുംLyrics .കൂടിഇട്ടാൽ വളരെ സൗകര്യമാകുമായിരുന്നു.
നാരായണീയം പഠിക്കാൻ നല്ല ആഗ്രഹം ഉണ്ട്. മോളെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ. നല്ല അവതരണം. കൃഷ്ണാ ഗുരുവായൂരപ്പാ. സർവം കൃഷ്ണർപ്പണമാസ്തു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എത്രയും ഭക്തിസാന്ദ്രമായ ക്ലാസ്; ഹരി ഓം
ഹരേ കൃഷ്ണ 🙏. വളരെ നന്ദി. 🙏നാരായണീയം വായിക്കാൻ ചൊല്ലി തന്നതിൽ. ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ. സന്തോഷം ആയി നാരായണീയം അർഥസഹിത ചൊല്ലലിൽ ❤
ഇത് കേൾക്കാൻ കൊതിച്ചിരിക്യായിരുന്നു ഭഗവാന്റെ അനുഗ്രഹം കൊണ്ട് എനിക്കു ഇത് കേൾ കാ ൻ സാധിച്ചു 🙏🙏🙏🙏🌹🌹🌹
മോളുടെ നല്ല മനസിന് ഭഗവാൻ ഗുരുവായൂരപ്പൻ അനുഗ്രഹം ഉണ്ടാവട്ടെ എല്ലാവർക്കും 🙏🙏🙏🙏
ഹരേ കൃഷ്ണ നല്ലൊരു വീഡിയോ ആണ് ഇട്ടു തന്നിരിക്കുന്നത്🙏🙏🙏
Njaan kaathirunna video. Thanks chechi. Eakashiku ambalathil kettappol aagrahichu chollanayitu. Bhagavaan eniku thannu. Tks
തീർച്ചയായിട്ടും നമുക്ക് ഒരുമിച്ചു ചൊല്ലാം 🙏🏻
🙏 ഓം നമോ ഭഗവതേ വാസുദേവായ🙏 നാരായണീയം പഠിച്ച തുടങ്ങി🙏
ഹരേ കൃഷ്ണ കുറെ നാളത്തെ ആഗ്രഹമായിരുന്നു Thank you ❤️❤️❤️❤️
വളരെ നല്ല തീരുമാനം. നല്ലസന്തോഷം തോന്നി. ഭഗവാൻ അനുഗ്രഹിക്കട്ടെ
Thank You so much. വളരെ ഉപകാരം, നാരായണീയം വായിക്കാൻ പഠിക്കണമെന്നത് വലിയ ആഗ്രഹമാണ്. തുടർന്നും videos പ്രതീക്ഷിക്കുന്നു🙏
ഓം നമോഭഗവതേവാസുദേവായ🙏🙏🙏 നന്ദി മോളെ.......... എല്ലാ നന്മകളും ഉണ്ടാവ'ാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു🙏
വീട്ടമ്മമാർക്ക് ഒരു ഭക്തി പകരുക നല്ലൊരു കാര്യമാണ് വളരെ നന്നായി🙏🙏🙏🤝🤝 എല്ലാവർക്കും ഉപകാരപ്രദമാണ്🙏🙏
ഹരേ കൃഷ്ണ 🙏🏻
ഓം നമോ നാരായണായ നല്ല അറിവ് തന്ന മാഡത്തിന് വന്ദനം ഭയങ്കര ആഗ്രഹം നാരായണീയം പഠിക്കാൻ ഗുരുവായൂരപ്പൻ അങ്ങയിൽ കൂടി സാധിച്ചു തന്നും നല്ലവണ്ണം മനസ്സിലാവുന്നുണ്ട് ഇനിയും ഈ പ്രസാദം തരും എന്ന് പ്രതീക്ഷിക്കുന്നു ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ❤❤❤🙏🙏🙏
വളരെ നല്ല വിവരണവും ഭക്തിയും.
മോളു നാരായണിയം ചൊല്ലിയതും അർത്ഥവ്യാഖ്യാനവും വളരെ നന്നായിട്ടുണ്ട് ഏവർക്കം മനസ്സിലാകും
നല്ല ക്ലാസാണ് തുടരണം നന്ദി.
അനുഭവം ഗുരു സ്പുടതയോടെ കേട്ടതിൽ സന്ദോഷം 🙏🙏🙏❤❤ കൃഷ്ണ 🙏🙏🙏
വളരെ നല്ലത് 🙏🏽ബാക്കി ഭാഗം കൂടി കേൾക്കാൻ കാത്തിരിക്കുന്നു
വളരെ ലളിതമായി മനോഹരമായി അവതരിപിച്ചതീൽ സന്തോഷം ഉണ്ട്. ഭഗവാൻ അനുഗ്രഹിക്കട്ടെ 🌻🌻🌻🙏🙏🙏
ഒന്നും അറിവില്ലാത്ത എന്നെ പോലുള്ളവർക്ക് ഇത് ഏറ്റവും ഉപകാരമാറ്റുന്നു ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🏻
എനിക്കും
മോൾക്ക് നല്ലതു വരട്ടെ🙏🏽🙏🏽
Very good rendition🙏
🥰 എത്ര മനോഹരമായി വായിക്കുന്നു.. കേൾക്കാൻ കൊതിച്ചിരിക്കുകയായിരുന്നു..
നാരായണായ കേട്ടതിൽ സന്തോഷം 🪈🌿🥥🙏
അതീവ വിനയപൂർണമായ ഈ അവതരണം ആസ്വദിച്ചു പഠിക്കുന്നത് ഞങ്ങളുടെയും ഭാഗ്യം 🙏💐
നന്ദി
Great effort..Thank you Mam 🙏..Hare Krishna 🙏 🙏🙏
ഇത്രയെങ്കിലും വിശദികരിക്കാനായതു ഭഗവാന്റെ അനുഗ്രഹം. ഇനിയും തുടർന്ന കൊണ്ടെയിരിക്കുക. സർവ്വ സൗഭാഗ്യങ്ങളും ദൈവം തരട്ടെ എന്നു പ്രാർധിക്കുന്നു.❤❤❤
This is a good attempt n please continue it's worth listening Thank-you God bless you
Adutha video upload cheythitundu🙏🏻
ഹരേ കൃഷ്ണാ 🙏 വളരെ നന്നായി അവതരിപ്പിച്ചു. ഇങ്ങനെ ഒരു മനസ്സ് തോന്നിയതിനു അഭിനന്ദനങ്ങൾ 🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏
ഹരേ കൃഷ്ണ 🙏🏻
Thank you waiting for next class 🙏❤
ഞാൻ കുറെ പഠിച്ചു. ഇപ്പോൾ പോയി പഠിക്കാൻ പറ്റുന്നില്ല. എന്നെ ഈശ്വരൻ മോളുടെ രൂപത്തിൽ അനുഗ്രഹിക്കട്ടെ. നന്ദി
Thanks for starting this divine teaching 🙏 God bless you and your family 🙏🙏🙏
ശ്രീമന്നാരായണീയം ചൊല്ലാൻ പഠിക്കുന്നതും പഠിപ്പിക്കുന്നതും വളരെ വളരെ സന്തോഷം
Thank-you Mole Harekrishna 🙏🙏🙏❤️
തെറ്റു കൂടാതെ വായിക്കാൻ പറഞ്ഞു തരുന്നതിന് വളരെ നന്ദി. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻
Thank you I'm waiting for next class ❤❤
Will upload soon. Hare krishna🙏🏻
നമസ്തേ 🙏നന്നായി വായിക്കുന്നും പുറത്ത് പോയി പഠിക്കാൻ സൗകര്യം ഇല്ലാത്ത ഞങ്ങെളപോലുളള വീട്ടമ്മമാര്‍ക്ക് ഇത് ഒത്തിരി പ്രയോജനെപ്പട്ടുംനന്നായി വായിക്കുന്നുണ്ട് 👍
ഈ നല്ല ഉദ്യമത്തിന് ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ. അവസാനം ചൊല്ലിയ പ്രാർത്ഥന discription box ൽ ഇട്ടാൽ ഉപകാരം ആകും
ലാസ്റ്റ് പറഞത് എന്റെ മനസിന് പറ്റിയ മന്ത്രം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻
അവസാനം ചൊല്ലിയ ശ്ലോകം എഴുതിയിട്ടാൽ എല്ലാവർക്കും പ്രയോജനമാകും. 🙏🙏
Pin cheytha commentil type cheythu post cheythitundu
കണ്ണാ.. ഒരുപാട് നല്ല കാര്യം.. സന്തോഷം.. എല്ലാ ആശംസകളും സ്നേഹപൂർവ്വം നേരുന്നു.. കണ്ണൻ സദാ കൂടെയുണ്ടാകും.. ഹരേ കൃഷ്ണ.. രാധേ രാധേ.. 💓🌹🙏🏻
Please post lessons daily without a break. It is a Golden chance for us to learn. Don't stop in between
Verygood attempt
Thanks daily lessons post വേണം
നമസ്കാരം... വളരെ പെട്ടെന്ന് മനസ്സിലാകത്തക്ക വിധത്തിൽ... സാധാരണക്കാരന് നാരായണീയം കേൾക്കാനുള്ള പ്രചോദനവും.... അർത്ഥം മനസ്സിലാക്കിക്കൊണ്ട് പിന്നെയും പിന്നെയും കേൾക്കാനുള്ള താൽപ്പര്യം ജനിപ്പിക്കുന്ന ഒരു പരിപാടി.. മോള് നന്നായി അവതരിപ്പിച്ചു..
ഭഗവാൻ മോളെ അനുഗ്രഹിക്കട്ടെ
ഹരേ കൃഷ്ണ
If you give the lyrics in the description box,it will be more useful.guruvayoor appan's blessings with you 🙏
This holy book is available in bookstall s
മോളെ ഭാഗവാൻ തുണക്കട്ടെ 🙏🙏ഹരി ഓം 🙏അവസാനത്തെ നാലുവരി സംഗ്രഹം മലയാളത്തിൽ അയച്ചുതന്നാൽ വളരെ ഉപകാരമായിരിക്കും 🙏🙏
തുടർന്നും നിർത്താതെ മുന്നോട്ടു പോകണേ 🙏🏻
നന്നായി വായിക്കൂന്നുണ്ട് തുടർന്നും എല്ലാ ദശകവും വയിക്കാൻ പഠിക്കാൻ കാത്തിരിക്കുന്നു
ഹരി ഓം
Omm Namo Bhagavathe Vasudevaya🙏🙏🙏🙏🙏
മറ്റുള്ളവർ ക്ക് കൂടെ ചൊല്ലാൻ കഴിയുന്ന വിധത്തിൽ ആലപിച്ചുകൊണ്ട് നന്നായി ഇഷ്ടപ്പെട്ടു.സർവ്വത്രഗോവിന്ദ സങ്കീർത്തനം. ഗോവിന്ദ ഹരേ ഗോവിന്ദ
ഹരേ കൃഷ്ണ 🙏🏻
Thank you so much for your sincere attempt. Very good chanting. God bless you mole
താങ്ക് യൂമോളെ 🙏
വളരെ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ച ടീച്ചർക്ക് - നന്ദി
Will u be continuing it daily? Thanks, actually I was not able to know how to read, now feels ok, thanks
ഞാൻ ആദ്യമായിട്ട് ആണ് മോൾടെ നാരായണീയം വായന കേൾക്കുന്നത്..❤ വളരെ ഭംഗിയായി അവതരിപ്പിച്ചു....ഇത് കേൾക്കാനും പഠിക്കാനും സാധിച്ചത് എൻ്റെ ഭാഗ്യം ഗുരുവായൂരപ്പൻ്റെ അനുഗ്രഹം 🙏....ഇന്ന് മുതൽ ഞാനും വായിക്കാൻ തുടങ്ങുന്നു.....അർത്ഥം അറിയില്ലായിരുന്നു....വളരെ ഉപകാരം ഉള്ള vedio ആണ്.... എല്ലാ അനുഗ്രഹവും മോൾക്ക് ഉണ്ടാവട്ടെ...👌😌🙏❤️
ഹരേ കൃഷ്ണ...... 🙏🏻🙏🏻.. നല്ലത്.. ഞാൻ നാരായണീയം മുഴുവൻ വായിച്ചിട്ടുണ്ട്....
ഞാൻ ഒരുപാട് നാളായി നാരായണീയം വായിക്കാൻ പഠിക്കണം എന്ന് വിചാരിക്കുന്നു.. ഇന്ന് ഇതു കേട്ടപ്പോൾ വായിച്ചു തുടങ്ങണം.. Thands... 🙏🙏🙏
മനസ്സിലാകുന്നപോലെ പറഞ്ഞു തന്നതിൽ ഒരുപാട് നന്ദി മോളു 🙏🙏🙏🙏
Thank you so much. Wonderful recitation. It's all the grace of Shree Guruvayoor Appan.
ഒരു പാട് നാളായി ആഗ്രഹിച്ചിരുന്ന വീഡിയോ. ഹരേ കൃഷ്ണ .
ഇതെല്ലാം കേൾക്കാനും കാണാനും പഠിക്കാനും ഉള്ള അവസരം ഭഗവാൻ തന്നെയാണ് നമ്മുടെ മുമ്പിലെത്തിക്കുന്നത്❤ ക്കുടുതൽ വീഡിയോ ഇടുന്നതിനായി ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ താങ്ക്യു ചേച്ചീ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഹരേ കൃഷ്ണ 🙏🏻
അവസാനം ചൊല്ലിയനാമം എഴുതി ഇട്ടാൽ നന്നായിരുന്നു വളരെനന്നായി നാരായണീയം ചൊല്ലീട്ടുണ്ട് 🙏🙏❤❤
ഭഗവൻ ഭൂത ഭവ്വ്യേശ
ന ജാനേ ഹിതമാത്‍മന
ത്വമേവ സംചിന്ത്യ വിഭോ
ഹിതം മേ ധാതുമർഹസി
വളരെ നന്നായിട്ടുണ്ട് മനസ്സിലാക്കാൻ വളരെ സുഖം🙏🙏🙏
ഗംഭീരമായിട്ടുണ്ട് അഭിനന്ദനങ്ങൾ
അപേക്ഷയുള്ളോരു ജനത്തിനെല്ലാം
ഉപേക്ഷ കൂടാതെ കൊടുക്കുമീശൻ
ജീവിതത്തിൽ എല്ലാ നന്മകളും ഉണ്ടാകട്ടെ
വളരെനാളായ് ആഗ്രഹിക്കുന്നു.നാരായണീയം മനസിലിക്കാനുംപഠിക്കാനും. കണ്ണൻ തന്നെ അനുഗ്രഹിച്ചതാകാം .വളരെ നന്ദി.
ഹരേ കൃഷ്ണ 🙏🏻
Thank U Mole, njan ee parayanam kettittttu Narayaneeyam meaning ful aayittu vayichu thudangi, ❤️🙏🏻njaan keralathinu veliyil thamasickunna malayali aanu 🙏🏻
Very good chanting with explanation. God bless you 🙏👍❤
ഹരേ കൃഷ്ണാ നന്നായി ചൊല്ലി ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ ബാക്കി കൂടി ചൊല്ലണം 🙏
ഒരുപാട് ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ നിറഞ്ഞ പ്രാർത്ഥനയോടെ🙏🙏🙏🙏
വളരെ നന്നായിട്ടുണ്ട്. ലളിതമായ സാരംശം ആയതിനാൽ പെട്ടെന്ന് ഗ്രഹിക്കാൻ സാധിച്ചു. നന്ദി, നമസ്കാരം
ഹരേ കൃഷ്ണ 🙏🏻
Thanku. Molu
Guruvayurappsn Anugrahikettee🙏🙏🙏
വളരെയധികം അംഗീകരിക്കപ്പെടേണ്ട ഒരു കാര്യമാണ് മോള് ചെയ്യുന്നത്. ❤❤❤❤ ഈ ചെറിയ പ്രായത്തിൽ ഇങ്ങനെ തോന്നിയല്ലോ 🙏🙏🙏🙏🙏 ഒരുപാട് സ്നേഹം നന്ദി ❤❤
ഹരേ കൃഷ്ണ 🙏🏻