10 വർഷമായിട്ട് ദിവസവും നാരായണീയം വായിക്കുന്ന ഒരാളാണ്,മോളുടെ പാരായണവും വിവരണവും എന്നെ ഹഠാദ് ആകർഷിക്കുന്നു,എത്ര വായിച്ചാലും വീണ്ടും വീണ്ടും വായിക്കാൻ തോന്നുന്ന ഒരു ഗ്രന്ഥമാണ് നാരായണീയം,ഈ സംരംഭം വിജയിക്കട്ടെ ആശംസകൾ❤❤
ഹരേകൃഷ്ണ , നാരാണിയം പുസ്തകം ഉണ്ടായിരുന്നിട്ടും, എനിക്ക് ഇതുവരെ നോക്കുവാൻ സാധിചിട്ടില്ല. ഇപ്പോഴാണ് ഈ ചാനൽ കാണാൻ ഇടയായി. ഓരോ ദശകം ബുക്ക് മായിട്ടിരുന്ന് ശ്രദ്ധയോടു പഠിക്കുവാൻ സാധിക്കുന്നു. എല്ലാം ഭഗവാന്റെ കടാക്ഷം. ഭഗവാന്റെ കാരുണ്യം മോൾക്ക് ഉണ്ടാകും.🙏🙏🙏🌹❤
ഒത്തിരി നാളായി നാരായണീയം വസങ്ങിട് ഇപ്പോഴ്മാണ് വായിക്കാൻ പറ്റിയത് അത് ദീപ്തിയുടെ വീഡിയോ കണ്ടതിനു ശേഷം ഒരുപാടു നന്ദി ഒണ്ടു ദൈവം അനുഗ്രഹിക്കട്ടെ ഓം നമോ narsyanaya🙏🏾🙏🏾
മോൾക്ക് നാരായണീയം സമ്പൂർണ്ണമായി , ഇതുപോലെ മനോഹരമായി , അതിനേക്കാൾ ഉപരി യായി സാധാരണ ആളുകൾക്കു കൂടി ഗ്രഹിക്കാവുന്ന രീതിയിൽ കൊണ്ടു പോകുവാൻ ഭഗവാൻ അനുഗ്രഹിയക്കട്ടെ.
മോളെ നല്ലപോലെ പാടി ❤️പിന്നെ ഇങ്ങനെ ഉള്ളപ്പാട്ടുകൾ കമ്മ്യൂണിറ്റിയിൽ ഇട്ടുതന്നാൽ നന്നായി..... ഹരേ കൃഷ്ണാ. കൂടാതെ പുസ്തകം ഇല്ലാത്തവർഉണ്ട്. സൃനിൽ എഴുതി നാരായണിയം പറഞ്ഞു തന്നാൽ.... ഒന്ന് കൂടെ.. മനോഹരം ആകും.. ഇപ്പോൾ തന്നെ മനോഹരം... ഹരേ കൃഷ്ണാ 🙏🙏🔥🔥🔥❤️❤️🥰🥰🥰
ഹരേ കൃഷ്ണ🙏. ശ്ലോകത്തിന്റെ പദങ്ങൾ തിരിച്ച് പറഞ്ഞാൽ നന്നായിരുന്നു . തുടക്കക്കാർക്ക് അത് വലിയ ഉപകാരമായിരിക്കും കൂട്ടിവായിക്കാൻ എളുപ്പത്തിൽ സാധിക്കും എന്റെ അഭിപ്രായമാണ് ട്ടോ🙏🙏
Nalla clear ayittu chollunnud. Actually I think I wanted to learn narayaneeyam. The correct time you started the class. Thank you. Pinne bhagavante anugrahavum.

ഹരേ കൃഷ്ണ🙏🏻
,.,om namo bagavatha vasudvaha
ഹരേകൃഷ്ണ , നാരാണിയം പുസ്തകം ഉണ്ടായിരുന്നിട്ടും, എനിക്ക് ഇതുവരെ നോക്കുവാൻ സാധിചിട്ടില്ല. ഇപ്പോഴാണ് ഈ ചാനൽ കാണാൻ ഇടയായി. ഓരോ ദശകം ബുക്ക് മായിട്ടിരുന്ന് ശ്രദ്ധയോടു പഠിക്കുവാൻ സാധിക്കുന്നു. എല്ലാം ഭഗവാന്റെ കടാക്ഷം. ഭഗവാന്റെ കാരുണ്യം മോൾക്ക് ഉണ്ടാകും.🙏🙏🙏🌹❤
ഓം നമോ വാസു ദേവായ ഓം നമോ നാരായണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏
ഞാൻ ചൊല്ലി പിടിക്കയണം എന്ന് വിചാരിച്ചു ഇരിക്കുമ്പോൾ ആണ് മോൾടെ ക്ലാസ്സ്. ഒരുപാട് നന്ദി മോളെ. ഗർവായൂരപ്പൻ അനുഗ്രഹിക്കട്ടെ. ❤️❤️❤️
ഹരേ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻💙🙏🏻🙏🏻🙏🏻വളരെയേറെ ലാളിത്യതോടുകൂടിയ അവതരണം ഭഗവത്ഭക്തിയുടെ പ്രതീകം 🙏🏻🙏🏻പ്രണാമം 🙏🏻
Valare nandi narayaneeyam kelkkan pattiyathil🙏🙏🙏
ഒത്തിരി നാളായി നാരായണീയം വസങ്ങിട് ഇപ്പോഴ്മാണ് വായിക്കാൻ പറ്റിയത് അത് ദീപ്തിയുടെ വീഡിയോ കണ്ടതിനു ശേഷം ഒരുപാടു നന്ദി ഒണ്ടു ദൈവം അനുഗ്രഹിക്കട്ടെ ഓം നമോ narsyanaya🙏🏾🙏🏾
പാട്ട് ഒരുപാട് നന്നായിട്ടുണ്ട് നല്ലതായിട്ടുണ്ട്
ഹരേ കൃഷ്ണാ🙏🙏 നല്ല ഭക്തി രസത്തോടെ നന്നായിരുന്നു കേട്ടിരിക്കാൻ എന്നും ഇതു പോലെ പറഞ്ഞു തരാൻ ഭഗവാൻ അനുഗ്രഹക്കിട്ടെ 🙏🙏❤നന്നായി ഭഗവാന്റെ കീർത്തനം പാടി 💛👌👌
Hare Krishna. Valare ishtaayi Oral chollunnathe kettal Namukke thettukal Manasilakam Good
കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ.
നന്നായി പാടി
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ അതി മനോഹരമായമായിരിക്കുന്നു ആലാപനം എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹
ഹരേ കൃഷ്ണ 🙏🏻
നാരായണീയം നല്ല രീതിയിൽ വായിച്ചു തരുന്നതിൽ ഒരുപാടു സന്തോഷം. നല്ലതുവരട്ടെ
Nalla hrudhyamaya madhuramanoharamaya alapanavum varnmanayum🙏🪔🙏🪔🙏🪔🙏
ഹരേ കൃഷ്ണ ഞാൻ നാരായണീയം പഠിച്ചു തുടങി very very happy ഫാഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻 mole❤️❤️❤️❤️❤️
ഹരേ കൃഷ്ണ 🙏🏻
അതി മനോഹരമായിരിക്കുന്നു ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏❤️❤️❤️🌹🌹🌹
ഹരേ കൃഷ്ണാ 🙏🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏
ഞാനും നാരായണീയം വായിക്കുന്നു,. ഇപ്പോൾ ഇതു കേട്ടു വായിക്കുന്നു.. താങ്ക്സ്.... 🙏🙏🙏
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ
മോൾക്ക് നാരായണീയം സമ്പൂർണ്ണമായി , ഇതുപോലെ മനോഹരമായി , അതിനേക്കാൾ ഉപരി യായി സാധാരണ ആളുകൾക്കു കൂടി ഗ്രഹിക്കാവുന്ന രീതിയിൽ കൊണ്ടു പോകുവാൻ ഭഗവാൻ അനുഗ്രഹിയക്കട്ടെ.
കൃഷ്ണ ഗുരുവായു രപ്പ. വളരെ നന്നാകുന്നണ്ട്🙏🙏🙏
നന്നായിട്ട് പാടുന്നു. ഗുരുവായൂർ അപ്പൻ എല്ലാരുടെ കൂടെയും ഉണ്ടാവട്ടെ. 🙏
കൃഷ്ണാ ഹരേ ജയാ കൃഷ്ണാ ഹരേ ജയാ കൃഷ്ണാ ഹരേ ജയാ കൃഷ്ണാ ഹരേ🙏 നന്നായിട്ട് പാടി🌹
എത്ര കേട്ടാലും മതിവരാത്ത നാരായണീയം ക്ലാസ് ആണ് thanks ദീപ്തി കുട്ടി.
🙏🏻....കൃഷ്ണാാ ..വാസുദേവ്....നാരായണാ...
Valare adhikam santhosham mole nalla avatharanam Bhagavante anugraham eppozhum undakatte aniyathikuttyku. Pattum nannai..
ഹരേ കൃഷ്ണ 🙏🏻
നല്ല രീതിക്ക് മനസ്സിലാവുന്നുണ്ട് എനിക്ക് ഒരുപാട് നാളായി ഒന്ന് പഠിക്കണം എന്ന് ആഗ്രഹിക്കുന്നു
Thanku so much.mola.hari oom.guruvayurappa sarannam❤❤❤❤
മോളെ നല്ലപോലെ പാടി ❤️പിന്നെ ഇങ്ങനെ ഉള്ളപ്പാട്ടുകൾ കമ്മ്യൂണിറ്റിയിൽ ഇട്ടുതന്നാൽ നന്നായി..... ഹരേ കൃഷ്ണാ. കൂടാതെ പുസ്തകം ഇല്ലാത്തവർഉണ്ട്. സൃനിൽ എഴുതി നാരായണിയം പറഞ്ഞു തന്നാൽ.... ഒന്ന് കൂടെ.. മനോഹരം ആകും.. ഇപ്പോൾ തന്നെ മനോഹരം... ഹരേ കൃഷ്ണാ 🙏🙏🔥🔥🔥❤️❤️🥰🥰🥰
HareKrishnaGuruvayoorappa
Hare krishna nannayi aalapikkunnu bhakthi poorvakam om namo narayanaya
ഹരേകൃഷ്ണാ നന്നായി ചൊല്ലുന്നുണ്ട് ട്ടോ പാട്ടും വളരെ ഇഷ്ടപ്പെട്ടു🙏🙏🙏
ഹരേ കൃഷ്ണ 🙏🏻
Mole.very good
: ഒരുപാട്നന്ദി🙏🙏🙏❤️❤️❤️❤️
Hare Krishna 🙏
Nannayittund vivaranam simple and understanding
നന്ദി, നമസ്തേ 🙏🙏🙏
ഞാൻ കണ്ടില്ലായിരുന്നു ഇപ്പോ കണ്ടുള്ളു സന്തോഷം ഭഗവാൻ അനുഗ്രഹിക്കട്ടെ
Mole nannayittu paadi. Hare Krishna.
Deepakutty🙏 guruvayoor rappan Anugrahikkatte 🙏🪔🙏🪔🙏🪔🙏🪔🙏
നന്നായി മനസ്സിലാകുന്നുണ്ട്. 🙏🙏
❤❤❤gaanam manoharam athu kelkan kazhinjathilsanthosham❤❤
ഹരേ കൃഷ്ണാ🙏🙏🙏 നന്നായിട്ടുണ്ട്♥️♥️
നന്നായി പാടി നാരയണീയം ചൊല്ലിയതും നന്നായി
Classum pattum nannayittundu God bless you
Hare krishna guruvayoorappa Saranam.. 🙏🙏
മനോഹരമായി പാടി🙏🙏❤️❤️
നല്ല പട്ടാണ് 🙏🙏🙏
Very beautifully sang.God bless you.
നന്നായി മനസ്സിലാക്കാൻ കഴിയുന്നുണ്ട് ❤❤❤
Beautiful narration very easy to understand. Wishing you blessings in abundance.
Ennum ravile kelkkan thudangind
Hare Krishna. Deepthi_ U have sung the song very well. I hope u will also display the Narayaneeyam dasakams lyrics also next time onwards. Thank you.
നന്നായിട്ടുണ്ട് മോളെ
Hare Krishna.👏👏Guruvayurappa saranam 👏👏👏👏
Very nice 🙏🙏
ഹരേ കൃഷ്ണ🙏. ശ്ലോകത്തിന്റെ പദങ്ങൾ തിരിച്ച് പറഞ്ഞാൽ നന്നായിരുന്നു . തുടക്കക്കാർക്ക് അത് വലിയ ഉപകാരമായിരിക്കും കൂട്ടിവായിക്കാൻ എളുപ്പത്തിൽ സാധിക്കും എന്റെ അഭിപ്രായമാണ് ട്ടോ🙏🙏
ഹരേകൃഷ്ണ 🙏🔥🙏🙏
Best wishes
too good, good going. മേമ്പൊടിയായി പാട്ടു പാടിയതും മനോഹരം.best wishes and waiting for further episodes.🙏
ഹരേ കൃഷ്ണ 🙏🏻
ദീപ്തി വളരെ നന്നായിട്ടുണ്ട്. 👏👏
നമസ്ത🙏
എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏❤️❤️❤️🌹🌹🌹
നാരായണീയം വായിക്കാനുള്ള എൻ്റെ ആഗ്രഹം സാധിച്ചു തന്ന ഭഗവാനും ഗുരുനാഥയ്ക്കും നന്ദി.🙏🙏🙏 ഞാൻ വ്യാഴാഴ്ച ഗുരുവായൂർ പോകുന്നുണ്ട്.🙏🙏🙏
കണ്ണനെ മതിയാവോളം തൊഴുതു വരൂ. ഹരേ കൃഷ്ണ 🙏🏻
Very super keerthanam ❤❤❤
❤പാട്ട് സൂപ്പർ 👍❤️❤️🎉💕
വളരെഇഷ്ടപ്പെട്ടു
Hare Krishna super
പാട്ട് വളരെ നന്നായി ട്ടോ മോളുടെ പാരായണം ഒത്തിരി നന്നായി ട്ടുണ്ട് കെട്ടോ
ഹരേ കൃഷ്ണ 🙏🏻
നാരായണീയം പഠിക്കാൻ വളരെയധികം ആഗ്രഹമുണ്ടായിരുന്നു മോളുടെ പാരായണത്തിലൂടെ എന്റെ ആഗ്രഹം സഫലമാക്കാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു
മോളേ നന്നായിട്ടുണ്ട് സൂപ്പർ
കൃഷ്ണ ഹരേ ജയ കൃഷ്ണ
ശാന്താകാരം ഭുജകശയനം പത്മനാഭം സുരേശം വിശ്വധാരം ഗഗനസദ്യശ്യം മേഘവർണ്ണം ശുഭാംഗം ലക്ഷ്മികാന്തം കമലനയനം യോഹിഹ്യഭ്യലമ്മൃം വന്ദേ വിഷ്ണും ഭവ ഭയഹരം സർവ്വലോകനാദം ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏❤️❤️❤️🌹🌹🌹
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻
Hare krishna Guruvayurappa saranam
Ravile thamadbutham balaka mambujekshanam🙏🪔🙏🪔🙏🙏🪔🙏🌹🙏
Congratulations ❤very good mole .krishna guruvayurappan saranam.
ഹരേകൃഷ്ണാ🙏🙏🙏🙏🙏❤️നന്നായിട്ട് പാടി👌👌👌👍❤️
ജയ് ശ്രീ രാധേ ശ്യാം 🙏
മോളെ ദൈവം അനുഗ്രഹിക്കട്ടെ...🙏
ഹരേ രാമ ഹരേ രാമ ഹരേകൃഷ്ണ ഹരേകൃഷ്ണ
Adhi Manoharamayi om Namo Narayanaya
മനോഹരം 🌹
ഹരി ഓം 🙏🏻🙏🏻🙏🏻🥰
Very good. God bless you.
Hare krishna ghuruvayurappa saranam 🙏🙏🙏
God bless you. Beautiful song.
Onnamathe slokam2dashakam🙏🪔🙏🪔🙏
ഹരി ഓം 🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഇത് മുഴുവൻ ആക്കണേ. പഠിക്കാനും വായിക്കാനും ഉള്ള ആഗ്രഹം കൊണ്ട് പറഞ്ഞതാ. ദീപ്തിയെ ദൈയ്‌വം അനുഗ്രഹിക്കട്ടെ.❤
ഹരേ കൃഷ്ണ 🙏🏻
നന്നായി പാടി ട്ടോ മോളെ 🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ❤
Nalla clear ayittu chollunnud. Actually I think I wanted to learn narayaneeyam. The correct time you started the class. Thank you. Pinne bhagavante anugrahavum.
Mole nannayi avatharipikkunnu🙏🙏🙏❤
Hare krishna 🙏. Valare nannayi പാടി മോളെ God bless u.
Hareeee krishnaaa 🙏Nannayit eshtayi class pattum 🙏🙏🙏
Class വളരെ nannayittund
Kelkkan nalla rasamund
Harekrishna😊
വളരെ നന്നായി mole
വളരെ നല്ല ക്ലാസ്സ്ഹരേ കൃഷ്ണ
🙏🌷 ഹരേകൃഷ്ണ
ഭക്തിയാണ് പ്രധാനം. നല്ലസ്വരം. 🥰
നന്നായിട്ടുണ്ട് ട്ടോ പാട്ട് 👍👍
🙏🏻
വളരെ നന്നായിട്ടുണ്ട് പാരായണം. കൃഷ്ണാ ഗുരുവായൂരപ്പാ നാരായണ.ഗുരുവായൂരപ്പന്റ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ
Njhan guruvayoor poyal ee slokamanu manassil varuka🙏🪔🙏🪔🙏