നാരായണീയം ചൊല്ലാൻ പഠിക്കാം ദശകം 1 ശ്ലോകം 4, 5& 6

Поділитися
Вставка
  • Опубліковано 26 лис 2023

КОМЕНТАРІ • 595

  • @devarockzzz1871
    @devarockzzz1871 7 місяців тому +11

    ഭഗവാൻ ആണ് എന്നെ ഈ ചാനലിലേക്ക് എത്തിച്ചത് ഒരു സുകൃതം ആയി കരുതുന്നു പ്രത്യേകിച്ചും ഈ ഏകാദശി ദിനത്തിൽ നാരായണീയം പഠിക്കുവാൻ സാധിച്ചതിൽ ഭാഗവാനോട് നന്ദി പറയുന്നു. ഹരേ കൃഷ്ണാ

  • @priyakrishnakumar6909
    @priyakrishnakumar6909 8 місяців тому +14

    നമസ്ക്കാരം🙏 നാരായണീയം പഠിക്കണം എന്ന് ഒരു പാട് ആഗ്രഹിച്ചിരുന്നു.. ഭഗവാൻ തോന്നിപ്പിച്ചത് കുട്ടിയേ എല്ലാ അനുഗ്രഹവും ഉണ്ടാവും. ദശകം 100 വരെ പഠിപ്പിച്ച് തരാൻ സാധിക്കട്ടെ🙏🙏

  • @lathapadmakumar2167
    @lathapadmakumar2167 8 місяців тому +33

    തീർച്ചയായും മോളെ ഭഗവാന്റെ അനുഗ്രഹം തന്നെയാണ് ഇത് അപ്‌ലോഡ് ചെയ്യാൻ തോന്നിച്ചത് ഞാൻ ഏകാദശിക് നാരായണീയ്യം 100ദശകവും വായിച്ചു. അന്ന് തോന്നി ഇത് ആരെങ്കിലും ഒന്ന് പഠിപ്പിച്ചു തന്നെങ്കിൽ എന്ന്. എന്റെ heartful blessings 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @deepthipraveenmanamthodi7593
      @deepthipraveenmanamthodi7593  8 місяців тому +3

      ഹരേ കൃഷ്ണ 🙏🏻

    • @geethaprakash5962
      @geethaprakash5962 8 місяців тому +1

      ഹരേ കൃഷ്ണ

    • @ashanarayanan4430
      @ashanarayanan4430 8 місяців тому

      Hare krishna.

    • @ushanair9005
      @ushanair9005 8 місяців тому

      ഹരേ കൃഷ്ണാ 🙏🙏🙏

    • @maheshdb3214
      @maheshdb3214 8 місяців тому

      ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ ❤❤❤❤❤🪔🪔🪔🪔🪔🙏🙏🙏🙏🙏🙏♥️♥️♥️♥️♥️🪔🪔🪔🪔🪔

  • @radhapnair5121
    @radhapnair5121 8 місяців тому +17

    പഠിക്കാൻ വളരെ എളുപ്പവും നല്ല ഈണത്തിൽ ചൊല്ലാനും കഴിയുന്നുണ്ട്. ഒരുപാട് നന്ദി 🙏. ഓം നമോ ഭഗവതേ വാസുദേവായ 🙏🙏

  • @jayasreenair5773
    @jayasreenair5773 8 місяців тому +12

    🙏ഹരേ കൃഷ്ണാ🙏
    വളരെ നന്ദി.. ഒരുപാട് നാളായി നന്നായി വായിക്കാൻ പഠിക്കാൻ മോഹിച്ചിട്ട്...ഇപ്പോൾ താങ്കളിലൂടെ അതു സാധിച്ചു. നന്നായി മനസ്സിലാകുന്നുണ്ട്.കണ്ണൻ അനുഗ്രഹിക്കട്ടെ.

  • @user-dn3bp8bd9e
    @user-dn3bp8bd9e 8 місяців тому +5

    ഭഗവാന്റെ അനുഗ്രഹം മോൾക്ക്‌ എപ്പോഴും ഉണ്ടാവട്ടെ .

  • @ushakumarikumari3585
    @ushakumarikumari3585 8 місяців тому +6

    കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഗോവിന്ദ.... 🙏🏻🙏🏻🙏🏻🙏🏻🌹🌹ഗുരുവായൂരപ്പാ..കൂടെ. എപ്പോഴും ഉണ്ടാ വണെ.....
    ..
    ..

  • @rekhasathyan693
    @rekhasathyan693 8 місяців тому +2

    ഗീതാഗോവിന്ദവും ഇതുപോലെ ചെയ്യണം ഞങ്ങളെപ്പോലുള്ളവർക്കു എളുപ്പം മനസ്സിലാവുണ്ട് ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @hemalathak.c7271
    @hemalathak.c7271 8 місяців тому +5

    ഓം നമോ നാരായണാ ഓം നമോ ഭഗവതെ വാസുദേവായ 🙏🙏🙏❤❤❤

  • @roshnajagan2611
    @roshnajagan2611 8 місяців тому +10

    അവതരണം വളരെ ലളിതമാണ്. നന്നായിട്ടുണ്ട്🙏👍

  • @ambijayaram7194
    @ambijayaram7194 Місяць тому +1

    ഭഗവാൻ മുന്നിൽ ഇരുന്നു പറഞ്ഞു തരുന്നത് പോലെ തോന്നുന്നു ഒത്തിരി ഇഷ്ട്ടായി

  • @sujavijayakumar4881
    @sujavijayakumar4881 8 місяців тому +2

    Hare Krishna Hare Krishna
    Krishna Krishnaa Hare Hare
    Hare Rama Hare Rama
    Rama Rama Hare Hare🙏

  • @gangalovejoy1350
    @gangalovejoy1350 8 місяців тому +4

    നമസ്തേ ദീപ്തി ഞാൻ കുറെ നാളായി അർഥം അറിഞ്ഞു ചൊല്ലുവാനും ഇത് ഈണത്തിൽ ചൊല്ലുവാനും പഠിക്കാമെന്നും പറഞ്ഞ് ഓരോരുത്തരോടും ചോദിക്കുന്നു ഇപ്പോഴായിരിക്കും സമയമായത് നന്ദി deepthi ഞാനും ഉണ്ട് കൂടെ 🙏🙏🙏🌹❤️

  • @radhamahadhevan2047
    @radhamahadhevan2047 7 місяців тому +3

    നാരായണീയം കേൾക്കാൻ സാധിച്ചു സന്തോഷം 🙏

  • @vijayalakshmiviju9665
    @vijayalakshmiviju9665 4 місяці тому +1

    എല്ലാ weekkilum ഭഗവാനെ കാണാൻ പോവാറുണ്ട്... എന്റെ ഭഗവാൻ തന്നെയാണ് ഈ വീഡിയോ കാണാൻ തോന്നിച്ചത് 🙏🙏🙏🙏

  • @user-mi6pd4zp3m
    @user-mi6pd4zp3m Місяць тому

    കൃഷ്ണ 🙏🙏🙏🙏
    നല്ല അവതരണം പഠിക്കാൻ കഴിയുന്നു സഹസ്ര നാമം പഠിച്ചു ഇനി ശ്രീകൃഷ്ണ കർണാമൃതം പഠിക്കാൻ ആഗ്രഹം ഉണ്ട് മോൾക്ക് ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ ❤️❤️❤️

  • @reenasasi9103
    @reenasasi9103 8 місяців тому +3

    വരികൾ കാണിച്ചുകൊണ്ട് പറഞ്ഞിരുന്നെങ്കിൽ നാരായനീയം ഇല്ലാത്തവർക്ക് ഉപകാരമായേനെ 🙏🏻ഹരേ കൃഷ്ണ 🙏🏻

    • @indirakeecheril9068
      @indirakeecheril9068 8 місяців тому

      Oru "sreemannaraayaneeyam"" book udan vangu ... Guruvayurappaaa edition und

  • @amaramaljanaki6210
    @amaramaljanaki6210 8 місяців тому +1

    ഹരേ കൃഷ്ണ ❤️❤️❤️🙏🙏🙏സർവം ശ്രീ കൃഷ്ണാർപ്പണമ
    സ്തു ❤️❤️❤️🙏🙏🙏ജയ് ശ്രീ രാധേ രാധേ ❤️❤️❤️🙏🙏🙏

  • @leenaanandan2415
    @leenaanandan2415 8 місяців тому +1

    🙏🌹 ഗുരുവായുരപ്പന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @LeelaSatheesan
    @LeelaSatheesan 25 днів тому

    ഹരേ രാമ ഹരേ രാമ . രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ക്യഷ്ണകുഷ്ണ ഹരേ ഹരേ

  • @surendrankr2382
    @surendrankr2382 8 місяців тому +6

    ഓം നമോ ഭഗവതേ വാസുദേവായ
    ഓം ശ്രീകൃഷ്ണ പരമാത്മനേ നമ:🙏🙏🙏🦚🌼🌼🌼
    പ്രണാമം ദീപ്തിജീ. 🙏🦚🌸
    സത്യം പറഞ്ഞാൽ നാരായണീയ ശ്ലോകത്തിന്റെ അർത്ഥമറിഞ്ഞു ചൊല്ലിയാലേ നമുക്കു തന്നെ ആത്മ സംതൃപ്തി വരൂ. അത് ആര് നിവർത്തിച്ചു തരും എന്നു കരുതിയിരിക്കുമ്പോഴാണ് അവിടുത്തെ ഈ വർണ്ണനാലാപം കേൾക്കാൻ ഇടയായത്. ആ ഭഗവാൻ തന്നെയാണ് ദീപ്തിജീയിൽകൂടി ഇത് സാധിപ്പിച്ചു തന്നത്. നാരായണീയം തീരുന്നതുവരെ ഈ വർണ്ണനാലാപം വിഘ്നങ്ങളൊന്നും വരുത്താതെ കേൾപ്പിക്കുവാൻ ഗുരുവായൂരുണ്ണിക്കണ്ണന്റെ അനുഗ്രഹം മോൾക്ക് തീർച്ചയായും ഉണ്ടാകട്ടെ.🙏🦚👍🌼👏🪷
    സർവ്വം കൃഷ്ണാർപ്പണമസ്തു.🙏🙏🙏🦚🌸🌸🌸

  • @user-iy9to5kz8e
    @user-iy9to5kz8e 8 місяців тому +2

    Om. Namo.narayanaya. om. Namo. Bhagavathe. Vasudhevaya.. Krishna. Guruvayoorappa.. 🙏🙏🙏🙏

  • @mydhilimydhili6499
    @mydhilimydhili6499 Місяць тому

    ❤️❤️ ഇഷ്ടപ്പെട്ട ഗാനമാണത് കൃഷ്ണന്റെ എന്നും കേൾക്കാറുണ്ട്❤️❤️

  • @radhasv9128
    @radhasv9128 8 місяців тому

    ഹരേ ഗുരുവായൂരപ്പാ🙏🙏 ഓ൦ നമോ ഭഗവതേ വാസുദേവായ🙏🙏🙏 നാരായണ നാരായണ🙏🙏

  • @shobanan2601
    @shobanan2601 8 місяців тому +1

    നമസ്കാരം ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപണം വളരെ നന്നായി വായിക്കുന്നു 🎉🎉

  • @shynianand7752
    @shynianand7752 8 місяців тому +1

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
    ഓം നമോ നാരായണായ 🙏🏻
    ഓം നമോ ഭഗവതേ വാസുദേവായ 🙏🏻
    സർവ്വം ശ്രീ കൃഷ്ണാർപ്പണ മസ്തു 🙏🏻❤️

  • @vinayadg4715
    @vinayadg4715 8 місяців тому +2

    നല്ല സംരംഭം... ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏🙏

  • @sindhuindukumarsindhuinduk529
    @sindhuindukumarsindhuinduk529 8 місяців тому

    ഓം നമോ നാരായണായ ഞാൻ നാരായണീയം പഠിച്ചിട്ടില്ല എൻ്റെ മനസ്സിൻറെ ആഗ്രഹം കൊണ്ട് ദിവസവും രാവിലെ ഒന്ന് രണ്ടു ദശകം വീതം വീട്ടിൽ ഇരുന്നു ചൊല്ലുന്നുൺട് അതിന് ഈ ക്ളാസ് എനിക്ക് ഒരുപാട് സഹായമാകും.

    • @sobhasobha2299
      @sobhasobha2299 8 місяців тому

      എന്റെ വലിയ ഒരാഗ്രഹം ആണ് സാധിക്കട്ടെ 🙏🏾🙏🏾🙏🏾

  • @devayaniunnikrishnan4074
    @devayaniunnikrishnan4074 5 місяців тому

    വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു ഭഗവാൻ്റെ അനുഗ്രഹം നിറഞ്ഞുണ്ടാവട്ടെ!

  • @lalithamurali6562
    @lalithamurali6562 8 місяців тому +3

    Guruvauvaurappantae anugrh illa molanu ❤harae നാരായണ ❤

  • @user-zx1oz5tm2w
    @user-zx1oz5tm2w 8 місяців тому +7

    താങ്ക്സ് സഹോദരി ഇനിയും ഇങ്ങനത്തെ വീഡിയോകൾ ഇടണം നമ്മുടെ ആളുകൾക് പുരണങ്ങളെ കുറിച്ച് അറിവ് കുറവാണ്

  • @dakshayanibhaskaran3590
    @dakshayanibhaskaran3590 8 місяців тому +5

    ഞാൻ നാരിയണീയം എങ്ങിനെ പഠിക്കാം എന്ന് വിചാരിച്ചിരിക്കയായിരുന്നു ഒരുപാട് സന്തോഷം മോളെ ❤

  • @karthikadeepam268
    @karthikadeepam268 8 місяців тому +1

    നാരായണീയം പഠിക്കണം എന്ന് വലിയ ആഗ്രഹമായിരുന്നു ഇപ്പോൾ ഇത് കേട്ട് ഞാൻ പഠിക്കാൻ തുടങ്ങി
    വളരെ നന്ദി സഹോദരി🙏🙏

  • @user-np5oo1zg9v
    @user-np5oo1zg9v 8 місяців тому +4

    OM namo narayanaya OM namo bagagavathe vasudevaya🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤

  • @vasanthyvasanthyrajan5700
    @vasanthyvasanthyrajan5700 28 днів тому

    🙏🏻 ഞാനും ചൊല്ലും ന്നുണ്ട് നല്ല ശബ്ദമാണ് ട്ടോ ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ

  • @ushasushas3885
    @ushasushas3885 8 місяців тому +2

    ഒരുപാട് സന്തോഷം മോളെ ഇങ്ങനെ ഒരു ഉദ്യമം തോന്നിയത് നന്നായി. ഞങ്ങളെ പോലുള്ളവർക്ക് അത് മനസ്സിലാക്കാമല്ലോ ഒരുപാട് നന്ദി ❤

  • @user-qy2bf2fg1w
    @user-qy2bf2fg1w 8 місяців тому

    നല്ല അവതരണം ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

  • @bindusnehas6430
    @bindusnehas6430 8 місяців тому +3

    Hare Krishna 🙏❤️

  • @sreekumarigopinath3750
    @sreekumarigopinath3750 Місяць тому

    Om Namo bhagavathe vasudevaya. Krishna Guruvayoorappa Saranam 🙏🙏🙏

  • @SUJAYAPONNU
    @SUJAYAPONNU 8 місяців тому +2

    ഞാൻ അഗ്രിച്ചിരുന്ന സമയം തന്നെ എനിക്ക് കണ്ണൻ സാധിച്ചു തന്നു. ഹരേ രാമ... ഹരേ കൃഷ്ണ.....

  • @santhakumaritt3996
    @santhakumaritt3996 8 місяців тому +1

    A very good initiative..🙏

  • @lakshmiikkara4760
    @lakshmiikkara4760 8 місяців тому

    തീർച്ചയായും നല്ലൊരു തുടക്കം 🙏നാരായണീയം പുസ്തകം, അതിലെ വരികൾ കാണിക്കുമ്പോൾ തലതിരിഞ്ഞാണ് കാണുന്നത്. ഒന്നുകിൽ എഴുതി കാണിക്കുക or ഫോട്ടോ എടുത്തു അപ്‌ലോഡ് ചെയ്യുക. ശ്രദ്ധയിൽ പെടുത്തിയെന്ന് മാത്രം.നാരായണ നാരായണ 🙏

  • @girijaradhakrishnananofficial
    @girijaradhakrishnananofficial 8 місяців тому +1

    ഇങ്ങനെ പഠിക്കാൻ അവസരം ഉണ്ടാക്കിത്തന്നതിന് മോളോടും ഭഗവാനോടും നന്ദി പറയുന്നു,,

  • @g.c.attestationservices6473
    @g.c.attestationservices6473 8 місяців тому +1

    So happy , you are blessed 💗

  • @sainas500
    @sainas500 7 місяців тому

    കൃഷ്ണന്റെ കൃപ എന്ന് വേണം പറയാൻ നാരായണീയം എന്നും വായിച്ചു പഠിക്കണം എന്നുള്ള ആഗ്രഹം ഇപ്പോൾ സാധിച്ചു അതിനു വളരെ ഏറെ നന്ദി

  • @jayakumari3957
    @jayakumari3957 8 місяців тому +4

    Hare Krishna🙏 🙏🙏🙏

  • @premaramakrishnan9486
    @premaramakrishnan9486 8 місяців тому +2

    Hare krishna 🙏

  • @sreejasreeja8410
    @sreejasreeja8410 8 місяців тому +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ

  • @sreejithasreejitha2371
    @sreejithasreejitha2371 8 місяців тому +1

    ആലാപനം ഇഷ്ടായി ട്ടോ❤ ഹരേ കൃഷ്ണ❤

  • @nmsavithri2509
    @nmsavithri2509 8 місяців тому +1

    Thank you,a lot. Engine vaayikkaan padikkanam ennu vicharichappolanu. Ee udyamam. Hearty thanks

  • @sobhakp221
    @sobhakp221 8 місяців тому

    ഹരേ കൃഷ്ണ 🙏 വളരെ സന്തോഷം ♥️ നന്ദി എനിക്ക് നാരായണീയം ചൊല്ലാൻ മാത്രമേ അറിയുള്ളൂ, ഇപ്പോൾ അർത്ഥം കൂടി പഠിക്കാൻ സാധിച്ചു❤ ഭഗവാനെ ഹരികൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏

  • @bindhulissy8652
    @bindhulissy8652 8 місяців тому

    ഹരേകൃഷ്ണ 🙏🏾 വളരെ ഉപകാരം ആയി ❤

  • @padmajat.k1945
    @padmajat.k1945 8 місяців тому +1

    🙏 നല്ല അവതരണം. 👏👏👏

  • @sajithomas8039
    @sajithomas8039 8 місяців тому +2

    Hare krishna 🙏🙏🙏🙏❤❤❤❤👍

  • @sulekharajagopal333
    @sulekharajagopal333 8 місяців тому

    Good rendering. God bless you...

  • @mohanannair518
    @mohanannair518 8 місяців тому

    ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @sindhuamarnath1473
    @sindhuamarnath1473 8 місяців тому +3

    Hare Krishna 🙏🙏🙏🙏🙏❤

  • @SujaMohanan-zp4od
    @SujaMohanan-zp4od Місяць тому

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏

  • @indirakeecheril9068
    @indirakeecheril9068 8 місяців тому

    Namaskaram mole ❤🙏
    Nannayittund ...
    Narayana narayana narayana narayana 🌿🙏narayana narayana narayana🌿🙏 narayana narayana narayana narayana 🌿🙏narayana narayana narayana narayana narayana narayana narayana hare
    Narayana akhilaguro bhagavan namasthey 🌿🙏🔥
    Loka samastha sukhino bhavathu 🌿🙏🔥
    Shree Guruvayurappaaa saranam 🙏🔥🌿🕉
    Sarvathra Govinda nama sankeerthanam Govinda Govinda 🌿🙏🔥💖

  • @santhagopi2883
    @santhagopi2883 8 місяців тому +1

    Ohm namo bhagavathe vasudevaya
    Ohm namo bhagavathe vasudevaya
    Ohm namo bhagavathe vasudevaya 🙏🙏🙏🥰🥰❤️❤️

  • @ushasushas3885
    @ushasushas3885 8 місяців тому

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ 🙏🙏🙏

  • @hema-hf2oc
    @hema-hf2oc 8 місяців тому

    Valare nalla presentation ❤😊

  • @user-go2im5uy2q
    @user-go2im5uy2q 8 місяців тому

    ഇങ്ങനെ ഒരു പ്രോഗ്രാം നടത്തുവാൻ തിരമാനിച്ച ആ നല്ല മനസ്സിന് ഒരായിരം അഭിന്ദനങ്ങൾ ഹരേ കൃഷ്‌ണാ രാധേ രാധേ ❤️❤️🙏❤️🙏 ഗുരുവായൂരപ്പൻ കുട്ടിയെ അനുഗ്രഹിക്കട്ടെ ❤️🙏❤️🙏

  • @beena.s3714
    @beena.s3714 8 місяців тому +1

    Hare krishna🙏🏻🙏🏻🙏🏻

  • @nirmalaprasad7250
    @nirmalaprasad7250 7 місяців тому +1

    🙏🙏🙏🙏 ഓം ശ്രീ നാരായണായ നമഃ...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sachidanandannarayanan6975
    @sachidanandannarayanan6975 8 місяців тому +3

    നല്ല നർത്തകി മാത്രമല്ല, നല്ലൊരു ഗായികയും കൂടെയാണ്. ഗുരുവായൂരപ്പന്റെ അനുഗ്രഹം നല്ലോണം കിട്ടിയിട്ടുണ്ട്.
    നാരായണീയം തുടരുക 🙏

  • @jayakumari3957
    @jayakumari3957 8 місяців тому +1

    Mole nallathupole manasilakunnu bhakavane Krishna🙏🙏🙏

  • @thankamanythankamany3492
    @thankamanythankamany3492 8 місяців тому

    Om namo bhagavathe vasudevaya 🙏 om sree krishna paramatmane nama 🙏

  • @ushadas9344
    @ushadas9344 8 місяців тому

    നന്നായി പറഞ്ഞു തരുന്നുണ്ട്,ഹരേ കൃഷ്‌ണ 🙏🙏🙏

  • @LathadevVishnu-zc9pw
    @LathadevVishnu-zc9pw 8 місяців тому

    നമസ്തേ 🙏🙏🙏വളരെ സന്തോഷം 🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🌹🌹🌿🌹

  • @user-wc2oc5bk1x
    @user-wc2oc5bk1x 8 місяців тому

    Hare Krishna Om namo narayana narayana narayana narayana narayana narayana narayana narayana narayana

  • @sreedevikg2777
    @sreedevikg2777 7 місяців тому +1

    ❤❤❤❤❤❤❤❤എന്റെ മോൾക് ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ ❤❤❤

  • @RADHARADHA-uu8sb
    @RADHARADHA-uu8sb 2 місяці тому

    കൊള്ളാം ഗോഡ് ബ്ലെസ് you

  • @emthrivikraman2712
    @emthrivikraman2712 8 місяців тому

    വളരെ നന്നായിട്ടുണ്ട്. ശ്ലോകം സംസ്കൃതത്തിലായതിനാൽ എഴുതി ചേർത്താൽ ചൊല്ലി പഠിക്കാൻ എളുപ്പമായിരുന്നു.

  • @dhakshayaniprabhakaran1822
    @dhakshayaniprabhakaran1822 8 місяців тому

    കൃഷ്ണാ ഗുരുവായൂരപ്പാ ഇത് വായിച്ച് തന്തേലും വളരെ സന്തോഷം🙏🙏🙏

  • @VijayaLakshmi-wx1fk
    @VijayaLakshmi-wx1fk 8 місяців тому

    നന്നായിട്ടുണ്ട് ഹരി ഓം 🙏🏻

  • @UshaE-lv8cn
    @UshaE-lv8cn 8 місяців тому

    Hare krishna narayaneeyam kelkan nalla agraham undayirunnu bhagavan ath ningalilude ath kelkan kazhinju hare krishna ennum kelkanulla bhagyam tharane hare krishna🙏🙏🙏🙏🙏🙏🙏

  • @vssuma3305
    @vssuma3305 8 місяців тому +2

    ഞാൻ ഒരു പാട് തവണ ആയി എങ്ങനെ പഠിക്കും നാരായണന്നീനിയം ഒരു പാട് നന്ദി എന്റെ കൃഷ്ണ ൻ കാണിച്ചു തന്നതാ ഈ വീഡിയോ

  • @swapnakp2717
    @swapnakp2717 8 місяців тому

    Krishna... Guruvayurappa... 🙏🏻🙏🏻🙏🏻🙏🏻

  • @kanjanag6319
    @kanjanag6319 8 місяців тому

    Nannayit manasilavunnund🙏deepthi🙏

  • @kochuzworld7812
    @kochuzworld7812 8 місяців тому

    Ishttayi .orupadu 🙏🙏🙏👍🏼

  • @lathikas1709
    @lathikas1709 8 місяців тому

    Thank you mole.may god bless us.

  • @pushpaa5232
    @pushpaa5232 4 місяці тому

    നമസ്കാരം🙏, വലിയ ആഗ്രഹം ആയിരുന്നു നാരായണീയ൦ പഠിക്കാൻ. ഗുരുവായൂരപ്പൻ അതിനൊരു വഴി കാണിച്ചു തന്നു . നന്ദി.

  • @jayakrishnapillai2644
    @jayakrishnapillai2644 8 місяців тому

    Harekrishna Thank you mole

  • @suhagik6222
    @suhagik6222 8 місяців тому

    ഹരേ കൃഷ്ണ
    ഓം നമോ ഭഗവതേ വാസുദേവായ

  • @user-xj9wn1bd4v
    @user-xj9wn1bd4v 2 місяці тому

    നന്നായി പറഞ്ഞു തരുന്നുണ്ട് ഹരേ കൃഷ്ണ 🙏

  • @lakshmidevip.v9981
    @lakshmidevip.v9981 8 місяців тому

    ഹലോ മോളു വളരെ നന്നായിട്ടുണ്ട് ട്ടോ

  • @jijakitchen8208
    @jijakitchen8208 8 місяців тому

    ഒത്തിരി ഇഷ്ടപ്പെട്ടു. നല്ല ഒച്ച കൃഷ്ണ ഭഗവാനെ കാത്തു കൊള്ളെണ🙏

  • @thulasivasu8001
    @thulasivasu8001 7 місяців тому

    മോൾക്ക് ആയുരാരോഗ്യസൗഖ്യം ഭഗവാൻ തരട്ടെ 🙏🏿🙏🏿

  • @seemaarchicot1656
    @seemaarchicot1656 8 місяців тому

    ഹരേ കൃഷ്ണ 🙏 രാധേ രാധേ 🙏🙏♥️🙏

  • @deepikamohandas7593
    @deepikamohandas7593 8 місяців тому

    Hare Krishna Krishna Krishna Krishna hare hare l

  • @omanav3460
    @omanav3460 4 місяці тому

    ഭയങ്കര ആഗ്രഹമായിരുന്നു നാരായണീയം പഠിക്കണമെന്ന് സാധിച്ചതിന് നന്ദി

  • @rathnamraja2698
    @rathnamraja2698 8 місяців тому +1

    ഹരേ കൃഷ്ണ 🙏🙏

  • @gourisivaraman8987
    @gourisivaraman8987 8 місяців тому

    Krishna guruvayurappa 🙏🙏🙏

  • @usharaveendran3683
    @usharaveendran3683 5 місяців тому

    Beautiful madame. There's no doubt that Unnikannan is with you all the way.

  • @jyothynair2768
    @jyothynair2768 8 місяців тому

    Harekrishna 🙏 🙏 🙏 🙏 🙏 🙏

  • @valsalamenon6098
    @valsalamenon6098 8 місяців тому

    Valsala Menon 🙏🙏🙏
    Hare Krishna Hare Krishna

  • @kalyaniunnikrishnan8288
    @kalyaniunnikrishnan8288 8 місяців тому

    I liked your parayanam .I too will read with youn

  • @prasannanair8337
    @prasannanair8337 8 місяців тому

    വളരെ nannayittund ദീപ്തി.

  • @RajeevanNair-hk4sc
    @RajeevanNair-hk4sc 8 місяців тому

    Deepthi very good keep up from Rajeevan Nair from Nileshwar, Kasaragod dist