@@diljithdinesh6886 ജാൻസി രാധിക ചേച്ചി അഭിനയിച്ച് സീരിയൽ ആയിരുന്നു... സീരിയലിൽ രാധിക ചേച്ചി ഡബിൾ റോളിൽ ആയിരുന്നു... കോലങ്ങൾ സീരിയലിൽ ചലച്ചിത്ര താരം ദേവയാനി ചേച്ചി ഉണ്ടായിരുന്നു...
School xam kazhnju varumbo kanda serial ❤... Military officer wife ayirikim sukanya mam...avare konde veetilekuu hero varumbo hero family vere kutti nokkindakum
പിന്നെ രാധിക ശരത്കുമാർ ഡബിൾ റോളിൽ തകർത്താടിയ ജാൻസിയും (ഉച്ചക്ക് 12 മണിക്ക്). അതിലെ GJ, നല്ലതമ്പി, വിശ്വനാഥൻ തുടങ്ങിയ വില്ലന്മാർ എന്റെ favourites ആയിരുന്നു. ഓർക്കുന്നുണ്ടോ ബ്രോ😂❤️
പണ്ട് സൂര്യ ടീവിയിൽ ഈ സീരിയൽന്റെ മലയാളം ഡബ്ബ് കാണുമ്പോഴുള്ള സുഖം അതും തിങ്കൾ മുതൽ വെള്ളി വരെ ഉച്ചക്ക് 12:00 മണിക്ക് ആഹാ നൊസ്റ്റു ❤️❤️.
സൂര്യ ടീവിയിൽ രാവിലെ 11:30 നായിരുന്നു ആനന്ദം സീരിയലിന്റെ സംപ്രേഷണം...
ഉച്ചയ്ക്ക് 12:00 ജാൻസി, ഉച്ചയ്ക്ക് 12:30 ന് കോലങ്ങൾ...
2007 -2009 കാലയളവിലെ ഓർമ്മകൾ..
@@abeyjohnshaibu8889 yes
@@diljithdinesh6886 ok 👍👍👍
@@abeyjohnshaibu8889 ജാൻസി രാധിക മാം അഭിനയിച്ച സീരിയൽ ആണോ?
@@diljithdinesh6886 ജാൻസി രാധിക ചേച്ചി അഭിനയിച്ച് സീരിയൽ ആയിരുന്നു... സീരിയലിൽ രാധിക ചേച്ചി ഡബിൾ റോളിൽ ആയിരുന്നു...
കോലങ്ങൾ സീരിയലിൽ ചലച്ചിത്ര താരം ദേവയാനി ചേച്ചി ഉണ്ടായിരുന്നു...
എൻറെ കുട്ടിക്കാലം ഓർമ്മ വരുന്നു എത്ര നല്ല ദിവസങ്ങൾ ആയിരുന്നു അതൊക്കെ nostu ❤ thanks for uploading
❤
School xam kazhnju varumbo kanda serial ❤... Military officer wife ayirikim sukanya mam...avare konde veetilekuu hero varumbo hero family vere kutti nokkindakum
❤
@@entertainmenttvmalayalam9526 😊ithanne ale bro story
പണ്ടത്തെ സൂര്യ ടീവിയിൽ ഈ തീം സോങ് കേൾക്കാൻ വെക്കുമായിരുന്നു പക്ഷെ ഇതിന്റെ തമിഴ് ആണ് കൂടുതൽ രസം. ചിത്ര ചേച്ചി ❤❤❤️ Thank you for uploading
Nice song watching in 2023
❤
ടെലികാസ്റ് ടൈം 11:30 AM
Yes after Surya morning movie
പന്ത്രണ്ട് മണിയാണ്. പന്ത്രണ്ടര കോലങ്ങൾ
11.30 aanandham, 12.00 chechi (radhika sarath Kumar), 12.30 kolangal 😊
പണ്ട് എല്ലാ ദിവസവും ഉച്ചക്ക് സൂര്യയിൽ ഇട്ടിരുന്ന സീരിയൽ. ഉച്ചക്ക് തമിഴ് സീരിയലിന്റെ മലയാളം ഡബ്ബിങ് കാണുന്നത് ഒരു പ്രത്യേക സുഖമായിരുന്നു.
❤
പിന്നെ രാധിക ശരത്കുമാർ ഡബിൾ റോളിൽ തകർത്താടിയ ജാൻസിയും (ഉച്ചക്ക് 12 മണിക്ക്). അതിലെ GJ, നല്ലതമ്പി, വിശ്വനാഥൻ തുടങ്ങിയ വില്ലന്മാർ എന്റെ favourites ആയിരുന്നു. ഓർക്കുന്നുണ്ടോ ബ്രോ😂❤️
@@harikrishnank1996 ജാൻസി കണ്ടിട്ടില്ല. കോലങ്ങൾ കണ്ടിട്ടുണ്ട്
ആനന്ദം 2004
Super song
❤
In tamil version timings changed twice in 2007 april aired at 8pm and changed again at 7:30pm from 2008 april onwards ended in 2009
7 and 7.30 not 8pm
School vittu varumbol kanunna serial... Nalla aa kaalam
Nostu❤
Do you remember ACP and Priya ❤❤
ഈ ചാനലിലെ ബാക്കി വീഡിയോസ് ഒക്കെ പോയോ😢...
ഞാൻ എടുത്തു വെക്കണം എന്നു കരുതിയ ഒരു സീരിയൽ ടൈറ്റിൽ സോംഗ് ഉണ്ടായിരുന്നു
Ethanu?
@@entertainmenttvmalayalam9526 കണ്ടേ, കണ്ണാന്തളി എന്നൊക്കെ ഉള്ള ഒരു പാട്ട്
@@koshykattappana3298 kannanthali kombil koodum aa paatano
@@entertainmenttvmalayalam9526 അല്ല ബ്രോ, ഏതാണ്ട് പാടാത്ത പൈങ്കിളിയിലെ ടൈറ്റിൽ സോംഗ് പോലെ ഉള്ള ഒരെണ്ണം ആയിരുന്നു.
@@koshykattappana3298 Manasaputhriyile title song
Is this serial ran entirely in surya tv
Yes
@@manishsuresh4996first episode aired in 2004 on surya tv along with jeevitham,ahalya,kolangal is exactly true
Kolangal serial song evde
Soon
@@entertainmenttvmalayalam9526 thanks❤
ജാൻസി സീരിയൽ song മലയാളം ഡബ്ബ് വേണം
Nostu❤️❤️