Sooryaputhri Title Song

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 1,1 тис.

  • @riyasmuhammedryz3850
    @riyasmuhammedryz3850 5 років тому +1596

    ഇവിടെ full 90's kids ആണല്ലോ.... ♥ എന്ത് രസമായിരുന്നു ആ കാലം...വെറുതേ ഇതുപോലെ പഴയ സീരിയല്‍ title songs search ചെയ്ത് കേട്ട് നോക്ക്..ആ കാലത്തിലേക്ക് ഓടിയെത്തിയതു പോലെ തോന്നും !

  • @MediaTube2
    @MediaTube2 9 місяців тому +21

    മനസ്സിൽ എന്തേലും സങ്കടങ്ങൾ 💔വരുമ്പോൾ പഴയ ഓർമകളിലേക് പോകും.. എന്നിട്ട് കൊഴിഞ്ഞു പോയ ഓർമകളെ ഓർത്തും സങ്കടം വരും 😵‍💫
    എരിയുന്ന തീയിൽ എണ്ണ ഒഴിക്കുന്നത് പോലെ.
    ആ കാലഘട്ടത്തിൽ ജനിച്ചവർക് കിട്ടിയ ഭാഗ്യം 👌

  • @adarshlalrskeralapuram6966
    @adarshlalrskeralapuram6966 7 років тому +1557

    കേട്ടിട്ട് കരച്ചിൽ വരുന്നു ഒരിക്കലും തിരിച്ച് കിട്ടാത്ത ആ കാലത്തേ ഓർത്തു 😪

  • @manumobzz1864
    @manumobzz1864 6 років тому +1084

    സീരിയലിനോട് ഒരു താല്പര്യവും ഇല്ല, പക്ഷെ ഈ പാട്ട് ഹോ..... Killing നൊസ്റ്റാൾജിയ.....തിരിച്ചു വരുമോ ആ നല്ല നാളുകൾ.. ....

  • @ancy2042
    @ancy2042 3 роки тому +262

    😭😭വളരണ്ടായിരുന്നു.... ഇതൊക്കെ കേൾക്കുമ്പോൾ ചെറുപ്പം ഓർമ വരുന്നു....സീരിയലുകൾ അല്ല പക്ഷേ പാട്ടുകൾ കേൾക്കുമ്പോൾ വല്ലാത്ത നൊസ്റ്റാൾജിയ..

  • @Interstellar_Pic
    @Interstellar_Pic Рік тому +66

    മനുഷ്യന്റെ ഏറ്റവും വലിയ വേദന ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യവും പഴയ കാലവും ആണ് 😭. ഇനി ഒരു തിരിച്ച് പോക്ക് ഉണ്ടാകില്ല എന്ന് ഓർക്കുമ്പോൾ വല്ലാത്ത വിഷമവും ദുഃഖവും തോന്നുന്നു💔

    • @reyskywalker.
      @reyskywalker. Рік тому +5

      മരണത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു

    • @coolafsal4052
      @coolafsal4052 9 місяців тому

      ജീവിതം കടന്ന് പോയിരിക്കുന്നു 😞😢

  • @King_Of_My_Queen26
    @King_Of_My_Queen26 4 роки тому +263

    ഇത് കണ്ടിട്ട് കണ്ണ് നിറഞ്ഞത് എനിക്ക് മാത്രമാണോ.... ഒരിക്കലും കിട്ടാത്ത ആ കാലം 😭😭😭😭

    • @MariyaBtsarmy
      @MariyaBtsarmy 2 роки тому

      Enkum🥺

    • @Roby-p4k
      @Roby-p4k 2 роки тому

      മിക്ക പേർക്ക് ഉണ്ടാകും... 😭😭😭

    • @amaljoseph251
      @amaljoseph251 5 місяців тому

      😢

  • @akhilmon3693
    @akhilmon3693 5 років тому +508

    2019ൽ കണ്ടവരുണ്ടോ പ്ലീസ് ലൈക്‌

  • @simonnadar641
    @simonnadar641 5 років тому +570

    1990 കാലഘട്ട ത്തിൽ ജനിച്ചവർക്ക് എത്ര ഭാഗ്യവാന്മാർ

  • @shaanshaanuz7825
    @shaanshaanuz7825 4 роки тому +535

    2020 corana ടൈമിൽ കണ്ണുന്നവരു. ഒന്ന് like അടിച്ചെ

  • @abhiabhi2545
    @abhiabhi2545 6 років тому +224

    എന്റെ കുഞ്ഞുനാളിൽ വീട്ടിൽ ടീവിഇല്ലായിരുന്നു ആ കാലത് അടുത്ത വീട്ടിൽ അമ്മയോടൊപ്പം പോയി കണ്ടോണ്ടിരുന്ന സീരിയൽ. ഇപ്പോൾ കേൾക്കുമ്പോൾ വല്ലാത്തൊരു എന്തൊക്കെയോ feeling തോനുന്നു. മറക്കാൻ ആഗ്രഹിക്കാത്ത ഒരു കാലം.

  • @abhijithak5957
    @abhijithak5957 3 роки тому +88

    ചാന്തുപൊട്ടിലെ സീൻ കണ്ട് ഇത് തിരഞ്ഞു വന്നതാ ഞാൻ.. പഴേ nostu അടിക്കാൻ...

  • @sreeragssu
    @sreeragssu 6 років тому +693

    2000-2009 കാലത്തെ സീരിയലുകള്‍ ഇന്നത്തേക്കാള്‍ എത്രയോ നിലവാരമുള്ളതായിരുന്നു. ആലിപ്പഴം, മേഘം, സ്വപ്നം, കത്തനാര്‍, കൊച്ചുണ്ണി, വിക്രമാദിത്യന്‍ , കാണാക്കിനാവ്, സ്ത്രീ ജന്‍മം, സ്ത്രീ , ദാമ്പത്യ ഗീതങ്ങള്‍, ഓര്‍മ,അവിചാരിതം, രഹസ്യം , കുട്ടിച്ചാത്തന്‍,കടലിനക്കരെ അങ്ങനെ എത്രയോ എണ്ണം .,
    അന്ന് ഇപ്പൊഴത്തെ പോലെ ദാരിദ്ര്യം പിടിച്ച ചാനല്‍ അല്ല സൂര്യ TV, ഏഷ്യാനെറ്റിന് കനത്ത വെല്ലുവിളി ആയിരുന്നു സൂര്യ

    • @snehasneha2319
      @snehasneha2319 6 років тому +44

      Oru k k Rajeev parambara....anghane para

    • @sreeragssu
      @sreeragssu 6 років тому +22

      AM nazeer ., BAIJU Devaraj ivarum ond

    • @jabirhamza2466
      @jabirhamza2466 5 років тому +22

      Kavyanjali

    • @TS-wn9un
      @TS-wn9un 5 років тому +59

      അക്കാലത്തെ ടോപ്‌ സീരിയിലായിരുന്നു സൂര്യാ ടീവിയിലെ മിന്നുകെട്ട്‌

    • @maheshmnair9452
      @maheshmnair9452 5 років тому +19

      ഓർമ കാണാതെ ഉറങ്ങില്ലാരുന്നു, പേടിച്ചു കരയുമരുന്നു പണ്ട്

  • @solitude8359
    @solitude8359 4 роки тому +37

    ഫോൺ ഇല്ലാതെ ആ കാലത്ത് വീട്ടിൽ അമ്മയുടെ അച്ഛമ്മയുടെയും കൂടെ കണ്ടിരുന്ന സീരിയൽ........ നല്ല ഓർമകൾ...... തിരികെ വരില്ലല്ലോ എന്ന് ഓർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ,.......... 🙂😔😔😔😔

  • @sreelekshmy7941
    @sreelekshmy7941 6 років тому +551

    Chanthupottil ee song varunund....anybody noted

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 7 років тому +149

    സീരിയലിനോട് പുച്ഛമാണെങ്കിലും ഈ സോങ് ഇപ്പഴും ഇടക്കിടക്ക് കേൾക്കണം
    അത് നിര്ബന്ധമാ 🤗🤗

    • @parutvm2831
      @parutvm2831 6 років тому +9

      മുഹബ്ബത്തിന്റെ സുലൈമാനി എനിക്കും... ഏഷ്യാനെറ്റിനു റേറ്റിങ് കൂട്ടികൊടുത്ത സീരിയലുകൾ ഏഷ്യാനെറ്റിന്റെ സുവർണകാലം.. ഇപ്പോഴത്തെ സീരിയലുകൾ റേറ്റിങ് കുറച്ചുകൊടുക്കുന്നു ഏഷ്യാനെറ്റിന് 😊😊😊

    • @Muhabbathinte_sulaimani
      @Muhabbathinte_sulaimani 6 років тому +3

      Paaru TVM പാറു നിങ്ങൾ ശെരിക്കും ഉമ്പിടിയാണോ 🤭🤣
      യൂട്യൂബ് മുഴുവനായിട്ട് അങ്ങ് എടുത്തെക്കുവാണോ

    • @parutvm2831
      @parutvm2831 6 років тому +3

      മുഹബ്ബത്തിന്റെ സുലൈമാനി ☺☺☺ ഉറക്കം വരാതെ കിടന്നപ്പോൾ പഴയ സീരിയൽ ടൈറ്റിൽ സോങ്‌സ് സേർച്ച്‌ ചെയ്തു കേട്ടു പഠിക്കാതെ ഈ സീരിയലൊക്കെ കാണാൻ പോയതിന് അമ്മേടെന്നു അടികിട്ടിട്ടുണ്ടേ 😜😜😜😜

    • @parutvm2831
      @parutvm2831 6 років тому +1

      മുഹബ്ബത്തിന്റെ സുലൈമാനി ☺☺☺☺

    • @Muhabbathinte_sulaimani
      @Muhabbathinte_sulaimani 5 років тому

      Paru TVM 😄🤝✅

  • @ayshaanu9165
    @ayshaanu9165 6 років тому +195

    ഈ സീരിയൽ കണ്ടിട്ടൊന്നും ഇല്ല എന്നാലും ചുമ്മാ oru ചിരി മുഖത്തു വന്നു .. തറവാട്ടിലു വിരുന്നു പോവുന്നത് ഒക്കെ ഓർമ്മ വരുന്നു ..

  • @thamburaanepranayichavan
    @thamburaanepranayichavan 5 років тому +214

    സീരിയൽ ടൈറ്റിൽ songsil ഏറ്റവും ഇഷ്ടപ്പെട്ട ഗാനം...

  • @coolafsal4052
    @coolafsal4052 9 місяців тому +18

    ഫോണില്ലാത്ത ഈ കാലം തന്നെ മതിയായിരുന്നു ഞങ്ങളുടെ ഈ ജീവിതത്തിന് അർത്ഥമുണ്ടായിരുന്നു എന്ന് മനസ്സിലാക്കാൻ ✒️💕❤️

  • @iamthedon007
    @iamthedon007 6 років тому +307

    ട്യൂഷൻ പഠിപ്പിക്കുന്ന വീട്ടിലെ ചേച്ചി ഈ സീരിയൽ ടൈമിൽ കേറി tv ഇടും പിന്നെ ഇതും കണ്ടോൻഡ് ഇരിക്കും 🤣

  • @Kavitha-n8t
    @Kavitha-n8t 2 роки тому +36

    കാലമേ തിരിച്ചു വരുമോ ഈ നല്ല കുട്ടിക്കാലം 😭😭😭😭 എന്ത് രസം ആയിരുന്നു ആഹ് കാലം 😭😭.. ക്രിസ്മസ് ദിനത്തിൽ കൈരളി tv യിൽ വൈകുന്നേരം 6 നു തെങ്കാശിപ്പപട്ടണം ❤️❤️❤️ സങ്കടം വരുന്നു ഓർക്കുമ്പോൾ..

    • @tinag7506
      @tinag7506 Рік тому +4

      Sathyam entho oru sankadam. Homework cheyyan irikkannth orma verunnu.

    • @Kavitha-n8t
      @Kavitha-n8t Рік тому

      @@tinag7506 😔😔😔

  • @abhirams6222
    @abhirams6222 15 днів тому +2

    3 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂൾ ബസിൽ ഈ പാട്ട് പാടിയിരുന്നു ❤after 20 years....ഓർമകൾ ഒരു വിങ്ങൽ 😢

  • @Fayizofficial
    @Fayizofficial 4 роки тому +63

    സീരിയൽ പാട്ട് എന്നതിലുപരി മനസ്സിൽ തട്ടുന്ന ഒരു നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നു. തിരിച്ചു കിട്ടില്ലല്ലോ ആ കാലം എന്ന് ഓർത്ത് വെല്ലാത്ത വിഷമം ❤️🙂

  • @varmarajr6799
    @varmarajr6799 4 роки тому +107

    ഇതിനെ വെല്ലാൻ ഇപ്പോഴും ഒരു പാട്ടു പോലും വന്നില്ല 2020 കേൾക്കാൻ എന്തു രസം

    • @pikachu98765
      @pikachu98765 4 роки тому +8

      ആശകൊശലേ പെണ്ണുണ്ടോ😂

    • @shafiunni821
      @shafiunni821 3 роки тому

      @@pikachu98765 😂😂

    • @anugrahohmz512
      @anugrahohmz512 3 роки тому +1

      @@pikachu98765 സത്യം❤

    • @blackdalia2919
      @blackdalia2919 3 роки тому

      Swanthanam bgm ❤️❤️😐

  • @arun.3551
    @arun.3551 5 років тому +65

    പറയാൻ വാക്കുകൾ കിട്ടുന്നില്ല, അന്നത്തെ ആ കാലത്തെപ്പറ്റി........
    ഈ സീരിയൽ ആവാൻ കാത്തുനിൽക്കുമായിരുന്നു എന്നും വൈകുന്നേരം 6 മണി വരെ.
    5.55ന് മുൻഷി ഉണ്ടാവും. അത് കഴിഞ്ഞിട്ടാണ് സൂര്യപുത്രി തുടങ്ങുക. ഇഷ്ടമില്ലാതെ മുൻഷി കണ്ടുകൊണ്ടിരുന്നത് ഇപ്പോഴും ഓർക്കുന്നു....
    Feels nostalgic
    ദേവയാനി, കല്യാണി, കിച്ചു, ഗ്രീഷ്മച്ചി, വില്യംസ്, സുകുമാരൻ, വിമല(mother of kichu), മാഷ്(father of devayani and kalyani), പവിത്രൻ, അയ്യർ ..... കഥാപാത്രങ്ങൾ............
    I can't stop crying
    ഓരോ സീനും ഇപ്പോഴും മനസ്സിൽ അതുപോലെ തന്നെ ഉണ്ട് ..
    The memories of a 7 year old....

    • @arjunjays5054
      @arjunjays5054 5 років тому

      @Manish Suresh ഏതു year ആണ് തുടങ്ങിയത് 2003?

    • @arjunjays5054
      @arjunjays5054 4 роки тому

      @Manish Suresh just 2 months kond prime time nnu irakkiyo flop aayirunno ?

    • @vintagebea5257
      @vintagebea5257 4 роки тому +1

      @@arjunjays5054 no..not at all flop.. This was one of the hit serials...nalla story aarnu.. Avihitham onum illarnnu.. Family story aarnuu

  • @sreelakshmisreelakshmi3716
    @sreelakshmisreelakshmi3716 4 роки тому +50

    പോയകാലങ്ങൾ തിരിച്ചു വരില്ല എന്ന ഓർമ്മ പെടുത്തൽ ആണ് ഈ പാട്ടുകളിൽ..😢

  • @divyasaji8771
    @divyasaji8771 3 роки тому +78

    ഇത് ഇന്ന് കാണുബോൾ അമ്മയും ആയി ഉണ്ടാരുന്ന നല്ല നിമിഷങ്ങൾ ഓർമ വരുന്നു.. പാവം എന്റെ അമ്മ ഇന്നില്ല..🤦😭

  • @haritha8355
    @haritha8355 6 років тому +76

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നിയിട്ടുള്ള ഒരേയൊരു പാട്ട്

  • @Akhil_2255
    @Akhil_2255 8 місяців тому +78

    2024 ൽ കാണുന്നവർ ഇവിടെ come on

    • @JohnyDsilva-yn6xi
      @JohnyDsilva-yn6xi 2 місяці тому

      2024 ഇൽ ഈ ചളി കമന്റ് ഇപ്പോഴും ഇടുന്നവർ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം

    • @Akhil_2255
      @Akhil_2255 2 місяці тому

      @JohnyDsilva-yn6xi ഇത് വരെ ആരും പറയാത്ത നല്ല fresh reply 🤌🏻

    • @JohnyDsilva-yn6xi
      @JohnyDsilva-yn6xi 2 місяці тому

      @@Akhil_2255 Thank you my brother

    • @JohnyDsilva-yn6xi
      @JohnyDsilva-yn6xi 2 місяці тому

      കാരണം ഇതിങ്ങനെ തുടർന്ന് കൊണ്ട് ഇരിക്കുക ആണെന്നെ... ഇവരുടെ ഒക്കെ ഒരു കഴപ്പ്., പക്ഷെ ഇതൊക്കെ ഒരു convincing star നോട് മുട്ടുമ്പോൾ പൊട്ടിപ്പോകും.. M

    • @JohnyDsilva-yn6xi
      @JohnyDsilva-yn6xi 2 місяці тому

      Ask me why?

  • @aswaniaswni6028
    @aswaniaswni6028 3 роки тому +18

    എന്ത് രസമായിരുന്നു അന്നത്തെ കാലം. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ഓർമ്മകൾ

  • @aishwaryaaysh6261
    @aishwaryaaysh6261 6 років тому +121

    90 s kids are lucky to have that good old days

  • @babum8837
    @babum8837 2 роки тому +13

    2004 ൽ ആണ് മേഘം എന്ന സീരിയൽ ആണ് തുടങ്ങുന്നത്, അതിനു ശേഷമാണ് സൂര്യപുത്രി വരുന്നത്. സ്ത്രീ ഒരു സാന്ത്വനം എന്ന സീരിയൽ അവസാനിച്ചതിനു ശേഷം അവർ ആ പുതിയ സീരിയലിന്റെ ടൈം സ്ലോട്ടിൽ നിന്നും ആണ് ഈ സീരിയൽ തുടങ്ങിയത്.

    • @sreer2028
      @sreer2028 8 місяців тому

      Sthree oru santhwanam adipoli serial ayrnu.
      Chippi chechi all time hit serial

  • @bibinjacquard9274
    @bibinjacquard9274 5 років тому +70

    ഈ കമന്റ്സ് മാത്രം വായിച്ചാൽ മതി ഭ്രമിപ്പിക്കുന്ന ആ ബാല്യകാലത്തേക്ക് ഇങ്ങനെ അങ്ങ് ഒഴുകിപ്പോകും.
    കൊതിയാവുന്നു തിരികെ പോകാൻ

  • @radhekrishna8570
    @radhekrishna8570 5 років тому +38

    എന്റെ അപ്പൂപ്പൻ അമ്മൂമ്മ ഈ സീരിയൽ ഒരു നാൾ പോലും മിസ്സ്‌ ചെയ്തിട്ടില്ല......

  • @Mayooghaaaaa
    @Mayooghaaaaa 6 років тому +28

    ഒരുപാട് ഓർമകൾ തരുന്ന ഇരു പാട്ട് ആണ് ഇത്
    ഒരുക്കലും തിരിച്ചു കിട്ടാത്ത ആ പഴയ കാലം

  • @sharafuthuvvur7822
    @sharafuthuvvur7822 2 роки тому +12

    2004 ൽ പ്രവാസത്തിരുന്ന് കേട്ടിരുന്ന ഒരു നൊൾസ്റ്റാൾജിയ പാട്ട് വല്ലാത്ത ഫീൽ
    മറക്കാൻ കഴിയില്ല ... ഇപ്പോഴും എന്തൊരു ഭംഗി

    • @manishsuresh4996
      @manishsuresh4996 Рік тому +1

      @GK Vision Entertainment അന്ന് Asianet ഒക്കെ അവിടെ ലഭ്യമായിരുന്നു, ഞാൻ യുഎഇ ഉണ്ടായിരുന്ന കാലത്ത് ഈ സീരിയൽ യുഎഇ സമയം വൈകുന്നേരം ആറു മണിക്ക് telecast ചെയ്തത്, പിന്നീട് വൈകുന്നേരം 4:30 നു ആയിരുന്നു ക്ലൈമാക്സ് വരെ telecast ചെയ്തത്

    • @noushadnoornoor6166
      @noushadnoornoor6166 Рік тому

      3:03 yes

  • @Superman-46
    @Superman-46 3 роки тому +6

    M.ജയചന്ദ്രൻ സാർ, എനിക്ക് ഈ ഗാനം കേട്ടെപ്പോൾ താങ്കളുടെ ശബ്ദം വളരെ അലോസാരമായി തോന്നി.ചിത്രചേച്ചിയുടെ തേൻ പൊഴിയും ശബ്ദത്തിൽ മാത്രം ലയിക്കാൻ തോന്നി

  • @mubihasi2125
    @mubihasi2125 Рік тому +3

    ഒരിക്കലും തിരിച്ചു കിട്ടാത്ത കടന്നു പോയ ബാല്യകാലത്തിന്റെ മധുരമുള്ള ഓർമ്മകൾ സമ്മാനിക്കുന്ന മനോഹര ഗാനം
    വൈകുന്നേരം സ്കൂൾ വിട്ട് വന്ന് കാണാനിരിക്കുമായിരുന്നു 😢

  • @Harilal..
    @Harilal.. 2 роки тому +5

    സുന്ദരകാലം. ഞാൻ സ്കൂൾ വിട്ട് വന്ന് കാണുന്ന സീരിയൽ.അന്ന് എന്റെ കൂടെ ഇരുന്നു സീരിയൽ കണ്ട ആരും ഇന്ന് എന്റെ കൂടെ ഇല്ല. ഞാൻ തനിച്ചു. എന്തിന് വലുതാക്കി.. 😭കുട്ടികാലം ഓർക്കുമ്പോൾ കണ്ണ് നിറയുന്നു. 😭😭

  • @mammumask6246
    @mammumask6246 4 роки тому +28

    Nostu 😌😌😌 പൊന്നോ കുറെ തപ്പി നടന്നു ഈ പാട്ട്🙏 കുട്ടിക്കാലത്തിൻ്റെ ഓർമകളിൽ......

  • @dd-pv1hp
    @dd-pv1hp 3 роки тому +12

    ഞാൻ asianet il ആദ്യമായ് കണ്ട സീരിയൽ, ഈ പാട്ട് കേൾക്കുമ്പോൾ ചാന്ത് പൊട്ട് film ഓർമ്മ വന്നു.

    • @nandananair2933
      @nandananair2933 2 роки тому

      Ithinte climax enthayiiii

    • @manishsuresh4996
      @manishsuresh4996 2 роки тому +1

      @@nandananair2933 ദേവയാനി താൻ സ്നേഹിച്ച കിച്ചുവിനെ കല്യാണം കഴിക്കും, ഗ്രീഷ്മയും അവളുടെ അമ്മയും പ്രതീക്ഷയുടെ നല്ല നാളുകൾക്ക് ആയി കാത്തിരിക്കുന്നത് കാണിച്ചാണ് ക്ലൈമാക്സ്

    • @appuz9442
      @appuz9442 2 роки тому

      🙄

  • @Fousiyanoufal7642
    @Fousiyanoufal7642 21 день тому +2

    20 വർഷം മുമ്പ് വൈകുന്നേരം 6.30 അയല്പക്കത്തെ വീടുകളിൽ നിന്ന് ഈ പാട്ടു കേൾക്കുമ്പോൾ ഓടി ചെന്നിരുന്ന ഞാൻ 90 s നൊസ്റ്റാൾജിയ 😢😢😢

  • @neethu2378
    @neethu2378 3 роки тому +37

    ഇതൊക്കെയാണ് സീരിയലിൻ്റെ title song....... Vere level..❤️

  • @timetraveller245
    @timetraveller245 Рік тому +2

    ഇതൊക്കെ കേൾക്കുമ്പോൾ തന്നെ ഒരു കുളിരാണ്. ആ സമയത്തെ സീരിയലുകളുടെ ഓരോന്നിന്റെയും പാട്ടുകൾ തന്നെ എന്ത് രസമായിരുന്നു ❤❤

  • @ayshuaami1907
    @ayshuaami1907 4 роки тому +21

    ഒരു കാര്യോം ഇല്ലാണ്ട് ഈ സോങ് കെട്ടു കണ്ണു നറയുവാ 😭

  • @lakshmi8457
    @lakshmi8457 3 роки тому +21

    വർഷങ്ങൾക്ക് ഇത്രയും വേഗത വേണ്ടായിരുന്നു 😪

  • @സൂര്യപുത്രി-റ7ബ

    സൂര്യപുത്രി എന്തോ വല്ലാത്ത പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു ഇഷ്ട്ടം ആണ് 😍

  • @abhiabhijith131
    @abhiabhijith131 6 років тому +61

    പഴയ ഒാർമകൾ , നല്ല സിരിയലുകൾ എല്ലാ० നഷ്ടം ആയി ഇനി പഴയ കാല० തിരിച്ച് കിട്ടില

  • @akshaykuthuparamba9173
    @akshaykuthuparamba9173 5 років тому +83

    2020ലും കാണാൻ വന്നവർ ഉണ്ടോ... 💞💞💞🎼🎼🎼👌👌നൊസ്റ്റാൾജിയ ❣️❣️❣️

  • @paulatreides6218
    @paulatreides6218 3 роки тому +48

    ഈ പാട്ട് കേള്‍ക്കുമ്പോള്‍ 'ചാന്തുപൊട്ട്' സിനിമയാണ് ഇപ്പൊ ഓര്‍മ്മ വരുന്നത്..

    • @harikrishnan2713
      @harikrishnan2713 2 роки тому

      Athenta..?

    • @jamshisona3827
      @jamshisona3827 2 роки тому

      സത്യം

    • @sreejinsree1357
      @sreejinsree1357 2 роки тому

      Ath കണ്ടാണ് ഇവിടെ ഇപ്പോ ഇത് തപ്പി വന്നത്

    • @ABINSIBY90
      @ABINSIBY90 Рік тому

      @@harikrishnan2713 ചാന്തുപൊട്ട് സിനിമയിൽ എല്ലാവരുംകൂടെ തുറയിലാശാന്റെ വീട്ടിലിരുന്നു ഈ സീരിയൽ കാണുന്നുണ്ട്. അതാ.

  • @arjungmenonofficial
    @arjungmenonofficial 5 років тому +27

    കുട്ടിക്കാലത്ത് അമ്മയുടേം അമ്മൂമ്മയുടേം കൂടെ കണ്ടിരുന്ന സീരിയൽ ആയിരുന്നു....ഇപ്പൊ എന്തോ വീണ്ടും ഈ സീരിയൽ കാണാൻ തോനുന്നു...nostalgia...youtubil തപ്പി ആദ്യത്തെ 2 episode ഉം കണ്ടു...ബാക്കി ഒന്നും കിട്ടാനില്ല

    • @jojocskariah51
      @jojocskariah51 3 роки тому +1

      Yes 🥰

    • @appuz9442
      @appuz9442 2 роки тому +1

      നിന്നെ കാണാൻ എന്ത് രസം ആണ്

  • @sharathlalsharu4859
    @sharathlalsharu4859 3 роки тому +9

    ഈ പാട്ട് കേൾക്കാൻ വേണ്ടി സന്ധ്യ ആവാൻ കാത്തിരുന്ന ഒരു കുട്ടിക്കാലം, തിരിച്ചു വരാത്ത കാലം 😔😔❤️❤️

  • @Merkava-p7r
    @Merkava-p7r 6 років тому +151

    പോയകാലം തിരിച്ചുകിട്ടുമോ, ആ നാളുകൾ എത്ര മനോഹരമായിരുന്നു

  • @lustrelife5358
    @lustrelife5358 19 днів тому +2

    ആ കാലം ഓർമിപ്പിക്കല്ലേ😢😢😢 തിരിച്ചു വരില്ലല്ലോ ദൈവമേ😢

  • @ABINSIBY90
    @ABINSIBY90 3 роки тому +12

    ചിത്രച്ചേച്ചിയുടെ അത്യുഗ്രൻ ആലാപനം. എം ജയചന്ദ്രൻ സാർ തൊട്ടു പുറകെ സ്കോർ ചെയ്യുന്നുണ്ട്. അന്ന് വൈകുന്നേരങ്ങളിൽ ഈ സീരിയൽ തുടങ്ങുമ്പഴേക്കും ഓടി ചെല്ലുമായിരുന്നു ഈ ടൈറ്റിൽ സോങ് കേൾക്കാൻ. കിടിലൻ പാട്ടാണ്.

  • @anugrahohmz512
    @anugrahohmz512 3 роки тому +56

    2022ൽ കാണുന്നവർ ഇവിടെ വാ. ☺

    • @Aparna_Remesan
      @Aparna_Remesan 3 роки тому +1

      2004-ൽ വന്ന സീരിയൽ ആണ് ഇത് .അന്ന് മൂന്നാക്ലാസ്സിൽ ആണേൽ
      2008-ൽ വന്ന പാരിജാതം സീരിയൽ telecast ചെയ്യുമ്പോൾ ഇയാൾ 8-ൽ അല്ലേ വരണ്ടേ??? പാരിജാതം സോങ്ങിൻ്റേ അവിടേ കമൻ്റ് ഇട്ടത് ഞാൻ അന്ന് മൂന്നിൽ പഠിക്കുന്നു എന്ന്.🙆അത് 2008-ൽ വന്ന സീരിയൽ ആണ്. സൂര്യപുത്രി 2004-ൽ ആണ് അന്ന് മൂന്നിൽ ആണേൽ പാരിജാതം 2008-ൽ വരുമ്പോൾ ഇയാൾ 8-ൽ അല്ലേ ആകണ്ടേ.🙆😂
      2011 or 2012-ൽ വന്ന നന്ദനം സീരിയൽ ടെലികാസ്റ്റ് ചെയ്യുമ്പോൾ ഇയാൾ എങ്ങനെ ആണ് നാലാം ക്ലാസിൽ വന്നേ നന്ദനത്തിൻ്റേ വീഡിയോയിൽ 4 എന്നാണ് എഴുതിയിരിക്കുന്നത്.🤔

    • @timetraveller245
      @timetraveller245 3 роки тому +1

      @@Aparna_Remesan സർവം ഇല്ലുമിനാണ്ടിമയം😂😂

    • @Aparna_Remesan
      @Aparna_Remesan 3 роки тому +1

      @@timetraveller245 entha🤔

    • @timetraveller245
      @timetraveller245 3 роки тому

      @@Aparna_Remesan illuminati ennu kettittille 🙄

    • @Aparna_Remesan
      @Aparna_Remesan 3 роки тому +1

      @@timetraveller245 😒ellaa

  • @muneerbinbasheer6722
    @muneerbinbasheer6722 6 років тому +126

    ചിത്ര ചേച്ചിയെ കൊണ്ടേ ഇങ്ങനെ പറ്റു നൊസ്റ്റാൾജിയ

  • @selinesrecipes
    @selinesrecipes 6 років тому +25

    Wow what a song😍😘 enthoru meaning aanu really good song .ente school days oormma varunnu.good nostalgia.pullarikkunna song.nicee

  • @midhunthoppil1301
    @midhunthoppil1301 5 років тому +16

    ഞാൻ 4ലിലോ 5ഇലോ പഠിക്കുമ്പോളാണ് ഈ സീരിയൽ അമ്മയും അച്ഛമ്മയൊക്കെ കാണുന്നത്... പിന്നെ ഒരു " ഊമക്കുയിൽ ", സ്ത്രീ ഒരു സ്വാന്ത്വനം " കാവ്യാഞ്ജലി, അഷ്ടപദി.. മനസപുത്രി.... ഇനിയും ഒരുപാടുണ്ട്... ബട്ട്‌ ഇതൊക്കെ ഞാനും കൂടി കണ്ട സീരിയലുകളാണ്... പിന്നെ 4ഇൽ പഠിക്കുമ്പോൾ 2004il "ആലിപ്പഴം " അങ്ങനൊരു സീരിയൽ ഉണ്ടാർന്നു...my all time favo.. 💕

    • @sreeshmasajeevan
      @sreeshmasajeevan 4 роки тому +1

      ആലിപ്പഴം മറക്കാൻ പറ്റോ

    • @midhunthoppil1301
      @midhunthoppil1301 4 роки тому +1

      @@sreeshmasajeevan കണ്ടതാരുന്നോ ?? എത്രയോവട്ടം ഞാൻ യൂട്യൂബിൽ അതിന്റെ വീഡിയോസ് തിരഞ്ഞുനോക്കി.. കിട്ടിയില്ല 😔

    • @sreeshmasajeevan
      @sreeshmasajeevan 4 роки тому +1

      @@midhunthoppil1301
      ഞാൻ TV യിൽ ആണ് കണ്ടത്
      UA-cam-ൽ ഇല്ല

    • @midhunthoppil1301
      @midhunthoppil1301 4 роки тому +1

      @@sreeshmasajeevan TV ഇൽ ആണ് കണ്ടത് 2004 ഇൽ.... പിന്നീടെപ്പോഴോ ഒന്നൂടെ കാണണമെന്ന് തോന്നി യൂട്യൂബിലൊക്കെ search ചെയ്തു നോക്കി കിട്ടീല്ല

    • @aron4893
      @aron4893 4 роки тому

      Kavya anjali my favourite

  • @Xman459
    @Xman459 2 роки тому +4

    എനിക്ക് മാത്രമല്ലാ ല്ലേ nostu തോന്നിയെ 😢
    ഒരിക്കലും തിരിച്ചു കിട്ടാത്ത ഓർമ്മകൾ

  • @സൂര്യപുത്രി-റ7ബ

    എന്തോ വല്ലാത്ത ഒരിഷ്ടം ആണ് ഈ പാട്ടിനോട് 90's ഒന്നും അല്ലെങ്കിലും എന്തോ ഇഷ്ട്ടം ആണ് ഒരുപാട് ❤️

  • @Paapus3916
    @Paapus3916 28 днів тому +2

    90s thanneyayirunu nalla balym. Ena oru feelan. Ee actorsoke ipo serial illa. Inn full avihidm kond kulamaki serialukal. Ipo ee songsoke kelkkumboll endo oru nashtam pole. Bcz i am a nostalgic 😢

  • @ajithkrishnan7877
    @ajithkrishnan7877 5 років тому +12

    ഓർമകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം.....
    നൊസ്റ്റു

  • @NizamN-ow7rg
    @NizamN-ow7rg 6 місяців тому +8

    😢😢 miss childhood, 0:49 anyone 2024?

  • @RajKumar-l7x6b
    @RajKumar-l7x6b 10 місяців тому +2

    സൂപ്പർ സോങ് ❤❤❤❤❤😢

  • @SK-rs2zt
    @SK-rs2zt 5 років тому +33

    ഈ പാട്ട് പാടിയത് കെ എസ് ചിത്ര ചേച്ചിയും എം ജയചന്ദ്രൻ ചേട്ടനും

    • @midhunm8800
      @midhunm8800 3 роки тому +2

      എം jayachadrante ettavum koodithal serial songs paadiyirikkunnath chithra chechiyanu
      Up to Ammayariyathe (2021) Asianet serial

  • @vineethkottarakara2810
    @vineethkottarakara2810 2 роки тому +2

    എന്നാ poli സോങ് ആണ് ഇത് സീരിയൽ ന് ഇത്ര കിടു പാട്ടൊക്കെ ...sooppar...

  • @sharjilawanderer7181
    @sharjilawanderer7181 5 років тому +5

    ഒരിക്കലും തിരിച്ച് കിട്ടാത്ത കുട്ടിക്കാലത്തിന്റെ ഓർമ്മകൾ....

  • @anjuashokan7497
    @anjuashokan7497 24 дні тому +2

    90s kids ormakal.. Sahikkan pattunnilla... Oronnu orkkumbozhum.. Thirichu kittatha aa nalla oru kalam ormakalayii😢😢❤❤

  • @sarathraman4704
    @sarathraman4704 2 роки тому +2

    എന്താണ് പറയാ ഇപ്പോ 😢ഒരുപാട് വിഷമം തോന്നുന്നു കഴിഞ്ഞുപോയ അകലത്തെ പറ്റി ആലോജിക്കുമ്പോൾ 😓🥰

  • @ramzan6414
    @ramzan6414 4 роки тому +3

    ഇ പാട്ട് കേൾക്കുമ്പോൾ മനസ്സിന് എന്തോ ഒരു വിങ്ങൽ.. ഒരിക്കലും തിരികെ കിട്ടാത്ത കിട്ടാത്ത ആ കുട്ടികാലം 😥💔

  • @ratheesh8100
    @ratheesh8100 2 роки тому +7

    കുട്ടിക്കാലം എനിക്ക് ഓർമ്മ വരുന്നു
    😭😭😭❤❤❤

  • @Kunjon13
    @Kunjon13 4 роки тому +6

    കൊറോണയിലെ ലോക്കിൽ പെട്ട് തപ്പി തടഞ്ഞെത്തിയത് അവസാനം ഇവിടെ... 😍😍😍
    എന്തോ ഈ സീരിയൽ കണ്ടിട്ടില്ലേലും 90s ല് ഒരു 6 മണിക്ക്ഈ പാട്ട് ഇങ്ങനെ കേൾക്കാം... woow.. what a സോങ് 😍😍😍🎸🎶

  • @greeshuttysunigreeshu2812
    @greeshuttysunigreeshu2812 4 роки тому +4

    എത്ര കേട്ടാലും മടിക്കില്ല അത്രക്ക് കേൾക്കാൻ ഇൻബം ഇണ്ട് 😘😘😘😘😘😘😍😍😍😍90s kid fvrt 😘😘😘😘

  • @pranavo8088
    @pranavo8088 4 роки тому +2

    Serial title songsil ithreyum meaning ullathum heartilekku thulachukayarunnathumaya veroru song... illaa😍😍😍. Ith kazhinjulla favourite song minnukettile ashakoshaleyanu... Really miss those times.. 😢😢

  • @vibhasatheesh7399
    @vibhasatheesh7399 2 роки тому +4

    ഇതൊക്കെ ആയിരുന്നു സീരിയൽ ❤️❤️❤️❤️❤️❤️രഞ്ജിനി ചേച്ചി 🥰🥰🥰🥰😍😍

  • @nidhinkrishnan118
    @nidhinkrishnan118 5 років тому +23

    *Old memories* -*2020 il ആരെങ്കിലും ഉണ്ടോ?*

    • @mypreference3423
      @mypreference3423 2 роки тому +1

      2022il kanan vannallo.. Ithoke angane marakanpattuvo...

  • @blushwithanu8658
    @blushwithanu8658 3 роки тому +7

    ഓർമകൾക്ക് എന്തൊരു മധുരം

  • @abhishekabhi958
    @abhishekabhi958 5 років тому +2

    സീരിയൽ കണ്ടിട്ടില്ല but പാട്ട് കേൾക്കുമ്പോ വല്ലാത്ത nostu....

  • @achuthkelottil2729
    @achuthkelottil2729 3 роки тому +3

    ഇതിൻ്റെ ഒക്കെ lyrics തന്നെ ശ്രദ്ധിച്ചു നോക്കിക്കേ 😭♥️" പാവകൾക്കും പാൽ കൊടുക്കും.. പാവമാണെൻ സൂര്യപുത്രി!! " നൊസ്റ്റാൾജിയ 😭♥️

  • @RajKumar-l7x6b
    @RajKumar-l7x6b 10 місяців тому +2

    എന്റെ ammayute fvt song ♥

  • @jinithasujith3804
    @jinithasujith3804 Рік тому +3

    പഴയ ആ കാലം ഓർമ്മ വരുന്നു 💜
    വല്ലാത്തൊരു ഫീൽ ആണ് ഈ പാട്ട് 🥰

  • @lalkrishna2923
    @lalkrishna2923 6 років тому +8

    Nthu feeling aanu e song.....e serial ullapol njn 3. Il aarnu ...... Ahh oru kaalakattam orkkunu ipol..........ipo kothikkunu aahh oru kaalakattam eniyum kittiyirunegil

  • @ashikmohammedkhasim8301
    @ashikmohammedkhasim8301 2 роки тому +6

    Chithra. ചേച്ചി സൂപ്പർ സൗണ്ട്

  • @SubaashPs
    @SubaashPs 9 днів тому +2

    90 s kids ❤❤😊

  • @sanashuhaib6589
    @sanashuhaib6589 3 роки тому +3

    When I was studying in 1st std my momma and Auntey used watch this serial each and every episode. Ee patt kelkumbo njangalellarum ooodi tv yude mumbil ethumayirinnu.Vallathoru nostalgia an. Kann niranj poy 💔

  • @shrutimohan8908
    @shrutimohan8908 6 днів тому +1

    Tution vittu 😊Vanni kanuna aake ulla serial 6 30 ku aake kittuna 😅parole time...
    Kuttichathan
    Autograph ❤

  • @cupcakee22
    @cupcakee22 6 років тому +23

    Ormakal..😢😢😢 njan 4th il ayirunnapo ulla serial aayirunnu... i miss those days!! Valaranta aayirunnu..
    Thanks for uploading

  • @Me_anjutty
    @Me_anjutty 2 роки тому +2

    Ethra nalla ormmakalanu....pandu kandirunn mikacha serialukal aayirunnu ivayellam....❤️🥰
    orthirikkavunna serialukal undayirunnu🥰 oru kalath...
    Paatukalum athupole thannee.... Ippozhathe serialukal kandu padikkanam ivayellam🥱

  • @aswathysumesh6204
    @aswathysumesh6204 7 років тому +78

    I love this song
    My child hood serial

  • @jithkk9643
    @jithkk9643 3 роки тому +1

    സീരിയൽ കാണാത്ത ഞാൻ ചാന്ത് പൊട്ട് സിനിമയിൽ ഒരു സീനിൽ എല്ലാവരും സീരിയൽ കാണാനിരിക്കുന്ന സീനിൽ ആണ് ഈ പാട്ട് ശ്രദ്ധിക്കുന്നത്..
    ഒത്തിരി ശ്രമിച്ചിട്ടാണ് ഇപ്പോൾ കിട്ടിയത്..
    നല്ല ഫീലുള്ള, നൊസ്റ്റാൾജിയ സോങ്ങ്.

  • @aiswaryaachu2899
    @aiswaryaachu2899 5 років тому +33

    പണ്ടത്തെ സീരിയൽ ellam സൂപ്പർ arnnu ipo onninum kollathathum

    • @Sajithkumar007
      @Sajithkumar007 5 років тому

      :-)

    • @arathiammus1401
      @arathiammus1401 4 роки тому +1

      Ipo kureee puttim ittondu varuvalle......ellam orupole ulla serial.........vtile achan paavam...ammaimma baranam.....pavapetta vtile kutynr kalyanam kazhika.....nathoon pooram.....ellam orupoleya

  • @syama9600
    @syama9600 3 роки тому +2

    Ippozhum edake ariyaathe paadi pokunna oru song..nostuuu❤️❤️❤️❤️

  • @krishnamanoj7820
    @krishnamanoj7820 4 роки тому +6

    Remember watching this serial only for the sake of this song, in 2009! A light but hauntingly beautiful composition in Sindhu Bhairavi ragam. Hats off to the music director. And as usual, Chitra chechi sang with effortless brilliance in her silken vocals, which added a great dignity to the whole song. With love, from a Hyderabad Telugu.👌👌☺
    Having a smattering of Malayalam, am I right in interpreting the words in the 2nd charanam "pavigalkkum paal kodukkum paavamaana.. Suryaputri..." : "Our suryaputri is so innocent(or good-natured/pure?) that she would offer milk even to sinners!?".

    • @KironKrishnan
      @KironKrishnan 4 роки тому +1

      You are almost there but it is "paavakal" (dolls), not paapikal (sinners). :)

    • @krishnamanoj7820
      @krishnamanoj7820 4 роки тому +1

      @@KironKrishnan Thanks for the correction Kiron.

    • @subinsuresh9968
      @subinsuresh9968 Рік тому +1

      Its "Paavakal" means "dolls". That line shows the innocence of suryaputhri like a smal child. Paavikal here spell as "Paapikal"

  • @mnzr7890
    @mnzr7890 3 роки тому +2

    Ee serial ormayilla.. but epoozhokkeyo tvil kett ishttapetta song ayirunn.... feeling nostalgia

  • @basid8643
    @basid8643 4 роки тому +6

    എനിക്ക് ചോർ തന്നിരുന്നത് ഈ സീരിയൽ കാണിച്ചു ആയിരുന്നു... വല്ലാത്തൊരു missing.

    • @appuz9442
      @appuz9442 2 роки тому

      🤣🤣🤣🤣🤣🤣

    • @appuz9442
      @appuz9442 2 роки тому

      ഇപ്പോൾ ആരാ ചോറ്‌ തരുന്നത്

    • @basid8643
      @basid8643 Рік тому

      AMMAYI
      @@appuz9442

  • @sumaraju1184
    @sumaraju1184 3 роки тому +2

    ഞാൻ ഈ പാട്ട് ഇപ്പോഴും കേൾക്കാറുണ്ട്, ഒരുപാടിഷ്ടം 🥰🥰🥰🥰🥰

  • @shibusoman8790
    @shibusoman8790 4 роки тому +8

    M ജയചന്ദ്രൻ music lovely😍

  • @naseem-qh6bc
    @naseem-qh6bc 3 роки тому +2

    ഇത് കേട്ടിട്ട് പണ്ടത്തെ കാലം ആണ് ഓർമ്മ വരുന്നത്

  • @AjmiShajahan
    @AjmiShajahan 5 років тому +9

    Enthokkeyo nanmakal niranja kaalam aayirunnu enn thonni pokunnu. Nostu.. school lifee.. innocence 😢😢😢😢