The right condition of chilly as given by a cook also a Ayurveda doc' is that chilly when rosted should blow up like. a balloon or filled with agas.that is why always chilly is roasted FULL.The vapour formed thus have got med' qualities.oldendays when children having EARPain(chavedukuth) ammamma will open a chilly at the tail end,fill with coc'oil heat slightly & pour in the ear and the pain vanishes.many of our dishes are having Ayurvedic backing.parip Pradhaman / engi taiar etc are afew.Ask some old " Pazhanchan" cook.Iam 75 years
ഇത് കണ്ടതിനു ശേഷം ഇതുവരെ ഇതുപൊല ആണ് വീട്ടിൽ സാമ്പാർ പൊടിക്കുന്നത് ടേസ്റ്റ് was awesome... അത് കഴിഞ്ഞ് വേറെ ഏത് പൊടി യൂസ് ആകിയിട്ടും തൃപ്തി വന്നിട്ടില്ല... Thank you chechi... *ഇപ്പോ സാമ്പാർ പൊടി ഉണ്ടാകാൻ പോയപ്പോ ഒന്നുകൂടി വീഡിയോ കാണാൻ വന്നതാണ്* ❤️😍
Thank you.... നോക്കി നോക്കി നടന്നതാ, ഈ chemical ഒക്കെ ഉള്ള സാമ്പാർ പൊടി ഒന്ന് മാറ്റി natural sambar powder വീട്ടിൽ ഉണ്ടാക്കുന്ന വിദ്യ.. ഇനി എൻ്റെ നാട്ടുകാർ ഞാൻ സാമ്പാർ ഉണ്ടാക്കുമ്പോൾ എൻ്റെ വീട്ടിലെ മണം കേട്ടു കൊതിക്കണം. 😍
അതെ ഇത് വളരെ ഉപയോഗപ്രദം തന്നെ..ഏത് സിനിമ നടി അഭിനയിക്കുന്ന പരസ്യമുള്ള പൊടിയും വെറും മായം ഉള്ളതാണ് ശരീരത്തിന് അസുഖം ഉണ്ടാക്കും എന്നത് കൂടാതെ ഈ പറഞ്ഞ സാധനകളൊന്നും അത്തരം ബ്രാൻഡുകളുടെ അടുത് കൂടി പോയിട്ടുണ്ടാവില്ല ..സൂപ്പർ വീഡിയോ ഇതൊക്കെ ഒരു ജന സേവനം തന്നെയാണ്
അടിപൊളി ചേച്ചി.....മായം ചേരാത്ത പൊടി.......... ഞാൻ നാട്ടിൽ പോയിട്ടു ട്രൈ ചെയ്തു നോക്കും....... ഒത്തിരി താങ്ക്സ് ചേച്ചി.... ഇതൊക്കെയാണ് ഏറ്റവും ആവശ്യം.....
ആദ്യമായിട്ടാണ് ഇവരുടെ വീഡിയോ കാണുന്നത് . നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ പോരാ .ഇതിനേക്കാൾ നന്നാവാനില്ല .ഗുരുസ്മരണ ഒരു ആഭരണം പോലെയായിട്ടുണ്ട് .ആടയ്ക്കു .മേൽ ആഭരണം !
Hai ഞാൻ കഴിഞ്ഞ ദിവസമാണ് ഈ വീഡിയോ കണ്ടത് .ഞാൻ ഈ സാമ്പാർ പൗഡർ ഉണ്ടാക്കി . പൊടിച്ചു കഴിയുമ്പോൾ ഉള്ള മണം തമിഴ് സമ്പാറിന്റെ അതേ മണം. ഞാൻ 10 വർഷമായി തമിഴ് നാട്ടിലായിരുന്നു. വീഡിയോ ഇട്ടതിന് thank you so much
Njan podi undakki.nalla manam und.but sambar nte manam anenn thonnunnilla.but pleasant smell anu. Enthayalm podi superb.sambar undakkiyitt njan comment cheyyam k to..thank you very much😘😘😘
ഞാൻ ഇതിൽ പലതും, ഉണ്ടാക്കി നോക്കി, എന്റെ അമ്മോ 😭😭😭, ജീവിതത്തിൽ ഞാൻ ഉണ്ടാക്കില്ല, ഇവർ പറയും നമ്മൾ ഉണ്ടാക്കിയാൽ കൊള്ളില്ല കാരണം അറിയില്ല, പിന്നെ ഇതിൽ നോക്കി സമയം കളയാൻ ഇല്ല കൂലി പണി കുപോകണമ് 🙏
Njan undakkitto.....sambar nalla ruchiyum manavum undayirunnu...👌
P
The right condition of chilly as given by a cook also a Ayurveda doc' is that chilly when rosted should blow up like. a balloon or filled with agas.that is why always chilly is roasted FULL.The vapour formed thus have got med' qualities.oldendays when children having EARPain(chavedukuth) ammamma will open a chilly at the tail end,fill with coc'oil heat slightly & pour in the ear and the pain vanishes.many of our dishes are having Ayurvedic backing.parip Pradhaman / engi taiar etc are afew.Ask some old " Pazhanchan" cook.Iam 75 years
Njjñ? 800th Johnson on
@@unnikrishnanmenon4178 pppppppppppppppppppppppppppppppppppppppp
@@unnikrishnanmenon4178 v
ഇത് കണ്ടതിനു ശേഷം ഇതുവരെ ഇതുപൊല ആണ് വീട്ടിൽ സാമ്പാർ പൊടിക്കുന്നത് ടേസ്റ്റ് was awesome... അത് കഴിഞ്ഞ് വേറെ ഏത് പൊടി യൂസ് ആകിയിട്ടും തൃപ്തി വന്നിട്ടില്ല... Thank you chechi... *ഇപ്പോ സാമ്പാർ പൊടി ഉണ്ടാകാൻ പോയപ്പോ ഒന്നുകൂടി വീഡിയോ കാണാൻ വന്നതാണ്* ❤️😍
@Live with yourself ğ
Gram പറയാമോ?
ഞാൻ ഇത് കണ്ടിട്ട് ഉണ്ടാക്കി.. ഒത്തിരി നാൾ കൊണ്ട് ഇതുപോലെ ഉണ്ടാക്കി ഉപയോഗിക്കുന്നു... നല്ല രുചി ആണ്.. thank you
ഞാൻ ഉണ്ടാക്കി സൂപ്പർ ഞാൻ ആദ്യമായി ആണ് സാമ്പാർ ഉണ്ടാക്കുന്നത് ആരും കഴിക്കാറില്ല but ഇത് സൂപ്പർ
Aano. Chechiyude veed evideya🤗
Thank you.... നോക്കി നോക്കി നടന്നതാ, ഈ chemical ഒക്കെ ഉള്ള സാമ്പാർ പൊടി ഒന്ന് മാറ്റി natural sambar powder വീട്ടിൽ ഉണ്ടാക്കുന്ന വിദ്യ.. ഇനി എൻ്റെ നാട്ടുകാർ ഞാൻ സാമ്പാർ ഉണ്ടാക്കുമ്പോൾ എൻ്റെ വീട്ടിലെ മണം കേട്ടു കൊതിക്കണം. 😍
A
നല്ല സാമ്പാർ കൂട്ട് പറഞ്ഞു തന്നതിന് നന്ദി സാമ്പാർ വെച്ചുനോക്കി നല്ല മണവും രുചിയും സൂപ്പർ അടിപൊളി 👌👌👌😁😁😁
Soyabeenkari
ഡിയർ സുമ ടീച്ചർ, സാമ്പാർ പൊടി ഞാൻ ഉണ്ടാക്കി . ഒത്തിരി നല്ല താ യിരുന്നു. ഒത്തിരി നന്ദി.
ഞാൻ ഉണ്ടാക്കി. കെട്ടോ. സൂപ്പർ ആണ്
ചേച്ചി ഞാൻ ഇപ്പോൾ വില്പന തുടങ്ങി same റെസിപ്പി ❤️❤️
ചേച്ചി സൂപ്പർ thanks😘
എനിക്ക് സാമ്പാർ ഒത്തിരി ഇഷ്ടാണ്😋
J
ഞാൻ ഇതുപോലെ തന്നെ സാമ്പാർ ഉണ്ടാക്കി ഭയങ്കര ടേസ്റ്റ് ആയിരുന്നു
ചേച്ചീ ഞാൻ ഇത് ഉണ്ടാക്കി നോക്കി ഇതാണ് യഥാർത്ഥ സാമ്പാർ പൊടി👍👍👌👌🌹🌹🤩🤩
ഞങ്ങൾ സാമ്പാറിൽ തേങ്ങയും വറുത്ത് അരച്ച് ചേര്‍ക്കും. ഈ പൊടി നന്നായിട്ടുണ്ട്. Thank u.
ഈ സാമ്പാർ കൂട്ട് ഒന്നു പടിക്കണമെന്ന് വളരെ നാളായിട്ട് ആഗ്രഹിക്കുന്നു. ചേച്ചിക്ക് അഭിനന്ദനങ്ങൾ...
Thanks
അതെ ഇത് വളരെ ഉപയോഗപ്രദം തന്നെ..ഏത് സിനിമ നടി അഭിനയിക്കുന്ന പരസ്യമുള്ള പൊടിയും വെറും മായം ഉള്ളതാണ് ശരീരത്തിന് അസുഖം ഉണ്ടാക്കും എന്നത് കൂടാതെ ഈ പറഞ്ഞ സാധനകളൊന്നും അത്തരം ബ്രാൻഡുകളുടെ അടുത് കൂടി പോയിട്ടുണ്ടാവില്ല ..സൂപ്പർ വീഡിയോ ഇതൊക്കെ ഒരു ജന സേവനം തന്നെയാണ്
@@നെൽകതിർ bn nm
എളുപ്പമാണ്. മാം. Thanks
മായം ചേരാത്ത പൊടി.അഭിനന്ദനങ്ങൾ
നല്ല അഭിപ്രായമാണ് ഞാൻ കണ്ടിരിക്കുന്നു അതോ ഞാൻ കണ്ടിരുന്നു നല്ല അഭിപ്രായം
ഞാനുണ്ടാക്കി സൂപ്പർ ടേസ്റ് Thankyou chachi
ഞാനും ഉണ്ടാക്കി സൂപ്പർ ആരുന്നു. Hus സാമ്പാർ കുടിക്കുകയാരുന്നു. അയൽക്കാർക്കും ഉണ്ടാക്കി കൊടുത്തു അവർക്കും ഇഷ്ടം ആയി താങ്ക്സ് ചേച്ചി
സാമ്പാർ കുടിക്കുകയോ 😂
Njanundakki noki tto...adipoliyane...vtle elarkum ishtayi...thank u chechi...
Chechiii.... Kure naaaal thappi nadannthaa eee recipe k vendi.... Thaaank youu
Thanks
Njanippo 6,7 pravasyam undaakkitto..... Super aanu..... Vere onnum cherkkenda avasyame illa.....
Orupad anweshicha video thank you chechii
Txs Neethu.njhan readymad masala sambar mathrame vangarulu.eni vangila.igane undakam.txs ee vdeo njhan ente familyk sharecheyyam.
അടിപൊളി ചേച്ചി.....മായം ചേരാത്ത പൊടി.......... ഞാൻ നാട്ടിൽ പോയിട്ടു ട്രൈ ചെയ്തു നോക്കും....... ഒത്തിരി താങ്ക്സ് ചേച്ചി.... ഇതൊക്കെയാണ് ഏറ്റവും ആവശ്യം.....
Sambar powder vech njan sambar undakki valare nannayitundarunnu inghane enik adhyam ayottanu sambar undakkiyadh .ellavarkum njan paranju koduthittund chechii
This sambar powder 3 spoon + 1 garlic mix and grind with oil. Super combination of idli podi.
Super
I'm thedikondirunna vedio thanks chechee ngan ngaanundakum Ithil aavanakenna cherth mix cheythu vechaal kedaavilla one year vare upayogikaam
Njnm Ella podikalum vtl undaki vekaranu
Sbarpodi undakumbo ariyum pottukadalayum cherkarillayirunni adutha pravashyam cherkanam🥰
Njan undakki chechi..sambar.Nalla taste und.nalla smellum und..adipoli ayirunnu
ഞാൻ സാമ്പാർ പൊടി ഉണ്ടാക്കീട്ടോ.... ഒരു പാടൊരു പാട് നല്ലതാ ട്ടോ ....നന്ദി ....ഒരു പാടിഷ്ടം
Njanum undakki super
ജീരകം സാമ്പാറിന്റ ടെസ്റ്റ് മാറി
Njan undakki valare nannayirunnu.veettil ellavarkum eshtamayi.thanks a lot
I have been following this recipe for a year now. Thank you so much 😍
Super... Njan undamkarundutto. rice cherkarillennu mathram
ഞാൻ പരീക്ഷിച്ചു സൂപ്പർ അടിപൊള്ളി
😂😂
ഇപ്പൊ എല്ലാവരും എന്റെ സാമ്പാർ ന്റെ ആരാധകർ ആയി thanks
ഈ സാംബാർ പൊടി വെച്ചു സാംബാർ ഉണ്ടാക്കുന്ന രീതി ഒരു വീഡിയോ ഇടുമോ ചേച്ചി
വളരെ നല്ല കാര്യ'മാണ് പറഞ്ഞു തന്നതു് ഇന്നു തന്നെ ചെയ്തു നോക്കാം
ആദ്യമായിട്ടാണ് ഇവരുടെ വീഡിയോ കാണുന്നത് .
നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ പോരാ .ഇതിനേക്കാൾ നന്നാവാനില്ല .ഗുരുസ്മരണ ഒരു ആഭരണം പോലെയായിട്ടുണ്ട് .ആടയ്ക്കു .മേൽ ആഭരണം !
Cx.
Ya of the house in on Friday ya if it to if it is if it
@@lekhasreenath1237 /പൊന്നു സഹോദരീ ,ഒന്ന് ലളിതമാക്കി പറയാമോ ?ഉദ്ദേശ്യമെന്തെന്നു തിരിയുന്നില്ല .
👌supper
Rathidevi
Rubi🥰🥰
ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ആണ്
Chechi enikku 1 kg sambar powder indakkan olla alavu onnu paranju tharumo please .athu pole resa podiude anakkum koodi onnu paranju tharumo
കണക്ക് കിട്ടിയോ
Yenikk chechiyude video nalla isttah njan kanuvanangil nigalde kanu vollu poli 💥💥💥💥💥 video kand nokki ad cheydu
Gram measurement onnu paranjh tharamo plz....
.I tried today. All measurements perfect.thanks ❤❤❤
താങ്ക്സ് ചേച്ചി
Hai ഞാൻ കഴിഞ്ഞ ദിവസമാണ് ഈ വീഡിയോ കണ്ടത് .ഞാൻ ഈ സാമ്പാർ പൗഡർ ഉണ്ടാക്കി . പൊടിച്ചു കഴിയുമ്പോൾ ഉള്ള മണം തമിഴ് സമ്പാറിന്റെ അതേ മണം. ഞാൻ 10 വർഷമായി തമിഴ് നാട്ടിലായിരുന്നു. വീഡിയോ ഇട്ടതിന് thank you so much
Gram,allengil kg kananakkonn Ital upakarayirunnu🙏🙏
Njan saudilanu evide oru Tamil restaurant under avidethe sambar superanu adupole sambar undakkan YouTubil Kure noki noki e recipieil ethic adinu shesham e powder tanneya undakaru. Eppo powder undakkan vedio edutheppoyanu e comment edunnadu adipoli ellavaru undakikolu
Thank you checheee🙏🙌
Njan podi undakki.nalla manam und.but sambar nte manam anenn thonnunnilla.but pleasant smell anu. Enthayalm podi superb.sambar undakkiyitt njan comment cheyyam k to..thank you very much😘😘😘
My mother used to make like this. Can u give quantity for half or 1 kg
S
Very good recipe
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയി
അഭിനന്ദനങ്ങൾ .നിങ്ങൾ ഇത് വളരെ നന്നായി ചെയ്തു.👍👍👍
ഞാൻ ഇതിൽ പലതും, ഉണ്ടാക്കി നോക്കി, എന്റെ അമ്മോ 😭😭😭, ജീവിതത്തിൽ ഞാൻ ഉണ്ടാക്കില്ല, ഇവർ പറയും നമ്മൾ ഉണ്ടാക്കിയാൽ കൊള്ളില്ല കാരണം അറിയില്ല, പിന്നെ ഇതിൽ നോക്കി സമയം കളയാൻ ഇല്ല കൂലി പണി കുപോകണമ് 🙏
ഈ വീഡിയോ കണ്ടതിതിനു ശേഷം ഞാൻ സാമ്പാർ പൊടി മേടിച്ചിട്ടില്ല. Thanku for sharing this
ചേച്ചിടെ വീഡിയോ എല്ലാം poli
താങ്ക്സ് ചേച്ചി. സാമ്പാർ പ്പൊടി ഉണ്ടാക്കു ന്നത് ഇപ്പോൾ മനസ്സിലായി
Piz ....Sambar powder ittu onnu sambar undakki kaanikkumo...
മാഡം ഇത് അടിപൊളി റെസിപ്പിയാണ് എനിക്ക് ഇതിന്റെ ഗ്രാം or കിലോഗ്രാം അളവിൽ കിട്ടോ 🙏🏻
😍😍 അടിപൊളി ഇതൊന്നു ട്രൈ ചെയ്യണം 👍👍👍OK
Good, yedhokke powder. Chowdhury oru plastic coverel yettu bottalel. Yedan yeluppamanu
Usefull video. Very clear. Thanks
Njaj try chaithu super. Adipoli.2nd time undakkan pokuva.
Sambar undakiyo thega cherthitano vechath
Hi.. I tried this at home and everybody liked it too. 😍
I would like to know what all are the measurements for 1kg sambar powder.
Thanks chechi chechiyude avatharanam nalla eshttamanu tto
കൊള്ളാം ഉണ്ടാക്കി നോക്കാം. അഭിനന്ദനങ്ങൾ
Njan try cheythitund nalla taste aanu chechi sambar tq chechi
1 kg mallik ulla alavukal paranju tharavo
Anweshichu nadanna oru receipt ayirunnu neethu thank you umma
നന്നായിട്ടുണ്ട് . കൂട്ട് പങ്കുവച്ചതിൽ നന്ദി....
Nhan undakkitto.. nalla taste und.thanks neethu.
Chechi.. ee sambar podi kondu undakkiya sambar receipi undekil onnu link idavo....?? Undaki nookana...
അടിപൊളിയായി ചേച്ചീ..... ഞാൻ ഉണ്ടാക്കി സൂപ്പർ
Saadhaarana oru praavashyam (medium alavil) sambar undaakkumbool etra Spoon ee podi Cherkkanam
Me too have the same question
One of the best sambhar powder recipe . Great taste
Hai sis, pls gve measurents for half kg or 1 kg.
Thank u.
hii. ravile tanne sambar podi undakki sambarum vechu 2idly kudutalum tinnu. chammandipodim undarun. 2superrrr
kore kalathe aaghraham ayirinnu ithinte allavu ariyan thanks
congrats for your commitment. well done .👍👏
Njan undaki supper anu, thanks
Nice recipe. ...Can u pls tell the gram measurement
Thank you so much for the recipie
1kg പൊടിക്ക് എത്ര അളവ് വെച്ച് എടുക്കണം എന്ന് പറയാമോ
അളവ് parayaamo
plz paranju teruo
I will try chechi..ennit opinion parayam
500 gm sambar powder chaithu vekkunne kanak onnu paranju taruo
അടിപൊളി സൂപ്പർ പൊടി സാമ്പാറും സൂപ്പർ..
ഇതുപോലെയാണ് ഞാൻ ഉണ്ടാക്കുന്നത്. ജീരകം ചേർക്കില്ല
ഞാൻ പരീക്ഷിച്ചു സൂപ്പർ
Chechi thanks a lot.pettannu thanne video ittallo.rasam powder recipe koodi kittiyaal kollarunnu.enthayalum chechide videos ellam superb
Super. Njan download cheythu vechittund
Can you tell your mixer grinder brand name
ഞാൻ ആദ്യമായി കാണുന്നത്... സൂപ്പർ
Supper, ഈ ചനാ ദാൽ എന്ന് പറയുന്നത്, പൊട്ടുകടലയാണോ അതോ വട ഉണ്ടാക്കുന്ന ദാൽ ആണോ? പ്ലീസ് പറയണേ.
പൊട്ടു കടല അല്ല. വട ഉണ്ടാക്കുന്ന dal
@@janekrishnadas4450 kadala
കടല പരിപ്പ്
ഞാൻ ഉണ്ടാക്കിട്ടോ 😊... അടിപൊളി 👌
ചേച്ചി സാമ്പാർ ഉണ്ടാക്കുന്നത് കാണിച്ചു തരുമോ
Njanum undakkitto.supara chechi.....👌👌
🙏🙏നന്ദി നല്ല അറിവ്
Kayam cherkande ??
Sambar undaki super taste thanks
Sambar okke undakumbo ...ee sambar podii ethre allavillanu cherkedath...
Izaa ichus
ഇതിനു കായം വേണ്ടേ
Thanks Chechi....... Idhinte gram kanakku onne paranje tharo please......
Thank you for sharing this recipe.
ഇതിന്റെ ഗ്രാം കണക് ഒന്നു പറയണേ