Kerala Dating ExperiencesI Thiruvananthapuram l Bumble l Tinder I Arike I Aisle I Aiswarya Sudha
Вставка
- Опубліковано 18 жов 2024
- Here is a short video about the dating scenes in Kerala. This is an informative video also I would be sharing my dating experiences. I would be sharing my experiences with Tinder, Arike, Aisle and Bumble. If you like the video please comment share and subscribe..
dating apps,dating advice for men,dating advice for women,a dating story,best dating app in india,dating crisis,dating experiment,dating etiquette,e dating cringe,tinder,tinder in real life,tinder app,tinder app review,tinder chat,tinder dating app,tinder dates gone wrong,tinder date story time,bumle dating,bumble dating app,bumble dating app review,bumble dating,bumble dating app how to use,bumble dating site,bumble dating stories,bumble dating app experience,bumble dating advice
Search Including...
• Maamannan Movie Review... - Maamannan Review
• Marvelous Mandi Vlog w... - Marvelous Mandi with Marvelous People
• An Evening at Parotta ... - An evening at Porotta Hut
Tinder, Bumble, Arike, Hinge…എല്ലാം അവസാനം കറങ്ങി തിരിഞ്ഞു Bharat Matrimony ഇല്ലു എത്തും 😂😄✌️..the only relevant app for future
😂😂 vittu kodukkaruth ..thotaalum pinnem right swipe cheyyanam
@@aiswaryasudha3193Instayil undo😆💕
ua-cam.com/video/psugScxpi8Q/v-deo.html
കോപ്പാണ്... ഏറ്റവും fake Id ' s ഉള്ളത് ഭാരത്, കേരള matrimoniyilil ആണു...
@@manumonkrkr7085😊
Thank u for such a great video! I am a punjabi living in Trivandrum who just recently joined Bumble! Enneki korchu korchu malayalam arriyum.
😁❤️
കുറച്ച് കണ്ടിട്ട് പോകാൻ വന്നു പക്ഷേ ഫുൾ കണ്ടു
Presentation 👌
Thank you thank you thank you 🥹🥹 do share with friends and family
Intrested,absolute Fun❤️❤️. Especially way of talking presentation & intro too, relatable 👌. anyway wishes & supports 👏👍
Aww.. Thank you 🤩 please do share with friends.
Tinder & Bumble ൽ പെയ്ഡ് യുസേഴ്സിന് മാത്രമല്ലേ നമ്മുക്ക് കിട്ടുന്ന ലൈക്ക് ആരാ അടിച്ചതെന്നു അറിയാൻ പറ്റു, അത് പോലെ തന്നെയാണോ പെൺകുട്ടികൾക്കും നമ്മൾ അടിക്കുന്ന ലൈക് ആരാണ് അടിച്ചതെന്ന് അറിയാൻ പെയ്ഡ് യൂസർ ആകണ്ടേ?
Penkuttikalk kooduthal features free ayit available anu. Idaykkum muraykkum aara like adichathennu kanan patum.. Epazhum patilla.. Athinu pay cheyyana.
ഞാൻ ഇന്ന് അരികെ download ചെയ്ത് ഫീ അടച്ചു,1month. But ഒന്നും ഓപ്പൺ ആവുന്നില്ല. അവരെ എങ്ങനെ കോൺടാക്ട് ചെയ്യാൻ കഴിയും.
മാറ്റർ മോണി യും അങ്ങനെ തന്നെ ആണ് ഫസ്റ്റ് പണം അടച്ചാൽ പിന്നെ പണം ഇല്ല
Bubbly presentation and intriguing topic! I seem to have lived a century ago!!! :D Hats off!
Awww Thank you Mam🥰🥰
❤
ithupole ulla cringe mind kondu search cheyyumbol videi kandu...kure clarity ayi...madom u r bold daring to do video.....
Kanan kurach look venam illenki.. Njn cheyyunna pole ajeevanandan swipe cheyyam...
നിങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം മാത്രമേയുള്ളൂ,ഉയർന്ന നിലവാരത്തിലുള്ള ജോലിയുമില്ല എങ്കിൽ നിങ്ങൾ "അരികെ" ആപ്പിൽ രജിസ്റ്റർ ചെയ്യരുത് കാശും,സമയവും പോകും കാരണം അതിൽ വരുന്ന പ്രഫൈലുകൾ എല്ലാം ഉയർന്ന വിദ്യാഭ്യാസവും,ജോലിയും ജീവിതശൈലിയും പിൻതുടരുന്ന പെൺകുട്ടികളുടേതാവും സാധാരണക്കാർ ആരും പോയി പെടരുത്,സാധാരണക്കാർക്ക് വേണ്ടിയുള്ള ആപ്പേയല്ല "അരികെ".അനുഭത്തിൽ നിന്നാണ് അഭിപ്രായം തികച്ചും വ്യക്തിപരവും💖👍
Exactly! Go with the flow, Travelling partners ..ithokke new gen ideas aanu. Lmao 🤣🤣🤣
I literally enjoyed your video😁♥️💖
Awww thank you😍😘
Do Subscribe and share with your friends.
pakshe madom ippo pillerokke pulikalanu....in our village areantoo...palakkad...i am from....ooen ayi dating chatting cgeating okke anu...in public place busy streets crowded place....they dont care our gazing etc...like western mode....
Personally i haven't used any dating apps, but experience comedy aayitt und..😂
Baaki comedy experience koodi oru puthiya video ittal.. sett
Set, parayam 😂
ua-cam.com/video/psugScxpi8Q/v-deo.html
Thanks for the great video ❤❤❤
Good👍🤝.
Tinder account eduth. Pineed athu poyi. But ipo again old account edukan patunilaa. Aa same email id, number koduthe. Otp code varunnud but athu koduthaalum veedum number verification kaanikunnu athentha agene..🤔 Onnu parajju tharaamo 🙏
@@ShibuVarghese-y7s oh that I have no idea..!! Oru bumble account thudangu..
Bumble
And I hope MBTI, cognitive functions etc can be good ways to find compatible partner.
Also dating is difficult for an introverted, sapiosexual, monogamous, demisexual people like me.
കെട്ടുന്നത്ന് മുന്നേ ഈ പണ്ടാരം ഒന്നും അറിയില്ലായിരുന്നു. ഇനി പോയാൽ വിവരം അറിയും.. ആര്??? ഈ ഞാൻ തന്നെ 😁😁😁പ്യാവം ഞ്യാൻ.... ലെ
😂😂😂😂 appo safe aayit irikk
Dating cheyyunnillenkilum eee video kanuka 😅😅 cool 😅
😁 part 2 koodi kanuka
❤❤❤❤
Dating apps ine patti യാതൊരു ധാരണയും illathavarkk ഈ വീഡിയോ ok ആണ്.normally ഇന്റര്‍നെറ്റ് users ന് dating apps ine patti ധാരണ ഉണ്ട്. പ്രത്യേകിച്ച് whatsapp, ig, fbയില്‍ ഒക്കെ chat ചെയ്യാത്ത ആളുകൾ കുറവല്ലേ. So അതിലും സമാനമായ അനുഭവങ്ങള്‍ തന്നെ ഉണ്ടാകും. Sexinu വേണ്ടി sremkunna ഒരു വിഭാഗം. പ്രണയത്തിന് വേണ്ടി ഒരു വിഭാഗം friendship ന് വേണ്ടി ഒരു വിഭാഗം
Totally agree with you
Yes
I like your way of talking, it's awesome keep it up ❤
☺️☺️thank you
Hii chechi bubble l premium aduthal ahle kitto matches ?
And also chechide way of speaking accent okke very good ❤
Angane illada.. Girlsinu premium eduthillenkilum matches okke kittum.. Because with respect to the number of men, girlsinu dating appsil shortage und
Dateing will not work for all men, athinokk kure qualittikal venam, allathavar poyal veruthe aalukalude vayilirikkunnathu kelkkam, kure cheethaperum sambadhikkam, kure aalkkarkku ithupole budhimuttukalum undakkam. Better way is, rest of guys please stay away from it, respect all women's 🙏 brotherhood aanu makkale nammkku pattiyathu 😅😅 nammalu karanam oru sthreekkum oru budhimuttum undavandaa 🙏🙏
Oru time ethumbol ellavarkkum oru thiricharivu undavanam, oro sthreeyum nammalil ninnum enthanu expect chaiyunnathu ennu oru arivu undavanam that time we should be change and be stay with them as what they expect from us.
Exactly
Serious ayit parayallo UA-camil first comment Ann 😅.... Ee vdo Kollam lastilekk Ann kore enjoy cheyithe 😅😂 bikeil povumbo Ulla scn 😁
😂😂😂 avasthayaanu...!!
Nice video, Waiting for the next part..
Already out, please watch, like and share❤
Mansplaning 😅
Patriarchies 😊
Thanks for sharing those days
Any time!
രണ്ടു തെറി വിളിക്കാൻ ആദ്യം തോന്നി.. പിന്നെ മുഴുവൻ ഇരുന്നു കണ്ടു...ആഹാ കൊള്ളാം
@@jomonmj2209 😁🫂
Han nice ! I'll probably use comment sections maybe 🤣
🤣🤣🤣
Ooh yes da... ponno main aayum motivation vaari vitharal parakki nirathal aanu Ippozhathe thread, 😂😂😂😂
😂🤣
Bumble anu best...❤kure match kitty
Waiting for more vlogs from you 🤩
😘😘
Yes
@@aiswaryasudha3193best date apps eatha
Ennalum ellarum ee video kaanukaa... 😄
Ore oru thavana subscribe cheyyuka
എനിക്ക് ഈ dating എന്താണെന്ന് ശരിക്ക് അറിയില്ലായിരുന്നു. ഇപ്പൊ ഏകദേശം മനസ്സിലായി
ua-cam.com/video/psugScxpi8Q/v-deo.html
ഇവിടെ ഡേറ്റിങ് എന്താണെന്നു തന്നെ അറിയാത്തവരാ കൂടുതൽ.. 😐😐
Second part kaanu.. Athil und
Conclusion these are all the contradiction between men and women
I know you are searching for a better guy
There will be perfect match
And those matches must be spontaneous without any external interface like parents, oh my age is running out
But altogether this video is somewhat ok
Lot more terms to study from you
About me i always talk like a child
I talk to outsider in almost similar manners as of towards parents
But one thing I make sure i wont humiliate anyone eventhough some people mocks me
We can't feel any kind of maturity in casually going people
But if he can be able to be good partner , a good father , good at work thats the point
Adaptability is the key
And in my view point girls have better Adaptability thats why you laugh over such situations
Waiting for more...!!!
❤️thank you Athul
ടിന്ററിൽ നിന്ന് അൺസബ് ചെയുന്നത് എങ്ങനെ എന്ന് അറിയാൻ വന്നത് ആണ്. വന്നത് നഷ്ടം ആയില്ല.
എന്തായാലും അൺസബ് ചെയ്യുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യണേ
Girlsinu matches kitunund, boysnaanu matches kurach.. Bumble is a better option I guess.
Sure video idam
അടിപൊളി 👍🏻
@@nandhurnairyamuna7714 enna adutha partum koodi kanu😌
Kollam nalla presentation❤
🤩🤩 thanks da.. Do share with frnds and fam❤️
Kettadatholum genuine ayit ulla onnum arikeyil illa ente oru frnd register chythit serious relationship nokkuvarunu but varuna mottam fake profileum kozhikalum oru profile vnnathil istayi samarichu thudangiyapo genuine ayyi feel chythu but njn avlodu paranju aneshishit mathi veruthe dukkikandallo aganey aa profilene patti instayil nokiyapo ntha dha kidakkunu avnu wifeum 2 childrenum ind 😅 anitum datingnu irangiyekkuva athond sookshichal dukikanda
Same experience.. Oru guy... Nammakk frnd aavam.. Thanik interest undenkil true love lekk pokam🤣 ennokke... Insta id nokkumbo.. Normal pics.. Tagged pics il wedding pics..... Pakka frauds und... Athilll
@@rahulsreya6678 ada police cpo varey ind married ayya 2 kids ulla😂
Good presentation ❤❤
Please do a series on dating ❤this is so useful
Sure
@@aiswaryasudha3193♥️😄😮🎉🎉🎇🎎🏐🏐🎍🎍🎍🎉🥅🥅🥅🥅
No use of using these apps in kerala. They don't know what dating is.
ua-cam.com/video/psugScxpi8Q/v-deo.html
മികച്ച അവതരണം...🌟🌺👍
😂😂😂 Appo ithoke aanu dating apps. Ithanu dating 👌
Omegle is back
bumble is super cool .any way one more subcriber☺
🤩🤩😘😘
❤@@aiswaryasudha3193
Loved the video! Need a video from Boys pov too
My brother was actually very much offended by this video.. he says he has good frnds from tinder . So since then I am trying to collect tinder experiences of guys around me😁
Njan date cheyyan udeshikkunilla..ennalum kandu 😌💙
😁😁 sneham verum sneham
🤣🤣😆😆lol👌🏻
നല്ല അവതരണം
Never say my self... You just improve your english level
@@MuhammedAli-c8x Thank you. I will. But you should really keep your tone constructive.
ഇഞ്ചിയുണ്ട് മുട്ടായിയുണ്ട് ചോക്ലേറ്റ് ഉണ്ട് എല്ലാമുണ്ട്😂😅
ഒരു പെണ്ണിനോട് സുന്ദരിയാണ് എന്ന് പറഞ്ഞാൽ പോലും അവൾ അൺകംഫർട്ടബിൾ ആവുന്ന നാട്ടിൽ തനിക്ക് സെക്സ് വേണമെന്ന് പുരുഷന്മാർ എങ്ങനെ പറയും?
സെക്സിനോട് താൽപര്യം ഉണ്ടാവുന്നത് അത്ര മോശം കാര്യമാണോ? ആണുങ്ങളും പെണ്ണുങ്ങളും ഒരുപോലെ അല്ല. മിക്കവാറും പെണ്ണുങ്ങൾക്ക് പിരിയഡ് സമയത്ത് മൂഡ് സ്വിങ്ങ് വരും. ചിലപ്പോൾ പേടിയായിരിക്കും. അല്ലെങ്കിൽ ദേഷ്യം. ആണുങ്ങൾക്ക് അങ്ങനെ പ്രശ്നമുണ്ടാവാറില്ല. ആണുങ്ങൾക്ക് ഇണയോട് അടുപ്പമുണ്ടാകണമെങ്കിൽ നല്ല ഭക്ഷണം സെക്സ് ഒക്കെ കിട്ടണം. പെണ്ണുങ്ങൾക്ക് സെക്സ് അത്ര വലിയ പ്രയോറിറ്റി അല്ല. മൂന്നാമതോ നാലാമതോ ആണ് അവർക്ക് സെക്സ്. പെണ്ണുങ്ങൾ വളരെ കുറച്ച് സമയത്ത് മാത്രമേ സെക്സിനെപ്പറ്റി ചിന്തിക്കൂ എങ്കിൽ അത് അവർ പ്രത്യേക ക്ളാസിന് പോയി പഠിച്ചെടുക്കുന്നതല്ല. പെണ്ണുങ്ങൾ ശരീരം കാണിക്കുന്ന ഡ്രസ്സ് ധരിച്ചാൽ ആണുങ്ങൾ നോക്കിപ്പോകും. ആ തോന്നൽ അതിജീവനത്തിന് ആവശ്യമായതുകൊണ്ടാണ് ജനിതകമായി പകർന്നുകിട്ടിയത്. എന്നുവെച്ച് കയറിപ്പിടിക്കുന്നവരെ ശിക്ഷിക്കുക തന്നെ വേണം. സെക്ഷ്വലി ഫ്രസ്ട്രേറ്റഡ് പുരുഷന്മാർ എന്ന് പറയുമ്പോൾ ഉള്ള പുച്ഛം ഒരൽപം കുറച്ചാൽ നന്നാവും. നിങ്ങൾക്ക് തോന്നുന്നുണ്ടോ നിങ്ങളുടെ മാതാപിതാക്കളോ അവരുടെ മുൻ തലമുറയോ ഒക്കെ കുഞ്ഞുങ്ങളെ ഉണ്ടാക്കിയത് സ്ത്രീകൾ മുൻകൈ എടുത്ത ശാരീരിക ബന്ധം കൊണ്ടാണെന്ന്? ഈ കാര്യത്തിൽ മിക്കവാറും മുൻകൈ എടുക്കുന്നത് പുരുഷന്മാർ തന്നെ ആയിരിക്കും.
Njaan Bumble ilu premium എടുത്തു but onnum Match aayilla... Udayipp aano.. 😅
@@Arunkumar6433-e7g allallo.. I am there in bumble 😁
Turbo 😁
Dating app തുലയട്ടെ ഒരു സദാചാര വാദി 😂😂😂😂
❤❤❤❤സൂപ്പർ
Interesting ,genuine
Thank you
🤗
Don’t say myself… it’s wrong
Ok👍
Free dating app?
Beautiful
👌🏼
Good video
angane ullvanmarre orikalum vishwasikaruth
🤣
😉❤️
Which app is better
In my opinion Bumble
Myself aiswarya എന്ന് പറയുന്നത് തെറ്റാണ്.iam aiswarya or my name is aiswarya ennu parayunnathanu sari
Sure, Thank you
Chechi huge fan! Can you share your first dating experience please....
😂😂😂 sure
😂😂😂 sure
@@aiswaryasudha3193😆🤣😜
Hi neela nammk date chyam
Hi neelanjana
Nice video Aishu :)
Thank you Niru 🥰😘😘😘
Prethyekichu onnumilla... 🙂 ennaalum ee video kaanuka🫣
Subscribeum shareum cheyyukka.. Mattullavare kondum cheyyikkukka🫣
Vlog rasamundalo, funny👍
Thanks dear
പൊന്നോ ചിരിക്കാനുള്ളത് ഉണ്ടല്ലോ?
എനിക്ക് ആണേൽ ockaycupid ഇൽ african girls മാത്രം ആണ് set ആവുന്നത്
Sheay.. International dating😁
Chechi superb..looks ind
😂 Avatharanam kolllam
Thanks Manu😁
Date cheyyan uddeshikkathorkum kanallo alle?😌💜
Avar main ayittum kaanananm
👌👌
Ente chechi ...njammaku pennillada ...😭😭 njammaku pennillee😩😩
Ningal single ano😂🌝
അരികെ ഫേക്ക് ആണോ ഒർജിനൽ എനിക്ക് സംശയം. ഒരു റിപ്ലൈ പോകും കിട്ടുന്നില്ല
Fake alla, because ente arivil arikeyil kand multi kalyanam kazhicha oru couple-ne enik aryam
സത്യത്തിൽ എന്താണ് ഈ ഡേറ്റിംഗ് 😔😔
Chechi..chechida dating experiencine kurichokke okke onnu parayanm pls 🤌
🤣🤣 parayam parayam..!! Ratingum reviewum idam..😂
Malayali match kittan Vella vazhi indo😂
Chechi, first dating experience onnu share cheyyamo🥰
Ofcourse mole🤣🤣
Ente mathio😜😆
Abudi villathi
❤
I hv a dbt..
Platinum membrahp edukuanl msg ayakanulanoption indenn kandayrnu...nml msg cheyunna aalk rply taranam ennu undel avarkm membership nirbantham aano??
Nirbandham illa, because dating appsil aanpillere vach nokkiyal penpillerude numbers valare kuravanu.. So girlsinu membership avasyam illa
@@aiswaryasudha3193 okeyy tnxx enna pine onnu platinun aki nokaytnaleyy😉
@@aljoallu2182 Bro platinum edtho? Enthayi ?
Adipoli video😅👌
Thank you da
Tango ye patti enthaa abiprayam?
No abhiprayam.. Ath dating app alla
@@aiswaryasudha3193 ഡേറ്റിങ് ആപിൽ payd കാൾ ഉണ്ടെന്ന് പറയുന്നത് ശെരിയാണോ സുഹൃത്തേ?
Hi, Aiswarya genuine aaytu aanu njan ithuvare inganathe applications upayogichitullath. Pakshe enikum kittunna matches okke "Hi" parayum pinne ghost cheyum. Oru introvert aayathukond nerritu date approach cheyaan difficult aayathukondanu njaan dating apps nokkiyath. Total matchesil ninnum just one person aanu eniku samsaarikaan patiyathum, athum workout aayilla. Everytime I had to carry the whole conversation and 97% women always just replied really short. I don't understand what's with this attitude. You seem like someone who is really willing to date, but i never saw you in my feed, my bad😅. If anyone is reading this, meaningful aaya oru date kittan introvert aayitula oru vyekkthikk enthu cheyaan pattum .. dating apps maduth.
@@DanCiNgjOkEr i am there in bumble.. 😁 we can check our luck..!!
Name?😂@@aiswaryasudha3193
Trivians veruuu
Nalla avadaranam
Tv news vayikkunnad pole
Aakiyathaano?? 🥲🥲
Bumble premium edukano? How did u do it?
Edukan thalparyam undel edukkam.. Ur choice.. You can directly download the app and avar thanne premium edkanulla suggestions tharum
ചേച്ചി ye കണ്ടാൽ തന്നെ അറിയാം വസന്തം ആണെന്ന് പിന്നെ മറ്റുള്ളോരെ എന്തിനാ സെച്ചി എപ്പോഴും ഇങ്ങനെ വിളിക്കണേ 😂
Verified fake profiles on Arike😂😂
ചാറ്റ് ഫ്രീ ആയി ചെയ്യാൻ പറ്റുന്ന ഡേറ്റിംഗ് അപ് ഉണ്ടോ
Ellam free anu, advanced featuresinanu paisa
Very funny😂😂😂😂😂
Happy that you enjoyed ☺️
is quack quack app is good or not
Sorry, I haven't used quack quack yet.maybe I will use it and let you know
ഇതിൽ മാച്ച് ഒക്കെ നടക്കുന്നുണ്ടോ 😮 😢
Und🥲🥲
ഒന്നും മനസിലാവുന്നില്ല മലയാളത്തിൽ പറഞ്ഞു തരുമോ
🥲🥲 malayalam anallo
Bumble genuine ano
@@aravindpr2086 athe