പുരുഷന് ഈ കാര്യങ്ങൾ ഉണ്ടങ്കിൽ സ്ത്രീകൾക്ക് Attraction തോന്നും | Malayalam Relationship Videos

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 349

  • @AbcD-q9x6w
    @AbcD-q9x6w Рік тому +352

    ഇത്രയും കഷ്ടപ്പെട്ട് ഒരു പെണ്ണിനെ കൂടെ നിർത്തണമെനോ .അവളുടെ സ്നേഹം കിട്ടണമെന്നോ സ്നേഹം പിടിച്ചു പറ്റണമെന്നോ ഇവിടെ ആർക്കും നിർബന്ധമില്ല .ആദ്യം ഒരു പെണ്ണ് പഠിക്കേണ്ടത് ആണിന്റെ മനസ്സറിഞ്ഞ് പെരുമാറുക എന്നതാണ് .എന്നാൽ തന്നെ മുക്കാൽ ഭാഗം പ്രശ്നങ്ങളും ഇല്ലാതാവും .ആണിന്റെയുള്ളിൽ ആ പെണ്ണിനോട് ഒരു ഇഷ്ടവും എന്നും ഉണ്ടാവും .എന്തു സഹായത്തിനും കൂടെയുണ്ടാവുകയും ചെയ്യും .

    • @Ram-dr8kx
      @Ram-dr8kx Рік тому +8

      😂😂😂

    • @balasubramanian2188
      @balasubramanian2188 Рік тому +16

      ഹല്ല പിന്നെ 😂

    • @shajahankm9774
      @shajahankm9774 Рік тому +7

      Super

    • @raveendranathaneacharath3288
      @raveendranathaneacharath3288 Рік тому +13

      ഈ പറഞ്ഞതിൽ മിക്ക കാര്യങ്ങളും പുരുഷൻ മാരും സ്ത്രീകളിൽ നിന്നു ൦ ആഗ്രഹിക്കുന്നു...

    • @vinodpm4819
      @vinodpm4819 Рік тому +1

      👍🏻❤️

  • @SIFUIRSHAD
    @SIFUIRSHAD Рік тому +50

    1. Listeting skill ( കേൾക്കാനുള്ള മനസ്സ് കാണിക്കുന്നവരെ )
    2. Leadership Quality ഉള്ളവരെ
    3. മനുഷ്യത്വം/ദയ /കരുണ ഉള്ളവരെ
    4. ഫീലിംഗ്സ് നെ respect ചെയ്യുന്നവരെ
    5. കുക്കിംഗ്‌ കഴിവ് ഉള്ളവരെ

    • @manikandan_m_a
      @manikandan_m_a 11 місяців тому +1

      Thank you 😊👍

    • @PalmlandPayyanur-cl3tw
      @PalmlandPayyanur-cl3tw 2 місяці тому

      Contact no

    • @razhi916
      @razhi916 Місяць тому

      ഈ കാര്യങ്ങളൊക്കെ അഭിനയിച്ച് ചെയ്യാൻ കുറച്ച് കാലമേ കഴിയൂ.... പിന്നെ സ്വന്തം സ്വാഭാവം പുറത്ത് വരും...

  • @perfect_mistake1987
    @perfect_mistake1987 5 місяців тому +41

    എവിടെയും പെണ്ണിനെ protect ചെയ്യാൻ ആഹ്വാനം ചെയ്യുന്നു.... പുരുഷന്റെ മനസ്സറിയാൻ ഒരു പെണ്ണിനും താല്പര്യമില്ല.. തികച്ചും സ്വാർത്ഥമായ ഒരു ചിന്താഗതിയാണത്... ഇരു കൂട്ടരും പരസ്പരം കെയർ കൊടുക്കുമ്പോഴേ ബന്ധം ശരിയാവൂ.... ഓർക്കുക പുരുഷനും ഉണ്ട് കെയർ കൊതിക്കുന്ന ഒരു മനസ്സ് അതറിയാതിരുന്നാൽ ഒരു പെണ്ണിനും ഒരു പുരുഷന്റെ മനസ്സിൽ സ്ഥാനമുണ്ടാവില്ല... ജീവിതാനുഭവമാണ് പങ്കുവച്ചത്... ആർക്കും എന്നെ കല്ലെറിയാം... ഒരു സത്യം പറഞ്ഞെന്നേയുള്ളൂ 🙏🏻

    • @കൊച്ചുമോൻ
      @കൊച്ചുമോൻ 4 місяці тому +1

      Yes well side

    • @sajinpeter8425
      @sajinpeter8425 3 місяці тому

      👍🏼👍🏼

    • @Sreeraj_k1994
      @Sreeraj_k1994 3 місяці тому +3

      ഒരാളും കല്ലെറിയില്ല... പരമാനന്ദമായ സത്യം... സ്വാർത്ഥതകൾ നിറഞ്ഞ സംസ്കാരം സ്ത്രീകളിൽ കൂടുതൽ കാണുന്നു.. അവർക്ക് മാത്രം ഹാപ്പി, അവർക്ക് മാത്രം thghts...

    • @jithinkmurali2720
      @jithinkmurali2720 2 місяці тому +1

      ശെരിയാണ്. പെണ്ണിന്റെ കാര്യം മാത്രം പറയുന്നു. എന്തെ പുരുഷന്മാർക്ക് ആഗ്രഹം ഒന്നും ഉണ്ടാവത്തില്ലേ?

    • @Sharon-ed2mm
      @Sharon-ed2mm Місяць тому

      ​@@Sreeraj_k1994 സത്യം. പുരുഷൻ വേണ്ടത് sexual need മാത്രം എന്ന ഒരു ചിന്താഗതി. സ്ത്രീകൾ ആണ് ശരിക്കും കൂടുതൽ അതു ആഗ്രഹിക്കുന്നത്. സ്നേഹിക്കുന്ന ഒരു പെണ്ണ് ആണെങ്കിൽ ഒരു നല്ല പുരുഷൻ അവളെ ദൈവത്തിനു കൊടുക്കുന്ന സ്ഥാനം കൊടുക്കും. സ്നേഹം തന്നെയാണ് ഏതൊരു പുരുഷൻ ആഗ്രഹിക്കുന്നത്. മാത്രമല്ല ആ സ്ത്രീ പരിശുദ്ധ ആയിരിക്കണം എന്നും അവൻ എപ്പോളും ആഗ്രഹിക്കും

  • @hotkitchen199
    @hotkitchen199 Рік тому +81

    സ്ത്രീയുടെ എല്ലാം കേട്ട് നിൽക്കണമെങ്കിൽ
    അവനു ഒന്നുകിൽ കിളിപോകും
    അല്ലകിൽ മാനസിക രോഗി ആകും അതാണ് സ്ത്രീ 😂

    • @kunnathprabeesh9092
      @kunnathprabeesh9092 Рік тому

      😂

    • @mohammedsaleemsha9847
      @mohammedsaleemsha9847 Рік тому

      അമ്പോാ

    • @scarywitcter
      @scarywitcter 11 місяців тому

      തിരിച്ച് പെണ്ണിന്ം മാനസികരോഗം വര്മെന്ന് മനസിലാക്ക്വല്ലൊ.

    • @sajeevr6071
      @sajeevr6071 5 місяців тому

      😂😂😂👍👍👍 സത്യം

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo 9 місяців тому +6

    ചേച്ചിയുടെ ഭർത്താവ് നല്ല cook ആണെന്ന് പറഞ്ഞപ്പോൾ തന്നെ കാര്യം മനസിലായി.അദ്ദേഹത്തിന് എൻ്റെ ബിഗ് സല്യൂട്ട്

  • @aswinkhanaal8777
    @aswinkhanaal8777 Рік тому +39

    ഇപ്പോഴത്തെ ജനറേഷൻ ആണുങ്ങൾ എല്ലാം മാറി. ജീവിതം ആസ്വദിക്കാൻ കൂടെ ഒരു പെണ്ണ് വേണമെന്ന് ഒട്ടുമിക്കവർക്കും ആഗ്രഹം ഉണ്ടാവില്ല. But Perfect ഒരു പാർട്ണർ വന്നാൽ സ്വീകരിക്കുകയും ചെയ്യും 👍🏻 Wrong Relationship ആണെന്ന് തോന്നിയാൽ അതിൽ നിന്നും മാറാനും മുൻകൈ എടുക്കുന്നവരാണ് ഇന്നത്തെ Generation 👍🏻

  • @rajeevgk482
    @rajeevgk482 Рік тому +21

    സ്ത്രീയുടെ attraction ന്റെ chemistry സാക്ഷാൽ സൃഷ്ടികർത്താവിന് പോലും പിടി കിട്ടുകയില്ല.
    അതാണ് വാസ്തവം 😂

  • @georgekurien1229
    @georgekurien1229 Рік тому +18

    പരസ്പരം സ്നേഹിച്ചു വിശ്വസിച്ചു ജീവിക്കുമ്പോൾ എല്ലാമുണ്ടാകും. അവതരണം ഭംഗിയായിട്ടുണ്ട്, കുലീനത്വം പുലര്‍ത്തിയിട്ടുണ്ട്.

  • @Indiancitizen97
    @Indiancitizen97 4 місяці тому +11

    നല്ല cash ഉണ്ടായാൽ മതി... വലിയ car... വലിയ വീട്... വലിയ വലിയ gift വാങ്ങി കൊടുക്കാൻ കഴിയണം.... അത്രയൊക്കെ മതി പെണ്കുട്ടികൾ പുറകെ വരും and last പെണ്കുട്ടിക്ക് bestie ഉണ്ടേൽ അവനെ പോലെ ആവാൻ ശ്രമിക്കുക അല്ലെങ്കിൽ അവർ കാണിക്കുന്നത് ക്ഷമിച്ചു കണ്ടിരിക്കുക... ശുഭ ദിനം..

  • @poombattapoombatta3922
    @poombattapoombatta3922 10 місяців тому +31

    കാശ് ഉണ്ടായാൽ മതി ആരും വരും എല്ലാം പ്രശ്നവും തീരും 💯

  • @THALAPATHYBHAKTHAN457
    @THALAPATHYBHAKTHAN457 Рік тому +90

    സൗകര്യവില്ല, ആദ്യം ഞങ്ങളെ ( ആണുങ്ങളെ ) ബഹുമാനിക്കാൻ ഇവള്മാര് പഠിക്കണം. സ്ത്രീകളെ ബഹുമാനിക്കണമെന്ന് എല്ലാവരും പറയും, പക്ഷേ ആണിനെ ബഹുമാനിക്കാൻ ഒരുത്തനും ഒരുത്തീം പറയത്തില്ല.......! പിന്നെ സ്ത്രീകൾ പറയുന്നത് കേട്ടിരിക്കാൻ ഞങ്ങക്ക് സൗകര്യമില്ല, കാരണം ഞങ്ങക്കും സങ്കടങ്ങളും, പ്രയാസങ്ങളും, നിരാശകളും അങ്ങനെ ഒരുപാട് മനോവിഷമങ്ങൾ ഒണ്ട്....! അതൊന്നും കേൾക്കാൻ ഒരു സ്ത്രീകളും താൽപ്പര്യം കാണിക്കാറില്ല. പിന്നെ ഞങ്ങളെന്തിന് അവര് പറയുന്നത് കേൾക്കണം??????? സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാൻ ഒരുപാട് ആൾക്കാര് ഈ നാട്ടിലുണ്ട്, പക്ഷേ ഞങ്ങക്ക് വേണ്ടി സംസാരിക്കാൻ ഇവടെയൊരു മൈ*****ഇല്ല......! സ്ത്രീകൾക്ക് മുന്നിൽ എല്ലാം സഹിച്ച് ക്ഷമിച്ച് നിൽക്കാൻ ഞങ്ങക്ക് പറ്റത്തില്ല.

    • @vijayanc.p5606
      @vijayanc.p5606 Рік тому +5

      Athe

    • @shajan75
      @shajan75 Рік тому +11

      നിങ്ങൾ പറഞ്ഞത് 100% ശെരി ആണ്, ആണുങ്ങളുടെ കഷ്ടപ്പാട് കേൾക്കാൻ ഒരു പെണ്ണും കാണില്ല, സത്യം ആണ്

    • @MammuMichu-i6r
      @MammuMichu-i6r Рік тому

      Ayyo pavam karyam manassilailla

    • @scarywitcter
      @scarywitcter 11 місяців тому

      താങ്കള്ടെ അച്ഛനോട്ം പെങ്ങളുണ്ടെങ്കിൽ അളിയനോട്ം അല്ലെങ്കി അളിയാനാവാൻ പോലവ്ന്ന ആളോട്ം ഇതേ കമൻ്റിടാൻ പറേണം, ഇതേ നിലപാടെട്ക്കാന്ം അപ്പൊ കറക്റ്റാവ്ം.

    • @muhammedbasheer3126
      @muhammedbasheer3126 11 місяців тому +1

      Correct

  • @RKV-f7f
    @RKV-f7f 2 місяці тому +2

    സാധനം വേണോ കാശ് വേണം...എന്തുണ്ടായിട്ടും കാര്യമില്ല കൈയിൽ കാശ് ഇല്ലെങ്കിൽ എല്ലാം ഗുദാ ഹവ്വാ.....

  • @balachandrannair3004
    @balachandrannair3004 11 місяців тому +1

    Avatharanam.... Fantastic.
    Avatharippicha. Vishayaggalum
    Kollaam. Abhinandhanaggal.

  • @sandeepkrishnan6538
    @sandeepkrishnan6538 Рік тому +67

    സ്ത്രീകൾ. സ്ത്രീകളുടെ കഥ മാത്രമേ പറയൂ.. ഓപ്പോസിറ്റ് നിൽക്കുന്ന ആളിന്റെ (ആണിന്റെ )കഥ ഇവൾമാർ കേൾക്കാറില്ല.... ശ്രെദ്ധിക്കാറില്ല മൈൻഡ് ചെയ്യാറില്ല.... സ്വന്ദം കാര്യം സിന്ദാബാദ്.......

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 Рік тому +1

      👍

    • @AbdulKader-dj9il
      @AbdulKader-dj9il Рік тому +2

      😂

    • @mohansubusubu2116
      @mohansubusubu2116 Рік тому

      😂😂

    • @scarywitcter
      @scarywitcter 11 місяців тому

      പുരുഷന്മാര്ം അവർക്ക് വേണ്ടീട്ടല്ലേ പറയൂ. പിന്നെ പെണ്ണ് പറയ്മ്പൊ തെറ്റാവ്ന്നേങ്ങനെ. പെണ്ണിനെ വെറ്പ്പുള്ളോര് കല്യാണം കഴിക്കാൻ പോവല്ല്. ആണെന്ന ഈഗോ വെച്ച് ചിന്തിക്കുന്നോണ്ടാണങ്ങനെ. എല്ലാ കാര്യത്തില്ം ഈക്വൽ വേണോങ്കി ഭർത്താക്കന്മാർക്കും പ്രസവിക്കാം, കല്യാണം കഴിഞ്ഞാലങ്ങോട്ട് മാത്രം കൊണ്ട് പോവ്ന്ന പോലെ വരൻ വധുവിന്റെ വീട്ടില്ം പോണം. ഈക്ക്വലെങ്കിലെല്ലാം ഈക്വലായ്ട്ടന്നെ ചെയ്യണം.

    • @scarywitcter
      @scarywitcter 11 місяців тому +1

      പെൺമക്കൾ മാത്രോള്ള മാതാപിതാക്കളുമുണ്ട്. അവർക്ക് വയസ് കാലത്ത് ഒറ്റപ്പെടലവസ്ഥേണ്ടാകുന്നത് ആരെങ്കില്ം ചിന്തിക്കാറുണ്ടൊ. ആൺമക്കളെ ജനിപ്പിച്ചോർക്ക് മാത്രം താങ്ങ്ം തണല്ം മതീന്നുള്ള രീതിയല്ലേ എല്ലാവര്ം എട്ക്കുന്നേ. ഭർത്താവിന്റെ അച്ഛനേം അമ്മയേം ഭാര്യ നോക്കീല്ലെങ്കിലൊ, അസുഖം വര്മ്പൊ പരിചരിച്ചില്ലെങ്കിലൊ, അവളഹങ്കാരീന്ന്ം നാളെ അവള്ടെ മക്കളവളെ തിരിഞ്ഞ് നോക്കത്തില്ലെന്ന് എല്ലാര്ം പറഞ്ഞ് പ്‌രാകാറുണ്ടല്ലൊ. ഭാര്യേടെ അച്ഛനമ്മമാരെ മരുമോൻ തിരിഞ്ഞ് നോക്കീല്ലെങ്കിൽ ആര്ം ശപിക്കുന്നില്ലല്ലൊ, അതെന്താ. അപ്പൊ പെൺകുഞ്ഞുങ്ങളുള്ള മാതാപിതാക്കളൊക്കെ നരകിച്ചോട്ടേന്നാണൊ.

  • @MrAnt5204
    @MrAnt5204 11 місяців тому +5

    ക്രിസ്മസിന് ആശംസകൾ പറയുന്നു
    നിങ്ങൾ എന്തൊക്കെ പറഞ്ഞാലും നിങ്ങളെ കാണാൻ ഭംഗിയുണ്ട് നല്ല മുഖമാണ് അതാണ് ഞാൻ ഇത്രയും വീഡിയോ കണ്ടിരുന്നത് അപ്പോൾ ഭംഗിക്ക് ഇംപോർട്ടൻസ് ഉണ്ട് ഓക്കേ ബൈ 🙋‍♂️🌹

    • @rohitbabu3427
      @rohitbabu3427 11 місяців тому

      കൊച്ച് കള്ളൻ... നോക്കട്ട ഇവളെ???

    • @girikumargirikumar5875
      @girikumargirikumar5875 10 місяців тому

      സ്ത്രീ-പുരുഷ സമത്വം - ആരോഗ്യപരമായ സൗഹാർദ്ദം അത്യാവശ്യവുമാണ്. ok. Beauty Madam.

  • @hotkitchen199
    @hotkitchen199 Рік тому +9

    എന്നകിലും പുരുഷന്റെ
    വേദന ഒരു സ്ത്രീയും മനസിലാക്കിയില്ല
    അവർ അവരുടെ കാര്യത്തിന് മാത്രമാണ്
    ശ്രദ്ധിക്കുന്നത്
    വീട്ടിൽ അടുക്കളയിൽ എന്താണ് ഇപ്പോളുള്ള സ്ത്രീകൾക്ക് ഉള്ളത്
    അലക്കാൻ വാഷ് മെഷിൻ
    അരക്കൻ മിക്സി
    എല്ലാം സുഖങ്ങളും വീട്ടിൽ ആക്കി കൊടുത്താലും പുറത്ത് പോയി പണിയെടുക്കുന്ന വേദന ഇവറ്റകൾക്ക് അറിയില്ല
    പൌഡർ പൂശി നല്ല ഡ്രസ്സും ഇട്ട് കയ്യും വീശി നടന്നാൽ മതി ഗൾഫിൽ പോയി പണിയെടുക്കുന്ന വേദന ഞങ്ങൾക്ക് അല്ലെ അറിയുകയുള്ളൂ ആ പൈസ കൈയിൽ ഉള്ളവരെ ലുള്ളു സ്നേഹം പിന്നെ തീർന്നു
    ഇഷ്ടമല്ല സ്ത്രീകളെ
    ആണായി പിറന്നാൾ മോനെ
    അമ്മയെ നോക്കണേ 😢
    മോനെ പെങ്ങളെ നോക്കണേ 😢
    മോനെ നിന്റെ ഭാര്യയെ നോക്കണേ 😢
    മോനെ നിന്റെ മോളെ നോക്കണേ
    മോൾ വലുതയാൽ കല്യാണം കഴിപ്പിക്കണ്ടേ 😢
    പിന്നെ വീട് 😢
    അവസാനം ഇവർക്ക് വേണ്ടി
    ഇങ്ങനെ കഴുതയെ പോലെ പണിയെടുത്തു മൂജി കുത്തിരിക്കുക
    എന്നാൽ ആണുങ്ങൾക്ക് എവിടയാണ് സ്ഥാനം ഉള്ളത്
    ബസിൽ കഴറിയാൽ ഒഎണ്ണുങ്ങൾക്ക്
    ക്യു നിന്നാൽ പെങ്ങൾക്ക്
    എവിടെ പോയാലും പെണ്ണുങ്ങൾ

    • @Acupanturist
      @Acupanturist Рік тому

    • @scarywitcter
      @scarywitcter 11 місяців тому

      ഈ പറഞ്ഞത് ബ്രദർൻ്റെ അച്ഛനോട്ം അളിയനോടൂടെ കമൻ്റിടാൻ പറേണെ. എന്നാലേ കറക്റ്റാവു.

    • @Akeeeeeez
      @Akeeeeeez 10 місяців тому

      ​@@scarywitcterപാവാട❤സോമൻ വന്നലോ..കുണ് വാവ

  • @maanurasheed
    @maanurasheed 3 місяці тому +2

    ആണുങ്ങളാരും ലോഹനിർമ്മിതമല്ല എന്നെങ്കിലും മിനിമം ഒരു പെണ്ണ് മനസ്സിലാക്കണം എന്നാൽ തന്നെ പാതി ശരിയായി

  • @shareeftharayil4245
    @shareeftharayil4245 Місяць тому +3

    ആർക്ക് വേണം സ്ത്രീ കളുടെ ആകർഷണം ഭൂരിപക്ഷം പുരുഷൻ മാറും പുരുഷൻ മാരുടെ ആകർഷണം ആണ് താല്പര്യം പ്പെടുന്നത്

  • @abduljaleel1762
    @abduljaleel1762 Рік тому +31

    അത്യാവശ്യം കേൾക്കും..ആവശ്യമില്ലാത്തത് ഒഴിവാക്കാറാണ്.. അങ്ങിനെയുള്ളവൾ ഇഷ്ട്ടപെട്ടാൽ മതി. നിർബന്ധമില്ല 😂

  • @nationalist_47
    @nationalist_47 3 місяці тому +1

    ഇതിൽ ചില ആളുകളുടെ രസകരമായി കമൻറുകൾ ഇട്ടിരിക്കുന്നത് കണ്ടു.
    പുരുഷനെ സ്ത്രീയെ പ്രകൃതി സൃഷ്ടിച്ചിരിക്കുന്നത് ഓരോ രീതിയിലാണ്.. സ്ത്രീകൾ ചിലപ്പോഴൊക്കെ ഇമോഷണൽ ആയി പെരുമാറുമ്പോൾ അവരെ കളിയാക്കുകയോ അവഗണിക്കുകയും ചെയ്യരുത്.. അത് അക്സെപ്റ്റ് ചെയ്യണം... പക്ഷേ ടോക്സിക് റിലേഷൻഷിപ്പ് ആകാതെ നോക്കുകയും വേണം.. മ്യൂച്ചൽ അണ്ടർസ്റ്റാൻഡിംഗ് .. അതാണ് അടിസ്ഥാനം

  • @ibrahimvc4293
    @ibrahimvc4293 Рік тому +8

    ഭക്ഷണം പാചകം ചെയ്യുന്നതിന് പുറമെ ഭാര്യയുടെ ഡ്രസ് ഒന്നലക്കി കൊടുക്കുകയും വീടിന്റെ ചുറ്റുപാടും ചൂലെടുത്തു വ്റ്ത്തിയാക്കുകയും കഴിയുമെങ്കിൽ അകത്തു മേശയും മറ്റും ക്ലീനാക്കുകയും ചെയ്താൽ
    സ്നേഹത്തിന്റെ പൂരം തന്നെ യായിരിക്കും.😂😅🎉

    • @sankeerthanajijuk3018
      @sankeerthanajijuk3018 Рік тому +2

      കുഞ്ഞുങ്ങളെ പ്രസവിക്കാനും മുലയട്ടി വളർത്താനും കൂടി കഴിഞ്ഞാൽ വളരെ സന്തോഷം

    • @Garuda7474
      @Garuda7474 Рік тому +2

      രാത്രി യിൽ കളി കിട്ടും 😂 അല്ലങ്കിൽ നക്ഷത്രംനോക്കി ഇരിക്കാം 😄

    • @scarywitcter
      @scarywitcter 11 місяців тому

      ആദ്യം ഇത്തരം കമൻ്റ്സൊക്കെ നിങ്ങടെ അച്ഛന്ം അളിയന്ം ഇട്ടാലെങ്ങനെയിരിക്കൂന്നാലോചിക്കുക. അപ്പൊ അവരവര്ടെ ഡ്രസ് തനിയെ അലക്കണം. അങ്ങോട്ടലക്കണ്ട ഇങ്ങോട്ടുമലക്കണ്ട. വിവാഹം കഴിക്കേം വേണ്ട.

    • @ibrahimvc4293
      @ibrahimvc4293 11 місяців тому

      @@scarywitcter ഇത് മനസ്സിലായില്ല. എന്താണ് ഉദ്ദേശം.

    • @scarywitcter
      @scarywitcter 11 місяців тому

      @@ibrahimvc4293 മനസിലായല്ലൊ അത് മതി.

  • @jilesh7075
    @jilesh7075 10 місяців тому

    നിങ്ങൾ പറയുന്നത് കേട്ടിരുന്നു പോകും ആത്മാർത്ഥ മായിട്ടാണ് പറയുന്നത് ഞാൻ പറഞ്ഞത് തെറ്റിപ്പോയി മറ്റുള്ളവർക്ക് എന്തെങ്കിലും പ്രയോജനം വേണമെന്ന് രീതിയിൽ 👍🏻

  • @dream4954
    @dream4954 5 місяців тому

    Maam njan oruthiya enta jeevanakalum snehickanu.avalu enthu chothichalum njan cheiyanu.1year ayittu. Avalude snehathinu vendi njan karanju paranju i love you ennu. Enta korachu cashum time um poyathallathe veronnum kittanilla.avalu parayanu nee enta nalloru friend ennu.enicku avalda sneham venum. Please 🙏 🙏 🙏 help me

  • @unniunni268
    @unniunni268 Місяць тому +2

    ഇപ്പോൾ ഉള്ള പെൺകുട്ടികളെ സ്നേഹിക്കunathine കൾ നല്ലത് ഒരു പട്ടി കുട്ടിയെ സ്നേഹിക്കു ❤

  • @JosephkuttyMathew
    @JosephkuttyMathew Рік тому +1

    Little bit u said is correct. As far as me is concerned, my hobby is leadership, cooking, agriculture, reading. But my wife not impressed on me. But she loves me much. But many women impressed on me. Why?

  • @JJ-ez8me
    @JJ-ez8me 4 місяці тому

    ആര് ഉം ആരെയും പ്രത്യേകിച്ചു protect ചെയ്യുവാൻ വേണ്ടി ഉള്ളത് ആയിരിക്കരുത് ഒരു ബന്ധം വും. അത് ഏതു ബന്ധം ആയാൽ ഉം പരാജയപ്പെടുക തന്നെ ചെയ്യ് ഉം. ബന്ധം ത്തിന് അടിസ്ഥാനം താല്പര്യം മാത്രം ആണ്. താല്പര്യം അതു സ്വാഭാവികം വും ആയിരിക്കണം. Fully natural

  • @SajithSajith-xt4dg
    @SajithSajith-xt4dg 10 місяців тому +1

    എല്ലാസ്ത്രീകൾക്കും അവരുടെകാര്യങ്ങൾ നടത്തികൊടുത്താൽമതി പുരുഷനെകുറിച്ച് അവർക്ക് ഒന്നുമറിയണ്ട 😔

  • @ibrahimvc4293
    @ibrahimvc4293 Рік тому +14

    ഈ സ്ത്രീയും പുരുഷനും തമ്മിൽ അമ്മയും മകനുമാണെങ്കിൽ ഈ പറഞ്ഞ കാര്യങ്ങളെല്ലാം പറ്റും.😊😊😊😊😊

    • @scarywitcter
      @scarywitcter 11 місяців тому +1

      അവസാനം വെള്ളം മോന് കൊട്ക്കാന്ം അമ്മമാര് തന്നെ മുന്നിട്ട് നിക്കണം. അപ്പൊ ഭാര്യേ വിളിക്കര്ത്.

    • @ibrahimvc4293
      @ibrahimvc4293 11 місяців тому +1

      @@scarywitcter അവസാനം ഭാര്യക്ക് വെള്ളം വേണ്ടേ?മലർന്ന് കിടന്നാൽ മുകളീന്ന് വെള്ളം വീഴുമോ?

    • @josec.c.2867
      @josec.c.2867 10 місяців тому +1

      വളരെ കുറഞ്ഞ സമയം മാത്രമേ 'ഒരു സ്ത്രീ ഭാര്യയാകു . ബാക്കി സമയം മകളും അമ്മയും സഹോദരിയും ആയിരിക്കും 98% സമയവും 'പുരുഷനും അങ്ങിനെ തന്നെ

    • @ibrahimvc4293
      @ibrahimvc4293 10 місяців тому

      @@josec.c.2867 നിങ്ങൾ ഉദ്ദേശിച്ച നിലക്ക് അമ്മിഞ്ഞപ്പാൽ കുടിക്കുന്ന രണ്ടു വർഷത്തിൽ ആ പാൽ കുടിക്കുന്ന കുറഞ്ഞ സമയത്തല്ലേ മകളായിരിക്കയുളളൂ.

  • @rammohan3358
    @rammohan3358 9 місяців тому +1

    അനന്ത് അംബാനിയോ ഷാരൂഖ് ഖാൻ്റെ മകനോ ആണെങ്കിൽ പെൺകുട്ടികൾ കൂടുതലൊന്നും ചിന്തിക്കാറില്ല.

  • @sebastianvelvin2619
    @sebastianvelvin2619 Рік тому

    Thanks for very good information. Love you ❤❤❤❤❤

  • @saneeshsani6550
    @saneeshsani6550 Рік тому +10

    വഴി തെറ്റാൻ അല്ല. തെറ്റാതിരിക്കാൻ ചതിക്കപ്പെടത്തിരിക്കൻ സ്ത്രീകൾക്ക് ഒരു വഴി പറഞ്ഞ് കൊടുക്കൂ.പരസ്പര വിശ്വാസത്തോടെ ചെയ്യുന്ന കാര്യങ്ങളിൽ മുഖമില്ലാത്ത ഒരാളും മുഖമുള്ള സ്ത്രീയും ആ ചതിയിൽ പെടാതിരിക്കാൻ പറഞ്ഞ് കൊടുക്കൂ

  • @no.2tube370
    @no.2tube370 3 місяці тому +1

    ഇത്രയും കഷ്ടപ്പെട്ട് പെണ്ണിൻ്റെ സ്നേഹം എന്തിന് ആണ്. പെൺകുട്ടികൾക്ക് അവരുടെ ജീവിതം ഭാവി ഇതൊക്കെ മാത്രമാണ് ചിന്ത. പുരുഷനും സ്വാർത്ഥനായി ചിന്തിക്കണം. എന്തിന് ഇങ്ങനെയുള്ളവർക്ക് വേണ്ടി നമ്മുടെ വിലപ്പെട്ട പണം സമയം ഒക്കെ നശിപ്പിക്കുന്നു

  • @mashoor7421
    @mashoor7421 Місяць тому +1

    ചുരുക്കി പറഞ്ഞാൽ അഭിനയിക്കുന്നവരെ ഇഷ്ടമാണ് -പ്രേമ വിവാഹങ്ങളിൽ 92 ശതമാനവും വൻ പരാചയമാണ്

  • @ashraf1899
    @ashraf1899 10 місяців тому

    അ അനുസരണം. അച്ച ടക്കം വൃത്തി ദൈവ ബോധ o കുടുംബ സ്നേഹം അറിവ് ചിട്ട മി ത ബോധ o എ നിഗുണങ്ങൾ സ്ത്രീ കൾ ജീവിതത്തിൽ പുലർത്തുക നാട്ടിൽ സമാധാനം ഉ റപ്പ്

  • @Yaaa-h6h
    @Yaaa-h6h 10 місяців тому +1

    എനിക്ക് ഇത് എല്ലാം ഉണ്ട്‌ ഇപ്പോൾ എനിക്ക് പുറത്ത് ഇറങ്ങി നടക്കാൻ പറ്റുന്നില്ല ഞാൻ വീട്ടിൽ തന്നെ ഇരിപ്പാ 🥰🥰

  • @nazarmalayali9479
    @nazarmalayali9479 Місяць тому +1

    ഇത് വല്ലാത്തൊരു ടാർഗറ്റ് ആയി പോയി മേടം പൊതുവേ പറഞ്ഞാൽ ഭർത്താവിന് അടുക്കലേക്ക് കേറാനുള്ള മാർഗമാണ്

  • @hashims8077
    @hashims8077 11 місяців тому

    Vallatha jathi ee vedi vekan povunna suddarekal apol enganeya

  • @subashnair880
    @subashnair880 Рік тому +14

    ഹെഡിങ് കണ്ടപ്പോ കരുതി നീണ്ട സാദനം ആയിരിക്കുമെന്ന്.

  • @mohammedsharif5585
    @mohammedsharif5585 11 місяців тому

    Paranja karyam ellam anikkund
    Jan
    Sahaikkukaum
    Jan undakiya fd um
    Kazichittum
    Nisarakaratinnu enne block chidu poi😢

  • @x-factor.x
    @x-factor.x Рік тому +1

    പരസ്പര സ്നേ
    ഹാദരങ്ങളോടെ മറയില്ലാതെയെല്ലാം പങ്കുവെയ്ക്കാൻ തയ്യാറായാൽ ഒന്നിച്ചുള്ള ജീവിതം സ്വർഗ്ഗത്തേക്കാൾ സന്തോഷദായകമാകും!.
    ശീലമാക്കുന്ന ദാമ്പത്യത്തിൽ ഒരു Para digm shift നു ഇരുവരും സന്നദ്ധരായാൽ അത്ഭുതങ്ങൾ സംഭവിക്കും !???.

  • @Anilkumarpt7
    @Anilkumarpt7 10 місяців тому

    എനിക്ക് സ്ത്രീകളെ..
    വളരെയധികം ഇഷ്ടാണ്..
    അവതാരികയെയും ഇഷ്ടം
    വീക്ക്നെസ്സാണ് ലേഡീസിെനെ..
    ഒരാളയല്ല ഒരു കൂട്ടം സ്ത്രീകെളെ..

  • @praveenkumarpp2977
    @praveenkumarpp2977 Рік тому

    Madathi nu foodum kopum udakan ariyilla ennu karuthi bakiyulla sthreekal anganeyano 😊😊😂😂😊😂😂😊😊😅😅😊

  • @vinojcholayil6469
    @vinojcholayil6469 2 місяці тому

    10 വർഷം കഴിയുമ്പോൾ തലമുറകൾ മാറുന്നത് കൊണ്ട് ഉള്ള വിഷയങ്ങൾ, 80s 90s after - the years😢

  • @indian2bharath634
    @indian2bharath634 Рік тому +1

    Husband cook cheyyunnathu ella ladies num eshtamalla..drinks adikkan mutta omlet undakkunnathu ottum sahikkilla..mutta eduthu olichu vare vakkum..

  • @AbbasAli-be3tc
    @AbbasAli-be3tc Місяць тому +1

    സ്ത്രിയെ കേൾക്കുന്നത് ഒരു പാറയാണങ്കിൽ അത് പൊട്ടി തെറിച്ചേനെ

  • @SouthernDetectives
    @SouthernDetectives Рік тому +13

    ഇത്രയും കഷ്ടപ്പെട്ട് ഈ കുരിസിനെ ചുമക്കാനോ കൊറച്ചു കാശുണ്ടായാൽ മതി

    • @vijayanc.p5606
      @vijayanc.p5606 Рік тому +1

      Athe

    • @scarywitcter
      @scarywitcter 11 місяців тому

      അപ്പൊ രാത്രി ബെഡ്റൂം ലും കാശിറക്കി കൊതിതീർക്കണം. ഭാര്യേഡെ ആവശ്യം വര്ന്നില്ല.

  • @gijopalladan1
    @gijopalladan1 Рік тому +2

    Well articulated... ✌️

  • @shabujohn7619
    @shabujohn7619 10 місяців тому

    ഇത്രയും കഷ്ടപ്പെട്ട് ഒരു വീഡിയോ ഉണ്ടാക്കേണ്ട കാര്യം ഇപ്പോഴുള്ള തലമുറക്കില്ല. കാരണം ഇന്നത്തെ പെൺകുട്ടികൾ AI സാങ്കേതിക വിദ്യയുടെ സഹായത്തോടെ വെറും മിനിറ്റുകൾ കൊണ്ട് നിങ്ങൽ പറഞ്ഞ എല്ലാ കാര്യങ്ങളും അവർ മനസ്സിലാക്കുന്നു. അതിനു ഉദാഹരണമാണ് ബസ്സിലും, പാർക്കിലും, ബസ്സ് സ്റാണ്ടുകളിലും ആത്മബന്ധം അറക്കിട്ടുറപ്പിച്ചതുപോലെ ഒരു സെൻ്റിമീറ്റർ പോലും ഇട ഇല്ലാതെ ഉള്ള ഇരുപ്പും, കിടപ്പും, ചുണ്ടുകൾ തമ്മിൽ കുശലം പറച്ചിലും....ഒക്കെ. ഇനി പറ്റുമെങ്കിൽ ഗണേഷ് സാറിൻ്റെ കൂടെ പറഞ്ഞു ഒരു പ്രസവ മുറി കൂടെ ബസ്സിൽ കൊടുത്താൽ കുട്ടികൾക്ക് ഫ്രീ ആയി പ്രസവിക്കാൻ പറ്റും. വെറുതെ സമയം പാഴാക്കാതെ വേറെ സാങ്കേതിക വിദ്യകൾ എന്തെങ്കിലും അറിയാമെങ്കിൽ അത് പകർന്നുകൊടുക്കാൻ ശ്രമിക്കൂ .

  • @noushadpa9552
    @noushadpa9552 Рік тому +1

    മാഡം പറയുന്നത് കേൾക്കാൻ നല്ല സുഖമുണ്ട്

  • @shanirshadirshad5009
    @shanirshadirshad5009 10 місяців тому +1

    ഭർത്താവിനെക്കാളും സ്നേഹം കരുതൽ ഇവ പുറത്തുനിന്ന് ധാരാളം കിട്ടാനുണ്ടല്ലോ അപ്പൊ അവിടേക്കു പോകുന്നതിൽ ഒരുതെറ്റും ഇല്ലേ ഉണ്ടാവൂല അല്ലേ കിട്ടാവുന്നിടത്തോളം സ്നേഹം പുറത്തുനിന്നു വേണ്ടുവോളം സ്ത്രീകൾക്ക് കിട്ടുമായിരിക്കും പുരുഷൻമാർക്കോ rare ഇനി എന്തുകൊടുത്തലാ സ്ത്രീകൾ സംതൃപ്തി ഉള്ളവരാവുക 😅

  • @aniyangeorge5110
    @aniyangeorge5110 4 місяці тому

    You are saying husband should be a servant to his wife and slave. Very good

  • @mohanankg9722
    @mohanankg9722 Рік тому +3

    വീഡിയോ കാണാൻ സമയമില്ല.ഹെഡ്ഡീംഗിൽ ഏതു സാധനമാണ് ഉദ്ദേശിച്ചത്.

  • @Vijyakumar-ro7xr
    @Vijyakumar-ro7xr 11 місяців тому

    എന്തെങ്കിലും അസുഖം ഉണ്ടെങ്കിൽ അതിന് ചികിത്സ തേടുകയാണ് വേണ്ടത്.. ഒരു നല്ല മാനസിക.. രോഗ വിദഗ്ധനെ കാണുന്നത് നല്ലതായിരിക്കും... ഈ പ്രായത്തിൽ ചികിത്സിച്ചാൽ വേഗം മാറും.. 🤭🤭🤭
    .

  • @indian2bharath634
    @indian2bharath634 Рік тому

    Enikku maathram ariyamaayirunna kaaryam sister ellavarkkum paranju koduthu ..chathichu

  • @Sreeraj_k1994
    @Sreeraj_k1994 3 місяці тому

    Listening skill valarthunnathinu pagaram.. ningalk ingane va thorathe samsarikathe irunoode🤭🤭 njan ariyan melanjit chodikuva... than aaruva🤭

  • @Afsin99
    @Afsin99 5 місяців тому

    Idhil main caring aan ladies aagrahikunnadh adh koduthal thanne avar pinne vidoola 😅 chechik adh parayan maranno

  • @abdulsamad-dp6oz
    @abdulsamad-dp6oz 3 місяці тому

    എനിക്ക് കുക്കിങ് അറിയില്ല മാഡം
    പകരം അവൾക്ക് ഇഷ്ടമുള്ള ഭക്ഷണം ഹോട്ടലിൽ നിന്ന് വാങ്ങിച്ചാൽ മതിയോ! ?

  • @GeorgeAL-vy3ry
    @GeorgeAL-vy3ry 11 місяців тому

    Kalyana brokkarude Pani undo priya mana sasthraja

  • @funriders3432
    @funriders3432 11 місяців тому +1

    ബ്രോ നമ്മുടെ ക്വാളിറ്റി മൈന്റൈൻ ചെയ്യാൻ വേണ്ടിയുള്ള കാര്യങ്ങളാണ് ഇതിൽ പറയുന്നത്. മാത്രമല്ല നല്ലൊരു കേൾവിക്കാരനായെങ്കിൽ മാത്രമേ നല്ലൊരു സംസാരത്തിന്റെ ഉടമയാകാൻ കഴിയു. സ്ത്രീയും പുരുഷനും വേണ്ടത് ആധിപത്യം അല്ല അണ്ടർ സ്റ്റാൻഡിങ്ങാണ്.. അതാണ് ലൈഫിൽ വേണ്ടത്

    • @scarywitcter
      @scarywitcter 11 місяців тому

      താങ്കൾ പറഞ്ഞയാണ് കറക്ട്. ഇവിടെ ആണെന്ന ഈഗോ വെച്ചാണ് എല്ലാവര്ം കമൻ്റ്സ് വാരിയെറിയുന്നേ. അമ്മയ്ക്ക് അമ്മേടെ സ്ഥാനവ്ം ഭാര്യക്ക് ഭാര്യേഡ സ്ഥാനവ്ം കൊട്ത്തന്നെ പോണം. ഒരാണെന്ന രീതിയിൽ രണ്ട് പേരും രണ്ട് രീതിയിൽ നമുക്കുപകാരപ്പെട്ന്നോരാണ്.

  • @varghesecj8460
    @varghesecj8460 Рік тому

    Sir please lady's attraction if can avoid better living get men( attraction reach dirty place)

  • @MALLUHABIBI-c6k
    @MALLUHABIBI-c6k Місяць тому

    കേൾക്കാൻ ഞാൻ റെഡി ആണ്.... പറയാൻ ആരേലും വരണ്ടേ 😂😂

  • @sm2571
    @sm2571 11 місяців тому

    വിവാഹംകഴിയുന്നതിന് മുമ്പ് വരെ കേൾക്കാൻ സുഖമായിരിക്കും ... 5:50 വിവാഹം കഴിഞ്ഞാൽ അധിക പ്രസംഗമായിരിക്കും അത് കേൾക്കാൻ പുരുഷൻ തയ്യാറല്ല..... സമാന്യ ബുദ്ധി ഉപയാഗിച്ചും . സന്ദർഭം അനുസരിച്ചു സംസാരിച്ചാൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല

  • @Ratheeshv-yk8yj
    @Ratheeshv-yk8yj 12 днів тому

    നിന്റെ വർത്താനം കേട്ടാൽ ഒരു അടിമയായി പുരുഷൻ സ്ത്രീ യുടെ അരികിൽ വേണമെന്ന് സാരം..... പുരുഷന് ആഗ്രഹിക്കാൻ സ്പേസ് ഇല്ലാത്ത തരത്തിൽ മൊത്തം അങ്ങ് അടിച്ചോണ്ട് പോയല്ലോ പെങ്ങളെ നിങ്ങൾ 😊

  • @sanilkumar4213
    @sanilkumar4213 Рік тому +3

    Ummm
    . kollam good..

  • @BibinNisha
    @BibinNisha Рік тому +2

    Super ideas and quality presentation

  • @mathewcschundakkara8699
    @mathewcschundakkara8699 Рік тому +2

    ലോകം നില നില്കുന്നത് ജീവൻ ഉള്ള അവസ്ഥയിൽ മാത്രമാണ്, പ്രേത്യുല്പാദന വ്യവസ്ഥയാണ് 2അമത്, ആരോഗ്യകരമായ ഭക്ഷണമാണ് മൂന്നാമത്, ഇതിനു ശേഷമേ ബാക്കിയെല്ലാ വികാരവി ചരങ്ങളും ജീവികൾക്കുണ്ടാവു.

  • @pelefans6549
    @pelefans6549 11 місяців тому

    Njan aareyum snehichittilla chechi

    • @scarywitcter
      @scarywitcter 11 місяців тому

      അതെന്താ നിങ്ങളെ ആര്ം സ്നേഹിച്ചില്ലേ.

  • @dasks6245
    @dasks6245 Рік тому +12

    നിങ്ങൾ പറയുന്ന കാര്യങ്ങളോട് എനിക്ക് പൂർണ യോജിപ്പില്ല.ഒന്നാമത് സ്ത്രീകളോട് സംസാരിക്കാൻ പോയാൽ അവർ അതിനോട് തീരെ താല്പര്യം കാണിക്കാറില്ല
    അതെ സമയം പ്രശസ്ത വ്യക്തികളുമായിട് അങ്ങോട്ട് കയറി പരിചയപ്പെടാനും വർത്തമാനം പറയാനും അവർക്ക് വളരെ താല്പര്യമാണ് ഉദാഹരണത്തിന് Sasi Tharoor, Mohan Lal etc.എന്നാൽ രാഷ്ട്ടിയാക്കാരോട് അത്ര താല്പര്യം കാണിക്കുന്നില്ല പ്രശസ്തരാണെങ്കിൽ കൂടി.പരിചയപ്പെട്ടു അടുത്താൽ ഒരുപക്ഷെ അവർ നല്ലത് പോലെ സംസാരിക്കുന്നവരായിരിക്കും

  • @steagdegdeag8287
    @steagdegdeag8287 10 місяців тому

    Ethra kashtapetu athina sistere oru penkutiye snehikunathu njagal😅😅😅😅

  • @hhhj6631
    @hhhj6631 Рік тому +2

    There is nothing special in what you said. ll mwn do this. ❤❤❤

  • @sajikumarpillai2401
    @sajikumarpillai2401 3 місяці тому

    Mutual understanding is very important

  • @VikramVikramKumar-x4f
    @VikramVikramKumar-x4f 10 місяців тому

    Nte wifeyum parayarudu🎉🎉❤❤

  • @muraleedharankannu9484
    @muraleedharankannu9484 10 місяців тому

    തുണി അലക്കി അയൺ ചെയ്ത് അടുക്കി വയ്ക്കുന്ന ഒരാളും കൂടി ആയിരിക്കണം. പിന്നെ ഒരു കൊച്ചു കാര്യം കൂടി കുട്ടികളെ കുളിപ്പിച്ച് ഒരുക്കി വിടാനുള്ള കഴിവും കൂടി ആയാൽ ഭദ്രം കുടുംബം ഓർക്കുക ഈ 7 കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ല ഭർത്താവാകാം. 8-ാമത് ഒന്ന് ഉണ്ട് എല്ലാവർക്കും അറിയാവുന്നതാണ് അത് ഓഫീസിലുള്ളവരോ നാട്ടുകാരോ നോക്കി ക്കൊള്ളും.

  • @mvbalakrishnan647
    @mvbalakrishnan647 Рік тому +2

    ഭയങ്കര പരിചയം തന്നെ

  • @dharmajithsanadhanakumar1102

    Cokking ഒന്നും നടക്കില്ല അറിയില്ല എന്നതാണ് പഠിക്കാൻ സമയവും കിട്ടാറില്ല...... അവസാനം husbent നല്ല cukking ആണെന്ന് പറഞ്ഞതും നല്ലതായി...... 👌

  • @bijuchenicheri
    @bijuchenicheri 10 місяців тому

    ഇതെല്ലാം ചെയ്താലും കുറ്റം കണ്ടുപിടിക്കുക എന്ന സ്ത്രീകളുടെ സ്വ്ഭാവം എന്ന് മാറുമോ ആവോ. കാരണം ഇന്നത്തെ പുരുഷൻ മാർ എല്ലാവരും അത്യാവശ്യം supportive ആണ്. എന്നിട്ടും family issues കൂടി വരുന്നു. എന്തായിരിക്കും കാരണം. Because ladies allways compare their husbant and children with others.

  • @bobinbenny9254
    @bobinbenny9254 Рік тому +1

    നിനക്കു ഒന്നും ഉണ്ടാക്കാൻ അറിയില്ല അത് തന്നെ കാര്യം

  • @ReejithThembari
    @ReejithThembari 3 місяці тому

    ചുരുക്കിപറഞ്ഞാൽ മൊത്തത്തിൽ അഭിനയവുമായി മുന്നോട്ട് പോകണം!😂

  • @maheshtd2122
    @maheshtd2122 11 місяців тому

    ✋🏻 ഒരു അവസരം കിട്ടിയപ്പോൾ ചേട്ടനെ അങ്ങ് പുകഴ്ത്തി തിമർത്തി 😭

  • @padmakumarnp9977
    @padmakumarnp9977 10 місяців тому

    നിഷ്കളങ്കത തോന്നിക്കുന്ന മുഖ०. നല്ലതുവരട്ടെ.

  • @monsabmabm4084
    @monsabmabm4084 Рік тому +1

    കാലം പോയിഒരുചായക്ക്കുവേണ്ടി തേയിലത്തോട്ടം ഇപ്പോഴുള്ള കാലത്ത് മേടിക്കുമോ?

  • @anoopblackshirt
    @anoopblackshirt Місяць тому

    Ival 2024 l thanne ano jeevikunne😂

  • @DarkNight-e5r
    @DarkNight-e5r Рік тому

    എന്റെ നിക്കാഹ് date തീരുമാനിച്ചു, ഇനി ഞാൻ എന്തു ചെയ്യും!!!

    • @scarywitcter
      @scarywitcter 11 місяців тому

      ആണെന്ന ഈഗോ വെച്ച് ചിന്തിക്കുന്നോണ്ടാണ് ബ്രൊ. അവര് ജോലി ചെയ്യ്മ്പൊ ഒന്ന് ചെന്ന് സംസാരിച്ചാലെന്താ, കരിങ്കല്ല് ചുമക്കുന്ന പണീന്ന്വല്ലല്ലൊ. അവിടെ നല്ല സ്നേഹം നിലനിൽക്കും. അത്രേന്നെ.

  • @ania8452
    @ania8452 4 місяці тому

    സൃഷ്ടിയെപ്പററി പഠിച്ചാൽ
    സത്യം വെളിപ്പെടും
    രണ്ടും രണ്ടുതരം
    ഹോർമോണാണ്
    അതിന്റെതായ വ്യത്യാസം
    ഉണ്ടാവും.അതിന് നിങ്ങളീപ്പറയുന്ന സിംപിൾ
    ടിപ്സൊന്നും ഈ കാലഘട്ട
    ത്തിലെ പെൺകുട്ടികളുടെ
    എടുക്കൽ പ്രാവർത്തികമല്ല.
    മാറ്റിപ്പിടിക്കുന്നതാവും നല്ലത്.
    വന്ദേ മാതരം

  • @anandpraveen5672
    @anandpraveen5672 Рік тому

    Njngalk vendenkilo

  • @musthaque813
    @musthaque813 Рік тому +3

    എനിക്ക് അഭിനയിക്കാൻ പറ്റില്ല.സ്നേഹിക്കാൻ തോന്നുമ്പോൾ സ്നേഹിക്കുക ദേഷ്യ പെടുമ്പോൾ ദേഷ്യ പെടുക

    • @scarywitcter
      @scarywitcter 11 місяців тому

      ഭാര്യക്ക്ം അത് ബാധകോണ്.

    • @Akeeeeeez
      @Akeeeeeez 10 місяців тому

      ​@@scarywitcterകോപ്പ്

    • @scarywitcter
      @scarywitcter 10 місяців тому

      @@Akeeeeeez ആര് നീയോ.

    • @scarywitcter
      @scarywitcter 10 місяців тому

      ആര് നീയാണോ അഖിലയേ.

  • @eldhoskariya8986
    @eldhoskariya8986 11 місяців тому

    ചുരുക്കി പറഞാൽ പണി എടുക്കാതെ കഴിച്ചിൽ ആക്കണം.. സ്ത്രീകൾ Happy അല്ലേ... മുഴുവൻ കേട്ടാ മതി Happy ആയിക്കൊലും.

  • @usmankundala7251
    @usmankundala7251 11 місяців тому

    പലരും എഴുന്നേറ്റ് ഓടിയിട്ടുണ്ട് സഹിക്കുന്നതിന്നും ഇല്ലേ ഒരു പരിധി..😂

  • @pradeeptharayilkrishanan1512

    എന്തിനാണ് മറ്റു സ്ത്രീകളെ ആകർഷിക്കണം

  • @ശഹബാൻ
    @ശഹബാൻ 11 місяців тому

    ഏറ്റവും നല്ല വിശ്വാസി ആയ സൽസ്വഭാവം ഉള്ള പെണ്ണ് ആണെങ്കിൽ ok അല്ലാതെ പ്രേമത്തിൽ ലൈൻ അടിക്കാനും ആകർഷണത്തിൽ ഒരു കാര്യവും ഇല്ല മുറ്റത്തെ മുല്ലയെ കാണാൻ ചന്തം ഉണ്ടാകും അടുത്ത് കഴിഞ്ഞ മനസ്സിലാകും.

  • @dirarputhukkudi9049
    @dirarputhukkudi9049 11 місяців тому

    റീച് കൂട്ടാൻ വേണ്ടി.. പറഞ്ഞതാനെ.. സാരമില്ല...😊... 😔

  • @vijayanc.p5606
    @vijayanc.p5606 Рік тому +1

    Ohh, angane angu kettirikkanonnum pattilla-, soukaryam untenkil koode ninnaal mathi,. - Ningal athaa aaa Shinoth (Savaari Chanel)nte advices onnu sredhikku.

  • @കൊച്ചുമോൻ
    @കൊച്ചുമോൻ 4 місяці тому

    കെയർ ചെയ്തത് കൂടി കൂടി ന്റെ വീട്ടുകാർ ന്നെ വെറുത്തു ഇപ്പോൾ അവളും ഞാൻ തനിച്ചായി 😢

  • @WELCOME-r1i
    @WELCOME-r1i 10 місяців тому

    ഇത്രയും വലിയ കാര്യങ്ങൾ ചെയ്ത് ഒരു സ്ത്രീയെ അട്രാക്റ്റീവ് ചെയ്യണ്ട കാര്യം ഞാൻ കാണുന്നില്ല.... നിങ്ങള് പറ്റും എങ്കിൽ എന്റ ചാനെൽ ഒന്ന് സൂപ്പർട്ട് ചെയ്യാമോ.. ഞാൻ പാവം ആണ് 😊

  • @tholoorshabu1383
    @tholoorshabu1383 11 місяців тому

    പണം നേടാൻ ഒരു മാർഗ്ഗം -പുരുഷ വിഷയം😅😅😅

  • @anilbhaskaran9975
    @anilbhaskaran9975 Рік тому +7

    ഇത്രയും ത്യാഗം സഹിച്ചു പെണ്ണിൻ്റെ സ്നേഹം പിടിച്ചു പറ്റിയാൽതന്നെ ബാക്കി ജീവിതവും ഇതുപോലെ കൊണ്ട് പോകണ്ടേ? ഇത് ഒരുമാതിരി വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് കോ****ത്തിൽ വെച്ച പോലെയാകുമല്ലോ.

    • @scarywitcter
      @scarywitcter 11 місяців тому

      അവരൊരുദാഹരണം പറഞ്ഞയാണ്. എല്ലാറ്റിന്ം കൂടെ നിന്ന് സ്നേഹിക്കുന്ന ആളാവണോന്നേ അർത്ഥോള്ളു.

    • @Akeeeeeez
      @Akeeeeeez 10 місяців тому

      ​@@scarywitcterസ്വന്തം കാര്യം സിന്ദാബാദ്.... സ്നേഹം അല്ലല്ലോ.. കാശ്‌ ആണ് മുഗയിം

  • @AboobackerKoyilandi
    @AboobackerKoyilandi Рік тому +1

    ആദ്യം പുരുഷൻ പറയുന്നത് കേട്ട് അനുസരിച്ചു നടക്കട്ടെ എന്നിട്ട് നോക്കാം ബാക്കി കാര്യം

  • @faisalchengala5200
    @faisalchengala5200 4 місяці тому

    ഇഷ്ട്ടപെട്ടു

  • @mohammedbasheer5766
    @mohammedbasheer5766 6 місяців тому

    👍👍ഗുഡ്

  • @hareeshc6976
    @hareeshc6976 Рік тому +3

    ഇത്രയും കഷ്ടപ്പെട്ട് അഭിനയിച്ച് സ്ത്രീകളുടെ ഇഷ്ടം നേടേണ്ട ആവശ്യമില്ല...
    മാത്രമല്ല ഈ വീഡിയോയിൽ പറയുന്നത് പോലെ അല്ല പുരുഷൻ...
    വ്യൂവേഴ്സ് കൂട്ടാൻ ഓരോ നമ്പരുകൾ..

    • @scarywitcter
      @scarywitcter 11 місяців тому

      അപ്പൊ ഏത് നേരോം അട്ക്കളേല് കിടന്ന് പുരുഷൻമാർടെ ഇഷ്ടവ്ം നേടേണ്ടാവശ്യോല്ലല്ലൊ.